#SudarshanNews #HindiNews
क्या इजराइल, फिलिस्तीन और हमास का युद्ध विश्व युद्ध की ओर जा रहा है ?
"प्रखर राष्ट्रवाद की बुलंद आवाज़"
सुदर्शन न्यूज़ चैनल आप देख सकते हैं आपको दिए हुए लिंक पर जाए और सुदर्शन से जुड़े तमाम चैनल जिसमें आप इतिहास, विज्ञान, एजुकेशन, इंटरव्यू और बॉलीवुड़ की जानकारी मिल सकती है।
सुदर्शन टैक्नोलॉजी और सुदर्शन डिजिटल पर होने वाले लाइव इंटरव्यू को देखने के लिए सुदर्शन के मैन यूट्यूब चैनल को फॉलो करे। नए चैनल को लेकर आपकी प्रतिक्रिया हमें जरूर दे।
Skype I.D- SudarshanNews
Facebook: https://www.facebook.com/sudarshantvnews
Twitter : https://twitter.com/SudarshanNewsTV
Instagram: https://www.instagram.com/Sudarshantvnews/
Join Our Teligram https://t.me/sudarshannewstv
Follow on Koo: https://www.kooapp.com/profile/sudarshannewstv
Visit Website : www.sudarshannews.com
Subscribe YouTube: https://www.youtube.com/c/SudarshanNewsTV
बिंदास बोल से जुड़ी तमाम विडियों देखने के लिए इस लिंक पर क्लिक करें.
https://www.youtube.com/channel/UCNBEfg_PfpSjk8DqiafJJhg
संपर्क करें - social@sudarshantv.com
व्हाट्स एप - 9540558899
फोन नम्बर - 0120 - 4999900
क्या इजराइल, फिलिस्तीन और हमास का युद्ध विश्व युद्ध की ओर जा रहा है ? || SudarshanNews
By Sudarshan News| 52 views
Bhumi Pednekar recently appeared in the comedy Thank You For Coming and the film invited some extreme reactions from the viewers. While some praised the film for its bold concept, some shamed it for that. In an exclusive conversation with Bollywood Bubble host Akash Bhatnagar, Bhumi spoke about the latter group of people and slammed them for the shaming. She expressed her disappointment towards people who didn’t criticise the film but its intent. The actress discussed the prevalent gender bias and how people never took offence when she was a part of such stories told from a male perspective. She pointed out how Pankaj Tripathi and Akshay Kumar starrer OMG 2 was supported by the same people who shamed her film, when somewhere they dealt with the same subject. Bhumi revealed if not getting any support from women within the industry disappointed her. She highlighted the hypocrisy of the situation that people accept objectification of women but have a problem with them talking about their sexuality. You can watch the entire conversation here.
#BhumiPednekar #BollywoodBubble
Check out the video to know more.
SUBSCRIBE To Bollywood Bubble:
Click Here ► http://bit.ly/2hjMB6X
Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...
Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.
Like us on Facebook - https://www.facebook.com/BollywoodBubble
Follow us on Twitter - https://twitter.com/bollybubble
Follow us on Instagram - https://www.instagram.com/bollywoodbubble/
Click on the Subscribe Button NOW and Stay Tuned.
Bhumi Pednekar on reaction to Thank You For Coming, OMG 2, lack of gender equality, viewer hypocrisy
By Bollywood Bubble| 344 views
Press briefing of Election Commission of India on completion of 2nd Phase of #LokSabhaElection2019 and State Legislative Assemblies elections.
