வீடியோக்களை தேடுதல்: #malayalamsciencetechnologyvideo

  • ‘സൂപ്പർ ബ്ലഡ് വൂൾഫ് മൂൺ’ വരുന്നു

    ‘സൂപ്പർ ബ്ലഡ് വൂൾഫ് മൂൺ’ വരുന്നു

    15ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രിയെത്തുന്നത്


    ദേശീയ നേതാക്കളെ എത്തിച്ച് ശബരിമല സമരം ശക്തമാക്കാൻ ബിജെപി.
    ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബി.ജെ.പി കേരള ഘടകത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിലെത്തുന്നു. 15 നും 27നുമാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. സര്‍ക്കാര്‍ പരിപാടിയിലും പാര്‍ട്ടി യോഗങ്ങളിലും മോദി പങ്കെടുക്കും. മുതിര്‍ന്ന നേതാവ് രാംമാധവും സംസ്ഥാനത്ത് എത്തിയേക്കും.
    ഈ മാസം 18ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധതത്തില്‍ ദേശീയ നേതാക്കൾ പങ്കെടുക്കും. ഈ മാസം തന്നെ രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്.
    15ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രിയെത്തുന്നത്. തുടര്‍ന്ന് നേതൃയോഗങ്ങളിലും സംബന്ധിക്കും. 27 ന് തൃശൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. ശബരിമല വിഷയത്തില്‍ അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

    இவரால் News60 ML| 3853 பார்வைகள்

  • features that came in whats app during 2018

    features that came in whats app during 2018

    വാട്‌സാപ്പ് തുരുതുരാ ഫീച്ചറുകള്‍ അവതരിപ്പിച്ച വര്‍ഷമാണ് 2018.
    ഗ്രൂപ്പ് വീഡിയോ കോളിങ്, സ്റ്റിക്കര്‍ എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. വ്യാജവാര്‍ത്തകള്‍, നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരണം പോലുള്ളവ വാട്‌സാപ്പിന് വെല്ലുവിളിയായി മാറിയതും പോയ വര്‍ഷമാണ്. ഫോര്‍വേഡഡ് ലേബല്‍, സസ്പീഷ്യസ് ലിങ്ക് എന്നിവ അവതരിപ്പിച്ചതും ഒറ്റത്തവണ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന സന്ദേശങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതും ഈ വര്‍ഷം വാട്‌സാപ്പില്‍ വന്ന ചില സുപ്രധാന അപ്‌ഡേറ്റുകളാണ്. ദീപാവലിയോട് അനുബന്ധിച്ചാണ് ഇന്ത്യയില്‍ വാട്‌സാപ്പ് സ്റ്റിക്കര്‍ അവതരിപ്പിച്ചത്.
    വളരെ വേഗം തന്നെ വാട്‌സാപ്പ് സ്റ്റിക്കറുകള്‍ക്ക് ജനസ്വീകാര്യത ലഭിച്ചു.

    இவரால் News60 ML| 1019 பார்வைகள்

  • micromax launches infinity n12, n11 series

    micromax launches infinity n12, n11 series

    ആന്‍ഡ്രോയിഡ് ഓറിയോ 8.1 ഓറിയോയിലാണ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്

    മൈക്രോമാക്‌സിന്റെ പുതിയ ഇൻഫിനിറ്റി ഫോണുകളെ പരിചയപ്പെടാം.
    മൈക്രോമാക്‌സ് രണ്ട് പുതിയ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി. മൈക്രോമാക്‌സിന്റെ ഇന്‍ഫിനിറ്റി പരമ്പരയില്‍ പെടുന്ന രണ്ട് ഫോണുകളാണ് പുറത്തിറക്കിയത്. മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍12 ഫോണിന് 9,999 രൂപയാണ് വില. മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍ 11 ഫോണിന് 8,999 രൂപയുമാണ് വില.
    6.2 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയാണ് രണ്ട് ഫോണുകള്‍ക്കിമുള്ളത്.
    വളരെ കനം കുറഞ്ഞ ബെസലുകളോടുകൂടിയുള്ള നോച്ച് ഡിസ്‌പ്ലേ ആണ് ഇത. 2GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ പി22 പ്രൊസസറാണ് ഫോണുകളില്‍. മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജും നല്‍കിയിരിക്കുന്നു. 160 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം.
    ആന്‍ഡ്രോയിഡ് ഓറിയോ 8.1 ഓറിയോയിലാണ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്.

    இவரால் News60 ML| 1707 பார்வைகள்

  • chip card from january onwards for banking

    chip card from january onwards for banking

    ജനുവരി ഒന്നു മുതൽ ചിപ്പുള്ള കാർഡുകൾ മാത്രം

    നിലവിലുള്ള മാഗ്നറ്റിക് സ്‌ട്രൈപ് കാർഡുകൾക്ക് പകരമാണ് ചിപ്പുള്ള ഡെബിറ്റ് കാർഡുകളെത്തുന്നത്

    ജനുവരി ഒന്നു മുതൽ ചിപ്പുള്ള ഡെബിറ്റ് കാർഡുകൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കു.
    എ.ടി.എം. കാർഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘മാഗ്നറ്റിക് സ്‌ട്രൈപ്’ കാർഡുകൾക്ക് നിരോധനം വരുന്നു. ഡിസംബർ 31-നു ശേഷം ഇത്തരം കാർഡുകൾ പ്രവർത്തിക്കില്ല. ‘യൂറോ പേ മാസ്റ്റർകാർഡ് വീസ’ (ഇ.എം.വി.) ചിപ്പുള്ള പിൻ അധിഷ്ഠിത കാർഡുകൾ മാത്രമേ 2019 ജനുവരി ഒന്നു മുതൽ പ്രവർത്തിക്കുകയുള്ളൂ.
    നിലവിലുള്ള മാഗ്നറ്റിക് സ്‌ട്രൈപ് കാർഡുകൾക്ക് പകരം ചിപ്പുള്ള കാർഡുകൾ സൗജന്യമായി മാറ്റിക്കൊടുക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.

    இவரால் News60 ML| 2526 பார்வைகள்

  • china court bans sales of older iphone models in apple

    china court bans sales of older iphone models in apple

    ക്വാല്‍കോം നല്‍കിയ കേസില്‍ ആപ്പിളിന്റെ ഏഴ് ഐഫോണ്‍ മോഡലുകള്‍ക്ക് നിരോധനം

    ആപ്പിളിന്റെ ഏറെ പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ചൈന

    ആപ്പിള്‍ ഫോണുകള്‍ക്ക് ചൈനയില്‍ വിലക്ക്.
    മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിന്റെ രണ്ട് പേറ്റന്റുകള്‍ ലംഘിച്ചു എന്ന കേസിലാണ് ചില പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് ചൈനയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ ടെന്‍ എന്നീ മോഡലുകളേയാണ് ചൈനീസ് കോടതിയുടെ വിധി ബാധിക്കുക.

