Mansukh Mandaviya's image

Mansukh Mandaviya

Featured Videos

  • India Turkey Trade Statistics 2016 - 2017
    India Turkey Trade Statistics 2016 - 2017

    Comparative Trade Statistics for the year 2013, 2014, 2015 & 2016 (Top 25 Products)

    By Indian Trade Portal| 619 views

  • देसी छोरे ( DESI CHHORE) | DABAS FILMS | FUNNY HARIYANVI VIDEO
    देसी छोरे ( DESI CHHORE) | DABAS FILMS | FUNNY HARIYANVI VIDEO

    राम राम जी ये वीडियो बनाई है देसी छोरे जो एक अखाड़े में पहलवानी करते है।
    उनका एक उस्ताद बात फेंकने में सबसे आगे है। तोह इन पहलवानों ओर उस्ताद की एक छोटी कड़ी को जोड़ने की कोशिश की है।
    उम्मीद है कि आप लोगो हमारी यह कोशिश पसंद आएगी।
    कमेंट जरूर करना और वीडियो को लाइक भी ।

    Video by DABAS FILMS
    we upload a video on every week
    For more videos subscribe our Channel

    For more information
    Like our page on Facebook
    https://www.facebook.com/dabasfilms.f...

    Follow us on Instagram
    https://www.instagram.com/dabasfilms/

    By DABAS Films| 2924 views

  • DEADPOOL 2 PUBLIC REVIEW | First Day First Show | Ryan Reynolds
    DEADPOOL 2 PUBLIC REVIEW | First Day First Show | Ryan Reynolds

    DEADPOOL 2 PUBLIC REVIEW | First Day First Show | Ryan Reynolds - Stay Tuned For More Bollywood News

    Check All Bollywood Latest Update on our Channel

    Subscribe to our Channel https://goo.gl/UerBDn

    Like us on Facebook https://goo.gl/7Q896J

    Follow us on Twitter https://goo.gl/AjQfa4

    Circle us on G+ https://goo.gl/57XqjC

    Follow us on Instagram https://goo.gl/x48yEy


    Watch DEADPOOL 2 PUBLIC REVIEW | First Day First Show | Ryan Reynolds With HD Quality

    By Bollywood Spy| 3094 views

  • SHEIN HAUL
    SHEIN HAUL

    Hey girls heres yet another shein haul i know you guys love watching try on hauls so yes i hope u all enjoy this video
    plzz like and subscribe and also don’t forget to follow me on insta and snapchat the ids will be down below
    xoxo

    SOCIAL MEDIA DETAILS
    Facebook- makeup and fashion diaries
    Instagram- makeupandfashiondiaries
    Twitter-makeupandfashion
    Snapchat-mfdiaries

    LINKS FOR THE OUTFIT WORN IN VIDEO
    http://bit.ly/2D4aGJL    (SheIn site)
    http://bit.ly/2HYSP6f 
    http://bit.ly/2CS0mAl 
    http://bit.ly/2CS0n7n 

    CAMERA DETAILS -CANON EOS 600D
    LENS - 18-55 MM

    ALSO CHECK FOLLOWING VIDEOS

    MY FAVOURITE RED LIPSTICKS
    https://youtu.be/r-CjdBWjOQM

    HOW TO APPLY WINGED EYELINER
    https://youtu.be/Ak-Y56SfkS0

    CLOSET TOUR
    https://youtu.be/Pjb1fs9DT0Q

    SHOES COLLECTION
    https://youtu.be/5MpKC4PYDSU

    HOW TO APPLY FAKE EYELASHES
    https://youtu.be/BnjKnaX9Lbo

    DIY CHOKER
    https://youtu.be/PmMeFw6GgQg

    By Makeup And Fashion Diaries| 3205 views

  • Pork in Shaoxing wine
    Pork in Shaoxing wine

    A top chef in Beijing demonstrates the kitchen secrets of a tasty classic pork dish.

    By BON Cloud| 3923 views

  • how to drink brandy in hindi | how it is made | dada bartender | what is brandy in hindi |
    how to drink brandy in hindi | how it is made | dada bartender | what is brandy in hindi |

    Brandy is the subject for today's video, friends we all know about brandy, but many of us don't know how it is made, what all are the key ingredients, why it is called cognac, what is the basic difference between cognac and regular brandy, why cognac never goes with hot water, why brandy served in a shifter glass even we don't know how to drink this fantastic sprit properly,
    So I already explained all the small small things about brandy, if you are a brandy lover then definitely watch this video and learn about this fantastic drink,
    Thanks & Cheers

    join me on facebook https://www.facebook.com/cocktailsindia1975/

    THIS VIDEO BEING SHOOT WITH CANON 700D CAMERA
    LINK TO PURCHASE http://amzn.to/2CEZlPR

    THE MIKE I HAVE USED IN THIS VIDEO IS RODE VIDEOMICRO
    LINK TO PURCHASE http://amzn.to/2CrftkH

    you can get this kind of blur image if you use canon 50 mm lens
    this is the link http://amzn.to/2AM0iB4
    ************************************
    Dear Subscriber if u like my video please press Subscribe button and subscribe me …. if u have any nice cocktail recipe in your mind please write in my mail or you can comment in my facebook page as well
    Thanks for watching my video…..
    EMAIL: cocktailsindia@gmail.com
    FACEBOOK :https://www.facebook.com/cocktails.india
    Facebook PAGE: http://www.facebook.com/cocktailsindia1975
    TWITTER: https://twitter.com/Cocktailsindia
    YouTube : http://www.youtube.com/c/cocktailsindia
    subscribe me

