ഫീച്ചർ ചെയ്യപ്പെട്ടിട്ടുള്ളത് വീഡിയോകൾ

  • NTPC Empowering through Self Employment Opportunities (Updated Version, 11.10.2019)

    NTPC Empowering through Self Employment Opportunities (Updated Version, 11.10.2019)

    NTPC is the largest power generating company of India that also works towards enhancing and bringing qualitative changes in the communities around its projects. One of the key focus areas by which NTPC is bringing change in nearby communities is empowering women by providing them training in various areas for self employment .

    This is story of Sridevi from Telangana- her transformation from a diligent housewife to a successful entrepreneur.

    A success story of empowerment with help of NTPC’s CSR initiative.

    Watch NTPC Empowering through Self Employment Opportunities (Updated Version, 11.10.2019) With HD Quality

    ബൈ NTPC Limited| 7184784 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • जासूसी विवाद पर बोला एपल

    जासूसी विवाद पर बोला एपल

    जासूसी विवाद पर बोला एपल

    जासूसी विवाद पर बोला एपल

    ബൈ NewsFirst.TV| 81 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • BodyFaming Trailer:Bhumi Pednekar, Nawazuddin Siddiqui, Fatima Shaikh, Mona Singh, Sobhita & Dolly S

    BodyFaming Trailer:Bhumi Pednekar, Nawazuddin Siddiqui, Fatima Shaikh, Mona Singh, Sobhita & Dolly S

    It's time we celebrate ourselves and get high on self-love! Introducing you to Bollywood Bubble's brand new show 'BodyFaming'. A show that talks about loving your body, smashing age-old beauty norms and being comfortable in your own skin. Watch host Rashita Sahni get up close and personal with Bhumi Pednekar, Nawazuddin Siddiqui, Fatima Sana Shaikh, Mona Singh, Sobhita Dhulipala & Dolly Singh about dealing with body-shaming, getting over their inner insecurities and self-doubt and standing by the mantra - 'my body my rules'! Episodes drop every Tuesday at 2 PM only on Bollywood Bubble. Watch out.

    #bodyfamingtrailer #bhumipednekar #nawazuddinsiddiqui #fatimasanashaikh

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble
    Follow us on Instagram - https://www.instagram.com/bollywoodbubble/

    Click on the Subscribe Button NOW and Stay Tuned.

    BodyFaming Trailer:Bhumi Pednekar, Nawazuddin Siddiqui, Fatima Shaikh, Mona Singh, Sobhita & Dolly S

    ബൈ Bollywood Bubble| 220 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • BJP MLA Ganpat Gaikwad ने Eknath Shinde Shiv Sena Leader Mahesh Gaikwad को थाने के अंदर मारी गोलियां

    BJP MLA Ganpat Gaikwad ने Eknath Shinde Shiv Sena Leader Mahesh Gaikwad को थाने के अंदर मारी गोलियां

    #ganpatgaikwad #maheshgaikwad #eknathshinde

    गोलियों की तड़तड़ाहट... भागते... जान बचाते लोग.... बीजेपी नेता की आंखों में खून सवार... ये वीडियो कहीं और का नहीं बल्कि बीजेपी के नेतृत्व में बनी एकनाथ शिंदे सरकार के महाराष्ट्र राज्य का है... गोलियां मारने वाला कोई और नहीं बल्कि मौजूदा विधायक और बीजेपी का प्रतिष्ठित नेता है... सत्ता की हनक ऐसी कि थाने के अंदर गोलियां दाग रहा है...

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    BJP MLA Ganpat Gaikwad ने Eknath Shinde Shiv Sena Leader Mahesh Gaikwad को थाने के अंदर मारी गोलियां

    ബൈ PunjabKesari TV| 0 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • You Become What You Think | Change Your Thought Change Your Life

    You Become What You Think | Change Your Thought Change Your Life

    Welcome to our latest video, "You Become What You Think" In this inspiring journey, we delve into the powerful philosophy that our thoughts shape our reality. Through a series of enlightening stories, expert interviews, and practical tips, we explore how positive thinking can transform your life.

