ਵੀਡੀਓ ਖੋਜੋ: #ദ്വീപ്
നിറം മാറുന്ന ദ്വീപ് | Kotisaari Island Rovaniemi Finland
#Island#World#News60 ഋതുക്കൾ മാറി വരുമ്പോൾ അതനുസരിച്ച് മാറുന്ന ഭൂപ്രകൃതി കണ്ടിട്ടുണ്ടോ? ഇങ്ങനെ നിറം മാറുന്ന ഒരു ദ്വീപ്
ശിശിരത്തിൽ ഇലകളെല്ലാമുതിർന്ന് അസ്ഥിപഞ്ജരം പോലെ നിൽക്കുന്ന മരങ്ങൾ, മഴക്കാലത്ത് മഴത്തുള്ളികളുടെ ഭാരം കൊണ്ട് താണു പോയ മരച്ചില്ലകൾ, വിവരണങ്ങൾ ഒരുപാടുണ്ട്. ഫിന്‍ലൻഡിലെ കൊട്ടിസാരി എന്ന ദ്വീപിലേക്ക് ഒന്നു പോയി നോക്കണം, ഓരോ ഋതുവിലും ദ്വീപിന്റെ മുഖം മാറികൊണ്ടിരിക്കും. ആ കാഴ്ചകളുടെ ഭംഗി ഓരോ ഋതുവും നോക്കിയിരുന്ന് സോഷ്യൽ മീഡിയയിൽ ഇട്ടു വൈറലായ ഒരാളുണ്ട്, ഫിൻലൻഡുകാരൻ തന്നെയായ ജാനി വൈലിനന്പാ എന്ന ഫോട്ടോഗ്രഫർ.
വളരെ ചെറിയ ദ്വീപാണ് ഫിൻലൻഡിലെ കൊട്ടിസാരി.
ഫിൻലന്‍ഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം. ബോട്ടിൽ മാത്രം സഞ്ചരിച്ചെത്താവുന്ന ഒരിടം. 1800 ലാണ് ഈ ദ്വീപ് കണ്ടുപിടിച്ചത്. ചെറുകിട കച്ചവടങ്ങൾക്കു വേണ്ടി നടത്തിയിരുന്ന ബോട്ടുയാത്രകളാണ് പിന്നീട് ടൂറിസം എന്ന തലത്തിലേക്കു വളർന്നത്. ഒരു വർഷം കൊണ്ടാണ് ജാനി വൈലിനന്പാ ഈ ചിത്രങ്ങളെടുത്തത്. 2015 ലെ സമ്മറിലാണ് ആദ്യമായി കൊട്ടിസാരിയുടെ ചിത്രങ്ങളെടുക്കുന്നതെന്നും 2016 ലെ വസന്തകാലത്താണ് ആ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ‘ആ ചിത്രങ്ങള്‍ക്കു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിനു ലഭിച്ച അഭിനന്ദനം തന്നെയാണ് മറ്റു ഋതുക്കളുടെ ചിത്രങ്ങളെടുക്കുവാനും പ്രേരിപ്പിച്ചത്’ - ജാനി വൈലിനന്പാ പറയുന്നു.
ഓരോ കാലത്തെയും നിറങ്ങളുടെ വ്യത്യാസം ദ്വീപിന്റെ ആകൃതി പോലും വ്യത്യാസപ്പെടുത്തിയതായി തോന്നും.
വേനൽക്കാലത്തെ എമറാൾഡ് ഗ്രീനിൽനിന്നു മഞ്ഞു കാലത്ത് വെളുത്ത നിറമാകുമ്പോൾ വരുന്ന മാറ്റം കൗതുകകരമാണ്. പ്രകൃതിയുടെ അഭൗമമായ കരവിരുതും മികച്ച ഫോട്ടോഗ്രഫറുടെ കഴിവും കൂടിയായപ്പോൾ കൊട്ടിസാരിയിലെ ഋതുക്കൾ ലോകപ്രശസ്തമായി. ഡ്രോൺ വഴിയാണ് ജാനി വൈലിനന്പാ അതിശയകരമായ ഈ ചിത്രങ്ങൾ പകർത്തിയത്. ആർട്ടിക്ട് സർക്കിളിൽനിന്ന് അധികം ദൂരെയല്ലാത്ത ഈ പ്രദേശം മഞ്ഞു കാലത്ത് മരവിച്ച അവസ്ഥയിലാണ്. വിനോദസഞ്ചാരത്തിന് ഒരുപാടു സാധ്യതകൾ ലോകത്തിനു മുൻപിൽ തുറന്നിടുന്നു ഈ ദ്വീപ്. മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് കൊട്ടിസാരിയിൽ സന്ദർശനത്തിന് അനുയോജ്യം.
