ଭିଡିଓ ଖୋଜିବା: #malayalampeoplesblogsvideo

  • Engineer Earned Rs 6.5 Lakh. As a Farmer, He Now Earns 20 Lakh!

    Engineer Earned Rs 6.5 Lakh. As a Farmer, He Now Earns 20 Lakh!

    എന്‍ജിനീയർ കൃഷിക്കാരനായി വരുമാനം 6 ൽ നിന്നും 20 ലക്ഷത്തിലേക്ക്

    അനൂപ് ഇന്ന് 12 ഏക്കര്‍ കൃഷിസ്ഥലത്ത് 10-15 തൊഴിലാളികളുണ്ട് ;വിറ്റുവരവ് 20-25ലക്ഷം

    6 ലക്ഷം വരുമാനമുള്ള അനൂപ് എൻജിനീയർ ജോലി ഉപേക്ഷിച്ച് കൃഷിക്കാരനായി ഇപ്പോൾ വരുമാനം 20 ലക്ഷം.മഹാരാഷ്ട്രയിലെ സാങ്ഗ്‌ളി സ്വദേശിയാണ് അനൂപ്.. രണ്ട് വര്‍ഷം മുമ്പ് വരെ ഒരു ഐ ടി എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു . നല്ലൊരു തുക ശമ്പളവും വാങ്ങുന്നുണ്ടായിരുന്നു. വാര്‍ഷിക വരുമാനം 6.5 ലക്ഷമായിരുന്നു . പക്ഷെ, അനൂപ് പറയുന്നത്, ആകെ അന്നുണ്ടായിരുന്നൊരു സാമാധാനം ആറ് ദിവസം ജോലി ചെയ്താല്‍ പിന്നൊരു അവധി കിട്ടുമല്ലോ എന്നത് മാത്രമാണെന്നാണ്. അങ്ങനെ മനസില്ലാമാനസോടെ നാല് വര്‍ഷത്തിലധികം അനൂപ് അവിടെ ജോലി ചെയ്തു. ഒടുവില്‍, അനൂപ് തന്‍റെ രാജിക്കത്ത് നല്‍കി. പൂനെയിലുള്ള തന്‍റെ ഫ്ലാറ്റിലേക്ക് തിരികെയെത്തി. അടുത്ത മൂന്നുമാസം താന്‍ ജോലി രാജിവെച്ച കാര്യം ആരോടും പറഞ്ഞില്ല. കൃഷിയിലേക്കിറങ്ങുന്നതിന് മുമ്പ് അയാള്‍ ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷകരെ സന്ദര്‍ശിച്ചു. കൃഷിയെ കുറിച്ച് കിട്ടാവുന്ന എല്ലാ വിവരങ്ങളും പല വഴിയേ അനൂപ് അന്വേഷിച്ചു കണ്ടെത്തി. മാര്‍ക്കറ്റ് റിസര്‍ച്ച് തന്നെ നടത്തി.മൂന്നുമാസത്തിന് ശേഷം അയാള്‍ സ്വന്തം ഗ്രാമത്തില്‍ തിരികെയെത്തി. മഹാരാഷ്ട്രയിലെ സംഗലി ജില്ലയിലായിരുന്നു അത്. അനൂപ് ഇന്ന് 12 ഏക്കര്‍ കൃഷിസ്ഥലത്ത് 10-15 തൊഴിലാളികളുമായി നല്ലൊരു കാര്‍ഷിക ജീവിതം നയിക്കുന്നു.

    ଏହି ଭାବରେ News60 ML| 3299 ଦୃଶ୍ୟସଂଖ୍ୟା

  • 2018 a year which had many women protests and achievements

    2018 a year which had many women protests and achievements

    മൂന്നൂറ്റിയറുപത്തിയേഞ്ചകാല്‍ പെണ്‍ദിനങ്ങളിലൂടെയാണ് 2018 കടന്ന് പോയത്.

    നീ തനിച്ചല്ല നിനക്ക് ചുറ്റും നിന്നെപ്പോലെ ഒരായിരം പേര്‍ ഇനിയുമുണ്ട് എന്ന് പെണ്ണ് ഉറക്കെ വിളിച്ചു പറഞ്ഞ വര്‍ഷം. കോടതിയും നിയമവും മറ്റെന്തിനെനേക്കാള്‍ പെണ്ണിനൊപ്പം നിന്ന വര്‍ഷം. ഒന്നല്ല എടുത്തു പറയാന്‍ അഭിമാനിക്കാന്‍ അവള്‍ ദുര്‍ബലയല്ലെന്ന് ഉറപ്പിച്ചു പറയുന്ന നിരവധി പെണ്‍മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട് 2018 ല്‍. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു പന്ത്രണ്ടുവയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയെന്ന നിയമഭേദഗതി. എപ്രിലില്‍ കൊണ്ടു വന്ന ഓർഡിനന്‍സ് ഓഗസ്റ്റില്‍ പാസാക്കുകയായിരുന്നു. കൂടാതെ 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ പരമാവധി ശിക്ഷ 20 വര്‍ഷമായി ഉയര്‍ത്തി.
    പോലീസിന്റെ പിഴവുകൊണ്ട് മരിച്ച മകനുവേണ്ടി നീതി തേടി ഒരു പെറ്റമ്മ നടത്തിയ പോരാട്ടം വിജയം കണ്ടതും ഇതേ വര്‍ഷമാണ്.
    ഒരു സ്വകാര്യ സ്‌കൂളിലെ ആയ ആയിരുന്ന പ്രഭാവതിയമ്മയാണ് മകന്‍ ഉദയകുമാറിനെ പോലീസുകാര്‍ ഉരുട്ടി കൊലപ്പെടുത്തിയതിനെതിരേ നിയമപോരാട്ടം നടത്തിയത്. ഉദയകുമാറിനെ ഉരുട്ടികൊന്ന ആറുപോലീസുകാരും കുറ്റക്കാരാണെന്നു കോടതി വിധിച്ചത് നിറകണ്ണുകളോടെ ഈ അമ്മ കേട്ടപ്പോള്‍ അത് പെറ്റവയറിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി വിജയമായി

    ଏହି ଭାବରେ News60 ML| 477 ଦୃଶ୍ୟସଂଖ୍ୟା

  • indonesia sulawesi toraja tribe death ritual

    indonesia sulawesi toraja tribe death ritual

    മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാലും മരണം അംഗീകരിക്കാത്തവര്‍ . മരിച്ചിട്ട് ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു ആത്മാവിനെ സ്വര്‍ഗത്തിലേക്ക്
    പറഞ്ഞയക്കുന്ന ചടങ്ങുകള്‍ ആഘോഷപൂര്‍ണമായി നടത്തിയതിന് ശേഷം മാത്രം മരണം അംഗീകരിക്കുന്ന ഒരു സമൂഹമാണ്
    ഇന്തോനേഷ്യയിലെ സുലവസിയിലെ തൊരജ മനുഷ്യര്‍ .മരണാനന്തര ചടങ്ങുകള്‍ ഏറ്റവും ഗംഭീരമായി ചെയ്യുന്നവന് സമൂഹത്തില്‍ ഉയര്‍ന്ന പേരും അംഗീകാരവും ലഭിക്കുന്നു. ചടങ്ങുകള്‍ ആഘോഷമാക്കി നടത്താനുള്ള പണം ലഭിക്കുന്നത് വരെ മൃതദേഹം മരിച്ചവര്‍ക്കായി പണികഴിപ്പിചിട്ടുള്ള പരമ്പരാഗതമായ തോന്കോനാന്‍ വീടുകളില്‍ ഒട്ടനവധി വസ്ത്രങ്ങളില്‍ പൊതിഞ്ഞു വെക്കും.

