ویڈیو ڈھونڈیں: sabarimala marchk

  • two andhra women reach sabarimala

    two andhra women reach sabarimala

    ശബരിമലയില്‍ ഇന്നും രണ്ട് യുവതികള്‍ എത്തി
    സംസ്ഥാനം പ്രമേയം പാസാക്കിയാൽ മാത്രമെ കേന്ദ്രത്തിന് ഇടപെടാനാകു-ശ്രീധരൻ പിള്ള
    തനിക്കെതിരായ കേസ് ശബരിമലയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം: ഉമ്മന്‍ ചാണ്ടി
    ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞു ബിജെപി നേതാവ് സുബ്രമണ്യ സ്വാമി
    മരിച്ചവരുടെയും പരിക്കേറ്റവരുടെയും വസ്തുക്കള്‍ മോഷണം പോയതായി പരാതി
    കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

    بذریعے News60 ML| 1098 نظٓارہ

  • Lord Ayyappa devotees begin trek from Pampa to Sabarimala Temple

    Lord Ayyappa devotees begin trek from Pampa to Sabarimala Temple

    Lord Ayyappa devotees begin trek from Pampa to Sabarimala Temple
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.Watch Lord Ayyappa devotees begin trek from Pampa to Sabarimala Temple With HD Quality

    بذریعے Catch News| 406 نظٓارہ

  • Hartal over Sabarimala issue begins in Kerala, activist succumbs to injuries

    Hartal over Sabarimala issue begins in Kerala, activist succumbs to injuries

    The Economic Times | A Times Internet Limited product

    A dawn-to-dusk 12-hour hartal called by Hindu outfits began Thursday morning in protest against the entry of two women of menstruating age into the Sabarimala temple of Lord Ayyappa . As per initial reports, auto-rickshaws and two-wheelers were plying at the railway station in the state capital and various other places.

    بذریعے The Economic Times| 697 نظٓارہ

  • Temple Priest Opinion On Sabarimala Controversy | We Never Agree With Supreme Court Judgement

    Temple Priest Opinion On Sabarimala Controversy | We Never Agree With Supreme Court Judgement

    Temple Priest Opinion On Sabarimala Controversy We Never Agree With Supreme Court Judgement Top Telugu Tv

    Sabarimala temple is dedicated to Ayyappa, the God of growth. Prince Manikandan is considered an Avatar of Ayyappa. It is believed that he meditated at Sabarimala temple and became one with the divine.Sabarimala is a prominent Hindu temple located on a hilltop in Kerala's Pathanamthitta district. It is surrounded by 18 hills in the Periyar Tiger Reserve. The temple is dedicated to Ayyappa, the God of growth. The temple attracts pilgrims from Kerala, Tamil Nadu, Karnataka and Andhra Pradesh and from various parts of the country and the world. The temple is open for worship only during the days of Mandalapooja in November-December, Makara Sankranti on January 14 and Maha Vishuva Sankranti on April 14, and the first five days of each Malayalam month.
    Origin

    بذریعے Top Telugu TV| 2147 نظٓارہ

  • Sabarimala review petition verdict in SC explained

    Sabarimala review petition verdict in SC explained

    The Supreme Court on Thursday did not overturn its earlier ruling on the Sabarimala temple, allowing women between the ages of 10 and 50 to visit the temple of God Ayappa but referred it to a larger Constitutional Bench of 7 judges for review which would look at other petitions of similar kinds. ET’s Samanwaya Rautray explains the verdict and its implication. Watch

    ► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ► More Videos @ ETTV - http://economictimes.indiatimes.com/TV

    ► http://EconomicTimes.com

    ► For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    ► Facebook - https://www.facebook.com/EconomicTimes
    ► Twitter - http://www.twitter.com/economictimes
    ► LinkedIn - http://www.linkedin.com/company/economictimes
    ► Instagram - https://www.instagram.com/the_economic_times
    ► Flipboard - https://flipboard.com/@economictimes

    Watch Sabarimala review petition verdict in SC explained With HD Quality

    بذریعے The Economic Times| 235 نظٓارہ

  • Sabarimala temple row:  Section 144  violated

    Sabarimala temple row: Section 144 violated

    സംഘര്‍ഷഭൂമിയായി ശബരിമല: നിരോധനാജ്ഞ ലംഘിക്കപ്പെട്ടു

    നിലയ്ക്കലിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ലംഘിച്ച് യുവമോർച്ച പ്രവർത്തകർ