ഇൗ ദ്വീപിന്റെ അദ്ഭുതകാഴ്ചകൾ ചിത്രങ്ങളിലൂടെ ആസ്വദിക്കുന്ന സഞ്ചാരികൾ കാത്തിരിക്കുകയാണ് ഇവിടേക്ക് എത്തിച്ചേരാൻ.
Kotisaari Island Rovaniemi Finland
Subscribe to News60 :https://gooਦੁਆਰਾ News60 ML| 38 ਵਿਚਾਰ
പ്ലാസ്റ്റിക് കൊണ്ടൊരു ദ്വീപ് | Plastic Mexico In Mexico
#Island#Mexico#News60 പ്ലാസ്റ്റിക് ബോട്ടിലുകൾക്കൊണ്ടൊരു ദ്വീപ്! മെക്സിക്കോയിലാണ് ഇത്തരം അതിശയിപ്പിക്കുന്ന ദ്വീപ്
ഒരു പ്ലാസ്റ്റിക് ബോട്ടിൽ ദ്രവിക്കാൻ 450 വർഷംവരെ സമയം എടുക്കാം. ഇത് പരിസ്ഥിതിയെ അങ്ങേയറ്റം ദോഷമാക്കുകയും മലിനീകരണത്തിന് ഇടയാക്കുകയും ചെയ്യുന്നു. എന്നാൽ, ഇംഗ്ലണ്ട് സ്വദേശിയായ റിച്ചാർഡ് ഒരു ദ്വീപ് നിർമ്മിച്ചു, ഒരു ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകൾകൊണ്ട്! കൂടാതെ പൊങ്ങിക്കിടക്കാനായി കുറച്ച് പ്ലൈവുഡ്, മരത്തടി എന്നിവയും ഉപയോഗിച്ചു. മെക്സിക്കൻ ദ്വീപായ ഐല മുജെറേസിനടുത്താണ് റിച്ചാർഡിന്റെ ഈ കൊച്ചു ദ്വീപ്. വലകൾക്കുള്ളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ നിറച്ചാണ് റിച്ചാർഡിന്റെ ദ്വീപ് നിർമ്മാണം. ബോട്ടിലുകൾക്കിടയിൽ നട്ട ചെറിയ മരങ്ങളുടെ വേരുകൾ പരസ്പരം പടർന്നു നിൽക്കും. റിച്ചാർഡിന്റെ ദ്വീപിലെ ഒരു വസ്തുക്കളും ചവറ്റുകൊട്ടയിലേക്ക് പോകുന്നില്ല.
എല്ലാത്തരം മാലിന്യങ്ങളും തന്റെയീ പദ്ധതി വികസിപ്പിക്കാനാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് ബോട്ടിലുകൾ, കുപ്പികൾ, ടിൻ ക്യാനുകൾ എന്നിവയെല്ലാം ബാഗുകൾക്കുള്ളിൽ നിറയ്ക്കുന്നു. ഈ വസ്തുക്കളടങ്ങിയ ബാഗ് ദ്വീപിൽ ഇടുന്നു. അതിന്റെ മുകളിൽ ഒരു വരി മണ്ണിടും. ഇത് ചെടികൾ വളരാൻ സഹായിക്കും. റിച്ചാർഡിന്റെ ദ്വീപിന്റെ ഏറ്റവും വലിയ സവിശേഷത അത് ബോട്ടിന്റെയോ പായ്കപ്പലിന്റെയോ സഹായത്തോടെ എങ്ങോട്ടും നീക്കാമെന്നതാണ്. വളരെ സ്വയം പര്യാപ്തവുമാണ് ഈ ദ്വീപ്. പഴങ്ങൾ, പച്ചക്കറികൾ, ഔഷധങ്ങൾ തുടങ്ങി എന്തും ഇവിടെ വളർത്താം.
കൂടാതെ ഈ ദ്വീപിലെ വീട്ടിൽ എസി, ഫ്രിഡ്ജ്, തുടങ്ങി മറ്റെല്ലാ ഗൃഹോപകരണങ്ങളും ഇവിടെ ഉണ്ട്.
Plastic Island In Mexico
Subscribe to News60 :https://goਦੁਆਰਾ News60 ML| 109 ਵਿਚਾਰ
ਫੀਚਰਡ ਚੈਨਲ
ਫੀਚਰਡ ਵੀਡਿਓ
Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge
Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhenge
#biggboss17 #salmankhan #karankundra
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 17 WKW Update | Karan Kundra Ki Hogi Entry, Salman Ke Samne Dikhengeਦੁਆਰਾ Bollywood Spy| 661 ਵਿਚਾਰ
Bigg Boss 17 OPENING VOTING Trend | Kaun Hoga Ghar Se Beghar?