    ଏହି ଭାବରେ News60 ML| 226 ଦୃଶ୍ୟସଂଖ୍ୟା

  • Sachin  Reject Doctorate degree

    Sachin Reject Doctorate degree

    കൊൽക്കത്തയിലെ ജാദവ്പുർ യൂണിവേഴ്സിറ്റിയിലെ ഡോക്ടറേറ്റ് ബിരുദം നിരസിച്ച് സച്ചിൻ ടെണ്ടുൽക്കർ

    ഡിസംബർ 24നു നടക്കുന്ന സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ വച്ച് ക്രിക്കറ്റ് ഇതിഹാസത്തെ ആദരിക്കാനായിരുന്നു തീരുമാനം. എന്നാൽ സച്ചിൻ ഹോണററി ഡോക്ടറേറ്റിനോട് നോ പറയുകയായിരുന്നു. തന്റെ വ്യക്തിഗതമായ നിലപാടുകൾ ഇത്തരം ബഹുമതികൾ സ്വീകരിക്കുന്നതിൽ നിന്നും വിലക്കുന്നതായി അദ്ദേഹം സർവകലാശാല വൈസ് ചാൻസലർ സുരഞ്ജൻ ദാസിന് അയച്ച ഇ മെയിൽ സന്ദേശത്തിൽ വ്യക്തമാക്കി.ഇത്തരം ബിരുദങ്ങൾ സ്വീകരിക്കില്ലെന്നത് വ്യക്തിപരമായ തീരുമാനമാണ്. ഇവ സ്വീകരിക്കാൻ തക്ക വിധത്തിൽ താൻ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മുമ്പ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇത്തരം ഒരു വാഗ്ദാനം വന്നിരുന്നുവെങ്കിലും നിരസിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2011ൽ രാജീവ് ഗാന്ധി യുണിവേഴ്‌സിറ്റി ഓഫ് ഹെൽത് സയൻസിന്റെ ഡി ലിറ്റ് ബിരുദ വാഗ്ദാനവും സച്ചിൻ നിരസിച്ചിരുന്നു. സച്ചിൻ സ്വീകരിക്കാത്ത സാഹചര്യത്തിൽ ബോക്‌സിംഗ് താരം മേരി കോമിന് ഡി ലിറ്റ് ബിരുദം നൽകുമെന്ന് സർവകലാശാല അറിയിച്ചു.

    ଏହି ଭାବରେ News60 ML| 5890 ଦୃଶ୍ୟସଂଖ୍ୟା

  • alphons kannathan against troll

    alphons kannathan against troll

    ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങിയത് ട്രോളമാര്‍

    ഏറ്റെടുത്ത സാഹചര്യത്തിലാണ് അദ്ദേഹം ട്രോളമാര്‍ക്ക് ഉപദേശവുമായി

    രംഗത്തെത്തിയത് .ട്രോള്‍ ചെയ്യുന്ന ആരെങ്കിലും എവിടെയെങ്കിലും പോയി

    ഉറങ്ങിയിട്ടുണ്ടോ. ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും ഒരു

    തൂമ്പയുമെടുത്ത് ആരെയെങ്കിലും ഒന്നു സഹായിച്ചൂടെ. ആ ഫോണ്‍ ഒക്കെ

    താഴ്ത്ത് വച്ച് ഒരു വിധവയെങ്കിലും സഹായിച്ചാല്‍, അവരുടെ ആത്മാവിന്

    നല്ലതായിരിക്കും അദ്ദേഹം പറഞ്ഞു

    ଏହି ଭାବରେ News60 ML| 549 ଦୃଶ୍ୟସଂଖ୍ୟା

  • anupriya gets unexpected reward

    anupriya gets unexpected reward

    നാലു വര്‍ഷം കൊണ്ട് സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച 9,000 രൂപ

    പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കര കയറ്റാന്‍ സഹായഹസ്തമായി

    നല്‍കി തമിഴ്‌നാട്ടില്‍ നിന്നുള്ള ഒമ്പതു വയസ്സുകാരി.അനുപ്രിയയുടെ നല്ല

    മനസിന്‌ ഒരു സൈക്കിള്‍ സമ്മാനമായി നല്‍കുമെന്ന് ഹീറോ സൈക്കിള്‍

    ഉറപ്പു നല്‍കി.തമിഴ്‌നാട്ടിലെ വില്ലുപുരം ഗ്രാമത്തിലെ അനുപ്രിയ എന്ന

    ഒമ്പതു വയസ്സുകാരിയാണ് മാധ്യമങ്ങളിലൂടെ കേരളത്തിന്റെ

    ദുരിതമറിഞ്ഞ് താന്‍ സൈക്കിള്‍ വാങ്ങാനായി സ്വരൂകൂട്ടിയ തുക

    പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് നല്‍കിയത്. അനുപ്രിയയുടെ നല്ല

    മനസ്സിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടിയാണ്. നിരവധി

    പേരാണ് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയയിലൂടെ

    എത്തുന്നത്

    ଏହି ଭାବରେ News60 ML| 1169 ଦୃଶ୍ୟସଂଖ୍ୟା

  • mahaswetha devi: second death aaniversary

    mahaswetha devi: second death aaniversary

    ആദിവാസി ക്ഷേമമായിരുന്നു മഹാശ്വേതാ ദേവിയുടെ പ്രധാന പ്രവർത്തനമേഖല. തപാല്‍ വകുപ്പില്‍ ക്ലാര്‍ക്ക് ആയി ജോലി കിട്ടിയ മഹാശ്വേതയെ കമ്യൂണിസ്റ്റുകാരിയാണെന്നതിനാല്‍ പിരിച്ചു വിട്ടു. ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടിയ അക്കാലത്താണ് മഹാശ്വേതാ ദേവി എഴുത്താരംഭിക്കുന്നത്. സമൂഹത്തിന്റെ അരികുകളിലേക്കൊതുക്കപ്പെടുന്ന സാധാരണക്കാരുടെ ശബ്ദമായായിരുന്നു അവരുടെ രചനകളെല്ലാം. നോവലുകളും കഥകളും നാടകവും കവിതയും ബാലസാഹിത്യവും ലേഖനങ്ങളും ഒക്കെയായി നൂറിലേറെ പുസ്തകങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട് .

