Search videos: #keralatoday
ഹൃദ്രോഗം വരാതിരിക്കാൻ ചെറുപ്പത്തിലേ സ്വീകരിക്കേണ്ട മുൻകരുതലുകൾ | News60 ML
പിറന്ന് പിച്ചവെച്ച് നടക്കുന്ന കാലംമുതൽ, അല്ല, അതിനും മുമ്പേ ഗർഭപാത്രത്തിലായിരിക്കുമ്പോൾ മുതൽ, വർഷങ്ങൾക്കുശേഷമുണ്ടായേക്കാവുന്ന ഒരു ഹാർട്ടറ്റാക്കിനെപ്പറ്റി വിചാ രിച്ച് തലപുകയ്ക്കണോ? ചോദ്യം രസകരമായി തോന്നുന്നു ണ്ടെങ്കിലും ഉത്തരം അതിസങ്കീർണമാണ്. ഒരു പക്ഷേ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരമൊരു ചിന്താഗതി വൈദ്യ ശാസ്ത്രത്തിലുണ്ടായിട്ടില്ലായിരുന്നു.ഹാർട്ടറ്റാക്കുമായി ആശുപത്രിയിലെത്തുമ്പോൾ, അതിലേയ്ക്ക് ഒരുവനെ നയിച്ച സംഭവവികാസങ്ങൾ മാസങ്ങൾക്ക് മുമ്പ് മാത്രമുണ്ടായതാണെന്ന് ഏവരും കരുതിയിരുന്നു. എന്നാൽ വൈദ്യശാസ്ത്രത്തിൽ വന്ന അത്ഭുതകരമായ മുന്നേറ്റങ്ങൾ രോഗഗതിയെ എന്നല്ല രോഗകാരണങ്ങളേയും തിരുത്തിയെഴുതുകയുണ്ടായി. ഹൃദ്രോഗത്തിന്റെ നാമ്പുകള്‍ ബാല്യത്തിലേ പൊട്ടിമുളയ്ക്കുന്നുവെന്ന് വൈദ്യശാസ്ത്രം ഗവേഷണനിരീക്ഷണങ്ങളിലൂടെ തെളിയിച്ചു
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Precautions #prevent #heart #disease
ഹൃദ്രോഗം വരാതിരിക്കാൻ ചെറുപ്പത്തിലേ സ്വീകരിക്കേണ്ട മുൻകരുതലുകൾ | News60 MLBy News60 ML| 83 views
ഉമോജ ഉവാസോ സ്ത്രീകളുടെ ഗ്രാമം | News60 ML
സ്വാഹിലി ഭാഷയില്‍ ഉമോജ എന്ന വാക്കിനര്‍ത്ഥം ഐക്യം എന്നാണ്. പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് കെനിയയിലെ ഉമോജ ഉവാസോ ഗ്രാമത്തിലെ ജനങ്ങളുടെ വാസം. തലസ്ഥാന നഗരമായ നയ്റോബിയില്‍ നിന്നും 380 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന, സ്ത്രീകള്‍ മാത്രമുള്ള കെനിയയിലെ ഗ്രാമമാണിത്.1990 ലാണ് ഈ ഗ്രാമം സ്ഥാപിക്കപ്പെട്ടത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന ഭവനരഹിതരുടെയും നിർബന്ധിത വിവാഹങ്ങളിൽ നിന്ന് രക്ഷപെട്ട് ഓടി വരുന്ന പെൺകുട്ടികളുടെയും സങ്കേതമായി റെബേക്ക ലോലോസോളി എന്ന സാംബുരു വംശജയാണ് ഉമോജ ഗ്രാമമെന്ന ആശയത്തിന്റെ ശില്‍പ്പി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും അവരോടുള്ള സമൂഹത്തിന്റെ ദുഷിച്ച മനോഭാവങ്ങളുമായി യോജിച്ചു പോകാന്‍ കഴിയാത്ത സ്ത്രീകളാണ് ഇവിടുത്തെ നിവാസികള്‍. അതായത് സാംബുരു വംശത്തിലെ ഫെമിനിസ്റ്റുകള്‍ എന്ന് പറയാം.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Umoja #Women's #Village
ഉമോജ ഉവാസോ സ്ത്രീകളുടെ ഗ്രാമം | News60 MLBy News60 ML| 74 views
സൊലെമാനിയുടെ ഹൈടെക് 'ഇഎഫ്പി' മൈനുകൾ | News60 ML
'ഐഇഡി' എന്നുവെച്ചാൽ ഇമ്പ്രൂവൈസ്ഡ് എക്പ്ലോസിവ് ഡിവൈസ്. പുൽവാമയിലെ ആക്രമണത്തിൽ ഉപയോഗിക്കപ്പെട്ട സ്ഫോടകവസ്തു സാങ്കേതികവിദ്യ അതായിരുന്നു. മാവോയിസ്റ്റുകളുടെയും തമിഴ് പുലികളുടെയും ഒക്കെ പ്രിയപ്പെട്ട അക്രമണവിദ്യയായിരുന്നു അത്. 'ഐഇഡി'യുടെ പത്തിരട്ടി പ്രഹരശേഷിയുള്ള, ഒരു സ്ഫോടനസാങ്കേതികവിദ്യയാണ് 'എക്സ്പ്ലോസീവ്ലി ഫോംഡ് പെനിട്രേറ്റർ' അഥവാ 'ഇഎഫ്പി'. 'ഐഇഡി' സ്ഫോടകവസ്തുക്കളിലെ 3G ആണെങ്കിൽ ചുരുങ്ങിയത് 5G എങ്കിലുമാണ് 'ഇഎഫ്പി'.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#hightech #iraq #american