    What to Expect:

    Inspirational Stories: Hear from individuals who have dramatically changed their lives through positive thinking.
    Expert Insights: Learn from psychologists and motivational speakers about the science and psychology behind this concept.
    Practical Tips: Get actionable advice on how to incorporate positive thinking into your daily routine.
    ???? Why Watch:

    Boost Your Motivation: Feel empowered to tackle your goals with a new mindset.
    Transform Your Perspective: Learn how to shift your thinking patterns for a happier, more fulfilled life.
    Join a Community: Connect with like-minded individuals in the comments who are on their own journey of self-improvement.

    ???? Don't forget to like, share, and subscribe for more content like this. Drop a comment below sharing how positive thinking has influenced your life!

    हमारे नवीनतम वीडियो "आप वही बनते हैं जो आप सोचते हैं" में आपका स्वागत है! ????इस प्रेरणादायक यात्रा में, हम उस शक्तिशाली दर्शन की गहराई में जाते हैं कि हमारे विचार हमारी वास्तविकता को आकार देते हैं। प्रेरक कहानियों, विशेषज्ञों के साक्षात्कार, और व्यावहारिक सुझावों के माध्यम से, हम यह खोजते हैं कि सकारात्मक सोच कैसे आपके जीवन को परिवर्तित कर सकती है।

    #positivemindset #personalgrowth #inspirationaljourneys #mindsetmatters #thinkpositive #lifetransformation #selfimprovement #motivationdaily #youarewhatyouthink #youtubecommunity
    #sciencedivine
    #sakshishree #spirituality #motivation #meditation #inspirational #motivational #inspiration #spiritual #guru

    संबुद्ध सद्गुरु साक्षी श्री आपके जीवन की प्रमुख समस्याओं को बिना बताए स्वयं ही लिख देते

    ബൈ Sadguru Sakshi Ram Kripal Ji| 0 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • India - USA Trade Statistics

    India - USA Trade Statistics

    Comparative Trade Statistics for the Years 2013 & 2014
    (Top 25 Products)Watch India - USA Trade Statistics With HD Quality

    ബൈ Indian Trade Portal| 467412 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • न्यूयॉर्क की सड़कों पर मुस्लिमों ने सड़क जाम कर पढ़ी नमाज... || SudarshanNews

    न्यूयॉर्क की सड़कों पर मुस्लिमों ने सड़क जाम कर पढ़ी नमाज... || SudarshanNews

    #SudarshanNews #hindinews

    न्यूयॉर्क की सड़कों पर मुस्लिमों ने सड़क जाम कर पढ़ी नमाज...

    "प्रखर राष्ट्रवाद की बुलंद आवाज़"


    सुदर्शन न्यूज़ चैनल आप देख सकते हैं आपको दिए हुए लिंक पर जाए और सुदर्शन से जुड़े तमाम चैनल जिसमें आप इतिहास, विज्ञान, एजुकेशन, इंटरव्यू और बॉलीवुड़ की जानकारी मिल सकती है।
    सुदर्शन टैक्नोलॉजी और सुदर्शन डिजिटल पर होने वाले लाइव इंटरव्यू को देखने के लिए सुदर्शन के मैन यूट्यूब चैनल को फॉलो करे। नए चैनल को लेकर आपकी प्रतिक्रिया हमें जरूर दे।


    Skype I.D- SudarshanNews


    Facebook: https://www.facebook.com/sudarshantvnews
    Twitter : https://twitter.com/SudarshanNewsTV
    Instagram: https://www.instagram.com/Sudarshantvnews/
    Join Our Teligram https://t.me/sudarshannewstv
    Follow on Koo: https://www.kooapp.com/profile/sudarshannewstv
    Visit Website : www.sudarshannews.com
    Subscribe YouTube: https://www.youtube.com/c/SudarshanNewsTV


    बिंदास बोल से जुड़ी तमाम विडियों देखने के लिए इस लिंक पर क्लिक करें.
    https://www.youtube.com/channel/UCNBEfg_PfpSjk8DqiafJJhg


    संपर्क करें - social@sudarshantv.com
    व्हाट्स एप - 9540558899
    फोन नम्बर - 0120 - 4999900

