Ad 30s Skip Ad in 5s -Skip Ad-
Visit advertiser site
Replay

My New Motorcycle Moving Gadget. MOTORCYCLE DOLLY - BIKEGLIDE

Autoplay
Size : x pixels

Autos/Vehicles

  • TOYOTTA YARIS IN INDIA
    TOYOTTA YARIS IN INDIA

    ഹോണ്ട സിറ്റിയുടെ എതിരാളി എത്തി

    ടൊയോട്ട യാരിസ് ഇന്ത്യയില്‍ പുറത്തിറങ്ങി



    8.75 ലക്ഷം രൂപ മുതലാണ് പുതിയ യാരിസ് സെഡാന്റെ എക്‌സ്‌ഷോറൂം വില.ബുക്കിംഗ് പ്രഖ്യാപിച്ച വേളയില്‍ തന്നെ യാരിസിന്റെ വില ടൊയോട്ട പുറത്തുവിട്ടിരുന്നു. യാരിസിന്റെ വിതരണം ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. J, G, V, VX എന്നീ വകഭേദങ്ങളില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് പതിപ്പുകള്‍ ലഭിക്കും. 14.07 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന യാരിസ് വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില.1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i പെട്രോള്‍ എഞ്ചിനാണ് പുതിയ യാരിസില്‍.എഞ്ചിന് 108 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. വൈല്‍ഡ്ഫയര്‍ റെഡ്, ഫാന്റം ബ്രൗണ്‍, ഗ്രെയ് മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, സില്‍വര്‍ മെറ്റാലിക് എന്നീ ആറു നിറങ്ങളിലാണ് യാരിസ് അണിനിരക്കുന്നത്.17.1 കിലോമീറ്ററാണ് യാരിസ് മാനുവല്‍ വകഭേദങ്ങളില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്ന മൈലേജ്. യാരിസ് സിവിടി മോഡലുകള്‍ 17.8 കിലോമീറ്റര്‍ മൈലേജ് നല്‍കും.
    15 ഇഞ്ച് ആറു സ്‌പോക്ക് അലോയ് വീലുകളിലാണ് പുതിയ സെഡാന്റെ വരവ്. പിറകില്‍ വളഞ്ഞൊഴുകുന്ന സെമി എല്‍ഇഡി ടെയില്‍ലാമ്പുകള്‍ യാരിസിന്റെ യഥാര്‍ത്ഥ ചാരുത വെളിപ്പെടുത്തും.

    By News60 ML| 6 views

  • AMPERE SCOOTER
    AMPERE SCOOTER

    ആംപിയര്‍ സ്‌കൂട്ടര്‍ വിപണിയില്‍


    പുതിയ വൈദ്യുത സ്‌കൂട്ടര്‍ നിരയുമായി ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് വിപണിയില്‍


    ആംപിയര്‍ V48, റിയോ Li-Ion വൈദ്യുത സ്‌കൂട്ടറുകളെ കോയമ്പത്തൂര്‍ ആസ്ഥാനമായ ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്ത്യയില്‍ പുറത്തിറക്കി. 38,000 രൂപയാണ് ആംപിയര്‍ V48 മോഡലിന്റെ വില; റിയോ Li-Ion ന് വില 46,000 രൂപയും. ലിഥിയം അയോണ്‍ ബാറ്ററിയാണ് ഇരു മോഡലുകളിലും.പുതുതായി വിപണിയില്‍ എത്തിയ ആംപിയറിന്റെ ഈ രണ്ടു സ്‌കൂട്ടറുകള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ വേണ്ട.ഓടിക്കാന്‍ ലൈസന്‍സും ആവശ്യമായില്ല.120 കിലോ വരെ ഭാരം വഹിക്കാന്‍ റിയോ സ്‌കൂട്ടറിന് പറ്റും. അതസമയം നൂറു കിലോയാണ് ആംപിയര്‍ V48 ന് പരമാവധി താങ്ങാവുന്ന ഭാരം. റോഡ് സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി 65 മുതല്‍ 70 കിലോമീറ്റര്‍ ദൂര വരെ ഓടാന്‍ സ്‌കൂട്ടറുകള്‍ക്ക് ഒറ്റചാര്‍ജ്ജില്‍ സാധിക്കും.25 കിലോമീറ്ററാണ് ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകളുടെ പരമാവധി വേഗത. അഞ്ചു മണിക്കൂര്‍ കൊണ്ടു സ്‌കൂട്ടറുകള്‍ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടുമെന്ന് കമ്പനി പറയുന്നു. സ്‌കൂട്ടറുകള്‍ക്ക് പുറമെ പുതിയ ലിഥിയം അയോണ്‍ ചാര്‍ജ്ജറും വിപണിയില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂവായിരം രൂപയാണ് ചാര്‍ജ്ജറിന്റെ വില.
    നിലവില്‍ ഇന്ത്യയില്‍ 14 സംസ്ഥാനങ്ങളിലായി 150 ഡീലര്‍ഷിപ്പുകള്‍ ആംപിയറിനുണ്ട്.

