વિશેષતા વિડિયો

  • India - USA Trade Statistics

    India - USA Trade Statistics

    Comparative Trade Statistics for the Years 2013 & 2014
    (Top 25 Products)Watch India - USA Trade Statistics With HD Quality

    દ્વારા Indian Trade Portal| 468670 અભિપ્રાયો

  • Thank you, David Warner, for the countless thrills and moments of pure joy.

    Thank you, David Warner, for the countless thrills and moments of pure joy.



    Thank you, David Warner, for the countless thrills and moments of pure joy.

    દ્વારા CricTracker| 1416 અભિપ્રાયો

  • Mrs India International Queen 2024: प्रतियोगिता में भोपाल की बेटी का दबदबा

    Mrs India International Queen 2024: प्रतियोगिता में भोपाल की बेटी का दबदबा

    INH, Mrs India International Queen 2024: प्रतियोगिता में भोपाल की बेटी का दबदबा

    #INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews

    Source : ANI \ Studio \ INH Reporters \ Agencies

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...

    Watch the Latest Hindi News Live on INH 24x7

    लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।

    INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...

    Download INH 24x7 APP : On Android and IOS ????
    URL : https://play.google.com/store/apps/details?id=in.inhnews.live
    खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
    INH 24x7 Telegram ???? : https://t.me/+22_aahu6_44yZTJl
    INH 24x7 Whatsapp ???? : +91 99930 22843
    Follow this link to join my

    દ્વારા Inh News| 5762 અભિપ્રાયો

  • CII Celebrates India@75 - India's IT Journey@75

    CII Celebrates India@75 - India's IT Journey@75

    #DYK India is the largest #Software exporter in the world? As India completes #75yearsofIndependence, let's look at the country's IT journey over the last 75yrs.
    #IndiaAt75 #HarGharTiranga #AmritMahotsav #CIICelebratesIndiaat75

    CII Celebrates India@75 - India's IT Journey@75

    દ્વારા CII| 233053 અભિપ્રાયો

  • Kishanganj Bridge Collapsed: बिहार में 10 दिन के अंदर ही गिरा चौथा पुल | Bihar | Bridge collapse

    Kishanganj Bridge Collapsed: बिहार में 10 दिन के अंदर ही गिरा चौथा पुल | Bihar | Bridge collapse

    बिहार में पुल ढ़हने का बना एक और रिकॉर्ड

    बिहार में 10 दिन के भीतर गिरा चौथा पुल

    किशनगंज में 70 मीटर लंबे पुल का पिलर ढ़हा

    एक छोटी सहायक नदी पर बना पुल ढ़ह गया

    #Bihar #KishanganjBridgeCollapse #BiharBridgeCollapse #ViralVideo #PunjabKesariTV

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Kishanganj Bridge Collapsed: बिहार में 10 दिन के अंदर ही गिरा चौथा पुल | Bihar | Bridge collapse

    દ્વારા PunjabKesari TV| 6047 અભિપ્રાયો

  • ECI Press Briefing

    ECI Press Briefing

    Press briefing of Election Commission of India on completion of 2nd Phase of #LokSabhaElection2019 and State Legislative Assemblies elections.

    #PollingDay #DeskKaMahaTyohaar #NoVoterToBeLeftBehind

    Watch ECI Press Briefing With HD Quality

    દ્વારા Election Commission of India| 432930 અભિપ્રાયો

  • Kalki 2898AD Pre Release Event Mumbai - Prabhas, Deepika Padukone, Amitabh Bachchan & Kamal Haasan

    Kalki 2898AD Pre Release Event Mumbai - Prabhas, Deepika Padukone, Amitabh Bachchan & Kamal Haasan

    Kalki 2898AD Pre Release Event Mumbai - Prabhas, Deepika Padukone, Amitabh Bachchan & Kamal Haasan

    #kalki2898ad

    Kalki 2898AD Pre Release Event Mumbai - Prabhas, Deepika Padukone, Amitabh Bachchan & Kamal Haasan

    દ્વારા BOLLYWOOD FLASH| 5552 અભિપ્રાયો

  • बारिश से खुली निगम की पोल, नाली का कचरा आया सडकों पर...इलाके के कई हिस्से में भरा पानी | Jagdalpur

    बारिश से खुली निगम की पोल, नाली का कचरा आया सडकों पर...इलाके के कई हिस्से में भरा पानी | Jagdalpur

    INH, बारिश से खुली निगम की पोल, नाली का कचरा आया सडकों पर...इलाके के कई हिस्से में भरा पानी | Jagdalpur

    #chhattisgarh #cgbreaking #raipur #jagdalpur #dharmpura #mansoon #nagrnigam #INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews

    Source : ANI \ Studio \ INH Reporters \ Agencies

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...

    Watch the Latest Hindi News Live on INH 24x7

    लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।

    INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...

    Download INH 24x7 APP : On Android and IOS ????
    URL : https://play.google.com/store/apps/details?id=in.inhnews.live
    खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
    INH 24x7 Telegram ???? : https://t

    દ્વારા Inh News| 6534 અભિપ્રાયો

વિડિયો સર્ચ કરો: #malayalamentertainmentvideo

  • fish selled fo 21.55 crorein japan

    fish selled fo 21.55 crorein japan

    ഒരൊറ്റ മീനിന്റെ വില വെറും 22 കോടി മാത്രം..!

