వీడియోలని వెతకడం: #reliancejiophone4g

  • Jio Home TV Service Will Offer HD Channels at Rs. 400 Per Month: Report

    Jio Home TV Service Will Offer HD Channels at Rs. 400 Per Month: Report

    ടി.വി ചാനലും ഇനി ജിയോ വക....

    റിലയന്‍സ് ജിയോ, ഡിടിഎച്ച് രംഗത്തേക്കും


    രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ, ഡിടിഎച്ച് രംഗത്തേക്ക് കൂടി പ്രവേശിക്കുന്നു. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ജിയോ ഉടന്‍ തന്നെ ജിയോ ഹോം ടിവി സേവനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിമാസം 400 രൂപ നിരക്കിലും 200 രൂപ നിരക്കിലും ജിയോ ഹോം ടിവി ഡിടിഎച്ച് സേവനം ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 200 രൂപക്ക് എസ്ഡി ചാനലുകളും 400 രൂപക്ക് എസ്ഡ!ി, എച്ച്ഡി ചാനലുകളും ജിയോ ഹോമില്‍ ലഭ്യമാകും. ടെലികോം ടോക്കാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജിയോ ഹോം ടിവി സേവനത്തിന്റെ ബീറ്റ പരീക്ഷണം ഇതിനോടകം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, എത്ര എച്ച്ഡി ചാനലുകള്‍ ലഭ്യമാകുമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

    Subscribe to Anweshanam :https://goo.gl/uhmB6J

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    Jio Home TV Service Will Offer HD Channels at Rs. 400 Per Month: Report

    ద్వారా News60 ML| 144 ఎంతమంది చూసారు

  • Salary hike unlikely for 30-40 per cent telecom staff, bonus may drop up to 50 per cent

    Salary hike unlikely for 30-40 per cent telecom staff, bonus may drop up to 50 per cent

    ശമ്പളവും മുടക്കി ജിയോ....

    ടെലികോം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയില്ല



    ജിയോയുടെ വരവോടെ രാജ്യത്തെ ടെലിക്കോം കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി ജീവനക്കാരിലേക്കും.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ടെലികോം കമ്പനികള്‍ ഇത്തവണ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന നല്‍കുന്നില്ല. ഇതിനൊപ്പം വാര്‍ഷിക ബോണസില്‍ 50 ശതമാനം കുറവ് വരുത്താനും കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. ടെലിക്കോം മേഖലയില്‍ ജോലിചെയ്യുന്ന ഏകദേശം 30 മുതല്‍ 40 ശതമാനം ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ തീരുമാനം. അതേ സമയം ഉന്നത ഉദ്യേഗസ്ഥര്‍ക്ക് അഞ്ച് മുതല്‍ ഒമ്പത് ശതമാനം വരെ ശമ്പള വര്‍ധനവ് നല്‍കാനാണ് കമ്പനികള്‍ തീരുമാനം. 2016ല്‍ കുറഞ്ഞ നിരക്കുകളുമായി ജിയോ രംഗത്തെത്തിയതോടെ മറ്റ് കമ്പനികള്‍ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു.
    ഇതാണ് ശമ്പള വര്‍ധനനവില്‍ നിന്ന് പിന്നോട്ട് പോകാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്.
    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Salary hike unlikely for 30-40 per cent telecom staff, bonus may drop up to 50 per cent

    ద్వారా News60 ML| 174 ఎంతమంది చూసారు

  • Reliance Jio in talks with Qualcomm to launch laptops with cellular connectivity

    Reliance Jio in talks with Qualcomm to launch laptops with cellular connectivity

    വരുന്നു...ജിയോ ലാപ്‌ടോപ്പ്

    4ജി സിംകാര്‍ഡ് ഇടാവുന്ന ലാപ്‌ടോപ്പുമായി ജിയോ


    ജിയോയുടെ ബജറ്റ് ഫോണ്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ലാപ്‌ടോപ്പ് വിപണി കൂടി ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ പുതിയ നീക്കം. ലാപ്‌ടോപ്പ് പുറത്തിറക്കുന്നത് സംബന്ധിച്ച് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമുമായി ജിയോ ചര്‍ച്ച നടത്തിയാതായാണ് റിപ്പോര്‍ട്ട്. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ബില്‍ട്ട് ഇന്‍ 4ജി സിമ്മുമായാണ് ജിയോയുടെ ലാപ്‌ടോപ്പ് വിപണിയിലെത്തുക. വില കുറഞ്ഞ 4 ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നതിന് ജിയോയുമായി സഹകരിച്ച കമ്പനിയാണ് ക്വാല്‍കോം. ഇതുസംബന്ധിച്ച ജിയോയുമായി ചര്‍ച്ച നടത്തിയെന്ന കാര്യം ക്വാല്‍കോം ടെക്‌നോളജി സ്ഥിരീകരിച്ചു. ആഗോളതലത്തില്‍ നിരവധികമ്പനികളുമായും ലാപ്‌ടോപ്പ് വികസിപ്പിക്കാന്‍ ക്വാല്‍കോം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ജിയോയാണ് ഇതിന് മുന്നോട്ട് വന്നതെന്നും ക്വാല്‍കോം വ്യക്തമാക്കി. ഇന്ത്യയില്‍ പ്രതിവര്‍ഷം 5 കോടി ലാപ്‌ടോപ്പുകള്‍ വിറ്റഴിയുന്നതായാണ് കണക്ക്. ഈ മേഖലയിലേക്ക് കൂടി ജിയോ എത്തുന്നതോടെ വിപ്ലവകരമായ മാറ്റങ്ങള്‍ ഇത് വഴിതെളിക്കും.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Reliance Jio in talks with Qualcomm to launch laptops with cellular connectivity

