Featured Videos

  • Easy Treatment For Dark Areas With Affordable Products

    Easy Treatment For Dark Areas With Affordable Products

    #sinhala​​​​​​​​​​​​​​​ #beautywithsumu​​​​​​​​​​​​​​​ #srilankanbeautytherapist​​​​​​​​​​​​​​​ #sumubeauty​​​​​​​​​​​​​​​ #sumuskinbleaching #sumubeauty #sumuskinbrightening #sinhalaarmpitdarkness #sinhalapigmentation

    Hey Beauties, Here is the most affordable treatment for dark areas.You can try this to your armpits, elbows and knees . for more details keep watching and if you like Don't forget to hit the SUBSCRIBE button...xoxo...

    SPOTLESS HOME FACIAL BUNDLE
    https://janet.lk/product/spotless-home-facial-bundle-3/
    WhatsApp Contact Number 0740577013
    Facebook - https://www.facebook.com/JanetSriLanka
    Instagram - https://www.instagram.com/janetsrilanka/
    Website - https://janet.lk/
    Email - customercare@janetlanka.com

    Contact my business page for a best quality beauty products
    https://www.facebook.com/bysumu
    sales@beautywithsumu.lk

    My Website
    www.beautywithsumu.lk

    follow me on Instagram
    https://www.instagram.com/beautywithsumu

    Like me on Facebook
    Facebook https://www.facebook.com/beautywithsu...

    Ask me on
    askme@beautywithsumu.lk

    Easy Treatment For Dark Areas With Affordable Products

    By Beauty with Sumu| 980764 views

  • Robotic Process Automation is transforming businesses across the world

    Robotic Process Automation is transforming businesses across the world

    Robotic Process Automation enables users to create software robots, or #Bots, that can observe, mimic & execute repetitive, time consuming #Digital #business processes by studying human actions.
    Watch the video to know how RPA is transforming #businesses.
    #ArtificialIntelligence

    Robotic Process Automation is transforming businesses across the world

    By CII| 209884 views

  • राष्ट्रपति द्रौपदी मुर्मू ने पेपर लीक को लेकर क्या कहा? देखिये वीडियो

    राष्ट्रपति द्रौपदी मुर्मू ने पेपर लीक को लेकर क्या कहा? देखिये वीडियो

    #ParliamentSession2024 #Government #Lawmakers #Legislation #Politics #Democracy #CurrentAffairs #PublicPolicy #Governance #DecisionMaking #LegislativeProcess #NationalAssembly #Debates #MPs #PolicyMaking #Session2024 #CivilRights #PublicInterest #DemocraticProcess #PoliticalDiscussion #PaperLeak #CaseInvestigation #SocialJustice #EducationScandal #TransparencyMatters #StopCorruption #LegalAction #FairTrial #AccountabilityNow #NoToCheating #ExamFraud #EthicalEducation #IntegrityFirst #FightForTruth #JusticePrevail #AntiCheatingMovement #CorruptSystem #EducationalIntegrity #TruthExposed #SayNoToPaperLeaks #NDAgovernment #Murmuspeech #historicmoment #newbeginnings #politicaldevelopment #leadership #India #speechtime #Governmentformation #Indianpolitics #future #rooted #inspiration #milestone #NDA #unity #progress #promises #optimism #changeleadership #Murmu #paperleakcase #highprofile #scandal #investigation #corruption #justice #legalissues #mediaattention #courtcase #evidence #politicalscandal #whistleblower #scandaldisclosed #justiceprevails #corruptofficials #lawandorder #newscoverage #ethicsmatter #wrongdoingsuncovered #emergencywarning #urgentmessage #publicsafetyalert #amendmentannouncement #importantcommunication #crucialupdate #keymessage #criticalinformation #essentialnotification #vitalannouncement #criticalnotice #emergencycommunication #needtoknow info #importantnotice #emergencyprocedure #seriousalert #takethisseriously #timelyalert #alertupdate #mandatorynotification #NEET #PaperLeak #Investigation #Education #Exam #Scandal #Cheating #Authorities #Justice #Fairness #India #Students #Corruption #Probe #Transparency #Accountability #Examination #Fraud #Regulation #AcademicEthics #PresidentMurmSpeech #DroupadiMurmu #SpeechVideo #InspiringWords #LeadershipInAction #EmpowermentMessage #NationalAddress #IndianPresident #FederationPresident #KeynoteSpeech #RoleModel #ImpactfulLeadership #WomenLeaders #StrengthInUnity #PresidentialAddress #NationalUnity #Laudabl

    By NewsFirst.TV| 10653 views

  • My Smooth Shining Hair Secret | JSuper Kaur

    My Smooth Shining Hair Secret | JSuper Kaur

    Product Links :

    Amazon: https://amzn.to/38BQVdI
    Nykaa: https://bit.ly/39lPkcl
    Flipkart : https://bit.ly/3MDVFOK




    #TotalRepair5
    #DareToTotalRepair
    #5problems1Solution
    #Collab

    @lorealparis

    ***********************************************************************
    Camera Used : https://amzn.to/318ppMI
    Vlog Camera : https://amzn.to/2QLo5e3
    Shooting Lights : https://amzn.to/2ETZ5fL
    Ring Light : https://amzn.to/31ldcVc
    Tripod Used : https://amzn.to/2WMVA4W
    My Fav Lipstick Colour : https://amzn.to/2WQz7E4
    : https://amzn.to/2WHV9sR
    : https://amzn.to/2QNDzOF
    : https://amzn.to/2Kr07n6
    ***********************************************************************

    For Make & Beauty Tips Subscribe to my other channel
    Super Beauty : https://www.youtube.com/channel/UCG2yeNDaXoJCjtUNlZi15Dw

    Follow me on all social media & be my Friend! Please do Like, Subscribe & Share :-
    * YouTube : http://www.youtube.com/c/JSuperkaurbeauty
    * Facebook : https://www.facebook.com/JSuper.Kaur
    * Instagram : https://www.instagram.com/jsuper.kaur
    * Twitter : https://twitter.com/JsuperKaur
    * Google+ : https://plus.google.com/+JSuperkaur
    * Website : www.jsuperkaur.com


    For Business Inquiries -
    E-Mail : jsuperkaur@gmail.com

    Much Love
    Jessika


    PS - My channel is dedicated to my much beloved n most missed Father - Mr. Kulwant Singh. He was, is and will always be in my heart to heal it whenever it gets hurt. He's living this life through me.

    Disclaimer : All products used in my videos, regardless of whether the is sponsored or not, are the products i like using. the information provided on this channel is only for general purposes and should NOT be considered as

    By JSuper kaur| 429995 views

  • Bigg Boss 18 | Vivian D'Sena Ko Chahat Se Nafrat Padegi Mehengi

    Bigg Boss 18 | Vivian D'Sena Ko Chahat Se Nafrat Padegi Mehengi

    Bigg Boss 18 | Vivian D'Sena Ko Chahat Se Nafrat Padegi Mehengi

    #biggboss18 #viviandsena

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 18 | Vivian D'Sena Ko Chahat Se Nafrat Padegi Mehengi

    By Bollywood Spy| 815 views

  • Press Conference by Union Minister of Jal Shakti Shri Gajendra Singh Shekhawat at BJP HQ.

    Press Conference by Union Minister of Jal Shakti Shri Gajendra Singh Shekhawat at BJP HQ.

    Subscribe Now - http://bit.ly/2ofH4S4 Stay Updated! ????


    • Facebook - http://facebook.com/BJP4India
    • Twitter - http://twitter.com/BJP4India
    • Instagram - http://instagram.com/bjp4india
    • Linkedin- https://www.linkedin.com/company/bharatiya-janata-party/

    Press Conference by Union Minister of Jal Shakti Shri Gajendra Singh Shekhawat at BJP HQ.

    By Bharatiya Janata Party Delhi| 76030 views

  • Kishanganj Bridge Collapsed: बिहार में 10 दिन के अंदर ही गिरा चौथा पुल | Bihar | Bridge collapse

    Kishanganj Bridge Collapsed: बिहार में 10 दिन के अंदर ही गिरा चौथा पुल | Bihar | Bridge collapse

    बिहार में पुल ढ़हने का बना एक और रिकॉर्ड

    बिहार में 10 दिन के भीतर गिरा चौथा पुल

    किशनगंज में 70 मीटर लंबे पुल का पिलर ढ़हा

    एक छोटी सहायक नदी पर बना पुल ढ़ह गया

    #Bihar #KishanganjBridgeCollapse #BiharBridgeCollapse #ViralVideo #PunjabKesariTV

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Kishanganj Bridge Collapsed: बिहार में 10 दिन के अंदर ही गिरा चौथा पुल | Bihar | Bridge collapse

    By PunjabKesari TV| 7449 views

  • Chandigarh Grenade Attack: जोरदार विस्फोट, टूट गए कांच के शीशे, एक गिरफ्तार किसका हाथ?

