বৈশিষ্ট্য ভিডিঅ

  • जासूसी विवाद पर बोला एपल

    जासूसी विवाद पर बोला एपल

    जासूसी विवाद पर बोला एपल

    जासूसी विवाद पर बोला एपल

    দ্বাৰা NewsFirst.TV| 81 মতামত

  • GAIL bringing INDIA together

    GAIL bringing INDIA together

    GAIL India increasing it's capacity and serving all over INDIA.

    Watch GAIL bringing INDIA together With HD Quality

    দ্বাৰা GAIL Social| 727276 মতামত

  • IRCTC 11

    IRCTC 11

    CRPF signed an MoU with the IRCTC on Railway Reserved e-ticketing system

    Watch IRCTC 11 With HD Quality

    দ্বাৰা CRPF India| 1123452 মতামত

  • Rajasthan Chunav 2023: कांग्रेस उम्‍मीदवारों की चौथी सूची, क्‍या धारीवाल, राठौड़ व जोशी का टिकट कटा?

    Rajasthan Chunav 2023: कांग्रेस उम्‍मीदवारों की चौथी सूची, क्‍या धारीवाल, राठौड़ व जोशी का टिकट कटा?

    #ashokgehlot #sachinpilot #congress #election2023 #rajasthanpolitics
    DPK NEWS Is the Biggest Regional News Channel of Rajasthan. The DPK NEWS channel is all about Breaking News, Politics News, Entertainment News, Sports News, Social Media News, Movie Reviews, Opinion News and More. Rajasthan’s & India’s most awaited news venture.
    DPK NEWS cover a wide variety of fields such as politics, business economy, & fashion or through the testimony of observers and witnesses to events. DPK NEWS is the medium of broadcasting of various news events and other information via television, radio, or internet in the field of broadcast journalism. DPK News plays a vital role in shaping the public opinion which is very important in any democracy

    For daily news Update
    Instagram Id :- dpknewsindia - https://instagram.com/dpknewsindia?igshid=g7zebroivt2b
    Facebook Id :- dpknewsindia- https://www.facebook.com/dpknewsindia/
    Twitter Id :- dpknewsindia - https://twitter.com/Dpknewsindia?s=20
    Youtube Id:- DPK NEWS - https://youtube.com/channel/UCi1FtAf5pf4LyhkCauk-52A
    Website Id:- www.dpknewsindia.com - https://www.dpknewsindia.com/

    Mx player - https://www.mxplayer.in/live-tv/dpk-news-live-channel-8037dpknewsin

    Dailyhunt - http://bz.dhunt.in/chJqp?ss=wsp&s=i&uu=0x9927b04fb00b7181

    Paytam Live tv - http://m.p-y.tm/feed/?p=5d5f40fa-d319-4487-ab15-0a94714e3f5d

    Rajasthan Chunav 2023: कांग्रेस उम्‍मीदवारों की चौथी सूची, क्‍या धारीवाल, राठौड़ व जोशी का टिकट कटा?

    দ্বাৰা DPK NEWS| 29 মতামত

  • 126 लोगों का वजन 3 दिन में घटा I Lose Weight Naturally and Permanently

    126 लोगों का वजन 3 दिन में घटा I Lose Weight Naturally and Permanently

    Attend our video training workshops to know this science of Nature Cure fully and get rid of all your diseases in a natural way without taking any medicines :

    1) Magical Diet Plan – 2 hours
    2) Medicine Free Life – 4 hours

    Link for Registration : http://naturallifestyle.in/video-sessions/

    ????Attend our Sunday free Live training session held on each Sunday.
    Link For Registration: https://forms.gle/2ETY7r3Mp2PNCQc79

    ________________________________________________________________________
    - Attend our 4 days Residential camp (NLS Graduate Course - Be your own Doctor) which takes place mainly in Delhi and the details of which can be obtained from contact no. 9870291634/5/6.
    ________________________________________________________________________
    ???? ठंडी पेट की पट्टी खरीदें - Purchase Abdominal Wet pack through this link :
    https://www.amazon.in/dp/B079YV6BVQ?ref=myi_title_dp

    ???? पेट की पट्टी का उपयोग कैसे करें - How to use Wet pack and its Science
    https://youtu.be/OcMlA4TVs0k

    ???? ऐनिमा किट खरीदें – Purchase Enema Kit through this link :
    https://www.amazon.in/dp/B079YSJBB8?ref=myi_title_dp