    By Cocktails India| 251 views

  • Travel trends- Know where globetrotting Indians are headed this summer | ETMagazine
    Travel trends- Know where globetrotting Indians are headed this summer | ETMagazine

    Family vacations are rising at a healthy clip even as solo travel segment has slowed. Increasingly, upwardly mobile Indians are exploring new destinations, be they Hungary and Estonia overseas or Agartala in Tripura and Bekal in Kerala. ET Magazine partnered with the online travel booking platform Cleartrip to find top holiday travel trends this summer. Tune in to know where globetrotting Indians are headed. Read the full story in ET Magazine, this Sunday (April 22).

    Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    More Videos @ ETTV - http://economictimes.indiatimes.com/TV
    http://EconomicTimes.com

    For business news on the go, download ET app:

    Google Play - https://market.android.com/details?id=com.et.reader.activities
    iTunes - http://itunes.apple.com/us/app/the-economic-times/id474766725?ls=1&mt=8
    Windows Store - http://www.windowsphone.com/en-US/apps/d73c2150-6acf-445b-b810-19a004b5d3e8

    ET elsewhere:
    https://www.facebook.com/EconomicTimes
    http://twitter.com/economictimes
    https://plus.google.com/+TheEconomicTimes/
    https://www.instagram.com/the_economic_times/
    https://www.linkedin.com/company/the-economic-times

    Watch Travel trends- Know where globetrotting Indians are headed this summer | ETMagazine With HD Quality

    By The Economic Times| 3065 views

  • INDIA  THE CYBER FRONTIERS   3   SPANISH
    INDIA THE CYBER FRONTIERS 3 SPANISH

    Watch INDIA THE CYBER FRONTIERS 3 SPANISH With HD Quality

    By Indian Diplomacy| 1325 views

No playlist found

Recent Videos

  • kumaraswami says no rotational chief ministership arrangement with congress
    kumaraswami says no rotational chief ministership arrangement with congress

    മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന് കരാറില്ല : എച്ച്.ഡി.കുമാരസ്വാമി



    തെലങ്കാനയിലേക്ക് കണ്ണുവെച്ച് ബിജെപി



    നിപ്പാ വൈറസ് ബാധ; ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍



    അതിര്‍ത്തിരേഖയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് പാകിസ്താന്‍



    സ്വകാര്യ ബസ് അപകടം: 3 പേര്‍ മരിച്ചു



    റ​ഷ്യ​ൻ ഉ​ച്ച​കോ​ടി​: മോ​ദി തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടും.

    By News60 ML| 0 views

  • karnataka is an example of success of Democracy: Rajani Kanth
    karnataka is an example of success of Democracy: Rajani Kanth

    കര്‍ണാടകക്ക് സ്റ്റൈല്‍ മന്നന്‍റെ മംഗളങ്ങള്‍ !



    കർണാടകയിൽ കഴിഞ്ഞ ദിവസം സംഭവിച്ചതു ജനാധിപത്യത്തിന്റെ വിജയം



    കർണാടകയിൽ കഴിഞ്ഞ ദിവസം സംഭവിച്ചതു ജനാധിപത്യത്തിന്റെ വിജയമാണെന്ന് നടൻ രജനീകാന്ത്. സർക്കാർ രൂപീകരിക്കാൻ ബിജെപി കൂടുതൽ സമയം ആവശ്യപ്പെട്ടതും ഗവർണർ 15 ദിവസം നൽകിയതും ജനാധിപത്യത്തെ കളിയാക്കുന്നതിനു തുല്യമായിരുന്നു. ജനാധിപത്യത്തെ സംരക്ഷിച്ച വിധി പുറപ്പെടുവിച്ചതിനു സുപ്രീംകോടതിയോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി തമിഴ്നാട്ടിൽ സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയായിരുന്നു പാർട്ടിയെയും അവരുടെ നീക്കത്തെയും തള്ളിപ്പറഞ്ഞു കൊണ്ട് രജനീകാന്ത് രംഗത്തെത്തിയത്.ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മാത്രമേ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുകയുള്ളൂ.പാർട്ടിക്ക് ഇതുവരെ രൂപം നൽകിയിട്ടില്ല. പക്ഷേ എന്തു സംഭവിച്ചാലും നേരിടാൻ തയാറാണ്. കമൽഹാസന്റെ മുന്നണിയുമായി സഹകരിക്കണോയെന്നു തീരുമാനിച്ചിട്ടില്ല.ഏതെങ്കിലും മുന്നണിയുമായി സഖ്യം രൂപീകരിക്കണോ എന്ന കാര്യത്തിൽ അഭിപ്രായം പറയാറായിട്ടില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.കർണാടകയിൽ പുതിയ സർക്കാർ കാവേരി തർക്കത്തിൽ പരിഹാരമുണ്ടാക്കണം എന്നും അദ്ദേഹം പറഞ്ഞു

    By News60 ML| 0 views

  • Peril in Hawaii: Lava from Kilauea volcano destroys more homes on the Big Island
    Peril in Hawaii: Lava from Kilauea volcano destroys more homes on the Big Island

    ലാവ കൊണ്ട് പൊള്ളുന്ന ഹവായ് !