    സുഷി ഭക്ഷണങ്ങള്‍ വിളമ്പുന്ന റെസ്‌റ്റോറന്റ് ശൃഖലയുടെ ഉടമയാണ് കിയോഷി കിമുറ


    ജപ്പാനിൽ ഒരു മീൻ വിറ്റു പോയത് 21.55 കോടി
    ജപ്പാനിലെ സുഷി വ്യാപാരി വാങ്ങിയ മീനിന്റെ വില എത്രയെന്നറിയാമോ? ഞെട്ടാന്‍ തയ്യാറായിക്കോളു, 31 ലക്ഷം ഡോളര്‍ അതായത് 21.55 കോടി രൂപ! ടോക്യോയിലെ സുകിജി ഫിഷ് മാര്‍ക്കറ്റില്‍ നിന്നാണ് വിലകൂടിയ മത്സ്യത്തെ കിയോഷി കിമുറ എന്ന കോടീശ്വരന്‍ സ്വന്തമാക്കിയത്.278 കിലോയാണ് കിമുറ വാങ്ങിയ ട്യൂണ മത്സ്യത്തിന്റെ ഭാരം. ജപ്പാനിലെ വടക്കന്‍ തീരത്തുനിന്നാണ് ഈ ഭീമന്‍ ട്യൂണ മത്സ്യത്തെ പിടികൂടിയത്. 2013 ല്‍ അദ്ദേഹം 10 കോടിയോളം മുടക്കി ഭീമന്‍ ട്യൂണ മത്സ്യത്തെ വാങ്ങിയത് വാര്‍ത്തയായിരുന്നു.
    സുഷി ഭക്ഷണങ്ങള്‍ വിളമ്പുന്ന റെസ്‌റ്റോറന്റ് ശൃഖലയുടെ ഉടമയാണ് കിയോഷി കിമുറ. വിലകൂടിയ ട്യൂണ മത്സ്യം ഉപയോഗിച്ചുള്ള സുഷി വിഭവങ്ങള്‍ കഴിക്കാന്‍ ആവശ്യക്കാര്‍ വരിവരിയായി എത്തുമെന്നാണ് കിമുറ പ്രതീക്ഷിക്കുന്നത്.
    വിലകൂടിയ ട്യൂണ മത്സ്യം വില്‍പ്പന നടത്തിയ സുകിജി മാര്‍ക്കറ്റ് ട്യൂണ മത്സ്യങ്ങള്‍ വില്‍ക്കുന്നതില്‍ ലോകപ്രശസ്തമാണ്.

    દ્વારા News60 ML| 623 અભિપ્રાયો

  • Edakoodam’ enters Guinness record

    Edakoodam’ enters Guinness record

    കൊല്ലം റാവിസ് ഹോട്ടലില്‍ ഒരുക്കിയ ഏറ്റവും വലിയ ഏടാകൂടം ഗിന്നസ് ബുക്കില്‍ സ്ഥാനംപിടിച്ചു.24 അടി നീളവും രണ്ടടി വീതിയും രണ്ടടി കനവുമുള്ള ആറ്‌ കാലുകളാണ് ഈ ഏടാകൂടത്തിനുള്ളത്. ഇരുമ്പ് ചട്ടക്കൂടിൽ തടികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് . രണ്ടുമാസമെടുത്ത് നിര്‍മ്മിച്ച രണ്ട് ടണ്ണോളം ഭാരമുള്ള ഈ കൂറ്റന്‍ ഏടാകൂടം 2017 ഡിസംബര്‍ 27-നാണ് പൂര്‍ത്തിയായത് .കണക്കിനോടുള്ള സ്നേഹമാണ് നിർമ്മിതിക്ക് പിന്നിലെന്ന് രാജശേഖരൻ പറയുന്നു .ഗണിതശാസ്ത്രത്തില്‍ ബിരുദംനേടിയ രാജശേഖരന്‍ 18-ാം വയസ്സില്‍ തിരുവനന്തപുരത്തെ ശാസ്ത്ര-സാങ്കേതിക മ്യൂസിയത്തില്‍ ഏടാകൂടം കണ്ടതിനെത്തുടര്‍ന്നാണ് ഇതിന് പ്രചോദനം ലഭിച്ചത്.കണക്കുകൾ ഒട്ടും തെറ്റാതെയാണ് വലിയ ബ്ലോക്കുകൾ നിർമ്മിച്ചിരിക്കുന്നത് .ഒരു ചെറിയ തെറ്റ് സംഭവിച്ചാൽ പോലും ഏടാകൂടം യോജിക്കാതെ വരുമെന്നും രാജശേഖരൻ പറയുന്നു .'ലോകത്തിലെ ഏറ്റവും വലിയ ഏടാകൂടം' മായി ഇത് വരെ എന്ന പേരിൽ ഇതുവരെ അറിയപ്പെട്ടിരുന്നത് സ്വിറ്റ്സർലാന്റിലെതായിരുന്നു . സ്വിറ്റ്സർലാന്റിലെ വൽച്ചാവയിലെ ഫോഫാ കോൺറാഡ് എന്ന സ്ഥാപനം നിർമ്മിച്ച ഏടാകൂടമായിരുന്നു അത് . 19 അടി 8 ഇഞ്ച് ഉയരവും ഒരടി മൂന്നിഞ്ച് വീതിയുമാണ് ഇതിനുണ്ടായിരുന്നത്. ഇപ്പോൾ ഇതിനെക്കാൾ വലിപ്പം കൂടിയ ഏടാകൂടം നിർമ്മിച്ച് ആ സ്ഥാനം മറികടന്നിരിക്കുകയാണ് 2017 ഡിസംബറിൽ കൊല്ലം ജില്ലയിലെ റാവിസ് ഹോട്ടലിനു മുമ്പിൽ സ്ഥാപിച്ചു. ഇതിനെ പിന്തള്ളിയാണ്രാജശേഖരന്റെ ഏടാകൂടം ഗിന്നസ് ബുക്കില്‍ഇടപിടിച്ചത് .2008-ല്‍ ഏറ്റവുംവലിയ ഇസല്‍ ചിത്രം വരച്ച്‌ രാജശേഖരൻ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിൽ ഇടം നേടിയിരുന്നു . കലാ സംവിധായകനായാണ് രാജശേഖരൻ സിനിമാ മേഖലയിൽ അറിയപ്പെടുന്നത്

    દ્વારા News60 ML| 2475 અભિપ્રાયો

  • christmas celebrations are underway around the world and kerala, christmas celebration

    christmas celebrations are underway around the world and kerala, christmas celebration

    ലോകമെന്നും ഇന്ന് ക്രിസ്മസ് ആഘോഷം ; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍......


    ഇന്തൊനീഷ്യ വീണ്ടും സുനാമി ഭീതിയിൽ ; വരാനിരിക്കുന്നത് വൻ ദുരന്തങ്ങളെന്ന് ഗവേഷകർ
    .

    'കൊല നടത്താൻ നിർദേശം ' വിവാദമായി കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണവും വീഡിയോയും


    കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് മല്‍സരിക്കാന്‍ സാധ്യതയേറി...