    ଏହି ଭାବରେ News60 ML| 858 ଦୃଶ୍ୟସଂଖ୍ୟା

  • apj third death anniversary

    apj third death anniversary

    രാമേശ്വരത്തെ ഒരു ശരാശരി മുസ്ലീം കുടുംബത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്കെത്തിയ അത്ഭുത് പ്രതിഭാസം- ഡോ. എപിജെ അബ്ദുള്‍ കലാം മണ്‍മറഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷങ്ങള്‍.പൈലറ്റാവാന്‍ കൊതിച്ച ബാല്യം, സാഹിത്യത്തെ ഏറെ പ്രണയിച്ച്, ഇന്ത്യന്‍ ബഹിരാകാശസ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്ന യൗവ്വനം, രാജ്യസുരക്ഷയുടെ മിസൈല്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ച്, ഇന്ത്യയുടെ പ്രഥമ പൗരനായി ലളിത ജീവിതം നയിച്ച അത്ഭുത പ്രതിഭ., വിദ്യാര്‍ത്ഥികളോട് സംവദിച്ച് മതിയാകാതെയാണ് കലാം കാലത്തിന്റെ അരങ്ങില്‍ നിന്ന് വിടവാങ്ങിയത്.ക്ഷേത്ര നഗരമായ രാമേശ്വരത്ത് 1931 ഒക്ടോബര്‍ 15 നായിരുന്നു അബ്ദുള്‍ കലാമിന്റെ ജനനം

    ଏହି ଭାବରେ News60 ML| 1506 ଦୃଶ୍ୟସଂଖ୍ୟା

  • WEDDING RING FOUND AFTER 52 YEARS

    WEDDING RING FOUND AFTER 52 YEARS

    എഡ്ഡി സ്റ്റോക്കോ എന്ന 73 കാരന് വിവാഹ മോതിരംതിരികെ ലഭിക്കുന്നത്

    52 വര്‍ഷങ്ങള്‍ക്ക് ശേഷം.1966ല്‍ ആണ് എഡ്ഡിയുടെ വിവാഹ മോതിരം

    ഒരു ക്രിക്കറ്റ് കളിയ്ക്കിടയില്‍ നഷ്ടമാകുന്നത്. കൗണ്ടി ഡർഹത്തിലെ

    ഷോട്ട്ലി ബ്രിഡ്ജ് ക്രിക്കറ്റ് ക്ലബ്ബില്‍ വച്ചാണ് വിവാഹം നടന്ന ആറാം മാസം

    മോതിരം നഷ്ടമാകുന്നത്. ഭാര്യ ജീനിന്റെയും എഡ്ഡിയുടെയും പേര്

    കൊത്തിയ മോതിരമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എഡ്ഡിയെ തേടി

    എത്തിയത്.

    ଏହି ଭାବରେ News60 ML| 1196 ଦୃଶ୍ୟସଂଖ୍ୟା

  • Protesters are gaming Google's algorithm so that photos of Trump come up when you search 'idiot'

    Protesters are gaming Google's algorithm so that photos of Trump come up when you search 'idiot'

    ട്രംപിനെ 'ഇഡിയറ്റാ'ക്കി ഗൂഗിള്‍


    ഗൂഗിളില്‍ ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ട്രംപിന്റെ ഫോട്ടോ


    ഗൂഗിളിനെ സംബന്ധിച്ച് ഇഡിയറ്റ് എന്നാ വാക്കിന് പറ്റിയ രൂപം ട്രംപിന്റെതാണ്.ഗൂഗിളിന്റെ അല്‍ഗോരിതത്തില്‍ ഒരു ഓണ്‍ലൈന്‍ ആക്ടിവിസ്റ്റ് നടത്തിയ വിദ്യയാണ് ഇതിന് പിന്നിലെന്ന് റിപ്പോര്‍ട്ട്.ട്രംപിന്റെ നയങ്ങളില്‍ പ്രകോപിതരായ ഒരുകൂട്ടം ആക്ടിവിസ്റ്റുകള്‍ ഓണ്‍ലൈനില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്.അമേരിക്കന്‍ ഇഡിയറ്റ് എന്നാണ് പ്രതിഷേധക്കാര്‍ ട്രംപിനെ വിശേഷിപ്പിക്കുന്നത്.ഗൂഗിളിന്റെ ഇമേജ് സെര്‍ച്ചിങ്ങിനെ ഹാക്ക് ചെയ്തതാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    ଏହି ଭାବରେ News60 ML| 825 ଦୃଶ୍ୟସଂଖ୍ୟା

  • facebook post of mekhna from delhi

    facebook post of mekhna from delhi

    ഈ അമ്മയുടെ മറുപടി വര്‍ഗ്ഗീയവാദികള്‍ക്ക് പാഠം



    മുസ്ലിങ്ങള്‍ എന്തിനാണ് തലയില്‍ തൊപ്പി വയ്ക്കുന്നതെന്ന ചോദ്യത്തിനുള്ള അമ്മയുടെ മറുപടി വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ദേയം



    മുസ്ലിങ്ങള്‍ എന്തിനാണ് തലയില്‍ തൊപ്പി വയ്ക്കുന്നതെന്ന കുഞ്ഞിന്റെ ചോദ്യത്തിന് അന്യ മതസ്ഥയായ യുവതിയുടെ മറുപടി വര്‍ഗ്ഗീയവാദികള്‍ക്ക് പാഠമാണ് .തലമൂടുക എന്നത് വണക്കത്തിനും ബഹുമാനത്തിനും കാണിക്കുന്ന ഒന്നാണ്. അമ്പലത്തിലും മറ്റും പോകുമ്പോള്‍ ചെയ്യുന്നത് പോലെയെന്നുള്ള അമ്മയുടെ ആദ്യ മറുപടിയില്‍ കുഞ്ഞ് തൃപ്തയായില്ല. താന്‍ സഞ്ചരിക്കുന്ന കാറില്‍ അമ്പലമില്ലല്ലോ പിന്നെന്തിനാണ് മുന്‍പിലിരിക്കുന്ന അങ്കിള്‍ തലയില്‍ തൊപ്പി വച്ചിരിക്കുന്നത് എന്ന ചോദ്യത്തിനാണ് സുപ്രധാന മറുപടി വന്നത്.
    അദ്ദേഹം എല്ലാവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്കൊണ്ടാണ് തൊപ്പി ധരിച്ചിരിക്കുന്നത് എന്നായിരുന്നു അമ്മയുടെ മറുപടി.

    ଏହି ଭାବରେ News60 ML| 632 ଦୃଶ୍ୟସଂଖ୍ୟା

  • girl left crores for bachelor life as jaina

    girl left crores for bachelor life as jaina

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് സന്ന്യാസത്തിലേയ്ക്ക്



    കഴിഞ്ഞ 12 വര്‍ഷമായി ഹീന ഒറ്റയ്ക്കാണ് താമസം


    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് ഹീന എന്ന എംബിബിഎസ് വിദ്യാര്‍ഥി സന്ന്യാസ ജീവിതത്തിലേക്ക്.സൂററ്റ് സ്വദേശിയാണ് ഹീന. സാധ്വി വിശ്വറാം എന്ന നാമമാണ് ഹീന സ്വീകരിച്ചത്. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം എതിര്‍പ്പുണ്ടായിട്ടും അതെല്ലാം മറികടന്നാണ് ഹീന ജൈന സന്ന്യാസ മതം സ്വീകരിച്ചത്. കഴിഞ്ഞ 12 വര്‍ഷമായി ഹീന ഒറ്റയ്ക്കാണ് താമസം. പഠിക്കുന്ന കാലം മുതല്‍ ഹീന ആത്മീയ ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു എന്നാണ്‌ രക്ഷിതാക്കള്‍ പറയുന്നത്. അഹമ്മദാബാദ് യൂണിവേഴ്സിറ്റിയിലെ സ്വര്‍ണ്ണ മെടല്‍ ജേതാവായ ഹീന മൂന്നു വര്‍ഷമായി ഗുജറാത്തിലെ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു.

