BJP woman leader slaps girl for having affair with Muslim boy, says its 'against culture
മതം നോക്കി മർദ്ദനം
പെൺകുട്ടിക്ക് മുസ്ലിം യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്താണ് മർദ്ദനം
മുസ്ലിം മതവിശ്വാസിയായ യുവാവിനൊപ്പം ഇരുന്നു എന്ന കാരണം പറഞ്ഞു ബിജെപി വനിത നേതാവ് ഹിന്ദു പെൺകുട്ടിയോട് ആക്രോശിക്കുകയും പെൺകുട്ടിയുടെ മുഖത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്നത് ബിജെപി അലിഖഢ് വനിതാ വിഭാഗം പ്രസിഡന്റ് സംഗീത വർഷിനിയാണ് പെൺകുട്ടിയെ മർദ്ദിക്കുന്നത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml
BJP woman leader slaps girl for having affair with Muslim boy, says its 'against cultureBy News60 ML| 4654 views
Popular Videos
President Trump's New Presidential Limo Made Its Debut in Time for the U.N
അമേരിക്കൻ പ്രസഡിന്റ് ഡൊണാൾഡ് ട്രംപിന് സഞ്ചരിക്കാന്‍ ഒബാമയുടെയുടെ കാലത്ത് നിർമിച്ച കാഡിലാക്ക് വണ്ണിന് പകരം പുതിയ ബീസ്റ്റ് .2015ൽ നിർമിച്ച കാഡിലാക്ക് വണ്ണിൽ നിന്ന് കാലികമായ മാറ്റങ്ങളോടെ ഏറ്റവും നൂതന ടെക്നോളജിയിലാണ് പുതിയ വാഹനം നിർമിച്ചത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാമുള്ള ബീസ്റ്റ് അടുത്തിടെ പുറത്തിറങ്ങിയ റഷ്യൻ പ്രധാനമന്ത്രിയുടെ വാഹനത്തെ കടത്തിവെട്ടും.ജനറല്‍ മോട്ടോഴ്സിന്റെ മിഡിയം ഡ്യൂട്ടി ട്രക്കിന്റെ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. മൂന്നു കാറുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ജനറല്‍ മോട്ടോഴ്സിന് ലഭിച്ചിരിക്കുന്നത്. ജനറല്‍ മോട്ടോഴ്സ് 15.8 മില്യണ്‍ ഡോളറിനാണ് (ഏകദേശം 100 കോടി രൂപ) പ്രസിഡന്റിനുള്ള ലിമോസിന് കാറുകളുടെ കരാര്‍ സ്വന്തമാക്കിയത്.അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാന്‍ സാധിക്കും.
By News60 ML| 65331 views
The beautiful Kinnaur in Himachal predesh
ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന കിന്നൗർ
ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന കിന്നൗർ ഹിമാചൽപ്രദേശിലാണ്
ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഹിമാചൽ പ്രദേശിലെ മനോഹരമായ കിന്നൗർ .
ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ളവർ താമസിക്കുന്ന ഇടമെന്നും യക്ഷികളുടെ വാസസ്ഥലമെന്നുമൊക്കെ നിറയേ വിശേഷണങ്ങളുള്ള ഈ നാട് ഹിമാചലിന്റെയും ഹിമാലയത്തിന്റെയും തികച്ചും വ്യത്യസ്തങ്ങളായ കാഴ്ചകൾ കാണുവാൻ പറ്റിയ നാടു കൂടിയാണ്.ടിബറ്റുമായി അതിർത്തി പങ്കിടുന്ന നാടായ കിനൗറിലാണ് ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാലിന്യത്തിന്റെ ഒരു പൊടി പോലും കലരാത്ത ഇവിടെ നിൽക്കുമ്പോൾ തന്നെ അതിൻറ മാറ്റങ്ങൾ അറിയുവാൻ സാധിക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത് . പഴത്തോട്ടങ്ങളുടെയും പുൽമേടുകളുടെയൊക്കെ നാടായ ഈ ഹിമാചല്‍ ഗ്രാമത്തിന്റെ ഭംഗി വിവരിച്ചു തീർക്കുവാൻ സാധിക്കുന്ന ഒന്നല്ല. ഓരോ കോണിലും സഞ്ചാരികൾക്ക് ഓരോ കാഴ്ചകളും അനുഭവങ്ങളുമാണ് ഈ കൊച്ച് ഹിമാലയൻ ഗ്രാമം ഒരുക്കിയിരിക്കുന്നത്.
ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 4000 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ വരണ്ട് കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ എല്ലാക്കാലത്തും സന്ദർശിക്കുക അത്ര എളുപ്പമുള്ളതായിരിക്കില്ല. ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം.By News60 ML| 125315 views
C class benz with more changes
നാലു വര്‍ഷത്തിനു ശേഷം മാറ്റവുമായാണ് മെഴ്സിഡീസിന്റെ സി ക്ലാസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.സി ക്ലാസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സ്റ്റാന്‍ഡേര്‍ഡ് സി ക്ലാസിന് വേണ്ടതിന്റെ പകുതിയിലധികം പുതിയ ഭാഗങ്ങളാണിതിൽ ഉള്‍പ്പെടുത്തിയത് എന്നര്‍ഥം. പുതിയ ഫീച്ചറുകള്‍, എന്ജിന് അപ്ഡേഷന്, സൗന്ദര്യവത്കരണം എന്നിവയെല്ലാം പുതിയ സി ക്ലാസില്‍ കമ്പനി നടത്തിയിട്ടുണ്ട്. മൂന്ന് വേരിയന്റുകളാണ് ഇപ്പോള്‍ വരുന്നത്. പ്രൈം, പ്രസ്റ്റീജ്, പിന്നെ എ.എം.ജി. വേരിയന്റും. ഇവയ്ക്ക് 40 ലക്ഷം, 40.25 ലക്ഷം, 48.50 ലക്ഷം എന്നിങ്ങനെയാണ് എക്സ് ഷോറൂം വില.ബി.എസ്. സ്റ്റേജ് 6 എന്‍ജിനുമായി ഇറങ്ങുന്ന ആദ്യ സി ക്ലാസാണിത്.
1950 സി.സി. എന്ജിന് വ്യത്യസ്ത കരുത്ത് നല്കുന്ന രണ്ട് സെഗ്മെന്റുകളാണ്. സി 220 ഡി 3800 ആര്.പി. എമ്മില്‍ 192 ബി.എച്ച്.പി. കരുത്താണ് ഉത്പാദിപ്പിക്കുക. സി 300 ഡി യാകട്ടെ 4200 ആര്.പി.എമ്മില്‍ 241 ബി.എച്ച്.പി. കരുത്താണ് നല്‍കുന്നത്. ഇവ രണ്ടും 9 ജി ട്രോണിക് ഓട്ടോമാറ്റിക്By News60 ML| 65779 views
Rose island; an abandoned ghost town
സാഹസികയാത്രികര്‍ക്ക് എന്നും പ്രിയപ്പെട്ട ഇടം കൂടിയാണ് ആന്‍ഡമാന്‍. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ ഇപ്പോഴും മനുഷ്യവാസമില്ലാത്ത പല ദ്വീപുകളും ഉണ്ട്. പുറംലോകവുമായി ബന്ധമില്ലാത്ത മനുഷ്യവര്‍ഗം ഇപ്പോഴും ഈ കാടുകളിലുണ്ട്. 572 ദ്വീപുകളാണ് ഇവിടുള്ളത്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ഒരു അത്ഭുതമാണ് റോസ് ദ്വീപ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പുകള്‍ പേറുന്ന ദ്വീപാണ് റോസ് ദ്വീപ്. 1940 നു ശേഷം ഈ ദ്വീപ് തീര്‍ത്തും ഉപേക്ഷിക്കപ്പെട്ടു എന്ന് തന്നെ പറയാം. പൊളിഞ്ഞു വീഴാറായ പള്ളികളും, കെട്ടിടങ്ങളും, ശവകുടീരങ്ങളും കാട് കയറി വല്ലാത്തൊരു അന്തരീക്ഷമാണ് ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്.