#PollingDay #DeskKaMahaTyohaar #NoVoterToBeLeftBehind
Watch ECI Press Briefing With HD Quality
By Election Commission of India| 431662 views
मेष राशि 2024 Prediction 2024 Aries (Mesh Rashi) विस्तृत विश्लेषण वार्षिक राशिफल 2024 Daati Maharaj
https://www.youtube.com/watch?v=AbRIyBjh5rk&t=1926s
वृषभ राशि 2024 Prediction 2024 Taurus वृष राशि विस्तृत विश्लेषण वार्षिक राशिफल 2024 Daati Maharaj
https://www.youtube.com/watch?v=zPKTZz868YU&t=79s
मिथुन राशि 2024 Prediction Gemini मिथुन राशि विस्तृत विश्लेषण वार्षिक राशिफल Daati Maharaj
https://www.youtube.com/watch?v=BMrsX0wEUds
कर्क राशि 2024 Prediction Cancer कर्क राशि विस्तृत विश्लेषण वार्षिक राशिफल Daati Maharaj
https://www.youtube.com/watch?v=s-wQ7wuCXRk
सिंह राशि 2024 Prediction Leo सिंह राशि विस्तृत विश्लेषण वार्षिक राशिफल Daati Maharaj
https://www.youtube.com/watch?v=6sVjyZiurOE
कन्या राशि 2024 Prediction Virgo कन्या राशि विस्तृत विश्लेषण वार्षिक राशिफल Daati Maharaj
https://www.youtube.com/watch?v=wxnQO-dfOaQ
तुला राशि 2024 Prediction Libra तुला राशि विस्तृत विश्लेषण वार्षिक राशिफल Daati Maharaj
https://www.youtube.com/watch?v=JYogqGevhyM
वृश्चिक राशि 2024 Prediction Scorpion वृश्चिक राशि विस्तृत विश्लेषण वार्षिक राशिफल Daati Maharaj
https://youtu.be/kYhNmmzoddY
धनु राशि 2024 Prediction Sagittarius धनु राशि विस्तृत विश्लेषण वार्षिक राशिफल Daati Maharaj
https://www.youtube.com/watch?v=PVQEJWOl2U0
मकर राशि 2024 Prediction Capricorn मकर राशि विस्तृत विश्लेषण वार्षिक राशिफल Daati Maharaj
https://www.youtube.com/watch?v=k-wm_bP2cGY
कुम्भ राशि 2024 Prediction Aquarius कुम्भ राशि विस्तृत विश्लेषण वार्षिक राशिफल Daati Maharaj
https://youtu.be/RJcFEbqRxhQ
मीन राशि 2024 Prediction Pisces मीन राशि विस्तृत विश्लेषण वार्षिक राशिफल Daati Maharaj
https://youtu.be/QzbdXvfAkbI
#SinghRashiJanuary2024 #SinghRashi #जनवरीराशिफल2024 #SinghRashi2024 #सिंहराशिजनवरी2024 #सिंहराशिफलजनवरी2024 #SinghRashifal2024 #सिंहराशि2024 #सिंहराशि #SinghRashiJanuary2024Rashifal #SinghRashifalJanuary2024 #सिंहराशिफल2024 #SinghSig
By Daati Maharaj| 0 views
Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party
#arvindkejriwal #education #aamaadmiparty
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party
By AAP| 209312 views
#voiceofpanipat #panipatrefinery #panipatnews
Our First Channel -
https://www.youtube.com/channel/UCB26M9uNS0_W14kaCwRoOlA
मनोरंजन,खेल-कूद,सेहत राजनीती और क्राइम से जुडी खबरे देखने के लिए इस चैनल को अभी Subscribe करे और Bell भी जरूर बजाए
Hey friends, Kulwant Singh this side & thank alot for watching my videos. Please "LIKE" the video if you enjoyed watching or also "COMMENT" if you want to Suggest something or Appreciate.
Business Inquiries, Sponsors & Collaboration Whatsapp: 98131-10099
रिफाइनरी मैनेजर सुसाइ* ड मामला, रिफाइनरी के DGM का नाम भी नोट मे, लिव इन रिलेशनशिप की बात आई सामने
By Voice Of Panipat| 36 views
#latestnewsupdates #breakingnews #news #uttrakhand #pushkarsinghdhami #budgetsession #bjp #vidhansabha #news #jantv
Watch JAN TV on :
Tata Play DTH : 1185
Airtel DTH: 355
JIO Fiber: 1384
https://www.youtube.com/jantvindia/live
Make sure you subscribe to our channel and never miss a new video:
https://www.youtube.com/jantvindia
https://www.facebook.com/jantvindia
https://www.instagram.com/jantvindia/
https://twitter.com/JANTV2012
http://www.jantv.in
Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
News Credit -VKJ
Dehradun Live | विधानसभा में बोले रहे सीएम पुष्कर सिंह धामी उत्तराखंड विधानसभा सत्र का आगाज
By JANTV RAJASTHAN| 0 views
Robotic Process Automation enables users to create software robots, or #Bots, that can observe, mimic & execute repetitive, time consuming #Digital #business processes by studying human actions.
Watch the video to know how RPA is transforming #businesses.
#ArtificialIntelligence
Robotic Process Automation is transforming businesses across the world
By CII| 207603 views
ഓസീസ് മണ്ണില്‍ ചരിത്രമെഴുതി ടീം ഇന്ത്യ
ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി
ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ.