    ഡിഎംകെ സഖ്യത്തില്‍ ചേരാന്‍ കമല്‍ഹാസന് കോണ്‍ഗ്രസിന്റെ ക്ഷണം

    દ્વારા News60 ML| 2887 અભિપ્રાયો

  • tattoo ideas; health and things to take care

    tattoo ideas; health and things to take care

    പെർമനന്റ് ടാറ്റൂ ചെയ്യുന്നതിന് ആരോഗ്യസ്ഥിതി, വയസ് അടക്കമുള്ള ചില നിബന്ധനകളുണ്ട്

    ഓർമ്മകൾ ജീവിതത്തോട് ചേർത്ത പിടിക്കാനും, സൗന്ദര്യം തീർക്കാനും, തുടങ്ങി വികാരങ്ങളായി മാറിയവയാണ് പച്ചകുത്തൽ.കേൾക്കാം ചില ടാറ്റു വിശേഷങ്ങൾ.
    ചിലർ ശരീരത്തിൽ വർണവസന്തം തീർക്കുമ്പോൾ മറ്റു ചിലർ പ്രിയപ്പെട്ടരുടെ ഓർമ്മകൾ ശരീരത്തിൽ എന്നെന്നും കൂടെ കൊണ്ട് നടക്കാനായി ടാറ്റൂ ചെയ്യുന്നു. വിവിധ രൂപത്തിലും വ്യത്യസ്ത രീതിയിലും ടാറ്റൂ ചെയ്യാനാണ് യുവത്വം കൊതിക്കുന്നതെന്ന് പറഞ്ഞാൽ മതിയല്ലോ. ചിലർ ചെറിയ ചിത്രങ്ങൾ ടാറ്റൂ ചെയ്യുമ്പോൾ മറ്റു ചിലർക്ക് പ്രിയം ദേഹം മുഴുവൻ ടാറ്റൂ കുത്താനാണ്. കൂടുതൽ ശ്രദ്ധ ലഭിക്കാൻ മുഖത്തും കൺപോളകളിലും നാവിനകത്തുമൊക്കെ ടാറ്റൂ ചെയ്യുന്നവരുമുണ്ട്. എന്തിനേറെ പറയുന്നു ശരീരത്തിൽ ടാറ്റൂ പതിച്ച് ഗിന്നസ് ബുക്കിൽ കയറിപ്പറ്റിയവർ പോലുമുണ്ടെന്ന് പറയുമ്പോൾ കാര്യത്തിന്റെ ഗൗരവം പിടി കിട്ടിയല്ലോ. നഗരങ്ങളിൽ പടർന്നുപിടിച്ച ഈ ട്രെൻഡ് ഇന്ന് ഗ്രാമങ്ങളിൽപ്പോലും എത്തി നിൽക്കുകയാണ്. ടാറ്റൂയിംഗിലെ അപകടങ്ങൾ കൂടിയൊന്നു അറിഞ്ഞുവയ്ക്കുന്നത് നന്നാകും. കയ്യിലും ദേഹത്തും മുഖത്തും വരെ ടാറ്റൂ ചെയ്തു നടക്കുന്ന പലരോടും എന്തിനാണ് ഈ പച്ചകുത്തൽ എന്നു ചോദിച്ചാൽ സത്യത്തിൽ ഉത്തരമുണ്ടാകില്ല. ഒരു രസം അല്ലേ എന്നാകും ആ മറുപടി

    દ્વારા News60 ML| 3464 અભિપ્રાયો

  • Say Goodbye to smartphone! win 72 lakh

    Say Goodbye to smartphone! win 72 lakh

    ഒരു വർഷം സ്മാർട്ട് ഫോണില്ലാതെ ജീവിച്ചു കാണിച്ചാൽ നേടാം 72 ലക്ഷം!

    സ്വന്തമായതോ മറ്റുള്ളവരുടേയോ സ്മാര്‍ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ഒഴിവാക്കണം എന്നാണ് മത്സരത്തിന്റെ പ്രധാന വ്യവസ്ഥ

    സ്മാര്‍ട്‌ഫോണ്‍ ഇല്ലാതെ ഒരു വര്‍ഷം ജീവിച്ചുകാണിച്ചാല്‍ ഒരുലക്ഷം ഡോളര്‍ (ഏകദേശം 72 ലക്ഷം രൂപ) സമ്മാനമായി നല്‍കാമെന്ന വാഗ്ദാനവുമായി അമേരിക്കയിലെ കൊക്കക്കോള കമ്പനികളിലൊന്നായ വിറ്റാമിന്‍ വാട്ടര്‍. ജനങ്ങളെ സ്മാർട്ട് ഫോൺ ഒരു വർഷത്തെക്ക് ഉപയോഗിക്കാതിരിക്കാൻ സാധിക്കുമോ എന്നുള്ള വെല്ലു വിളിയാണ് മത്സരം വഴി കമ്പനി ഉയർത്തുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 2019 ജനുവരി എട്ട് വരെ അപേക്ഷിക്കാം. ആകര്‍ഷകമായതും ക്രിയാത്മകമായതുമായ ഇന്‍സ്റ്റാഗ്രാം ട്വിറ്റര്‍ പോസ്റ്റുകള്‍ വഴിയാണ് മത്സരാര്‍ത്ഥികള്‍ സന്നദ്ധത അറിയിക്കേണ്ടത്.
    ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കേ മത്സരത്തിന്റെ ഭാഗമാവാന്‍ സാധിക്കൂ

    દ્વારા News60 ML| 695 અભિપ્રાયો

  • Sue Williamson Presents Colonial History of Both Cape Town and Kochi

    Sue Williamson Presents Colonial History of Both Cape Town and Kochi

    ബ്രിട്ടീഷുകാർ അടിമകളാക്കിയവരുമായി സ്യൂ വില്യംസണ്‍ ബിനാലെയിൽ

    മൂന്നു നൂറ്റാണ്ടുകളിലായി 32,000 കപ്പല്‍യാത്രകളാണ് വില്‍പനയ്ക്കായി അടിമകളെ അമേരിക്കയിലേക്ക് നടത്തിയിട്ടുള്ളത്