    Chandigarh Grenade Attack: जोरदार विस्फोट, टूट गए कांच के शीशे, एक गिरफ्तार किसका हाथ?

    Chandigarh Grenade Attack: जोरदार विस्फोट, टूट गए कांच के शीशे, एक गिरफ्तार किसका हाथ?

    #ChandigarhGrenadeAttack #ChandigarhAttack #ChandigarhPolice #LatestNews #PunjabKesariTv


    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Chandigarh Grenade Attack: जोरदार विस्फोट, टूट गए कांच के शीशे, एक गिरफ्तार किसका हाथ?

    By PunjabKesari TV| 922 views

Search videos: #malayalamhealthfitnessvideo

  • drinking sweetened drinkings may cause kidne disorder

    drinking sweetened drinkings may cause kidne disorder

    മധുര പാനീയങ്ങൾ കരൾ രോഗവും, സ്ട്രോക്കും ഉണ്ടാക്കും


    മധുര പാനീയങ്ങള്‍ അമിതവണ്ണത്തിനും ഓർമ ശക്തി കുറയുന്നതിനും കാരണമാകും


    മധുര പാനീയങ്ങൾ, സോഡ എന്നിവ അമിതമായി കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല.
    ചൂടുകാലത്ത് ദാഹശമനത്തിലും ശരീര ക്ഷീണം അകറ്റാനും പാനീയങ്ങള്‍ നല്ലതാണ്. ത്രസിപ്പിക്കും ഫ്ലേവറും നിറവും സമ്മാനിക്കുന്ന ഈ പാനീയങ്ങള്‍ കാണാന്‍ ഭംഗിയാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. മധുര പാനീയങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കുറച്ചൊന്നുമല്ല.
    മധുര പാനീയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. മധുര പാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്നതിലൂടെ കരൾ രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം.
    യുഎസിലെ ജോൺ ഹോപ്പ്കിൻസ് ബ്ലൂംബർ​ഗ് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 3,003 സ്ത്രീകളിലും പുരുഷന്മാരിലുമാണ് പഠനം നടത്തിയപ്പോഴാണ് ഈ കണ്ടെത്തൽ. മധുര പാനീയങ്ങൾ കുടിച്ചാൽ സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്ന. സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കുമെന്നും ​ഗവേഷകർ പറയുന്നു.

    By News60 ML| 2974 views

  • new cancer treatment by transplanting immune cells

    new cancer treatment by transplanting immune cells

    ക്യാൻസർ രംഗത്ത് വിപ്ലവകരമായ ഒരു ചികിത്സാ രീതി കണ്ടു പിടിച്ചിരിക്കുകയാണ് ഗവേഷകർ.
    കാന്‍സറിനെ പ്രതിരോധിക്കാനും ചികിത്സിക്കാനും ലോകമെമ്പാടും വിപുലമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കാന്‍സര്‍ വളര്‍ച്ചാനിരക്ക് നാള്‍ക്കുനാള്‍ കൂടി വരികയാണ്. എന്നാല്‍ അര്‍ബുദചികിത്സാരംഗത്ത് ഇതാ വിപ്ലവകരമായൊരു കണ്ടുപിടുത്തം. ഇമ്യൂണ്‍ സെല്ലുകള്‍ ഉപയോഗിച്ച് രോഗിയുടെ പ്രതിരോധസംവിധാനം ശക്തമാക്കിയുള്ള ചികിത്സയാണിത്‍.ഇതിനായി ആരോഗ്യമുള്ള ഒരാളുടെ ഇമ്യൂണ്‍ സെല്ലുകളെയാണ് ഉപയോഗിക്കുന്നത്. ഭാവിയില്‍, കീമോതെറാപ്പി ഉള്‍പ്പെടെയുള്ള കഠിനചികിത്സകളെ ഇതുവഴി മാറ്റി നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ ഇതിനായി ലോകത്തിലെ ആദ്യ ഇമ്യൂണ്‍ ബാങ്ക് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്.
    രോഗികള്‍ക്ക് ആവശ്യം വരുന്ന മുറയ്ക്ക് ഇവിടെനിന്നു ഡോക്ടർമാര്‍ക്ക് ഇമ്യൂണ്‍ സെല്ലുകള്‍ വാങ്ങാം

    By News60 ML| 1017 views

  • reason behind hairfall in chemotherapy

    reason behind hairfall in chemotherapy

    കീമോതെറാപ്പി കഴിഞ്ഞ് രോഗത്തില്‍ നിന്നു മുക്തി നേടിയാല്‍ മുടി പഴയപോലെ കിളിര്‍ത്തുവരും

    ക്യാന്‍സറിന്റെ ഏറ്റവും സാധാരണമായ ചികിത്സാരീതികളില്‍ ഒന്നാണ് കീമോതെറാപ്പി.
    ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനോ അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതില്‍ നിന്നും അവയെ തടയുവാനോ ചില മരുന്നുകള്‍ ഉപയോഗിക്കുന്നതാണ് കീമോതെറാപ്പി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ശസ്ത്രക്രിയയോടൊപ്പമോ, റേഡിയേഷന്‍ തെറാപ്പിയോടൊപ്പമോ കീമോതെറാപ്പി ചെയ്യാം. കീമോതെറാപ്പിയോടൊപ്പം ചിലപ്പോള്‍ പുതിയ തരം ക്യാന്‍സര്‍ പ്രതിരോധമരുന്നുകളും കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കാം.
    ഗുളികകളോ കുത്തിവെയ്പുകളോ ആയി നമുക്ക് കീമോ എടുക്കാം. നിങ്ങള്‍ക്ക് ഒരു ക്ലിനിക്കിലോ ആശുപത്രിയിലോ വെച്ച്, IV യിലൂടെ കീമോചെയ്യാം ഡോക്ടര്‍മാര്‍ ഇതിനെ infusion(തുള്ളിയായി പകരുക)എന്നാണ് പറയുന്നത് .
    ശരീരത്തിന്റെ രോഗ്യത്തെ തിരിച്ചുപിടിക്കാനും പുതിയ, ആരോഗ്യമുള്ള കോശങ്ങളെ വളര്‍ത്താനും ഏതാനും ആഴ്ചകള്‍കൂടി ചില മരുന്നുകള്‍ കഴിക്കണം. കൂടാതെ പ്രതിദിനമോ അല്ലെങ്കില്‍ ഓരോ ആഴ്ചയോ അല്ലെങ്കില്‍ ഓരോ മാസംകൂടുമ്പോഴോ കീമോ ഡോസുകള്‍ എടുക്കേണ്ടതായിവരും.
    ഇത് ഒരാളുടെ അര്‍ബുദ വളര്‍ച്ച എങ്ങിനെ, ഏതു തരമാണ് എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും.

    By News60 ML| 3366 views

  • Is dark chocolate healthy?

    Is dark chocolate healthy?

    ഓര്‍മശക്തി നിലനിര്‍ത്താനും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്ന പല വിറ്റാമിനുകളും ഡാര്‍ക്ക് ചോക്കലേറ്റില്‍ അടങ്ങിയിട്ടുണ്ട്


    ഡാര്‍ക്ക് ചോക്കളേറ്റ് കഴിക്കുന്നത് നിരവധി ഗുണങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ.ഡാര്‍ക്ക് ചോക്കലേറ്റ് തലച്ചോറിനെ വിവിധ അസുഖങ്ങളില്‍നിന്ന് രക്ഷിക്കുമെന്നും പ്രായമേറുമ്പോള്‍ ഉണ്ടാവുന്ന അല്‍ഷിമേഴ്‌സടക്കമുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നുമാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ചോക്കലേറ്റിനെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.ഓര്‍മശക്തി നിലനിര്‍ത്താനും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്ന പല വിറ്റാമിനുകളും ഡാര്‍ക്ക് ചോക്കലേറ്റില്‍ അടങ്ങിയിട്ടുണ്ട്. പ്രായമാകുമ്പോള്‍ തലച്ചോറിന്റെ താളം തെറ്റിക്കുന്ന ഓക്‌സിഡേറ്റീവുകള്‍ മൂലമുണ്ടാകുന്ന സമ്മര്‍ദം, അല്‍ഷിമേഴ്‌സ് തുടങ്ങിയ അസുഖങ്ങള്‍ ഒരു പരിധിവരെ തടയാനും ഡാര്‍ക്ക് ചോക്കലേറ്റിനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.എലികളിലാണ് അവര്‍ പരീക്ഷണം നടത്തിയത്. ഇതിനായി പ്രായമേറിയ എലികള്‍ക്ക് ചോക്കലേറ്റ് നല്കുകയും കുഞ്ഞെലികളുടെ മാനസികനിലയോട് അവയുടെ മാനസികനില താരതമ്യം നടത്തുകയും ചെയ്തു.