    ലാവാ പ്രവാഹങ്ങൾ കൂടിച്ചേരുന്നു; ചൂടേറി, വേഗം കൂടി ഹവായിയിൽ പുതിയ ‘ഭീഷണി’



    ഹവായ് ദ്വീപില്‍ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് പുറന്തള്ളപ്പെടുന്ന ലാവ ‘സ്വഭാവം’ മാറുന്നു.പല വിള്ളലുകളിൽ നിന്നുള്ള ലാവാ പ്രവാഹം കൂടിച്ചേരുന്നതും ഭീഷണിയായിട്ടുണ്ട്.
    രണ്ടാഴ്ചയായി കിലോയ അഗ്നിപർവതത്തിൽ നിന്നു തുടരുന്ന ലാവാ പ്രവാഹം നേരത്തേ കെട്ടിക്കിടന്നിരുന്ന ഭൂഗർഭ ലാവയുമായി ചേർന്നാണ് കൂടുതൽ ചൂടേറിയതായി മാറിയത്. ഇതോടൊപ്പം ഇവയുടെ ദ്രവസ്വഭാവവും കൂടി. 1955 മുതൽ ഭൂമിക്കടിയിൽ പുറത്തേക്കു വരാനാകാതെ കെട്ടിക്കിടന്നിരുന്ന ലാവയുമായി പുതുതായി രൂപപ്പെട്ട ലാവ ചേർന്നതാണു പ്രശ്നം രൂക്ഷമാക്കിയത്. പുതിയ സാഹചര്യത്തിൽ നാശനഷ്ടങ്ങളും ഏറുകയാണ് .മേയ് മൂന്നിന് ആരംഭിച്ച് ഇതുവരെ നാൽപതോളം കെട്ടിടങ്ങൾ ലാവാപ്രവാഹത്തിൽ നശിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പേരെയാണു ദ്വീപില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്.ദ്വീപിലെ പ്രധാന ഹൈവേയെയും ലാവാ പ്രവാഹം ബാധിക്കുകയാണെങ്കിൽ കൂടുതൽ പേരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റേണ്ടി വരും.

    By News60 ML| 0 views

  • Supreme court order against Google, Facebook, Yahoo, Microsoft, Whatsapp
    Supreme court order against Google, Facebook, Yahoo, Microsoft, Whatsapp

    സുപ്രീം കോടതിയോട് കളി വേണ്ട !


    കുട്ടികളുടെ അശ്ലീല വീഡിയോ: ഫെയ്‌സ്ബുക്കിനും ഗൂഗിളിനും വാട്‌സ്ആപ്പിനും സുപ്രീംകോടതി പിഴ ചുമത്തി


    കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിക്കുന്നത് തടയണം: ഫെയ്‌സ്ബുക്കിനും ഗൂഗിളിനും വാട്‌സ്ആപ്പിനും സുപ്രീംകോടതി പിഴ ചുമത്തി. യാഹൂ, ഫെയ്‌സ്ബുക്ക് അയര്‍ലണ്ട്, ഫെയ്‌സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, വാട്‌സ്ആപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് കോടതി പിഴ ചുമത്തിയത്. അക്രമ സ്വഭാവമുള്ള ലൈംഗിക വീഡിയോകളും അതുപോലെ തന്നെ കുട്ടികളുടെ അശ്ലീല വീഡിയോകളും പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികളെന്തെല്ലാം എന്ന് വ്യക്തമാക്കി സാക്ഷ്യപത്രം ജൂണ്‍ 15നകം സമര്‍പ്പിക്കാനും ഒരുലക്ഷം രൂപ പിഴയായി നല്‍കാനുമാണ് കോടതി ഉത്തരവ്. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന കുറ്റകരമായ വീഡിയോകളെ കുറിച്ച് സന്നദ്ധ സംഘടനയായ പ്രജ്ജ്വലയാണ് സുപ്രീംകോടതിയെ സമീപിച്ചത്.സൈബര്‍ കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കാനുള്ള പോര്‍ട്ടല്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, ഈ സംവിധാനം ജൂലായ് 15 ന് മുമ്പ് പ്രവര്‍ത്തനക്ഷമമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

    By News60 ML| 0 views

  • Gujarat government employee considers him as 'Kalki': the 10th vatar of lord Vishnu
    Gujarat government employee considers him as 'Kalki': the 10th vatar of lord Vishnu

    ഒരു കാരണം പറയട്ടെ : ഞാന്‍ ദശാവതാരം ആണ്


    മഹാവിഷ്ണുവിന്‍റെ കല്കി അവതാരമായതിനാല്‍ അവധിയിലെന്ന് സര്‍ക്കാരുദ്യോഗസ്ഥന്‍.



    ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെങ്കില്‍ അസുഖമാണ് കല്യാണമാണ് എന്നൊക്കെ പറയുന്നത് സ്വാഭാവിക കാരണങ്ങള്‍. പക്ഷെ ഗുജറാത്തിലെ ഒരു സര്‍ക്കാരുദ്യോഗസ്ഥന്റെ അവധിക്ക് കാരണം അല്പം ദൈവീകമാണ്‌ . മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഗുജറാത്തില്‍ സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്. ലോകക്ഷേമത്തിന് വേണ്ടി തപസ്സിരിക്കേണ്ടതുണ്ടെന്നും അതിനാല്‍ ജോലിക്ക് എത്താന്‍ കഴിയില്ലെന്നുമാണ് എന്‍ജിനായറായ രമേശ് ചന്ദ്ര ഫേഫര്‍ മേലുദ്യോഗസ്ഥന് കത്ത് നല്‍കിയത്.നിരന്തരമായി അവധിയായതിനാലാണ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഞാന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് വരുംദിവസങ്ങളില്‍ തെളിയിക്കും. 2010 മാര്‍ച്ചിലാണ് ഞാന്‍ പത്താം അവതാരമായ കല്‍ക്കിയാണെന്ന് മനസ്സിലാക്കിയതെന്നും എനിക്ക് ദൈവിക ശക്തികള്‍ ലഭിച്ചിട്ടുണ്ടെന്നും രമേശ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.താനിപ്പോള്‍ അനുഷ്ഠിക്കുന്ന തപസ്സിന്റെ ഫലമായാണ് രാജ്യത്ത് കഴിഞ്ഞ 19 വര്‍ഷമായി മഴ നന്നായി പെയ്യുന്നത്. ഓഫീസില്‍ ഇരുന്ന് തപസ്സെടുക്കാന്‍ തനിക്ക് കഴിയില്ല. ഓഫീസില്‍ വന്നിരുന്ന് സമയം പോക്കണോ അതോ രാജ്യത്തെ വരള്‍ച്ച ഇല്ലാതാക്കാന്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ പറയുന്നു.കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ ആകെ 16 ദിവസം മാത്രമാണ് രമേശ് ചന്ദ്ര ഓഫീസില്‍ വന്നത്. ഇതേത്തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

    By News60 ML| 0 views

  • Soil pipping in malappuram
    Soil pipping in malappuram

    മണ്ണും ചതിച്ചു തുടങ്ങി ...!



    മലപ്പുറത്തെ ഭൂമിവിളളല്‍ : ജാഗ്രത പുലര്‍ത്തണമെന്ന് ശാസ്ത്ര സംഘം


    മലപ്പുറം ജില്ലയിലും പ്രദേശങ്ങളിലും ഭൂമി വിണ്ടു മാറുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ശാസ്ത്രസംഘം.മലപ്പുറം പെരുമണ്ണാക്ലാരി, മങ്കട തുടങ്ങിയ മേഖലകളിലാണ് ഭൂമിയില്‍ വിള്ളല്‍ വീഴുന്നത്.പെരുമണ്ണക്ലാരിയില്‍ വിള്ളല്‍ കണ്ടെത്തിയ ഭൂമി വാസയോഗ്യമല്ലെന്ന് ശാസ്ത്രസംഘത്തിന്റെ പഠനത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് ഇവിടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.സോയില്‍ പൈപ്പിംഗ് അഥവാ ഭൂമിക്കടിയില്‍ മണ്ണൊലിപ്പ് സംഭവിക്കുന്നതാണ് വിള്ളലിന് കാരണം എന്ന് പറയുന്നു . പതിറ്റാണ്ടുകളുടെ പഴക്കമുള്ള മണ്ണൊലിപ്പ് കാരണം ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ ഗുഹകള്‍, ഗര്‍ത്തങ്ങള്‍ തുടങ്ങിയവ രൂപപ്പെടും. പെരുമണ്ണക്ലാരിയില്‍ 900 ചതുരശ്രമീറ്ററില്‍ ഈവിധം മണ്ണൊലിപ്പ് നടന്നതായാണ് കണ്ടെത്തല്‍. മഴ പെയ്യുന്നതോടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ശാസ്ത്രസംഘം നിര്‍ദേശിച്ചിട്ടുണ്ട്.കരുതല്‍ നടപടി എന്ന നിലയില്‍ ഭൂമിക്കടിയിലെ കളിമണ്ണിന്റെ കുറവ് പരിഹരിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത് . മഴവെള്ളം കൂടുതലായി ഇറങ്ങാതിരിക്കാന്‍ ഡി-വാട്ടര്‍ ടൈക്നിക് ഉപയോഗിച്ച് ചാലുകീറി വെള്ളം ഗതിമാറ്റണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്.സര്‍ക്കാരിന് അടുത്തയാഴ്ച റിപ്പോര്‍ട്ട് കൈമാറിയ ശേഷമാകും തുടര്‍ നടപടികള്‍ ഉണ്ടാവുക.