    By News60 ML| 11 views

  • Audi car history
    Audi car history

    കാറുകളിലെ കാരണവര്‍... 'ഔഡി' ഡാ!!!

    ഓഗസ്റ്റ് ഹോര്‍ച്ച് എന്ന ജര്‍മ്മന്‍ എഞ്ചിനീയറാണ് ഔഡിയുടെ സ്ഥാപകന്‍.


    ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ കാരണവര്‍ സ്ഥാനം തന്നെയാണ് നൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഔഡിക്ക്
    ഓഗസ്റ്റ് ഹോര്‍ച്ച് എന്ന ജര്‍മ്മന്‍ എഞ്ചിനീയറാണ് ഔഡിയുടെ സ്ഥാപകന്‍. 'ഹോര്‍ച്ച്' എന്ന വാക്കിന്റെ ലാറ്റിന്‍ പദമാണ് 'ഔഡി'
    നാലു സ്വതന്ത്ര കാര്‍നിര്‍മ്മാതാക്കളുടെ ലയനമാണ് ഔഡി ലോഗോ പ്രതിനിധാനം ചെയ്യുന്നത്. 1932 -ല്‍ ഹോര്‍ച്ച് ഓട്ടോമൊബൈല്‍ കമ്പനിയുമായി ഔഡി കൈകോര്‍ത്തു. ശേഷം ഡികെഡബ്ല്യു, വാണ്ടറര്‍ കമ്പനികളും ഔഡിയ്‌ക്കൊപ്പം ചേര്‍ന്നു.1921 -ല്‍ ടൈപ് കെ മോഡലിനെ ഔഡി പുറത്തിറക്കിയപ്പോള്‍ കാര്‍ലോകം അതിശയിച്ചു.അന്നുവരെ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ശൈലി പിന്തുടര്‍ന്നിരുന്നില്ല.1938 -ല്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഏറ്റവും വേഗതയേറിയ റേസ് കാറിനെ നിര്‍മ്മിച്ച ചരിത്രവും ഔഡിയ്ക്കുണ്ട് .ഫോക്‌സ്‌വാഗണ്‍ ഔഡിയെ സ്വന്തമാക്കിയതോട് കൂടി ഔഡി കാറുകള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ കാലുകുത്തി. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കാറുകളില്‍ 'ഇടി പരീക്ഷ' നടത്തി സുരക്ഷ ഔഡി പരിശോധിച്ചിരുന്നു.1994 -ല്‍ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയാണ് ഔഡി RS -നെ ആദ്യമായി അവതരിപ്പിച്ചത്. നാലു വളയങ്ങള്‍ ഇണക്കിച്ചേര്‍ത്ത പ്രശസ്ത ഔഡി ലോഗോയ്ക്ക് എതിരെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി കോടതിയില്‍ പരാതി നല്‍കിയതും ചരിത്രത്തിലെ അധ്യായമാണ്.

    By News60 ML| 8 views

Govt./PSU

Trending on Veblr

  • Guzarish | Ankit Sharma | Shubham Singhal | The Rockmantics
    Guzarish | Ankit Sharma | Shubham Singhal | The Rockmantics

    The Rockmantics presents "Guzarish" , a sad song originally sung , written & composed by Ankit Sharma .
    With the blessings of Late Mr. Vinay Sharma (Father) , this song is the first initiative .

    Singer : Ankit Sharma
    Music Arranged By : Shubham Singhal
    Sarangi : Kashif Nizami
    Produced By : Jamplifier Productions
    Mix & Master : Vinay Kapoor
    Marketing Manager : Mannu Thakur


    For Artist Bookings/ Collaborations
    Contact - 9999-03-82-03
    Mail us @ therockmanticsofficial@gmail.com
    OR visit :
    www.facebook.com/therockmantics

    Watch Guzarish | Ankit Sharma | Shubham Singhal | The Rockmantics With HD Quality

    By The Rockmantics| 3094 views

  • FORD FIGO ASPIRE FACELIFT SNAPPED AHEAD OF LAUNCH IN INDIA
    FORD FIGO ASPIRE FACELIFT SNAPPED AHEAD OF LAUNCH IN INDIA