മഴമൂലം സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. അഡ്ലെയ്ഡ് ടെസ്റ്റിലും മെല്‍ബണ്‍ ടെസ്റ്റിലും നേടിയ വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് ഓസ്ട്രേലിയ വിജയിച്ചിരുന്നു. വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തിന് തടസം നിന്നത്.ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി. ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ബഹുമതിയും കോലിക്കാണ്. ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 521 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസില്‍ നിന്നത്. 1258 പന്തുകളും താരം നേരിട്ടു.
നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷന് മഴമൂലം ഉപേക്ഷിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം വന്നത്.
By News60 ML| 4690 views
ഒരോവറില്‍ 43 റണ്‍സ്; ലോക റെക്കോര്‍ഡിട്ട് കിവി കൂട്ടുകെട്ട്
ന്യൂസിലന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഫോര്‍ഡ് ട്രോഫിയിലാണ് രണ്ട് കിവി ബാറ്റ്സ്മാന്മാര് ചേര്‍ന്ന് ഒരോവറില്‍ 43 റണ്‍സ് അടിച്ചുകൂട്ടിയത്.
ലിസ്റ്റ് എയില്‍ മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടിയ റണ്‍സാണിത്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്സും തമ്മില്‍ നടന്ന ഏകദിനത്തിനിടെയായിരുന്നു ഈ റെക്കോഡ് പ്രകടനം. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന്റെ ബാറ്റ്സ്മാന്മാരായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്ടണും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്സ് ബൗളര്‍ വില്ല്യം ലൂഡിക്കിനെ പഞ്ഞിക്കിടുകയായിരുന്നു. ഈ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ 313 റണ്‍സാണ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സ് പടുത്തുയര്‍ത്തിയത്. ഓവറിലെ ആദ്യ പന്ത് നേരിട്ടത് ഹാംപ്റ്റണായിരുന്നു. ബാറ്റിന്റെ എഡ്ജില്‍ തട്ടി പന്ത് ബൗണ്ടറി ലൈന്‍ കടന്നു. ഭാഗ്യത്തിന്റെ അകമ്പടിയോടെ നാല് റണ്‍സ്. പിന്നീട് ബാറ്റ്സ്മാന്റെ അരയ്ക്ക് മുകളില്‍ നില്ക്കുന്ന തരത്തില്‍ രണ്ട് ഫുള്‍ ടോസാണ് ലൂഡിക്ക് എറിഞ്ഞത്. അത് രണ്ടും നോ ബോളായി. ഒപ്പം രണ്ട് പന്തും ഹാംപ്റ്റണ്‍ സിക്സിലേക്ക് പറത്തി. അടുത്ത പന്തും ഹാംപ്റ്റണ്‍ സിക്സിലേക്ക് പറത്തിയതോടെ മൂന്നു പന്തില്‍ 24 റണ്‍സെന്ന നിലയിലായി. അടുത്ത പന്തില്‍ സിംഗിളെടുത്ത് ഹാംപ്റ്റണ്‍, കാര്‍ട്ടറിന് സ്ട്രൈക്ക് കൈമാറി. പിന്നീട് അടുത്ത മൂന്ന് പന്തും നിലംതൊട്ടില്ല. ഒരോവറില്‍ റണ്‍സ് 43ലെത്തി. സിംബാബ്വേയുടെ എല്‍ട്ടന്‍ ചിഗുംബരയുടെ റെക്കോഡാണ് ഇരുവരും ചേര്‍ന്ന മറികടന്നത്. അബഹാനി ലിമിറ്റഡിന്റെ അലാവുദ്ദീന്‍ ബാബുവിനെതിരെ 39 റണ്‍സ് നേടിയായിരുന്നു ചിംഗുബര റെക്കോഡിട്ടത്.
By News60 ML| 24051 views
കൊച്ചി ബോള്‍ഗാട്ടി പാലസിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങിലാണ് മോഹന്‍ലാലിനെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്കൊരു പുതിയ അംഗത്തെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് സൂചനനല്കിയിരുന്നു. ഇതോടെ മഞ്ഞപ്പടയുടെ ജഴ്സി പുറത്തിറക്കുന്ന മോഹന്‍ലാല്‍ ആകും സര്‍പ്രൈസ് എന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ ആരാധക പിന്തുണ ഉറപ്പാക്കിയ സച്ചിന്റെ ഊര്‍ജം നിലനിര്‍ത്താനാണ് മഞ്ഞപ്പട മോഹന്‍ലാലിനെ അംബാഡിറാക്കിയിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമെന്ന് പറഞ്ഞ മോഹന്‍ലാല്‍ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കാനായി ഗ്യാലറിയിലുണ്ടാകുമെന്നും അറിയിച്ചു. ചടങ്ങില്‍ ഈ സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജെഴ്സിയും കിറ്റും മോഹന്‍ലാല്‍ പുറത്തിറക്കി. കഴിഞ്ഞ സീസണില്‍ ടീം സഹ ഉടമയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍.
