खोज वीडियो: #spacenews

  • വ്യാഴത്തെക്കാൾ വലിയ ഗ്രഹം | Indian scientists discover new exoplanet | News60

    വ്യാഴത്തെക്കാൾ വലിയ ഗ്രഹം | Indian scientists discover new exoplanet | News60

    Click Here To Subscribe Now : News60

    വ്യാഴത്തെക്കാൾ വലിയ ഗ്രഹം | Indian scientists discover new exoplanet .| News60



    Digital Partner : Anusree Productions

    Video News Agency


    ..........................................
    .......................................
    .......................................
    ..........................................
    .........................................






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg



    #news60ml #news60malayalam #news60
    #pmmodi #narendramodi #pinarayivijayan #ldfgoverment #udfgovernment #vdsatheeshan #rameshchennithala #ksudhakaran #ksurendran #chiefministerofkerala #amithsha #sailajateacher #udf #ldf #bjp #sivankutty #mmmani #oommenchandy #vmuraleedharan #veenageorge #antonyraju #congress #inc #indiannationalcongress #muslimleague #kunjalikutty #kmshaji #league #keralasarkkar #keralagovernment #kkshailajateacher #kadakampallisurendran #pcvishnunath #kodikunnilsuresh #kmbalagopal #rahulmangoottathil #barathiyajanathaparty #mtramesh #orajagopal #rajnathsingh #yogiathithyanath #rahulgandhi #priyankagandhi #soniyagandhi #seetharamyechoori #keralam #politics #keralapolitics #mamathabanarji #indianpolitics #keralacongress #ncp #manickappan #sarathpavar #cmkerala #josekmani #kmmani #sobhasurendran #presidentofindia #pmindia #nirmalaseeth

    द्वारा News60 ML| 74 दृश्य

  • ചന്ദ്രനെ വലംവച്ചു വരാനുള്ള മസ്കിന്റെ  പദ്ധതി നടക്കുന്ന കാര്യമോ ? |  News60 ML

    ചന്ദ്രനെ വലംവച്ചു വരാനുള്ള മസ്കിന്റെ പദ്ധതി നടക്കുന്ന കാര്യമോ ? | News60 ML

    ബഹിരാകാശ യാത്രയ്ക്കായുള്ള ആകാശനൗകയായ സ്റ്റാര്‍ഷിപ് (Starship) സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് അനാവരണം ചെയ്തു കഴിഞ്ഞല്ലോ. ഇതിലൂടെ ആളുകളെ ബഹിരാകാശത്തെത്തിക്കാമെന്നും ചന്ദ്രനിലും ചൊവ്വയിലും ഇറക്കാമെന്നുമൊക്കെയാണ് മസ്‌കിന്റെ സ്വപ്‌നത്തിലുള്ളത്. അടുത്ത വര്‍ഷം തന്നെ ജപ്പാന്‍കാരനായ ഒരു കോടീശ്വരനെയും കുറച്ചു പേരെയും കയറ്റി ഒന്നു ചന്ദ്രനെ വലംവച്ചു വരാമെന്നൊക്കെ പ്ലാനുണ്ട്. എന്നാല്‍ ഇതൊക്കെ അങ്ങനെ എളുപ്പും നടത്താവുന്ന കാര്യമല്ലെന്നു വാദിക്കുന്നവരും ഉണ്ട്. വാദങ്ങള്‍ പരിശോധിക്കാം.

    ..........................................
    .......................................
    .......................................
    ..........................................
    .........................................








    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz




    #news60ml #news60malayalam #news60

    ചന്ദ്രനെ വലംവച്ചു വരാനുള്ള മസ്കിന്റെ പദ്ധതി നടക്കുന്ന കാര്യമോ ? | News60 ML

    द्वारा News60 ML| 49 दृश्य

  • തിരിച്ചുവരാത്ത ചൊവ്വാ യാത്രികരെ കാത്തിരിക്കുന്നത്  വൻ ദുരന്തം  |  News60 ML

    തിരിച്ചുവരാത്ത ചൊവ്വാ യാത്രികരെ കാത്തിരിക്കുന്നത് വൻ ദുരന്തം | News60 ML

    മനുഷ്യന്റെ അന്യഗ്രഹയാത്രാ സ്വപ്‌നങ്ങളില്‍ ആദ്യപടിയാണ് ചൊവ്വ. തിരിച്ചുവരവിൽ പ്രതീക്ഷയില്ലാത്ത ഇത്തരം ചൊവ്വായാത്ര അധികം വൈകാതെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചൊവ്വയിലേക്കു പോകുന്ന മനുഷ്യരുടെ മാനസികാരോഗ്യം തകരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തലച്ചോർ തകർക്കുന്ന റേഡിയേഷനുകളാണ് ചൊവ്വാ യാത്രികർക്കു വൻ വെല്ലുവിളിയാകുകയെന്നു കരുതുന്നു.

