റഷ്യയുടെ യാത്ര വിമാനം നിർമ്മിക്കാൻ എച്ച്എഎൽ

ایڈ 30s ایڈ کو چھوڑیں 5s -ایڈ کو چھوڑیں-
اشتہا ر کنندہ سائٹ دیکھیں
دوبارہ چلائیں
News60 ML's image
شائع: Jul 31, 2021
144 نظٓارہ

റഷ്യയുടെ യാത്ര വിമാനം നിർമ്മിക്കാൻ എച്ച്എഎൽ

ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾക്ക് പ്രിയങ്കരവും ലാഭകരമായി ഉപയോഗിക്കാവുന്നതുമായ ടർബോപ്രോപ് വിമാനങ്ങൾ ഇവിടെത്തന്നെ നിർമിക്കാൻ പൊതുമേഖലാ വിമാനനിർമാണ കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡി(എച്ച്എഎൽ)നു പദ്ധതി. റഷ്യയുടെ ഇല്യൂഷിൻ ഐഎൽ–114 വിമാനമാണിപ്പോൾ ഇതിനായി പരിഗണനയിലുള്ളത്.

ആദ്യം വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ഏതാനും വർഷങ്ങൾക്കുള്ളിൽ വിമാനഭാഗങ്ങൾ ഇറക്കുമതി ചെയ്ത് ഇവിടെ അസംബിൾ ചെയ്തു വിൽക്കുകയുമാണ് ലക്ഷ്യം. ഇതിനായി യുഎഇയിലെ പിജെഎസ് സി എന്ന കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്. പിജെഎസ് സിക്ക് ഇല്യൂഷിൻ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. 2021ൽ ഇതു ലഭിച്ച് പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇല്യൂഷിൻ കമ്പനിയുമായി എച്ച്എഎല്ലും ധാരണയിലെത്തിയിട്ടുണ്ട്

ഇല്യൂഷിൻ ഐഎൽ–114 വിമാനം റഷ്യ ആദ്യം പുറത്തിറക്കിയത് 1990ലാണ്. അന്ന് നിലവിലുണ്ടായിരുന്ന അന്റോനോവ് എഎൻ–24വിമാനത്തിനു പകരമായാണ് ഇതിറക്കിയത്. 1986ൽ ആരംഭിച്ച പ്രവർത്തനങ്ങളുടെ ഭാഗമായാണ് 90ൽ വിമാനം പുറത്തിറക്കാനായത്.

റഷ്യയുടെ എയ്റോഫ്ലോട്ട് കമ്പനി ഉപയോഗിച്ചിരുന്ന അന്റോനോവ് വിമാനത്തേക്കാൾ മികച്ചതൊരെണ്ണം രൂപകൽപന ചെയ്യാനുള്ള പദ്ധതിയിലാണ് ഇല്യൂഷിൻ ജന്മമെടുത്തത്. 60 യാത്രക്കാരുമായി, 500 കിലോമീറ്റർ വേഗത്തിൽ കുറഞ്ഞത് 1000 കിലോമീറ്ററെങ്കിലും നിർത്താതെ പറക്കുന്ന വിമാനമായിരുന്നു ലക്ഷ്യം.

1989 മുതൽ വിമാനം പരീക്ഷണപ്പറക്കൽ ആരംഭിച്ചു. അത്യാധുനികമല്ലാത്ത റൺവേകളിലും ഇറങ്ങാനാകുമെന്നതും വിമാനത്തിന്റെ മേന്മയായി. ഉസ്ബക്കിസ്ഥാൻ എയർലൈൻസ് ആയിരുന്നു ആദ്യം വാണിജ്യ സർവീസുകൾക്കായി ഉപയോഗപ്പെടുത്തിയത്. 64 പേർക്കു സഞ്ചരിക്കാവുന്ന വിമാനമാണ് ആദ്യ പതിപ്പിലിറങ്ങിയത്. രണ്ട് ടർബോപ്രോപ് എൻജിനുകളാണ് ഉപയോഗിച്ചത്.

ഇന്ത്യൻ വിമാനക്കമ്പനികൾ ആഭ്യന്തര വിമാനസർവീസുകൾക്കായി ഒട്ടേറെ എടിആർ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായി കൂടുതൽ ഇത്തരത്തിലുള്ള വിമാനങ്ങൾ ഇന്ത്യയിലെ വിമാനക്കമ്പനികൾ വാങ്ങാനുള്ള സാധ്യതയും മുൻകണ്ടാണ് എച്ച്എഎൽ പദ്ധതി തയാറാക്കിയിരിക്കുന്നത്.Ha, L, Flights, Aire, Froce, Malayalm, , Ha l flights aire froce malayalm , :mathrubhumi, Malayalam, New

#Malayalam#keralam#News60ML#news60#news60malayalam#news60today#news60mltoday#news60mllatest#News60mlnewvideo#news60mlvideo#Russiastravelplane

زمرہ:

خبریں

Show More [+]
Show Less [-]
سائز : x پکسل
0 تبصرے ملے
ابھی تک کوئی تبصرہ نہیں ملا، پہلے آپ تبصرہ کریں

News60 ML

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ  ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം|  News60

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം

    Video News Agency

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    بذریعے News60 ML| 2177 نظٓارہ

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക്  മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ്  വിജയകരമായി  ഇന്ന് പരീക്ഷിച്ചു

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.

    Video News Agency

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    بذریعے News60 ML| 409 نظٓارہ

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.  |  News60

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.