    കേരളത്തിൽ നിന്നുപ്പെടെയുള്ളവരെ ബ്രിട്ടീഷുകാർ അടിമകളാക്കിയ ഒരു കാലമുണ്ടായിരുന്നു .ആ കറുത്ത ഏടുകളെ നമുക്ക് മുന്നിൽ ഓർമിപ്പിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ആര്‍ട്ടിസ്റ്റായ സ്യൂ വില്യംസണ്‍ കൊച്ചി മുസിരിസ് ബിനാലെയിൽ.ബിനാലെയുടെ നാലാം ലക്കത്തിന്‍റെ പ്രധാന വേദിയായി അറിയപ്പെടുന്ന ആസ്പിന്‍വാള്‍ ഹൗസില്‍ രണ്ടിടങ്ങളിലായാണ് സ്യൂ വില്യംസണിന്‍റെ പ്രദർശനം ഒരുക്കിയിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച ചില അറിവുകളില്‍ നിന്നാണ് സ്യൂ തന്‍റെ ഒരു സൃഷ്ടി രചിച്ചിരിക്കുന്നത്. കൂടാതെ കേപ് ടൗണിലെ ഡീഡ് ഓഫീസില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രേഖകളില്‍ നിന്ന് കേരളത്തില്‍ നിന്നു അടിമകളാക്കി മനുഷ്യരെ കടത്തിയിരുന്നു എന്ന വിവരം സ്യൂവിനു ലഭിച്ചു. ഇവിടെ അവരുടെ പേരു വിവരങ്ങള്‍ ചെളിപുരണ്ട ടീഷര്‍ട്ടുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അവ ആസ്പിന്‍വാള്‍ ഹൗസിന്‍റെ പടിഞ്ഞാറു ഭാഗത്ത് കപ്പല്‍ച്ചാലിന് അഭിമുഖമായി അയയില്‍ തൂക്കിയിട്ടിരിക്കുന്നത് കാണാം .

    દ્વારા News60 ML| 1846 અભિપ્રાયો

  • How engineers are straightening the Leaning Tower of Pisa World

    How engineers are straightening the Leaning Tower of Pisa World

    പിസാ ഗോപുരത്ത്തിന്റെ ചെരിവ് നിവരുന്നോ

    ഗോപുരത്തിന്റെ ചെരിവിന്റെ കാരണത്താൽ 1990 മുതല്‍ 11 വര്‍ഷത്തേക്ക് സന്ദര്‍ശകരെ നിരോധിച്ചിരുന്നു


    ഇറ്റലിയിലെ പിസ എന്ന പ്രവിശ്യയിലുള്ള 'ചരിഞ്ഞ പിസാ ഗോപുരം 'നിവരുന്നു .ഗോപുരം ചെരിയുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് എന്‍ജിനീയര്‍ റോബര്‍ട് സെലയാണ് വ്യക്തമാക്കിയത്. 1173ൽ ആരംഭിച്ച പിസാ ഗോപുരത്തിന്‍റെ നിര്‍മാണം പൂർത്തിയായത് 1372 ലാണ് . 55 .86 മീറ്റർ ഉയരമുള്ള ഗോപുര നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ രണ്ടു ഡിഗ്രി ചെരിവാണ് ഇതിന് ഉണ്ടായിരുന്നത്. 1990ല്‍ ഗോപുരത്തിന്‍റെ ചെരിവ് 5.5 ഡിഗ്രിയായി. ഗോപുരത്തിന്റെ ചെരിവിന്റെ കാരണത്താൽ ഇതോടെ 1990 മുതല്‍ 11 വര്‍ഷത്തേക്ക് സന്ദര്‍ശകരെ നിരോധിച്ചിരുന്നു. ഗോപുരം ചെറിയുന്നതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരുന്നു .1999-2001 കാലഘട്ടത്തില്‍ ചരിയുന്ന ഭാഗത്തെ ഇളക്കമുള്ള മണ്ണ് നീക്കി പകരം കുഴലുകള്‍ സ്ഥാപിച്ച്‌ 0.5 ഡിഗ്രി ചെരിവ് കുറയ്ക്കാനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. 2001നു ശേഷം ഗോപുരം 41 സെന്‍റീമീറ്റര്‍ നേരയായിട്ടുണ്ടെന്ന് 25 വര്‍ഷമായി ചെരിവ് അളക്കുന്ന പിസ സര്‍വകലാശാലയിലെ നുണ്‍സിയാന്‍റെ സ്ക്വീക്ലിയ പറയുന്നത്.

    દ્વારા News60 ML| 2117 અભિપ્રાયો

  • Paris' Lutetia hotel reopens after luxury makeover

    Paris' Lutetia hotel reopens after luxury makeover

    ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതും പല പ്രമുഖ വ്യക്തികളും സന്ദർശിച്ചിട്ടുള്ളതുമായ പാരീസിലെ ലുട്ടെഷ്യ ഹോട്ടല്‍ നീണ്ട നാല് വര്‍ഷത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറക്കുന്നു. പാരീസിലെ സെയിന്റ്-ജർമൻ -ഡെസ്-പ്രെസിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

    દ્વારા News60 ML| 301 અભિપ્રાયો

  • mammooty and nayan thara includedin forbes list

    mammooty and nayan thara includedin forbes list

    ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയിൽ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയൻതാരയും ഇടം പിടിച്ചു.
    18 കോടി രൂപയുടെ സമ്പാദ്യവുമായി 49-ാം സ്ഥാനത്താണ് മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69-ാം സ്ഥാനമാണ് നയൻതാരയ്ക്ക്. തെന്നിന്ത്യയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ച ഏക വനിതയും നയൻതാര തന്നെയാണ്.വുമണ്‍ ഓഫ് ദ ഇയര്‍ 2017 ലും നേരത്തെ നയൻതാര ഇടം പിടിച്ചിട്ടുണ്ട്

    દ્વારા News60 ML| 2035 અભિપ્રાયો

  • tovino shared his action sequence with buffalo goes viral

    tovino shared his action sequence with buffalo goes viral

    പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല !! വൈറലായി ടൊവിനോ

    ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ ഷൂട്ടിംഗ് രംഗമാണ് താരം പങ്കു വെച്ചത്

    പോത്തിന്റെ കൊമ്പിൽ പിടിച്ചു സാഹസികത കാണിക്കുന്ന ടൊവിനോയുടെ ഷൂട്ടിംഗ് രംഗം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്
    ഒരു കുപ്രസിദ്ധ പയ്യൻ ആണ് ടൊവിനോയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ആക്ഷൻ രംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്.
    ടൊവിനോ തന്നെയാണ് ആക്ഷൻ രംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്‍തത്. പോത്തിന്റെ കൊമ്പില്‍ പിടിച്ചുള്ള സാഹസികമായ രംഗമാണ് വീഡിയോയിലുള്ളത്. ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല !! പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു ! എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്‍തതത്
    ചിത്രം ഒരു സസ്‍പെൻസ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. അനു സിത്താരയാണ് നായിക.
    വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തുന്നു. ശ്വതാ മേനോൻ, സുധീര്‍‌ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം നല്‍കിയിരിക്കുന്നു. ജീവൻ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു. ടൊവിനോയുടെ ഒരു ഉജ്ജ്വല കഥാപാത്രമായിരിക്കും ഒരു കുപ്രസിദ്ധ പയ്യൻ എന്നാണ് ട്രെയിലറില്‍‌ നിന്ന് മനസ്സിലാകുന്നത്.