By News60 ML| 125701 views
Royal enfield pegasus 500 models buyback exchange
മാലിന്യക്കൂനയില്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് ലിമിറ്റഡ് എഡിഷനെ തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍
ലിമിറ്റഡ് എഡിഷന് പെഗാസസ് ബൈക്കുകള്‍ കമ്പനിയുടെ പ്രതിച്ഛായ ഉയര്‍ത്തുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് കരുതിയത്. പക്ഷെ ഇന്ത്യയില്‍ സംഭവിച്ചത് മറിച്ചും. ഉടമകളില്‍ പലരും പെഗാസസിനെ മാലിന്യക്കൂനയില്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ കമ്പനിക്ക് നില്‍ക്കള്ളിയില്ലാതായി. ലിമിറ്റഡ് എഡിഷനെന്നുപറഞ്ഞു ഉയര്‍ന്ന വിലയില്‍ പെഗാസസ് വിറ്റ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളെ വഞ്ചിച്ചെന്നാണ് ഉടമകളുടെ പ്രധാന ആരോപണം. 2 .49 ലക്ഷം രൂപ കൊടുത്തുവാങ്ങിയ പെഗാസസിന് എബിഎസ് സുരക്ഷ നല്‍കാന്‍പോലും കമ്പനി തയ്യാറായില്ല.ഇതോടെ രാജ്യത്തെ ഏതാനും ഡീലര്‍ഷിപ്പുകള്‍ വിറ്റ പെഗാസസുകള്‍ തിരിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സംതൃപ്തനല്ലെങ്കില്‍ വാങ്ങിയ പെഗാസസ് ഉടമയ്ക്ക് തിരിച്ചുനല്‍കാം. ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം നഗരങ്ങളിലെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളാണ് ഇപ്പോള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.ചില ഡീലര്‍ഷിപ്പുകളില്‍ പെഗാസസ് തിരിച്ചെടുത്ത് പണം നല്കാന് തയ്യാറാകുമ്പോള്‍, മറ്റു ചിലര്‍ പുതിയ ക്ലാസിക് 500 ഡെസേര്‍ട്ട് സ്റ്റോം എബിഎസ് അല്ലെങ്കില്‍ സ്റ്റെല്‍ത്ത് ബ്ലാക് എബിഎസ് പതിപ്പുമായി മോഡലിനെ കൈമാറ്റം നടത്താനാണ് അവസരം നല്‍കുക. സൗജന്യ ഒരുവര്‍ഷ വാറന്റി അല്ലെങ്കില്‍ രണ്ടു സൗജന്യ സര്‍വീസ് തുടങ്ങിയ ഓഫറുകളും പെഗാസസ് ഉടമകള്‍ക്ക് അതത് ഡീലര്‍ഷിപ്പുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വന്നുചേര്‍ന്ന പേരുദോഷം എത്രയുംപെട്ടെന്നു മായ്ച്ചുകളയാനുള്ള തിടുക്കത്തിലാണ് കമ്പനി. പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പെഗാസസ് ഉടമകളുടെ പരാതി ഏറെക്കുറെ പരിഹരിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് കരുതുന്നു.By News60 ML| 44193 views
amaala- rivera of middle east
രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ കടല്‍ തീരത്ത് സൗദി അറേബ്യ ആഢംബര ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു.
സൗദി പബ്ലിക് ഇന്‍വസ്റ്റ്മെന്റ് ഫണ്ട് ഇതു സംബന്ധിച്ച വമ്പന്‍ പദ്ധതി പ്രഖ്യാപിച്ചു. എണ്ണയിതര സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പുഷ്ടിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി.
മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്ന് പ്രകൃതിയോട് ഇണങ്ങുന്ന ടൂറിസം പദ്ധതിയാണ് ലക്ഷ്യമിടുന്നത്. 'അമാല' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മിഡിലീസ്റ്റിന്റെ തീരം എന്ന നിലയിലും അറിയപ്പെടും.ഹോട്ടലുകള്‍, സ്വകാര്യ വില്ലകള്‍, കലാ അക്കാദമികള്‍, ഉല്ലാസ ബോട്ട് ക്ലബ്ബുകള്‍ തുടങ്ങിയെല്ലാം പദ്ധതിയിലുണ്ടാകും. അതേ സമയം പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനുള്ള ഫണ്ടുകളെ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളു. മൊത്തം ചിലവും പദ്ധതിയുടെ പൂര്‍ത്തീകരണ സമയവും സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ല.രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് മുമ്പ് പ്രഖ്യാപിച്ച 26500 സ്ക്വയര്‍ കിലോമീറ്ററിലെ മെഗാ വികസന പദ്ധതികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ അറിയിച്ചു.By News60 ML| 44434 views
A set of fire broke out at the Village office
ഗതികെട്ട് വില്ലേജ് ഓഫീസിന് തീയിട്ടു
സിമി ക്യാംപ് കേസ്: 18 പേർ കുറ്റക്കാരെന്ന് കോടതി
പോലീസിന് പിണറായിയുടെ താക്കീത്
മൊയ്തീന് ഇത് ആദ്യമല്ല
ഭൗതികശാസ്ത്രജ്ഞന്‍ ഇ സി ജോര്‍ജ് സുദര്ശന്(86) അന്തരിച്ചുBy News60 ML| 60426 views
Rolls Royce cullinan in India
റോള്‍സ് റോയ്സ് നിരയിലെ ആദ്യ എസ്.യു.വി 'കള്ളിനന്' നവംബറില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്.