    By News60 ML| 3072 views

  • hair wash in beauty parlour may cause stroke

    hair wash in beauty parlour may cause stroke

    ബ്യൂട്ടി പാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രം എന്നാണ് ഇതിനെ പറയുന്നത്. എന്താണ് ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം എന്ന് പരിശോധിക്കാം.
    അസ്വാഭാവിക രീതിയില്‍ കഴുത്ത് വളയ്ക്കുകയോ തിരിക്കുകയോ ചെയ്യുമ്പോള്‍ ധമനികള്‍ക്കുണ്ടാവുന്ന പരിക്കുകളേയും, തുടര്‍ന്നുണ്ടാവുന്ന പക്ഷാഘാതത്തേയുമാണ് ബ്യൂട്ടി പാര്‍ലര്‍ സിന്‍ഡ്രം എന്ന് പറയുന്നത്. സാധാരണ ബ്യൂട്ടി പാര്‍ലറുകളില്‍ ഹെയര്‍ വാഷിങ് പോലെയുള്ള ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നതിനിടെയാണ് ഇത്തരം പരിക്കുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുള്ളത്.
    അതിനാല്‍ ഇത്തരം പരിക്കുകളിലൂടെ ഉണ്ടാവുന്ന പക്ഷാഘാതം പൊതുവായി ബ്യൂട്ടി പാര്‍ലര്‍ സിന്‍ഡ്രം എന്ന പേരിലറിയപ്പെടുന്നു.
    സലൂണ്‍ സിങ്ക് സിന്‍ഡ്രോം, വെര്‍ട്ടിബ്രോബാസിലര്‍ സര്‍ക്കുലേറ്ററി ഡിസോഡര്‍, വെര്‍ട്ടിബ്രോബാസിലര്‍ ഇന്‍സഫിഷ്യന്‍സി വെര്‍ട്ടിബ്രല്‍ ബേസിലര്‍ ഇസ്‌ക്കീമിയ, ബാസിലര്‍ ആര്‍ട്ടറി ഒക്ക്‌ളൂഷന്‍, വെര്‍ട്ടിബ്രോ ബാസിലര്‍ അതെറോത്രോംബോറ്റിക്‌സ് ഡിസീസ്, ഹെയര്‍ഡ്രെസര്‍-റിലേറ്റഡ് ഇസ്‌ക്കമിക് സെറിബ്രോവാസ്‌കുലര്‍ ഇവന്റ്‌സ് എന്നീ പേരുകളിലും ആ സിന്‍ഡ്രോം അറിയപ്പെടുന്നുണ്ട്

    By News60 ML| 6351 views

  • Is it REALLY Safe to Drink Bottled Water? Health

    Is it REALLY Safe to Drink Bottled Water? Health

    മിനറല്‍ വാട്ടര്‍ ആരോഗ്യത്തിന് അത്യുത്തമം എന്ന പരസ്യകമ്പനികള്ളുടെ അവകാശം വാസ്തവവിരുദ്ധമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു .ശുദ്ധമായ വെള്ളം ആരോഗ്യത്തിന് നല്ലത് തന്നെയാണ് എന്നാല്‍ ശുദ്ധ ജലമെന്ന പേരിൽ നാം വാങ്ങി കുടിക്കുന്നതൊന്നും ശുദ്ധ ജലമല്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ . മിനറല്‍ വാട്ടര്‍ കുടിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം എന്നാണ് പരസ്യക്കമ്പനികള്‍ നമ്മെ പഠിപ്പിക്കുന്നത്.എന്നാൽ കമ്പനികള്‍ അവകാശപ്പെടുന്നതില്‍ അധികവും വാസ്തവവിരുദ്ധമാണ് എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം വാങ്ങി കുടിക്കുന്ന മിനറൽ വാട്ടർ അഥവാ packaged drink water രാസ വസ്തുക്കൾ ചേർത്ത് അണുവിമുക്തമാക്കിയവയാണ് .അതായത് ഈ ശുദ്ധമെന്ന് കരുതി നാം കുടിക്കുന്ന വെള്ളം രാസവസ്തു അടങ്ങിയതാണെന്ന് അർത്ഥം . ധാതുജലം കുടിക്കുന്നത് കൊണ്ടുമാത്രം പ്രത്യേക ഊര്‍ജ്ജമൊന്നും ലഭിക്കില്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്

    By News60 ML| 4708 views

  • ഫിറ്റ്നസിൽ സഹായിക്കാൻ   ' ഹോണര്‍ ബാന്‍ഡ് 4 '

    ഫിറ്റ്നസിൽ സഹായിക്കാൻ ' ഹോണര്‍ ബാന്‍ഡ് 4 '

    പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവായ് തങ്ങളുടെ ഏറ്റവും പുതിയ ഫിറ്റ്‌നസ് ബാന്‍ഡ് മോഡലായ 'ഹോണര്‍ ബാന്‍ഡ് 4 ' വിപണിയിൽ എത്തിച്ചു. ഫിറ്റ്‌നസ് ബാന്‍ഡുകളില്‍ പേരുകേട്ടവരാണ് ഹോണര്‍ സ്മാര്‍ട്ട് ബാന്‍ഡുകള്‍. കൃത്യമായ റീഡിംഗും മികച്ച ഫിറ്റ്‌നസ് ഫീച്ചറുകളും കൊണ്ട് വ്യത്യസ്തമായ ഹോണര്‍ ബാന്‍ഡുകള്‍ പുതിയ ചില ഫീച്ചറുകളുമായാണ് ഹോണര്‍ ബാന്‍ഡ് 4 വിപണിയിലെത്തിച്ചിരിക്കുന്നത്.ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവരെ പ്രത്യകം നിരീക്ഷിച്ച്‌ വേണ്ട നിര്‍ദേശങ്ങളടങ്ങിയ ട്രൂസ്ലീപ്പ് ഫീച്ചറാണ് പുത്തന്‍ ബാന്‍ഡ് 4 ല്‍ പുതുതായി ഉള്‍ക്കൊള്ളിച്ച ഫീച്ചര്‍. കൃത്യമായ ഉറക്കം ലഭിക്കാനായി 200 ഓളം നിര്‍ദേശങ്ങളും ബാന്‍ഡ് നല്‍കും.ഹൃദയത്തെ കൃത്യമായി നിരീക്ഷിക്കുന്ന ഹുവായ് ട്രൂസീന്‍ 3.0 സംവിധാനമാണ് മറ്റൊരു പ്രത്യേകത. ട്രൂസീന്‍ നിങ്ങളുടെ ഹൃദയത്തെ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കും

    By News60 ML| 7508 views

  • മുട്ട ദിവസവും കഴിക്കാമോ?

    മുട്ട ദിവസവും കഴിക്കാമോ?

    എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ കലവറയാണ് മുട്ട

    മുട്ട കൊളസ്ട്രോള്‍ ഉണ്ടാക്കുമെന്നും, മുട്ടയുടെ മഞ്ഞക്കരു കഴിക്കരുതെന്നതും തുടങ്ങി പല വാഗ്വാദങ്ങളും നടക്കുന്നുണ്ട്.എന്നാൽ, ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട എന്ന് മിക്ക പഠനങ്ങളും പറയുന്നത്.
    മുട്ട കഴിച്ചാൽ ശരീരഭാരം കൂടും, ഹൃദയസംബന്ധമായ അസുഖങ്ങൾ വരാം ഇങ്ങനെയൊക്കെയാണ് മുട്ടയെ കുറിച്ച് മിക്കവരും ചിന്തിച്ച് വച്ചിരിക്കുന്നത്. എന്നാൽ പഠനങ്ങൾ ഏറ്റവും മികച്ച ഭക്ഷണമായാണ് മുട്ടയെ പറയുന്നത്. ദിവസവും ഓരോ മുട്ട വീതം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
    എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ കലവറയാണ് മുട്ട. കൂടാതെ മുട്ടയുടെ വെള്ളയിൽ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി2 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ​
    മുട്ടയുടെ മഞ്ഞ എല്ലാവരും ഒഴിവാക്കാറാണുള്ളത്.
    100 ഗ്രാം മുട്ട മഞ്ഞയിൽ 1.33 ഗ്രാം കൊളസ്ട്രോളാണുള്ളത്. മാത്രമല്ല വിറ്റാമിൻ എ,ബി, ക്യാത്സ്യം,ഫോസ്ഫറസ്,ലെസിതിൻ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസം ഒരു മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ കാര്യമായി ബാധിക്കില്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് വളരെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

    By News60 ML| 2898 views

  • did asbestoes sheet causes cancer?

    did asbestoes sheet causes cancer?