    દ્વારા News60 ML| 16168 અભિપ્રાયો

  • Naan Petta Makane- movie based on maharajas college student   Abhimanyu

    Naan Petta Makane- movie based on maharajas college student Abhimanyu

    നാൻ പെറ്റ മകനേ എന്ന് പേരിട്ടിരിക്കുന്ന ചിത്രം റെഡ് സ്റ്റാർ മൂവീസിന്റെ

    ബാനറിൽ സജി പാലമേലാണ് സംവിധാനം ചെയ്യുന്നത്. മിനോണാണ്

    കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ തീരാ നൊമ്പരമായി

    മാറിയ അഭിമന്യൂവിനെ അവതരിപ്പിക്കുന്നത്.താൻ ഏറ്റവും കൂടുതൽ

    വരച്ചിട്ടുള്ളത് അഭിമന്യൂവിന്റെ ചിരിയാണെന്ന് ചിത്രകാരൻ കൂടിയായ മിനോൺ

    പറഞ്ഞു.എറണാകുളം, അഭിമന്യൂവിന്റെ നാടായ വട്ടവട

    എന്നിവിടങ്ങളിലായിട്ടാവും സിനിമയുടെ ചിത്രീകരണം. നവംബറിൽ

    സിനിമയുടെ ചിത്രീകരണം ആരംഭിക്കും.സിനിമയുടെ ലോഞ്ചിങ് കഴിഞ്ഞ

    ദിവസം നടന്നു. എം. എ. ബേബി മുഖ്യാതിഥിയായിരുന്നു. അഭിമന്യൂവിന്റെ

    അച്ഛനും അമ്മയും മഹാരാജാസിലെ സഹപാഠികളും പങ്കെടുത്തു.

    દ્વારા News60 ML| 4589 અભિપ્રાયો

  • Regulation of off-road jeep rides

    Regulation of off-road jeep rides

    ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ള ഓഫ് റോഡ് ജീപ്പ് സവാരിക്ക് കടിഞ്ഞാണിടാൻ ഡിടിപിസി നടപടി തുടങ്ങി. ഇതിനായി ഓഫ് റോഡ് സവാരി നടത്തുന്ന വാഹനങ്ങൾ സമീപത്തെ ജോയിൻറ് ആർടിഓ ഓഫീസുകളിൽ നിന്നും പ്രത്യേക സ്റ്റിക്കർ പതിക്കണം.ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാമക്കൽമേട്, സത്രം, കൊളുക്കുമല, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലാണ് ഓഫ് റോഡ് സവാരി ജീപ്പുകൾ അധികമെത്തുന്നത്. അമിത ചാർജ്ജ്, അമിത വേഗം, വേണ്ടത്ര സുരക്ഷയില്ലാതെയുള്ള ഡ്രൈവിംഗ് തുടങ്ങിയ പരാതികളാണ് വ്യാപകമായതോടെയാണ്‌ നടപടി .ഓരോ മേഖലയിലും ഈ രംഗത്തുള്ളവരും ജനപ്രതിനിധികളുമായി ആലോചിച്ച് പോകേണ്ട റൂട്ടും, സമയവും, ചാർജ്ജും ഡിറ്റിപിസി നിശ്ചയിക്കും. വാഹനങ്ങളുടെ മത്സരയോട്ടം ഒഴിവാക്കാൻ സ്റ്റിക്കർ പതിച്ച് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ക്യൂ സംവിധാനവും ഏർപ്പെടുത്തും. ഇതൊക്കെ ചെയ്താൽ സഞ്ചാരികൾക്ക് സുരക്ഷിതമായ ഓഫ് റോഡ് സവാരി ഉറപ്പാക്കാനാകുമെന്നാണ് ഡിറ്റിപിസിയുടെ കണക്കു കൂട്ടൽ

    દ્વારા News60 ML| 706 અભિપ્રાયો

  • film release has been postponed

    film release has been postponed

    ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓണാഘോഷങ്ങൾ ഒന്നും വേണ്ടന്ന് ഇതിനോടകംതന്നെ സർക്കാരും മറ്റു സംഘടനകളും തീരുമാനിച്ചിരുന്നു. അതോടൊപ്പം തന്നെ ഈ ഓണത്തിന് ഒരു മലയാള സിനിമയും റിലീസ് ചെയ്യില്ല എന്ന് ചലച്ചിത്രലോകവും വ്യക്തമാക്കി. പല തിയറ്ററുകളും പൂട്ടിയ നിലയിലാണ്. നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണി, മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗ്, ഫാസിൽ- അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ വരത്തൻ, ബിജു മേനോന്‍റെ പടയോട്ടം എന്നീ ചിത്രങ്ങളാണ് ഓണം റിലീസിനായി കാത്തിരുന്നത്.മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ട്രെയിലര്‍ റിലീസും മാറ്റിയിട്ടുണ്ട്. കേരളത്തിന്റെ അവസ്ഥ ശരിയായതിനു ശേഷം മാത്രമേ ഡ്രാമയുടെ ട്രെയിലര്‍ പുറത്തിറക്കുവെന്ന് സംവിധായകന്‍ രഞ്ജിത് പറഞ്ഞു.

    દ્વારા News60 ML| 448 અભિપ્રાયો

  • Pop Star Madonna Turns 60

    Pop Star Madonna Turns 60

    അറുപതിന്റെ തികവില്‍..നേട്ടങ്ങളുടെ നെറുകയില്‍ മഡോണ !



    ഏറ്റവും കൂടുതല്‍ ആല്‍ബം വിറ്റഴിച്ചിട്ടുള്ള വനിത



    പോപ്പ് സംഗീത രാജ്ഞിയായ മഡോണ അറുപതിന്റെ തികവില്‍...യുവത്വത്തെ ത്രസിപ്പിക്കുന്ന പോപ്‌ ഗായിക മഡോണയ്ക്ക് ഓഗസ്റ്റ് 16ന് 60 വയസാകുന്നു.