    By News60 ML| 0 views

  • Sanjay Nirupam compared karnataka governer to dog
    Sanjay Nirupam compared karnataka governer to dog

    "വാല' യല്ല നായ


    കര്‍ണാടക ഗവര്‍ണറെ നായയോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം



    ബിജെപിക്ക് കര്‍ണാടകത്തില്‍ ജയിക്കാന്‍ ഒത്താശ നല്‍കിയതിന് ഗവര്‍ണര്‍ വാജുഭായ് വാലയെ നായയോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.ഇന്നുമുതല്‍ ഇന്ത്യയിലെ ജനങ്ങളെല്ലാം വാജുഭായ് വാല എന്ന പേര് നായ്ക്കള്‍ക്കിടും. ഇത്രയധികം ഒരു നേതാവിനോടോ പാര്‍ട്ടിയോടോ കൂറുള്ള ഒരാളും ഇന്ത്യയിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
    നിരുപത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ട്വിറ്ററില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസസിന് ഗവര്‍ണര്‍മാരെ ബഹുമാനിക്കാനറിയില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. അധികാരം ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് കാണിക്കുന്ന അഹങ്കാരത്തിന് ജനങ്ങള്‍ തന്നെ തിരിച്ചടി നല്‍കുമെന്നും ജാവദേക്കര്‍ വ്യക്തമാക്കി.

    By News60 ML| 0 views

  • No need of fathers name in birth   certificate:Chennai Court
    No need of fathers name in birth certificate:Chennai Court

    ബഹുത് 'അച്ഛാ '... പക്ഷെ പേര് വേണ്ട !


    കൃത്രിമ ഗര്‍ഭധാരണം: കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ

    പേര്‍ വേണ്ടെന്ന് കോടതി



    കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെ യുവതി ജന്‍മം നല്‍കിയ കുഞ്ഞിന്

    അച്ഛന്‍റെ പേര് നിര്‍ബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി. കുഞ്ഞിന്‍റെ

    ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛന്റെ പേര് നീക്കം ചെയ്യാന്‍ കോടതി

    ഉത്തരവിട്ടു.ചെന്നൈയിലാണ് സംഭവം. ബീജ ദാതാവിന്‍റെ

    സഹായത്തോടെ ഇന്‍ട്രാ യൂട്ടറൈന്‍ ഫെര്‍ട്ടിലിറ്റി

    ചികിത്സയിലൂടെയാണ് തിരിച്ചിറപ്പിള്ളിക്കാരിയായ മധുമിത രമേശ്

    ഗര്‍ഭം ധരിക്കുന്നത്.എന്നാല്‍ തിരുച്ചിറപ്പള്ളി നഗരസഭ നല്‍കിയ

    കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റില്‍ മനീഷ് മദന്‍പാല്‍ മീന എന്നാണ്

    അച്ഛന്‍റെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത്. സുഹൃത്തായ മീന

    കുട്ടിയുടെ അച്ഛനല്ലാത്തതിനാല്‍ അച്ഛന്‍റെ പേര് നീക്കണമെന്ന്

    മധുമിത നഗരസഭയോട് ആവശ്യപ്പെട്ടു.
    എന്നാല്‍ പേര് തിരുത്താന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും നീക്കം

    ചെയ്യാനാവില്ലെന്നുമായിരുന്നു നഗരസഭയുടെ മറുപടി.മധുര

    ബെഞ്ചില്‍ അറിയിച്ചെങ്കിലും പ്രശ്നത്തില്‍ പരിഹാരമാകാത്തതിനെ

    തുടര്‍ന്നാണ്‌ മധുമിത മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വാദം

    കേട്ട കോടതി ഒരാഴ്ച്ചയ്ക്കുള്ളില്‍ അച്ഛന്‍റെ പേര് നീക്കണമെന്ന്

    തിരുച്ചിറപ്പള്ളി നഗരസഭയ്ക്ക് കോടതി നിര്‍ദേശം

    നല്‍കുകയായിരുന്നു.

    By News60 ML| 0 views

  • Better way to clean lungs
    Better way to clean lungs

    ശ്വാസ കോശം സ്പോഞ്ചല്ല, ശുദ്ധമാണ്


    ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ചില വഴികള്‍



    ഇതാ ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ചില വഴികള്‍ . ഏറെക്കാലമായി പുകവലിച്ചിട്ടുള്ളവര്‍, പതുക്കെ പുകവലി ഒഴിവാക്കുകയും, ഒപ്പം ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. വിറ്റാമിന്‍ സിയിലാണ് ആന്റി ഓക്‌സിഡന്റ് കൂടുതലായി അടങ്ങിയിട്ടുള്ളത്. നാരങ്ങ, ഓറഞ്ച് എന്നിവ ശീലമാക്കിയാല്‍ ശ്വാസകോശത്തിലെ വിഷാംശം പതുക്കെ ഇല്ലാതാകാന്‍ തുടങ്ങും. ചെറുനാരങ്ങാ ജ്യൂസ് ഓറഞ്ച് ജ്യൂസ് എന്നിവയൊക്കെ ദിവസവും കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റും മറ്റു ചില ഘടകങ്ങളും ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നവയാണ്.
    കാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ശ്വാസകോശ ശുദ്ധീകരണത്തിന് ഏറെ നല്ലതാണ് ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍, ശ്വാസകോശത്തിലെ വിഷാംശവും ഇത് പുറന്തള്ളും. പുതിനയിലെ പാചകത്തിന് ഉപയോഗിക്കുന്നത്, ശ്വാസകോശത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കും. ദിവസവും മുടങ്ങാതെ യോഗ അഭ്യസിക്കുന്നത്, ശ്വാസകോശ ആരോഗ്യത്തിന് നല്ലതാണ്. പുകവലി ഒഴിവാക്കാന്‍ യോഗയും ധ്യാനവും സഹായിക്കും.

