அம்சங்கள் உள்ளவை வீடியோக்கள்

வீடியோக்களை தேடுதல்: #ஹரிவராசனம்

  • Sabarimala Temple: After Four Decades, Yesudas To Rerecord Lord Ayyappa's Lullaby With Corrections

    Sabarimala Temple: After Four Decades, Yesudas To Rerecord Lord Ayyappa's Lullaby With Corrections

    തെറ്റു തിരുത്തി ഹരിവരാസനം

    അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന് മാറ്റം വരുത്തുന്നു

    പതിറ്റാണ്ടുകളായി ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന് മാറ്റം വരുത്തുന്ന മണ്ഡലകാലമായേക്കും ഇത്തവണത്തേത്. ഈണത്തില്‍ മാറ്റം വരുത്താതെ, പാട്ടില്‍ അറിയാതെ വന്നുപോയ ഒരു പിഴവ് തിരുത്തിയും മൂലരൂപത്തിലെ സ്വാമി എന്ന പദം കൂട്ടിച്ചേര്‍ത്തുമായിരിക്കും വീണ്ടും ആലപിക്കുക. ഹരിവരാസനം ട്രസ്റ്റാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്താണ് കീര്‍ത്തനം എഴുതിയ പുറക്കാട് കോന്നത്തു വീട്ടില്‍ ജാനകിയമ്മയുടെ കുടുംബക്കാര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിനോട് ദേവസ്വം ബോര്‍ഡിനും അനുകൂല നിലപാടാണ്. ഈ മാസം 30നു കേരളത്തിലെത്തുമ്പോള്‍ യേശുദാസ് ഹരിവരാസനം വീണ്ടും മാറ്റിപ്പാടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Sabarimala Temple: After Four Decades, Yesudas To Rerecord Lord Ayyappa's Lullaby With Corrections

    இவரால் News60 ML| 282 பார்வைகள்