Featured Videos

  • Shahid Kapoor ने Wife को विश किया Birthday :बोले- तुम मेरे दिल की रानी हो, Share कीं तस्वीरें

    Shahid Kapoor ने Wife को विश किया Birthday :बोले- तुम मेरे दिल की रानी हो, Share कीं तस्वीरें

    #shahidkapoor #birthdaycelebration #shahidkapoorwifebirthday #bollywoodnews #shahidkapoorwife #mirakapoor #celebration #photoshared #todaytrendingnews #bollywoodcelebritiesstory #Entertainment #Bollywood #Shahid Kapoor Wished His Wife On Her Birthday #birthdaybash #ishankhatter #mirarajputkapoor #midnightcelebration #todaymatch #breakingnews #entertainmentnews #bollywoodsensation #kareenakapoorkhan #jabwemet #bloodydaddy #kabirsingh #movie #uttarpradesh #maharastra #mumbai #newstoday #kiaraadvani

    Follow Us On:

    Facebook : https://www.facebook.com/INDIALNV

    Twitter : https://twitter.com/india_lnv

    Instagram : https://www.instagram.com/lnv_india/

    Shahid Kapoor ने Wife को विश किया Birthday :बोले- तुम मेरे दिल की रानी हो, Share कीं तस्वीरें

    By LNV India| 500 views

  • My Smooth Shining Hair Secret | JSuper Kaur

    My Smooth Shining Hair Secret | JSuper Kaur

    Product Links :

    Amazon: https://amzn.to/38BQVdI
    Nykaa: https://bit.ly/39lPkcl
    Flipkart : https://bit.ly/3MDVFOK




    #TotalRepair5
    #DareToTotalRepair
    #5problems1Solution
    #Collab

    @lorealparis

    ***********************************************************************
    Camera Used : https://amzn.to/318ppMI
    Vlog Camera : https://amzn.to/2QLo5e3
    Shooting Lights : https://amzn.to/2ETZ5fL
    Ring Light : https://amzn.to/31ldcVc
    Tripod Used : https://amzn.to/2WMVA4W
    My Fav Lipstick Colour : https://amzn.to/2WQz7E4
    : https://amzn.to/2WHV9sR
    : https://amzn.to/2QNDzOF
    : https://amzn.to/2Kr07n6
    ***********************************************************************

    For Make & Beauty Tips Subscribe to my other channel
    Super Beauty : https://www.youtube.com/channel/UCG2yeNDaXoJCjtUNlZi15Dw

    Follow me on all social media & be my Friend! Please do Like, Subscribe & Share :-
    * YouTube : http://www.youtube.com/c/JSuperkaurbeauty
    * Facebook : https://www.facebook.com/JSuper.Kaur
    * Instagram : https://www.instagram.com/jsuper.kaur
    * Twitter : https://twitter.com/JsuperKaur
    * Google+ : https://plus.google.com/+JSuperkaur
    * Website : www.jsuperkaur.com


    For Business Inquiries -
    E-Mail : jsuperkaur@gmail.com

    Much Love
    Jessika


    PS - My channel is dedicated to my much beloved n most missed Father - Mr. Kulwant Singh. He was, is and will always be in my heart to heal it whenever it gets hurt. He's living this life through me.

    Disclaimer : All products used in my videos, regardless of whether the is sponsored or not, are the products i like using. the information provided on this channel is only for general purposes and should NOT be considered as

    By JSuper kaur| 421859 views

  • Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    #biggboss17 #ishamalviya #samarthjurel

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    By Bollywood Spy| 76 views

  • Pokhran Rajasthan | Assembly Elections 2023, कांग्रेस ने  सालेह मोहम्मद पर फिर जताया भरोसा

    Pokhran Rajasthan | Assembly Elections 2023, कांग्रेस ने सालेह मोहम्मद पर फिर जताया भरोसा

    #PokhranRajasthan #RajasthanAssemblyElections2023 #Congress #SalehMohammad

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit – NR

    Pokhran Rajasthan | Assembly Elections 2023, कांग्रेस ने सालेह मोहम्मद पर फिर जताया भरोसा

    By JANTV RAJASTHAN| 39 views

  • India - USA Trade Statistics

    India - USA Trade Statistics

    Comparative Trade Statistics for the Years 2013 & 2014
    (Top 25 Products)Watch India - USA Trade Statistics With HD Quality

    By Indian Trade Portal| 467412 views

  • अनूठे "रक्षा -सूत्र "  से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    Watch अनूठे "रक्षा -सूत्र " से बांधी डोर विश्वास की With HD Quality

    By P P Chaudhary| 3795265 views

  • GAIL bringing INDIA together

    GAIL bringing INDIA together

    GAIL India increasing it's capacity and serving all over INDIA.

    Watch GAIL bringing INDIA together With HD Quality

    By GAIL Social| 727276 views

  • NTPC Empowering through Self Employment Opportunities (Updated Version, 11.10.2019)

    NTPC Empowering through Self Employment Opportunities (Updated Version, 11.10.2019)

    NTPC is the largest power generating company of India that also works towards enhancing and bringing qualitative changes in the communities around its projects. One of the key focus areas by which NTPC is bringing change in nearby communities is empowering women by providing them training in various areas for self employment .