    न्यूयॉर्क की सड़कों पर मुस्लिमों ने सड़क जाम कर पढ़ी नमाज... || SudarshanNews

    ബൈ Sudarshan News| 54 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge

    Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge

    Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge
    #biggboss17 #salmankhan #karankundra

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge

    ബൈ Bollywood Spy| 145 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

വീഡിയോകൾ തിരയുക: #englishautosvehiclesvideo

  • Off Road Adventure Zone

    Off Road Adventure Zone

    Celebrate the adventure tourism with us this 5th and 6th January, 2018

    ബൈ Adventure & Travel Show India| 110939 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • MotoRoyale Launches The FB Mondial HPS 300 In India; Priced At ₹ 3.37 Lakh

    MotoRoyale Launches The FB Mondial HPS 300 In India; Priced At ₹ 3.37 Lakh

    എഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍' ഇന്ത്യയിലെത്തിച്ചു

    എച്ച്പിഎസ് 300 ആണ് എഫ്ബി മൊണ്ടിയല്‍ നിരയില്‍ രാജ്യത്തെ ആദ്യ അതിഥി




    കൈനറ്റിക് മോട്ടോറോയല്‍ ഇറ്റാലിയന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ 'എഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍' ഇന്ത്യയിലെത്തിച്ചു. എച്ച്പിഎസ് 300 ആണ് എഫ്ബി മൊണ്ടിയല്‍ നിരയില്‍ രാജ്യത്തെ ആദ്യ അതിഥി. ഒരു സ്റ്റൈലിഷ്‌ റെട്രോ-സ്‌ക്രാബ്‌ളര്‍ മോഡലാണിത്. 3.37 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് എച്ച്പിഎസ് 300 കമ്പനി ആദ്യമായി അവതരിപ്പിച്ചത്.ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മൊണ്ടിയല്‍ ബൈക്കുകള്‍ കൈനറ്റിക് ഗ്രൂപ്പിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ പ്ലാന്റിലാണ് അസംബ്ലിള്‍ ചെയ്യുക. മൊണ്ടിയല്‍ നിരയിലെ എച്ച്പിഎസ് 125 മോഡലിന്റെ അടിസ്ഥാനത്തിലാണ് എച്ച്പിഎസ് 300-ന്റെ നിര്‍മാണം. 249 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക.24 ബിഎച്ച്പി പവറും 22 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.
    6 സ്പീഡാണ് ഗിയര്‍ബോക്‌സ്.മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് സ്‌പോക്ക്‌ വീല്‍. ആകെ 135 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. മുന്നില്‍ 41 എംഎം യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം സുരക്ഷ ഉറപ്പുവരുത്തും. വില കണക്കിലെടുത്താല്‍, ഇന്ത്യയില്‍ ബിഎംഡബ്ല്യു ജി 310ജിഎസാണ് എഫ്ബി മൊണ്ടിയല്‍ എച്ച്പിഎസ് 300-ന്റെ പ്രധാന എതിരാളി.

    ബൈ News60 ML| 5702 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • AUDI E-TRON ELECTRIC SUV

    AUDI E-TRON ELECTRIC SUV

    ഔഡിയുടെ ഇ-ട്രോണ്‍ ഇലക്ട്രിക് എസ്.യു.വി

    ആക്ടീവ് ഫ്‌ളാപ്പ്‌സോടുകൂടിയ ഒക്ടഗണല്‍ ഗ്രില്‍ ഇ-ട്രോണിനെ വ്യത്യസ്തമാക്കും


    . സാന്‍ ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന 2018 ഔഡി ഗ്ലോബല്‍ സമ്മിറ്റിലാണ് കമ്പനിയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ പിറവിയെടുത്തത്. ഈ മാസം അവസാനത്തോടെ യൂറോപ്യന്‍ വിപണിയിലെത്തുന്ന ഇ-ട്രോണിന്റെ വിതരണം ഈ വര്‍ഷം അവസാനത്തോടെ നടക്കും.ഔഡിയുടെ പരമ്പരാഗത കരുത്തന്‍ രൂപം ഇ-ട്രോണും അതേപടി കാത്തുസൂക്ഷിച്ചിട്ടുണ്ട്. 5 സീറ്റര്‍ ഇ-ട്രോണിന് ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം പിന്നിടാനും ഇ-ട്രോണിന് സാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ഫോക്‌സ്‌വാഗണ്‍ വിഷന്‍ ഇ-കണ്‍സെപ്റ്റിന് സമാനമായി ഇ-ട്രോണിനും കണ്ണാടികളില്ല. ചുറ്റുമുളളതെല്ലാം ക്യാമറകള്‍ അകത്തളത്തെ സ്‌ക്രീനില്‍ ദൃശ്യമാക്കും. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകു.