    ଏହି ଭାବରେ News60 ML| 607 ଦୃଶ୍ୟସଂଖ୍ୟା

  • "India’s Tiger Princess” Latika Nath

    "India’s Tiger Princess” Latika Nath

    കടുവളെക്കുറിച്ച് ഡോക്ടറേറ്റ് എടുത്ത ആദ്യ ഇന്ത്യന്‍ വനിത



    ഇന്ത്യയുടെ 'ടൈഗര്‍ പ്രിന്‍സസ് ആണ് ലതികാ നാഥ്



    കടുവളെക്കുറിച്ച് ഡോക്ടറേറ്റ് എടുത്ത ആദ്യ ഇന്ത്യന്‍ വനിതയാണ് ലതികാ നാഥ് .അപകടം നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയാണ് ലതികയെ കടുവകളില്‍ ഡോക്ടറേറ്റ് എടുത്ത ആദ്യ വനിതയാക്കി മാറ്റിയത്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടറായ ഡോ. എച്ച്. എസ്. പന്‍വാറാണ് ഇന്ത്യയുടെ ദേശീയ മൃഗമായ കടുവളെക്കുറിച്ച് ഡോക്ടറേറ്റ് എടുക്കണമെന്ന നിര്‍ദ്ദേശം ലതികയ്ക്ക് നല്‍കിയത് .ജീവശാസ്ത്രഞ്ജ എന്ന നിലയില്‍ ആഴ്ചകളോളം കാട്ടില്‍ കഴിയുകയും മൃഗങ്ങളുമൊത്ത് മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുകയും ചെയ്തിരുന്നു. ആദ്യകാലങ്ങളില്‍ കാടിന്റെ സംസ്‌കാരത്തിലേക്ക് പൂര്‍ണ്ണ പ്രവേശനമില്ലാത്തതു കൊണ്ട് തന്നെ ആശയവിനിമയത്തിനോ, മറ്റു വിനോദങ്ങള്‍ക്കോ ഒന്നും ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല. ലതികാ നാഥിന്റെ ജോലിയുടെ ആജീവനാന്തകാലത്തെ സൂചിപ്പിച്ചു കൊണ്ട് ഡോക്യുമെന്ററി പുറത്തിറക്കിയതിലൂടെയാണ് ഇന്ത്യയുടെ ടൈഗര്‍ പ്രിന്‍സസ് എന്ന പേര് ലഭിച്ചത്. നേപ്പാള്‍ രാജകുടുംബത്തിലെ മരുമകളുമാണ് ലതിക നാഥ്.

    ଏହି ଭାବରେ News60 ML| 17402 ଦୃଶ୍ୟସଂଖ୍ୟା

  • dubai prince helps cancer patient

    dubai prince helps cancer patient

    ദുബായ് കിരീടാവകാശി അര്‍ബുദരോഗിയ്ക്ക് കൈത്താങ്ങാകുന്നു



    ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് സഹായ ഹസ്തം നീട്ടിയിരിക്കുന്നത്



    സാമൂഹികമാധ്യമങ്ങളിലൂടെ സഹായമഭ്യർഥിച്ച അർബുദരോഗിക്ക് സഹായഹസ്തം നീട്ടി ദുബായ് കിരീടാവകാശി.അമേരിക്കയിൽ അർബുദത്തിന് ചികിത്സ തേടുന്ന ഇമറാത്തിയായ ഖലീഫ മുഹമ്മദ് റാഷിദ് ദഫുസാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ ചികിത്സക്ക് സഹായാഭ്യർഥന നടത്തിയത്.കീമോതെറാപ്പി ഫലം കണ്ടില്ല. പരീക്ഷണാത്മകമായ മറ്റൊരു ചികിത്സക്ക് 30 ലക്ഷം ദിർഹം ആവശ്യമുണ്ട്. ഈ തുക കണ്ടെത്താനാണ് ഖലീഫ സഹായമഭ്യർഥിച്ചത്. പോസ്റ്റ്ചെയ്ത്‌ അധികം താമസിക്കാതെത്തന്നെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മറുപടിയെത്തി.‘നിങ്ങൾ ധീരനാണ്, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’ എന്നായിരുന്നു ശൈഖ് ഹംദാൻ മറുപടി നല്‍കിയത് .ചികിത്സയുടെ ചെലവുകൾ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അർബുദവുമായുള്ള തന്റെ യുദ്ധത്തെക്കുറിച്ച് ഖലീഫ ഇൻസ്റ്റാഗ്രാം കുറിപ്പുകൾ പങ്കുവെക്കാറുണ്ട്. 15,000 പേരാണ് ഖലീഫയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.

    ଏହି ଭାବରେ News60 ML| 1322 ଦୃଶ୍ୟସଂଖ୍ୟା

  • The longest haired woman in world

    The longest haired woman in world

    തലക്കെട്ടല്ല മുടിക്കെട്ട് !!


    ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീകളുടെ നാടാണ് ചൈനയിലെ ഡജായ്.


    ഇവര്‍ മുടി വെട്ടാറില്ല.തട്ട് തട്ടായുള്ള നെല്പാടങ്ങളാല്‍ സുന്ദരമായ ഈ ഗ്രാമത്തിലേക്ക് റോഡില്ല.അധികം വിനോദ സഞ്ചാരികള്‍ ഇല്ലെങ്കിലും എത്തുന്നവരുടെ ബാഗ്‌ എടുക്കാന്‍ വരുന്ന സ്ത്രീകളെ കാണാന്‍ തന്നെ കൌതുകമാണ്.നീളന്‍ മുടി വൃത്തിയായി മെടഞ്ഞു മടക്കി തലക്കെട്ട്‌ പോലെ തലയില്‍ ചുറ്റിയിട്ടുണ്ട്.ഇത് ചുമടെടുക്കാന്‍ മാത്രമല്ല, അവരുടെ ആചാരത്തിന്റെ ഭാഗം കൂടിയാണ് .യാവോ എന്നാ ഗോത്ര വിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നവര്‍.ഇവിടുത്തെ സ്ത്രീകള്‍ മുടി മുറിക്കാറില്ല.എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഒരു ഉത്സവത്തിന്റെ ഭാഗമായി സ്ത്രീകള്‍ താഴ്വരയില്‍ ഒത്തുകൂടി മുടി അഴിച്ചിട്ടു ചീകി ഒതുക്കി കെട്ടുന്ന പതിവുണ്ട്. ഈ കാഴ്ച്ച കാണാന്‍ ചൈനയുടെ പല ഭാഗത്ത് നിന്നും സഞ്ചാരികള്‍ എത്താറുണ്ട്.600 വര്‍ഷങ്ങള്‍ക്കു മുന്‍പ് തൊട്ടു ഈ കുന്നില്‍ അവര്‍ നെല്‍ വിളയിക്കുന്നുണ്ട്.കാളയും കലപ്പയും ആണ് പണി ആയുധങ്ങള്‍.സ്ത്രീകള്‍ക്ക് പരമ്പരാഗത വേഷമാണ്.ചൈനയുടെ സ്പെഷ്യല്‍ സ്നേക്ക് വൈന്‍ ഇവിടെ ലഭ്യമാണ് .