    இவரால் News60 ML| 2468 பார்வைகள்

  • mate 20 pro Huawei

    mate 20 pro Huawei

    നിരവധി പ്രത്യേകതകളുമായി മെയ്റ്റ് 20 പ്രോ

    90,000 രൂപയോളമാകും വിപണിയിലെത്തുമ്പോള്‍ ഫോണിന്റെ വില

    മെയ്റ്റ് 20 പ്രോ വാവെയ് തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡല്‍ അവതരിപ്പിച്ചു. മെയ്റ്റ് 20 പ്രോ എന്ന സ്മാര്‍ട്ട് ഫോണിനൊപ്പം മെയ്റ്റ് 20, മെയ്റ്റ് 20 എക്‌സ് എന്നീ മോഡലുകളും വാച്ച് ജിടി എന്ന സ്മാര്‍ട്ട് വാച്ചും അവതരിപ്പിച്ചു. പോര്‍ഷെയോട് ചേര്‍ന്ന് നിര്‍മിക്കുന്ന പോര്‍ഷെ മെയ്റ്റ് 20ആര്‍എസ് എന്ന മോഡലും കമ്പനി പുറത്തിറക്കിയിട്ടു്ണ്ട്.കിരിന്‍ 980 പ്രൊസസ്സറുമായാണ് മെയ്റ്റ് 20 പ്രോ എത്തുന്നത്. ലോകത്തെ ആദ്യ 7എന്‍എം പ്രോസസ്സറാണ് കിരിന്‍ 980. മൂന്ന് പിന്‍ക്യാമറകളാണ് ഫോണിനുള്ളത്. മൂന്ന് ഫോക്കല്‍ ലെങ്താണ് മൂന്ന് ക്യാമറയ്ക്കും. വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനം മാത്രമല്ല വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനമുള്ള മറ്റൊരു ഫോണ്‍ ചാര്‍ജ് ചെയ്യാനും മെയ്റ്റ് 20 പ്രോയ്ക്ക് സാധിക്കും. മെയ്റ്റ് 20 പ്രോ കമഴ്ത്തിവച്ച് മുകളില്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള മറ്റൊരു ഫോണ്‍ വച്ചാല്‍ ചാര്‍ജായി ലഭിക്കും. 4200എംഎഎച്ച് ബാറ്ററി കരുത്തനാണ്.

    இவரால் News60 ML| 816 பார்வைகள்

  • Nokia handset discounted

    Nokia handset discounted

    നോക്കിയ ഹാൻഡ്സെറ്റുകളുടെ വിലയിൽ 13,000 രൂപ വരെ ഇളവ്

    രാജ്യത്തെ മുന്‍നിര സ്മാർട് ഫോൺ വിതരണ കമ്പനിയായ നോക്കിയ ഹാൻഡ്സെറ്റുകളുടെ വില 13,000 രൂപ വരെ കുറച്ചു .

    നോക്കിയ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബലാണ് തിരഞ്ഞെടുത്ത മോഡലുകൾക്ക് വില കുറച്ചിരിക്കുന്നത്.11,999 രൂപ വിലയുള്ള നോക്കിയ 3.1 (3ജിബി റാം) ഫോൺ 1000 രൂപ വില കുറച്ച് 10,999 രൂപയ്ക്കാണ് വിൽക്കുന്നത്. മറ്റു ഇളവുകൾ കൂടിയാകുമ്പോൾ 9728 രൂപയ്ക്ക് വരെ ഫോൺ ലഭിക്കും.


    നോക്കിയ 5.1 മോഡൽ 1500 രൂപ വില കുറച്ച് 12,999 രൂപയാക്കി .



    3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, മീഡിയടെക് എംടി 6755എസ് എസ്ഒസി എന്നിവ നോക്കിയ 5.1 ന്റെ പ്രധാന ഫീച്ചറുകളാണ്. നോക്കിയ 6.1 ന്റെ 3GB/ 32GB, 4GB/ 64GB എന്നീ വേരിയന്റുകള്‍ യഥാക്രമം 1500, 1000 രൂപ വിലകുറച്ച് 13,499 രൂപ, 16,499 രൂപ എന്നിങ്ങനെയാണ് വിൽക്കുന്നത്.
    ഇരട്ട സിം, ആൻഡ്രോയ്ഡ് ഒറിയോ, 5.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, ക്വാൽകം സ്നാപ്ഡ്രാഗൺ 636 എസ്ഒസി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

    അവതരിപ്പിക്കുമ്പോൾ 49,999 രൂപ വിലയുണ്ടായിരുന്ന നോക്കിയ 8 സിറൊക്കോ 36,999 രൂപയ്ക്കാണ് വിൽക്കുന്നത്.

    Nokia handset discounted

    இவரால் News60 ML| 1504 பார்வைகள்

  • How a WhatsApp note triggered crash in Infibeam Avenues

    How a WhatsApp note triggered crash in Infibeam Avenues

    കമ്പനിക്കെതിരെയാണ് വെള്ളിയാഴ്ച വാട്‌സ്ആപ്പില്‍ സന്ദേശം പ്രചരിച്ചത്. കമ്പനിയില്‍ ഭരണപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള വാട്‌സ്ആപ്പ് സന്ദേശമാണ് ഒറ്റ ദിവസംകൊണ്ട് മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കിയത്‌. 2009 ജനുവരി ഏഴിന് സത്യം കമ്പ്യൂട്ടേഴ്‌സിന്റെ ഓഹരി മൂല്യം 83 ശതമാനം ഇടിഞ്ഞതിന്‌ ശേഷമുള്ള ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്.99200 കോടി രൂപയുടെ നിക്ഷേപമുള്ള കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ആദ്യമായി ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനിയാണ്‌.കമ്പനിയുടെ വിപണി മൂല്യം 13,105 കോടിയില്‍നിന്ന് 3,900 കോടിയായി വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട്‌ കുത്തനെ ഇടിഞ്ഞു.ബ്രോക്കറേജ് സ്ഥാപനമായ ഇക്വിറസ് കാപ്പിറ്റലിന്റെ പേരിലാണ് ഈ സന്ദേശം പ്രചരിച്ചത്. കമ്പനിയുടെ അക്കൗണ്ടിങ് സംവിധാനത്തില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് പ്രചരിച്ച സന്ദേശങ്ങള്‍.
    ഇന്‍ഫിബീം ഒരു ഉപ കമ്പനിക്ക് എട്ടു വര്‍ഷംകൊണ്ട് അടച്ചുതീര്‍ക്കാന്‍ ഈടില്ലാതെ പലിശരഹിത വായ്പ നല്‍കിയതായും ഇത് കമ്പനിയുടെ സാമ്പത്തിക അടിത്തറയ്ക്ക് അപകടകരമാണെന്നും സന്ദേശത്തില്‍ പറയുന്നു. കൂടാതെ, വലിയ ഓഹരി പങ്കാളിത്തമുള്ള കമ്പനിയുടെ സ്ഥാപകരിലൊരാളെ ഉത്തരവാദിത്വത്തില്‍നിന്ന് നീക്കിയതായും സന്ദേശത്തിലുണ്ടായിരുന്നു. ഇത് ഓഹരി ഉടമകളിലുണ്ടാക്കിയ പരിഭ്രാന്തിയാണ് കമ്പനിയുടെ വിലത്തതകര്‍ച്ചയ്ക്ക് ഇടയാക്കിയത്‌.എന്നാല്‍, പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹരിതമാണെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. കമ്പനി നല്‍കിയിരിക്കുന്നത് ഹ്രസ്വകാല വായ്പയാണെന്നും കമ്പനിയെ ബാധിക്കുന്നല്ലെന്നും പറയുന്നു. മാത്രമല്ല പ്രമോട്ടര്‍മാരെ മാറ്റിയെന്ന വാര്‍ത്തയും കമ്പനി നിഷേധിച്ചു.