    ശബരിമല വിഷയത്തില്‍ കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. അതേസമയം നിലയ്ക്കല്‍ വീണ്ടും സഖര്‍ഷ ഭൂമിയാകുന്നു. യുവമോർച്ച സംസ്ഥാ അധ്യക്ഷൻ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ ആറോളം പേരെത്തിയാണു നിരോധനാജ്ഞ ലംഘിച്ചത്. 41 പ്രവർത്തകരെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞതിന്റെ തൊട്ടുപിന്നാലെ തന്നെ ഇവർ നിലയ്ക്കലിലെത്തി. പ്രതീകാത്മ സമരത്തിന്റെ ഭാഗമായിട്ടാണ് നിരോധനാജ്ഞ ലംഘിക്കലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണം. പ്രാർഥന നടത്തുന്നവരുടെ പന്തൽ പൊളിക്കാൻ പൊലീസിന് എന്തധികാരമാണുള്ളതെന്നും ശ്രീധരൻപിള്ള ചോദിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.ശബരിമലയില്‍ പ്രതിഷേധക്കാരെയും അക്രമകാരികളെയും പൂട്ടാന്‍ കച്ചകെട്ടി സര്‍ക്കാര്‍. നീലിമല, അപ്പാച്ചിമേട് ഭാഗത്തു പ്രതിഷേധക്കാരുണ്ടെന്നു സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നു പൊലീസ് അങ്ങോട്ടു തിരിച്ചു. പ്രശ്നക്കാരായ 50 പേര്‍ മലമുകളില്‍ ഉണ്ടെന്നാണു വിവരം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി, നിലയ്ക്കലില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇതിനിടെ ശബരിമല സംബന്ധിച്ച വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കി, മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ നിരീക്ഷണത്തിലാണ്. വാട്സപ്പിലടക്കം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Sabarimala temple row: Section 144 violated

    بذریعے News60 ML| 169 نظٓارہ

  • Police may fly women devotees to Sabarimala

    Police may fly women devotees to Sabarimala

    യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കാന്‍ പൊലീസ് നീക്കം


    ശബരിമലയിലേക്ക് പോകാന്‍ തയ്യാറായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികളെ ഹെലികോപ്ടര്‍ വഴി ശബരിമലയിലെത്തിക്കാന്‍ പൊലീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.
    സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് യുവതികളെ ഹെലികോപ്ടര്‍ വഴി സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ശബരിമലയില്‍ പോകാന്‍ താല്‍പര്യമറിയിച്ച് ഓണ്‍ലൈനായി ബുക്ക് ചെയ്ത 560 യുവതികള്‍ക്കാണ് ഹെലികോപ്ടര്‍ സൗകര്യമൊരുക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. പമ്പയില്‍ നിന്നും ശബരിമലവരെയുള്ള വനപാതയില്‍ വ്യാപകമായ പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്‍റെ നീക്കം. പ്രതിഷേധക്കാരോടുള്ള മൃദുസമീപനം മാറ്റാനും പൊലീസ് ആലോചിക്കുന്നുണ്ട്. സുരക്ഷ നല്‍കാന്‍ കഴിയാതെ വന്നാല്‍ ഹൈക്കോടതിയുടേതടക്കം വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്നും പൊലീസ് ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് താല്‍പര്യമറിയിച്ച യുവതികളെ സന്നധാനത്തെത്തിക്കാന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ പൊലീസ് നീക്കം നടത്തുന്നത്. 560 യുവതികള്‍ക്ക് പുറമെ ഇതുവരെ 3.20 ലക്ഷം പുരുഷന്‍മാരും ഓണ്‍ലൈനായി ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രവേശനമനത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ പുനപരിശോധന ഹര്‍ജി പരിഗണിച്ച ശേഷമുള്ള സുപ്രിംകോടതി നിലപാടനുസരിച്ചാകും തീരുമാനമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഹിന്ദുവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിധി അനുകൂലമായാല്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ വനംവകുപ്പിന്‍റെ അനുമതി ആവശ്യമുണ്ട്. അതിനൊപ്പം ഹെലികോപ്ടറിന് ലാന്‍റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കണം. നേരത്തെ 1980ല്‍ ഇന്ധിരാഗാന്ധിക്ക് സന്ദര്‍ശനം നടത്താനായി നിര്‍മിച്ച ഹെലിപാഡ് പുനര്‍നിര്‍മിക്കാനുള്ള അനുമതിയും തേടും. ശബരിമലയില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്ന സ്ഥലം മുതല്‍ സന്നിധാനം വരെയും തിരിച്ചും യുവതികള്‍ക്ക് കനത്ത സുരക്ഷയൊരുക്കാൻ പൊലീസ് പ്രത്യേക പാതയൊരുക്കി സംവിധാനമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Subscribe to News60 :https://goo.gl/VnRyuF R