സൊലെമാനിയുടെ ഹൈടെക് 'ഇഎഫ്പി' മൈനുകൾ | News60 MLBy News60 ML| 12097 views
ടെസ്ല മോഡല്‍ 3 ഇലക്ട്രിക് കാറുകളുടെ വിൽപ്പന തുടങ്ങി | News60 ML
പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ യുഎസിന് വെളിയിലുളള ആദ്യ നിര്‍മ്മാണ യൂണിറ്റ് ചൈനയിലാണ്. ഇപ്പോഴിതാ ചൈനയിലെ ഷാംഗ്ഹായ് ഫാക്റ്ററിയില്‍ നിര്‍മിച്ച ടെസ്ല മോഡല്‍ 3 ഇലക്ട്രിക് കാറുകളുടെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് കമ്പനി.പതിനഞ്ച് ടെസ്ല ജീവനക്കാര്‍ക്കാണ് മോഡല്‍ 3 സെഡാന് കൈമാറിയത്. 3,55,800 യുവാനാണ് (50,000 യുഎസ് ഡോളര്‍) ചൈനീസ് നിര്‍മിത മോഡല്‍ 3 സെഡാന്റെ വില. കൂടാതെ, ഇലക്ട്രിക് കാറിന് സബ്സിഡികള്‍ ലഭിക്കും. ചൈനയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന മോഡല്‍ 3 സെഡാന്റെ ലോംഗ് റേഞ്ച് വേരിയന്റിന് 4,39,000 യുവാനാണ് വില. റേഞ്ച് പ്ലസ് വേരിയന്റിന് യുഎസ്സിലെ വില 40,000 ഡോളറിന് താഴെയാണ്.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Tesla #sales #Model3 #electriccars
ടെസ്ല മോഡല്‍ 3 ഇലക്ട്രിക് കാറുകളുടെ വിൽപ്പന തുടങ്ങി | News60 MLBy News60 ML| 70 views
ലോകത്തെ ഏത് സൈനിക ശക്തിയും ഭയക്കുന്ന ഏറ്റവും നശീകരണ ശേഷിയുള്ള ആളില്ല വിമാനം | News60 ML
ഇറാന് സൈനീകാധികാര കേന്ദ്രത്തിലെ ഏറ്റവും വിശ്വസ്തനും ശക്തനുമായ ജനറൽ കാസ്സിം സൊലേമാനിയെ ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിലാണ് കാസ്സിം സൊലേമാനിയെ കൊലപ്പെടുത്തിയത് എന്നാണ് പെന്റഗണ്‍ വ്യക്തമാക്കുന്നത് എന്ന് അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത. എന്നാല്‍ ഇതിനൊപ്പം വാര്‍ത്തകളില്‍ നിറയുകയാണ് എം.ക്യൂ 9 റീപ്പര്‍ എന്ന ഡ്രോണും. ലോകത്ത് ഏത് സൈനിക ശക്തിയും ഭയക്കുന്ന ഏറ്റവും നശീകരണ ശേഷിയുള്ള ആളില്ല വിമാനമാണ് ഇത്
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#destructive #drone #military #force #world
ലോകത്തെ ഏത് സൈനിക ശക്തിയും ഭയക്കുന്ന ഏറ്റവും നശീകരണ ശേഷിയുള്ള ആളില്ല വിമാനം | News60 MLBy News60 ML| 110 views
കഴിഞ്ഞ ദശകത്തില്‍ ലോകം മാറ്റിമറിച്ച 10 സ്മാര്‍ട്ട്ഫോണുകള്‍ | News60 ML
2010 ല്‍ നിന്നും 2020 ലേക്ക് എത്തുമ്പോള്‍ ലോകത്തിലെ സാങ്കേതിക രംഗം അഭൂതപൂര്‍വ്വമായ മാറ്റത്തിനാണ് സാക്ഷിയായത്. ടെക്നോളജി കൂടുതല്‍ എളുപ്പത്തില്‍ എല്ലാവരുടെ കൈയ്യില്‍ എത്തുന്ന രീതിയില്‍ സ്മാര്‍ട്ട്ഫോണ്‍ ടെക്നോളജി മാറി. ചെറിയ വിലയിലും സ്മാര്‍ട്ടായ ഉപയോഗത്തിന് ഉതകുന്ന ഫീച്ചറുകള്‍ നിറഞ്ഞ ഫോണുകള്‍ വിപണിയില്‍ ലഭിക്കാന്‍ തുടങ്ങി. എതെങ്കിലും ഒരു ഫോണ്‍ വേണം, കോള്‍ ചെയ്യാന്‍ സാധിക്കണം, എസ്എംഎസ് അയക്കാന്‍ സാധിക്കണം എന്ന ആവശ്യത്തില്‍ നിന്നും ഇന്ന് ഒരു ഉപയോക്താവ് ഫോണ്‍ വാങ്ങുമ്പോള്‍ റാം ശേഷിയും, ചിപ്പും, ക്യാമറയും ബ്രാന്റും ഒക്കെ നോക്കുവാന്‍ ആരംഭിച്ചു.2010 കാലഘട്ടത്തില്‍ ഒരു ജിബി റാം ശേഷിയുള്ള ഫോണ്‍ തന്നെ ഒരു ആഡംബരമായിരുന്നു. എന്നാല്‍ 2020 ലേക്ക് എത്തുമ്പോള്‍ 6 ജിബി റാം ശേഷിയുള്ള ഫോണ്‍ ഇടത്തരം വിലയില്‍ ഒരു അത്ഭുതമേ അല്ലാതായിരിക്കുന്നു. ഇത് കൂടാതെ ഡ്യൂവല്‍ കാമറ ഇല്ലാത്ത ഫോണുകള്‍ അപൂര്‍വ്വമാകുന്ന അവസ്ഥയിലേക്ക് എത്തി. വലിയ ക്യാമറകള്‍ക്ക് പകരം അമേച്വര്‍ യൂസേര്‍സിന് സ്മാര്‍ട്ട്ഫോണ്‍ മതിയെന്ന അവസ്ഥയായിരിക്കുന്നു.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#10 #smartphones #world #last