    This is story of Sridevi from Telangana- her transformation from a diligent housewife to a successful entrepreneur.

    A success story of empowerment with help of NTPC’s CSR initiative.

    Watch NTPC Empowering through Self Employment Opportunities (Updated Version, 11.10.2019) With HD Quality

    By NTPC Limited| 7184784 views

Search videos: #malayalampetsanimalsvideo

  • The place where the baby is born is the way to return to the egg!

    The place where the baby is born is the way to return to the egg!

    ആയിരക്കണക്കിന് കിലോമീറ്റർ നീന്തി ജനിച്ച സ്ഥലത്തു തന്നെ മുട്ടയിടാൻ
    തിരിച്ചുവരുന്ന ജീവിയാണ് കടലാമകൾ !ജന്തുക്കളിൽ ആയുർദൈർഘ്യത്തിൽ മുൻപന്തിയിലാണ് കടലാമകൾ.

    നൂറിലേറെ വർഷമാണ് ചില കടലാമകൾക്ക് ആയുസുണ്ടാവുക. കടലാമകൾ മുട്ടയിടാൻ വേണ്ടി ആയിരക്കണക്കിന് കിലോമീറ്റർ നീന്തി അവ ജനിച്ച സ്ഥലത്തു തന്നെ തിരിച്ചുവരുന്നു. ഇവ സമുദ്രതീരത്തെ മണലിൽ കുഴികളുണ്ടാക്കി അവയിലാണ് മുട്ടയിടുന്നത്. കടലാമകൾക്ക് ബാഹ്യ കർണമില്ല. അവയുടെ ചർമത്തിൽ ആന്തരിക കർണങ്ങളുടെ അസ്ഥികളുണ്ട്. ഇവ ചുറ്റുപാടുമുള്ള ചലനങ്ങൾ, താഴ്ന്ന തരംഗത്തിലുള്ള ശബ്ദങ്ങൾ എന്നിവ സ്വീകരിച്ച് ആമകൾക്ക് ശ്രവണത്തിനു സഹായിക്കുന്നു. പച്ച കടലാമകൾക്ക് വെള്ളത്തിനടിയിൽ മണിക്കൂറുകളോളം അന്തരീക്ഷവായു സമ്പർക്കമില്ലാതെ കഴിയുവാൻ സാധിക്കും. ഇത് സാധ്യമാക്കാൻ ആമകൾ തങ്ങളുടെ ഹൃദയമിടിപ്പ് കുറയ്ക്കുന്നു. ഈ അവസരത്തിൽ ഓരോ ഹൃദയമിടിപ്പിന്റെയും ദൈർഘ്യം ഒൻപതു മിനിറ്റുകളായിരിക്കും. ഇത്തരത്തിൽ ഹൃദയമിടിപ്പ് കുറയ്ക്കുമ്പോൾ ആമകൾക്ക് ഓക്സിജൻ നിലനിർത്താൻ സാധിക്കും. വെള്ളത്തിൽ നീന്താൻ ഉപകരിക്കുന്ന തരത്തിലാണ് കടലാമയുടെ കാലുകൾ രൂപപ്പെട്ടിരിക്കുന്നത്. കാൽവിരലുകൾ ചർമത്താൽ ബന്ധിക്കപ്പെട്ടിട്ടുണ്ട്. കടലാമകളിൽ ചില സവിശേഷ ഗ്രന്ഥികൾ ഉണ്ട്. ആമകൾ കടൽ വെള്ളം കുടിക്കുമ്പോൾ ഈ ഗ്രന്ഥികൾ കടൽവെള്ളത്തിലെ ഉപ്പു വേർതിരിച്ച് അത് ശുദ്ധജലമാക്കി ആമകൾക്കു നൽകുന്നു.

    By News60 ML| 43494 views

  • This Bakrid, Some in Lucknow to Cut Goat Cake Instead of Real Goat

    This Bakrid, Some in Lucknow to Cut Goat Cake Instead of Real Goat

    ഇത്തവണ ഇന്ത്യയില്‍ നടന്നത് പരിസ്ഥിതി സൗഹാര്‍ദ്ദത്തോടെയുള്ള ബക്രീദ്. ആടിന് പകരം മുറിച്ചത് കേക്ക്.ബാലിപെരുന്നാളിന് ഇത്തവണ ആടിന്‍റെ ചോര ഒഴുക്കാതെ ആടിന്‍റെ ഫോട്ടോ ഉള്ള കേക്ക് മുറിച്ചാണ് ഇന്ത്യയില്‍ ആഘോഷം നടത്തിയത്. ലക്നൌവില്‍ ആണ് ഇത്തരത്തില്‍ ബക്രീദ് ആഘോഷം നടന്നത്. മൃഗങ്ങളെ കൊന്നുകൊണ്ട് നടത്തുന്ന ആചാരം ശരിയല്ലെന്നും പകരം അവയുടെ രൂപമുള്ള കേക്ക് മുറിച്ച് ആഘോഷിക്കുമ്പോള്‍ അതില്‍ തെറ്റില്ലെന്നുമാണ്‌ അവര്‍ നല്‍കിയ വിശദീകരണം.