    ചൊവ്വാ യാത്രികരുടെ പ്രധാന എതിരാളി കണ്ണുകൊണ്ട് കാണാനാകാത്ത ഇത്തരം റേഡിയേഷനുകളാണ്. ഭൂമിയുടെ സുരക്ഷിതത്വം വിട്ടു പോകും തോറും ഇത്തരം റേഡിയേഷനുകള്‍ രൂക്ഷമാകുമെന്നും അപകടസാധ്യത വര്‍ധിക്കുമെന്നുമാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി റേഡിയേഷന്‍ ഏല്‍ക്കുന്നതുമൂലം യാത്രികര്‍ക്ക് പെട്ടെന്നു തീരുമാനങ്ങളെടുക്കാനുള്ള ശേഷി നഷ്ടമാകുമെന്നും അര്‍ബുദ സാധ്യത വര്‍ധിക്കുമെന്നുമാണ് കരുതുന്നത്.

    പ്രധാനമായും രണ്ടു തരം അതിതീവ്ര റേഡിയേഷനുകളെയാണ് ചൊവ്വാ യാത്രികര്‍ നേരിടേണ്ടിവരിക. സൂര്യനില്‍നിന്നുള്ള റേഡിയേഷനും സൗരയൂഥത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നുള്ളവയും.ഇത്തരം റേഡിയേഷനുകളുടെ ദൂഷ്യഫലങ്ങളില്‍ നിന്നു ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് നമ്മുടെ അന്തരീക്ഷമാണ്. രാജ്യാന്തര ബഹിരാകാശനിലയങ്ങളിലുള്ളവര്‍ക്കു പോലും ഭൂമിയിലുള്ളതിനേക്കാള്‍ 250 മടങ്ങ് കൂടുതല്‍ റേഡിയേഷന്‍ ഏല്‍ക്കേണ്ടി വരുന്നുണ്ട്

    ..........................................
    .......................................
    .......................................
    ..........................................
    .........................................








    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz




    #news60ml #news60malayalam #news60

    തിരിച്ചുവരാത്ത ചൊവ്വാ യാത്രികരെ കാത്തിരിക്കുന്നത് വൻ ദുരന്തം | News60 ML

    द्वारा News60 ML| 89 दृश्य

  • ഇന്ത്യക്കിത് അഭിമാന നിമിഷങ്ങൾ   |  News60 ML

    ഇന്ത്യക്കിത് അഭിമാന നിമിഷങ്ങൾ | News60 ML

    ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ പ്രയാണം തുടരുന്നു. 2013 നവംബർ അഞ്ചിനു തുടങ്ങിയ ദൗത്യം ഇതിനകം 1,827 ദിവസം പിന്നിട്ടു. കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടരുകയാണ് മംഗൾയാൻ. പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പേടകത്തിന്റെ ആയുസ് കൂട്ടിയതെന്നാണ് റിപ്പോർട്ട്.

    പേടകത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനം ഇപ്പോഴും തൃപ്തികരമാണെന്നാണ് ഇസ്രോ അറിയിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിരവധി ചിത്രങ്ങളാണ് മംഗൾയാൻ പേടകം ഭൂമിയിലേക്ക് അയച്ചത്. ചൊവ്വയുടെ ഏറെ അടുത്തുനിന്നു മാർസ് കളർ ക്യാമറ പകർത്തിയ ചിത്രങ്ങൾ ചർച്ചയായിരുന്നു.