    இவரால் News60 ML| 44273 பார்வைகள்

  • LG announces v40 thinq with a total of five cameras

    LG announces v40 thinq with a total of five cameras

    എല്‍ജിയുടെ വി40 ThinQ മോഡലാണ് അഞ്ച് ക്യാമറയുമായി പുറത്തിറങ്ങുക.പിന്‍വശത്ത് മൂന്നും മുന്നില്‍ രണ്ടും ക്യാമറകളാണ് ഫോണിലുള്ളത്. ഈ മോഡല്‍ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോ എല്‍.ജി പുറത്തുവിട്ടു കഴിഞ്ഞു.മുന്‍വശം ഒന്നും പിറകില്‍ മൂന്നുമായിരുന്നു വാവെയ് പി 20പ്രോയേയും കടത്തിവെട്ടികൊണ്ടാണ് 5 ക്യാമറകളുമായാണ് എല്‍ജിയുടെ വരവ്. സ്‌നാപ് ഡ്രാഗണ്‍ 845 പ്രൊസസര്‍, ക്വാഡ് ഡിഎസി, ഗൂഗിള്‍ അസിസ്റ്റന്റിനായി പ്രത്യേകം ബട്ടണ്‍, 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയെല്ലാമാണ് ഫോണിന്റെ സവിശേഷതകള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മോഡലിന് സമാനമായി 6.4 ഇഞ്ചില്‍ കുറയാത്ത സ്‌ക്രീനായിരിക്കും വി40ക്ക് എന്നാണ് പ്രതീക്ഷിക്കുന്നത്. ചുവപ്പ്, നീല, ചാര നിറങ്ങളില്‍ ഈ മോഡല്‍ വിപണിയിലെത്തുക. സ്മാര്‍ട്ട്‌ഫോണിന്റെ പിറകിലായിരിക്കും ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍.63990 രൂപയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില. ഒക്ടോബര്‍ മൂന്നാണ് എല്‍ജി ഫോണ്‍ വിപണിയിലെത്തിക്കുക.

    இவரால் News60 ML| 43183 பார்வைகள்

  • google search celebrates 20 years with street view tour of 199 -garage office

    google search celebrates 20 years with street view tour of 199 -garage office

    ഇരുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി വീഡിയോ ഡൂഡിലും ഗൂഗിളിന്റെ ആദ്യ ഓഫീസിന്റെ പുനസൃഷ്ടിച്ച രൂപവും ഉപയോക്താക്കൾക്ക് സമ്മാനമായി നല്‍കി ഗൂഗിൾ

    1998 സെപ്തംബര്‍ നാലിനാണ് ഗൂഗിള്‍ സ്ഥാപിതമായത്. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സെപ്തംബര്‍ 27നാണ് ഗൂഗിൾ പിറന്നാള്‍ ആഘോഷിക്കാറ്. ഓരോ വര്‍ഷവും ഗൂഗിളില്‍ തിരഞ്ഞ പ്രധാന വാക്കുകളും വിഷയങ്ങളുമാണ് ഡൂഡിലില്‍ കാണിച്ചിരിക്കുന്നത്. ഗൂഗിള്‍ ഡൂഡില്‍ ലളിതമാണെങ്കില്‍ തെരഞ്ഞാല്‍ നിരവധി അമൂല്യ വസ്തുക്കള്‍ ഗൂഗിളിന്റെ ഗാരേജ് ഓഫീസില്‍ നിന്നും കണ്ടുകിട്ടും. മെലാനോ പാര്‍ക്കില്‍ സൂസന്‍ വൊജിസ്‌കിയുടെ പാര്‍ക്കിംങ് ഗാരേജില്‍ നിന്നായിരുന്നു ഗൂഗിളിന്റെ തുടക്കം. ഇവിടെയാണ് ലാറി പേജും സെര്‍ജി ബ്രിന്നും തങ്ങളുടെ ആദ്യ ഓഫീസ് ആരംഭിച്ചത്.
    1998ലെ ഓഫീസ് സൂഷ്മമായി പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഗൂഗിള്‍. കമ്പ്യൂട്ടറുകള്‍ അടക്കം 90കളിലെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഈ ഓഫീസില്‍ പലയിടത്തായി കണ്ടെത്താനാകും. രഹസ്യ വാതില്‍ വരെ ഈ ഗാരേജില്‍ കണ്ടെത്താനാകും. പലയിടത്തും സാധനങ്ങള്‍ അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. പിയാനോയും സൈക്കിളും തുടങ്ങി വാഷിംങ് മെഷീന്‍ വരെ ഈ സ്ട്രീറ്റ് വ്യൂവിലുണ്ട്. ഗൂഗിളിന്റെ ഓരോ മുറിയിലും കയറിയിറങ്ങി വിശദമായി കാണാനുള്ള അവസരമാണ് സ്ട്രീറ്റ് വ്യൂ നല്‍കുന്നത്.

    இவரால் News60 ML| 42905 பார்வைகள்

  • i phone exact prize

    i phone exact prize

    ആപ്പിൾ ഫോണിന്റേതു പകല്‍ കൊള്ള. ഓരോ ഫോണിനും മൂന്നിരട്ടി ലാഭമാണ് ഐഫോൺ എടുത്തുകൊണ്ടിരിക്കുന്നത്


    ആപ്പിൾ ഫോണുകൾ വിലകൊണ്ടും സൗന്ദര്യംക്കൊണ്ടും എന്നും വ്യത്യസ്ഥത നിലനിർത്തുന്ന ഒന്നാണ്.പുതിയ
    അപ്പിള്‍ െഎ ഫോണ്‍ എക്സ്.എസിനും ഉപഭോക്താക്കള്‍ക്കിടയില്‍ വൻ പ്രചാരമാണുള്ളത്. 99,000 രൂപയാണ് എെ ഫോണ്‍ എക്സ്.എസ് സീരീസിലെ ഫോണുകളുടെ തുടക്ക വില. എന്നാല്‍ ഇതില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ശരിക്കും എെ ഫോണിന് എത്രയാണ് വില?ശരിക്കും ആപ്പിൾ പകല്‍ കൊള്ളയാണ് നടത്തുന്നത്. 109900 രൂപയുള്ള എെ ഫോണ്‍ നിര്‍മ്മിക്കാന്‍ വേണ്ടത് വെറും 32,000 രൂപ എന്നതാണ് സത്യം.അപ്പിള്‍ എെ ഫോണ്‍ എക്സ്.എസിന് 99,900 മുതല്‍ 1,34,900 രൂപയും എക്സ്.എസ് മാക്സിന് 1,09,900 രൂപ മുതല്‍ 1,44,900 രൂപ വരെയുമാണ് വില. എെ ഫോണ്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ മൊത്ത വില വെറും 32,200 രൂപ മാത്രമാണ് എന്നാണ് ഗവേഷണങ്ങള്‍ക്കൊടുവില്‍ വിദഗ്ദര്‍ കണ്ടെത്തിയത്,. അതായത്, ഏറ്റവും ചെറിയ മോഡലിന്‍റെ വില നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ മൂന്നിരട്ടിയാണ്. ഫോണില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് ഒ-എല്‍ഇഡി ഡിസ്പ്ലെ സാംസങാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പ് ഇറങ്ങിയ എെ ഫോണ്‍ എക്സിന്‍റെ ഡിസ്പ്ലെ സൈസായ 5.8 ഇഞ്ചായിരുന്നെങ്കില്‍ എക്സ്.എസ് പ്ലസിന് 6.3 ഇഞ്ചാണ്.അപ്പിളിന്‍റെ പുതിയ എ12 ബയോണിക് പ്രൊസസറാണ് പിന്നീട് വില വരുന്നത്. ഇതിന് മുന്‍പ് ഇറങ്ങിയ എെ ഫോണില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യ തന്നെയാണ് പുതിയതിലും ഉപയോഗിച്ചിരിക്കുന്നത്.ഇതൊക്കെക്കൊണ്ട് തന്നെ ഇത്രയും വില ഈടാക്കണ്ട കാര്യമില്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