    بذریعے News60 ML| 172 نظٓارہ

  • sabarimala 144 extended till Nov 26

    sabarimala 144 extended till Nov 26

    ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

    ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവയും നിരോധിച്ചു


    ശബരിമലയിലെ നിരോധനാജ്ഞ പത്തനംതിട്ട ജില്ലാ കലക്ടര്‍ നവംബര്‍ 26 വരെ നീട്ടി. എന്നാല്‍ തീര്‍ഥാടകര്‍ക്ക് സംഘം ചേര്‍ന്ന് ശരണം വിളിക്കുന്നതിന് വിലക്കുണ്ടായിരിക്കുന്നതല്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും ഈ മാസം 26 അര്‍ധരാത്രിവരെ നിരോധനാജ്ഞ തുടരും. ജില്ലാ പൊലീസ് മേധാവിയുടേയും, എഡിഎമ്മിന്റെയും, സന്നിധാനത്തുള്‍പ്പെടെയുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ പി.ബി.നൂഹ് നിരോധനാജ്ഞ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ പോലും അതുലംഘിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി കലക്ടര്‍ വിലയിരുത്തി. ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവയും നിരോധിച്ചു. എന്നാല്‍ ശബരിമല ദര്‍ശനത്തിന് ഭക്തര്‍ കൂട്ടം ചേര്‍ന്ന് എത്തുന്നതിന് തടസമുണ്ടാകില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. ജനുവരി 14 നിരോധനാജ്ഞ വരെ നീട്ടണമെന്ന് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. നിലവിലെ പ്രതിക്ഷേധങ്ങളും, സംഘര്‍ഷങ്ങളും കണക്കിലെടുത്ത് നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്നായിരുന്നു എഡിഎമ്മിന്റെയും നിലപാട്. അതേസമയം, നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബിജെപിയും, കോണ്‍ഗ്രസും.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    sabarimala 144 extended till Nov 26

    بذریعے News60 ML| 40 نظٓارہ

  • arrest against protestors leaders in sabarimala issues gets ignored

    arrest against protestors leaders in sabarimala issues gets ignored

    വെട്ടിലായത് പ്രവർത്തകർ; നേതാക്കന്മാർ പുറത്ത് തന്നെ

    സംഘര്‍ഷത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാത്തതിനാല്‍ പ്രാദേശിക നേതാക്കള്‍ പോലും സുരക്ഷിതരാണ്

    ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായത് ആസൂത്രിത സംഘര്‍ഷമെന്ന് സര്‍ക്കാര്‍ ആരോപിക്കുമ്പോഴും അറസ്റ്റ് നടപടികള്‍ സാധാരണ പ്രവര്‍ത്തകരിലൊതുങ്ങുന്നു.
    സംഘര്‍ഷത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാത്തതിനാല്‍ പ്രാദേശിക നേതാക്കള്‍ പോലും സുരക്ഷിതരാണ്. ആദ്യത്തെ ആവേശം കഴിഞ്ഞതോടെ അറസ്റ്റിന്‍റെ വേഗവും കുറഞ്ഞു. രണ്ട് ആഴ്ചക്കുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ ‍ഡിജിപി നിര്‍േദശം നല്‍കി. ശബരിമലയിലെ യുവതി പ്രവേശത്തിന് പിന്നാലെയാണ് ഹര്‍ത്താലും വ്യാപകഅക്രമവും അരങ്ങേറിയത്. പലയിടത്തും ആര്‍.എസ്.എസും-സി.പി.എമ്മും ഏറ്റുമുട്ടിയത് കലാപസമാന അവസ്ഥ സൃഷ്ടിച്ചു. സംഘര്‍ഷമൊഴിഞ്ഞ് സമാധാനം വീണ്ടെടുത്തതോടെ മുഴുവന്‍ അക്രമികളെയും പിടിക്കാനായി തുടങ്ങിയ പൊലീസ് നടപടികള്‍ ഇഴഞ്ഞ് തുടങ്ങിയിരിക്കുകയാണ്.
    നെടുമങ്ങാട് ബോംബെറിഞ്ഞ് സംഘര്‍ഷം സൃഷ്ടിച്ച ആര്‍.എസ്.എസ് നേതാവ് പ്രവീണും കൂട്ടാളികളും ഇപ്പോളും ഒളിവിലാണ്.
    പന്തളത്ത് കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താനെ കൊലപ്പെടുത്തിയ കേസിലെ പത്ത് ഡിവൈ.എഫ്.ഐക്കാരില്‍ അഞ്ച് പേരെ ഇനിയും പിടിച്ചിട്ടില്ല. ആകെ മുപ്പത്തിയെണ്ണായിരം പ്രതികളുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ അറസ്റ്റിലായത് 14500 പേരാണ്. ആദ്യദിനങ്ങളില്‍ പ്രതിദിനം ആയിരത്തോളം പേരെ പിടിച്ചെങ്കില്‍ ഇപ്പോള്‍ മുന്നൂറില്‍ താഴെ മാത്രമാണ് അറസ്റ്റ്. അതും പ്രവര്‍ത്തകരില്‍ ഒതുങ്ങുകയും ചെയ്യുന്നു. ബി.ജെ.പിയുടെ ഏതാനും നിയോജകമണ്ഡലം ഭാരവാഹികളും സി.പി.എമ്മിന്റെ ചില ബ്രാഞ്ച് ഭാരവാഹികളുമാണ് പിടിയിലായതില്‍ നേതാക്കളെന്ന് പറയാവുന്നത്. ആക്രമണത്തില്‍ നേതാക്കള്‍ നേരിട്ട് പങ്കെടുത്തതിന് തെളിവില്ലെന്നതാണ് പൊലീസിന്റെ വിശദീകരണം.
    എന്നാല്‍ ആസൂത്രിതമെന്ന് പറയുന്ന സംഘര്‍ഷത്തിന്റെ ഗൂഡാലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതും നേതാക്കള്‍ക്ക് രക്ഷയാകുന്നു. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    arrest against protestors leaders in sabarimala issues gets ignored