    ശ്രീഹരിക്കോട്ടയിൽ നിന്ന് മംഗൾയാൻ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. 2014 സെപ്റ്റംബർ 24നു ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗൾയാനിലൂടെ ആറു മാസത്തെ പര്യവേക്ഷണമാണു ലക്ഷ്യമിട്ടിരുന്നത്. ആദ്യം ആറുമാസത്തെ പര്യവേക്ഷണം ലക്ഷ്യമിട്ടിരുന്ന മംഗൾയാനിൽ ഇന്ധനം ശേഷിച്ചതിനാൽ, മാർച്ച് 24ന് ആറു മാസത്തേക്കുകൂടി ദൗത്യം നീട്ടുകയായിരുന്ന.ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേ ലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്. കേവലം 454 കോടി രൂപ ചെലവിലാണ് മംഗൾയാൻ വിക്ഷേപിച്ചത്.

    ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, കുന്നുകൾ‍, താഴ്‌വരകള്‍, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മംഗൾ‌യാൻ ഭൂമിയിലേക്ക് അയച്ചു. പല സമയങ്ങളിലായി അയച്ചു ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കുന്നുണ്ട്. പേടകത്തിൽ എത്ര കിലോഗ്രാം ഇന്ധനംകൂടി അവശേഷിക്കുന്നുണ്ടെന്ന് അറിവായിട്ടില്ല. ഭ്രമണപഥം ക്രമീകരിക്കാനും മറ്റു ചില ദൗത്യങ്ങൾക്കും മാത്രമായാണ് ഇന്ധനം ഉപയോഗിക്കുന്നത്. പേടകത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇപ്പോഴും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.

    ചന്ദ്രയാന്‍–2 ദൗത്യത്തിന്റെ ഭാഗമായ ലാൻഡർ വിക്രമുമായി ബന്ധം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഇസ്രോ അടുത്ത മിഷനുള്ള തയാറെടുപ്പിലാണ്. നിലവിൽ ആസൂത്രണം ചെയ്തതു പോലെ കാര്യങ്ങൾ നീങ്ങിയാൽ 2021 ഡിസംബറിൽ മൂന്നു ഇന്ത്യക്കാർ ബഹിരാകാശത്തേക്ക് തിരിക്കും. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമാണ് ഗഗന്യാൻ.

    ഭുവനേശ്വറി

    द्वारा News60 ML| 151 दृश्य

  • behind the smiling face in space

    behind the smiling face in space

    ബഹിരാകാശത്തൊരു സ്മൈലി

    ദിവസേന നടത്താറുള്ള ചിത്രീകരണങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ദൂരദര്‍ശിനി ഈ ചിത്രം പകര്‍ത്തിയത്

    ബഹിരാകാശത്തും ഒരു സ്‌മൈലി മുഖം കണ്ടെത്തിയിരിക്കുകയാണ് ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ. നാസയുടെ ഹബ്ബിള്‍ ദൂരദര്‍ശിനിയാണ് ദൂരെ പ്രസന്നമുഖമായി നില്‍ക്കുന്ന ഗാലക്‌സി ക്ലസ്റ്ററിനെ കണ്ടെത്തിയത്.
    ദിവസേന നടത്താറുള്ള ചിത്രീകരണങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ദൂരദര്‍ശിനി ഈ ചിത്രം പകര്‍ത്തിയത്.നക്ഷത്രങ്ങളുടെ രൂപീകരണത്തെ സംബന്ധിച്ച പഠനങ്ങളിലായിരുന്നു നാസ. ദൂരെയുള്ള ഗാലക്‌സികളെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വൈഡ് ഫീല്‍ഡ് ക്യാമറയാണ് ഇതിനായി ഉപയോഗിച്ചത്.ഗാലക്‌സികളാല്‍ നിറഞ്ഞുനില്‍ക്കുന്ന ബഹിരാകാശത്തിന്റെ ദൃശ്യമാണ് ഈ ചിത്രം.
    സ്‌മൈലി മുഖത്തില്‍ കണ്ണുകളായുള്ളത് രണ്ടും യഥാര്‍ത്ഥത്തില്‍ ഗാലക്‌സികളാണ്. എന്നാല്‍ വായ ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് എന്ന ബഹിരാകാശ പ്രതിഭാസത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. അതായത് ഒരു വസ്തുവില്‍ നിന്നുള്ള പ്രകാശം ദൂരദര്‍ശിനിയിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതായുണ്ട്. ഈ സഞ്ചാരത്തിനിടെ പ്രകാശം മറ്റൊരു വലിയ വസ്തുവിനടുത്തൂകൂടെ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി പ്രകാശം വഴിമാറുകയും സഞ്ചരിക്കുകയും അത് വൃത്താകൃതിയില്‍ ദൃശ്യമാവുകയും ചെയ്യുന്നു. ഇതാണ് വായയായി തോന്നിയത്.എന്തായാലും സ്മൈലികളുടെ കാലത്തു ബഹിരാകാശവും പിന്നിലായില്ല.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    behind the smiling face in space