    இவரால் News60 ML| 43258 பார்வைகள்

  • Cabinet approves New Telecom Policy... to take nation fast forward to 5G, Internet of Things frontiers

    Cabinet approves New Telecom Policy... to take nation fast forward to 5G, Internet of Things frontiers

    ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് മേഖലയില്‍ 10,000 കോടി ഡോളറിന്റെ (7.3 ലക്ഷംകോടി രൂപ) നിക്ഷേപം നയം പ്രതീക്ഷിക്കുന്നു. 2022ഓടെ 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയത്തില്‍ ഡിജിറ്റല്‍ മേഖലയിലെ സമയബന്ധിത നവീകരണം വ്യവസ്ഥ ചെയ്യുന്നു.ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് നയം എന്നാണ് ടെലികോം നയത്തിന് പേര്.കുറഞ്ഞ തുകയ്ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കാന്‍ 5 ജി, ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതിവിദ്യകള്‍ ഉപയോഗപ്പെടുത്തും, 2020ന് മുമ്പ് എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും ഒരു ജിബിപിഎസ് വേഗമുള്ള കണക്ടിവിറ്റി, 2022ഓടെ എല്ലാവര്‍ക്കും 50 എംബിപിഎസ് വേഗമുള്ള യൂണിവേഴ്‌സല്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    കൂടാതെ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത മേഖലകളില്‍ അത് ഉറപ്പാക്കും,

    இவரால் News60 ML| 43119 பார்வைகள்

  • Undo option in Gmail mobile app

    Undo option in Gmail mobile app

    അയച്ച മെസേജുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ വാട്ട്സാപ്പ് പോലുള്ള ചാറ്റ് ആപ്ലിക്കേഷനുകളില്‍ വന്നിട്ടും ഗൂഗിളിന്‍റെ മെയില്‍ സംവിധാനമായ ജി-മെയില്‍ മൊബൈലില്‍ ഇല്ലായിരുന്നു.പക്ഷെ, അതിന് ജി-മെയില്‍ പരിഹാരം കണ്ടിരിക്കുകയാണ്.ഡസ്ക്ടോപില്‍ അയച്ച് കഴിഞ്ഞ മെയില്‍ തിരിച്ചെടുക്കാന്‍ ചെയ്യേണ്ടത് ഇതാണ് ; മെയില്‍ കംപോസ് ചെയ്ത ശേഷം സെന്‍റ് ബട്ടന്‍ അമര്‍ത്തിയാല്‍ സെന്‍റിങ് യുവര്‍ മെസേജ് എന്ന് നോട്ടിഫിക്കേഷന്‍ മുകളിലായി കാണാം. അതിനടുത്തായി തന്നെ അണ്‍-ഡു എന്നൊരു ബട്ടനും ലഭ്യമാണ്. അണ്‍-ഡു ബട്ടന്‍ അമര്‍ത്തിയാല്‍ സ്വയമേവ അത് ഡ്രാഫ്റ്റിലേക്ക് സേവ് അകും. അവിടെ നിന്ന് വേണ്ട മാറ്റങ്ങള്‍ വരുത്തി നമുക്ക് മെയില്‍ വീണ്ടും അയക്കാന്‍ സാധിക്കും.ഈ സംവിധാനങ്ങള്‍ മൊബൈലില്‍ ലഭ്യമായിരുന്നില്ല. പക്ഷെ, ഗൂഗിള്‍ ഈ സംവിധാനം മൊബൈലിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. കമ്പ്യൂട്ടറുകളില്‍ നിന്ന് മൊബൈലുകളിലേക്ക് സാങ്കേതിക വിദ്യ ചേക്കേറുന്ന കാലഘട്ടത്തില്‍ ഇത് ഒരു വലിയ ചുവടു വെപ്പുകളിലൊന്നായി വിദഗ്ധര്‍ നോക്കികാണുന്നു. ധൃതിയില്‍ മെയിലുകള്‍ അയക്കുന്നവര്‍ക്കായി മറ്റൊരു സംവിധാനവും ജി-മെയിലിലുണ്ട്. സെറ്റിങ്ങ്സില്‍ ജനറല്‍ സെറ്റിങ്ങ്സ് എന്ന ഓപ്ഷനില്‍ കണ്‍ഫേം ബിഫോര്‍ സെന്‍റിങ് എന്നത് ഓണ്‍ ആക്കുക. ഓരോ തവണ നമ്മള്‍ മെസേജ് അയക്കുമ്പോഴും അത് കണ്‍ഫേം ചെയ്യാന്‍ നോട്ടിഫിക്കേഷന്‍ തരും.

    இவரால் News60 ML| 7576 பார்வைகள்

  • what is e-sim technology

    what is e-sim technology

    മൈക്രോ സിം മിനി സിം നാനോ സിം..ഇപ്പോഴിതാ സിം വീണ്ടും സ്മാര്‍ട്ട്‌ ആയി ഇ സിമ്മില്‍ എത്തിയിരിക്കുന്നു


    സിം കാര്‍ഡ് എന്ന സങ്കല്‍പത്തെ തുടച്ചുനീക്കുന്നതാണ് പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്‌സിം അഥവാ ഇ-സിം. ഇനി പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇസിം) ഉണ്ടാകും. സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്പേസില്‍ ആയിരിക്കും ഇനി സിമ്മുകളുടെ സ്ഥാനം. ആഗോള മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റഴ്സിന്റെ അസ്സോസിയേഷനായ ജി.എസ്.എം.എ (Group Special Mobile Association) ആണ് ഇസിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചച്ചതും.ഇസിം കൊണ്ടുള്ള പ്രധാന ഗുണം വിവിധ കണക്ഷനുകള്‍ക്കു വേണ്ടി വെവ്വേറെ സിമ്മുകള്‍ കൊണ്ട് നടക്കേണ്ട എന്നതാണ്. ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐ ഡി ഇ ഫോണില്‍ നല്‍കിയാല്‍ മതി. ഒരു നമ്പരും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നത് ഇസിമ്മിന്റെ പ്രത്യേകതയാണ്.ഉദാഹരണത്തിന്,ഐഫോണില്‍ ഉപയോഗിക്കുന്ന അതെ നമ്പര്‍ തന്നെ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിലും സെറ്റ് ചെയ്യാം.ഓരോ രാജ്യത്തേക്കും കടക്കുമ്പോള്‍ സിമ്മുകള്‍ മാറ്റി ഇടേണ്ടി വരില്ല. അതാതു രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഇ ഫോണില്‍ മാറ്റി നല്‍കിയാല്‍ മതിയാകും
    ഇന്ത്യയില്‍ ഇ-സര്‍വീസ് നല്‍കുന്നത് റിലയന്‍സ് ജിയോയും ഭാര്‍തി എയര്‍ടെലുമാണ്. മറ്റു ടെലികോം സേവനദാതാക്കളും ഇ-സിം സര്‍വീസ് വൈകാതെ തുടങ്ങുമെന്നാണ് അറിയുന്നത്