കഴിഞ്ഞ ദശകത്തില്‍ ലോകം മാറ്റിമറിച്ച 10 സ്മാര്‍ട്ട്ഫോണുകള്‍ | News60 MLBy News60 ML| 96 views
| News60 ML
ലോകത്തിന്റെ ശ്വാസകോശമെന്നു വിശേഷിക്കപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തുമ്പോൾ മാനവരാശിയുടെ മുഴുവൻ നെഞ്ചിൽ തീയായിരുന്നു. 2019 ലെ ഏറ്റവും വലിയ പാരിസ്ഥിതികദുരന്തമായിരുന്നു ജനുവരി മുതൽ ജൂലൈ വരെ സംഭവിച്ച ആമസോൺ കാടുകളിലെ 74155 എണ്ണമെന്ന് രേഖപ്പെടുത്തിയ കാട്ടുതീ ദുരന്തം.തെക്കൻ അമേരിക്കയിലെ ഒമ്പതു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ആമസോൺ മഴക്കാടുകൾ. അഞ്ചു മില്യൺ ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഇൗ വനാന്തരങ്ങൾ ആഗോളതാപനം ചെറുക്കാൻ നമ്മെ സഹായിക്കുന്ന വമ്പൻ കാർബൺ ശേഖരണമാണ് നടത്തുന്നത്. ഒപ്പം ലോകം ശ്വസിക്കുന്ന ഒാക്സിജന്റെ 20 ശതമാനവും ആമസോണിന്റെ വരദാനമാണ്. കൂടാതെ മുപ്പതുലക്ഷത്തിലധികം വരുന്ന സസ്യമൃഗാദികളുടെ ആവാസകേന്ദ്രം കൂടിയാണിത്. വിസ്തൃതിയിൽ കേരളത്തിന്റെ നൂറ്റമ്പതിനോടടുത്ത് ഇരട്ടി വരുന്ന ഇവ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ്. നമ്മുടെ പശ്ചിമഘട്ടത്തിന്റെ ഭീമൻ രൂപമെന്നു പറയാം.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#happened #Amazon #rainforest
| News60 MLBy News60 ML| 62 views
ലോകപ്രശസ്ത കത്യുഷ മിസൈലുകൾ. | News60 ML
ഇറാൻ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ കാസെം സൊലൈമാനിയെ വധിക്കാൻ പ്രയോഗിച്ചത് മൂന്നു കത്യുഷ മിസൈലുകളാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാഖിന്റെ കൈവശമുള്ള കത്യുഷ മിസൈലുകൾ നേരത്തെയും നിരവധി ഗൾഫ് യുദ്ധങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്. ബഗ്ദാദിലെ എയർപോർട്ടിലേക്ക് കുതിച്ചെത്തിയത് മൂന്നു കത്യുഷ മിസൈലുകളാണെന്നാണ് റിപ്പോർട്ട്.രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റുകൾ ഉപയോഗിച്ച മാരകമായ മിസൈലും റോക്കറ്റ് ലോഞ്ചറുമാണ് കത്യുഷ. ഈ റോക്കറ്റ് ലോഞ്ചറുകൾ യുദ്ധത്തിലുടനീളം വ്യാപകമായി ഉപയോഗിക്കുകയും അവ പായ്ക്ക് ചെയ്ത ശക്തമായ ആയുധമായി അറിയപ്പെടുകയും ചെയ്തു. സാങ്കേതികമായി മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റംസ് (എംഎൽആർഎസ്) എന്ന് നാമകരണം ചെയ്തിട്ടുള്ള ഇവയ്ക്ക് പീരങ്കി തോക്കിന്റെ ചെലവിനേക്കാൾ കുറവാണ്. മാത്രമല്ല ഏതാനും നിമിഷങ്ങൾക്കുള്ളിൽ അക്ഷരാർഥത്തിൽ ശത്രുക്കളെ ഇല്ലാതാക്കാനും കഴിയും. ഫയർ പവർ, മൊബിലിറ്റി, കൃത്യത, ചെലവ്, ഫലപ്രാപ്തി എന്നിവയിൽ മികച്ചതാണ് കത്യുഷ. ഇതിനാൽ തന്നെ കത്യുഷ മിസൈലുകൾ ലോകപ്രശസ്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#World #renowned #missiles.