    By News60 ML| 16975 views

  • baby leopard sleeping with children in   mosquito net

    baby leopard sleeping with children in mosquito net

    കുഞ്ഞുങ്ങളെ കൊതുകുവലയ്ക്കുള്ളിൽ ഉറക്കിക്കിടത്തിയിട്ട്

    പോയ വീട്ടമ്മ തിരികെ വന്നപ്പോള്‍ കണ്ടത്

    കുഞ്ഞുങ്ങൾക്കൊപ്പം ഒരു പുലിക്കുട്ടിയും സുഖമായി

    കിടന്നുറങ്ങുന്ന കാഴ്ച. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ്

    സംഭവം.മൂംബൈയില്‍ നിന്നും 144 കിലോമീറ്റര്‍ അകലെ

    ഇഗത്പൂരിലെ ആദിവാസി മേഖലയായ ധാമന്‍ഗാവില്‍ ചൊവ്വാഴ്ച

    പുലര്‍ച്ചയാണ് വീട്ടുകാരെ നടുക്കിയ സംഭവമുണ്ടായത്.
    രാവിലെ അഞ്ചരയോടെ മക്കളെ ഉണര്‍ത്താന്‍ എത്തിയ അമ്മ

    മനീഷയാണ് കട്ടിലിന് താഴെ വിരിച്ച കിടക്കയില്‍

    മക്കള്‍ക്കൊപ്പം സുഖനിദ്ര നടത്തുന്ന പുലിക്കുട്ടിയെ കണ്ടത്.

    കൊതുകുവലയില്‍ മക്കള്‍ക്കൊപ്പമാണ് പുലിക്കുട്ടി

    ഉറങ്ങുന്നതു കണ്ടത്.

    By News60 ML| 2134 views

  • man crossed river with food for pets

    man crossed river with food for pets

    മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണവുമായി പുഴ നീന്തി യുവാവ്

    മിണ്ടാപ്രാണികളുടെ കരച്ചിൽ അയാൾക്ക് സഹിക്കാനായില്ല,ഭക്ഷണവുമായി പെരിയാറിന്റെ കുത്തൊഴുക്കിനെ നീന്തി മറികടന്നു. തടിയമ്പാടിന് സമീപം പെരിയാറിലെ തുരുത്തിൽ ഒറ്റപ്പെട്ട മൃഗങ്ങളാണ് പട്ടിണിയിൽ വലഞ്ഞത്. പന്നി, പോത്ത്, പശുക്കൾ, നായ്കൾ, ആടുകൾ എന്നിവയായിരുന്നു തുരുത്തിൽ കുടുങ്ങിയത്.

    By News60 ML| 2647 views

  • ghol fish in mumbai

    ghol fish in mumbai

    മത്സ്യബന്ധന തൊഴിലാളികളായ മുംബൈ സ്വദേശികളുടെ വലയില്‍ കുടുങ്ങിയത് സ്വര്‍ണഹൃദയമുള്ള മീന്‍.സ്വര്‍ണ ഹൃദയമുള്ള മത്സ്യം എന്ന് വിളിക്കപ്പെടുന്ന ഘോള്‍ മത്സ്യമാണ് ഇവരുടെ വലയില്‍ കുടുങ്ങിയത്. 30 കിലോഗ്രം ഭാരമുള്ള 'ഘോള്‍' മീനിന് കിട്ടിയ വില 5.5 ലക്ഷം. ഈ വിശിഷ്ട മത്സ്യത്തിന്റെ ചര്‍മ്മത്തിലുള്ള ഉന്നതഗുണമുള്ള കൊളാജന്‍ പോഷകാഹാരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു.

    By News60 ML| 4979 views

  • snake gave birth to 36 in mumbai

    snake gave birth to 36 in mumbai

    പ്രതിവിഷം തയാറാക്കാൻ പിടിച്ച അണലിക്ക് ഒറ്റപ്രസവത്തിൽ 36 കുഞ്ഞുങ്ങൾ.മഹാരാഷ്ട്രയിലെ ബരാമതിയിൽനിന്നു പിടികൂടി ഹാഫ്കീൻ ഗവേഷണ കേന്ദ്രത്തിലെത്തിച്ച അണലിയാണ് 36 കുഞ്ഞുങ്ങളെ പ്രസവിച്ചത്. ആന്റിവെനം തയാറാക്കാൻ വിഷമെടുക്കുന്നതിനാണ് അണലിയെ ഗവേഷണ കേന്ദ്രത്തിലെത്തിച്ചത്. ഈ മാസം ഒന്നിനെത്തിച്ച പാമ്പ് അഞ്ചിനു പ്രസവിച്ചു.പാമ്പിനു ലഭിച്ച മികച്ച പരിചരണത്തിന്റെ തെളിവാണ് ഇത്രയധികം കുഞ്ഞുങ്ങളെന്ന് കേന്ദ്രത്തിന്റെ ഡയറക്ടർ പറഞ്ഞു.രാജ്യത്തു വിഷമെടുക്കുന്നതിനു പാമ്പുകളെ സൂക്ഷിക്കാൻ അനുമതിയുള്ള രണ്ടു കേന്ദ്രങ്ങളിൽ ഒന്നാണ് ഹാഫ്കീൻ ഇൻസ്റ്റിറ്റ്യൂട്ട്.