    இவரால் News60 ML| 11792 பார்வைகள்

  • Whatsapp introduced dark mode updation

    Whatsapp introduced dark mode updation

    വാട്‌സാപ്പ് രാത്രി ഉപയോഗിച്ചാലും കണ്ണിന് കുഴപ്പമുണ്ടാകില്ല; ഡാര്‍ക്ക് മോഡ് വരുന്നു

    വാട്‌സാപ്പ് രാത്രി ഉപയോഗിച്ചാലും കണ്ണിന് കുഴപ്പമുണ്ടാകില്ല: ഡാര്‍ക്ക് മോഡ് സംവിധാനം അവതരിപ്പിച്ച് വാട്‌സാപ്പ്

    രാത്രി ചാറ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ മിഴികളെ സംരക്ഷിക്കാനും ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കാനും പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. ഡാര്‍ക്ക് മോഡ് സംവിധാനമാണ് ആപ്പില്‍ വാട്ട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്.ഡാര്‍ക്ക് മോഡ് ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ വാട്ട്ആസാപ്പിന്റെ ഐക്കണുകളും മെന്യുവും ബാക്ഗ്രൗണ്ടുമെല്ലാം ഇരുണ്ട നിറത്തിലാവും കാണാനാവുക. രാത്രി ചാറ്റിലും മറ്റും ഫോണിന്റെ സ്‌ക്രീന്‍ കണ്ണഞ്ചിക്കുന്ന രീതിയിലാണ് പ്രകാശിക്കുന്നത്. അമിതമായി ഇത്തരത്തില്‍ ഏല്‍ക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം അന്ധതയ്ക്കും ഉറക്കമില്ലായ്മയ്ക്കും കാരണമായി തീരാം. ഈ പ്രശ്‌നമാണ് പുതിയ അപ്‌ഡേഷനിലൂടെ ഏറെക്കുറെ പരിഹരിക്കപ്പെടുന്നത്. കൂടാതെ ബ്രൈറ്റനസ് കുറയുന്നതിനാല്‍ ഫോണിന് നീണ്ട ബാറ്ററി ലൈഫും കിട്ടും.

    കഴിഞ്ഞ ബീറ്റാ വേര്‍ഷനില്‍ എത്തിയ ഡാര്‍ക് മോഡ് അടുത്ത വാട്ട്‌സ്ആപ്പ് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റില്‍ ലോകവ്യാപകമായി ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നാണ് കരുതുന്നത്. വാട്ടസ്ആപ്പിന് പുറമേ യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളും ഈ ഫീച്ചര്‍ നല്‍കി വരുന്നുണ്ട്.

    இவரால் News60 ML| 10368 பார்வைகள்

  • Kerala start new invention in plastic waste

    Kerala start new invention in plastic waste

    പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്ത് അവയിൽനിന്ന് പെട്രോളും ഡീസലും ഉത്പാദിപ്പിക്കാൻ കേരളത്തിൽ പദ്ധതിയൊരുങ്ങുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ എൻജിനീയറിങ് കൺസൾട്ടൻസി വിഭാഗമായ ‘ഫെഡോ’യും കോഴിക്കോട് എൻ.ഐ.ടി.യും ചേർന്നാണ് ഇതിന് രൂപം നൽകുന്നത്.പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിലൂടെ പെട്രോളും ഡീസലും ഉത്പാദിപ്പിക്കാമെന്ന ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയത് കോഴിക്കോട് എൻ.ഐ.ടി.യിലെ പ്രൊഫ. ലിസ ശ്രീജിത് ആണ്. ലബോറട്ടറിയിൽ ഇതിന്റെ മാതൃകാ യൂണിറ്റുണ്ടാക്കി ഇന്ധനം പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി ഉത്പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.വിവിധ സ്ഥലങ്ങളിൽ നടത്തിയ ഗവേഷണങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രക്രിയയുടെ ഭാഗമായി പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കാമെന്ന്‌ തെളിഞ്ഞിട്ടുണ്ട്.
    പ്ലാസ്റ്റിക് മാലിന്യം ഇന്ധനമായി മാറ്റുമ്പോൾ വൻതോതിൽ വിഷവാതകങ്ങളും മറ്റുമുണ്ടാകുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.എന്നാൽ, കോഴിക്കോട് എൻ.ഐ.ടി.യിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ യാതൊരുവിധ വിഷവാതകങ്ങളൊ മറ്റു മാലിന്യങ്ങളൊ ഉണ്ടാകുന്നില്ല. ചിലയിടങ്ങളിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ പ്ലാസ്റ്റിക്‌ മാലിന്യം തരംതിരിച്ച് ചില പ്രത്യേക തരം പ്ലാസ്റ്റിക്‌ മാത്രം ഉപയോഗിച്ചായിരുന്നു ഉത്പാദനം. ചില പ്രക്രിയയിൽ ഇന്ധന ഉത്പാദനത്തിന് വിലയേറിയ കാറ്റലിസ്റ്റുകൾ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ, എൻ.ഐ.ടി.യുടെ കണ്ടുപിടിത്തത്തിൽ ഒരുവിധ കാറ്റലിസ്റ്റും ഉപയോഗിക്കുന്നില്ല. ഇത്തരം സവിശേഷതകൾ എൻ.ഐ.ടി.യുടെ കണ്ടുപിടിത്തം വാണിജ്യാടിസ്ഥാനത്തിൽ വൻ വിജയം ആക്കുമെന്നാണ് പ്രതീക്ഷ.

    இவரால் News60 ML| 4093 பார்வைகள்

  • Smart Speaker Users Growing

    Smart Speaker Users Growing

    സ്മാര്‍ട് സ്പീക്കറുകള്‍ വഴി വാര്‍ത്തകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ മാധ്യമ സ്ഥാപനങ്ങളും ആരംഭിച്ചു കഴിഞ്ഞു