ലോകപ്രശസ്ത കത്യുഷ മിസൈലുകൾ. | News60 MLBy News60 ML| 62 views
A dream project called Hyperloop | ഹൈപ്പർലൂപ്പ് എന്ന സ്വപ്ന പദ്ധതി
വരും കാലത്തെ യാത്രമാർഗമായി ഉയർത്തികാണിക്കുന്ന പദ്ധതികളിലൊന്നാണ് ഹൈപ്പർലൂപ്പ്. വിമാന വേഗത്തിൽ കരയിലൂടെ സഞ്ചരിക്കുന്ന ഹൈപ്പർലൂപ്പുകൾ ഗതാഗത സങ്കൽപങ്ങളെ തന്നെ മാറ്റുമെന്നാണ് കരുതുന്നത്. വാഹനങ്ങളിലെ വിപ്ലവകരമായി മാറ്റങ്ങൾ കുറിച്ച ടെസ്ല കമ്പനിയുള്ള സ്ഥാനകനായ ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ഹൈപ്പർലൂപ്പ്. ഹൈപ്പർലൂപ്പ് പരീക്ഷണങ്ങളുമായി നിരവധി കമ്പനികൾ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അതിൽ വിജയം കണ്ട ചുരുക്കം ചില കമ്പനികളിലൊന്നാണ് മസ്കിന്റെ ഹൈപ്പർലൂപ്പ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജിസ്.പരീക്ഷണങ്ങൾ വിജയകരമായി മുന്നേറുന്നതോടെ അടുത്ത വർഷം ഹൈപ്പർലൂപ്പ് പ്രവർത്തന സജ്ജമാകുമെന്നാണ് ഇലോൺ മസ്കിന്റെ പ്രത്യാശ.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#dream #project #Hyperloop
A dream project called Hyperloop | ഹൈപ്പർലൂപ്പ് എന്ന സ്വപ്ന പദ്ധതിBy News60 ML| 148 views
Know about diabetes | അറിയാം പ്രമേഹത്തെക്കുറിച്ച്
ശരീരത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതു കുറയുന്നതു മൂലമോ ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവു മൂലമോ രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിക്കുന്ന അവസ്ഥയാണു പ്രമേഹം.പാരമ്പര്യ ഘടകങ്ങളാണു പ്രമേഹത്തിന്റെ പ്രധാന കാരണമായിരുന്നത്. ഇന്ന് അതു മാറി. ജീവിത രീതികളും ഭക്ഷണവുമെല്ലാം മാറ്റം വരുത്തി എന്നുവേണം പറയാൻ. അമിതവണ്ണവും ഭാരവുമെല്ലാം പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Know #about #diabetes
Know about diabetes | അറിയാം പ്രമേഹത്തെക്കുറിച്ച്By News60 ML| 48 views
ഫാസ്റ്റ് ചാര്‍ജിങ് സാധ്യമാക്കി എക്സെക് പവര്‍ബാങ്ക് | News60 ML
ഒരേ സമയം നാല് ഉപകരണങ്ങള്‍ വരെ ചാര്‍ജ് ചെയ്യാമെന്ന അവകാശവാദവുമായാണ് എക്സെക് സാറ്റലൈറ്റ് പ്രോ വയര്‍ലെസ് പവര്‍ബാങ്ക് (Xech Satellite Pro Wireless Powerbank) എത്തുന്നത്. സാധാരണ പവര്‍ബാങ്കിന്റെയും വയര്‍ലെസ് പവര്‍ബാങ്കിന്റെയും മികവുകള്‍ കലര്‍ത്തി നിര്‍മിച്ചതാണിത്. ഭാവിയിലെ പവര്‍ബാങ്കുകളെല്ലാം തന്നെ ഇങ്ങനെയായിരിക്കും ഇറങ്ങുക എന്നതിനാല്‍ ഇതേക്കുറിച്ച് അറിഞ്ഞുവയ്ക്കുന്നത് ഉപകാരപ്രദമായിരിക്കും.എക്സെക് കമ്പനിയുടെ സാറ്റലൈറ്റ് പ്രോ മോഡല്‍ കഴിഞ്ഞ മാസമാണ് വിപണിയിലെത്തിയത്. ഓട്ടോ കട്ട്ഓഫ് ടെക്നോളജി, സക്ഷന്‍ കപ്പുകള്‍, ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്, വയര്‍ലെസും അല്ലാത്തതുമായ ചാര്‍ജിങ് എന്നിവയെല്ലാമാണ് പവര്‍ബാങ്കിന്റെ പ്രത്യേകതകള്‍. യുഎസ്ബി-എ, മൈക്രോ യുഎസ്ബി, യുഎസ്ബി-ടൈപ് സി പോര്‍ട്ടുകളും ഈ മോഡലില്‍ അണിനിരത്തിയിട്ടുണ്ട്.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Power #Bank #fastcharging #enabled
ഫാസ്റ്റ് ചാര്‍ജിങ് സാധ്യമാക്കി എക്സെക് പവര്‍ബാങ്ക് | News60 MLBy News60 ML| 53 views
ബജറ്റ് ഫ്രണ്ട്ലി കൺട്രി | Budget friendly country