    ଏହି ଭାବରେ News60 ML| 1279 ଦୃଶ୍ୟସଂଖ୍ୟା

  • Uthsavam 2018 PROMO(കോലിയകോട് തിരുവട്ടത്തല ശ്രീ നാഗരാജാ വനദുര്‍ഗ്ഗാക്ഷേത്രം)

    Uthsavam 2018 PROMO(കോലിയകോട് തിരുവട്ടത്തല ശ്രീ നാഗരാജാ വനദുര്‍ഗ്ഗാക്ഷേത്രം)

    കോലിയകോട് തിരുവട്ടത്തല ശ്രീ നാഗരാജാ വനദുര്‍ഗ്ഗാദേവിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ അവിട്ടം മഹോത്സവവും പുനപ്രതിഷ്ഠാവാര്‍ഷികവും1193 മേടം 21 മുതല്‍ 25 (2018 മെയ് 4 മുതല്‍ 8)വരെയുള്ള അഞ്ച് ദിനരാത്രങ്ങളിലായി നടക്കുന്നു.......Watch Uthsavam 2018 PROMO(കോലിയകോട് തിരുവട്ടത്തല ശ്രീ നാഗരാജാ വനദുര്‍ഗ്ഗാക്ഷേത്രം) With HD Quality

    ଏହି ଭାବରେ Vismaya Channel| 1150 ଦୃଶ୍ୟସଂଖ୍ୟା

  • The Ghost of De Maules

    The Ghost of De Maules

    ആരാണ് ലേലയോണ്‍...!!!

    ഒരു രജ്യത്തിന്റെ സൗന്ദര്യത്തിലേക്ക് ദുരൂഹത പടര്‍ത്തിയ ലേലയോണ്‍


    ലോകത്തിലേറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സര്‍ലാണ്ട്.രാജ്യത്തിന്റെ വന്യമുഖമാണ് ദുരൂഹമായ ലേലയോണ്‍.മനുഷ്യനോ മാനസികവിഭ്രാന്തിയുള്ള സൈനികനോ അന്യഗ്രഹ ജീവിയോ ഒക്കെയായി ആളുകള്‍ വിശ്വസിക്കുന്ന മിത്താണ് ലേലയോണ്‍.ഏകദേശം 2000-2013 കാലഘട്ടത്തില്‍ മൗള്‍സ് കാടുകളിലെ സാന്നിധ്യമായിരുന്നു.കാടുകളില്‍ പെട്രോളിംഗിനിറങ്ങിയ വനപാലകരാണ് പുഴക്കരയില്‍ പച്ച മത്സ്യം കഴിക്കുന്ന ലേലയോണിനെ ആദ്യം കാണുന്നത്
    ശബ്ദം കേട്ടാല്‍ പുഴയില്‍ മറയാന്‍ വിദഗ്ധനാിരുന്നു ഇയാള്.പലപ്പോഴും വിചിത്ര ചിഹ്നങ്ങളും ചിത്രങ്ങളും മരത്തില്‍ വരച്ചിട്ടിരുന്നതും വനപാലകര്‍ ശ്രഗ്ഘിച്ചിരുന്നു.പിന്നീട് ഇയാളെ കുറിച്ച് പല കഥകള്‍ പ്രചരിക്കപ്പെട്ടു.അന്റോണിയോ തോമസ് എന്ന വ്യക്തിയാണ് ആദ്യായി ലേലയോണിന്റെ ഒരു ചിത്രം പകര്‍ത്തുന്നത്.ഒന്നാം ലോക മഹായുദ്ധകാലത്ത സൈനികര്‍ ഉപയോഗിച്ച വേഷത്തോട് സാമ്യതയുള്ള മുഖത്ത് ഗ്യാസ് ചേമ്പറും കൈയി്# കറുത്ത ക്ലോക്കുമായിനടന്നു നീങ്ങുന്ന അജ്ഞാതന്‍.വര്‍ഷങ്ങള്‍ക്കു ശേഷം മുഷിഞ്ഞ സൈനിക വേഷത്തോടൊപ്പം ഒരു ആത്മഹത്യകുറിപ്പും ബാക്കിവെച്ച് ലേലയോണ്‍ അപ്രത്യക്ഷനായി.അയാള്‍ ആരെന്ന ചോദ്യം ഇന്നും ബാക്കി നില്‍ക്കുന്നു

    ଏହି ଭାବରେ News60 ML| 1557 ଦୃଶ୍ୟସଂଖ୍ୟା

  • Newlyweds aren’t allowed to use the bathroom for three days

    Newlyweds aren’t allowed to use the bathroom for three days

    വിവാഹം കഴിഞ്ഞാല്‍ ശൗചാലയത്തില്‍ പോകരുത്...!!!

    വിവാഹത്തിന് നടക്കുന്ന വിചിത്രാചാരങ്ങളില്‍ ഏറ്റവും രസകരം


    പെണ്ണുകെട്ടിയാല്‍ ശൗചാലയത്തില്‍ പോകാന്‍ പാടില്ലെന്ന് പറഞ്ഞാലോ..?? ഇന്തോനേഷ്യയിലാണ് ഈ വിചിത്രാചാരം. വിവാഹം കഴിഞ്ഞ അന്നു മുതല്‍ തുടര്‍ച്ചയായി മൂന്നു ദിവസം വധൂ വരന്മാര്‍ക്ക് ശൗചാലയത്തില്‍ പോകാന്‍ അനുവാദമില്ല. ഇത് ഉറപ്പ് വരുത്താന്‍ മൂന്നു ദിവസം ദമ്പതികളെ മുറിയില്‍ പൂട്ടിയിടും.ആ മൂന്ന് ദിവസം വീട് വിട്ട് പുറത്തു പോകാനും അനുവദിക്കില്ല.
    ബന്ധുക്കളുടെ വക പ്രത്യേക നിരീക്ഷണവും ഇവരിലുണ്ടാകും. ടൈഡലോംഗ് എന്ന വിഭാഗക്കാര്‍ക്കിടയിലാണ് ഈ ആചാരം നിലനില്‍ക്കുന്നത്. ഇങ്ങനെ ചെയ്താല്‍ വധൂവരന്മാര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനാകുമെന്നും ആരോഗ്യമുള്ള കുട്ടികളുണ്ടാകുമെന്നുമാണ് വിശ്വാസം.പഴഞ്ചന്‍ ആചാരമെന്ന് പറഞ്ഞ് പല പുരോഗമനവാദികളും തള്ളിക്കളയാന്‍ ശ്രമിച്ചെങ്കിലും പരമ്പരാഗത നിയമങ്ങളില്‍ ഉറച്ചു തന്നെയാണ് ഇന്ത്യോനേഷ്യക്കാരുടെ ജീവിതം. അല്‍പ്പഭക്ഷണവും ആത്മനിയന്ത്രണവുമാണ് മൂന്നു ദിവസം തങ്ങളെ ഇത്തരത്തില്‍ സഹിച്ച് പിടിച്ചിരുത്തുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു.

    ଏହି ଭାବରେ News60 ML| 1321 ଦୃଶ୍ୟସଂଖ୍ୟା

  • The Wildlife In The Area After The Chernobyl Disaster

    The Wildlife In The Area After The Chernobyl Disaster

    ചെര്‍ണോബിലെ ദുരന്തത്തെ തോല്‍പ്പിച്ചവര്‍..!!!