By News60 ML| 18736 views
ഇതാണ് ഫുട്ബോള്‍; കേരളത്തിന് എതിരാളികളുടെ സഹായഹസ്തം
കേരളത്തിന് സഹായഹസ്തം നീട്ടി ഫുട്ബോളിലെ എതിരാളികളായ ബംഗളൂരു എഫ്സിയുടെയും ചെന്നെയിൻ എഫ്സിയുടെയും ആരാധകർ. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തം നീട്ടിയിരിക്കുകയാണ് ഫുട്ബോളിലെ എതിരാളികളായ ബംഗളൂരു എഫ്സിയുടെയും ചെന്നെയിൻ എഫ്സിയുടെയും ആരാധകർ.
By News60 ML| 1680 views
കഴിഞ്ഞ സീസണില്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ഷാര്‍ജ കേന്ദ്രീകരിച്ച് ആരംഭിച്ച ടി10 ക്രിക്കറ്റ് ടൂര്ണമെന്റിനാണ് ഐസിസി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതോടെ ഐസിസിയുമായി സഹകരിക്കുന്ന സ്പോണ്സമാര്ക്കും ഏജന്‍സികള്‍ക്കും ടി10 ക്രിക്കറ്റ് ലീഗുമായി സഹകരിക്കാന്‍ വഴി തുറന്നിരിക്കുകയാണ്. ഈ വര്‍ഷം നവംബര്‍ 23നാണ് ടി10 ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ് ആരംഭിക്കുന്നത്. പത്തോവര്‍ വീതമുളള മത്സരത്തിന്റെ അവസാന ഓവറില്‍ പത്ത് പന്തുകളാണ് ഉള്ളത്.
By News60 ML| 4257 views
ഇംണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്.അശ്വിന് അപൂര്‍വ്വ റെക്കോഡ്. ഒമ്പതാം ഓവറില്‍ അലെസ്റ്റയര്‍ കുക്കിനെ പുറത്താക്കിയാണ് അശ്വിന് അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.11 വര്‍ഷത്തിന് ശേഷം ഏഷ്യന്‍ ഭൂഖണ്ഡത്തിന് പുറത്ത് എതിര് ടീമിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ സ്പിന്നറായിരിക്കുകയാണ് ആര്.അശ്വിന്. ഇതിന് മുമ്പ് 2007-ല്‍ ഓസ്ട്രേലിയയുടെ ഫില്‍ ജാക്വസിനെ പുറത്താക്കി ഈ നേട്ടം കൈവരിച്ചത് അനില്‍ കുംബ്ലെയാണ്. കുക്കിനെ പുറത്താക്കി മറ്റു ചില റെക്കോഡുകള്‍ കൂടി അശ്വിന് സ്വന്തം പേരിലാക്കി.ടെസ്റ്റ് ക്രിക്കറ്റില്‍ കുക്കിനെ എട്ടാം തവണയാണ് അശ്വിന് പുറത്താക്കുന്നത്.
By News60 ML| 2710 views
ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സെടുത്തവരുടെ പട്ടികയില്‍ ധോണിയും .ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് മഹേന്ദ്രസിംഗ് ധോണി.സച്ചിന് തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരാണ് ഇതിന് മുമ്പ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. ലോക ഏകദിന ക്രിക്കറ്റില്‍ പതിനായിരം തികയ്ക്കുന്ന 12-ാമത്തെ താരമാണ് ധോണി.ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും ധോണിയാണ് .സച്ചിന് തെണ്ടുല്‍ക്കറാണ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്ത ബാറ്റ്സ്മാന്
By News60 ML| 1479 views
32 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ... ബെല്‍ജിയം...
ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിന് മഞ്ഞപ്പടയുടെ തോല്‍വി
അർജന്റീന, ജർമനി, സ്പെയിന്, പോർച്ചുഗല്‍.. ഇപ്പോള്‍ ബ്രസീലും വമ്പന്മാരെല്ലാം പുരത്തായതോടെ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രവചനാതീതം ആകുകയാണ്. ചുവന്ന ചെകുത്താന്മാരായ ബെൽജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോൽവി. പതിമൂന്നാം മിനിറ്റിൽ ഫെർണാൻഡിന്യോയുട സെൽഫ് ഗോളിലാണ് ബെൽജിയം ലീഡ് നേടിയത്. ബെൽജിയത്തിന് ഇത് ലോകകപ്പിലെ രണ്ടാം സെമിയാണ്. 1986 ലാണ് അവർ അവസാനമായി സെമി കളിച്ചത്. മുപ്പത്തിരണ്ട് കൊല്ലത്തിനുശേഷമാണ് തിരിച്ചുവരവ്.ചൊവ്വാഴ്ച നടക്കുന്ന സെമിയില്‍ മുന്ചാമ്പ്യന്മാരായ ഫ്രാന്‍സാണ് ബെല്‍ജിയത്തിന്റെ എതിരാളി. നേരത്ത നടന്ന ആദ്യ ക്വാര്‍ട്ടറില്‍ യുറഗ്വായെ എതിരില്ലാത്ത രണ്ട് ഗോളിന് തറപറ്റിച്ചാണ് ഫ്രാന്‍സ് അവസാന നാലില്‍ ഇടംപിടിച്ചത്.
By News60 ML| 952 views
ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനം നൊന്ത് ആറ്റില്‍ ചാടിയ ആരാധകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന് ദീനു അലക്സിന്റെ മൃതദേഹം ഇന്നു രാവിലെയാണ് മീനച്ചിലാറ്റില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്. ‘എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു’വെന്ന കുറിപ്പുമെഴുതി കാണാതായെങ്കിലും ഡിനുവിന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്നു കുടുംബം. പ്രിയതാരം മെസിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.. അര്‍ജന്റീനയുടെ ജേഴ്സിയുമണിഞ്ഞ് ടിവിയില്‍ കളികണ്ട ഡിനു ക്രൊയേഷ്യയോടുള്ള അര്‍ജന്റീന പരാജയത്തിന് ശേഷം കാണാതാകുകയായിരുന്നു. ഇട്ടിരുന്ന ജേഴ്സി ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമായിരുന്നു തിരോധാനം. കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ പൊലീസ് നായ ആറുമാനൂര്‍ കടവിലേക്കുതന്നെ രണ്ടുവട്ടവും മണം പിടിച്ച് ഓടിയതിനാലാണ് ആറ്റില്‍ പ്രധാനമായും തിരഞ്ഞിരുന്നത്.
കടുത്ത മെസി ആരാധകന് കൂടിയായ ദീനുവിന്റെ പുസ്തകങ്ങളിലെല്ലാം അര്ജന്റീനയെക്കുറിച്ചും മെസിയെക്കുറിച്ചും ഉള്ള കുറിപ്പുകള്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
By News60 ML| 1682 views
വിരുന്നിനിടെ സലാഹിന് അപൂര്‍വ സമ്മാനം
മിസിരിലെ രാജന് ചെച്നിയുടെ പൗരത്വം
മിസിരിലെ രാജനെന്ന ഒമനപ്പേരുള്ള മുഹമ്മദ് സലാഹിന് അപൂര്‍വ സമ്മാനമൊരുക്കിയിരിക്കുകയാണ് ചെച്നിയുടെ തലവന്‍. ചെച്നിയുടെ പൗരത്വം സമ്മാനിച്ചാണ് സലാഹിനോടുള്ള ആദരം പ്രകടിപ്പിച്ചത്
27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈജിപ്തിന് റഷ്യന്‍ ലോകകപ്പിലേക്കുള്ള ടിക്കറ്റെടുത്തു കൊടുത്ത മിസ്റിലെ ആ രാജകുമാരനാണ് മുഹമ്മദ് സലാഹ്.
ഈജിപ്തിന്റെ ലോകകപ്പ് പ്രതീക്ഷകളുടെ അമരത്ത് നില്ക്കുന്ന മുഹമ്മദ് സലാഹിനാണ് ഇപ്പോള്‍ അപൂര്‍വ ആദരം ലഭിച്ചിരിക്കുകയാണ്. ചെച്നിയുടെ തലവന്‍ റംസാന് കാദിറോവ് ഈജിപ്ത് താരങ്ങള്‍ക്ക് വേണ്ടി നടത്തിയ വിരുന്നിനിടെയാണ് സലാഹിന് ചെച്നിയയുടെ പൗരത്വം സമ്മാനിച്ച് ആദരം പ്രകടിപ്പിച്ചത്. ഇക്കാര്യം റംസാന് കാദിറോവ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചടങ്ങില്‍ പങ്കെടുക്കുന്ന സലാഹിന്റെയും മറ്റു താരങ്ങളുടെയും വീഡിയോ ചൈ്നിയ പുറത്ത് വിട്ടു. റഷ്യയിലെ വിവാദ പ്രവശ്യയാണ് ചെച്നിയ. പൗരത്വം സ്വീകരിച്ചതിനെ സംബന്ധിച്ച് സലാഹ് മനസ് തുറന്നിട്ടില്ല. 2017 ഒക്ടോബര്‍ പത്തിന് ഈജിപ്തിലെ ജനങ്ങള്‍ നേരിട്ടുകണ്ടു രാജകുമാരനാണ് മുഹമ്മദ് സലാഹ്.