അതിമനോഹരമായ പർവതങ്ങൾ, മാറ്റേറും സംസ്കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകൾ ഒളിപ്പിച്ച അനേകം കോട്ടകൾ എന്നിവയാൽ അർമേനിയ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നാണ്. ഈ യുറേഷ്യൻ രാജ്യത്തിന് പരുക്കൻ ഭൂപ്രദേശമാണ് ഉള്ളതെങ്കിലും മനോഹരമായ ലാൻഡ്സ്കേപ്പുമുണ്ട്.അർമേനിയ എന്ന പേര് കേട്ടിട്ടുണ്ടാകും. ജോർജിയ, അസർബൈജാൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കടുത്തുള്ള മനോഹരരാജ്യം. യൂറോപ്പിനും ഏഷ്യക്കും ഇടയിലാണ് അർമേനിയ. തൊട്ടടുത്തായി കാസ്പിയൻ കടൽ. അർമേനിയയുടെ തലസ്ഥാനം യെരവാനാണ്. ഇന്ന് കൂടുതൽ സന്ദർശകരെത്തുന്ന രാജ്യം കൂടിയാണ് അർമേനിയ. ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ അർമേനിയയിൽ എത്താം.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Budget #friendly #country
ബജറ്റ് ഫ്രണ്ട്ലി കൺട്രി | Budget friendly countryBy News60 ML| 66 views
നീരാളി ഫാം ; മുന്നറിയിപ്പുമായി ഗവേഷകർ | News60 ML
കന്നുകാലി വളര്‍ത്തന്‍ മനുഷ്യ സംസ്കാരത്തിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. എന്നാല്‍ പരമ്പരാഗതമായി വ്യാവസായിക ലക്ഷ്യത്തോടെ വളര്‍ത്തുന്ന ജീവികളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ മറ്റുചില ജീവികളെ കൂടി ആളുകള്‍ ഫാമുകളില്‍ വളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. ചെമ്മീന്‍ പോലുള്ള ജീവികളുടെ ഫാമുകളുമായി നാം പൊരുത്തപ്പെട്ടിരിക്കുന്നു. എന്നാല്‍ അദ്ഭുതം തോന്നിക്കുന്ന മുതല ഫാം പോലുള്ളവയും ഇന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കാണാനാകും.ഈ ശ്രേണിയിലേക്കിപ്പോള് പുതിയതായി എത്തിയിരിക്കുന്നതാണ് നീരാളികള്‍. നീരാളികള്‍ ഒരു ഭക്ഷ്യവസ്തു എന്ന നിലയില്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇവയെ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ഫാമുകളുടെ എണ്ണവും വർധിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം ഫാമുകള്‍ പാടില്ല എന്ന നിലപാടാണ് ഒരു സംഘം ഗവേഷകര്‍ ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്. ഇതിന് അവര്‍ ചൂണ്ടിക്കാട്ടുന്ന കാരണവും ഏറെ ഗൗരവമേറിയതാണ്.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Farm #Researchers #caution
നീരാളി ഫാം ; മുന്നറിയിപ്പുമായി ഗവേഷകർ | News60 MLBy News60 ML| 63 views
പുതിയ ചൊവ്വാ പര്യവേഷണ പേടകം മാര്‍സ് 2020 പ്രദര്‍ശിപ്പിച്ച് നാസ | News60 ML
പുതിയ ചൊവ്വാ പര്യവേഷണ പേടകം മാര്‍സ് 2020 നാസ പ്രദര്‍ശിപ്പിച്ചു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുകയും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുകയുമാണ് 2020 മാര്‍സ് റോവറിന്റെ ലക്ഷ്യം. ലോസ് ആഞ്ചല്‍സില്‍ തിരഞ്ഞെടുത്ത മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു നാസയുടെ ചൊവ്വാ പര്യവേഷണ വാഹനം പ്രദര്‍ശിപ്പിച്ചത്.കഴിഞ്ഞ ആഴ്ച്ചയിലാണ് 2020 മാര്‍സ് റോവറിന്റെ ആദ്യത്തെ പരീക്ഷണ ഓട്ടം നടന്നത്. വരുന്ന ജൂലൈയിലാണ് നാസയുടെ ഈ പേടകം ഭൂമിയില്‍ നിന്നും പറന്നുയരുക. ഏഴ് മാസങ്ങള്‍ക്ക് ശേഷം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ 2021 മാര്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങും. ചൊവ്വയില്‍ ഇറങ്ങാന്‍ പോകുന്ന അഞ്ചാമത്തെ അമേരിക്കന്‍ പര്യവേഷണ വാഹനമാണ് 2020 മാര്‍സ് റോവര്‍.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#NASA #launches #Mars #exploration #mission
പുതിയ ചൊവ്വാ പര്യവേഷണ പേടകം മാര്‍സ് 2020 പ്രദര്‍ശിപ്പിച്ച് നാസ | News60 MLBy News60 ML| 69 views