    द्वारा News60 ML| 76 दृश्य

  • NASA ने किया खुलासा, मीथेन के बाद मंगल पर मिली है ऑक्सीजन गैस

    NASA ने किया खुलासा, मीथेन के बाद मंगल पर मिली है ऑक्सीजन गैस

    अमेरिकी स्पेस एजेंसी NASA ने अपने Curiosity Rover के जरिए मंगल ग्रह यानी प्लेनेट मार्स पर ऑक्सीजन गैस होने का दावा किया है। NASA के इस दावे के बाद से ये अर्थ निकाला जा सकता है कि मंगल ग्रह पर भी पृथ्वी की ही तरह किसी तरह का जीवन संभव हो सकती है।

    To Subscribe on Youtube: 

    https://www.youtube.com/user/punjabkesaritv

    Follow us on Twitter :
    https://twitter.com/punjabkesari

    Like us on FB:
     https://www.facebook.com/Pkesarionline/

    Watch NASA ने किया खुलासा, मीथेन के बाद मंगल पर मिली है ऑक्सीजन गैस With HD Quality

    द्वारा PunjabKesari TV| 818 दृश्य

प्रमुख वीडियो

  • India - USA Trade Statistics

    India - USA Trade Statistics

    Comparative Trade Statistics for the Years 2013 & 2014
    (Top 25 Products)Watch India - USA Trade Statistics With HD Quality

    द्वारा Indian Trade Portal| 467744 दृश्य

  • ECI Press Briefing

    ECI Press Briefing

    Press briefing of Election Commission of India on completion of 2nd Phase of #LokSabhaElection2019 and State Legislative Assemblies elections.

    #PollingDay #DeskKaMahaTyohaar #NoVoterToBeLeftBehind

    Watch ECI Press Briefing With HD Quality

    द्वारा Election Commission of India| 432094 दृश्य

  • बीजेपी की तीसरी लिस्ट का इंतजार |  76 में से 66 पर चुनौती, जयपुर में चलेगा हिंदू कार्ड

    बीजेपी की तीसरी लिस्ट का इंतजार | 76 में से 66 पर चुनौती, जयपुर में चलेगा हिंदू कार्ड

    #bjprajasthan #bjp
    DPK NEWS Is the Biggest Regional News Channel of Rajasthan. The DPK NEWS channel is all about Breaking News, Politics News, Entertainment News, Sports News, Social Media News, Movie Reviews, Opinion News and More. Rajasthan’s & India’s most awaited news venture.
    DPK NEWS cover a wide variety of fields such as politics, business economy, & fashion or through the testimony of observers and witnesses to events. DPK NEWS is the medium of broadcasting of various news events and other information via television, radio, or internet in the field of broadcast journalism. DPK News plays a vital role in shaping the public opinion which is very important in any democracy

    For daily news Update
    Instagram Id :- dpknewsindia - https://instagram.com/dpknewsindia?igshid=g7zebroivt2b
    Facebook Id :- dpknewsindia- https://www.facebook.com/dpknewsindia/
    Twitter Id :- dpknewsindia - https://twitter.com/Dpknewsindia?s=20
    Youtube Id:- DPK NEWS - https://youtube.com/channel/UCi1FtAf5pf4LyhkCauk-52A
    Website Id:- www.dpknewsindia.com - https://www.dpknewsindia.com/

    Mx player - https://www.mxplayer.in/live-tv/dpk-news-live-channel-8037dpknewsin

    Dailyhunt - http://bz.dhunt.in/chJqp?ss=wsp&s=i&uu=0x9927b04fb00b7181

    Paytam Live tv - http://m.p-y.tm/feed/?p=5d5f40fa-d319-4487-ab15-0a94714e3f5d

    बीजेपी की तीसरी लिस्ट का इंतजार | 76 में से 66 पर चुनौती, जयपुर में चलेगा हिंदू कार्ड

    द्वारा DPK NEWS| 551 दृश्य

  • Best XI for the second week of Cricket World Cup 2023 | Best performers of ODI World Cup 2023

    Best XI for the second week of Cricket World Cup 2023 | Best performers of ODI World Cup 2023

    Best XI for the second week of Cricket World Cup 2023 | Best performers of ODI World Cup 2023
    Check here the top performers of the second week of ODI World Cup 2023. Here are the top players who have given their best to ensure their teams win the World Cup

    This content contains the Best players from the second week of the world cup 2023.