By News60 ML| 1426 views
സംഗീതസാന്ദ്രമാകാനൊരുങ്ങി ഫിഫ
ലുഷ്നികി സ്റ്റേഡിയത്തെ സംഗീതസാന്ദ്രമാക്കാന്‍ അന്താരാഷ്ട്ര താരങ്ങൾ
ഫിഫ ലോകകപ്പിൽ റഷ്യയും സൗദി അറേബ്യയും കിക്കോഫ് ചെയ്യുന്നതിനു മുന്‍പ് ലുഷ്നികി സ്റ്റേഡിയത്തെ സംഗീതസാന്ദ്രമാക്കാന്‍ മൂന്ന് അന്താരാഷ്ട്ര താരങ്ങൾ എത്തുന്നു. ലോകം മുഴുവനുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് സംഗീത വിരുന്നൊരുക്കാന്‍ ലോകപ്രശസ്ത സംഗീതജ്ഞൻ റോബി വില്യംസ് സ്റ്റേഡിയത്തിലെത്തും.വില്യംസിനൊപ്പം റഷ്യയുടെ സ്വന്തം ക്ലാസിക്കൽ ഗായിക അയിഡ ഗാരിഫുളിനയും ബ്രസീലിന്റെ ലോകകപ്പ് ജേതാവ് റൊണാൾഡോയും സ്റ്റേഡിയത്തെ കോരിത്തരിപ്പിക്കാന്‍ ഉണ്ടാകും. സ്റ്റേഡിയത്തില്‍ 80,000ത്തിലധികം കാണികൾക്കു മുന്നിലാകും ഉത്ഘാടന ചടങ്ങ് അരങ്ങേറുക.മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സംഗീതത്തിനു മാത്രം പ്രാധിനിത്യം കൊടുത്താണ് ഇത്തവണത്തെ ഉത്ഘാടന പരിപാടി ഒരുക്കിയിരിക്കുന്നത്. കിക്കോഫിന് അരമണിക്കൂർ മുന്‍പായിരിക്കും സംഗീത പരിപാടികൾ.തന്റെ കരിയറിൽ ഒത്തിരി പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്, ഒരു പ്രകടനത്തിനായി റഷ്യയിലേക്കു തിരിച്ചുവരുന്നതിൽ സന്തോഷവും അതിനോടൊപ്പം ആവേശവും ഉണ്ടെന്നും റോബി വില്യംസ് പറഞ്ഞു.
By News60 ML| 2253 views
മാനെ മുത്താണ് !
നാട്ടുകാര്‍ക്ക് അണിയാനായി 300 ജഴ്സികള്‍ അയച്ചുകൊടുത്ത് ലിവര്‍പൂള്‍ താരം സാദിയോ മാനെ
ജന്മദേശത്തോടുള്ള സ്നേഹം ജെഴ്സിയിലൂടെ പ്രവഹിക്കുകയാണ് .ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുമ്പോള്‍ തന്റെ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അണിയാനായി 300 ജഴ്സികള്‍ അയച്ചുകൊടുത്ത് ലിവര്‍പൂള്‍ സ്ട്രൈക്കര്‍ താരം സാദിയോ മാനെ. തന്റെ ഗ്രാമമായ ബന്ബാലിയിലേക്കാണ് മാനെ ചെമ്പടയുടെ ജഴ്സി അയച്ചുകൊടുത്തിരിക്കുന്നത്. റയാല്‍ മാഡ്രിഡുമായുള്ള ഫൈനല്‍ നടക്കുമ്പോള്‍ ഈ ഷര്‍ട്ടിട്ട് കളി കാണാനാണ് മാനെയുടെ നിര്‍ദേശം.
തന്റെ ഗ്രാമത്തിലെ രണ്ടായിരത്തോളം വരുന്ന നാട്ടുകാര്‍ മറ്റെല്ലാ ജോലിയും ഉപേക്ഷിച്ച് ഫൈനല്‍ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്‍ബാലിയില്‍ കഴിയുന്ന കുടുംബത്തില്‍ ചാമ്പ്യന്‍സ് ലീഗ് മെഡലുമായി വരുമെന്ന ഉറപ്പും മാനെ നല്‍കിയിട്ടുണ്ട്.