    പുതിയ മുഖവുമായി ഫോര്‍ഡ് ആസ്‌പൈര്‍


    ജൂണില്‍ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ അവതരിക്കും

    പുറം മോടിയിലും അകത്തളത്തിലും ഒരുന്ക്കിയിട്ടുള്ള ചില മാറ്റങ്ങളാണ് പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണം.ഏപ്രില്‍ മാസമാണ് നിലവിലുള്ള ആസ്‌പൈറിന്റെ ഉത്പാദനം ഫോര്‍ഡ് ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയത്.പരിഷ്‌കരിച്ച മുഖമായിരിക്കും കാറിന്.ആസ്പൈറിന്റെ പിന്‍ബമ്പറിലും ഇക്കുറി ഫോര്‍ഡ് കൈകടത്തും. പിന്നിലും കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ അലോയ് വീലുകള്‍ക്ക് ഒപ്പമായിരിക്കും പുതിയ ആസ്പൈര്‍ സെഡാന്റെ വരവ്. പെട്രോള്‍ എഞ്ചിനില്‍ ഓപ്ഷനല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമെന്നാണ് വിവരം.

    By News60 ML| 222 views

  • देसी छोरे ( DESI CHHORE) | DABAS FILMS | FUNNY HARIYANVI VIDEO
    देसी छोरे ( DESI CHHORE) | DABAS FILMS | FUNNY HARIYANVI VIDEO

    राम राम जी ये वीडियो बनाई है देसी छोरे जो एक अखाड़े में पहलवानी करते है।
    उनका एक उस्ताद बात फेंकने में सबसे आगे है। तोह इन पहलवानों ओर उस्ताद की एक छोटी कड़ी को जोड़ने की कोशिश की है।
    उम्मीद है कि आप लोगो हमारी यह कोशिश पसंद आएगी।
    कमेंट जरूर करना और वीडियो को लाइक भी ।

    Video by DABAS FILMS
    we upload a video on every week
    For more videos subscribe our Channel

    For more information
    Like our page on Facebook
    https://www.facebook.com/dabasfilms.f...

    Follow us on Instagram
    https://www.instagram.com/dabasfilms/

    By DABAS Films| 2924 views

  • पश्चिम बंगाल - पश्चिम बंगाल में आज पंचायत चुनाव के लिए वोटिंग  - tv24
    पश्चिम बंगाल - पश्चिम बंगाल में आज पंचायत चुनाव के लिए वोटिंग - tv24

    Watch पश्चिम बंगाल - पश्चिम बंगाल में आज पंचायत चुनाव के लिए वोटिंग - tv24 With HD Quality

    पश्चिम बंगाल - पश्चिम बंगाल में आज पंचायत चुनाव के लिए वोटिंग - tv24
    Follow us on:

    YouTube: https://www.youtube.com/TV24NewsIndia

    Twitter: https://twitter.com/TV24India

    Facebook: http://www.facebook.com/TV24channel

    Website : www.LiveTV24.tv


    Tags
    Tv24 news channel
    Tv24 news
    Breaking news
    Live
    Chandigarh
    Press
    viral in india
    trending in india
    Hindi khabar
    Khabrein
    News tak

    By TV24 News Channel| 233 views

  • how to drink brandy in hindi | how it is made | dada bartender | what is brandy in hindi |
    how to drink brandy in hindi | how it is made | dada bartender | what is brandy in hindi |

    Brandy is the subject for today's video, friends we all know about brandy, but many of us don't know how it is made, what all are the key ingredients, why it is called cognac, what is the basic difference between cognac and regular brandy, why cognac never goes with hot water, why brandy served in a shifter glass even we don't know how to drink this fantastic sprit properly,
    So I already explained all the small small things about brandy, if you are a brandy lover then definitely watch this video and learn about this fantastic drink,
    Thanks & Cheers

    join me on facebook https://www.facebook.com/cocktailsindia1975/

    THIS VIDEO BEING SHOOT WITH CANON 700D CAMERA
    LINK TO PURCHASE http://amzn.to/2CEZlPR

    THE MIKE I HAVE USED IN THIS VIDEO IS RODE VIDEOMICRO
    LINK TO PURCHASE http://amzn.to/2CrftkH

    you can get this kind of blur image if you use canon 50 mm lens
    this is the link http://amzn.to/2AM0iB4
    ************************************
    Dear Subscriber if u like my video please press Subscribe button and subscribe me …. if u have any nice cocktail recipe in your mind please write in my mail or you can comment in my facebook page as well
    Thanks for watching my video…..
    EMAIL: cocktailsindia@gmail.com
    FACEBOOK :https://www.facebook.com/cocktails.india
    Facebook PAGE: http://www.facebook.com/cocktailsindia1975
    TWITTER: https://twitter.com/Cocktailsindia
    YouTube : http://www.youtube.com/c/cocktailsindia
    subscribe me