    By News60 ML| 1962 views

  • girl died by snake bite chaina

    girl died by snake bite chaina

    വൈന്‍ ഉണ്ടാക്കാന്‍ വാങ്ങിയ പാമ്പിന്റെ കടിയേറ്റ് മരണം



    ചൈനയില്‍ വൈന്‍ ഉണ്ടാക്കാന്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയ വിഷപാമ്പിന്‍റെ കടിയേറ്റാണ് മരണം


    പരമ്പരാഗത വൈന്‍ ഉണ്ടാക്കാന്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയ പാമ്പിന്‍റെ കടിയേറ്റ് യുവതി മരിച്ചു.ചൈനയിലാണ് സംഭവം. കടിയേറ്റ് എട്ട് ദിവസത്തിന് ശേഷമാണ് 21 വയസ്സുകാരിയായ യുവതി മരണമടഞ്ഞത്. ചൈനയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ സുവാന്‍ സുവാനിലൂടെയാണ് യുവതി പാമ്പിനെ വാങ്ങിയത്. പൊതിയില്‍ ഉണ്ടായിരുന്ന സാധനം എന്താണെന്ന് കൊറിയര്‍ കമ്പനിക്ക് അറിവുണ്ടായിരുന്നില്ല.

    By News60 ML| 1651 views

  • road closed to save frogs in london

    road closed to save frogs in london

    തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ റിച്ച്മണ്ട് റോഡാണ് തവളകളുടെ

    സുരക്ഷിത സഞ്ചാരത്തിനായി അടച്ചിടുന്നത്. റിച്ച്മണ്ട് പാര്‍ക്കില്‍ നിന്നും

    ഹാം കൊമ്മണിലെ പ്രജനന കേന്ദ്രത്തിലേക്ക് പോകുന്ന തവളകള്‍ക്ക് വഴി

    സുരക്ഷിതമാക്കുകയാണ് ലക്‌ഷ്യം. നാല് വര്‍ഷമായി തവളകള്‍ക്ക് പ്രജനന

    കാലമായാല്‍ റോഡ്‌ അടക്കും.മൂന്നാഴ്ച്ച കാലത്തേക്കാണ് ഗതാഗത

    നിരോധനം. വാഹനങ്ങള്‍ക്ക് അടിയില്‍ പെട്ട് തവളകള്‍

    ചാകാതിരിക്കാനാണ് മുന്‍കരുതല്‍ സ്വീകരിക്കുന്നത്.

    By News60 ML| 2082 views

  • archer fish could recognize people

    archer fish could recognize people

    വ്യക്തികളെ മുഖം കണ്ട് തിരിച്ചറിയാന്‍ ആര്‍ച്ചര്‍ മീനുകള്‍ക്ക് കഴിയും


    മികച്ച തലച്ചോറുള്ള സസ്തനികള്‍ക്ക് മാത്രമേ മുഖം മനസിലാക്കി വ്യക്തികളെ തിരിച്ചറിയാനാകൂ എന്നാണ്‌ ശാസ്ത്രംപറയുന്നത്. ഭൂമധ്യ രേഖാ പ്രദേശത്തുള്ള ആര്‍ച്ചര്‍ മീനുകളില്‍ നടത്തിയ പഠനത്തില്‍ അവയ്ക്ക് മനുഷ്യനെ മുഖം നോക്കി തിരിച്ചറിയാനാകും എന്ന് കണ്ടെത്തി.

    By News60 ML| 2294 views

  • pig nose frogs are released only for breeding

    pig nose frogs are released only for breeding

    വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന പാതാള തവളകള്‍




    പാതാള തവളകള്‍ പുറത്തിറങ്ങുന്നത് പുതുമഴയ്ക്ക് മുന്‍പ് പ്രജനനത്തിന് വേണ്ടി മാത്രം


    ഇവ പുറത്തിറങ്ങിയാലുടന്‍ മഴ പെയ്യുന്നത് ഗവേഷകര്‍ക്ക്‌ പോലും അതിശയം ആണ്. പ്രജനനം നടന്ന് ഏഴു ദിവസത്തിനുള്ളില്‍ മുട്ട വിരിയും. വാള്‍ മാക്രികള്‍ 110 ദിവസം കൊണ്ട് വളര്‍ച്ചയെത്തി മണ്ണിനടിയിലേക്ക് പോകും. പിന്നെ ഇവയെ കാണണമെങ്കില്‍ ഒരു വര്ഷം കഴിയണം.1200 വര്ഷം മുന്‍പ് മുതല്‍ ഇവ ഭൂമുഖത്തുണ്ട്.1.5 മീറ്റര്‍ ആഴത്തില്‍ വരെ തുരങ്കങ്ങളുണ്ടാക്കി താമസിക്കുന്ന ഇവ കേരളത്തിലെയും തമ്മിഴ്നാട്ടിലെയുംപശ്ചിമഘട്ട മലനിരകളില്‍ മാത്രമാണ് കാണപ്പെടുന്നത്.ചിതലുകലാണ് ഭക്ഷണം. പാതാള തവളകളില്‍ ആണിന് 5 സെന്റീമീറ്ററും പെണ്ണിന് 10 സെന്റീമീറ്ററും നീളമുണ്ട്.വംശനാശ ഭീഷണി നേരിടുന്ന ജീവികളില്‍ മൂന്നാം സ്ഥാനക്കാരാണ് പാതാള തവളകള്‍.