    ശ്വാസകോശ ക്യാന്‍സറിന് കാരണമാവുന്നതില്‍ വലിയ പങ്ക് ഈ ആസ്ബെസ്റ്റോസാണ്

    കെട്ടിടങ്ങള്‍ക്ക് മേല്‍ക്കൂരയായും മറ്റും ഉപയോഗിക്കുന്ന ക്രിസോടൈല്‍ അഥവാ വൈറ്റ് ആസ്ബെസ്‌റ്റോസ് എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പരിശോധിക്കാം.
    ജോണ്‍സണ്‍സ് ബേബി പൗഡറില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാവുന്ന ആസ്ബെസ്‌റ്റോസിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കമ്പനി രഹസ്യമാക്കിയെന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആസ്ബെസ്‌റ്റോസ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് വീണ്ടും ചര്‍ച്ചകളുയര്‍ന്നു.
    ലോകരാജ്യങ്ങളില്‍ ഏതാണ്ട് അമ്പത്തിയഞ്ചോളം രാഷ്ട്രങ്ങള്‍ ആസ്ബെസ്‌റ്റോസിന്റെ ഉപയോഗം വിലക്കിയിട്ടുണ്ട്.
    അതേസമയം ആസ്ബെസ്റ്റോസ് നിയമപരമായി വാങ്ങുവാനും ഉപയോഗിക്കാനും സാധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ആസ്ബെസ്റ്റോസ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി നമുക്കത്ര ധാരണയുമില്ല.

    By News60 ML| 884 views

  • urinary tract infection due to tight jeans

    urinary tract infection due to tight jeans

    പെൺകുട്ടികൾ ഇറുകിയ ജീൻസ് ധരിക്കരുത്! കാരണം???ജീൻസ് ധരിക്കാത്ത സ്ത്രീകൾ ഇന്നുണ്ടാവില്ല. പാശ്ചാത്യ വസ്ത്രമായിരുന്നു ജീൻസ് മലയാളികളുടെയും മനസ്സിൽ ഇടപിടിച്ചത് പെട്ടെന്നായിരുന്നു. പൊതുവെ ഉപയോഗിക്കാൻ എളുപ്പമായ ഈ വേഷം ഇന്ന് പെൺകുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങളിൽ ഒന്നാണ്. എന്നാൽ ജീൻസ് ന്റെ ശരിയല്ലാത്ത ഉപയോഗം ശരീരത്തെ ബാധിക്കാം
    നിങ്ങളും ജീന്‍സ് ധാരിയാണോ എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ അല്ലെങ്കില്‍ നാളെ നിങ്ങള്‍ക്കും അസുഖങ്ങള്‍ പിടിപെടാം. ഇറുകിയ ജീന്‍സ് ധരിക്കുന്നത്മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ . ഇത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് കൂടുതല്‍ കണ്ടു വരുന്നത്.

    By News60 ML| 4117 views

  • വിഷാദരോഗം- എങ്ങിനെ തിരിച്ചറിയാം ,സഹായം തേടാം

    വിഷാദരോഗം- എങ്ങിനെ തിരിച്ചറിയാം ,സഹായം തേടാം

    വിഷാദരോഗം- എങ്ങിനെ തിരിച്ചറിയാം ,സഹായം തേടാം

    ഭക്ഷണരീതി,ഉറക്കം,വ്യക്തിത്വം എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്


    മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം അഥവാ വിഷാദ രോഗം എന്നാൽ ഇത് തിരിച്ചറിഞ്ഞ് ചികിത്സിക്കാവുന്ന രോഗം മാത്രമാണ്. ഭക്ഷണരീതി,ഉറക്കം,വ്യക്തിത്വം എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്.
    വിഷാദരോഗമുള്ളവര്‍ അതേക്കുറിച്ചു സംസാരിക്കുന്നതിനോ സഹായം തേടുന്നതിനോ ശ്രമിച്ചുവെന്നുവരില്ല. കുറച്ചുകാലം കഴിയുമ്ബോള്‍ ഇത് ഭേദമായിക്കൊള്ളും എന്നായിരിക്കും അവര്‍ കരുതുക. എന്നാല്‍, ഇത് സാഹചര്യം കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ഇന്ത്യയില്‍ 20 പേരില്‍ ഒരാള്‍ എങ്കിലും വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നുവെന്നാണ് കണക്കുകൾ പറയുന്നത് ! പ്രവര്‍ത്തനമികവില്ലായ്മ, സാമൂഹികവും സാമ്ബത്തികവുമായ നഷ്ടങ്ങള്‍, ചിന്തിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍, മരണം അങ്ങനെ നിരവധി പ്രശ്നങ്ങള്‍ക്ക് വിഷാദരോഗം കാരണമാകാം. വിഷാദരോഗം ചികിത്സിച്ചില്ലെങ്കില്‍ അത് ജീവനു ഭീഷണിയായേക്കാം

    By News60 ML| 1724 views

  • negative effects of antibiotic usage

    negative effects of antibiotic usage

    എന്തിനും ഏതിനും ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ മനുഷ്യൻ ആരോഗ്യത്തെ അപകടത്തിലേക്കാണ് തള്ളിവിടുന്നതെന്നത് മറക്കുകയാണ്.
    വിളകളിലെ കീടാണുബാധ തടയാൻ ആന്റിബയോട്ടിക്ക് ഗുളികകൾ... ഇറച്ചിക്കോഴികൾ പെട്ടെന്ന് വളരാനും തൂക്കം വയ്ക്കാനും ആന്റിബയോട്ടിക്ക്... നിലവാരമുള്ള പാൽ ചുരത്താൻ ആന്റിബയോട്ടിക്ക്....ഇങ്ങനെ ഭക്ഷണത്തിലൂടെയും വായുവിലൂടെയും ആന്റിബയോട്ടിക്കുകൾ ശരീരത്തിൽ ചെന്നുചെന്ന്, അവസാനം ചികി‍ൽസയുടെ ഘട്ടം വരുമ്പോൾ ശരീരം മരുന്നുകളോടു പ്രതികരിക്കാത്ത അവസ്ഥ വരുന്നു.
    ചെടികളിലും കോഴി ഉൾപ്പെടെ ഇറച്ചിക്കാവശ്യമായി വളർത്തുന്ന ജീവികളിലും രോഗപ്രതിരോധത്തിനും ക്രമാനുഗതമായ വളർച്ചയ്ക്കും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് പ്രകൃതിയെ വൻ ദുരന്തത്തിലേക്ക് എത്തിക്കുന്നുണ്ട്.
    ശസ്ത്രക്രിയകളുടെ വിജയത്തിന് ആന്റിബയോട്ടിക് മരുന്നുകൾ ഒഴിച്ചു കൂടാനാവാത്തതാണ്

    By News60 ML| 2131 views

  • dog detects cancer of owner

    dog detects cancer of owner

    കാന്‍സര്‍ വളര്‍ച്ച തിരിച്ചറിഞ്ഞു വളര്‍ത്തുനായ


    സ്റ്റെഫാനിയ ഹെര്‍പ്പല്‍ ജീവിതത്തില്‍ ഇന്നേറ്റവും കടപ്പെട്ടിരിക്കുന്നത് തന്റെ ഓമനവളര്‍ത്തുനായയോടാണ്