    بذریعے News60 ML| 49 نظٓارہ

  • Sabarimala Temple Verdict: Supreme Court के नौ जजों की पीठ आज करेगी सुनवाई

    Sabarimala Temple Verdict: Supreme Court के नौ जजों की पीठ आज करेगी सुनवाई

    सुप्रीम कोर्ट की नौ सदस्यीय संविधान पीठ आज केरल के सबरीमाला मंदिर में सभी उम्र की महिलाओं के प्रवेश और मुस्लिम तथा पारसी महिलाओं से भेदभाव के मामलों पर सुनवाई करेगी... इस संविधान पीठ की अध्यक्षता चीफ जस्टिस एसए बोबड़े कर रहे हैं.... मामले की पिछली सुनवाई में संविधान पीठ ने साफ कर दिया था कि... वो 14 नवंबर को दिए गए समीक्षा आदेश के सवालों पर ही सुनवाई करेगी....

    A nine-member constitution bench of the Supreme Court will today hear cases of women of all ages entering Kerala's Sabarimala temple and discrimination against Muslim and Parsi women ... The constitution bench is headed by Chief Justice SA Bobde…. At the last hearing of the case, the Constitution Bench had made it clear that ... it will hear only the questions of the review order given on November 14

    #sabarimalaverdict, #supemecourt, #navtejtv



    To Subscribe our YouTube channel here: http://www.youtube.com/c/NavtejTVNetwork

    Download Navtej TV App for Android: https://play.google.com/store/apps/details?id=navtej.tv&hl=en_IN

    About Channel:
    Navtej TV is a Hindi News channel. The most honest and growing national news channel that covers latest trending news, Hindi news Bulletin, in depth coverage of news stories, Indian film industry, latest Bollywood updates. We primarily focus on ground level reporting and serious news. Navtej TV has Dedicated specialized programs that covers politics, Business, corporate shows, education and sports etc.

    Social Media Handles:

    Twitter: https://twitter.com/NavtejTv
    Instagram:https://www.instagram.com/navtejtvnetwork/?hl=en
    Facebook: https://www.facebook.com/navtejtv

    Sabarimala Temple Verdict: Supreme Court के नौ जजों की पीठ आज करेगी सुनवाई

    بذریعے IBA News Network| 51 نظٓارہ

  • Kerala Government | Women Allowed to Sabarimala Temple | iNews

    Kerala Government | Women Allowed to Sabarimala Temple | iNews

    Watch Kerala Government | Women Allowed to Sabarimala Temple | iNews With HD Quality

    بذریعے I News| 1407 نظٓارہ

  • Women’s entry into Sabarimala Temple should be enforced with military power:  Subramanian Swamy

    Women’s entry into Sabarimala Temple should be enforced with military power: Subramanian Swamy

    Women’s entry into Sabarimala Temple should be enforced with military power: Subramanian Swamy
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Women’s entry into Sabarimala Temple should be enforced with military power: Subramanian Swamy With HD Quality

    بذریعے Catch News| 638 نظٓارہ

  • Shamlaji: Former VHP leader Pravin Togadia's Statement on Sabarimala issue | Mantavya News

    Shamlaji: Former VHP leader Pravin Togadia's Statement on Sabarimala issue | Mantavya News

    Former VHP leader Pravin Togadia's Statement on Sabarimala issue.

    ► Subscribe to Mantavya News:
    ► Circle us on G+: https://plus.google.com/+MantavyaNews
    ► Like us on Facebook: https://www.facebook.com/mantavyanews/
    ► Follow us on Instagram: https://www.instagram.com/mantavyanew...
    ► Follow us on Twitter: https://twitter.com/mantavyanews
    ► To watch Mantavya News live Tv: https://mantavyanews.com/live-tv/
    ► To subscribe on Youtube: https://www.youtube.com/Mantavyanews

    بذریعے Mantavya News| 4835 نظٓارہ

  • 6 women stopped from proceeding to Sabarimala temple on Day 5

    6 women stopped from proceeding to Sabarimala temple on Day 5

    Watch 6 women stopped from proceeding to Sabarimala temple on Day 5 With HD Quality

    6 women stopped from proceeding to Sabarimala temple on Day 5
    Follow us on:

    YouTube: https://www.youtube.com/TV24NewsIndia

    Twitter: https://twitter.com/TV24India

    Facebook: http://www.facebook.com/TV24channel

    Website : www.LiveTV24.tv


    Tags
    Tv24 news channel
    Tv24 news
    Breaking news
    Live
    Chandigarh
    Press
    viral in india
    trending in india
    Hindi khabar
    Khabrein
    News tak