    ബൈ News60 ML| 4875 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Jeep Compass Black Pack Edition Launched in India

    Jeep Compass Black Pack Edition Launched in India

    പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക്
    അടിമുടി കറുപ്പ് നിറത്തിലാണ് എസ് യു വിയുടെ വരവ്


    പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക്.
    അടിമുടി കറുപ്പ് നിറത്തിലാണ് എസ് യു വിയുടെ വരവ് . ലിമിറ്റഡ് വകഭേദത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ തന്നെയാണ് പുതിയ കോമ്പസ് പതിപ്പിലും. മേല്‍ക്കൂരയ്ക്ക് ലഭിച്ച കറുപ്പ് നിറം സ്‌പോര്‍ടി ലുക്ക് നല്‍കുന്നു .അതേസമയം ബ്ലാക് പാക്ക് എഡിഷന് മൂന്നു നിറപതിപ്പുകള്‍ ലഭിക്കുന്നുണ്ടുതാനും. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രെയ്, മാഗ്നീസിയൊ ഗ്രെയ് എന്നീ മൂന്നുനിറങ്ങള്‍ കോമ്പസ് ബ്ലാക് പാക്ക് എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. നിലവിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നയൊണ് പുതിയ കോമ്പസ് പതിപ്പിലും. എഞ്ചിന് 173 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.20.59 ലക്ഷം രൂപയാണ് ബ്ലാക് പാക്ക് എഡിഷനന്‍റെ വില

    ബൈ News60 ML| 1528 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Tata Tigor diesel recalled over emission issue

    Tata Tigor diesel recalled over emission issue

    ടിഗോര്‍ കാറുകളെ ടാറ്റ തിരിച്ചുവിളിക്കുന്നു

    പുക കുഴലിൽ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടിഗോര്‍ ഡീസല്‍ മോഡൽ കാർട്ടുകളെ തിരിച്ചുവിളിക്കുന്നതായി ടാറ്റ മോട്ടോര്‍സ്


    2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച ടിഗോര്‍ ഡീസല്‍ കാറുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.എന്നാല്‍ ഒരുവിധത്തിലും യാത്രക്കാരുടെ സുരക്ഷയെ ഈ തകരാര്‍ ബാധിക്കില്ലെന്ന് ടാറ്റ വ്യക്തമാക്കി. തിരിച്ചുവിളിച്ചിരിക്കുന്ന മോഡലുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
    വരുംദിവസങ്ങളില്‍ പ്രശ്‌നസാധ്യതയുള്ള ടിഗോര്‍ ഉടമകളെ കമ്പനി ഡീലര്‍മാര്‍ നേരിട്ടു ബന്ധപ്പെടും. കമ്പനിയുടെ വെബ്‌സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചുവിളിച്ച കാറുകളുടെ കൂട്ടത്തിൽ തങ്ങളുടെ കാറുമുണ്ടോയെന്ന് ഉടമകൾക് പരിശോധിക്കാം.

    സൗജന്യമായി തന്നെ ടിഗോര്‍ ഡീസല്‍ മോഡലുകളിലെ തകരാര്‍ പരിഹരിച്ചു നല്‍കുമെന്ന് ടാറ്റ മോട്ടോര്‍സ് അറിയിച്ചു.


    നേരത്തെ ഹോണ്ടയും ടൊയോട്ടയും ഫോര്‍ഡും മാരുതിയും ഇന്ത്യയില്‍ മോഡലുകളെ തിരിച്ചുവിളിച്ചിരുന്നു.കഴിഞ്ഞ നാലുമാസത്തിനിടെ എല്ലാ വാഹന നിര്‍മ്മാതാക്കളും കൂടി തിരിച്ചുവിളിച്ച മോഡലുകളുടെ എണ്ണം ഒന്നരലക്ഷത്തിലതികമാണ്.