    വാര്‍ത്തകള്‍ എന്താണെന്ന് അറിയാന്‍ സ്മാര്‍ട് സ്പീക്കറുകള്‍ ഉപയോഗിക്കുന്ന രീതി വര്‍ധിച്ചുവരുന്നു. ടെലിവിഷനിലും റേഡിയോയിലും വരുന്ന വാര്‍ത്തകള്‍ എല്ലാം കാണുന്നതിന് പകരം, ആവശ്യമുള്ള വാര്‍ത്തകള്‍ ആവശ്യമുള്ള സമയത്ത് ആവശ്യപ്പെടുമ്പോള്‍ മാത്രം അറിയാന്‍ കഴിയുന്ന സംവിധാനമാണിത് . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, മെഷീന്‍ ലേണിങുമെല്ലാം ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍ നമ്മുടെ ആവശ്യങ്ങളറിഞ്ഞ് വിവരങ്ങള്‍ നമുക്ക് മുന്നിലെത്തിക്കാന്‍ ശേഷിയുള്ളവയാണ്.ആമസോണിന്റെ അലെക്‌സയില്‍ പ്രവര്‍ത്തിക്കുന്ന സ്പീക്കറുകള്‍, ഗൂഗിള്‍ ഹോം സ്പീക്കറുകള്‍, ആപ്പിളിന്റെ ഹോംപോഡ് എന്നിവയെല്ലാം ഏറ്റവും പുതിയ വാര്‍ത്തകളും ആഴത്തിലുള്ള വാര്‍ത്താവിവരങ്ങളുമെല്ലാം ആളുകള്‍ക്കെത്തിച്ചകൊടുക്കാന്‍ കഴിവുള്ളവയാണ്. അതിന് ശബ്ദ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി.
    സ്മാര്‍ട് സ്പീക്കറുകള്‍ വഴി വാര്‍ത്തകള്‍ എത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ മാധ്യമ സ്ഥാപനങ്ങളും ആരംഭിച്ചകഴിഞ്ഞു.ബിബിസി, വാഷിങ്ടണ്‍ പോസ്റ്റ്, നാഷണല്‍ പബ്ലിക് റേഡിയോ പോലുള്ള സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍ വഴി വാര്‍ത്തകള്‍ എത്തിക്കാനുള്ള കഴിവുകള്‍ വികസിപ്പിച്ചുവരികയാണ്. വാര്‍ത്താ വിതരണത്തിനും പ്രക്ഷേപണത്തിനുമുള്ള പുതിയൊരു മാധ്യമം കൂടി രംഗപ്രവേശം ചെയ്തിരിക്കുന്നു എന്നതാണ് സ്മാര്‍ട് സ്പീക്കറുകളുടെ സ്വീകാര്യത വ്യക്തമാക്കുന്നത്. റേഡിയോയ്ക്ക് ശേഷം വാര്‍ത്തകള്‍ കേള്‍ക്കുന്ന രീതി മറ്റൊരു രൂപത്തില്‍ തിരിച്ചുവരികയാണ്. റേഡിയോയില്‍ മനുഷ്യ ശബ്ദത്തിനാണ് ചെവിയോര്‍ത്തിരുന്നതെങ്കില്‍ സ്മാര്‍ട് സ്പീക്കറുകളുടേത് യന്ത്ര ശബ്ദമാണ്.

    இவரால் News60 ML| 7394 பார்வைகள்

  • Dog Digs Up Bronze Age Artifacts in Czech Republic science

    Dog Digs Up Bronze Age Artifacts in Czech Republic science

    3000 വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം
    "മോണ്ടി" എന്ന നായയാണ് പുരാവസ്തു ശേഖരം കണ്ടെത്തിയത്

    യജമാനനൊപ്പം നടക്കാനിറങ്ങിയ നായ കണ്ടെത്തിയത് 3000 വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം. ചെക്ക് റിപ്പബ്ലിക്ക് സ്വദേശിയായ ഫ്രാങ്കോറ്റ തന്റെ വളര്‍ത്തുനായ മോണ്ടിയ്‌ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ നായ അപ്രതീക്ഷിതമായി മണ്ണ് കുഴിക്കാന്‍ തുടങ്ങിയെന്നും ശബ്ദം കേട്ട് ഫ്രാങ്കോട്ട വന്ന് നോക്കിയപ്പോള്‍ വെങ്കല നിര്‍മിതമായ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. 13 അരിവാളുകള്‍, രണ്ട് കുന്തമുനകള്‍ ഉള്‍പ്പടെ 20 ഓളം വസ്തുക്കളാണ് ഇങ്ങനെ കണ്ടെത്തിയത്. എല്ലാത്തിനും 3000 വര്‍ഷം പഴക്കമുണ്ടെന്നാണ് വിവരം. വസ്തുക്കളെല്ലാം പ്രാദേശിക ഭരണകൂടത്തിന് കൈമാറി.ഈ വസ്തുക്കളെല്ലാം ഏതെങ്കിലും വിധത്തിലുള്ള ആരാധനയുടെ ഭാഗമായി കുഴിച്ചുമൂടിയവയാവാം എന്ന് പുരാവസ്തുഗവേഷകര്‍ പറയുന്നു.
    ഈ വസ്തുക്കള്‍ വെങ്കലയുഗത്തിന്റെ അവസാനഘട്ടത്തില്‍ വസിച്ചിരുന്ന ഇന്‍ഡോ-യൂറോപ്യന്‍ വംശജരുടേതായിരിക്കാം എന്ന വാദവുമുണ്ട് .വലിയ ശവപ്പറമ്പുകള്‍ ഉണ്ടാക്കുന്നതും മരിച്ചവരുടെ ചിതാഭസ്മം പ്രത്യേകം പാത്രങ്ങളിലാക്കി (urn) സൂക്ഷിക്കുന്നതും ഈ വിഭാഗക്കാരുടെ രീതിയായിരുന്നു. ചിതാഭസ്മത്തിനൊപ്പം ആയുധങ്ങള്‍ ഉള്‍പ്പടെയുള്ളവയും അടക്കം ചെയ്തിരുന്നു.

    இவரால் News60 ML| 13635 பார்வைகள்

  • Vodafone-Idea Cellular job losses: Over 5,000 employees may be sacked, says report

    Vodafone-Idea Cellular job losses: Over 5,000 employees may be sacked, says report

    ഐഡിയയും ,വോഡഫോണും ലയിച്ച് ഒന്നായി ;ജീവനക്കാര്‍ പിരിച്ചുവിടൽ ഭീഷണിയിൽ
    5,000 ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണിയിൽ

    ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിക്ക്‌ രൂപമായപ്പോൾ നാലിലൊന്ന് ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ. ഐഡിയയിലും വോഡഫോണിലുമായി ഏതാണ്ട് 18,000 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 4,500-5,000 പേരെയെങ്കിലും പിരിച്ചുവിടാനാണ് നീക്കം. 70,000 കോടി രൂപയുടെ ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായാണ് നടപടി. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ജിയോയുമായി ടെലികോം രംഗത്ത് ഇറങ്ങിയതോടെ മത്സരം രൂക്ഷമായി. ഐഡിയ, വോഡഫോൺ തുടങ്ങിയ കമ്പനികളുടെ നിലനിൽപ്പു പോലും ഭീഷണിയായി മാറിയതോടെയാണ് ലയിച്ച് ഒന്നാകാൻ തീരുമാനിച്ചത്.കേരളത്തിലടക്കം ഇതിനോടകം പലർക്കും ജോലി നഷ്ടമായി.
    പിരിഞ്ഞുപോകാൻ തയ്യാറല്ലാത്ത വനിതകൾ അടക്കമുള്ള ജീവനക്കാരെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുമെന്ന ഭീഷണിയുമുണ്ട്.മറ്റു കമ്പനികളിൽനിന്ന് ഉയർന്ന ശമ്പളത്തിൽ ഐഡിയയിലും വോഡഫോണിലും എത്തിയവർ പലരും ഇപ്പോൾ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിലാണ്.കമ്പനിയുടെ തലപ്പത്തുള്ളവരെയടക്കം ഇപ്പോൾ പിരിച്ചുവിടുന്നുണ്ട്. രണ്ടു കമ്പനിയായിരുന്നപ്പോൾ ഓരോ സർക്കിളിലും മേധാവികളുണ്ടായിരുന്നു. കമ്പനി ഒന്നാകുന്നതോടെ രണ്ടു മേധാവിക്കു പകരം ഒരാൾ മതിയെന്ന അവസ്ഥയുണ്ട്.