    بذریعے TV24 News Channel| 496 نظٓارہ

  • Sabarimala row: Devotees hold protest, later detained

    Sabarimala row: Devotees hold protest, later detained

    Sabarimala row: Devotees hold protest, later detained
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.Watch Sabarimala row: Devotees hold protest, later detained With HD Quality

    بذریعے Catch News| 994 نظٓارہ

  • Sabarimala row: Shutdown begins, United Democratic Front observes ‘black day’

    Sabarimala row: Shutdown begins, United Democratic Front observes ‘black day’

    Sabarimala row: Shutdown begins, United Democratic Front observes ‘black day’
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.Watch Sabarimala row: Shutdown begins, United Democratic Front observes ‘black day’ With HD Quality

    بذریعے Catch News| 333 نظٓارہ

  • Bhadrakali Temple Priest On Sabarimala Controversy | Seeks Amendment In Indian Constitution

    Bhadrakali Temple Priest On Sabarimala Controversy | Seeks Amendment In Indian Constitution

    Bhadrakali Temple Priest On Sabarimala Controversy Seeks Amendment In Indian Constitution Top Telugu TV



    Sabarimala temple is dedicated to Ayyappa, the God of growth. Prince Manikandan is considered an Avatar of Ayyappa. It is believed that he meditated at Sabarimala temple and became one with the divine.Sabarimala is a prominent Hindu temple located on a hilltop in Kerala's Pathanamthitta district. It is surrounded by 18 hills in the Periyar Tiger Reserve. The temple is dedicated to Ayyappa, the God of growth. The temple attracts pilgrims from Kerala, Tamil Nadu, Karnataka and Andhra Pradesh and from various parts of the country and the world. The temple is open for worship only during the days of Mandalapooja in November-December,

    بذریعے Top Telugu TV| 1844 نظٓارہ

  • Sabarimala temple case 2019 | सुप्रीम कोर्ट ने बड़ी बेंच को भेजा सबरीमाला विवाद

    Sabarimala temple case 2019 | सुप्रीम कोर्ट ने बड़ी बेंच को भेजा सबरीमाला विवाद

    #sabarimala #Supremecourt #Sabarimalatemple #latestnews #breakingnews #news

    जन टीवी राजस्थान सेटेलाइट हिंदी न्‍यूज चैनल है। जन टीवी न्‍यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। देश दुनिया की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें जन टीवी के साथ।

    Jan TV (Jan TV) is a satellite Hindi television channel owned by CSL Infomedia Pvt. Ltd. Jan TV is the India's hindi news digital platform that shows true face of society.

    Jan TV News is available across all platforms in India - Analog, Digital Cable. Here you can watch Hindi news, breaking news, politics news, Rajasthan news Hindi, rajasthan local news, rajasthan news, bihar hindi news, harayana hindi news, jharkhand hindi news.

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE

    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live

    #HindiNews #RajasthanNews #indiapoliticsnews

    Make sure you subscribe and never miss a new video: https://www.youtube.com/user/Jantvrajasthan?sub_confirmation=1
    Like Us on
    Like us on Facebook: https://www.facebook.com/jantvindia
    Like us on Twitter: https://twitter.com/JANTV2012
    Like us on Web Site: http://www.jantv.in
    like us on Instagram: https://www.instagram.com/jantv/
    Lots of videos and lots more in the pipeline. Stay tuned.

    Watch Sabarimala temple case 2019 | सुप्रीम कोर्ट ने बड़ी बेंच को भेजा सबरीमाला विवाद With HD Quality

    بذریعے JANTV RAJASTHAN| 151 نظٓارہ

  • SABARIMALA:VOICE CLIP PS SHREEDHARAN PILLA

    SABARIMALA:VOICE CLIP PS SHREEDHARAN PILLA

    കലാപത്തിന്റെ സന്ദേശം പുറത്ത്

    "വിധിക്ക് ആധാരമായ കേസ് നടത്തിയത് ആര്‍എസ്എസ് ആണെന്ന് ബിജെപി മറച്ചുവയ്ക്കുകയാണ്"



    ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഭക്തരെന്ന വ്യാജേന നിലയ്കലിലെക്ക് പോകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ശബ്ദ സന്ദേശം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തു വിട്ടു .നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്ശ്രീധരന്‍ പിള്ളയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീധരന്‍പിള്ളയുടെ ആഹ്വാനം കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നാണ് മന്ത്രി ചോദിച്ചത്. ശ്രീധരന്‍പിള്ള വ്യാജപ്രചരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.അല്ലയോ ശ്രീധരന്‍പിള്ളേ, എന്താണ് നിങ്ങളുടെ പരിപാടി എന്ന് ചോദിച്ചുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രന്‍ പിഎസ്ശ്രീധരന്‍ പിള്ളയെ വിമര്‍ശിക്കാന്‍ ആരംഭിച്ചത്. ഭക്തരെന്ന വ്യാജേന ഇരുമുടിക്കെട്ടിന് സമാനമായ സഞ്ചിയേന്തി മാലയുമിട്ട് രണ്ട് പേര്‍ വീതമായി വേണം നിലയ്ക്കലിലേക്ക് പോകാനെന്ന് പാർട്ടി പ്രവര്‍ത്തകര്‍ക്കു നല്കിയിരിക്കുന്ന ശബ്ദസന്ദേശം പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരിച്ചത്.
    നിലയ്ക്കലില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടാക്കിയതും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അല്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അത്തരം അക്രമകാരികളെ ഉദ്ദേശിച്ചാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. അത് ഭക്തരെ ഉദ്ദേശിച്ചല്ല’ മന്ത്രി പറഞ്ഞു.
    ആചാരത്തെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. ബിജെപി തന്നെ കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയാല്‍ മതിഎന്നും മന്ത്രി പറഞ്ഞു .പിഎസ്ശ്രീധരന്‍ പിള്ള മാധ്യമങ്ങളെ തെരഞ്ഞുപിടിച്ച് കടന്നാക്രമിക്കുകയായിരുന്നെന്നും കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

    SABARIMALA:VOICE CLIP PS SHREEDHARAN PILLA

    بذریعے News60 ML| 98 نظٓارہ

  • Sabarimala; women entry government affidavit in high court

    Sabarimala; women entry government affidavit in high court

    ശബരിമല; സുരക്ഷയില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍

    ശബരിമലയുടെ സുരക്ഷയില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ആചാരാനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. മതപരമോ ആചാരപരമോ ആയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഇനി ഇടപെടാന്‍ ഉദ്ദേശിക്കുന്നുമില്ല. സുഗമമായ തീര്‍ഥാടന കാലം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തും. ശബരിമലയുടെ ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. യഥാര്‍ഥ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നാനാ ജാതി മതസ്ഥര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമലയെന്നും അതാണ് ശബരിമലയുടെ പാരമ്പര്യമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നുണ്ട്. ഈ പണം ചിലവാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.


    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Sabarimala; women entry government affidavit in high court

    بذریعے News60 ML| 122 نظٓارہ

  • sabarimala rise in the rate of pilgrims

    sabarimala rise in the rate of pilgrims

    സന്നിധാനത്തേയ്ക്ക് ഭക്തപ്രവാഹം

    മണിക്കൂറിൽ രണ്ടായിരത്തിനും 2200-നുമിടയിൽ തീർഥാടകര്‍ മലകയറിയെന്നാണ് പോലീസ് കണക്ക്


    ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ വെള്ളിയാഴ്ച സന്നിധാനത്തേക്കുള്ള തീർഥാടകരുടെ എണ്ണം കൂടി. വെള്ളിയാഴ്ച വൈകീട്ടുവരെ 41,220 തീർഥാടകരാണെത്തിയത്. ഈ മണ്ഡലകാലത്ത് ഇത്രയധികം തീർഥാടകർ എത്തുന്നത് ആദ്യമായാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പമ്പയിലും പരിസരത്തും കനത്ത മഴ പെയ്തെങ്കിലും തിരക്കിനെ ബാധിച്ചില്ല.മണിക്കൂറിൽ രണ്ടായിരത്തിനും 2200-നുമിടയിൽ തീർഥാടകരാണ് മലകയറിയതെന്നാണ് പോലീസ് കണക്ക്. വെർച്വൽ ക്യു വഴി ദർശനത്തിനെത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഈ വർഷം മുതൽ ഗണപതിയമ്പലത്തിനോട് ചേർന്നുള്ള നടപ്പന്തലിലാണ് വെർച്വൽ ക്യുവിനുള്ള രേഖകൾ പരിശോധിക്കുന്നത്. മുൻവർഷങ്ങളിൽ രാമമൂർത്തി മണ്ഡപത്തിലായിരുന്നു ഇത്. തിരക്ക് വർധിച്ചതോടെ കെ.എസ്.ആർ.ടി.സി. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളുടെ ട്രിപ്പുകൾ ഇരട്ടിയാക്കി. വെള്ളിയാഴ്ച വൈകീട്ടുവരെമാത്രം നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി. 530 സർവീസുകൾ നടത്തി. 12,49,234 രൂപയായിരുന്നു കളക്‌ഷൻ. ഇതിനുമുമ്പുള്ള ദിവസങ്ങളിൽ ശരാശരി ഏഴുലക്ഷം രൂപയായിരുന്നു കളക്‌ഷൻ. 140 ബസുകളാണ് നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനായി കെ.എസ്.ആർ.ടി.സി. എത്തിച്ചിട്ടുള്ളത്.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    sabarimala rise in the rate of pilgrims