    ബൈ News60 ML| 1542 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Nexon Kraz launched in india

    Nexon Kraz launched in india

    പുതിയ ടാറ്റ നെക്‌സോണ്‍ ക്രേസ് (Nexon Kraz) ഇന്ത്യയില്‍ പുറത്തിറങ്ങി

    എസ്‌യുവിയുടെ ഒന്നാംവാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ ക്രേസിനെ ടാറ്റ അവതരിപ്പിക്കുന്നത്. 7.14 ലക്ഷം രൂപ മുതലാണ് വിപണിയില്‍ ക്രേസിന് വില .1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുകളിലാണ് ടാറ്റ നെക്‌സോണ്‍ ക്രേസ് എഡിഷന്‍ അണിനിരക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍. നെക്‌സോണ്‍ XT വകഭേദത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്നതുകൊണ്ടു ഒരുപിടി ഫീച്ചറുകള്‍ നെക്‌സോണ്‍ ക്രേസില്‍ ഇടംപിടിക്കുന്നില്ല.ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന / മടക്കാവുന്ന മിററുകള്‍, സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍, ഹാര്‍മന്‍ ഓഡിയോ സംവിധാനം എന്നിവയെല്ലാം നെക്‌സോണ്‍ ക്രേസിലുണ്ട്

    ബൈ News60 ML| 3280 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Datsun redi-go limited edition launched in Indian market

    Datsun redi-go limited edition launched in Indian market

    ഡാറ്റ്‌സന്‍ റെഡി-ഗോ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

    3.58 ലക്ഷം രൂപയാണ് 800 സിസി ലിമിറ്റഡ് എഡിഷന്‍ റെഡി-ഗോ മോഡലിന് വില

    1.0 ലിറ്റര്‍ റെഡി-ഗോ ലിമിറ്റഡ് എഡിഷന്‍ 3.85 ലക്ഷം രൂപ വിലയിലാണ് ഷോറൂമുകളില്‍ ലഭ്യമാവുക. വില ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തിയാണ് .റെഡി-ഗോ ലിമിറ്റഡ് എഡിഷനില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഒരുങ്ങുകയുള്ളൂ. വൈറ്റ്, സില്‍വര്‍, റെഡ് എന്നീ മൂന്നു നിറങ്ങളില്‍ ലിമിറ്റഡ് എഡിഷന്‍ ഹാച്ച്ബാക്കിനെ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

    ബൈ News60 ML| 2698 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • First air conditioned helmet

    First air conditioned helmet

    ഹവായിയില്‍ നിന്നുള്ള സ്റ്റീവ് ഫെഹറിന്റേതാണ് ഈ എ സി ഹെല്‍മറ്റ്. ഏകദേശം 38600 രൂപയാണ് ഹെല്‍മറ്റിന്റെ വില.ഹെല്‍മറ്റിന്റെ ഉള്‍വശത്ത് തണുപ്പ് അനുഭവപ്പെടുമെങ്കിലും അത് പരിധി വിടില്ല. ഹെല്‍മറ്റിലേക്ക് കയറുന്ന കാറ്റിന്റെ ചൂട് സ്‌പെസര്‍ ഫാബ്രിക് ശമിപ്പിക്കും. തുടര്‍ന്ന് നേരിയ തണുപ്പുള്ള കാറ്റാണ് ഹെല്‍മറ്റിന്റെ ഉള്‍വശത്തേക്ക് എത്തുക. തണുത്ത ഐസ്‌ക്രീം കഴിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലുള്ള തലവേദന ഈ ഹെല്‍മറ്റ് സൃഷ്ടിക്കില്ലെന്ന് നിര്‍മാതാക്കള്‍ വിശദീകരിക്കുന്നു.ഹെല്‍മറ്റിന്റെ മുന്‍വശത്ത് കൂടിയും പിന്‍വശത്ത് കൂടിയും കാറ്റു കടക്കാനുള്ള സൗകര്യമുണ്ട്.