    കേള്‍ക്കുമ്പോള്‍ ഒരല്‍പം അവിശ്വസനീയത തോന്നുമെങ്കിലും മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ നായ്ക്കളുടെ കഴിവുകള്‍ ഇപ്പോഴും നാം വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ല എന്നു വേണം കരുതാന്‍. വിസ്കോസിന്‍ സ്വദേശിനിയായ സ്റ്റെഫാനി എന്ന 52 കാരിക്ക് ഏറെ നാളായി വയറ്റില്‍ അസ്വാഭാവികമായി വേദന അനുഭവപ്പെടാറുണ്ടായിരുന്നു. പലവട്ടം ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും അവര്‍ വേദനസംഹാരികൾ നല്‍കി അവരെ മടക്കി അയയ്ക്കുകയായിരുന്നു. നാളുകള്‍ കഴിഞ്ഞിട്ടും വേദന കുറയാതെ സ്റ്റെഫാനി നന്നേ ബുദ്ധിമുട്ടി. എന്നാല്‍ ഉടമയുടെ ഈ ദുരവസ്ഥ കണ്ട സൈറ സ്റ്റെഫാനിയുടെ വയറ്റില്‍ മൂക്ക് ചേര്‍ത്തു മണം പിടിക്കുകയും അസ്വാഭാവികമായി എന്തോ സംഭവിച്ച പോലെ വീട് മുഴുവന്‍ വെപ്രാളപെട്ട് ഓടി നടക്കുകയും ചെയ്തു. വളരെ ശാന്തയായ സൈറയുടെ ഈ പെരുമാറ്റത്തില്‍ സ്റ്റെഫാനിക്ക് വല്ലാത്ത ആശങ്ക തോന്നി.
    അത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ട് ആയിരുന്നു ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു ഡോക്ടര്‍ നല്‍കിയത്.

    By News60 ML| 647 views

  • actress sethulakshmi son kishor kidney transplant treatment ponnamma babu

    actress sethulakshmi son kishor kidney transplant treatment ponnamma babu

    ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജീവന് വേണ്ടി നടി സേതുലക്ഷ്മി കേരളക്കരയോട് കരഞ്ഞുപറഞ്ഞ വാക്കുകള്‍ ഫലം കാണുന്നു.
    വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന തന്റെ മകന് വൃക്കദാനം ചെയ്യാന്‍ നടി പൊന്നമ്മ ബാബു അടക്കം നിരവധി പേര്‍ തയ്യാറായതായി സേതുലക്ഷ്മി പ്രതികരിച്ചു.
    ഷൂട്ടിങിനിടയിലാണ് പൊന്നമ്മ വിളിച്ചതെന്നു സേതുലക്ഷ്മി പറയുന്നു.
    , ‘ചേച്ചി....പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നിൽക്കാൻ തനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടെപ്പിറപ്പുകളല്ലേ ചേച്ചീ...കിഷോറിന് തന്റെ കിഡ്നി നൽകും. തന്റെ വൃക്ക അവൻ സ്വീകരിക്കുന്നതിൽ എന്തെങ്കിലും കുഴപ്പുണ്ടോ എന്നറിയില്ല. തനിക്ക് വയസായില്ലേ......ഡോക്ടർമാരോടു ചോദിക്കണം വിവരം പറയണം. താൻ വരും..എന്ന് പൊന്നമ്മ ബാബു, സേതുലക്ഷ്മിയോടു പറഞ്ഞു.
    'പൊന്നമ്മ മാത്രമല്ല സാമ്പത്തിക സഹായം നല്‍കാമെന്നും കിഡ്നി ദാനം ചെയ്യാമെന്നും പറഞ്ഞ് കുറേ പേര്‍ വിളിച്ചിരുന്നുന്നെന്നു സേതുലക്ഷ്മി ''അമ്മ പറയുന്നു.
    പണം കൊടുത്ത് കിഡ്നി വാങ്ങുന്നതിനൊക്കെ കുറേ ബുദ്ധിമുട്ടുണ്ടെന്ന് കേള്‍ക്കുന്നു, കിഡ്നി ദാനം ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് വലിയ സമാധാനമാവും ഞങ്ങള്‍ക്കിപ്പോള്‍'
    സഹായം ചോദിച്ച് വീഡിയോ ഇട്ടതിനു ശേഷം ഒരുപാട് പേര്‍ വിളിച്ചിരുന്നു. സിനിമാ രംഗത്ത് നിന്നുള്ളവരും അല്ലാത്തതുമായി ഒരുപാട് പേര്‍ വിളിച്ചിരുന്നു. നടന്‍ ഇന്ദ്രജിത്ത് പണം തന്ന് സഹായിച്ചു. മറ്റ് പലരും പണം തരാമെന്ന് പറഞ്ഞു. കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും കയ്യില്‍ കരുതിയിട്ട് മാത്രമേ ഓപ്പറേഷന് ഇറങ്ങാവൂ എന്നാണ് ആശുപത്രിയില്‍ നിന്നും പറഞ്ഞത്. കുറച്ച് ദിവസം കൊണ്ട് അത് കിട്ടുമെന്നാണ് കരുതുന്നത്. കിഡ്നി പണം കൊടുത്ത് വാങ്ങേണ്ടി വരില്ലെങ്കില്‍ ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    By News60 ML| 2295 views

  • actress sethulakshmi son kishor kidney transplant treatment ponnamma babu

    actress sethulakshmi son kishor kidney transplant treatment ponnamma babu

    ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജീവന് വേണ്ടി നടി സേതുലക്ഷ്മി കേരളക്കരയോട് കരഞ്ഞുപറഞ്ഞ വാക്കുകള്‍ ഫലം കാണുന്നു.
    വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന തന്റെ മകന് വൃക്കദാനം ചെയ്യാന്‍ നടി പൊന്നമ്മ ബാബു അടക്കം നിരവധി പേര്‍ തയ്യാറായതായി സേതുലക്ഷ്മി പ്രതികരിച്ചു.
    ഷൂട്ടിങിനിടയിലാണ് പൊന്നമ്മ വിളിച്ചതെന്നു സേതുലക്ഷ്മി പറയുന്നു.
    , ‘ചേച്ചി....പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നിൽക്കാൻ തനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടെപ്പിറപ്പുകളല്ലേ ചേച്ചീ...കിഷോറിന് തന്റെ കിഡ്നി നൽകും. തന്റെ വൃക്ക അവൻ സ്വീകരിക്കുന്നതിൽ എന്തെങ്കിലും കുഴപ്പുണ്ടോ എന്നറിയില്ല. തനിക്ക് വയസായില്ലേ......ഡോക്ടർമാരോടു ചോദിക്കണം വിവരം പറയണം. താൻ വരും..എന്ന് പൊന്നമ്മ ബാബു, സേതുലക്ഷ്മിയോടു പറഞ്ഞു.
    'പൊന്നമ്മ മാത്രമല്ല സാമ്പത്തിക സഹായം നല്‍കാമെന്നും കിഡ്നി ദാനം ചെയ്യാമെന്നും പറഞ്ഞ് കുറേ പേര്‍ വിളിച്ചിരുന്നുന്നെന്നു സേതുലക്ഷ്മി ''അമ്മ പറയുന്നു.
    പണം കൊടുത്ത് കിഡ്നി വാങ്ങുന്നതിനൊക്കെ കുറേ ബുദ്ധിമുട്ടുണ്ടെന്ന് കേള്‍ക്കുന്നു, കിഡ്നി ദാനം ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് വലിയ സമാധാനമാവും ഞങ്ങള്‍ക്കിപ്പോള്‍'
    സഹായം ചോദിച്ച് വീഡിയോ ഇട്ടതിനു ശേഷം ഒരുപാട് പേര്‍ വിളിച്ചിരുന്നു. സിനിമാ രംഗത്ത് നിന്നുള്ളവരും അല്ലാത്തതുമായി ഒരുപാട് പേര്‍ വിളിച്ചിരുന്നു. നടന്‍ ഇന്ദ്രജിത്ത് പണം തന്ന് സഹായിച്ചു. മറ്റ് പലരും പണം തരാമെന്ന് പറഞ്ഞു. കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും കയ്യില്‍ കരുതിയിട്ട് മാത്രമേ ഓപ്പറേഷന് ഇറങ്ങാവൂ എന്നാണ് ആശുപത്രിയില്‍ നിന്നും പറഞ്ഞത്. കുറച്ച് ദിവസം കൊണ്ട് അത് കിട്ടുമെന്നാണ് കരുതുന്നത്. കിഡ്നി പണം കൊടുത്ത് വാങ്ങേണ്ടി വരില്ലെങ്കില്‍ ചെലവ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    By News60 ML| 2451 views