    દ્વારા News60 ML| 1982 અભિપ્રાયો

  • Vijay's picture Mersal to China

    Vijay's picture Mersal to China

    ജിഎസ്ടിയെ വിമർശിച്ചതിന്റെ പേരിൽ കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരടായി മാറിയ വിജയ് ചിത്രം മെർസൽ ചൈനയിൽ റിലീസിനൊരുങ്ങുന്നു.സിനിമയുടെ ചൈനീസ് പതിപ്പ് അടുത്തവർഷം റിലീസ് ചെയ്യും മെർസലിന്റെ നിർമാതാക്കളായ ടിഎസ്എല്ലും ചൈനയിലെ പ്രമുഖ വിതരണ ഏജൻസിയായ എച്ച്ജിസിയും കോടികളുടെ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽനിന്ന‌് അർബുദ മരുന്നുകൾ ചൈനയിലേക്ക് നിയമവിരുദ്ധമായി കടത്തി രോഗികളെ ചികിത്സിക്കുന്ന കഥപറഞ്ഞ ഡൈയിങ് ടു സർവൈവ് എന്ന ചിത്രം ചൈനയിൽ വൻ പ്രദർശനവിജയം നേടിയിരുന്നു

    દ્વારા News60 ML| 6247 અભિપ્રાયો

  • chanko baby hit in instagram

    chanko baby hit in instagram

    'മുടിയന്‍ ചാങ്കോ'യ്ക്ക് ഫോളോവേഴ്‌സ് ഒരു ലക്ഷം



    ജപ്പാന്‍കാരനായ മൈക്ക് ചാങ്കോ എന്ന കുട്ടിയ്ക്ക് ആറു മാസം മാത്രം പ്രായം: ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് 96,000


    ജപ്പാന്‍കാരനായ മൈക്ക് ചാങ്കോയ്ക്ക് ആറു മാസമാണ് പ്രായം. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് ഒരു ലക്ഷത്തോളം!കുട്ടിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ കാര്യം പിടി കിട്ടും. അവന്റെ മനോഹരമായ മുടി തന്നെയാണ് ചങ്കോയെ പ്രശസ്തനാക്കുന്നത്.. ജനിച്ചപ്പോള്‍ തന്നെ സാധാരണയിലും കൂടുതല്‍ മുടിയുണ്ടായിരുന്നു ചാങ്കോയ്ക്ക്. മാസങ്ങള്‍ പിന്നിടുമ്പോഴും അത് വീണ്ടും കൂടി. ഇപ്പോള്‍ ആരുമൊന്നു കൊതിച്ചുപോകുന്ന മനോഹരമായ മുടിയാണ് ബേബി ചാങ്കോയ്ക്കുള്ളത്.കുട്ടിയുടെ ചിത്രങ്ങള്‍ അമ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് മുടിയന്‍ ചാങ്കോ താരമായത്.ഇടുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം പതിനായിരകണക്കിന് ലൈക്ക്. ഒപ്പം നൂറുകണക്കിന് കമന്റ്‌സും. ജനിതകമായ കാരണങ്ങളാണ് കുട്ടിയുടെ സമൃദ്ധമായ മുടിയ്ക്ക് പിന്നിലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മനോഹരമായ മുടി കരുതലോടെ തന്നെ പരിപാലിക്കുന്നുണ്ട് മാതാപിതാക്കള്‍.

    દ્વારા News60 ML| 993 અભિપ્રાયો

  • abhimanyu murder case taken as film

    abhimanyu murder case taken as film

    ആര്‍.എം.സി.സി പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വിനീഷ്

    ആരാധ്യയാണ് അഭിമന്യുവിന്റെ ജീവിതവും ,മരണവും സിനിമയായി

    അണിയിച്ചൊരുക്കുന്നത് .പത്മവ്യൂഹത്തിലെ അഭിമന്യു എന്നാണ്

    ചിത്രത്തിന്റെ പേര് .പത്മവ്യൂഹത്തിലെ അഭിമന്യു എന്നാണ് ചിത്രത്തിന്റെ

    പേര് പുതു മുഖങ്ങളെ അണിയിച്ചൊരുക്കിയാണ് ചിത്രം

    നിർമ്മിക്കുന്നത്.അഭിനയ കഴിവുളളവർക്കും പത്മവ്യൂഹത്തിലെ

    അഭിമന്യുവിയിൽ പങ്കാളികളാവാം

    દ્વારા News60 ML| 753 અભિપ્રાયો

  • director jayaraj takes film on nippah

    director jayaraj takes film on nippah

    നിപ്പ രോഗത്തെ കുറിച്ച് സിനിമയുമായി സംവിധായകന്‍ ജയരാജ്‌



    നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായിരിക്കും രൗദ്രം


    കേരളത്തെയാകമാനം ഭീതിയിലാഴ്ത്തിയ നിപ്പ രോഗത്തെ കുറിച്ച് സിനിമ എടുക്കുകയാണ് സംവിധായകന്‍ ജയരാജ്‌.ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് ജയരാജ്. രൗദ്രം എന്ന പേരിലായിരിക്കും സിനിമ ഒരുക്കുക. തന്റെ നവരസ പരമ്പരയില്‍ ഉള്‍പ്പെടുത്തിയായിരിക്കും ചിത്രം പുറത്തിറങ്ങുക. ഈ പരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തെ കുറിച്ച് സംസാരിക്കാന്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജ്.നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായിരിക്കും രൗദ്രം.സിനിമാ മേഖലയിലെ തര്‍ക്കങ്ങളല്ല സമൂഹത്തിലെ പ്രശ്‌നങ്ങളാണ് തന്നെ അലട്ടുന്നത്.

    દ્વારા News60 ML| 891 અભિપ્રાયો

  • Picture Of Alia Bhatt And Paresh Rawal Is Winning All Hearts

    Picture Of Alia Bhatt And Paresh Rawal Is Winning All Hearts

    ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചെറുപ്പകാല ചിത്രം വൈറല്‍ ആകുന്നു.മുതിര്‍ന്ന താരം പരേഷ് റാവലിന്റെ കൂടെ നില്‍ക്കുന്ന കുഞ്ഞു ആലിയയാണ് ചിത്രത്തിലുള്ളത്. കുഞ്ഞ് ആലിയയുടെ മുഖത്തെ കുസൃതിയും നിഷകളങ്കതയുമാണ് ആരാധകരുടെ മനം കവര്‍ന്നത്. ആലിയക്ക് പുറമെ പരേഷ് റാവലും ചിത്രം ഷെയര്‍ ചെയ്തു. 1998ല്‍ പുറത്തിറങ്ങിയ 'തമന്ന' എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തുള്ളതാണ് ചിത്രം.