ഇവിടെ ഏകദേശം ഒമ്പത് കോടി രൂപയോളം വില വരും ഈ ആഡംബര രാജാവിന്. 1905-ല്‍ ദക്ഷിണാഫ്രിക്കയിലെ ഏതോ ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത കള്ളിനന് രത്നത്തിന്റെ പേരില്‍ നിന്നാണ് തങ്ങളുടെ ആദ്യ എസ്.യു.വിക്ക് കമ്പനി ഈ പേര് നല്‍കിയത്. ആ രത്നത്തോളം വിലമതിക്കുന്നതാണ് ഈ ബ്രിട്ടീഷ് ജന്മമെന്ന് ചുരുക്കം. 2015-ലാണ് ഒരു സ്പോര്‍ട്സ് യൂട്ടിലിറ്റി കാര്‍ പുറത്തിറക്കുമെന്ന് റോള്‍സ് റോയസ് പ്രഖ്യാപിച്ചത്. കേവലം നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരെയും അത്ഭുതപ്പെടുന്ന സൗന്ദര്യത്തോടെ ആദ്യ എസ്.യു.വി. അവതരിപ്പിക്കുകയും ചെയ്തു. റോള്‍സ് റോയ്സിന്റെ മുഖ്യ പടയാളിയായ ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് കള്ളിനന് എസ്.യു.വി.യുടെ ഡിസൈന്‍. പുരാതന റോള്‍സ് റോയ്സുകളെ അനുസ്മരിപ്പിക്കുന്നതാണ് പിന്‍ഭാഗം. ഡി ബാക്ക് എന്ന് പറയും. ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. എന്നാല്‍. അകത്തളത്തില്‍ ഏറെ ആധുനികത കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ ഇറങ്ങിയ റോള്‍സ് റോയ്സുകളില് ഏറ്റവും മികച്ചതെന്ന് പറയാം. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത വ്യൂയിങ് സ്യൂട്ടാണ് മറ്റൊരു ആകര്‍ഷണം. ഇത് ഓപ്ഷണലാണ്. സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. അതായത് തലതിരിഞ്ഞ ഡോറുകള്‍. സാധാരണ തുറക്കുന്നതിന് എതിര്‍വശത്തായിരിക്കും ഡോര്‍ ഹാന്‍ഡിലുകള്‍. ഇത്തരത്തിലുള്ള വാതിലുകള്‍ നല്കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്.By News60 ML| 44344 views
Recent Videos
BJP woman leader slaps girl for having affair with Muslim boy, says its 'against culture
മതം നോക്കി മർദ്ദനം
പെൺകുട്ടിക്ക് മുസ്ലിം യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്താണ് മർദ്ദനം
മുസ്ലിം മതവിശ്വാസിയായ യുവാവിനൊപ്പം ഇരുന്നു എന്ന കാരണം പറഞ്ഞു ബിജെപി വനിത നേതാവ് ഹിന്ദു പെൺകുട്ടിയോട് ആക്രോശിക്കുകയും പെൺകുട്ടിയുടെ മുഖത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുന്നത് ബിജെപി അലിഖഢ് വനിതാ വിഭാഗം പ്രസിഡന്റ് സംഗീത വർഷിനിയാണ് പെൺകുട്ടിയെ മർദ്ദിക്കുന്നത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml
BJP woman leader slaps girl for having affair with Muslim boy, says its 'against cultureBy News60 ML| 4654 views
IRCTC barred many bank from its debit card transactions
ടിക്കറ്റ് ബുക്കിങിന് ഈ ബാങ്കുകള്‍ പുറത്ത്
ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നടത്തുന്നതില്‍ ചില സ്വകാര്യ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകളെ ഒഴിവാക്കി.