Bigg Boss 17 OPENING VOTING Trend | Kaun Hoga Ghar Se Beghar?
#biggboss17 #ishamalviya #samarthjurel
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 17 OPENING VOTING Trend | Kaun Hoga Ghar Se Beghar?ਦੁਆਰਾ Bollywood Spy| 316 ਵਿਚਾਰ
Soniya Bansal slams Isha Malviya’s relationship with Abhishek-Samarth & Vicky Jain’s toxic behaviour
Soniya Bansal, the first contestant to get eliminated from Salman Khan’s Bigg Boss 17, recently sat down for a candid conversation with Bollywood Bubble host Rashita Sahni. The actress slammed Isha Malviya for sharing her bed with ex-boyfriend Abhishek Kumar despite being in a relationship with Samarth Jurel. She called out Mannara Chopra for using sisters Priyanka Chopra & Parineeti Chopra to get fame outside the BB house. Soniya also spoke about Munawar Faruqui’s inappropriate touch, Vicky Jain’s toxic behaviour towards wife Ankita Lokhande and Salman Khan’s biased behaviour on Weekend Ka Vaar. Watch the full interview here!
#soniyabansal #biggboss17
Check out the video to know more.
SUBSCRIBE To Bollywood Bubble:
Click Here ► http://bit.ly/2hjMB6X
Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...
Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.
Like us on Facebook - https://www.facebook.com/BollywoodBubble
Follow us on Twitter - https://twitter.com/bollybubble
Follow us on Instagram - https://www.instagram.com/bollywoodbubble/
Click on the Subscribe Button NOW and Stay Tuned.
Soniya Bansal slams Isha Malviya’s relationship with Abhishek-Samarth & Vicky Jain’s toxic behaviourਦੁਆਰਾ Bollywood Bubble| 420 ਵਿਚਾਰ
GAIL bringing INDIA together
GAIL India increasing it's capacity and serving all over INDIA.
Watch GAIL bringing INDIA together With HD Qualityਦੁਆਰਾ GAIL Social| 727491 ਵਿਚਾਰ
Bikaner News | लोकसभा चुनाव को लेकर कांग्रेस की तैयारी, कार्यकर्ताओ से पार्टी प्रभारी ने की चर्चा
#bikanernews #preparations #loksabhaelections #partyincharge #discussed #latestnews #breakingnews #news
Watch JAN TV on :
Tata Play DTH : 1185
Airtel DTH: 355
JIO Fiber: 1384
https://www.youtube.com/jantvindia/live
Make sure you subscribe to our channel and never miss a new video:
https://www.youtube.com/jantvindia
https://www.facebook.com/jantvindia
https://www.instagram.com/jantvindia/
https://twitter.com/JANTV2012
http://www.jantv.in
Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
News Credit -VKJ
Bikaner News | लोकसभा चुनाव को लेकर कांग्रेस की तैयारी, कार्यकर्ताओ से पार्टी प्रभारी ने की चर्चाਦੁਆਰਾ JANTV RAJASTHAN| 527 ਵਿਚਾਰ
Press Conference by Union Minister of Jal Shakti Shri Gajendra Singh Shekhawat at BJP HQ.
Subscribe Now - http://bit.ly/2ofH4S4 Stay Updated! ????
• Facebook - http://facebook.com/BJP4India
• Twitter - http://twitter.com/BJP4India
• Instagram - http://instagram.com/bjp4india
• Linkedin- https://www.linkedin.com/company/bharatiya-janata-party/
Press Conference by Union Minister of Jal Shakti Shri Gajendra Singh Shekhawat at BJP HQ.ਦੁਆਰਾ Bharatiya Janata Party Delhi| 74099 ਵਿਚਾਰ
Amit Shah के बयान पर Congress ने किया पलटवार | Randeep Singh Surjewala | Madhya Pradesh | #dblive
Amit Shah के बयान पर Congress ने किया पलटवार | Randeep Singh Surjewala | Madhya Pradesh | #dblive
#HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
Amit Shah के बयान पर Congress ने किया पलटवार | Randeep Singh Surjewala | Madhya Pradesh | #dbliveਦੁਆਰਾ DB Live| 293 ਵਿਚਾਰ
My interview with Jan Man India
Here is my interview with Shri Sudhir Raval on Jan Man India Channel.
Watch My interview with Jan Man India With HD Qualityਦੁਆਰਾ Mansukh Mandaviya| 819506 ਵਿਚਾਰ