    દ્વારા News60 ML| 1441 અભિપ્રાયો

  • 10 years of jocker in dark night

    10 years of jocker in dark night

    ആര്‍ക്കും പകരം വയ്ക്കാനാകാത്ത വില്ലന്‍റെ 10 വര്‍ഷങ്ങള്‍



    ക്രിസ്റ്റഫര്‍ നോലന്‍ ഒരുക്കിയ ഡാര്‍ക്ക് നൈറ്റ് ഇറങ്ങിയിട്ട് ജൂലൈ 17 ന് പത്ത് വര്‍ഷം തികഞ്ഞു


    ജോക്കര്‍ എന്ന ക്രൂരനായ കഥാപാത്രം ജനങ്ങള്‍ക്കൊപ്പം നടന്ന് തുടങ്ങിയിട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.ഹീത്ത് ലെഡ്ജര്‍ എന്ന മഹാപ്രതിഭ അവതരിപ്പിച്ച ആര്‍ക്കും പകരം വയ്ക്കാനാകാത്ത വില്ലന്‍.നോലന്‍ ആഗ്രഹിച്ചതിലും എത്രയൊ അപ്പുറത്തായിരുന്നു ലെഡ്ജറിന്റെ ജോക്കര്‍. ഓസ്‌കര്‍ ഉള്‍പ്പെടെ എണ്ണമറ്റ പുരസ്‌ക്കാരങ്ങളാണ് ലെഡ്ജറിന്റെ ജോക്കറെ തേടിവന്നത്. സിനിമ പുറത്തിറങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹീത് ലെഡ്ജര്‍ ലോകത്തോട് വിടപറഞ്ഞു.ഡാര്‍ക്ക് നൈറ്റില്‍ അഭിനയിക്കുമ്പോള്‍ വെറും ഇരുപത്തേഴ് വയസ്സുമാത്രമായിരുന്നു ലെഡ്ജറിന്റെ പ്രായം

    દ્વારા News60 ML| 1220 અભિપ્રાયો

  • get ready for Sanjay Dutt’s autobiography

    get ready for Sanjay Dutt’s autobiography

    സഞ്ജയ്‌ ദത്തിന്‍റെ ആത്മകഥ 2019ല്‍ പുറത്തിറങ്ങും



    സഞ്ജയ്‌ ദത്തിന്‍റെ ജീവചരിത്രം അവതരിപ്പിക്കുന്ന സഞ്ജു എന്ന ചിത്രത്തിന് ശേഷം ആത്മകഥ 2019ല്‍ പുറത്തിറങ്ങും



    പുറംലോകം ഇതുവരെ അറിയാത്ത സത്യങ്ങള്‍ പറയാന്‍ ആത്മകഥയുമായി 2019ല്‍ വിവാദ നായകന്‍ സഞ്ജയ്‌ ദത്ത് എത്തും.തന്‍റെ അറുപതാമത്തെ ജന്മദിനമായ ജൂലൈ 29നാണ് സഞ്ജയ്‌ ആത്മകഥ ലോകത്തിന് സമര്‍പ്പിക്കുക. ഇതുവരെ ലോകമറിയാത്ത സഞ്ജയ്‌ -യുടെ യൗവ്വനം, എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ജയില്‍ ജീവിതം, എന്നിവയൊക്കെ ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ബോളിവുഡിലെ ഏറ്റവും വലിയ, ഏറ്റവും നാടകീയമായ സത്യസന്ധതയുള്ള ഓർമക്കുറിപ്പായി ആത്മകഥ മാറുമെന്നാണ് കരുതുന്നത്.സഞ്ജയ്‌ ദത്തിന്‍റെ ജീവചരിത്രം പറയുന്ന രണവീര്‍ കപ്പൂര്‍ ചിത്രം ബോക്സ് ഓഫീസില്‍ 250 കോടി നേടി പ്രദര്‍ശനം തുടരുകയാണ് .തനിക്ക് ഉയര്‍ച്ച താഴ്ച്ചകളോട് കൂടിയ ഒരു ജീവിതം ജീവിക്കാനായതില്‍ സന്തോഷം മാത്രമാണുള്ളതെന്നും സങ്കടങ്ങള്‍ മാത്രമല്ല വലിയ സന്തോഷവും ജീവിതത്തില്‍ ഭാഗമായിരുന്നു എന്നും സഞ്ജയ്‌ പറയുന്നു.ഒരു അസാധാരണമായ ജീവിതമായിരുന്നു സഞ്ജയ്‌ ജീവിച്ചതെന്നാണ് പുസ്തകത്തിന്റെ പബ്ലിഷര്‍ ആയ ഉദയന്‍ മിത്ര പറയുന്നത്. വായനക്കാരുമായി തന്‍റെ ഓര്‍മ്മകളും വികാരങ്ങളും പങ്ക് വയ്ക്കുന്നതിലുള്ള ആവേശത്തിലാണ് സഞ്ജയ്‌ ഇപ്പോള്‍.

    દ્વારા News60 ML| 1089 અભિપ્રાયો

  • justin bieber and balwin are engaged

    justin bieber and balwin are engaged

    പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു

    പ്രശസ്ത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു

    മോഡലായ ഹൈലി ബാല്‍ഡ്‌വിനാണ് ജസ്റ്റിന്‍ ബീബറിന്റെ വധുവാകുന്നത്. അമേരിക്കന്‍ മാധ്യമങ്ങളാണ് ജസ്റ്റിന്‍ ബീബറും മോഡലായ ഹൈലി ബാല്‍ഡ്‌വിനും തമ്മില്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.ശനിയാഴ്ച ബഹാമാസിലേക്കുള്ള ഇരുവരുടെയും യാത്രക്കിടെയായിരുന്നു വിവാഹ നിശ്ചയം. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തയോട് ഇരുവരും പ്രതികരിക്കാന്‍ തയാറായിട്ടില്ല. 2016ലാണ് ബീബറും ഹൈലി ബാല്‍ഡ‍്‌വിനും തമ്മില്‍ അടുപ്പത്തിലാകുന്നത്. പിന്നീട് തമ്മില്‍ പിരിയുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഹോളിവുഡ് നടനും നിര്‍മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹൈലി ബാല്‍ഡ്‌വിന്‍ . അമേരിക്കന്‍ വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്സ് ബസാര്‍ തുടങ്ങിയ മാഗസിനുകളുടെ മോഡലായി ഹെയ്ലി ബാല്‍‌ഡ്‌വിന്‍ എത്തിയിട്ടുണ്ട്.ജസ്റ്റിന്‍ ബീബറിന് ഇരുപത്തിനാലും വധു ബാല്‍‌ഡ്‌വിന് ഇരുപത്തിയൊന്നുമാണ് പ്രായം.