ഉത്തര കൊറിയന്‍ വെബ്സൈറ്റുകളെ ആക്രമിച്ചു തകര്‍ത്തു മൈക്രോസോഫ്റ്റ് | News60 ML
വിവിധ രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ച് സൈബര്‍ ആക്രണത്തിനു കോപ്പുകൂട്ടിയിരുന്ന 50 ഉത്തര കൊറിയന്‍ വെബ്സൈറ്റുകളെ മൈക്രോസോഫ്റ്റ് ആക്രമിച്ചു തകര്‍ത്തു. സർക്കാർ ഉദ്യോഗസ്ഥരെക്കൂടാതെ, മനുഷ്യാവകാശ പ്രവര്‍ത്തകരെയും ന്യൂക്ലിയര്‍ പ്ലാന്റിൽ പ്രവർത്തിക്കുന്നവരെയുമാണ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. ഈ വെബ്സൈറ്റുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന താലിയം എന്ന കോഡ് നാമമാണ് ആക്രമണത്തിന് മൈക്രോസോഫ്റ്റ് നല്‍കിയത്.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Microsoft #attacked #damaged #NorthKorean #websites
ഉത്തര കൊറിയന്‍ വെബ്സൈറ്റുകളെ ആക്രമിച്ചു തകര്‍ത്തു മൈക്രോസോഫ്റ്റ് | News60 MLBy News60 ML| 77 views
കഴിഞ്ഞ ദശാബ്ദത്തിലെ പ്രധാന സംഭവങ്ങളുടെ ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്കൻ കമ്പനി | News60 ML
സാറ്റലൈറ്റ് വഴിയുള്ള ചിത്രങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ ദശാബ്ദത്തില്‍ വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ വികസിച്ചതോടെ ഭൂമിയുടെ മുക്കും മൂലയുടേയും ആകാശത്തുനിന്നുള്ള ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ ഫോണില്‍ പോലും പ്രയാസമില്ലാതെ ലഭിക്കാന്‍ തുടങ്ങി. ഇത്തരത്തിലുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭ്യമാക്കുന്ന അമേരിക്കന്‍ കമ്പനിയായ മാക്സര്‍ ടെക്നോളജീസ് കഴിഞ്ഞ ദശാബ്ദത്തിലെ പ്രധാന സംഭവങ്ങളുടെ ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും തുടങ്ങി ആപ്പിളിന്റെ പുത്തന്‍ ആസ്ഥാനമായ സ്പേസ് ഷിപ്പിന്റെ നിര്‍മാണഘട്ടങ്ങള്‍ വരെ ഈ ചിത്രങ്ങളിലുണ്ട്.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#American #company #released #aerial #footage
കഴിഞ്ഞ ദശാബ്ദത്തിലെ പ്രധാന സംഭവങ്ങളുടെ ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്കൻ കമ്പനി | News60 MLBy News60 ML| 65 views
ഡിജിറ്റൽ ലോകത്തെ പുതിയ തരം മോഷണ രീതി | News60 ML
ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഇന്നേവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി കവര്ച്ചകളിലൊന്നിന്റെ കാരണം രസകരമാണ്. ഡിജിറ്റൽ ലോകത്തെ പുതിയ തരം മോഷണ രീതിയാണ് ഇപ്പോള്‍ വെളിയില്‍ വന്നിരിക്കുന്നത്. സംയുക്തമായി ഒരു കമ്പനി തുടങ്ങിയ കൂട്ടുകാര്‍ തമ്മില്തെറ്റുകയും, അവരില്‍ ഒരാള്‍ പ്രതികാര നടപടിയായി കമ്പനിയില്‍ നിന്ന് ബിറ്റ്കോയിന് മോഷ്ടിക്കുകയുമാണ് ചെയ്തത്
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#new #type #theft #digital #world
ഡിജിറ്റൽ ലോകത്തെ പുതിയ തരം മോഷണ രീതി | News60 MLBy News60 ML| 68 views
മാംസം ദ്രവിപ്പിക്കാൻ തക്ക വീര്യമുള്ള വിഷമുള്ള ചിലന്തി | News60 ML