    By Cocktails India| 251 views

  • Fantasy लीग का बाप भूल जाओगे Dream11को  इसे खेलने  से |EARN UNLIMITED PAYTM CASH  WITH THIS METHOD????
    Fantasy लीग का बाप भूल जाओगे Dream11को इसे खेलने से |EARN UNLIMITED PAYTM CASH WITH THIS METHOD????

    Fantasy Sports ka baap Nostra Pro :
    https://sportscafe.app.link/QaX13HGyPM

    Now win upto 5 lakhs everyday by predicting IPL 2018 matches. Download Nostra Pro  and get ₹40 joining bonus instantly


    10,000+ winners daily, more than 2 lakh monthly winners"



    Subscribe Us :
    https://www.youtube.com/channel/UCzOvbNNTLuGV2GQwPQ0Gezw?sub_confirmation=1
    Like us on facebook : https://www.facebook.com/Techduniya1/
    follow us on Twitter : https://twitter.com/TechDuniya1
    Visit Our Website : http://www.Techduniya.in

    Tech Duniya (हिन्दी) youtube channel provides daily new ideas , tips and tricks about Android Computer, Internet ,Facebook, Youtube, Mobile, Google ,Twitter ,Yahoo internet security, Data Security, Discovering New Technology, Website Development , Design And Web Hosting Services / Domain Registration and make money online Tips & Tricks Online Classes.

    you can learn everyday something new about technology with tech duniya hindi .You can request for a

    Specific video if you facing any problem .

    Thanks for your Support , keep watching and please like and Subscribe our channel .

    टैक दुनिया एक मुफ्त यूट्यूब चैनल है जो कि आपको कम्प्यूटर , इंटरनेट , एन्ड्रोइड मोबाइल .लेटेस्ट टेक्नोलॉजी आदि के बारे मे विडियो की मदद से सिखाता है । हम प्रतिदिन नये विडियो अपलोड करते है जो आपके लिये बहुत उपयोगी होते है तथा यदि आप किसी भी के बारे मे जानकारी का विडियो चहाते है तो आप ह्मे लिख सक्ते है

    By Tech Duniya Hindi| 233 views

  • PARMANU: The Story Of Pokhran Official Trailer Launch | John Abraham, Diana Penty, Abhishek
    PARMANU: The Story Of Pokhran Official Trailer Launch | John Abraham, Diana Penty, Abhishek

    Like Us On Facebook : https://www.facebook.com/Bollywoodnewsnews/

    Tweet Us On Twitter : https://twitter.com/bhijanbollywood


    Watch PARMANU: The Story Of Pokhran Official Trailer Launch | John Abraham, Diana Penty, Abhishek With HD Quality

    By Bollywood Bhaijan| 1064 views

  • HOW TO DO PULL UPS ? (Fastest Way) | Tips to INCREASE PULLUPS for BEGINNERS
    HOW TO DO PULL UPS ? (Fastest Way) | Tips to INCREASE PULLUPS for BEGINNERS

    This is the Best Video on How to Do More Pullups easily. If you cannot do a Pull up, this will be the Best way for Beginners to increase Pullups.

    Buy Resistance Band: https://amzn.to/2Il0WKc

    Buy Complete Resistance Band Pack:

    Buy Authentic Supplements Online: https://nutrabay.com/store/1

    Nutrabay is one of the only trusted website in India with Authentic and Affordable Supplements

    Remember consistency is key for everything. But you also need to have a proper Pullups Workout plan to start doing more Pullups. Pullups exercises is one of the hardest exercises to do for beginners. But if start the right way and stay consistent with the method that I have explained in the Video, not only you will be able to do your first pullup, but also be able to do multiple pullups. I have explained everything in this video and all the Pullups Tips that are required to Increase pullups fast. If you can't do pullups dont worry watch this. From Grip strength, to scapula strengthening, to eccentric trining to isometric training. If you follow this Pullup routine for next 8 weeks I can guarantee you will able to master the Pull Up easily. You get all this info only on the Best Indian Fitness Channel. The complete Pullups kaise kare explanation.