    દ્વારા News60 ML| 776 અભિપ્રાયો

  • radio jockey job details

    radio jockey job details

    ആര്‍ ജെ ആകാന്‍ മോഹം: എന്തൊക്കെ ശ്രദ്ധിക്കണം?


    ആത്മവിശ്വാസത്തോടെ രസകരമായി സംസാരിക്കാന്‍ സാധിക്കുന്ന ഒരാളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് യോജിച്ച മേഖലയാണ് ആര്‍.ജെ. അഥവാ റേഡിയോ ജോക്കിയുടേത്.


    കേള്‍വിക്കാരനെ രസിപ്പിക്കുന്ന പാട്ടും കളിയും ചിരിയും നിറഞ്ഞ നിരവധി പരിപാടികളുമായി സ്വകാര്യ റേഡിയോ സ്റ്റേഷനുകള്‍ രംഗത്തെത്തിയാതോടെ കേള്‍വിക്കാരനെയും റേഡിയോയും തമ്മില്‍ ബന്ധിപ്പിക്കാന്‍ റേഡിയോ ജോക്കികളുമെത്തി. ആര്‍.ജെ. ആകാന്‍ ഒരു പാനലായിരിക്കും നിങ്ങളെ ഇന്റര്‍വ്യൂ ചെയ്യുന്നത്. മൂന്നുനാല് റൗണ്ടായിട്ടായിരിക്കും അഭിമുഖം. തരുന്ന വിഷയത്തെക്കുറിച്ച് നിശ്ചിതസമയത്തിനുള്ളില്‍ സംസാരിക്കേണ്ടി വരും. രാവിലെ കുടിച്ച ചായയെക്കുറിച്ചു മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുവരെ സംസാരിക്കാന്‍ ആവശ്യപ്പെട്ടേക്കാം.നിങ്ങളുടെ പാണ്ഡിത്യം അളക്കാനല്ല ആ വിഷയം നിങ്ങള്‍ക്കു തന്നിട്ടുള്ളത്. പകരം കിട്ടിയ വിഷയത്തെ എങ്ങനെ കൈകാര്യംചെയ്യുന്നു എന്നാണ് ശ്രദ്ധിക്കുക. ഭാഷ, ശൈലി, ഉച്ചാരണം ഇവയൊക്കെ വിലയിരുത്തപ്പെടും. വിഷയത്തെക്കുറിച്ച് രസകരമായി സംസാരിക്കാന്‍ പറ്റുന്നുണ്ടോ, അതേക്കുറിച്ച് അടിസ്ഥാനമായ അറിവുണ്ടോ എന്നൊക്കെയാണ് പരിശോധിക്കുക. തിരഞ്ഞെടുത്താല്‍ പരിശീലനം ഉണ്ടാകും. രസകരമായി സംസാരിക്കാനുള്ള കഴിവു തന്നെയാണ് ഏറ്റവും ആവശ്യം, അല്ലെങ്കില്‍ അടിസ്ഥാന യോഗ്യത. ഓരോദിവസവും കാണുന്ന കാഴ്ചകള്‍ വാക്കുകളിലാക്കി സന്തോഷത്തോടെ സത്യസന്ധമായി മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ സാധിക്കുമെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ക്കുള്ളില്‍ ഒരു ആര്‍ ജെ ഉണ്ട്

    દ્વારા News60 ML| 926 અભિપ્રાયો

  • last movie of Kalpana 'itly' ready to release

    last movie of Kalpana 'itly' ready to release

    കല്പനയുടെ അവസാന ചിത്രം തിയേറ്ററുകളിലേക്ക്



    കല്‍പ്പന കേന്ദ്രകഥാപാത്രമായെത്തുന്ന 'ഇഡ്‌ലി' എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു


    നിഷ്കളങ്ക ഹാസ്യത്തിലൂടെ മലയാളിയുടെ പ്രിയനടിയായി മാറിയ കല്പനയുടെ അവസാന ചിത്രം തിയേറ്ററുകളിലെക്കെത്തുന്നു.2016 ജനുവരി 25 ന് ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കല്‍പന ലോകത്തോട് വിടപറഞ്ഞ വാര്‍ത്തയെ സ്വീകരിച്ചത്. കല്‍പ്പന കേന്ദ്രകഥാപാത്രമായെത്തുന്ന 'ഇഡ്‌ലി' എന്ന ചിത്രം പുറത്തിറങ്ങുന്നതോടെ ഈ നടിയുടെ അഭിനയ പാടവം ഒരിക്കല്‍ കൂടി തിയേറ്ററില്‍ കാണാനുള്ള അസുലഭാവസരം കൈവരികയാണ്‌. ആര്‍.കെ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്‍പ്പനയ്ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മോഷ്ടാവായാണ് കല്പന എത്തുന്നത്.മലയാളത്തില്‍ ഇതിന് മുന്‍പും കല്‍പ്പന ഒരു മോഷ്ടാവിന്റെ വേഷം ചെയ്തിട്ടുണ്ട്. ജഗതിക്കൊപ്പം ആലിബാബയും ആറര കള്ളന്മാരും എന്ന ചിത്രത്തില്‍. ജഗതിയുടെ ഭാര്യയായ തങ്കുവായി തകര്‍ത്തഭിനയിച്ചിരുന്നു കല്‍പ്പന ഇതില്‍. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലിയിലായിരുന്നു മലയാളത്തില്‍ കല്‍പ്പന അവസാനമായി അഭിനയിച്ചത്.സിനിമ തിയേറ്ററിലെത്തുമ്പോള്‍ കല്‍പ്പനയുടെ വിയോഗമാണ് തങ്ങളെ ഏറെ ദു:ഖിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

    દ્વારા News60 ML| 781 અભિપ્રાયો

  • An open letter to amma from wcc members

    An open letter to amma from wcc members

    സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി WCC

    അമ്മക്ക് തുറന്ന കത്തുമായി പെണ്മക്കള്‍

    દ્વારા News60 ML| 1364 અભિપ્રાયો