  • Be careful while eating spinach

    Be careful while eating spinach

    ചീര കഴിക്കുമ്പോള്‍ സൂക്ഷിക്കണേ..
    പോഷക സമ്പുഷ്ടമായ പച്ചക്കറി എന്ന നിലയ്ക്ക് ചീരയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍ ചീര ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. പെരുഞ്ചീര, മുള്ളന്‍ചീര, ചെഞ്ചീര, ചെറുചീര, പാലക് തുടങ്ങി വിവിധ തരം ചീരകളുണ്ട്. പല വലിപ്പത്തിലും നിറത്തിലുമുള്ള ചീരച്ചെടികളുണ്ട്. 100 ഗ്രാം (3.5 oz) ചീരയില്‍ 23 കലോറി ആണുള്ളത്. ഒപ്പം പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല സ്രോതസ്സാണ് ചീര. ചീര വളരെ പോഷകഗുണമുള്ളതാണെങ്കിലും ചിലര്‍ക്ക് ചീര കഴിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. കിഡ്‌നി സ്റ്റോണ്‍ ഉള്ള വ്യക്തികള്‍ ചീര കഴിച്ചാല്‍ ചീരയില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തില്‍ കൂടുതലായി എത്തിക്കുകയും അതുവഴി രോഗം വഷളാവുകയും ചെയ്യും. ചീരയില്‍ വിറ്റാമിന്‍-കെ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തം നേര്‍പ്പിക്കാന്‍ (ബ്ലഡ് തിന്നിങ്) മരുന്നുകള്‍ കഴിക്കുന്നവര്‍ കരുതലോടെ വേണം ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ചീരയില്‍ ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഒരുവട്ടം വേവിച്ച ചീര വീണ്ടും ആവര്‍ത്തിച്ച് ചുടാക്കുന്നത് ഈ നൈട്രേറ്റുകളെ, നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കാം. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ പാചകം ചെയ്ത ചീര പലയാവര്‍ത്തി ചൂടാക്കി കഴിക്കരുത്. മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങുന്ന ചീരയില്‍ കീടനാശിനികളുടെ സാന്നിധ്യം കാണുമെന്നതിനാല്‍ വെള്ളവും മഞ്ഞളും ഉപയോഗിച്ച് നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ.

    By News60 ML| 38293 views

  • STOMACH PAIN- REASON FOR MANY DISEASE

    STOMACH PAIN- REASON FOR MANY DISEASE

    വയര്‍ വേദന വരുന്നത് നിസ്സാരമായി കാണരുത്; ദഹന പ്രശ്നമാകുമെന്നു സ്വയം വിധി എഴുതി തള്ളുന്ന വേദന പലപ്പോഴും അപകടകാരി ആയേക്കാം


    വയറിന്റെ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറിച്ച് ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം നീണ്ടുനില്‍ക്കുന്ന വയറു വേദനയ്ക്ക് കാരണമായെന്നുവരാം. പെപ്റ്റിക് അള്‍സര്‍, വന്‍കുടല്‍, ചെറുകുടല്‍, മൂത്രനാളികള്‍, പിത്താശയം, പിത്തനാളികള്‍ തുടങ്ങിയവയിലെ തടസ്സങ്ങള്‍ വയറിനേല്‍ക്കുന്ന പരിക്കുകള്‍, അപ്പന്‍ഡിസൈറ്റിസ്, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ നീര്‍വീക്കം തുടങ്ങിയവയാണ് വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍.

    പെപ്റ്റിക് അള്‍സറിനെത്തുടര്‍ന്നുണ്ടാകുന്ന വേദന വയറിന്റെ മുകള്‍ഭാഗത്ത് മധ്യത്തിലായാണ് അനുഭവപ്പെടുന്നത്.


    ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ വേദന വര്‍ധിക്കാനിടയുണ്ട്. മൂത്രനാളികളിലെ കല്ലിനെത്തുടര്‍ന്നുണ്ടാകുന്ന വേദന ഇടവിട്ടിടവിട്ടാണ് അനുഭവപ്പെടുന്നത്. നടുവില്‍ നിന്നും വയറിന്റെ വശങ്ങളിലേക്ക് പടരുന്ന വേദനയോടൊപ്പം മൂത്രച്ചുടിച്ചിലും മൂത്രത്തിലൂടെ രക്തം പോകുന്നഅവസ്ഥയും ഉണ്ടാകാം. അപ്പന്‍ഡിസൈറ്റ്‌സിനെ ത്തുടര്‍ന്നുള്ള വയറുവേദന, വയറിന്റെ താഴെ വലതുവശത്തായാണ് ഉണ്ടാകുന്നത്. വേദനയോടൊപ്പം ഛര്‍ദ്ദിലും പനിയും ഉണ്ടാകാം. പിത്തസഞ്ചിയില്‍ നിന്നുണ്ടാകുന്ന വേദന നെഞ്ചിന്റെ പിറകുഭാഗത്തേക്കും തോള്‍പ്പലകയുടെ താഴത്തേക്കും പടര്‍ന്നേക്കാം.പലപ്പോഴും മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും 'വയറുവേദന'യായി പ്രത്യക്ഷപ്പെടാറുണ്ട്. എപ്പോള്‍ വേണമെങ്കിലും വയറിന്റെ ഏതുഭാഗത്തും ഈ വേദനയുണ്ടാകാം.

    By News60 ML| 42946 views

  • Benefits Of Wheat

    Benefits Of Wheat

    രാത്രിയില്‍ അരിയാഹാരത്തിനു പകരം ഇന്ന് മലയാളികളുടെ ശീലം ചപ്പാത്തിയാണ്. അരിയില്‍ നിന്നു ഗോതമ്പിലേക്ക് ഇനിയും മാറാത്തവര്‍ അറിഞ്ഞോളൂ ഗോതമ്പിന്റെ ഗുണങ്ങള്‍ നിസ്സാരമല്ല.

    ഗോതമ്പ് രക്തം ശുദ്ധീകരിയ്ക്കുവാന്‍ സഹായിക്കുന്നു. രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ ഇതുവഴി കുറയും.തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പറ്റിയ നല്ലൊന്നാന്തരം ഭക്ഷമാണ് ഗോതമ്പ്. ഡയറ്റെടുക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാം ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഗോതമ്പ് നല്ലതാണ്.ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഗോതമ്പില്‍ ദോഷകരമായ കൂട്ടുകള്‍ കലരാത്തതു കൊണ്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് നല്ലതാണ്.

    ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയുന്നതിനും ഗുണകരമാണ്.

    ഗോതമ്പ് ബിപി കുറയ്ക്കാനും സഹായിക്കും. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാന്‍ നല്ലതാണ്. തൈറോയ്ഡ് അസുഖമുള്ളവര്‍ക്കും ഗോതമ്പ് നല്ലൊന്നാന്തരം ഭക്ഷണമാണ്. ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റുന്നതിനും ഗോതമ്പ് നല്ലതാണ്. ഇതിലുള്ള വൈറ്റമിനുകളാണ് ഇതിന് സഹായിക്കുന്നത്. അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും ഗോതമ്പ നല്ലതു തന്നെ. പ്രമേഹം തടയുവാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണിത്. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കുവാന്‍ പറ്റിയ ഒന്ന്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ മലബന്ധം തടയുവാനും ഗോതമ്പ് നല്ലതാണ്. കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കഴിയുവാനും വിളര്‍ച്ച മാറ്റാനും ഗോതമ്പുല്‍പന്നങ്ങള്‍ സഹായിക്കും. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്.

    By News60 ML| 42948 views

  • Have these symptoms? Can be cancer

    Have these symptoms? Can be cancer

    ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ വരുന്നതാണ് പലപ്പോഴും ഈ രോഗം മരണത്തിലേക്കു നയിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. തുടക്കത്തിൽ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഇത് ചികിത്സിച്ച് ഭേദാമാക്കാവുന്നതെയുള്ളൂ.അതിന് ചില വഴികളിതാ.ശരീരത്തിലുണ്ടാകുന്ന വിളർച്ച നിസ്സാരമായി തള്ളിക്കളയരുത്. ഇത് ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.ശ്വാസോച്ഛാസത്തില്‍ ഏറെ ബുദ്ധിമുട്ടു നേരിടുന്നതും ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം.
    .ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക. ചിലപ്പോൾ ഇത് ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.
    മൂത്രത്തില്‍ രക്തത്തിന്റെ അംശം കണ്ടാല്‍ പരിശോധന നടത്തേണ്ടതാണ് അത്യാവശ്യമാണ്. ഇതും ക്യാന്‍സറിന്റെ ലക്ഷണമാണ്. സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ നിസാരമായി കാണരുത്. ഇത് ചിലപ്പോൾ ബ്രെസ്റ്റ് ക്യാന്‍സറിന്റെ ലക്ഷണമായിരിക്കാം.മലദ്വാരത്തിലൂടെയുണ്ടാകുന്ന രക്തസ്രാവവും ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കായിരിക്കാം.പോസ്റ്റേറ്റിലുണ്ടാകുന്ന മുഴകൾ ക്യാൻസറിന്റെ ലക്ഷണമായിരിക്കാം.
    ആര്‍ത്തവവിരാമശേഷമുള്ള അസാധാരണ രക്തസ്രാവം ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്.ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം. ഇത് സ്‌കിന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്.പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത് ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമായി കണക്കാക്കാം.