    By News60 ML| 1847 views

  • world's first talking killer whale

    world's first talking killer whale

    സംസാരിക്കുന്ന കൊലയാളി തിമിംഗലം


    ഫ്രാന്‍സില്‍ കൊലയാളി തിമിംഗല വിഭാഗത്തില്‍ ഉള്‍പെടുന്ന വിക്കിയ്ക്ക് സംസാരിക്കാനും കഴിവുണ്ട്


    വെള്ളത്തിലെ അഭ്യാസ പ്രകടനം മാത്രമല്ല സംസാരിക്കാനും കഴിവുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് വിക്കി എന്ന തിമിംഗലം.പതിനാല് വയസ്സുള്ള കൊലയാളി തിമിംഗല വിഭാഗത്തില്‍ പെടുന്ന പെണ്‍ തിമിംഗലമാണ് വിക്കി. ഹലോ, ബൈ, എന്നും ട്രെയിനര്‍ എമിയുടെ പേരും വിക്കി നിഷ്പ്രയാസം ഉച്ചരിക്കും. ഒന്ന് മുതല്‍ മൂന്നു വരെ എണ്ണാനും വിക്കിയ്ക്ക് കഴിവുണ്ട്. മനുഷ്യ ശബ്ദത്തിന് സമാനമാണ് വിക്കിയുടെ സംഭാഷണമെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു. കൂടുതൽ പരിശീലനം നൽകിയാൽ ഇംഗ്ലീഷിൽ ഒരു പാട്ടു പാടാനും വിക്കി തയ്യാറായേക്കുമെന്നാണ് ഫ്രാൻസിലെ ഗവേഷകരുടെ വാദം.ചെറു പ്രായത്തിൽ എന്‍റിബ്സിലെത്തിയ വിക്കി പെട്ടന്നു തന്നെ ഇണക്കം കാട്ടിയിരുന്നവെന്ന് പരിശീലക എമി പറഞ്ഞു. ആദ്യമാദ്യം എമി പറയുന്നത് വിക്കി തനിയെ ഏറ്റു പറയാൻ തുടങ്ങി. പിന്നീട് കരയിലേക്ക് അടുത്തു വരുന്ന സമയത്ത് ഹലോയും ബൈയുമൊക്കെ പറഞ്ഞു തുടങ്ങി.ജന്തുലോകത്ത് അപൂർവ്വമായി മാത്രം ലഭിക്കുന്ന സംസാരിക്കാനുള്ള കഴിവ് സ്വായത്തമാക്കിയത് വിക്കിയെ പ്രശസ്തയാക്കിയിരിക്കുകയാണ്.

    By News60 ML| 1986 views

  • Best food for german shepherd

    Best food for german shepherd

    ജെര്‍മന്‍ ഷെപ്പേഡിന് ഭക്ഷണം കൊടുക്കുമ്പോള്‍?

    ജര്‍മന്‍ ഷെപ്പേഡിന് ചേര്‍ന്ന ചിലയിനം ഭക്ഷണങ്ങള്‍

    നായപ്രേമികളുടെ ഒരു ഇഷ്ട ഇനം. നായ്ക്കളില്‍ തന്നെ വില കൂടുതലുള്ള ജെര്‍മന്‍ ഷെപ്പേഡ്.ജര്‍മന്‍ ഷെപ്പേഡിന് ചേര്‍ന്ന ചിലയിനം ഭക്ഷണങ്ങള്‍ എന്തെന്നറിയൂ, ഒഴിവാക്കേണ്ടവയും
    പെട്ടെന്ന് വയറിന് അസുഖം വരാന്‍ സാധ്യതയുള്ള ഒരിനം നായയാണ് ജര്‍മന്‍ ഷെപ്പേഡ്. ഇതുകൊണ്ടുതന്നെ ഇതിനുള്ള ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. വെളുത്ത അരിയുടെ ചോർ ഇവയ്ക്കു ചേര്‍ന്ന ഒരു ഭക്ഷണം തന്നെയാണ്. ഇത് ദഹിയ്ക്കുവാന്‍ എളുപ്പവുമാണ്.റാഗി വേവിച്ചത് ജെര്‍മന്‍ ഷെപ്പേഡിനു ചേര്‍ന്ന ഒരു ഭക്ഷണവസ്തുവാണ്. എളുപ്പത്തില്‍ ദഹിയ്ക്കുമെന്നതു തന്നെയാണ് ഇതിന്റെ ഗുണം. ഓട്‌സ് വേവിച്ചതു പോലുള്ള ഭക്ഷണങ്ങളും ജര്‍മന്‍ ഷെപ്പേഡിന് ഗുണം ചെയ്യും.പാല്‍ ഇത്തരം നായ്ക്കള്‍ക്കു നല്‍കാവുന്ന മറ്റൊരിനം ഭക്ഷണമാണ്. ഇതിലെ കാല്‍സ്യം ഇവയുടെ പല്ലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.വേവിയ്ക്കാത്ത ഇറച്ചി ഇവയ്ക്കു കൊടുക്കാതിരിയ്ക്കുകയാണ് നല്ലത്. ഇത് വയര്‍ കേടാകുവാന്‍ ഇടയാക്കും.പയര്‍ വര്‍ഗങ്ങളും ഇവയക്കു നല്‍കരുത്. ഇവയും ദഹനത്തിന് പ്രയാസമുണ്ടാക്കും.ചോളം ഇവ ഇഷ്ടപ്പെടുന്ന ഭക്ഷണസാധനമാണെങ്കിലും ഇതിലെ പശിമ നായക്കളുടെ വയറിന് നല്ലതല്ല.