By News60 ML| 2069 views
എ.ബി. ഡിവില്ലേഴ്സ് വിരമിച്ചു
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാന് എ.ബി.ഡിവില്ലേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
അന്ത്രാരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ എല്ലാ മേഖലയില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു. ഒരു വലിയ തീരുമാനം എടുക്കുകയാണ് എന്ന് കുറിച്ചാണ് ഡിവില്ലേഴ്സ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുള്ളത്.ഞാന്‍ ക്ഷീണിതനാണ്, മറ്റുള്ളവര്‍ക്ക് മാറി കൊടുക്കേണ്ട സമയമായെന്നും അദ്ദേഹം തന്റെ വിടവാങ്ങള്‍ പ്രഖ്യാപനത്തിലൂടെ അറിയിച്ചു.
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിരുന്ന ഡിവില്ലേഴ്സ് ടീം തോറ്റ് പുറത്തായതിന് ശേഷം ദക്ഷിണാഫ്രിയിലേക്ക് മടങ്ങിയതിന് ശേഷമാണ് നിര്‍ണായക തീരുമാനമെടുത്തത്.ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളിലും 228 ഏകദിനങ്ങളിലും 78 ടി.ട്വന്റി മത്സരങ്ങളിലും ഡിവില്ലേഴ്സ് പാഡണിഞ്ഞിട്ടിണ്ട്.
By News60 ML| 3410 views
ഔട്ടല്ല.. നോട്ട് ഔട്ട് !
തേഡ് അമ്പയര്‍ ക്യാച്ച് അനുവദിച്ചില്ല; ക്ഷുഭിതനായി കോലി
തേഡ് അമ്പയറുടെ തീരുമാനത്തില്‍ ക്ഷുഭിതനായി വിരാട് കോലി.ഹൈദരബാദ്- ബാംഗ്ലൂര്‍ ഐപിഎല്‍ മത്സരത്തിനിടെ ഉമേഷ് യാദവിന്റെ പന്തില്‍ ഡീപ് സ്ക്വയര്‍ ലെഗില്‍ ടിം സൗത്തി ഡൈവിങിലൂടെ എടുത്ത ഒരു ക്യാച്ചാണ് വിവാദമായത്.മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഹൈദരാബാദിന്റെ അലക്സ് ഹെയില്‍സാണ് ബാറ്റ് ചെയ്തിരുന്നത്. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ ബാറ്റ്സ്മാന് ക്യാച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തീരുമാനം തേഡ് അമ്പയര്‍ക്ക് വിടുകയും വിക്കറ്റ് നിഷേധിക്കുകയും ചെയ്യുകയായിരുന്നു. ഈ തീരുമാനമാണ് ബാംഗ്ലൂര്‍ ടീമിനെ ഒന്നടങ്കം അതിശയപ്പെടുത്തിയത്.ടീവി റീപ്ലേയിലും ക്യാച്ചിനെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നു. സൗത്തി ക്യാച്ച് എടുക്കുമ്പോള്‍ പന്ത് ഗ്രൗണ്ടില്‍ സ്പര്ശിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ആശയകുഴപ്പത്തിലാക്കിയത്. എന്നാല്‍ പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചതായും ഔട്ടല്ലെന്നും തേഡ് അമ്പയര്‍ വിധിക്കുകയായിരുന്നു .
By News60 ML| 1160 views
വെബ്ലി വില്‍പ്പനയ്ക്ക്.....!!!