    ആണവ ദുരന്തഭൂമി ചെര്‍ണോബില്‍ വീണ്ടും ജീവന്റെ തുടിപ്പ്


    32 വര്‍ഷത്തെ ദുരിതത്തിന് ശേഷം വീണ്ടും സന്തോഷവാര്‍ത്ത
    1986 ഏപ്രില്‍ 26ന് ചെര്‍ണോബിലുണ്ടായ ആണവ ദുരന്തത്തെ തുടര്‍ന്ന് റിയാക്ടറിന്റെ പരിസരത്തെ 4200 ചതുരശ്ര അടി പ്രദേശത്തെ ചെര്‍ണോബില്‍ എക്‌സ്‌ക്ലൂഷന്‍ സോണായി പ്രഖ്യാപിച്ചിരുന്നു. മനുഷ്യനിങ്ങോട് കടന്നെത്താറില്ലെങ്കിലും ഹെലികോപ്ടറുകളിലൂടെ പ്രദേശത്തെ സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു.1987 മുതല്‍ 1996 വെ ആകാശത്തിലൂടെ നടത്തിയ സെന്‍സലൂടെ ലഭിച്ച വിവരങ്ങള്‍ വീണ്ടും പ്രതീക്ഷേേയകുന്നതാണ്
    ചെര്‍ണോബില്‍ മൃഗങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു.റേഡിയോ വികിരണങ്ങളേറ്റെങ്കിലും പല മൃഗങ്ങളും പ്രത്യുല്‍്പാദനം നടത്തി തലമുറകളായി ഇവിടെ പിടിച്ചു നില്‍ക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

    ଏହି ଭାବରେ News60 ML| 1595 ଦୃଶ୍ୟସଂଖ୍ୟା

  • Lulu Group announces launch of Bolgatty, Grand Hyatt projects

    Lulu Group announces launch of Bolgatty, Grand Hyatt projects

    അല്‍ഭുതങ്ങളുമായി വീണ്ടും ലുലു

    രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ കൊച്ചിയില്‍


    രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററും മൂന്നാമത്തെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 1800 കോടി രൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായ ലുലു ഗ്രൂപ്പിന്റെ വമ്പന്‍ പദ്ധതി ഞയാറാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി അറിയിച്ചു. 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും കണ്‍വന്‍ഷന്‍ സെന്ററുമുള്‍പ്പെടുന്ന അടിസ്ഥാന സൗകര്യം രാജ്യാന്തര മേളകളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കും. ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കണ്‍വന്‍ഷന്‍ സെന്റര്‍ രാജ്യത്തെ ഏറ്റവും വലുപ്പമേറിയതാണ്. ഹോട്ടലിലും കണ്‍വെന്‍ഷന്‍ സെന്ററിലുമുള്ള വിവിധ ഹാളുകളിലായി പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 1500 കാറുകള്‍ക്കു പുറമേ ബസുകള്‍ക്കും പാര്‍ക്കിങ് സൗകര്യമുണ്ട്. മൂന്ന് ഹെലിപാഡുകളും ക്രമീകരിച്ചിരിക്കുന്നു.കണ്‍വെന്‍ഷന്‍ സെന്ററിലെ ഏറ്റവും വലിയ ഹാളായ ലിവയില്‍ 5,000 ലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

    ଏହି ଭାବରେ News60 ML| 1786 ଦୃଶ୍ୟସଂଖ୍ୟା

  • Soumya confessed that the last three   deaths were planned and executed all by   herself.

    Soumya confessed that the last three deaths were planned and executed all by herself.

    അമ്മ വെറും സൗമ്യയായപ്പോള്‍....!!!

    ദുരൂഹമരണങ്ങളുടെ തുടക്കം ഈവർഷം ജനുവരിയിലാണ്​.


    എ​ന്നാ​ൽ, കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം​ചെ​യ്യു​ന്ന​തി​ൽ സൗ​മ്യ​

    യു​ടെ അ​ടു​പ്പ​ക്കാ​രി​ൽ ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​

    രി​ക്കാ​നു​ള്ള സാ​ധ്യ​ത പൊ​ലീ​സ്​ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല..സൗമ്യ

    ചോനാടം അണ്ടിക്കമ്പനിയിൽ​ ജോലിചെയ്​ത കാലത്ത്​

    പരിചയപ്പെട്ട കിഷോർ എന്നയാൾക്കൊപ്പമായിരുന്നു താമസം.

    ഏതാനും വർഷങ്ങൾ ഒന്നിച്ചു താമസിച്ചുവെങ്കിലും ഇവർ

    നിയമപരമായി വിവാഹംചെയ്​തിട്ടില്ല. രണ്ടാമത്തെ കുട്ടിയെ

    ഗർഭം ധരിച്ച സമയത്ത്​ ഇരുവരും പിണങ്ങി. ശേഷം സൗമ്യക്ക്​

    അടുപ്പക്കാരായി പലരും വീട്ടിലെത്തി. അത്തരം

    ബന്ധങ്ങൾക്ക്​ തടസ്സമായതാണ്​ മകളെയും

    മാതാപിതാക്കളെയും ഇല്ലാതാക്കാൻ സൗമ്യയെ പ്രേരിപ്പിച്ചത്​.

    എന്നാൽ, ​കീർത്തനയുടെ​ മരണത്തിൽ പ​ങ്കില്ലെന്നാണ് ​

    സൗമ്യയുടെ മൊഴി.

    ଏହି ଭାବରେ News60 ML| 1365 ଦୃଶ୍ୟସଂଖ୍ୟା

  • drought-affected people of tikamgarh

    drought-affected people of tikamgarh

    ഇത് ജീവനുവേണ്ടിയുള്ള പോരാട്ടം...!!!

    വെള്ളത്തിനു വേണ്ടി വര്‍ഷങ്ങളായി പോരാടുന്നൊരു ജനത




    കനത്ത കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് മധ്യപ്രദേശിലെ ടികാംഗഡ് എന്ന ഗ്രാമം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗ്രാമവാസികള്‍ വെള്ളത്തിന് വേണ്ടി പോരാടുന്നു.ദൈനംദിന ആവശ്യങ്ങള്‍ക്കായി അഞ്ച് കിലോമീറ്ററോളം ദിവസവും യാത്ര ചെയ്താണ് ഗ്രാമീണര്‍ വെള്ളം ശേഖരിക്കുന്നത്. 3000 ജനസംഖ്യയുള്ള ഈ ഗ്രാമത്തില്‍ ഭൂരിഭാഗം പേരും കര്‍ഷകരും ചെറുകിട കച്ചവടക്കാരുമാണ്. നിരവധി പരാതികള്‍ നല്‍കിയതിനെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ പലതും ആരംഭിച്ചെങ്കിലും കുടിവെള്ളത്തിന്റെ കാര്യത്തില്‍ മാത്രം തീരുമാനമായില്ല
    ''വെള്ളത്തിനായി ഉത്തര്‍പ്രദേശ് അതിര്‍ത്തി വരെ ഞങ്ങള്‍ യാത്ര ചെയ്യാറുണ്ട്. വെള്ളമെടുക്കാന്‍ പോകേണ്ടതിനാല്‍ ഇവിടെയുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാറില്ല. കുടിവെള്ളം ഇല്ലാത്തതിനാല്‍ ഗ്രാമത്തിലെ സ്ത്രീകള്‍ ദിവസവും അഞ്ച് കിലോമീറ്ററോളം നടന്നാണ് വെള്ളം ശേഖരിക്കാന്‍ പോകുന്നത്'', ഗ്രാമവാസികള്‍ പറഞ്ഞു.കുടിവെള്ള ക്ഷാമത്തിന് പുറമെ സ്‌കൂള്‍, റോഡ്, വൈദ്യുതി തുടങ്ങി അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ടികാംഗഡ് ഗ്രാമത്തെ വലയ്ക്കുന്നു.
    ജില്ലാ ഭരണകൂടവും തങ്ങളെ തഴയുന്നതായി ഗ്രാമീണര്‍ ആരോപിക്കുന്നു.രാജ്യത്തിന് തന്നെ വേദനയായി മാറുകയാണ് ഈ ഗ്രാമം