    ബൈ News60 ML| 1372 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Infiniti reveals new electric roadster, Prototype 10

    Infiniti reveals new electric roadster, Prototype 10

    ഇന്‍ഫിനിറ്റിയുടെ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍: കണ്‍സെപ്റ്റ് 10


    പൂര്‍ണമായും ഇലക്ട്രിക്ക് കരുത്തിലോടുന്ന ഹൈപ്പര്‍ കാറാണിത്


    ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ ഗണത്തിലേക്ക് ഇന്‍ഫിനിറ്റി ചുവടുവയ്ക്കുകയാണ്.കണ്‍സെപ്റ്റ് 10 എന്ന് പേരിട്ട ആദ്യ ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് കാലിഫോര്‍ണിയയിലെ പെബിള്‍ ബീച്ചില്‍ നടന്ന കോണ്‍കോഴ്സ് ദെ ലഗന്‍സ് ക്ലാസിക് കാറുകളുടെ പ്രദര്‍ശനത്തില്‍ കമ്പനി അവതരിപ്പിച്ചു. പൂര്‍ണമായും ഇലക്ട്രിക്ക് കരുത്തിലോടുന്ന ഹൈപ്പര്‍ കാറാണിത്. 1960-കളിലെ വിന്റേജ് കാറുകളെ ഓര്‍മ്മിപ്പിക്കുന്ന രൂപഭംഗിയിലാണ് കണ്‍സെപ്റ്റ് 10. ഒറ്റനോട്ടത്തില്‍ അല്‍പം വിരൂപമായ സിംഗിള്‍ സീറ്റര്‍ കാര്‍. എന്നാല്‍ കണ്‍സെപ്റ്റ് 10 നിരത്തിലെത്തുമെന്ന പ്രതീക്ഷ വേണ്ട.ഡിസൈന്‍ മികവ് പ്രദര്‍ശിപ്പിക്കാനും ഭാവി ഇലക്ട്രിക് കാര്‍ എങ്ങനെ രൂപകല്‍പന ചെയ്യണമെന്നും പഠിക്കാനുമുള്ള രൂപരേഖ മാത്രമാണിത്. ഇന്റീരിയറില്‍ ഡ്രൈവര്‍ സൈഡ് ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം പതിവ് കാറുകളില്‍നിന്ന് വ്യത്യസ്തം. ഭാവനാരൂപം യാഥാര്‍ഥ്യമാക്കിയതിന് പിന്നാലെ ഇനി 2021 മുതല്‍ അത്യാധുനിക സംവിധാനങ്ങളോടെ ഇലക്ട്രിക് ഹൈപ്പര്‍ കാറുകള്‍ നിരത്തിലേക്കെത്തിക്കാനാണ് ഇന്‍ഫിനിറ്റി ലക്ഷ്യമിടുന്നത്.

    ബൈ News60 ML| 1706 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Helmet Giveaway. Studds Thunder D3 Review.

    Helmet Giveaway. Studds Thunder D3 Review.

    Studds Thunder D3 Decor Helmet Review.
    https://www.instagram.com/studdshelmets
    https://www.facebook.com/StuddsAccessoriesLtd
    https://twitter.com/StuddsHelmet
    https://www.facebook.com/239163069782625/posts/622907368074858 Video of Studds.
    My Instagram ID: RVKVIKASWatch Helmet Giveaway. Studds Thunder D3 Review. With HD Quality

    ബൈ Vikas Rachamalla| 13395 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • NON ISI Mark Helmets banned. Why & What to do now?

    NON ISI Mark Helmets banned. Why & What to do now?

    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker .Watch NON ISI Mark Helmets banned. Why & What to do now? With HD Quality

    ബൈ Vikas Rachamalla| 2150 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Father and 4 year old Son on Duke 390. SYNC the Planet 2018. India Ride, Hyderabad City.

    Father and 4 year old Son on Duke 390. SYNC the Planet 2018. India Ride, Hyderabad City.

    https://sync-the-planet.org/
    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker .Watch Father and 4 year old Son on Duke 390. SYNC the Planet 2018. India Ride, Hyderabad City. With HD Quality

    ബൈ Vikas Rachamalla| 2817 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Awesome Stunts on BMW G310R & G310GS at the Launch Event.