    இவரால் News60 ML| 6055 பார்வைகள்

  • In 2022, Idlíy and SambaR were ready to fly into space

    In 2022, Idlíy and SambaR were ready to fly into space

    2022ല്‍ ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ഇഡ്ഡലിയും സാമ്പാറും
    ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പമാണ് യാത്ര

    ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം 2022ല്‍ ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ഇഡ്ഡലിയും സാമ്പാറും.ഗഗന്‍യാനില്‍ കൊണ്ടുപോകേണ്ട ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് ഇഡ്ഡലിയും സാമ്പാറും.റൊട്ടി, ഗോതമ്പ് റോള്‍, ഇഡ്ഡലിയും സാമ്പാറും, കിച്ചടി, അവല്‍, മാങ്ങയുടെയും പൈനാപ്പിളിന്‍റെയും ജ്യൂസ് തുടങ്ങി പൊട്ടറ്റോ ചിപ്‌സ് വരെയുള്ള വിവിധ ഭക്ഷണങ്ങളാണ് ബഹിരാകാശത്തേക്ക് പറക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി കാത്തിരിക്കുന്നത്.മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലേബാറട്ടറിയിലാണ് (ഡി.എഫ്.ആര്‍.എല്‍) ഇതിന്‍റെ പരീക്ഷണം നടക്കുന്നത്. അതേസമയം, ദൗത്യത്തില്‍ പങ്കാളികളാകേണ്ട ശാസ്ത്രജ്ഞന്മാര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല.

    இவரால் News60 ML| 4693 பார்வைகள்

  • steering committee sets action plans for 5g roadmap in india

    steering committee sets action plans for 5g roadmap in india

    സ്റ്റാര്‍ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ ഡോക്ടര്‍ എ പോള്‍ രാജ് അധ്യക്ഷനായ സമിതിയാണ് 5 ജി നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. അടുത്ത വര്‍ഷം അമേരിക്കയിലാണ് ലോകത്ത് ആദ്യമായി 5 ജി നടപ്പില്‍ വരുന്നത്. തൊട്ടടുത്ത വര്ഷം ഇന്ത്യയിലെ ജനങ്ങള്‍ക്കും ഇത് ലഭ്യമാകുമെന്ന് അരുണ സുന്ദരരാജന്‍ പറഞ്ഞു.5 ജി നടപ്പിലാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്താന്‍ ടെലികോം മന്ത്രാലയത്തില്‍ പ്രത്യേക സംവിധാനവും തുടങ്ങിയിടുണ്ട്
    ഒന്‍പതു ബാന്‍ഡുകളുടെ സ്‌പെക്ട്രത്തിനായുള്ള ലേലത്തിനാണ് ട്രായ് നിര്‍ദേശങ്ങള്‍ തേടിയിരിക്കുന്നത്.

    இவரால் News60 ML| 15851 பார்வைகள்

  • indian independence day live in google

    indian independence day live in google

    ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക്

    മാറ്റുക്കൂട്ടിയിരിക്കുകയാണ് ഗൂഗിള്‍. ചരിത്രത്തില്‍

    ആദ്യമായിട്ടായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ഗൂഗിൾ

    ലൈവായി കാണിച്ചത്‌. കൂടാതെ മണിക്കൂറുകളായി ഗൂഗിള്‍

    സെര്‍ച്ചില്‍ ട്രന്റിങ്ങില്‍ ഒന്നാമതായി നിലകൊണ്ടിരുന്നതും

    ഇന്ത്യന്‍ സ്വാതന്ത്രയ ദിനമാണ്. ദേശീയ മൃഗമായ കടുവ,

    ദേശീയ പക്ഷി മയിൽ, ദേശീയ പുഷ്പം താമര എന്നിവടൊപ്പം

    ആനയുടെ ചിത്രവും ചേർത്ത് വളരെ മനോഹരമായാണ്

    ഗൂഗിൾ ഡൂഡിൽ ഒരുക്കിയത്. ഡൂഡിലിന്റെ മുകൾ ഭാഗത്തായി

    മാങ്ങയും ചെറുനാരങ്ങയും പച്ചമുളകും പൂക്കളും

    ചേർത്തുവെച്ച് അലങ്കരിക്കുകയും ചെയ്തിടുണ്ട് .

    இவரால் News60 ML| 1207 பார்வைகள்

  • Whatsapp comes with the new video feature

    Whatsapp comes with the new video feature

    പുതിയ വീഡിയോ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു

    ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഫീച്ചര്‍ ഇനി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും

    പിക്ചര്‍-ഇന്‍ പിക്ചര്‍ വീഡിയോ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. നേരത്തെ ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഈ ഫീച്ചര്‍ ഇനി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാനൊരുങ്ങി വാട്‌സ്ആപ്പ്.

    இவரால் News60 ML| 2024 பார்வைகள்

  • smart series of infinix

    smart series of infinix

    പുതിയ സ്മാര്‍ട്ട് സീരീസ് ഫോണുമായി ഇന്‍ഫിനിക്‌സ് എത്തുന്നു.സ്മാര്‍ട്ട്‌ഫോണ്‍ 6കെ വിഭാഗത്തില്‍ ആണ് പുതിയ സീരീസ് അവതരിപ്പിക്കുന്നത്.ഡുവല്‍ എല്‍ഇഡി ഫ്‌ളാഷുള്ള എട്ട് മെഗാപിക്‌സല്‍ ലോ ലൈറ്റ് സെല്‍ഫി ക്യാമറ, ഡുവല്‍ സിം, ഡുവല്‍ ഫോര്‍ ജി, ഫേസ് അണ്‍ലോക്ക് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.

    இவரால் News60 ML| 1373 பார்வைகள்

  • surface book 2, surface laptop india

    surface book 2, surface laptop india

    മൈക്രോസോഫ്റ്റ്ന്‍റെ സര്‍ഫെയ്‌സ് ബുക്ക് 2, സര്‍ഫെയ്‌സ്

    ലാപ്‌ടോപ്പ് എന്നിവ ഇന്ത്യയിലെത്തി.1,37,999 രൂപയാണ്

    സര്‍ഫെയ്‌സ് ബുക്ക് 2 ന്റെ വില. 86,999 രൂപയാണ്

    സര്‍ഫെയ്‌സ് ലാപ്‌ടോപ്പിന്റെ വില. രണ്ട് ഉല്‍പന്നങ്ങളും 2017

    മുതല്‍ ആഗോള വിപണിയിലുണ്ട്. ലാപ്‌ടോപ്പ് ആയും

    ടാബ്ലറ്റ് ആയും ഉപയോഗിക്കാന്‍ സാധിക്കുന്ന

    ഉപകരണമാണ് സര്‍ഫെയ്‌സ് ബുക്ക് 2. ഇതിന്റെ കീബോര്‍ഡ്

    വേര്‍പ്പെടുത്താവുന്നതാണ്.