    By News60 ML| 1935 views

  • The zoo where HUMANS are caged

    The zoo where HUMANS are caged

    കൂട്ടിലിട്ട മനുഷ്യന്‍...!!!

    മൃഗശാലയില്‍ കൂട്ടിലിട്ട മനുഷ്യരും കറങ്ങി നടക്കുന്ന മൃഗങ്ങളും


    കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളെക്കാണാന്‍ മൃഗശാലയിലേക്കെത്തുന്നത് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത മൃഗശാല.ചൈനയിലെ ഈ മൃഗശാലയിലേക്ക് പോയാല്‍ കൂട്ടിലിട്ട മനുഷ്യരെയും പുറത്ത് കറങ്ങിനടക്കുന്ന മൃഗങ്ങളെയുംമാകും.ലെഹെ ലെഡു മൃഗശാലയിലാണ് ഈ അപൂര്‍വത.മൃഗശാല കാണാന്‍ ടിക്കറ്റെടുത്തവരെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലെ ഇരുമ്പ് കൂട്ടിനുള്ളിലേക്ക് മാറ്റും.തുറന്നു വിട്ടിരിക്കുന്ന മൃഗങ്ങള്‍ക്കിടയിലേക്കാണ് ഈ വാഹനം കടന്നുപോകുന്നത്.വാഹനങ്ങള്‍ കാണുന്നതോടെ മൃഗങ്ങള്‍ ഓടിയെത്തും.മറ്റിടങ്ങളില് നിന്ന് വ്യത്യസ്തമായി വാഹനത്തിലെ വിടവിലൂടെ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും അനുവാദമുണ്ട്.പക്ഷെ ശ്രദ്ധമാറിയാല്‍ അപകടത്തിനുള്ള സാധ്യതയുണ്ട്.ഇത്തരത്തില്‍ ഭക്ഷണംകൊടുത്ത് പരിക്കേറ്റവരൊരുപാടുണ്ടെങ്കിലും സന്ദര്‍ശകരുടെ വലിയ തിരക്കാണിവിടെ.2015ലാണ് ലെഹെ ലെഡു പ്രവര്‍ത്തനമാരംഭിച്ചത്
    കര്‍ശന നിര്‍ദ്ദേശത്തോടെയാണ് മൃഗശാലയിലേക്ക് പ്രവേശനം അനുവദിക്കാറ്.

    By News60 ML| 1359 views

  • The king of chickens, a Brahma

    The king of chickens, a Brahma

    കോഴി ഭീമന്‍....

    ലോകത്തിലേറ്റവും വലുപ്പമേറിയ കോഴികളാണ് ബ്രാഹ്മ

    ആണ്‍ കോഴികള്‍ 2 അടിയിലേറെ ഉയരം വെയ്ക്കാറുണ്ട്

    വര്‍ഷം 150 മുട്ടകള്‍ വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്

    വലുപ്പക്കൂടുതലുണ്ടെങ്കിലും പെട്ടന്നിണങ്ങുന്നവയാണ് ബ്രാഹ്മ

    5.5 കിലോ വരെ ഭാരം ഇവയ്ക്കുണ്ട്

    ഇറച്ചിക്കായി യുഎസാണ് ഈ കോഴികളെ ബ്രീഡ് ചെയ്‌തെടുത്തത്

    എന്നാല്‍ ഇവ ചൈനയുടേതാണെന്ന് അവകാശപ്പെടുന്നവരും കുറവല്ല

    1850 മുതല്‍ തന്നെ ഇറച്ചിക്കായി വലിയ തോതില്‍ അമേരിക്ക ബ്രാഹ്മ ഫാമുകള്‍ തുറന്നിരുന്നു

    By News60 ML| 1791 views

  • Drumming with tools by Palm Cockatoos

    Drumming with tools by Palm Cockatoos

    ഡ്രമ്മര്‍ കിംഗ്...!!!