    Video News Agency

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    بذریعے News60 ML| 426 نظٓارہ

Govt./PSU

  • Robotic Process Automation is transforming businesses across the world

    Robotic Process Automation is transforming businesses across the world

    Robotic Process Automation enables users to create software robots, or #Bots, that can observe, mimic & execute repetitive, time consuming #Digital #business processes by studying human actions.
    Watch the video to know how RPA is transforming #businesses.
    #ArtificialIntelligence

    Robotic Process Automation is transforming businesses across the world

    بذریعے CII| 207603 نظٓارہ

  • Technical Session V, Q&A

    Technical Session V, Q&A

    Global Summit 2020 "Mission 5 Trillion – CMA as a Cryogenic Force"

    Watch Technical Session V, Q&A With HD Quality

    بذریعے ICMAI| 898581 نظٓارہ

  • Mr Bhupesh Baghel, CM, Chhattisgarh at #FICCIAGM

    Mr Bhupesh Baghel, CM, Chhattisgarh at #FICCIAGM

    Mr Bhupesh Baghel, CM, Chhattisgarh in conversation with Dr Jyotsna Suri, Past President, FICCI at #FICCIAGM.
    #FICCI #IndianEconomy #Economy #India

    Watch Mr Bhupesh Baghel, CM, Chhattisgarh at #FICCIAGM With HD Quality

    بذریعے FICCI India| 637243 نظٓارہ

  • NTPC Empowering through Self Employment Opportunities (Updated Version, 11.10.2019)

    NTPC Empowering through Self Employment Opportunities (Updated Version, 11.10.2019)

    NTPC is the largest power generating company of India that also works towards enhancing and bringing qualitative changes in the communities around its projects. One of the key focus areas by which NTPC is bringing change in nearby communities is empowering women by providing them training in various areas for self employment .

    This is story of Sridevi from Telangana- her transformation from a diligent housewife to a successful entrepreneur.

    A success story of empowerment with help of NTPC’s CSR initiative.

    Watch NTPC Empowering through Self Employment Opportunities (Updated Version, 11.10.2019) With HD Quality

    بذریعے NTPC Limited| 7184784 نظٓارہ

  • IRCTC 11

    IRCTC 11

    CRPF signed an MoU with the IRCTC on Railway Reserved e-ticketing system

    Watch IRCTC 11 With HD Quality

    بذریعے CRPF India| 1123452 نظٓارہ

  • Special Briefing on the Visit of President of Maldives to India (August 02, 2022)

    Special Briefing on the Visit of President of Maldives to India (August 02, 2022)

    Special Briefing on the Visit of President of Maldives to India (August 02, 2022)

    بذریعے Ministry of External Affairs, India| 194307 نظٓارہ

Daily Mirror

  • BJP MLA Ganpat Gaikwad ने Eknath Shinde Shiv Sena Leader Mahesh Gaikwad को थाने के अंदर मारी गोलियां

    BJP MLA Ganpat Gaikwad ने Eknath Shinde Shiv Sena Leader Mahesh Gaikwad को थाने के अंदर मारी गोलियां

    #ganpatgaikwad #maheshgaikwad #eknathshinde

    गोलियों की तड़तड़ाहट... भागते... जान बचाते लोग.... बीजेपी नेता की आंखों में खून सवार... ये वीडियो कहीं और का नहीं बल्कि बीजेपी के नेतृत्व में बनी एकनाथ शिंदे सरकार के महाराष्ट्र राज्य का है... गोलियां मारने वाला कोई और नहीं बल्कि मौजूदा विधायक और बीजेपी का प्रतिष्ठित नेता है... सत्ता की हनक ऐसी कि थाने के अंदर गोलियां दाग रहा है...

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    BJP MLA Ganpat Gaikwad ने Eknath Shinde Shiv Sena Leader Mahesh Gaikwad को थाने के अंदर मारी गोलियां

    بذریعے PunjabKesari TV| 0 نظٓارہ

  • सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    Modi Sarkar के खिलाफ सड़कों पर उतरे हजारों लोग | Jammu and Kashmir | Breaking News | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    بذریعے DB Live| 0 نظٓارہ

  • Dehradun Live | विधानसभा में बोले रहे सीएम पुष्कर सिंह धामी उत्तराखंड विधानसभा सत्र का आगाज

    Dehradun Live | विधानसभा में बोले रहे सीएम पुष्कर सिंह धामी उत्तराखंड विधानसभा सत्र का आगाज

    #latestnewsupdates #breakingnews #news #uttrakhand #pushkarsinghdhami #budgetsession #bjp #vidhansabha #news #jantv

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit -VKJ

    Dehradun Live | विधानसभा में बोले रहे सीएम पुष्कर सिंह धामी उत्तराखंड विधानसभा सत्र का आगाज

    بذریعے JANTV RAJASTHAN| 0 نظٓارہ

  • Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive

    Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive

    Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive

    بذریعے DB Live| 0 نظٓارہ

  • Bikaner News | लोकसभा चुनाव को लेकर कांग्रेस की तैयारी, कार्यकर्ताओ से पार्टी प्रभारी ने की चर्चा

    Bikaner News | लोकसभा चुनाव को लेकर कांग्रेस की तैयारी, कार्यकर्ताओ से पार्टी प्रभारी ने की चर्चा

    #bikanernews #preparations #loksabhaelections #partyincharge #discussed #latestnews #breakingnews #news