    ଏହି ଭାବରେ News60 ML| 1330 ଦୃଶ୍ୟସଂଖ୍ୟା

  • Miss Glam World to be held in Kochi

    Miss Glam World to be held in Kochi

    മിസ് ഗ്ലാം...സുന്ദരി 2018????

    കൊച്ചി രാജ്യാന്തര സൗന്ദര്യമത്സരത്തിന്റെ തിരക്കില്‍


    ലോകത്തിലെ സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി പെഗാസസ് സംഘടിപ്പിക്കുന്ന മിസ് ഗ്ലാം വേള്‍ഡ് 2018ന്റെ ഫൈനല്‍ മത്സരങ്ങള്‍ നാളെ.അങ്കമാലി ആഡ്‌ലക്‌സ് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററിലാണ് മത്സരം.39 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുക്കുക.ഫാഷന്‍ സിനിമ മേഖലകളിലെ പ്രമുഖരാണ് ജഡ്ജിംഗ് പാനലിലുള്ളത്.3.50 ലക്ഷം രൂപയാണ് മിസ് ഗ്ലാം വേള്‍ഡ് വിജയിക്കുള്ള സമ്മാനത്തുക.മലയാളിയായ എലീന കാതറിന്‍ അമോണയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍,സ്‌മൈല്‍.ഹെയര്‍ എന്നി വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.മിസ് സൗത്ത് ഇന്ത്യ,മിസ് ക്വീന്‍ ഓഫ് ഇന്ത്യ,മിസ് ഏഷ്യ മത്സരങ്ങള്‍ക്ക് ശേഷം ഡോ അജിത് രവിയുടെ പെഗാസസ് മിസ് ഗ്ലാം വേള്‍ഡിലൂടെ സൗന്ദര്യരംഗത്ത് കൂടുതല് സാന്നിധ്യമറിയിക്കുകയാണ്‌

    ଏହି ଭାବରେ News60 ML| 1442 ଦୃଶ୍ୟସଂଖ୍ୟା

  • South Sudan tribe that uses cow-urine showers

    South Sudan tribe that uses cow-urine showers

    കുളിക്കുന്നത് ഗോമൂത്രത്തില്‍...!!!


    പശുവിന്റെ പാല് മുതല്‍ ചാണകം വരെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ജനത


    ദക്ഷിണ സുഡാനിലെ നൈല്‍ നദിയുടെ കരയില്‍ അതിവസിക്കുന്ന ജുബയിലെ മുണ്ടരി ഗോത്രം നൂറ്റാണ്ടുകളായി ജീവിക്കുന്നത് പശുവിനെആശ്രയിച്ച് ജീവിക്കുന്നത്. രാവിലെ കാലികള്‍ മൂത്രമൊഴിക്കുമ്പോള്‍ അവിടെ തലവെച്ച് തല കഴുകുന്നത് ഇവരുടെ ശീലമാണ്.ത്വക്ക് രോഗങ്ങള്‍ക്ക് പരിഹാരമായാണ് ഇവിടുള്ളവര്‍ ഗോമൂത്രത്തില്‍ കുളിക്കുന്നത്.പാല്‍ കറന്ന് പാത്രത്തിലേക്ക് മാറ്റുന്നതിന് പകരം പശുവിന്റെ അകിടില്‍ നിന്നും നേരിട്ടാണ് ഇവര്‍ പാല് കുടിക്കുന്നത്. ശേഷം ചെണ്ട കൊട്ടി ഗ്രാമവാസികള്‍ക്ക് കാലികളെ മേക്കാന്‍ സമയമായെന്ന സൂചന നല്‍കും

    ଏହି ଭାବରେ News60 ML| 1666 ଦୃଶ୍ୟସଂଖ୍ୟା

  • Who is Asaram Bapu?

    Who is Asaram Bapu?

    ആരാണ് ഈ ആശാറാം ബാപ്പു...????

    സ്വയ്യം പ്രഖ്യാപിത ആള്‍ദൈവമായി ഇന്ന് അഴിക്കുള്ളിലായ ആശാറാം ബാപ്പുവിനെ കുറിച്ച്



    ഇന്നത്തെപാകിസ്ഥാനില്‍ 1941 ഏപ്രില്‍ 17ന് സിന്ധ് പ്രവിശ്യിലെ ബിരാനി ഗ്രാമത്തില്‍ ആണ് ആശാറാം ബാപ്പുവിന്റെ ജനനം. യഥാര്‍ത്ഥ പേര് അസമുല്‍ തൗമല്‍ ഹര്‍പലനി.ഇന്ത്യ വിഭജനത്തോടെ കുടുംബം ഗുജറാത്തിലേക്ക് കുടിയേറി.പലരെയും പോലെ ചായക്കച്ചവടം കള്ള് തുടങ്ങി നിരവധി രൂപത്തിന് ശേഷം ഒടുവില്‍ ആത്മീയപാതയിലേക്ക് മടക്കം.പണം അധികാരം സ്വാധീനം ഇന്ത്യയിലെ ഏറ്റവും ശക്തനായ സമ്പത്തുള്ള ആള്‍ദൈവമായി ആശാറാം മാറുകയായിരുന്നു.ബിജെപി കോണ്‍ഗര്‌സ് തുടങ്ങി പാര്‍ട്ടിഭേദമന്യ നേതാക്കള്‍ ബാപ്പുവിന്റെ അനുഗ്രഹം തേടി ആശ്രമങ്ങളിലെത്തിയിരുന്നുവെന്നത് വിസ്മരിക്കാനാകില്ല.
    ആത്മീയതയിലേക്കെത്തും മുന്നെ തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ആശാറാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.3 ക്ലാസുവരെയാണ് വിദ്യാഭ്യാസം നിരവധി തവണ നാടുവിട്ടതായി കഥകളുണ്ട്.1964ല്‍ വൃന്ദാവന്‍ ആശ്രമത്തിലെ സ്വാമി ലീലാക്ഷജീയാണ് ആശാറാം എന്ന പേര് നല്‍കുന്നത്.1973ല്‍ നര്‍മ്മദാ തീരത്ത് ആദ്യ ആശ്രമംപണിതീര്‍ത്തു.15 രാജ്യങ്ങളില്‍ നിന്നാണ് 450ലേറെ ആശ്രമഘ്ഘശ്# 10000 കോടിരൂപയുടെ സ്വത്തുക്കളും ആശാറാമിനുണ്ടത്രെ.
    2008ല്‍ ആശ്രമ അന്തേവാസികളായ കുട്ടികളുടെ മരണവും 2013ലെ ലൈഗീംഗാരോപണത്തോടെയും ആശാറാമിന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു

    ଏହି ଭାବରେ News60 ML| 1022 ଦୃଶ୍ୟସଂଖ୍ୟା

ଫିଚର୍‍ଡ ଭିଡିଓଗୁଡିକ

  • रिफाइनरी मैनेजर सुसाइ* ड मामला, रिफाइनरी के DGM का नाम भी नोट मे, लिव इन रिलेशनशिप की बात आई सामने

    रिफाइनरी मैनेजर सुसाइ* ड मामला, रिफाइनरी के DGM का नाम भी नोट मे, लिव इन रिलेशनशिप की बात आई सामने

    #voiceofpanipat #panipatrefinery #panipatnews
    Our First Channel -
     https://www.youtube.com/channel/UCB26M9uNS0_W14kaCwRoOlA

    मनोरंजन,खेल-कूद,सेहत राजनीती और क्राइम से जुडी खबरे देखने के लिए इस चैनल को अभी Subscribe करे और  Bell भी जरूर बजाए   

    Hey friends, Kulwant Singh this side & thank alot for watching my videos. Please "LIKE" the video if you enjoyed watching or also "COMMENT" if you want to Suggest something or Appreciate.

    Business Inquiries, Sponsors & Collaboration Whatsapp: 98131-10099

    रिफाइनरी मैनेजर सुसाइ* ड मामला, रिफाइनरी के DGM का नाम भी नोट मे, लिव इन रिलेशनशिप की बात आई सामने

    ଏହି ଭାବରେ Voice Of Panipat| 36 ଦୃଶ୍ୟସଂଖ୍ୟା

  • My interview with Jan Man India

    My interview with Jan Man India

    Here is my interview with Shri Sudhir Raval on Jan Man India Channel.


    Watch My interview with Jan Man India With HD Quality

    ଏହି ଭାବରେ Mansukh Mandaviya| 819321 ଦୃଶ୍ୟସଂଖ୍ୟା

  • Bikaner News | लोकसभा चुनाव को लेकर कांग्रेस की तैयारी, कार्यकर्ताओ से पार्टी प्रभारी ने की चर्चा

    Bikaner News | लोकसभा चुनाव को लेकर कांग्रेस की तैयारी, कार्यकर्ताओ से पार्टी प्रभारी ने की चर्चा

    #bikanernews #preparations #loksabhaelections #partyincharge #discussed #latestnews #breakingnews #news

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit -VKJ

    Bikaner News | लोकसभा चुनाव को लेकर कांग्रेस की तैयारी, कार्यकर्ताओ से पार्टी प्रभारी ने की चर्चा

    ଏହି ଭାବରେ JANTV RAJASTHAN| 0 ଦୃଶ୍ୟସଂଖ୍ୟା

  • Jummah की नमाज को लेकर Kashi में Police Alert, चप्पे- चप्पे पर Force तैनात

    Jummah की नमाज को लेकर Kashi में Police Alert, चप्पे- चप्पे पर Force तैनात

    #gyanvapicase #uttarpradesh #varanasi #policealert #jummah #Friday prayers
    Jummah की नमाज को लेकर Kashi में Police Alert, चप्पे- चप्पे पर Force तैनात
    #gyanvapicase #uttarpradesh #varanasi #policealert #jummah #Friday prayers #pictures #forces deployed #corner #regarding #Gyanvapi complex #policemen #Manduadih police station # in-chargeBharat Upadhyay #patrolled # Bansfatak area #security arrangements #Gyanvapi #Police Commissioner Mutha Ashok Jain #security #arrangements #sensitive places #experience #police #darshan puja started #Vyasji's basement #saint community #officials # Kashi Vidvat Parishad #performed #Gyan Talgriha #Gyan Talgrihnews #Committee #approved # five o'clock aarti # first aarti


    Follow Us On:

    Facebook : https://www.facebook.com/INDIALNV

    Twitter : https://twitter.com/india_lnv

    Instagram : https://www.instagram.com/lnv_india/Follow Us On:

    Facebook : https://www.facebook.com/INDIALNV

    Twitter : https://twitter.com/india_lnv

    Instagram : https://www.instagram.com/lnv_india/

    Jummah की नमाज को लेकर Kashi में Police Alert, चप्पे- चप्पे पर Force तैनात

    ଏହି ଭାବରେ LNV India| 0 ଦୃଶ୍ୟସଂଖ୍ୟା

  • Tiger 3 Movie Gets 7 Am First Show On November 12

    Tiger 3 Movie Gets 7 Am First Show On November 12



    Tiger 3 Movie Gets 7 Am First Show On November 12

    ଏହି ଭାବରେ Bollywood Crazies| 77 ଦୃଶ୍ୟସଂଖ୍ୟା

  • Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge

    Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge

    Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge
    #biggboss17 #salmankhan #karankundra

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge

    ଏହି ଭାବରେ Bollywood Spy| 145 ଦୃଶ୍ୟସଂଖ୍ୟା

  • जासूसी विवाद पर बोला एपल

    जासूसी विवाद पर बोला एपल

    जासूसी विवाद पर बोला एपल

    जासूसी विवाद पर बोला एपल

    ଏହି ଭାବରେ NewsFirst.TV| 81 ଦୃଶ୍ୟସଂଖ୍ୟା

  • How To : Fuller lips with Easy Techniques - No Lip Liners - No Overlining Ft. Pilgrim Lip care range

    How To : Fuller lips with Easy Techniques - No Lip Liners - No Overlining Ft. Pilgrim Lip care range

    Pilgrim, a vegan skincare brand, has announced that it is launching a lip care range, including lip serums, lip balms, lip scrubs and lip sleeping masks, in a range of fun and deliciously fragrant flavours including bubblegum, blueberry, and peppermint.
    Use my code NidhiK15' to get 15% off
    (Code available only on their official website)
    Shop for this amazing lip care range from Pilgrim here -
    https://bit.ly/3zGPPZd

    Also available on Nykaa, Amazon, Flipkart, Myntra & Purplle

    #pilgrim #journeywithpilgrim #Whatsonyourlip #holasqualane #liproutine #lipbalm #lipscrub #lipserum #lipproducts #glossylips #hydratedlips
    This video is Sponsored by Pilgrim
    Subscribe to my Vlog Channel - Nidhi Katiyar Vlogs
    https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
    -----------------------------------------------------------------------------------------------------------------------------

    Watch My other Vlogs -
    https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd

    Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
    https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96

    Watch My Monotone Makeup Looks Here -
    https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ

    Love Affordable Makeup - Checkout What's new in Affordable -
    https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o

    Here is my Get UNREADY With Me -
    https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
    -----------------------------------------------------------------------------------------------------------------------------------
    Follow me on all my social media's below:
    email :prettysimplenk@gmail.com
    Facebook: https://www.facebook.com/prettysimplenk

    ଏହି ଭାବରେ Nidhi Katiyar| 383293 ଦୃଶ୍ୟସଂଖ୍ୟା