    ద్వారా News60 ML| 148 ఎంతమంది చూసారు

ప్రత్యేకమైనవి వీడియోలు

  • Technical Session V, Q&A

    Technical Session V, Q&A

    Global Summit 2020 "Mission 5 Trillion – CMA as a Cryogenic Force"

    Watch Technical Session V, Q&A With HD Quality

    ద్వారా ICMAI| 898590 ఎంతమంది చూసారు

  • NTPC Empowering through Self Employment Opportunities (Updated Version, 11.10.2019)

    NTPC Empowering through Self Employment Opportunities (Updated Version, 11.10.2019)

    NTPC is the largest power generating company of India that also works towards enhancing and bringing qualitative changes in the communities around its projects. One of the key focus areas by which NTPC is bringing change in nearby communities is empowering women by providing them training in various areas for self employment .

    This is story of Sridevi from Telangana- her transformation from a diligent housewife to a successful entrepreneur.

    A success story of empowerment with help of NTPC’s CSR initiative.

    Watch NTPC Empowering through Self Employment Opportunities (Updated Version, 11.10.2019) With HD Quality

    ద్వారా NTPC Limited| 7184799 ఎంతమంది చూసారు

  • Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    #biggboss17 #ishamalviya #samarthjurel

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    ద్వారా Bollywood Spy| 93 ఎంతమంది చూసారు

  • ECI Press Briefing

    ECI Press Briefing

    Press briefing of Election Commission of India on completion of 2nd Phase of #LokSabhaElection2019 and State Legislative Assemblies elections.

    #PollingDay #DeskKaMahaTyohaar #NoVoterToBeLeftBehind

    Watch ECI Press Briefing With HD Quality

    ద్వారా Election Commission of India| 431672 ఎంతమంది చూసారు

  • Soniya Bansal slams Isha Malviya’s relationship with Abhishek-Samarth & Vicky Jain’s toxic behaviour

    Soniya Bansal slams Isha Malviya’s relationship with Abhishek-Samarth & Vicky Jain’s toxic behaviour

    Soniya Bansal, the first contestant to get eliminated from Salman Khan’s Bigg Boss 17, recently sat down for a candid conversation with Bollywood Bubble host Rashita Sahni. The actress slammed Isha Malviya for sharing her bed with ex-boyfriend Abhishek Kumar despite being in a relationship with Samarth Jurel. She called out Mannara Chopra for using sisters Priyanka Chopra & Parineeti Chopra to get fame outside the BB house. Soniya also spoke about Munawar Faruqui’s inappropriate touch, Vicky Jain’s toxic behaviour towards wife Ankita Lokhande and Salman Khan’s biased behaviour on Weekend Ka Vaar. Watch the full interview here!

    #soniyabansal #biggboss17

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble
    Follow us on Instagram - https://www.instagram.com/bollywoodbubble/

    Click on the Subscribe Button NOW and Stay Tuned.

    Soniya Bansal slams Isha Malviya’s relationship with Abhishek-Samarth & Vicky Jain’s toxic behaviour

    ద్వారా Bollywood Bubble| 99 ఎంతమంది చూసారు

  • Shahid Kapoor ने Wife को विश किया Birthday :बोले- तुम मेरे दिल की रानी हो, Share कीं तस्वीरें

    Shahid Kapoor ने Wife को विश किया Birthday :बोले- तुम मेरे दिल की रानी हो, Share कीं तस्वीरें

    #shahidkapoor #birthdaycelebration #shahidkapoorwifebirthday #bollywoodnews #shahidkapoorwife #mirakapoor #celebration #photoshared #todaytrendingnews #bollywoodcelebritiesstory #Entertainment #Bollywood #Shahid Kapoor Wished His Wife On Her Birthday #birthdaybash #ishankhatter #mirarajputkapoor #midnightcelebration #todaymatch #breakingnews #entertainmentnews #bollywoodsensation #kareenakapoorkhan #jabwemet #bloodydaddy #kabirsingh #movie #uttarpradesh #maharastra #mumbai #newstoday #kiaraadvani

    Follow Us On:

    Facebook : https://www.facebook.com/INDIALNV

    Twitter : https://twitter.com/india_lnv

    Instagram : https://www.instagram.com/lnv_india/

    Shahid Kapoor ने Wife को विश किया Birthday :बोले- तुम मेरे दिल की रानी हो, Share कीं तस्वीरें

    ద్వారా LNV India| 521 ఎంతమంది చూసారు

  • अनूठे "रक्षा -सूत्र "  से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    Watch अनूठे "रक्षा -सूत्र " से बांधी डोर विश्वास की With HD Quality

    ద్వారా P P Chaudhary| 3795278 ఎంతమంది చూసారు

  • India observes Independence Day with patriotic fervour

    India observes Independence Day with patriotic fervour

    Prime Minister Narendra Modi
    ---------------------------------------------------------------------------
    ►Subscribe https://goo.gl/C3hVED | to Prime Minister Office’s official Youtube channel.

    Get the latest updates ???? from PM’s Office: news, speeches, public outreach, national events, official state visits, PM’s foreign visits, and much more...

    You can also connect with us on the official PMO website & other Social Media channels –
    ►Website – http://www.pmindia.gov.in
    ►Facebook – https://www.facebook.com/PMOIndia
    ►Twitter – https://twitter.com/PMOIndia
    ►Instagram – https://www.instagram.com/pmoindia

    India observes Independence Day with patriotic fervour

    ద్వారా PMOfficeIndia| 248630 ఎంతమంది చూసారు