ടിക്കറ്റ് ബുക്കിങിന് ഉപഭോക്താക്കളില്‍ നിന്നും കണ്‍വീനിയന്‍സ് ചാര്‍ജ് ഈടാക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ഐആര്‍സിടിസിയെ പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമേ ഐആര്‍സിടിസി വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
IRCTC barred many bank from its debit card transactionsBy News60 ML| 874 views
Modi's Mahamana Express!
റെയില്‍വേയുടെ പുതിയ മുഖം
വാരാണസിയെ സൂററ്റും, വഡോദരയുമായി ബന്ധപ്പിക്കുന്ന മഹാമന എക്സ്പ്രസ്സ്
1530 കിലോമീറ്റര്‍ താണ്ടാന്‍ 27 മണിക്കൂര്‍ ; പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തു
ഭോപ്പാല്‍ ഖജുരാവോ, വാരാണസി ന്യൂഡല്‍ഹി റൂട്ടിലാണ് തീവണ്ടി ഓടുന്നത്. ഗുജറാത്തിലെ സൂററ്റ്, മഹാരാഷ്ട്രയിലെ ഭുസാവല്‍, അമല്‍നെര്‍, മധ്യപ്രദേശിലെ ഇറ്റാര്‍സി, ജബല്‍പുര്‍, കടനി,സതന, ഉത്തര്‍പ്രദേശിലെ ചിയോകി എന്നിവിടങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നു പോവുക. മുകളിലെ ബര്‍ത്തില്‍ കയറാന്‍ പ്രത്യേക ഡിസൈനിലുള്ള പടികള്‍, എല്‍ഇഡി റീഡിങ് ലൈറ്റുകള്‍, ബെര്‍ത്ത് ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങി മോടി കൂട്ടുന്ന നിരവധി സൗകര്യങ്ങളുണ്ട് ട്രെയിനില്‍.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Modi's Mahamana Express!By News60 ML| 534 views
Uber loses London license and people are freaking out
യൂബര്‍ ടാക്സിക്ക് നിരോധനം
യൂബറിന്റെ ലണ്ടനിലെ ലൈസന്‍സ് റദ്ദാക്കി
ട്രാന്‍സ്പോര്‍ട്ട് ഓഫ് ലണ്ടന്റെതാണ് പുതിയ തീരുമാനം
ട്രാന്‍സ്പോര്‍ട്ട് ഓഫ് ലണ്ടന്റെതാണ് പുതിയ തീരുമാനം 40,000 ഡ്രൈവര്‍മാരെയും 3.5 ദശലക്ഷം യാത്രക്കാരെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈംഗീക അതിക്രമങ്ങള്‍, സ്ഥലപരിമിതി, ആപകടങ്ങള്‍, ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാന്‍ ആവശ്യമായ സൗകര്യങ്ങളില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് നടപടി
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Uber loses London license and people are freaking outBy News60 ML| 277 views
Penguin in love with a cardboard anime character in Japan
പെന്ഗ്വിന് പയ്യന്റെ പ്രണയം...!!!