    بذریعے News60 ML| 113 نظٓارہ

  • women sent back from sabarimala

    women sent back from sabarimala

    ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് തിരിച്ചിറക്കി


    കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില എന്നിവരെയാണ് കനത്ത സുരക്ഷയില്‍ പോലീസ് തിരിച്ചിറക്കിയത്

    ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് നിര്‍ബന്ധപൂര്‍വം തിരിച്ചിറക്കി.
    കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില എന്നിവരെയാണ് കനത്ത സുരക്ഷയില്‍ പോലീസ് തിരിച്ചിറക്കിയത്.പമ്പയിലേക്കാണ് ഇവരെ കൊണ്ടുവന്നത്. രണ്ടുവാഹനങ്ങളിലായി പമ്പയില്‍നിന്ന് ഇവരെ മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാരെയും പമ്പയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കണ്ണൂര്‍ കോഴിക്കോട് മേഖലയില്‍ നിന്നുള്ള എട്ടുപേരുടെ സംഘമാണ്‌ മല കയറാനെത്തിയത്. പുലര്‍ച്ചെ നാലുമണിയോടെ മലകയറ്റം ആരംഭിച്ച ഇവരെ നീലിമലയില്‍വെച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. നാലരയോടെ നീലിമലയിലെ വാട്ടര്‍ ടാങ്കിനു സമീപമെത്തിയപ്പോള്‍ ചിലര്‍ ശരണം വിളിച്ച് പ്രതിഷേധവുമായെത്തി. തുടക്കത്തില്‍ കുറച്ച് പ്രതിഷേധക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കൂടുതലാളുകള്‍ എത്തി.
    അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രദീപ് കുമാറെത്തി പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും പിന്മാറാന്‍ ഇവര്‍ തയ്യാറായില്ല.
    ദര്‍ശനം നടത്താതെ പിന്മാറില്ലെന്ന നിലപാട് യുവതികളും സ്വീകരിച്ചു. ശരണം വിളിച്ച് പ്രതിഷേധിച്ച അഞ്ചുപേരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ പേര്‍ പ്രതിഷേധവുമായെത്തിയതോടെ യുവതികള്‍ക്ക് പോലീസ് സംരക്ഷണവലയം തീര്‍ത്തു. തുടര്‍ന്ന് മൂന്നരമണിക്കൂറിനു ശേഷം പോലീസ് യുവതികളെ ബലംപ്രയോഗിച്ച് തിരിച്ചിറക്കുകയായിരുന്നു.
    മുണ്ടും ഷര്‍ട്ടും ധരിച്ച്, പെട്ടെന്ന് തിരിച്ചറിയാനാകാത്ത വേഷവിധാനത്തിലാണ് യുവതികള്‍ ദര്‍ശനത്തിനെത്തിയത്.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    women sent back from sabarimala

    بذریعے News60 ML| 71 نظٓارہ

  • SABARIMALA MAKARA JYOTHI DARSHANAM 2020 LIVE FROM SHABARIMALA

    SABARIMALA MAKARA JYOTHI DARSHANAM 2020 LIVE FROM SHABARIMALA

    #V4NEWS #V4NEWSLIVE

    This Content not for Monitories purpose. All music and song used in this content only for entertainment purpose. All songs and music used in this video credit to the original content owner

    All Copyrights remain with their respective holders.


    We're always excited to hear from you! If you have any feedback, questions, or concerns, please Connect with us on:

    Facebook - https://www.facebook.com/V4news

    YouTube - https://www.youtube.com/user/laxmanv4

    Twitter - https://twitter.com/v4news24x7

    Website - http://www.v4news.com/

    For More News & Updates Keep Watching V4news 24x7 Or You May Log into v4news.com& facebook.com/V4news

    SABARIMALA MAKARA JYOTHI DARSHANAM 2020 LIVE FROM SHABARIMALA

    بذریعے V4 News| 58 نظٓارہ

  • Kerala Government Green Signal To All Women Entry In Sabarimala Temple iNews

    Kerala Government Green Signal To All Women Entry In Sabarimala Temple iNews

    Kerala's Left Democratic Front (LDF) government on Monday told the Supreme Court that all women, irrespective of their age, should be allowed to enter the Sabarimala temple.



    Watch I News, 24/7 Telugu News Channel, for all the latest news including breaking news, regional news, national news, international news, sports updates, entertainment gossips, business news, political satires, crime news, exclusive interviews, movie reviews, political debates, fashion trends, devotional programs and featured shows such as Jabardasth News, Big Cinema, Movie Special, Cinema Chupista Mama, Metro Colors, Anaganaga, News Makers, Eevaram Athidi, Omkaram, Yoga Sutra and Money Money.