ഇംഗ്ലീഷ് ഫുട്ബോളിന്റെ ഹൃദയമായ വെംബ്ലി നാഷണല്‍ സ്റ്റേഡിയം സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക്
92,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വെബ്ലി സ്റ്റേഡിയം ബ്രിട്ടണിലെ ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയമാണ്. വലുപ്പത്തേക്കാളുപരി ഇംഗ്ലിഷ് ഫുട്ബോളിന്റെ മെക്കയായാണ് വെംബ്ലി അറിയപ്പെടുന്നത്. ഇംഗ്ലിഷ് ഫുട്ബോളിന്റെ ഹൃദയഭൂമിയായ വെബ്ലി നാഷനല്‍ സ്റ്റേഡിയം ഫുട്ബോള്‍ അസോസിയേഷനില്‍നിന്നും സ്വകാര്യ വ്യക്തിയുടെ കൈകളിലേക്ക്. മൂന്നു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാക്ക് വംശജനായ അമേരിക്കന്‍ വ്യവസായി സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബായ ഫുള്‍ഹാമിന്റെ ഉടമ ഷാഹിദ് ഖാനാണ് വെബ്ലിയെ സ്വന്തമാക്കുന്നത്
By News60 ML| 1915 views
എല്ലാം ഭദ്രമാക്കി കൊഹ്ലി
ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നില ഭദ്രം
ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം ഭദ്രമാക്കി കൊഹ്ലിയും ടീമും.125 പോയന്റാണ് ഇന്ത്യക്കുള്ളത്. 112 പോയന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. 4 പോയിന്റ് നേട്ടത്തോടെയാണ് ഈ വര്‍ഷം ഇന്ത്യ മുന്നിലെത്തിയത്. അതേസമയം 5 പോയിന്റ് കുറവോടെയാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തിയത്. 106 പോയിന്റുള്ള ഓസ്ട്രേലിയ മൂന്നാമതാണ്. നാല് പോയന്റ് നേട്ടത്തോടെയാണ് ന്യൂസിലന്റിനെ ഓസ്ട്രേലിയ പിന്നിലാക്കിയത്. നാലാം സ്ഥാനത്തുളള കിവീസ് 2 ലക്ഷം ഡോളറാണ് ഉറപ്പാക്കിയത്. അതേസമയം ഇന്ത്യയ്ക്ക് 1 മില്യണ്‍ ഡോളറും ദക്ഷിണാഫ്രിക്കയ്ക്ക് 5 ലക്ഷം ഡോളറും ലഭിക്കും. സമീപ കാലത്തെ മികച്ച പ്രകടനങ്ങളാണ് വിരാട് കോഹ്ലിയുടെ ടീമിനെ ഒന്നാമതെത്തിച്ചത്.
By News60 ML| 1596 views
ഈജിപ്ഷ്യന്‍ മെസി...ഇനി സല യുഗം..!!!
പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം ലിവര്‍പൂളിന്റെ മുഹമ്മദ് സലായ്ക്ക്
33 മത്സരങ്ങളില്‍ നിന്നായി സീസണില്‍ 31 ഗോളുകള്‍ നേടി പ്രീമിയര്‍ ലീഗ് സീസണില്‍ മികച്ച താരമായി മാറിയിരിക്കുകയാണ് ഈജിപ്തിന്റെ മുഹമ്മദ് സലാ.ചുരുക്കി പറഞ്ഞാല്‍ ഈജിപ്ഷ്യന്‍ മെസി എന്നാണ് സല അറിയപ്പെടുന്നത്.നഗ്രിബ് സ്വദേശിയായ 25കാന്‍ സല ഇറ്റാലിയന്‍ ക്ലബ്ബ് എഎസ് റോമയില്‍ നിന്നാണ് ലിവര്‍പൂളിലെത്തുന്നത്.ഗോളടിക്കുന്നതിലെ മികവാണ് സലയെ പ്രശസ്തനാക്കിയത്.നിലവില്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ഏര്റവും കൂടുതല്‍ ഗോളടിച്ച അലന് ഷിയറര്‍,റൊണാള്‍ഡോ,ലൂയിസ് സുവാരസ് എന്നിവരുടെ റെക്കോര്‍ഡിനൊപ്പമാണ് സല.14 വയസില്‍ സ്വന്തം നാട്ടിലെ എല്‍ മൊകാവ്ലൂണ് ക്ലബ്ബിലൂടെയാണ് സലയുടെ കരിയര്‍ ആരംഭിക്കുന്നത്.അടുത്ത സീസണില്‍ സ്വിസ് ക്ലബായ എഫ്സി ബേസലിലേക്ക് കൂടുമാറ്റം ചെല്‍സിക്കെതിരെ 3 യൂറോപ്യന്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയതോടെ സല ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
2012ല്‍ തന്റെ 19 വയസില്‍ രാജ്യത്തിനായി ബൂട്ട് കെട്ടി സല 27 വര്‍ഷങ്ങള്‍ക്കു ശേഷം ഈജിപ്തിനെ ലോകകപ്പിലെത്തിച്ചു.ഈജിപ്തിന് ഇന്ന് ആധുനിക ഫറവോ തന്നെയാണ് മുഹമ്മദ് സല അദ്ദേഹത്തിന് പുരസ്കാരം ലഭിക്കുന്നത് കാണാന്‍ ലീഗ് മത്സരങ്ങള്‍ വരെ മാറ്റിവെച്ചാണ് രാജ്യം കാത്തിരുന്നത്
By News60 ML| 2004 views