    இவரால் News60 ML| 3305 பார்வைகள்

அம்சங்கள் உள்ளவை வீடியோக்கள்

  • GAIL bringing INDIA together

    GAIL bringing INDIA together

    GAIL India increasing it's capacity and serving all over INDIA.

    Watch GAIL bringing INDIA together With HD Quality

    இவரால் GAIL Social| 727623 பார்வைகள்

  • You Become What You Think | Change Your Thought Change Your Life

    You Become What You Think | Change Your Thought Change Your Life

    Welcome to our latest video, "You Become What You Think" In this inspiring journey, we delve into the powerful philosophy that our thoughts shape our reality. Through a series of enlightening stories, expert interviews, and practical tips, we explore how positive thinking can transform your life.

    What to Expect:

    Inspirational Stories: Hear from individuals who have dramatically changed their lives through positive thinking.
    Expert Insights: Learn from psychologists and motivational speakers about the science and psychology behind this concept.
    Practical Tips: Get actionable advice on how to incorporate positive thinking into your daily routine.
    ???? Why Watch:

    Boost Your Motivation: Feel empowered to tackle your goals with a new mindset.
    Transform Your Perspective: Learn how to shift your thinking patterns for a happier, more fulfilled life.
    Join a Community: Connect with like-minded individuals in the comments who are on their own journey of self-improvement.

    ???? Don't forget to like, share, and subscribe for more content like this. Drop a comment below sharing how positive thinking has influenced your life!

    हमारे नवीनतम वीडियो "आप वही बनते हैं जो आप सोचते हैं" में आपका स्वागत है! ????इस प्रेरणादायक यात्रा में, हम उस शक्तिशाली दर्शन की गहराई में जाते हैं कि हमारे विचार हमारी वास्तविकता को आकार देते हैं। प्रेरक कहानियों, विशेषज्ञों के साक्षात्कार, और व्यावहारिक सुझावों के माध्यम से, हम यह खोजते हैं कि सकारात्मक सोच कैसे आपके जीवन को परिवर्तित कर सकती है।

    #positivemindset #personalgrowth #inspirationaljourneys #mindsetmatters #thinkpositive #lifetransformation #selfimprovement #motivationdaily #youarewhatyouthink #youtubecommunity
    #sciencedivine
    #sakshishree #spirituality #motivation #meditation #inspirational #motivational #inspiration #spiritual #guru

    संबुद्ध सद्गुरु साक्षी श्री आपके जीवन की प्रमुख समस्याओं को बिना बताए स्वयं ही लिख देते

    இவரால் Sadguru Sakshi Ram Kripal Ji| 471 பார்வைகள்

  • अनूठे "रक्षा -सूत्र "  से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    Watch अनूठे "रक्षा -सूत्र " से बांधी डोर विश्वास की With HD Quality

    இவரால் P P Chaudhary| 3795586 பார்வைகள்

  • Best XI for the second week of Cricket World Cup 2023 | Best performers of ODI World Cup 2023

    Best XI for the second week of Cricket World Cup 2023 | Best performers of ODI World Cup 2023

    Best XI for the second week of Cricket World Cup 2023 | Best performers of ODI World Cup 2023
    Check here the top performers of the second week of ODI World Cup 2023. Here are the top players who have given their best to ensure their teams win the World Cup

    This content contains the Best players from the second week of the world cup 2023.

    #cricketworldcup2023 #worldcup2023 #bestXIplayersinodiworldcup

    Best XI for the second week of Cricket World Cup 2023 | Best performers of ODI World Cup 2023

    இவரால் CricTracker| 657 பார்வைகள்

  • ECI Press Briefing

    ECI Press Briefing

    Press briefing of Election Commission of India on completion of 2nd Phase of #LokSabhaElection2019 and State Legislative Assemblies elections.

    #PollingDay #DeskKaMahaTyohaar #NoVoterToBeLeftBehind

    Watch ECI Press Briefing With HD Quality

    இவரால் Election Commission of India| 432100 பார்வைகள்

  • Saiyami Kher on Ghoomer | Exclusive Interview | Crictracker

    Saiyami Kher on Ghoomer | Exclusive Interview | Crictracker

    Saiyami Kher on Ghoomer | Exclusive Interview | Crictracker

    The talented and gorgeous Saiyami Kher, who is making waves with her latest film Ghoomer. Plays the role of Anina Dixit, a cricketer who loses her right hand in an accident and makes a comeback as a one-handed bowler. The film, directed by R Balki and co-starring Abhishek Bachchan, has received rave reviews from critics and audiences alike.

    Saiyami talks about her experience of working on Ghoomer, her preparation for the role, her passion for cricket, her friendship with Sachin Tendulkar and Rohit Sharma, and much more. She will also reveal some interesting facts about her personal and professional life, such as how she started modelling, why she turned down Zoya Akhtar's offer for Luck By Chance, how she impressed Roger Federer with her tennis skills, and what are her future projects.

    Don't miss this candid and fun conversation with Saiyami Kher, who is not only a brilliant actor but also a sports enthusiast. Watch the video till the end and don't forget to like, share and subscribe for more such videos.

    Stay tuned to Crictracker for more cricket updates, and don't forget to like, share, and subscribe to our channel.

    #cricket #cricketnews #cricketvideo #crictracker




    Follow us on:
    Website - https://www.crictracker.com
    Facebook - https://www.facebook.com/crictracker
    Instagram - https://www.instagram.com/crictracker
    Twitter - https://www.twitter.com/cricketracker
    LinkedIn - https://www.linkedin.com/company/crictracker
    Telegram - https://ttttt.me/crictracker

    Saiyami Kher on Ghoomer | Exclusive Interview | Crictracker

    இவரால் CricTracker| 904 பார்வைகள்

  • Lok Sabha Election Results 2024: चुनाव तो जीत लिया, क्या शपथ ले पाएंगे Amritpal और Rashid? NDA PM CM

    Lok Sabha Election Results 2024: चुनाव तो जीत लिया, क्या शपथ ले पाएंगे Amritpal और Rashid? NDA PM CM

    अमृतपाल और राशिद ने जेल से जीता चुनाव

    अब सलाखों में रहकर संसद में कैसे उठाएंगे मुद्दे ?

    क्या हैं शपथ लेने के नियम ?

    जेल से चुनाव जीतने के बाद क्या शपथ ले पाएंगे अमृतपाल और इंजीनियर राशिद ?

    जानें क्या कहता है कानून ?

    अमृतपाल सिंह और शेख अब्दुल राशिद जेल से जीते चुनाव

    #loksabhaelectionsresults #amritpalsingh #sheikhabdulrashid #ndameeting #nitishkumar #chandrababunaidu #breakingnews #electionswithpunjabkesaritv #punjabkesaritv
    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Lok Sabha Election Results 2024: चुनाव तो जीत लिया, क्या शपथ ले पाएंगे Amritpal और Rashid? NDA PM CM

    இவரால் PunjabKesari TV| 188 பார்வைகள்

  • My interview with Jan Man India

    My interview with Jan Man India

    Here is my interview with Shri Sudhir Raval on Jan Man India Channel.


    Watch My interview with Jan Man India With HD Quality

    இவரால் Mansukh Mandaviya| 819671 பார்வைகள்