व्हिडिओ शोधा: #worldtoda

  • Singapore to freeze car numbers

    Singapore to freeze car numbers

    സിംഗപ്പൂരില്‍ ഇനി കാര്‍ വേണ്ട

    വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

    സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകള്‍ക്ക് 2018ല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും


    വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സിംഗപ്പൂര്‍. അടുത്തവര്‍ഷം തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകള്‍ക്ക് രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തും.

    രാജ്യത്തെ വാഹനപ്പെരുപ്പം പൂജ്യത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. തീരുമാനം നടപ്പിലാകുന്നതോടെ സിംഗപ്പൂരില്‍ കാര്‍ സ്വന്തമാക്കുകയെന്നത് ഏറെ പ്രയാസമേറിയ ഒന്നാകും. റോയിട്ടേഴ്‌സ് നല്‍കുന്ന സൂചനകളനുസരിച്ച് ഒരു മധ്യനിരവാഹനം സ്വന്തമാക്കുന്നതിന് അതിന്റെ നാലിരട്ടി വില നല്‍കേണ്ടി വരും. നിയന്ത്രണം എത്രകാലത്തേക്ക് എന്നത് വ്യക്തമല്ല.


    എന്നാല്‍ ബസ്സുകളും,ഗുഡ്‌സ് വാഹനങ്ങള്‍ക്കും പുതിയ ഉത്തരവ് ബാധകമല്ല.
    Subscribe to Anweshanam :https://goo.gl/N7CTnG

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    Singapore to freeze car numbers

    च्या कडून News60 ML| 138 दृश्ये

  • Harvey Weinstein tried hard to meet Aishwarya Rai alone, claims  former manager

    Harvey Weinstein tried hard to meet Aishwarya Rai alone, claims former manager

    ആഷിനോടും താല്‍പര്യം....!!


    ലോകസുന്ദരി ഐശ്വര്യ റായിയോടും സംവിധായകന് താല്‍പര്യം ഉണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍



    അമേരിക്കന്‍ സിനിമ നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഹോളിവുഡ് സുന്ദരിമാര്‍ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. കൂട്ടത്തിലാണ് ഐശ്വര്യറായുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡിന്റെ വെളിപ്പെടുത്തല്‍.വൈറൈറ്റി ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തിലാണ് ലോകത്തെ ഞെട്ടിച്ച വിവരങ്ങള്‍

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Harvey Weinstein tried hard to meet Aishwarya Rai alone, claims former manager

    च्या कडून News60 ML| 46 दृश्ये

  • Threat to the wire journalist rohini singh through social media

    Threat to the wire journalist rohini singh through social media

    അഴിമതി പറഞ്ഞാല്‍ ഭീഷണി !

    മാധ്യമപ്രവർത്തക രോഹിണി സിങ് ആണ് തനിക്കു ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായി വെളിപ്പെടുത്തിയത്

    അമിത് ഷായുടെ മകനെതിരായ അഴിമതി വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങൾ.മാധ്യമപ്രവർത്തക രോഹിണി സിങ് ആണ് തനിക്കു ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായി വെളിപ്പെടുത്തിയത് . വാർത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ പത്രാധിപരും റിപ്പോർട്ടറും ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് അമിത് ഷായുടെ മകൻ ജെയ് അമിത് ;ഭായ് ഷാ മാനനഷ്ടക്കേസ് നൽകിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്രയ്ക്കെതിരായ അഴിമതി വാർത്ത 2011ൽ പ്രസിദ്ധീകരിച്ചപ്പോൾ തനിക്കുനേരെ ഇത്തരം പ്രതികരണമുണ്ടായിരുന്നില്ലെന്നു രോഹിണി ചൂണ്ടിക്കാട്ടി. അന്ന് ഇത്തരം കോലാഹലങ്ങളോ ഭീഷണിയോ ഉണ്ടായില്ല.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Threat to the wire journalist rohini singh through social media

    च्या कडून News60 ML| 62 दृश्ये

  • Home Ministry to come up with a new social media policy

    Home Ministry to come up with a new social media policy

    വിദ്വേഷം സോഷ്യലാവേണ്ട

    സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമഭേതഗതി

    വിദ്വേഷം പരത്തുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ കടുത്ത ശിക്ഷ

    സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഇനി കടുത്ത ശിക്ഷ. ഇതിനായി നിയമഭേതഗതി വരുത്താന്‍ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു.


    ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), വിവരസാങ്കേതികവിദ്യാ (ഐടി) നിയമം എന്നിവയാണ് ഭേതഗതി ചെയ്യുക. – മതം, വര്‍ണം, ജാതി, സമുദായം, ലിംഗം, ഭാഷ, താമസസ്ഥലം തുടങ്ങിവയുടെ പേരില്‍ വ്യക്തികളെയോ സംഘങ്ങളെയോ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തുക, വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ എതിരെ കുറ്റകൃത്യത്തിനു പ്രേരകമാകുന്ന രീതിയില്‍ വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയവക്ക് രണ്ടുവര്‍ഷം വരെ തടവും 50,000 രൂപവരെ പിഴയും ശുപാര്‍ശ ചെയ്യുന്നു.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Home Ministry to come up with a new social media policy