    بذریعے I News| 1014 نظٓارہ

  • Sabarimala Temple: NCW welcomes decision of SC allowing entry of women of all ages

    Sabarimala Temple: NCW welcomes decision of SC allowing entry of women of all ages

    Sabarimala Temple: NCW welcomes decision of SC allowing entry of women of all ages
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Sabarimala Temple: NCW welcomes decision of SC allowing entry of women of all ages With HD Quality

    بذریعے Catch News| 203 نظٓارہ

اہم ویڈیو

  • Blatant Violation of model code of conduct in Odisha

    Blatant Violation of model code of conduct in Odisha

    Blatant Violation of model code of conduct in Odisha


    Watch Blatant Violation of model code of conduct in Odisha With HD Quality

    بذریعے Dharmendra Pradhan| 825610 نظٓارہ

  • IND vs ENG | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    IND vs ENG | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    IND vs ENG | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs England in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the England, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs ENG | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    بذریعے CricTracker| 9586 نظٓارہ

  • Robotic Process Automation is transforming businesses across the world

    Robotic Process Automation is transforming businesses across the world

    Robotic Process Automation enables users to create software robots, or #Bots, that can observe, mimic & execute repetitive, time consuming #Digital #business processes by studying human actions.
    Watch the video to know how RPA is transforming #businesses.
    #ArtificialIntelligence

    Robotic Process Automation is transforming businesses across the world

    بذریعے CII| 209244 نظٓارہ

  • ECI Press Briefing

    ECI Press Briefing

    Press briefing of Election Commission of India on completion of 2nd Phase of #LokSabhaElection2019 and State Legislative Assemblies elections.

    #PollingDay #DeskKaMahaTyohaar #NoVoterToBeLeftBehind

    Watch ECI Press Briefing With HD Quality

    بذریعے Election Commission of India| 433001 نظٓارہ

  • Kalki 2898AD Pre Release Event Mumbai - Prabhas, Deepika Padukone, Amitabh Bachchan & Kamal Haasan

    Kalki 2898AD Pre Release Event Mumbai - Prabhas, Deepika Padukone, Amitabh Bachchan & Kamal Haasan

    Kalki 2898AD Pre Release Event Mumbai - Prabhas, Deepika Padukone, Amitabh Bachchan & Kamal Haasan

    #kalki2898ad

    Kalki 2898AD Pre Release Event Mumbai - Prabhas, Deepika Padukone, Amitabh Bachchan & Kamal Haasan

    بذریعے BOLLYWOOD FLASH| 5655 نظٓارہ

  • India - USA Trade Statistics

    India - USA Trade Statistics

    Comparative Trade Statistics for the Years 2013 & 2014
    (Top 25 Products)Watch India - USA Trade Statistics With HD Quality

    بذریعے Indian Trade Portal| 468734 نظٓارہ

  • CII Celebrates India@75 - India's IT Journey@75

    CII Celebrates India@75 - India's IT Journey@75

    #DYK India is the largest #Software exporter in the world? As India completes #75yearsofIndependence, let's look at the country's IT journey over the last 75yrs.
    #IndiaAt75 #HarGharTiranga #AmritMahotsav #CIICelebratesIndiaat75

    CII Celebrates India@75 - India's IT Journey@75

    بذریعے CII| 233193 نظٓارہ

  • Biolage Deep Treatment Pack Review| Hair Care for dry, frizzy, damaged, colored hair, split ends.

    Biolage Deep Treatment Pack Review| Hair Care for dry, frizzy, damaged, colored hair, split ends.

    Everything about hair care using at home affordable hair treatments for dry, damaged, frizzy hair and color treated hair with hair pack at home is discussed in this video using the Biolage Deep Treatment hair packs/ hair masks. Hair care with DIY deep treatment hair packs by Biolage helped me get soft, smooth, silky hair. They also have hair masks to tame fly-aways, get rid of split-ends and to treat colored hair which are infused with hair foods and hair caring ingredients which I've explained and shared in detail in this video. I’ve shared with you a demo and my review of the Biolage Deep Treatment Pack for hair as well.

    These hair mask treatments help to get deep moisture treatment for natural and colored hair and frizzy or damaged hair as well. You can now take care of damaged hair at home with the following Biolage deep treatment hair masks in India at https://bit.ly/3vrgR28.

    I used the Biolage Ultra Hydrasource Deep Treatment Pack which has Aloe and Spirulina which is a hair mask for dry hair to get moisturised, soft, smooth, manageable and hydrated hair from deep within.

    I’ve also shared with you, a hair treatment for color treated hair at home by using the Biolage ColorLast Deep Hair Treatment Pack for colored hair which has amazing hair care ingredients like Apricot Seeds and Orchid to take care of color treated hair.

    And, a hair mask for Frizzy hair which is the Biolage SmoothProof Deep Treatment Pack which has Camelia and Castor Oil in it, helps to tame fly-aways and frizzy hair. You can now get yourself a hair spa for frizzy and damaged hair at home for just Rs.350 and get a sleep hair look at home.

    I hope that you found this hair care video useful. Let me know how you liked the difference in my hair after using these DIY hair masks.

    Thank you Biolage for giving me an amazing opportunity to collaborate with you and take care of my hair at home!

    #DeepTreatmentPack #BiolageIndia @biolage

    بذریعے Neha Desai| 346506 نظٓارہ