    By News60 ML| 42552 views

  • Just to walk

    Just to walk

    ദിവസേനയുള്ള 30 മിനിറ്റ് നടത്തം, തകരാറിലായ കോശങ്ങളെ പൂര്‍വസ്ഥിതിയിലാക്കാന്‍ സഹായിക്കുമെന്ന് മെരിലാന്‍റ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ‘കൊളസ്ട്രോള്‍’ നിയന്ത്രിക്കാന്‍ വ്യായാമത്തിനുള്ള പ്രാധാന്യത്തിന് വീണ്ടും അടിവരയിടുകയാണ് ഗവേഷകര്‍. ‘ഡി എന്‍ എ ഡാമേജുകള്‍’ ഇല്ലാതാക്കാന്‍ നടത്തത്തിനും ജോഗിംഗിനും പുറമേ, നീന്തലിനും കഴിയുമെന്ന് അവര്‍ പറയുന്നു. ”ഈ വ്യായാമങ്ങള്‍ വഴി ‘ഹാര്‍ട്ട് ടിഷ്യൂ’ ‘അപ്ഗ്രേഡ്’ ചെയ്യപ്പെടുകയാണ്. ഹൃദ്രോഗ സാധ്യതകളുടെ പഴുതടയ്ക്കാനും രക്തക്കുഴലുകളെ ആരോഗ്യവത്താക്കുന്നതിനും ഈ വ്യായാമങ്ങള്‍ക്ക് കഴിയുന്നു” മുഖ്യ ഗവേഷകനായ ഡോ സ്റ്റീഫന്‍ റോത്ത് പറയുന്നു. ‘എക്സ്പെരിമെന്‍റല്‍ ഫിസിയോളജി’ എന്ന ജേണലിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിട്ടുമാറാത്ത ഹൃദ്രോഗങ്ങള്‍ക്ക് മരുന്നുകള്‍ക്കപ്പുറമുള്ള പ്രതിരോധ വഴികള്‍ സുഗമമാക്കുന്നതിന് പിന്തുണ നല്‍കുകയാണ് ഈ കണ്ടുപിടിത്തം. വ്യക്തികളുടെ ആയുസ്സ് വര്‍ദ്ധിക്കുന്നതിനും ഈ വ്യായാമങ്ങള്‍ സഹായിക്കുമെന്ന് അവര്‍ പറയുന്നു. രക്ത സമ്മര്‍ദത്തെ നിയന്ത്രിക്കുകയാണ് ഈ വ്യായാമങ്ങള്‍ കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം. ശരീര പേശികള്‍ ശക്തിപ്പെടുത്താനും സന്ധികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനായാസമാക്കാനും, വേദനകള്‍ അകറ്റാനും, ഈ വ്യായാമങ്ങള്‍ സഹായിക്കും. കാലുകളുടേയും ഉദരത്തിന്‍റെയും ഹൃദയത്തിന്‍റെയും പേശികളെ ഒരേപോലെ ആരോഗ്യവത്താക്കുകയാണ് ഈ വ്യായാമങ്ങള്‍. ‘ഡിപ്രഷന്‍’ മുതലായ മാനസിക തകരാറുകളില്‍ നിന്ന് രക്ഷപ്പെടാനും ഈ വ്യായാമങ്ങള്‍ സ്വീകരിക്കാം.

    By News60 ML| 43180 views

  • Best Time for Exercise

    Best Time for Exercise

    രാവിലെയാണോ അതോ വൈകിട്ടാണോ വ്യായാമം ചെയ്യാൻ അനുയോജ്യമായ സമയമെന്ന
    കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. എപ്പോഴാണ് വ്യായാമത്തിന് പറ്റിയ സമയം .രാവിലെ എഴുന്നേല്‍ക്കാന്‍ മടിച്ച് വൈകീട്ട് വ്യായാമം ചെയ്യുന്നവരുണ്ട്. രാവിലെ എഴുന്നേറ്റാലുള്ള തിരക്കായിരിക്കും പലര്‍ക്കും പറയാനുള്ള കാരണം. എന്നാല്‍ വ്യായാമം ചെയ്യാന്‍ അതിരാവിലെയുള്ള സമയം തന്നെയാണ് ഏറ്റവും ഉചിതം. എത്ര തിരക്കാണെങ്കിലും എഴുന്നേല്‍ക്കാന്‍ മടിയാണെങ്കിലും രാവിലെയുള്ള വ്യായാമം ചില പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നുണ്ട്. രാവിലെ വ്യായാമം ചെയുന്നത് ദഹനത്തെ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.വിശപ്പില്ലെന്ന കാരണം പറഞ്ഞ് ബ്രേക്ഫാസ്റ്റ് ഉപേക്ഷിയ്ക്കുന്നവരുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് രാവിലെയുള്ള വ്യായാമം. ഇത് വിശപ്പു വര്‍ദ്ധിപ്പിയ്ക്കും.രാവിലെയുള്ള വ്യായാമം ശരീരത്തില്‍ ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കും. ഇത് ഒരു ദിവസത്തെ നിങ്ങളുടെ മുഴുവന്‍ പ്രവൃത്തികളിലും നിഴലിയ്ക്കും.തലച്ചോറിനും വ്യായാമം ഉണര്‍വു നല്‍കും. ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കും.രാവിലെ വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ അപചയപ്രക്രിയകളെ കൂടുതല്‍ ശക്തിപ്പെടുത്തും.ഇത് തടി കുറയാന്‍ സഹായിക്കുകയും ചെയ്യും…
    വൈകീട്ട് വ്യായാമം ചെയ്യുന്നവരേക്കാള്‍ രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.
    ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും രാവിലെയുള്ള വ്യായാമമാണ് നല്ലത്. രാവിലെയുള്ള ജോലികള്‍ക്കു ശേഷം വൈകീട്ട് വ്യായാമം ചെയ്താല്‍ ക്ഷീണം കാരണം വേണ്ട രീതിയില്‍ വ്യായാമം ചെയ്യാന്‍ സാധിച്ചെന്നു വരില്ല.

    By News60 ML| 7425 views

  • Global tuberculosis report 2018

    Global tuberculosis report 2018

    ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പ്. രോഗികളുടെയും മരുന്നുപ്രതിരോധമുള്ള രോഗികളുടെയും എണ്ണത്തിൽ മറ്റു രാജ്യങ്ങളെക്കാൾ ഏറ മുന്നിലാണ് നാം .ക്ഷയരോഗത്തെപ്പറ്റി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം ഉള്ളത്. ഏറ്റവുമധികം ജീവനുകൾ കവരുന്ന പകർച്ച വ്യാധിയാണ് ക്ഷയമെന്ന വസ്തുതയും റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നു.ഔഷധപ്രതിരോധമുള്ള ക്ഷയരോഗികളിൽ 24 ശതമാനം പേരാണ് ഇന്ത്യയിലുള്ളത്. സാധാരണ ക്ഷയരോഗികളിലിത് 27 ശതമാനമാണ്. രണ്ടു വിഭാഗങ്ങളിലും ചൈനയാണ് രണ്ടാമത് - യഥാക്രമം 13, ഒൻപത് ശതമാനം വീതം. ക്ഷയരോഗികളിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നാണ് റിഫാമ്പിസിൻ. ഈ മരുന്നുമൂലം രോഗം ശമിക്കാത്ത 5,58,000 കേസുകളാണ് കഴിഞ്ഞ വർഷം ലോകത്തൊട്ടാകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ഗുരുതരമായ പ്രശ്‌നം ഇതിൽ 82 ശതമാനം പേരും മരുന്നുസംയുക്തങ്ങളോടുപോലും കാര്യമായി പ്രതികരിക്കുന്നില്ലായെന്നതാണ്. പൊതുജനാരോഗ്യം നേരിടുന്ന കടുത്ത വെല്ലുവിളിയാണിതെന്നാണ് മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം.ഇതിൽ 58 ലക്ഷം പുരുഷന്മാരും 32 ലക്ഷം വനിതകളും 10 ലക്ഷം കുട്ടികളുമാണ്. 16 ലക്ഷം പേരാണ് ആ വർഷം മരണത്തിന് കീഴടങ്ങിയത്. ഇതിൽ മൂന്നു ലക്ഷവും എച്ച്.ഐ.വി. ബാധയുള്ളവരുമായിരുന്നു.രോഗവ്യാപനത്തോത് ഉയരുന്നുണ്ടെങ്കിലും 2030-ഓടെ ലോകം ക്ഷയരോഗ മുക്തമാക്കുന്നതിന് കൂടുതൽ സമഗ്രമായ നടപടികൾ ആവശ്യമാണെന്ന മുന്നറിയിപ്പാണ് റിപ്പോർട്ടിൽ. കേരളത്തിലിപ്പോൾ ക്ഷയരോഗം വലിയ ഭീഷണി ഉയർത്തുന്നില്ലെങ്കിലും രാജ്യത്ത് ഇത്രയധികം രോഗികളുള്ളത് വലിയ വെല്ലുവിളിയാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.രോഗബാധയുള്ളവരെ ഔദ്യോഗികമായി കണ്ടെത്താനാകാത്തതാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന വലിയ പ്രതിസന്ധി.