    ????ऐनिमा किट का उपयोग कैसे करें- How to use Enema and its Science
    https://youtu.be/ZDDE1uKAdeE

    ???? पुस्तक रोगों से बचाव खरीदें - Purchase book - Rogon Se Bachaav by Ach. Mohan Gupta

    https://www.amazon.in/dp/B06X1D8C2H?ref=myi_title_dp

    ???? Purchase our book – Medicine Free life (English Version of Hindi book “Rogon Se bachaav”) by Ach. Mohan Gupta

    https://www.amazon.in/Natural-Way-Medicine-free-life-ebook/dp/B08LNQYXJH
    __________________________________________________________________________________________

    Read our books which are also available online under the following link.

    Link: https://www.amazon.in/Natural-Life-Style-Rogon-bachaav/dp/B06X1D8C2H
    _____________________________________________________

    দ্বাৰা Natural Life Style| 452119 মতামত

  • Launch of Gujarat Election Campaign in Ahmedabad

    Launch of Gujarat Election Campaign in Ahmedabad

    Launch of Gujarat Election Campaign in Ahmedabad.

    #CongressNuKaamBoleChe

    Declaration:
    This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.


    For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress


    Follow Indian National Congress!

    Follow the Indian National Congress on
    Facebook: https://www.facebook.com/IndianNationalCongress
    Twitter:https://twitter.com/INCIndia
    Instagram: https://www.instagram.com/incindia/
    YouTube: https://www.youtube.com/user/indiacongress

    Follow Rahul Gandhi on

    YouTube: https://www.youtube.com/c/rahulgandhi/
    Facebook: https://www.facebook.com/rahulgandhi/
    Twitter: https://twitter.com/rahulgandhi/
    Instagram: https://www.instagram.com/rahulgandhi/

    Launch of Gujarat Election Campaign in Ahmedabad

    দ্বাৰা Indian National Congress| 170472 মতামত

  • Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    #biggboss17 #ishamalviya #samarthjurel

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    দ্বাৰা Bollywood Spy| 76 মতামত

  • Robotic Process Automation is transforming businesses across the world

    Robotic Process Automation is transforming businesses across the world

    Robotic Process Automation enables users to create software robots, or #Bots, that can observe, mimic & execute repetitive, time consuming #Digital #business processes by studying human actions.
    Watch the video to know how RPA is transforming #businesses.
    #ArtificialIntelligence

    Robotic Process Automation is transforming businesses across the world

    দ্বাৰা CII| 207603 মতামত

ভিডিঅ অনুসন্ধান: #malayalamcookingvideo

  • pazhamkanji health benifits

    pazhamkanji health benifits

    ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി UNESCO നമ്മുടെ പഴങ്കഞ്ഞിയെ തിരഞ്ഞെടുത്ത വാർത്ത നമ്മൾ അഭിമാന പൂർവം കേട്ടു . വാർത്ത വ്യാജമാണെങ്കിലും എന്നാൽ ഇപ്പോഴും പഴങ്കഞ്ഞി കുടിച്ചാൽ തടി വൈകുമെന്ന് പറഞ്ഞു മാറ്റി നിർത്തുന്നവർ അറിയുക ഇതൊക്കെയാണ് നല്ല സ്വാദുള്ള പഴകഞ്ഞിയുടെ ഗുണങ്ങൾ
    അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി മലയാളികൾക്കു എന്നും പ്രിയപ്പെട്ടത് തന്നെ .പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം പഴങ്കഞ്ഞി പോലെ മറ്റൊന്നില്ല .ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയേൺ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർദ്ധിക്കുന്നു.100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു
    സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ദഹനം സുഗമമാകുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു

    দ্বাৰা News60 ML| 4768 মতামত

  • Variety Cutlet

    Variety Cutlet

    മുരിങ്ങയില കൊണ്ട് കട്‌ലറ്റ്


    സ്വാദിഷ്ടമായ മുരിങ്ങയില കട്‌ലറ്റ് ആരോഗ്യത്തിനും നല്ലത്



    ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ ഇത്തിരി എണ്ണ ഒഴിക്കുക. അതില്‍നാലോ അഞ്ചോ അല്ലി ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും വറ്റല്‍ മുളകും ഇടുക.വെളുത്തുള്ളിയുടെ കളര്‍ മാറണ്ട. ഇതിലേയ്ക്ക് വലിയ ഒരു സവോള ചെറുതായി അരിഞ്ഞതും ഉപ്പും ചേര്‍ത്ത് വഴറ്റുക. വഴന്നു വന്നാല്‍ അര ടീസ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും കാല്‍ ടീസ്പൂണ്‍ ഗരംമസാല പൊടിയും ചേര്‍ത്ത് മൂന്നോ നാലോ മിനിറ്റ് വഴറ്റണം. ഇതിലേയ്ക്ക് മുരിങ്ങയില ചേര്‍ക്കാം.മുരിങ്ങയില വെന്താല്‍ പുഴുങ്ങി ഉടച്ച് വച്ചിരിക്കുന്ന രണ്ട് ഉരുളകിഴങ്ങ് ചേര്‍ക്കണം. നന്നായി മിക്‌സ് ചെയ്യുക. ഈ സമയത്ത് പാകത്തിന് ഉപ്പുണ്ടോ എന്നു നോക്കണം. ഇല്ലെങ്കില്‍ ചേര്‍ത്തുകൊടുക്കണം. ഇനി അടുപ്പില്‍ നിന്ന് മാറ്റി വെയ്ക്കാം. ഒന്നു തണുത്താല്‍ ചെറിയ ഉരുളകളാക്കി കൈയില്‍ വെച്ച് പരത്തി ഇഷ്ടമുള്ള ആകൃതിയില്‍ ആക്കി എടുക്കുക. ഇതു ഓരോന്നായി ആദ്യം മുട്ട പതപ്പിച്ചതിലും പിന്നെ റൊട്ടിപ്പൊടിയിലും മുക്കി എണ്ണയില്‍ വറുത്തെടുക്കണം.

    দ্বাৰা News60 ML| 1239 মতামত

  • COOKING TIPS FOR MEN

    COOKING TIPS FOR MEN

    ആണുങ്ങള്‍ക്ക് ചില കുക്കിംഗ്‌ ടിപ്സ്

    ആരെയും ആശ്രയിക്കാതെ കുക്ക് ചെയ്യാം


    പാല്‍, ധാന്യങ്ങള്‍, ഓട്ട്‌സ് എന്നിവ വാങ്ങി വയ്ക്കുക. അവ കൂടുതല്‍ കാലം സൂക്ഷിക്കാവുന്നവയും വളരെ പോഷകഗുണമുള്ളവയുമാണ്. ഇത് ആരോഗ്യത്തിനും വളരെ ഫലപ്രദം.തിരക്കിനിടയില്‍ പാചകം ചെയ്യാന്‍ സമയം കിട്ടാത്തവര്‍ക്കാണ് എളുപ്പത്തില്‍ പാചകം ചെയ്യാന്‍ ഇത് തന്നെ ധാരാളം.ഫ്രിഡ്ജില്‍ ധാരാളം പച്ചക്കറികളും സാലഡുകളും സൂക്ഷിക്കുക. ഇവ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.ഒരു ടോസ്റ്റര്‍ വാങ്ങുക. ടോസ്റ്റ് ചെയ്ത ബ്രെഡ് അല്ലെങ്കില്‍ ബണ്ണ് ബട്ടറോ വീട്ടില്‍ സോസോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

    দ্বাৰা News60 ML| 1727 মতামত

  • Scorpion Pizza -pizza topping with a few seasoned scorpions

    Scorpion Pizza -pizza topping with a few seasoned scorpions

    ഇത് തേള്‍ രുചി ........!!!

    ഇറ്റാലിയന്‍ വിഭവമായ പിസ നമ്മുടെ നാട്ടിലും ജനപ്രിയനാണ്

    ഇത് പക്ഷെ അല്‍പം വ്യത്യസ്തമായ രുചി

    തേള്‍ ആണ് ഈ പിസയിലെ പ്രധാന ആകര്‍ഷണം

    കാനഡ(Calgary Stampede's),ടെക്‌സാസ് (Scorpion Pizza at Rodeo Houston) മേളകളില്‍ മാത്രം ലഭിക്കുന്ന വിഭവമാണിത്

    സാധാരണ ചീസ് പിസയുടെ അതെ രുചിതന്നെയാണ് സ്‌കോര്‍പിയോണ്‍ പിസയ്ക്കും

    ഒരു കഷ്ണം സ്‌കോര്‍പിയോണ്‍ പിസയ്ക്ക് 10 US$ (664 രൂപ)

    দ্বাৰা News60 ML| 2239 মতামত