ਫੀਚਰਡ ਵੀਡਿਓ

ਵੀਡੀਓ ਖੋਜੋ: #exitsaplane

  • Why plane passengers disembark on the left-hand side

    Why plane passengers disembark on the left-hand side

    വിമാനങ്ങളുടെ ഇടത് പക്ഷം!!!

    മനുഷ്യനെ ആകാശം തൊടിക്കുന്ന വിമാനങ്ങള്‍ ഇടത് വശത്തുകൂടി മാത്രമെ ആളുകളെ കയറ്റാറുള്ളു

    ആദ്യകാലത്ത് വിമാനത്താവളത്തിലെ ടെര്‍മിനലിന് മുമ്പിലാണ് യാത്രക്കാരെ ഇറക്കാനും കയറ്റാനും വിമാനങ്ങള്‍ നിര്‍ത്തിയിരുന്നത്.അതുകൊണ്ട് ടെര്‍മിനല്‍ ബില്‍ഡിങ്ങും വിമാനചിറകും തമ്മിലുള്ള ദൂരം കണക്കാക്കിയാണ് ടെര്‍മിനലിന്റെ വാതിലിന് മുമ്പില്‍ വിമാനം നിര്ത്തുന്നതിന് ഇടത്വളത്തുകൂടിയുള്ള സഞ്ചാരം ആവശ്യമായി വന്നു.ചില വിമാനങ്ങള്‍ക്ക് പണ്ട് വലത് വശത്തും വാതിലുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇടത് വശം ചേര്‍ന്ന് യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതുമാണ് പൈലറ്റിന്റെ കാഴ്ചപരിധിക്ക് കൂടുതല്‍ അഭികാമ്യമെന്ന് തിരിച്ചറിഞ്ഞതോടെ വിമാനങ്ങളില്‍ ഇടത് വശം ചേര്‍ന്നുള്ള വാതിലുകള്‍ പതിവായി.അതേസമയം കപ്പലുകളെ അനുകരിച്ചാണ് ഇടത് വശം ചേര്‍ന്ന് വിമാനവാതിലുകള്‍ സ്ഥാപിക്കപ്പെടാന്‍ കാരണമെന്ന് വാദിക്കുന്നവരുമുണ്ട്. കപ്പലിന്റെ ഇടത് ഭാഗമായ പോര്‍ട്ട് വഴി സഞ്ചാരികള്‍ കേറുന്ക് പതിവായതോടെ വിമാനത്തിലും ീവഴി സ്വീകരിച്ചുവത്രെ.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Why plane passengers disembark on the left-hand side

    ਦੁਆਰਾ News60 ML| 144 ਵਿਚਾਰ