    च्या कडून News60 ML| 168 दृश्ये

वैशिष्ट्यीकृत व्हिडिओज

  • Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive

    Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive

    Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive

    च्या कडून DB Live| 0 दृश्ये

  • Blatant Violation of model code of conduct in Odisha

    Blatant Violation of model code of conduct in Odisha

    Blatant Violation of model code of conduct in Odisha


    Watch Blatant Violation of model code of conduct in Odisha With HD Quality

    च्या कडून Dharmendra Pradhan| 818225 दृश्ये

  • India - USA Trade Statistics

    India - USA Trade Statistics

    Comparative Trade Statistics for the Years 2013 & 2014
    (Top 25 Products)Watch India - USA Trade Statistics With HD Quality

    च्या कडून Indian Trade Portal| 467412 दृश्ये

  • You Become What You Think | Change Your Thought Change Your Life

    You Become What You Think | Change Your Thought Change Your Life

    Welcome to our latest video, "You Become What You Think" In this inspiring journey, we delve into the powerful philosophy that our thoughts shape our reality. Through a series of enlightening stories, expert interviews, and practical tips, we explore how positive thinking can transform your life.

    What to Expect:

    Inspirational Stories: Hear from individuals who have dramatically changed their lives through positive thinking.
    Expert Insights: Learn from psychologists and motivational speakers about the science and psychology behind this concept.
    Practical Tips: Get actionable advice on how to incorporate positive thinking into your daily routine.
    ???? Why Watch:

    Boost Your Motivation: Feel empowered to tackle your goals with a new mindset.
    Transform Your Perspective: Learn how to shift your thinking patterns for a happier, more fulfilled life.
    Join a Community: Connect with like-minded individuals in the comments who are on their own journey of self-improvement.

    ???? Don't forget to like, share, and subscribe for more content like this. Drop a comment below sharing how positive thinking has influenced your life!

    हमारे नवीनतम वीडियो "आप वही बनते हैं जो आप सोचते हैं" में आपका स्वागत है! ????इस प्रेरणादायक यात्रा में, हम उस शक्तिशाली दर्शन की गहराई में जाते हैं कि हमारे विचार हमारी वास्तविकता को आकार देते हैं। प्रेरक कहानियों, विशेषज्ञों के साक्षात्कार, और व्यावहारिक सुझावों के माध्यम से, हम यह खोजते हैं कि सकारात्मक सोच कैसे आपके जीवन को परिवर्तित कर सकती है।

    #positivemindset #personalgrowth #inspirationaljourneys #mindsetmatters #thinkpositive #lifetransformation #selfimprovement #motivationdaily #youarewhatyouthink #youtubecommunity
    #sciencedivine
    #sakshishree #spirituality #motivation #meditation #inspirational #motivational #inspiration #spiritual #guru

    संबुद्ध सद्गुरु साक्षी श्री आपके जीवन की प्रमुख समस्याओं को बिना बताए स्वयं ही लिख देते

    च्या कडून Sadguru Sakshi Ram Kripal Ji| 0 दृश्ये

  • Press Conference by Union Minister of Jal Shakti Shri Gajendra Singh Shekhawat at BJP HQ.

    Press Conference by Union Minister of Jal Shakti Shri Gajendra Singh Shekhawat at BJP HQ.

    Subscribe Now - http://bit.ly/2ofH4S4 Stay Updated! ????


    • Facebook - http://facebook.com/BJP4India
    • Twitter - http://twitter.com/BJP4India
    • Instagram - http://instagram.com/bjp4india
    • Linkedin- https://www.linkedin.com/company/bharatiya-janata-party/

    Press Conference by Union Minister of Jal Shakti Shri Gajendra Singh Shekhawat at BJP HQ.

    च्या कडून Bharatiya Janata Party Delhi| 73845 दृश्ये

  • Naye Saal Ki Nayi Shuruwat | Atma Ki Yatra Mein Gehraai #spiritual #newyear #blessings

    Naye Saal Ki Nayi Shuruwat | Atma Ki Yatra Mein Gehraai #spiritual #newyear #blessings

    Naye Saal Ki Nayi Shuruwat | Atma Ki Yatra Mein Gehraai
    Is naye saal mein, hum aapke saath aatmik gyan ki ek nayi yatra par nikal rahe hain. 'Naye Saal Ki Nayi Shuruwat: Atma Ki Yatra Mein Gehraai' video mein, hum aadhyatmikta ke madhyam se jeevan ko samajhne aur aatm-anushasan ke mahatva ko ujaagar karenge. Is naye varsh mein apne andar ki yatra ko aur bhi gehra karen aur aatm-khoj ke naye aayamon ka anubhav karen.
    #newyear #spiritualjourney #innerpeace #SelfDiscovery #spirituality

    Naye Saal Ki Nayi Shuruwat | Atma Ki Yatra Mein Gehraai #spiritual #newyear #blessings

    च्या कडून Sadguru Sakshi Ram Kripal Ji| 0 दृश्ये

  • Tiger 3 Movie Gets 7 Am First Show On November 12

    Tiger 3 Movie Gets 7 Am First Show On November 12



    Tiger 3 Movie Gets 7 Am First Show On November 12

    च्या कडून Bollywood Crazies| 77 दृश्ये

  • IRCTC 11

    IRCTC 11

    CRPF signed an MoU with the IRCTC on Railway Reserved e-ticketing system

    Watch IRCTC 11 With HD Quality

    च्या कडून CRPF India| 1123452 दृश्ये