    By News60 ML| 0 views

  • International Children’s Film Festival of Kerala (ICFFK): the first ever film festival in Kerala for kids
    International Children’s Film Festival of Kerala (ICFFK): the first ever film festival in Kerala for kids

    കുട്ടി മേളക്ക് കൊട്ടിക്കലാശം !




    കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.സി.എഫ്.എഫ്.കെ 2018) ഇന്ന് അവസാനിക്കും



    മെയ് 14 ന് ആരംഭിച്ച കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.സി.എഫ്.എഫ്.കെ 2018) നാളെ അവസാനിക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ അഞ്ച് തിയേറ്ററുകളിലാണ് ചലച്ചിത്രമേള നടക്കുന്നത് . ലോകോത്തര ചലച്ചിത്രങ്ങളടക്കം 140 കുട്ടികളുടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു . അഞ്ച് തിയേറ്ററുകളില്‍ ദിവസേന നാലു പ്രദര്‍ശനങ്ങള്‍ വീതം, ഒരു ദിവസം 20 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. , വിദേശീയരും, തദ്ദേശീയരുമായ നാലായിരത്തിലധികം ഡെലിഗേറ്റുകള്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്തു . സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ 800-ഓളം കുട്ടികളെ താമസിപ്പിച്ച് ചലച്ചിത്രമേള കാണുന്നതിന് സൗകര്യം ഒരുക്കിയിരുന്നു . സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളില്‍ കഴിയുന്ന 500-ഓളം കുട്ടികള്‍ക്കും ചലച്ചിത്രോത്സവം കാണാന്‍ അവസരം ഒരുക്കി. പഠിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിത്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
    സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെൽ ഉദ്‌ഘാടനം കൈരളി തിയേറ്ററിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പി നിർവഹിച്ചു. സിനിമ -സാഹിത്യ -രാഷ്ട്രീയ മേഖലയിലെ പ്രശസ്തരുടെ സാന്നിധ്യം കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു .ഇടവേളകള്‍ പോലും ആഘോഷമാക്കിയ മേളക്ക് നാളെ തിരശ്ശീല വീഴും

    By News60 ML| 0 views

  • Congress to form govt in Karnataka
    Congress to form govt in Karnataka

    കര്‍ണാടകയില്‍ 'കുമാരസംഭവം'

    കോണ്‍ഗ്രസിന്‌ ആയുധം 'കര്‍ണാടക മോഡല്‍ '

    ജി.പരമേശ്വരയ്യ ഉപമുഖ്യമന്ത്രിയാകും: സത്യപ്രതിജ്ഞ ബുധനാഴ്ച

    ചെങ്ങന്നൂരില്‍ ചങ്കുറപ്പോടെ അച്ചുതാനന്ദന്‍

    ഇന്ധന വില കുതിക്കുന്നു

    By News60 ML| 0 views

  • Marthi Suzukki introduces TPMS in cars
    Marthi Suzukki introduces TPMS in cars

    മാരുതി കാറുകള്‍ക്ക് മര്‍ദ്ദം പ്രശ്നമേയല്ല !


    കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഒരുക്കി മാരുതി സുസൂക്കി രംഗത്ത്