ഗ്രേപ്കുന് പെന്ഗ്വിന് ഒരു പെണ്‍കുട്ടിയോട് പ്രണയം
ലോകത്തിന് തന്നെ കൗതുകമായി അപൂര്‍വ്വ പ്രണയകഥ.ജപ്പാനിലെ തോബു മൃഗശാലയില്‍ നിന്നാണ് ആണ് പെന്ഗ്വിന് കരഞ്ഞു കൊണ്ട് നില്ക്കുന്ന ചിത്രം പുറത്തുവന്നത്.ആനിമേഷന്‍ സീരിസായ കെമോനോ ഫ്രെണ്ട്സിലെ കഥാപാത്രമായ ഹുലുലു എന്ന പെണ്‍കുട്ടിയുടെ കട്ടൗട്ടര്‍ പ്രൊമോഷന്റെ ഭാഗമായി മൃഗശാലയില്‍ സ്ഥാപിച്ചിരുന്നു. മൃഗശാലയിലെ ആണ് പെന്ഗ്വിനായ ഗ്രേപ്കുന് ഈ കട്ടൗട്ടര്‍ സ്ഥാപിച്ചപ്പോള്‍ തൊട്ട് ഇതിന്റെ പിറകെയായിരുന്നു.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Penguin in love with a cardboard anime character in JapanBy News60 ML| 3645 views
Pink Is The New Colour Of China's 'Dead Sea'
പെട്ടന്നൊരു നിറം മാറ്റം
സോഡിയം സള്‍ഫേറ്റിന്റെ സാന്നിദ്ധ്യമുള്ള ലോകത്തെ മൂന്നു തടാകങ്ങളില്‍ ഒന്നാണിത്
ചൈനയിലെ പ്രശസ്തമായ യെന്‍ചെങ് ലവണതടാകത്തിന് നിറം മാറ്റം. തടാകത്തിന്റെ ഒരു ഭാഗത്തിന്റെ നിറം ഇപ്പോള്‍ പിങ്കാണ്. മറുഭാഗം പച്ചനിറത്തിലുമാണ് കാണുന്നത്. ചൈനയുടെ ചാവുകടല്‍ എന്നാണ് യെന്‍ചെങ് ലവണതടാകം അറിയപ്പെടുന്നത്.'ഡുനാലില്ല സലൈന'( എന്ന ആല്‍ഗയുടെ സാന്നിദ്ധ്യമാണ് യെന്‍ചെങ് തടാകത്തിന് പിങ്ക് നിറം സമ്മാനിച്ചത്. നിരവധി സന്ദര്‍ശകരാണ് തടാകത്തിന്റെ നിറംമാറ്റം കാണാന്‍ എത്തുന്നത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Pink Is The New Colour Of China's 'Dead Sea'By News60 ML| 108 views
Probe against Thomas Chandy on encroaching temple property
ക്ഷേത്രഭൂമിയും കയ്യേറിയ ചാണ്ടി....
ദേവസ്വം ഭൂമി കയ്യേറിയെന്ന പരാതിയില്‍ തോമസ് ചാണ്ടിക്കെതിരെ അന്വേഷണം
ലാന്‍ഡ് ബോര്‍ഡ് അന്വേഷണത്തിന് റവന്യൂ മന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കുട്ടനാട്ടിലെ മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി മന്ത്രി തോമസ് ചാണ്ടി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതരാണ് രംഗത്തെത്തിയത്. ജില്ല കലക്ടര്‍ ടി.വി. അനുപമക്ക് നല്കിയ 365 പേജുള്ള പരാതിക്കൊപ്പം കൈയേറ്റം തെളിയിക്കുന്ന 77 രേഖകളും കൈമാറിയിട്ടുണ്ടെന്ന് ദേവസ്വം വ്യക്തമാക്കിയിരുന്നു.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Probe against Thomas Chandy on encroaching temple propertyBy News60 ML| 71 views
Entammede Jimikki Kamal: The song that's got EVERYBODY dancing- BBC
ജിമിക്കി കമ്മല്‍ ബി.ബി.സിയിലും
കേരളത്തിലാകെ തരംഗമായ ജിമിക്കി കമ്മല്‍ ഒടുവിലിതാ ബി.ബി.സിയിലും
ബി.ബി.സി വാര്‍ത്ത അവതാരകയും പാട്ടിനൊത്ത് നൃത്തം ചെയ്തു
ഓണക്കാലത്ത് കേരളത്തിലാകെ തരംഗമായ ജിമിക്കി കമ്മല്‍ ഒടുവിലിതാ ബി.ബി.സിയിലും. ബി.ബി.സി വാര്‍ത്ത അവതാരകയും പാട്ടിനൊത്ത് നൃത്തം ചവിട്ടുന്നുണ്ട്.
Entammede Jimikki Kamal: The song that's got EVERYBODY dancing- BBCBy News60 ML| 100 views
Featured Channel
Featured Videos
IPL 2020 का 30वां मैच दिल्ली कैपिटल्स और राजस्थान रॉयल्स के बीच खेला जाएगा
DPK NEWS Is the Biggest Regional News Channel of Rajasthan. The DPK NEWS channel is all about Breaking News, Politics News, Entertainment News, Sports News, Social Media News, Movie Reviews, Opinion News and More. Rajasthan’s & India’s most awaited news venture.