    Most Scientific Chest Workout: https://youtu.be/g5DgF_xvFTI

    By Abhinav Mahajan| 1091 views

  • Mallika Sherawat Flaunting Her Beautiful Look At Red Carpet Of Cannes Film Festival 2018
    Mallika Sherawat Flaunting Her Beautiful Look At Red Carpet Of Cannes Film Festival 2018

    Watch Mallika Sherawat Flaunting Her Beautiful Look At Red Carpet Of Cannes Film Festival 2018 With HD Quality

    By BOLLYWOOD FLASH| 1084 views

  • Breaking - Anchor Anushree Marriage at TV Stage | Anushree | Top Kannada TV
    Breaking - Anchor Anushree Marriage at TV Stage | Anushree | Top Kannada TV

    Watch Breaking - Anchor Anushree Marriage at TV Stage | Anushree | Top Kannada TV With HD Quality

    By TSP Kannada TV| 1029 views

Vikas Rachamalla

  • Frame Sliders are Bad for your Motorcycle?
    Frame Sliders are Bad for your Motorcycle?

    Thanks for watching.
    I own a few motorcycles like the KTM Duke 390, KTM RC 390, Suzuki GSXR 1000, Suzuki GSX 1100F and Yamaha R1. I love DIY on my motorcycles. My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker . My Instagram ID: RVKVIKAS

    Watch Frame Sliders are Bad for your Motorcycle? With HD Quality

    By Vikas Rachamalla| 6 views

  • Difference between TORQUE & BHP Explained.
    Difference between TORQUE & BHP Explained.

    Thanks for watching.
    I own a few motorcycles like the KTM Duke 390, KTM RC 390, Suzuki GSXR 1000, Suzuki GSX 1100F and Yamaha R1. I love DIY on my motorcycles. My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker . My Instagram ID: RVKVIKAS

    Watch Difference between TORQUE & BHP Explained. With HD Quality

    By Vikas Rachamalla| 8 views

  • Why I did not UPLOAD for 15 days?
    Why I did not UPLOAD for 15 days?

    Mach 3 buying Link:
    https://tstrm.li/GilletteShaveClub
    Here you get 20% Off on Gillette Blades + Free Delivery

    Watch Why I did not UPLOAD for 15 days? With HD Quality

    By Vikas Rachamalla| 9 views

Recommended

  • Educatus Expo 2018 | Pragati Maidan, New Delhi
    Educatus Expo 2018 | Pragati Maidan, New Delhi

    Are you experiencing sleepless nights thinking which course to pick after school or graduation? Visit Educatus Expo 2018 from 19th to 20th May, at the Pragati Maidan and meet education experts and consultants to get answers to your queries. Register Now for free Entry: Gate 1, 8 and 10.

    Watch Educatus Expo 2018 | Pragati Maidan, New Delhi With HD Quality

    By EducatusExpo| 965388 views

  • Heeriye Song Out | RACE 3 | Salman Khan, Jacqueline Fernandez
    Heeriye Song Out | RACE 3 | Salman Khan, Jacqueline Fernandez

    Heeriye Song Out | RACE 3 | Salman Khan, Jacqueline Fernandez - Stay Tuned For More Bollywood News

    Check All Bollywood Latest Update on our Channel

    Subscribe to our Channel https://goo.gl/UerBDn

    Like us on Facebook https://goo.gl/7Q896J

    Follow us on Twitter https://goo.gl/AjQfa4

    Circle us on G+ https://goo.gl/57XqjC

    Follow us on Instagram https://goo.gl/x48yEy

    Watch Heeriye Song Out | RACE 3 | Salman Khan, Jacqueline Fernandez With HD Quality

    By Bollywood Spy| 3104 views

  • DEADPOOL 2 PUBLIC REVIEW | First Day First Show | Ryan Reynolds
    DEADPOOL 2 PUBLIC REVIEW | First Day First Show | Ryan Reynolds

    DEADPOOL 2 PUBLIC REVIEW | First Day First Show | Ryan Reynolds - Stay Tuned For More Bollywood News

    Check All Bollywood Latest Update on our Channel

    Subscribe to our Channel https://goo.gl/UerBDn

    Like us on Facebook https://goo.gl/7Q896J

    Follow us on Twitter https://goo.gl/AjQfa4

    Circle us on G+ https://goo.gl/57XqjC

    Follow us on Instagram https://goo.gl/x48yEy


    Watch DEADPOOL 2 PUBLIC REVIEW | First Day First Show | Ryan Reynolds With HD Quality

    By Bollywood Spy| 3094 views

Select Language