മധ്യ മെക്സിക്കോയില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വത പീഠഭൂമി മേഖലയില്‍ നിന്നാണ് കൊടിയ വിഷമുള്ള പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. വയലിന് സ്പൈഡര്‍ എന്നു പേരുള്ള ചിലന്തി വിഭാഗത്തില്‍ പെട്ടവയാണ് ഇവ. ലോക്സോസെലസ് ടെനോചിറ്റ്ലന് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ചിലന്തികള്‍ മുന്‍പേ കണ്ടെത്തിയിട്ടുള്ള 150 തരം ചിലന്തികള്‍ ഉള്‍പ്പെടുന്ന ഒരു ജനുസ്സിലെ പുതിയ അംഗമാണ്.ഈ ചിലന്തി വര്‍ഗങ്ങളില്‍ 40 എണ്ണമാണ് മെക്സിക്കോയിലുള്ളത്. പുതിയ വയലിന് ചിലന്തി വര്‍ഗത്തിന്റെ കണ്ടെത്തലോടെ ഈ ജനുസ്സില്‍ പെട്ട ചിലന്തി വര്‍ഗങ്ങളുടെ മെക്സിക്കോയിലെ എണ്ണം 41 ആയി. ഈ വിഭാഗത്തില്‍ പെട്ട ചിലന്തികളുടെ പിന്‍വശം വയലിന് പോലെയാണ് കാണപ്പെടുന്നത്. ഇക്കാരണം കൊണ്ട് തന്നെയാണ് വയലിന് ചിലന്തികള്‍ എന്ന് ഇവ അറിയപ്പെടുന്നതും.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Poisonous #spider #powerful
മാംസം ദ്രവിപ്പിക്കാൻ തക്ക വീര്യമുള്ള വിഷമുള്ള ചിലന്തി | News60 MLBy News60 ML| 52 views
ഉപഭോക്താക്കൾക്ക് മുന്നിൽ വൻ സാധ്യതകൾ അവതരിപ്പിച്ച് ജിയോമാർട്ട് | News60 ML
രാജ്യത്തെ ഇ–കൊമേഴ്സ് വിപണി കീഴടക്കാനായി മുകേഷ് അംബാനിയുടെ മറ്റൊരു സംരംഭം കൂടി വരികയാണ്. ആമസോണിനും ഫ്ലിപ്പ്കാർട്ടിനും വൻ വെല്ലുവിളിയാകുന്ന പദ്ധതിക്ക് ഇതിനകം തന്നെ തുടക്കം കുറിച്ചിരിക്കുകയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഇ-കൊമേഴ്സ് സംരംഭമായ ജിയോമാർട്ട് ഉപഭോക്താക്കൾക്ക് മുന്നിൽ വൻ സാധ്യതകളാണ് അവതരിപ്പിക്കുന്നത്.ആർഐഎല്ലിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിലിന് കീഴിൽ പ്രവർത്തിപ്പിക്കുന്ന ഈ പുതിയ സംരംഭം തുടക്കത്തിൽ നവി മുംബൈ, താനെ, കല്യാൺ എന്നിവിടങ്ങളിൽ ഒരു പൈലറ്റ് പ്രൊജക്ട് ആരംഭിച്ചു. ഇത് ക്രമേണ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കും.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#jioMart #brings #huge #potential #customers
ഉപഭോക്താക്കൾക്ക് മുന്നിൽ വൻ സാധ്യതകൾ അവതരിപ്പിച്ച് ജിയോമാർട്ട് | News60 MLBy News60 ML| 80 views
ചില ടൂത്ത് പേസ്റ്റ് വിശേഷങ്ങൾ | News60 ML
ദന്ത-വായ ശുചീകരണത്തിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും ഒഴിച്ചുകൂടാൻ പറ്റാത്ത ഉപാധികളായി മാറിയിരിക്കുന്നു. ഏതു ടൂത്ത് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടത് എന്നതു ദന്തഡോക്ടർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്. കേരളത്തിൽ പ്രത്യേകിച്ച് ഭൂരിഭാഗം ആളുകളും ടൂത്ത്പേസ്റ്റ് ഉപയോഗിച്ചാണ് പല്ലു തേയ്ക്കുന്നത്. 1800 കളിൽ ആണ് ഇന്നത്തെ ടൂത്ത് പേസ്റ്റുകളോട് അടുത്തു നിൽക്കുന്ന പേസ്റ്റ് ഉപയോഗിച്ചു തുടങ്ങിയത്. വെറ്റിലയും, ചോക്കും ഇതിന്റെ ഭാഗമായി ഉപയോഗിക്കുമായിരുന്നു. ഇതിനുശേഷം മരക്കരി അടങ്ങിയ പേസ്റ്റുകൾ നിലവിൽവന്നു. ആദ്യം ഇതു പൊടിരൂപത്തിൽ ആയിരുന്നുവെങ്കിലും പേസ്റ്റ് രൂപത്തിലും ലഭിക്കുമായിരുന്നു. 1914 ന് ശേഷമാണ് പേസ്റ്റിൽ ഫ്ലൂറൈഡ് ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. അത് ദന്തക്ഷയം (പോട്) ഉണ്ടാകാതിരിക്കാൻ സഹായകമാണ് എന്നു കണ്ടതിനാലാണ് ടൂത്ത് പേസ്റ്റിൽ ഉൾപ്പെടുത്തുവാൻ തുടങ്ങിയത്. പിന്നീട് പല പ്രത്യേക ചേരുവകൾ ഉണ്ടായി എങ്കിലും ടൂത്ത് പേസ്റ്റിന്റെ അടിസ്ഥാനഘടകങ്ങൾ ഏകദേശം ഒന്നു തന്നെയാണ്.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Some #Toothpaste #Features
ചില ടൂത്ത് പേസ്റ്റ് വിശേഷങ്ങൾ | News60 MLBy News60 ML| 73 views
ചില പുതുവർഷ വിശേഷങ്ങളെക്കുറിച്ച് അറിയാം | News60 ML
മനുഷ്യന്റെ ആദ്യ സംസ്കാരം ഉടലെടുത്തതുമുതൽതന്നെ പുതുവർഷ ആഘോഷങ്ങളുമുണ്ടായിരുന്നു.