    മാരുതി കാറുകള്‍ക്കും കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഒരുക്കിയിരിക്കുകയാണ് മാരുതി സുസൂക്കി രംഗത്ത് .വിപണിയില്‍ എത്തുന്ന മുഴുവന്‍ മാരുതി കാറുകള്‍ക്കും ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം (TPMS) ഓപ്ഷനല്‍ ആക്‌സസറിയായി ലഭിക്കും. ഡീലര്‍മാരാണ് പുതിയ മാരുതി കാറുകളില്‍ ഈ സംവിധാനം ഘടിപ്പിച്ചു നല്‍കുക.ടയറുകളില്‍ മര്‍ദ്ദം കുറയുമ്പോള്‍ ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം ഡ്രൈവര്‍ക്ക് മുന്നറിയിപ്പു നല്‍കും. മാരുതി നിരയില്‍ ഏറ്റവും പ്രചാരമുള്ള പുതുതലമുറ സ്വിഫ്റ്റ്, ഡിസൈര്‍, ബ്രെസ്സ മോഡലുകളില്‍ ഉള്‍പ്പെടെ ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം നല്‍കാന്‍ കമ്പനി ആദ്യം കൂട്ടാക്കിയിരുന്നില്ല. വിപണിയില്‍ മത്സരം കടുത്ത പശ്ചാത്തലത്തിലാണ് മാരുതിയുടെ പുതിയ നീക്കം. ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം നാലു ടയറുകളിലെയും മര്‍ദ്ദം തത്സമയം നിരീക്ഷിക്കും. ടയര്‍ മര്‍ദ്ദം അനുവദിച്ചതിലും താഴെങ്കില്‍ ഈ സംവിധാനം ഡ്രൈവര്‍ക്ക് മുന്നറിയിപ്പു നല്‍കും. കുറഞ്ഞ മര്‍ദ്ദം ടയര്‍ പൊട്ടിപോകാന്‍ ഇടവരുത്തും. ഉപഭോക്താക്കള്‍ക്ക് 12,990 രൂപ വിലയില്‍ ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം മാരുതി ഡീലര്‍ഷിപ്പുകള്‍ ഘടിപ്പിച്ചു നല്‍കും. ഓരോ ടയറിലും അഞ്ചു സെന്‍സറുകളാണ് ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനത്തിന്റെ ഭാഗമായി ഇടംപിടിക്കുക. ഡാഷ്‌ബോര്‍ഡില്‍ പ്രത്യേകം സ്ഥാപിച്ച ഡിസ്‌പ്ലേ മുഖന സെന്‍സറില്‍ നിന്നുള്ള വിവരങ്ങള്‍ ഡ്രൈവര്‍ക്ക് അറിയാന്‍ പറ്റും.ഡ്രൈവിംഗ് സാഹചര്യം അടിസ്ഥാനപ്പെടുത്തി മര്‍ദ്ദം ക്രമപ്പെടുത്താന്‍ ഡ്രൈവര്‍ക്ക് അവസരമുണ്ട്.

    By News60 ML| 0 views

  • Divine retreat centre forcing people for conversion
    Divine retreat centre forcing people for conversion

    മതം മാറിയില്ലേല്‍ ഇടയുന്ന ഇടയന്മാര്‍ !


    ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നെന്ന് മുന്‍ ജീവനക്കാരി



    ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നെന്ന ആരോപണവുമായി മുന്‍ ജീവനക്കാരിയും കുടുംബവും രംഗത്ത്. ധ്യാനകേന്ദ്രത്തിലെ വൈദീകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടത്തുകയാണെന്നും ഇതാവശ്യപ്പെട്ട് ഗുണ്ടകളുടെയും പോലീസിന്റെയും സഹായത്തോടെ ഭീഷണിപ്പെടുത്തുകയുമാണെന്നാണ് ചാലക്കുടി മേലൂര്‍ ശ്രീറാം വീട്ടില്‍ ഡി. സതിമണി ഡി.ജി.പി അടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതിയിലുള്ളത്. ധ്യാനകേന്ദ്രത്തിലെ വൈദീകരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ പീഡിപ്പിക്കാന്‍ പ്രത്യേക മുറികളുണ്ടെന്നും, ഇവിടെ മനുഷ്യക്കടത്ത് നടത്തുന്നതായും ക്രിമിനലുകളെ സംരക്ഷിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. സ്ത്രികളെ വൈദികരുടെ അറിവോടെ വി.വി.ഐ.പികള്‍ക്ക് കൈമാറാനുണ്ടെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. 2004-ലാണ് സതിമണിയും കുടുംബവും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷയ്ക്കായി എത്തുന്നത്വീടും സ്ഥലവും നല്‍കാമെന്ന ധ്യാനകേന്ദ്ര അധികൃതരുടെ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ഇവര്‍ ഇവിടെയെത്തിയത്. പിന്നീടാണ് മതം മാറിയാല്‍ മാത്രമേ വീടും സ്ഥലവും സ്വന്തമായി നല്‍കാനാകൂ എന്ന നിലപാട് ധ്യാനകേന്ദ്രം അധികൃതര്‍ സ്വീകരിച്ചത്. മറ്റുള്ളവരൊക്കെ മതം മാറിയിട്ടും സതിമണിയും കുടുംബവും അതിന് തയ്യാറായില്ല. ഡിവൈന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകാത്തതിന്റെ പേരില്‍ ധ്യാനകേന്ദ്രത്തിലെ ഫാ.ജാന്‍സണ്‍ കൊരട്ടി എസ്.ഐയുമായെത്തി ഇവരെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. ഇതിന് പുറമേ മറ്റ് ഗുരുതരമായ ആരോപണങ്ങളും സതിമണി ധ്യാനകേന്ദ്രത്തിനെതിരെ ഉന്നയിക്കുന്നുണ്ട്.

    By News60 ML| 2 views

  • Record increase in price of petrol and diesel
    Record increase in price of petrol and diesel

    പെട്രോള്‍ സെഞ്ച്വറി അടിക്കുവോ ?