    Awesome Stunts on BMW G310R & G310GS at the Launch Event.

    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker.

    Watch Awesome Stunts on BMW G310R & G310GS at the Launch Event. With HD Quality

    ബൈ Vikas Rachamalla| 1780 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Very Interesting Motorcycle Gadget.

    Very Interesting Motorcycle Gadget.

    Buying Link: https://amzn.to/2L880Pa
    Promo Code: RVK My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker .

    mooDy Bike Light by VOIDRON | Display Messages & Indicate Emergency Brake | Tail Brake Light for Motorcycle Bike | mooDy - The Rider's Status

    Watch Very Interesting Motorcycle Gadget. With HD Quality

    ബൈ Vikas Rachamalla| 1638 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Fastest RC 390 Riders in the World. National Championship. 2018 INMRC.

    Fastest RC 390 Riders in the World. National Championship. 2018 INMRC.

    MRF MMSC FMSCI Indian National Motorcycle Racing Championship 2018.
    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker.

    Watch Fastest RC 390 Riders in the World. National Championship. 2018 INMRC. With HD Quality

    ബൈ Vikas Rachamalla| 2279 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Tesla hits Model 3 production goal

    Tesla hits Model 3 production goal

    Tesla makes 7,000 cars in 7 days: Elon Musk


    Electric carmaking company Tesla produced 7,000 cars in just 7 days, the company's CEO Elon Musk revealed on Monday. Tesla also met its Model 3 car's production goal of making 5,000 cars a week on Sunday, a goal that Musk initially planned to meet by the end of 2017. Tesla now expects to produce 6,000 Model 3 sedans a week.

    ബൈ News60 ML| 2383 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Best Motorcycle Riders in India. National Championship.

    Best Motorcycle Riders in India. National Championship.

    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker

    Watch Best Motorcycle Riders in India. National Championship. With HD Quality

    ബൈ Vikas Rachamalla| 997 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Ride it like you Stole it. Z800 on a Highway.

    Ride it like you Stole it. Z800 on a Highway.

    Kawasaki Z800.
    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker .
    I own a few motorcycles like the KTM Duke 390, KTM RC 390, Suzuki GSXR 1000, Suzuki GSX 1100F and Yamaha R1. I love DIY on my motorcycles.

    Watch Ride it like you Stole it. Z800 on a Highway. With HD Quality

    ബൈ Vikas Rachamalla| 743 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Sync The Planet 2018. Ride with me on August 4th 2018.

    Sync The Planet 2018. Ride with me on August 4th 2018.

    https://sync-the-planet.org/
    Sync The Planet is an annual motorcycle ride, where people all around the world ride together, in synchronicity.
    On the first Saturday of August every year, at 12:00 Noon Paris, France time, riders around the world start their engines together in support of Global Unity. Riders create Vlogs and Blogs to voice their opinions on the yearly theme or about whatever is on their mind and post the videos on Youtube or other platforms for all to share. We will listen as a community! Got nothing to say? Just ride and we will enjoy the tour of your community!
    Join us for the World’s Largest Synchronized Motorcycle Ride!

    Watch Sync The Planet 2018. Ride with me on August 4th 2018. With HD Quality

    ബൈ Vikas Rachamalla| 1624 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • ഡ്യുക്കാട്ടി ബൈക്കുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു

    ഡ്യുക്കാട്ടി ബൈക്കുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു

    ഡ്യുക്കാട്ടി സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോഡലുകള്‍ കമ്പനി തിരിച്ച് വിളിക്കുന്നു.

    ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി ഇന്ത്യയില്‍ വിറ്റഴ്ച്ച ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു . സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോഡലുകളാണ്‌ കമ്പനി തിരിച്ച് വിളിക്കുന്നത്.