    പാം കൊകറ്റൂ-കറുത്ത തത്ത കുടുംബത്തിലെ അംഗം

    കൈകളില്‍ സ്റ്റിക് ഉപയോഗിച്ച് മരത്തടിയില്‍ തട്ടി ശബ്ദമുണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും

    ആസ്‌ട്രേലിയന്‍ സ്വദേശിയാണ് കറുത്ത പാം കൊകറ്റൂ

    ചെറിയ മരകഷ്ണങ്ങള്‍ ശബ്ദമുണ്ടാക്കാനായി ഇവ സ്വയം തയ്യാറാക്കി എടുക്കുന്നു

    പ്രത്യേക താളത്തിലാണ് കൊട്ടുന്നതും

    പെണ്‍ കൊകറ്റുവിനെ ആകര്‍ഷിക്കാനാണ് ഈ താളമടി വിദ്യ

    By News60 ML| 1146 views

  • Lion has adopted hipster hairstyle in Nairobi National Park

    Lion has adopted hipster hairstyle in Nairobi National Park

    ഹിപ്‌സ്‌റ്റെര്‍ ഫ്രീക്കന്‍...!!!

    ഫ്രീക്കന്മാരുടെ സൂപ്പര്‍ സ്റ്റൈലായ ഹിപ്സ്റ്റര്‍ ഹെയര്‍കട്ടും താടിയുമായി ഒരു സിംഹം

    കെനിയയിലെ നെയ്‌റോബി നാഷണല്‍ പാര്‍ക്കിലാണ് ഈ ഫ്രീക്കന്‍ സിംഹം,പാരസ് ചന്ദാരിയ എന്ന വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫറാണ് ഈ ന്യൂജന്‍ സിംഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.കുറ്റി തലമുടിയില്‍ ഹിപ്സ്റ്റര്‍ ഹെയര്‍സ്റ്റൈലാണ് ഒപ്പം താടിയും ആണ് ഫ്രീക്കന്.ഇടക്കാലത്ത് യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഹെയര്‍ സ്റ്റൈലാണി്.ഇരുവശത്തെയും മുടി പറ്റെ വെട്ടി നടുവിലത്തേത് മാത്രം ഉയര്‍ത്തിവെയ്ക്കുന്ന രീതിയാണ് പൊതുവെ ഹിപ്സ്റ്റര്‍.അമേരിക്കന്‍ ബാന്‍ഡായ ഹിപ്സ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പേര് ഹെയര്‍സ്റ്റൈലിന് നല്‍കിയത്. ഈ സിംഹത്തിന്റെയും മുടി വശങ്ങളില്‍ തീരെ കുറഞ്ഞ് തലയ്ക്ക് മുകളില്‍ മാത്രം ഉയര്‍ന്ന് നില്‍ക്കുകയാണ്
    പ്രായക്കൂടതലോ അലര്ജിയോ കാരണം രോമം കൊഴിഞ്ഞതാകാം ഇതിന് എങ്കിലും ഫ്രീക്കന്‍ സിംഹമെന്ന പേരില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു

    By News60 ML| 1675 views

  • Eravikulam park set to reopen post tahr calving season

    Eravikulam park set to reopen post tahr calving season

    പ്രസവകാലം കഴിഞ്ഞു...ഇനി ധൈര്യമായി കയറാം...!!!

    വരയാടുകളുടെ പ്രസവകാലം കഴിഞ്ഞു ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു

    വരയാടുകള്‍ക്ക് പ്രജനനകാലത്തെ തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനം രണ്ടുമാസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. പ്രസവാവധി കഴിഞ്ഞതോടെ പാര്‍ക്ക് സഞ്ചാരികള്‍ക്ക് വേണ്ടി അധികൃതര്‍ തുറന്ന് കൊടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം തുറന്ന ഉദ്യാനത്തിലേക്ക് ഇന്നലെ സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. ഇത്തവണ നൂറിലധികം വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്നിട്ടുണ്ടാകുമെന്നാണ് വന്യജീവി വകുപ്പിന്റെ നിഗമനം.
    എത്ര ആട്ടിന്‍കുട്ടികള്‍ പിറന്നു എന്നതിന്റെ കണക്കെടുപ്പ് രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കും.
    കഴിഞ്ഞ വര്‍ഷം 97 വരയാടുകളാണ് പിറന്നത്. കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. വരയാടുകളുടെ കേന്ദ്രമായ രാജമലയില്‍ എല്ലാ വര്‍ഷവും പ്രജനനകാലത്ത് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താറുണ്ട്. ഏപ്രില്‍ ആദ്യം പാര്‍ക്ക് വീണ്ടും തുറക്കാറുണ്ടെങ്കിലും ഇത്തവണ പ്രജനനകാലം അവസാനിക്കാന്‍ സമയമെടുത്തതിനാല്‍ പാര്‍ക്ക് തുറക്കാനും വൈകുകയായിരുന്നു.
    ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ഉദ്യാനത്തിലേക്ക് കയറാന്‍ പാസിനായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നാര്‍ ടൗണിലെ വനം വകുപ്പ് ഓഫിസിലും ടിക്കറ്റ് കൗണ്ടറുകള്‍ തുറന്നിരുന്നു. പുലര്‍ച്ചെ ആദ്യമെത്തുന്നവര്‍ക്ക് 11 വരെ ടിക്കറ്റുകള്‍ ഇവിടെ നിന്ന് ലഭിക്കും.