    കേരളത്തില്‍ പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍



    കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി. കര്‍ണാടക തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദിവസേനയുള്ള പെട്രോള്‍-ഡീസല്‍ വിലനിര്‍ണയം പുന:രാരംഭിച്ചതോടെ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയാണ്. 73.06 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില. ഇന്ന് കൂടിയത് 24 പൈസ. അഞ്ച് ദിവസം കൊണ്ട് ഒരു രൂപ അഞ്ച് പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. അതായത് ദിവസേന ഏകദേശം 20 പൈസയുടെ വര്‍ധനവ്. രണ്ടാഴ്ചയോളം ദിവസേനയുള്ള വിലനിര്‍ണയം നടന്നിരുന്നില്ല.ഈ കാലയളവില്‍ ക്രൂഡ് ഓയില്‍ വില ഒന്നര ഡോളറോളം കൂടിയിരുന്നു. ഇന്ധനവിലയിലെ തീരുവകള്‍ കുറയ്ക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രനികുതികള്‍ കുറയ്ക്കട്ടേയെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.

    By News60 ML| 0 views

  • पंजाब कैबिनेट मंत्री अनिल जोशी ने किया पुलिस लाइन का दौरा
    पंजाब कैबिनेट मंत्री अनिल जोशी ने किया पुलिस लाइन का दौरा

    पंजाब कैबिनेट मंत्री अनिल जोशी ने किया पुलिस लाइन का दौराWatch पंजाब कैबिनेट मंत्री अनिल जोशी ने किया पुलिस लाइन का दौरा With HD Quality

    By Dainik Savera| 2 views

  • मोटर साइकिल चोर गिरोह का 1 सदस्य गिरफ्तार
    मोटर साइकिल चोर गिरोह का 1 सदस्य गिरफ्तार

    Watch मोटर साइकिल चोर गिरोह का 1 सदस्य गिरफ्तार With HD Quality

    By Dainik Savera| 1 views

  • विकासपुरी वैलफेयर सोसायटी की एर से भजन संध्या का आयोजन
    विकासपुरी वैलफेयर सोसायटी की एर से भजन संध्या का आयोजन

    Watch विकासपुरी वैलफेयर सोसायटी की एर से भजन संध्या का आयोजन With HD Quality

    By Dainik Savera| 4 views

  • शराब पी कर हंगामा करने को लेकर आपस में भिडे दो पक्ष
    शराब पी कर हंगामा करने को लेकर आपस में भिडे दो पक्ष

    Watch शराब पी कर हंगामा करने को लेकर आपस में भिडे दो पक्ष With HD Quality

    By Dainik Savera| 3 views

  • अशोक विहार व रामको वैल्फेयर सोसायटी की ओर से चोथी विशाल एक शाम बाला जी के नाम संध्या का आयोजन
    अशोक विहार व रामको वैल्फेयर सोसायटी की ओर से चोथी विशाल एक शाम बाला जी के नाम संध्या का आयोजन

    Watch अशोक विहार व रामको वैल्फेयर सोसायटी की ओर से चोथी विशाल एक शाम बाला जी के नाम संध्या का आयोजन With HD Quality

    By Dainik Savera| 3 views

  • बस्ती बावा खेल स्थित राज नगर इलाके में सांबर घूमने से मचा हडकंप
    बस्ती बावा खेल स्थित राज नगर इलाके में सांबर घूमने से मचा हडकंप

    Watch बस्ती बावा खेल स्थित राज नगर इलाके में सांबर घूमने से मचा हडकंप With HD Quality

    By Dainik Savera| 3 views

  • लुधियाना के सदर थाना पुलिस द्वारा देसी शराब की 800 पेटियों सहित एक आरोपी चालक काबू
    लुधियाना के सदर थाना पुलिस द्वारा देसी शराब की 800 पेटियों सहित एक आरोपी चालक काबू

    Watch लुधियाना के सदर थाना पुलिस द्वारा देसी शराब की 800 पेटियों सहित एक आरोपी चालक काबू With HD Quality

    By Dainik Savera| 2 views

  • अमृतसर में मानावाला में अमर शहीद जीवन सिंह की याद में राज्य स्तरीय समागम का आयोजन
    अमृतसर में मानावाला में अमर शहीद जीवन सिंह की याद में राज्य स्तरीय समागम का आयोजन

    Watch अमृतसर में मानावाला में अमर शहीद जीवन सिंह की याद में राज्य स्तरीय समागम का आयोजन With HD Quality

    By Dainik Savera| 1 views

  • श्री शिरडी साईं मंदिर विकासपुरी जालंधर में भजन संकर्तन का आयोजन
    श्री शिरडी साईं मंदिर विकासपुरी जालंधर में भजन संकर्तन का आयोजन

    Watch श्री शिरडी साईं मंदिर विकासपुरी जालंधर में भजन संकर्तन का आयोजन With HD Quality

    By Dainik Savera| 2 views

  • हर हर महादेव—महाशिवरात्रि पर शिवालयो में उमड़ी भीड़
    हर हर महादेव—महाशिवरात्रि पर शिवालयो में उमड़ी भीड़

    NEWS ABHI TAK DIST. BIJNOR 14.02.2018

    Watch हर हर महादेव—महाशिवरात्रि पर शिवालयो में उमड़ी भीड़ With HD Quality

    By Abhitak News Channel| 1 views

Select Language