    By News60 ML| 6176 views

  • Olive oil good for  Our Face

    Olive oil good for Our Face

    ഇങ്ങനെ പരീക്ഷിക്കണം ഒലിവ് ഓയില്‍

    ചര്‍മ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു

    ചര്‍മ്മത്തിലെ ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു

    നഖത്തിന്റെ ക്യൂട്ടിക്കിള്‍സ് ബലമുള്ളതാക്കുന്നു ഒലീവ് ഓയില്‍

    ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും

    ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടിയും ഒലീവ് ഓയിലും ചേര്‍ത്തും മുഖത്ത് പുരട്ടുന്നത് മുഖക്കുരുമാറാന്‍ നല്ലതാണ്

    മോയ്‌സ്ചുറൈസര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍

    By News60 ML| 3549 views

  • Watching Horror movies has a lot of Health Benefits

    Watching Horror movies has a lot of Health Benefits

    ശരീരത്തിലെ അമിത കലോറിയെ എരിച്ചുകളയാന്‍ ജിമ്മില്‍ ഒന്നും പോകേണ്ട..പകരം പ്രേതസിനിമകള്‍ കണ്ട മതിയെന്ന് ഒരു പഠനം . എന്തൊക്കെയാണ് ഹൊറര്‍ സിനിമകളുടെ ആരോഗ്യഗുണങ്ങള്‍ .യുകെയില്‍ നടത്തിയൊരു പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പത്തു പേരില്‍ നടത്തിയ ഈ പഠനത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്ന പ്രേതസിനിമ കണ്ട ആളുടെ ശരീരത്തില്‍ നിന്നാണ് ഏറ്റവുമധികം കലോറി നഷ്ടമായത്. ഈ സമയം ഇയാളുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം എന്നിവ പതിവിലും കൂടുതലായിരുന്നു. ടെന്‍ഷന്‍ ഉണ്ടാകുന്ന സമയത്ത് പുറപ്പെടുവിക്കുന്ന അഡ്രനെലിന്‍ ഹോര്‍മോണ്‍ ഉത്പാദനം ഈ സമയം ഇവര്‍ക്ക് അമിതമായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.പ്രേതസിനിമകള്‍ കാണുമ്പോള്‍ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിക്കും . ഒപ്പം വൈറ്റ് ബ്ലഡ്‌ സെല്ലുകളുടെ ഉത്പാദനം വര്‍ദ്ധിക്കും. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടും.
    പ്രേതസിനിമകള്‍ കാണുമ്പോള്‍ നമ്മളില്‍ നെഗറ്റീവ് വികാരമാണ് ഉണ്ടാകുന്നതെങ്കിലും സിനിമ വിട്ടിറങ്ങുന്നതോടെ മനസ് റിലാക്സ് ആകുകയും കൂടുതല്‍ സന്തോഷം തോന്നുകയും ചെയ്യുമെന്ന് മനശാസ്ത്രവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ കൊച്ചുകുട്ടികളെ ഇത്തരം ഹൊറര്‍ സിനിമകള്‍ കാണിക്കുന്നതിനോട് മനശാസ്ത്രവിദഗ്ധര്‍ അനുകൂലിക്കുന്നില്ല. ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങളില്‍ ഇത് മാനസികപിരിമുറുക്കവും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുമെന്ന് അവര്‍ പറയുന്നു. മാത്രമല്ല ഇത് അവരുടെ മാനസികനിലയെ ബാധിക്കാനും സാധ്യതയുണ്ട്.

    By News60 ML| 10333 views

  • How to realise protein deficiency in body; symptoms and solutions

    How to realise protein deficiency in body; symptoms and solutions

    തലമുടി മുതല്‍ പേശികള്‍ വരെയുള്ളവയുടെ ആരോഗ്യത്തിന് പരമ പ്രധാനമാണ് പ്രോട്ടീൻ.പ്രോട്ടീന്‍ ആവശ്യത്തിന് ലഭ്യമല്ലാതെ വരുമ്പോള്‍ ശരീരം പലതരത്തില്‍ നമ്മളെ അക്കാര്യം അറിയിക്കാന്‍ ശ്രമിക്കാറുണ്ട്. ഇതെങ്ങനെ തിരിച്ചറിയാം .പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇത് മധുരത്തോടുള്ള ആസക്തി വര്‍ധിപ്പിക്കും .സന്ധികളില്‍ ഉള്ള സിനോവിയല്‍ ഫ്ലൂയിഡ് പ്രധാനമായും പ്രോട്ടീന്‍ നിര്‍മിതമാണ്. ഇതാണ് സന്ധികളില്‍ ഈര്‍പ്പം നല്‍കി വേദനയൊഴിവാക്കുന്നത്. പ്രോട്ടീന്റെ കുറവ് ഈ ഫ്ളൂയിഡിന്റെ അഭാവത്തിന് കാരണമാകും തുടര്‍ന്ന് സന്ധിവേദന ഉണ്ടാകാം. ഉത്സാഹ കുറവ് തളര്‍ച്ച ക്ഷീണം എന്നിവയും പ്രോട്ടീന്‍ കുറയുന്നതിന്റെ ലക്ഷണമാണ്.ഉറക്കകുറവും ഉറക്കത്തിനിടയില്‍ ഉണരുന്നതുമെല്ലാം പ്രോട്ടീന്‍ കുറവിന്‍റെ മറ്റു ചില ലക്ഷണങ്ങളാണ്.ഒന്ന് ശ്രദ്ധിച്ചാല്‍ ഭക്ഷണത്തിലൂടെ തന്നെ ഈ കുറവുകള്‍ മാറ്റാവുന്നതെ ഉള്ളു.ഒരു ശരാശരി പുരുഷന് ഒരു ദിവസം വേണ്ടത് 56-60 ഗ്രാം വരെ പ്രോട്ടീനാണ്. സ്ത്രീക്ക് 48- 52 ഗ്രാം വരെയും. 100 ഗ്രാം മാംസത്തില്‍ 28 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കും. ചിക്കനില്‍ ഇത് 29 ഗ്രാമാണ് .ഇനി മാംസമോ മീനോ എന്നും കഴിക്കാന്‍ മടിയുള്ളവരാണെങ്കില്‍ മുട്ടയും പ്രോട്ടീന്‍ ഉള്ളിലെത്താന്‍ നല്ല ഭക്ഷണമാണ്. ഒരു മുട്ടയില്‍ എഴു ഗ്രാം വരെ പ്രോട്ടീന്‍ ഉണ്ടാകും. പ്രോട്ടീന് ഏറ്റവും മികച്ച ധാന്യം കിഡ്നി ബീന്‍സ് ആണ്. 100 ഗ്രാമില്‍ 24 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. 26 ഗ്രാം പ്രോട്ടീനാണ് നിലക്കടലയില്‍ ഉള്ളത്. എന്നാല്‍ നിലക്കടലയില്‍ കൊഴുപ്പിന്‍റെ അംശം കൂടുതലായിരിക്കും. ഒരു ഗ്ലാസ് പാലിലും ഏതാണ്ട് 14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

    By News60 ML| 3975 views