    #cricketworldcup2023 #worldcup2023 #bestXIplayersinodiworldcup

    Best XI for the second week of Cricket World Cup 2023 | Best performers of ODI World Cup 2023

    द्वारा CricTracker| 657 दृश्य

  • The man behind the ICT's jerseys for Asian Games 2023

    The man behind the ICT's jerseys for Asian Games 2023

    The man behind the ICT's jerseys for Asian Games 2023



    #Cricket #Cricketreels #TeamIndia #trending #reels #reelsinstagram #indvseng #WorldCup #asiacup #trending #viral #Instagram #InstaReels #CricTracker

    The man behind the ICT's jerseys for Asian Games 2023

    द्वारा CricTracker| 411 दृश्य

  • Exclusive Interview with Netherlands Cricketers | ICC ODI World Cup 2023 | CricTracker

    Exclusive Interview with Netherlands Cricketers | ICC ODI World Cup 2023 | CricTracker

    Exclusive Interview with Netherlands Cricketers | ICC ODI World Cup 2023 | CricTracker



    The Netherlands cricket team is gearing up for the ICC ODI World Cup 2023, which will be held in India from October 6 to November 26. The Dutch have qualified for the mega event after a remarkable performance in the World Cup Qualifier, where they defeated the likes of West Indies, Zimbabwe, and Nepal. They have also announced their 15-member squad, which includes some experienced players like Roelof van der Merwe, Colin Ackermann, and Wesley Barresi, as well as some young talents like Max O'Dowd, Bas de Leede, and Aryan Dutt.

    In this video, we get to hear from some of the Netherlands cricketers, who share their thoughts on their preparation, expectations, and challenges for the World Cup. They talk about their strengths and weaknesses as a team, their key players and opponents, their goals and strategies, and their excitement and nervousness for the biggest stage of cricket. They also express their gratitude to their fans and supporters, who have been following them throughout their journey.

    In this video, we will give you all the information you need to know about this exciting encounter.



    So, stay tuned and watch this video till the end to get all the insights and analysis of the India vs Australia 3rd ODI match. And don't forget to like, share, and subscribe to our channel crictracker for more cricket videos.



    #cricket #cricketnews #cricketvideo #crictracker

    Follow us on:
    Website - https://www.crictracker.com
    Facebook - https://www.facebook.com/crictracker
    Instagram - https://www.instagram.com/crictracker
    Twitter - https://www.twitter.com/cricketracker
    LinkedIn - https://www.linkedin.com/company/crictracker
    Telegram - https://ttttt.me/crictracker

    Exclusive Interview with Netherlands Cricketers | ICC ODI World Cup 2023 | CricTracker

    द्वारा CricTracker| 879 दृश्य

  • अनूठे "रक्षा -सूत्र "  से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    Watch अनूठे "रक्षा -सूत्र " से बांधी डोर विश्वास की With HD Quality

    द्वारा P P Chaudhary| 3795574 दृश्य

  • India observes Independence Day with patriotic fervour

    India observes Independence Day with patriotic fervour

    Prime Minister Narendra Modi
    ---------------------------------------------------------------------------
    ►Subscribe https://goo.gl/C3hVED | to Prime Minister Office’s official Youtube channel.

    Get the latest updates ???? from PM’s Office: news, speeches, public outreach, national events, official state visits, PM’s foreign visits, and much more...

    You can also connect with us on the official PMO website & other Social Media channels –
    ►Website – http://www.pmindia.gov.in
    ►Facebook – https://www.facebook.com/PMOIndia
    ►Twitter – https://twitter.com/PMOIndia
    ►Instagram – https://www.instagram.com/pmoindia

    India observes Independence Day with patriotic fervour

    द्वारा PMOfficeIndia| 248912 दृश्य