    By News60 ML| 2026 views

  • Cambodian mutant pigs with 'double muscles'

    Cambodian mutant pigs with 'double muscles'

    മസില്‍ പന്നികള്‍....!!!

    ഇരട്ടി മസിലുകളുമായി പന്നികള്‍

    കംമ്പോഡിയയിലെ ഫാമുകളില്‍ വളരുന്നത് ജനിതകമാറ്റം സംഭവിച്ച പന്നികള്‍

    സാധാരണ പന്നികളെക്കാള്‍ വലുപ്പം അതുകൊ്ണ്ട് തന്നെ ലാഭകരം

    ഇറച്ചിക്ക് ആദ്യമായി ജനിതകമാറ്റം വരുത്തിയ ജീവി ഒരു പക്ഷെ പന്നികളാകും

    ഓരോ തവണയും ബ്രീഡ് ചെയ്‌തെടുക്കുന്നത് ഇത്തരത്തില്‍ സൂപ്പര്‍ മസില്‍ പന്നികളെയാണ്

    By News60 ML| 1454 views

  • World's largest mosquito is caught in China

    World's largest mosquito is caught in China

    സൂപ്പര്‍ സൈസ്...കൊതുക്...!!!

    ലോകത്തിലേറ്റവും വലുതെന്ന് അവകാശപ്പെടുന്ന സൂപ്പര്‍ സൈസ് കൊതുകുമായി ചൈന

    കൊതുകുകളിലെ വലുപ്പക്കാരനെ ചൈനയില്‍ കണ്ടെത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്.ഏകദേശം 11.15 സെന്റീമീറ്റര്‍ ചിറവ് വിരിവുള്ള കൊതുകിനെയാണ് കണ്ടെത്തിയത്.എന്നാല്‍ സാധാരണ കൊതുകുകളെ പോലെ ഇവ രക്തം കുടിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.തേനും ഇലകളുടെ നീരുമൊക്കെയാണ് ഇവ കഴിക്കുക,വളര്‍ച്ച പൂര്‍ത്തിയായ ഭീമന്‍ കൊതുകിന് പക്ഷെ ദിവസങ്ങളുടെ ആയുസ് മാത്രമാണുള്ളത്.
    സാധാരണ കൊതുകുകളെക്കാള്‍ 10 ഇരട്ടി വലുപ്പക്കൂടുതലുണ്ട് സൂപ്പര്‍ സൈസ് കൊതുകിന്.ഷിഹ്വാന്‍ പ്രവിശ്യയിലെ ക്യുഗ്‌ജെഗ് പര്‍വ്വത പ്രദേശത്ത് നിന്നാണ് ഈ ഭീമന്‍ കൊതുകിനെപിടികൂടിയത്,കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കൊതുകിനെ പിടികൂടിയതെങ്കിലും ഇതിന്റെ വലുപ്പത്തെ കുറിച്ചുള്ള പഠനത്തിലായിരുന്നു ജന്തുശാസ്ത്ര വിദഗ്ധനായ സെഹോ ലീ.ദിവസങ്ങള് നീണ്ട പഠനത്തില്‍ ഇവ ഹോലുഷ്യ മികാഡോ എന്ന കുടുംബത്തില്‍പ്പെട്ടവയാണൈന്ന് കണ്ടെത്തുകയായിരുന്നു
    ഇവയാണ് ലോകത്തിലെ ഏറ്റവും വലുപ്പമേറിയ കൊതുകുകള്‍

    By News60 ML| 1292 views

  • Turtle that breathes through its genitals is added to endangered list

    Turtle that breathes through its genitals is added to endangered list

    ശ്വസനം ജനനേന്ദ്രീയത്തിലൂടെ....!!!


    അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പച്ചത്തലമുടിയുള്ള ആമകള്‍ ശ്വസിക്കുന്നത് ജനനേന്ദ്രീയത്തിലൂടെ

    ഓസ്‌ട്രേലിയയിലെം ക്യൂന്‍സ്ലാന്ഡില്‍ കാണപ്പെടുന്ന അപൂര്‍വ്വ ഇനം ആമകളാണ് മേരി റിവര്‍ ആമകള്‍.ദൃഢമായ ശരീരവും വലുപ്പവും ഒപ്പം പച്ചനിറത്തിലുള്ള തലമുടിയും മൂക്കിനിരുവശവും പച്ച മീശയും കാണാം.താടിക്ക് താഴെയായി രണ്ട് കൊമ്പുകളും ഇവയുടെ പ്രത്യേകതയാണ്.ഇവ ശ്വസിക്കുന്നത് മൂക്കിലൂടെയല്ല പകരം ജനനേന്ദ്രീയത്തിലൂടെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
    സാധാരണ ആമകളെ പോലെ മൂക്കുണ്ടെങ്കിലും വെള്ളത്തിന് മുകളിലോ കരയിലോ എത്തുമ്പോഴാണ് ഇവ മൂക്കുപയോഗിച്ച് ശ്വസിക്കുന്നത്.ഇവയെ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌

    By News60 ML| 1337 views