IPL 2020 का 30वां मैच दिल्ली कैपिटल्स और राजस्थान रॉयल्स के बीच खेला जाएगाBy DPK NEWS| 668 views
Bigg Boss 14: Salman Khan Ke Samne Hua Nomination Task, Kaun Hai Nominated?
Bigg Boss 14: Salman Khan Ke Samne Hua Nomination Task, Kaun Hai Nominated?
Subscribe Food Spy: https://www.youtube.com/channel/UCEbQeUcU3-YMLmCJAhrtaDA
#BollywoodSpy #BollywoodNews #BollywoodGossips - Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 14: Salman Khan Ke Samne Hua Nomination Task, Kaun Hai Nominated?By Bollywood Spy| 286 views
Mr Bhupesh Baghel, CM, Chhattisgarh at #FICCIAGM
Mr Bhupesh Baghel, CM, Chhattisgarh in conversation with Dr Jyotsna Suri, Past President, FICCI at #FICCIAGM.
#FICCI #IndianEconomy #Economy #India
Mr Bhupesh Baghel, CM, Chhattisgarh at #FICCIAGMBy FICCI India| 74971 views
NTPC Empowering through Self Employment Opportunities (Updated Version, 11.10.2019)
NTPC is the largest power generating company of India that also works towards enhancing and bringing qualitative changes in the communities around its projects. One of the key focus areas by which NTPC is bringing change in nearby communities is empowering women by providing them training in various areas for self employment .
This is story of Sridevi from Telangana- her transformation from a diligent housewife to a successful entrepreneur.
A success story of empowerment with help of NTPC’s CSR initiative.
NTPC Empowering through Self Employment Opportunities (Updated Version, 11.10.2019)By NTPC Limited| 84865 views
DPK NEWS|| सरकार का ऑफिशियल ऐप अभी आया ही नहीं; उस पर रजिस्ट्रेशन के बाद ही लगेगी वैक्सी |technology
DPK NEWS Is the Biggest Regional News Channel of Rajasthan. The DPK NEWS channel is all about Breaking News, Politics News, Entertainment News, Sports News, Social Media News, Movie Reviews, Opinion News and More. Rajasthan’s & India’s most awaited news venture.
DPK NEWS|| सरकार का ऑफिशियल ऐप अभी आया ही नहीं; उस पर रजिस्ट्रेशन के बाद ही लगेगी वैक्सी |technologyBy DPK NEWS| 190 views
How To Keep Your Skin Same Color
#sinhala #beautywithsumu #srilankanbeautytherapist #skindarkning #skincolormaintain
Hey Beauties In this video i will explain how to keep your skin same color.if you interest keep watching .So hope you will like this video .So Don't forget to like the video and hit the SUBSCRIBE button.
Contact my business page for a best quality beauty products
https://www.facebook.com/bysumu/
You can catch me on
facebook https://www.facebook.com/beautywithsumu/
instagram https://www.instagram.com/beautywiths...
email beautywithsumu@gmail.com
How To Keep Your Skin Same ColorBy Beauty with Sumu| 66842 views
Capitol Hill Protest: Donald Trump के अकांउट को Twitter ने किया बंद | america news | #DBLIVE
Capitol Hill Protest: Donald Trump के अकांउट को Twitter ने किया बंद | america news | #DBLIVE
#HindiNews | #BreakingNews | #Watch | #video |
donald trump twitter,u.s. capitol,washington,white house,trump mob,trump riot,trump protesters,trump protest,trump supporters,donald trump,trump,u.s. senate,president-elect,joe biden,biden,trump fraud,trump voter fraud,trump won election,electoral college protests,the beat with ari melber,msnbc,nbc news,breaking news,us news,world news,politics,current events,top stories,pop culture,health,progressive,ari melber msnbc,msnbc live,ari melber live,news,us protest,us protest capitol,us protest 2021,us protests news,us protest violent,us protest election 2020,riot at capitol hill,protest at capitol,capitol hill riots,twitter suspends trump
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
Capitol Hill Protest: Donald Trump के अकांउट को Twitter ने किया बंद | america news | #DBLIVEBy DB Live| 219 views
Modi सरकार किसानों के मसले को हल करने की बजाए कर रही है धक्का : Sukhbir Badal
Modi सरकार किसानों के मसले को हल करने की बजाए कर रही है धक्का : Sukhbir Badal
By Dainik Savera| 1051 views