    ഹോസിലുണ്ടായ നിര്‍മ്മാണപ്പിഴവാണ് ബൈക്കുകളെ തിരിച്ചുവിളിക്കാന്‍ കാരണം.
    നേരത്തെ അമേരിക്കന്‍ വിപണിയില്‍ വിറ്റുപോയ സൂപ്പര്‍സ്‌പോര്‍ട്, സൂപ്പര്‍സ്‌പോര്‍ട് എസ് മോഡലുകളെ കമ്പനി തിരികെ വിളിച്ചിരുന്നു. ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയ മോഡലുകളിലും പ്രശ്‌നസാധ്യയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡ്യുക്കാട്ടിയുടെ പുതിയ തീരുമാനം.വാഹനങ്ങളുടെ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ചു നിര്‍മ്മാണപ്പിഴവുള്ള മോഡലുകളെ കമ്പനി തിരിച്ചുവിളിക്കും. . നിര്‍മ്മാണപ്പിഴവ് എത്ര മോഡലുകളെ ബാധിച്ചിട്ടുണ്ടെന്ന കാര്യം ഈ അവസരത്തില്‍ മാത്രമെ പുറത്തുവരികയുള്ളു. അമേരിക്കയില്‍ 1,431 മോഡലുകളിലാണ് നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയത്.

    ബൈ News60 ML| 1164 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Buying a Suzuki Access 125.

    Buying a Suzuki Access 125.

    Watch Buying a Suzuki Access 125. With HD Quality

    ബൈ Vikas Rachamalla| 1242 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • How does a QUICK SHIFTER work?

    How does a QUICK SHIFTER work?

    Thanks for watching.
    I own a few motorcycles like the KTM Duke 390, KTM RC 390, Suzuki GSXR 1000, Suzuki GSX 1100F and Yamaha R1. I love DIY on my motorcycles. My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker . My Instagram ID: RVKVIKAS

    Watch How does a QUICK SHIFTER work? With HD Quality

    ബൈ Vikas Rachamalla| 961 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Disappointing TOP SPEED of Apache RR 310.

    Disappointing TOP SPEED of Apache RR 310.

    Thanks for watching.
    I own a few motorcycles like the KTM Duke 390, KTM RC 390, Suzuki GSXR 1000, Suzuki GSX 1100F and Yamaha R1. I love DIY on my motorcycles. My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker . My Instagram ID: RVKVIKAS

    Watch Disappointing TOP SPEED of Apache RR 310. With HD Quality

    ബൈ Vikas Rachamalla| 1191 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • New Maruti Swift And Baleno Recalled In India

    New Maruti Swift And Baleno Recalled In India

    ബ്രേക്കിങ് പോരാ...തിരികെ പോരെ!

    പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ മാരുതി തിരിച്ചു വിളിക്കുന്നു




    പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ അഭിമാന മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു.ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് തിരികെ വിളിക്കുന്നതെന്നാണ് വിവരം.ബ്രേക്കിന്റെ വാക്വം ഹോസിൽ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്.ഔദ്യോഗിക സര്‍വീസ് ക്യാമ്പയിന്‍ മുഖേന പ്രശ്‌നമുള്ള കാറുകള്‍ കണ്ടെത്തി നിര്‍മ്മാണപ്പിഴവ് പരിഹരിക്കാനാണ് മാരുതിയുടെ തീരുമാനം.
    ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാമ്പയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു.ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്.

    ബൈ News60 ML| 2613 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

  • Specialized Venge ViAS

    Specialized Venge ViAS

    ഈ സ്പോര്‍ട്ട് സൈക്കിളിന്റെ വില വിസ്മയിപ്പിക്കും...


    12 ലക്ഷം രൂപവേണം ഈ സ്പോര്‍ട്ട് സൈക്കിള്‍ സ്വന്തമാക്കാന്‍


    6.2 കിലോയാണ് ഭാരം. മണിക്കൂറില്‍ 70 കിലോമീറ്ററാണ് വേഗത. അന്താരാഷ്ട്ര തലത്തില്‍ റോഡ് ബൈസിക്കിള്‍ മത്സരങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന മോഡല്‍.; സ്‌പെഷലൈസ്ഡ് എന്ന അമേരിക്കന്‍ കമ്പനിയാണ് നിര്‍മാതാക്കള്‍.വേഗമുണ്ടെങ്കിലും ഹാന്‍ഡിലിലും ഗിയറിലും നല്ല നിയന്ത്രണം ലഭിക്കുന്നു എന്നതുതന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

    ബൈ News60 ML| 1614 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)