ഇതിന്റെ തെളിവുകൾ 5000 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഏറ്റവും പ്രാചീനമായ സംസ്കാരങ്ങളിലൊന്നായ മെസോപ്പൊട്ടേമിയയിൽനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഈ 'ന്യൂ ഇയർ' ആഘോഷങ്ങൾ ഇന്ന് നമ്മൾ കാണുന്ന രൂപത്തിലുള്ളതോ അതിന് സമീപ സാദൃശ്യങ്ങളോ ഉണ്ടായിരുന്നില്ല.ഓരോ നാടുകളിലും വ്യത്യസ്ത ദിവസങ്ങളിലായിരുന്നു പുതുവർഷം ആഘോഷിച്ചിരുന്നത്. ഗ്രീസിൽ പണ്ടുകാലത്ത് ഡിസംബർ 21-നായിരുന്നു പുതുവർഷം. റോമക്കാർക്ക് അത് മാർച്ച് ഒന്നിനായിരുന്നു. 1752 വരെ ഡിസംബർ 25-നാണ് ബ്രിട്ടനിൽ പുതുവർഷം ആഘോഷിച്ചിരുന്നത്. യൂറോപ്യൻനാടുകളിൽ മിക്കയിടത്തും ജൂലിയൻ കലണ്ടർ പ്രകാരമുള്ള ജനുവരി 13 പുതുവർഷമായി ആഘോഷിച്ചിരുന്നു. ചിലർ ഇന്നും ഇത് പിൻതുടരുന്നു.ചൈന, കൊറിയ, ജപ്പാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങൾ ജനുവരി 20-നും ഫെബ്രുവരി 21-നും ഇടയിലുള്ള ദിവസങ്ങളിൽ പുതുവർഷം ആഘോഷിച്ചിരുന്നു. ശ്രീലങ്ക, കംബോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിൽ പുതുവർഷം ഏപ്രിലിലാണ് കൊണ്ടാടിയിരുന്നത്.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#NewYear #highlights #2020
ചില പുതുവർഷ വിശേഷങ്ങളെക്കുറിച്ച് അറിയാം | News60 MLBy News60 ML| 51 views
പ്രമേഹ രോഗികള്‍ക്കായി ഒരു ഭക്ഷണം. | News60 ML
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്.
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#meal #people #diabetes #health
പ്രമേഹ രോഗികള്‍ക്കായി ഒരു ഭക്ഷണം. | News60 MLBy News60 ML| 90 views
ട്രെക്കര്‍മാര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന നിരവധിയിടങ്ങൾ പരിചയപ്പെടാം | News60 ML
സാംസ്കാരികമായി മാത്രമല്ല, സാഹസികതയുടെ കാര്യത്തിലും പുണെ ഒട്ടും പിറകിലല്ല. ട്രെക്കര്‍മാര്‍ക്ക് ആസ്വദിക്കാന്‍ നിരവധി ഇടങ്ങളുണ്ട് ഇവിടെ. മഹാരാഷ്ട്രയുടെ കാനന സൗന്ദര്യം ആവോളം ആവാഹിച്ചു വച്ച ഇത്തരം പ്രദേശങ്ങള്‍ പ്രകൃതി സ്നേഹികളുടെയും ട്രെക്കിങ് പ്രേമികളുടെയും പറുദീസയാണ്. അത്തരം ചില സ്ഥലങ്ങള്‍ ഇതാ.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Trekkers #enjoy #many #options
ട്രെക്കര്‍മാര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന നിരവധിയിടങ്ങൾ പരിചയപ്പെടാം | News60 MLBy News60 ML| 66 views
ജെറ്റ് സ്ട്രീമുകളെക്കുറിച്ച് അറിയാം | News60 ML
സമീപകാലത്താണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ക്കായി എവറസ്റ്റ് ഉള്‍പ്പടെയുള്ള ഭൂമിയിലെ ഉയര്‍ന്ന മേഖലകളില്‍ നിരീക്ഷണയന്ത്രങ്ങള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ ഇതാദ്യമായി ഇവയിൽ നിന്നുള്ള വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ച് പഠനത്തിനു വിധേയമാക്കിയിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന മേഖലയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശമേല്‍ക്കുന്ന പ്രദേശവും ഈ പര്‍വതമേഖലയാണ്. എവറസ്റ്റില്‍ ലഭിയ്ക്കുന്ന സൂര്യപ്രകാശത്തിന്റെ തീവ്രതയില്‍ അടിക്കടിയുണ്ടാകുന്ന വർധനവിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഗവേഷകര്‍
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#about #jet #streams
ജെറ്റ് സ്ട്രീമുകളെക്കുറിച്ച് അറിയാം | News60 MLBy News60 ML| 55 views
ജപ്പാന് ആശങ്ക സൃഷ്ടിച്ച് പ്രേത ബോട്ടുകൾ | News60 ML
മരങ്ങൾ കൊണ്ട് തീർത്ത ഉത്തരകൊറിയൻ യാനങ്ങൾ തങ്ങളുടെ കടൽത്തീരത്തേക്ക് ഒഴുകിയെത്തുന്നത് നെഞ്ചിടിപ്പോടെയാണ് ജപ്പാൻ എല്ലായ്പ്പോഴും നോക്കികാണുന്നത്. ‘പ്രേത ബോട്ടുകൾ’ എന്നു കാലങ്ങളായി വിശേഷിപ്പിക്കുന്ന ബോട്ടാണോ വന്നിരിക്കുന്നത് എന്നതിന്റെ പേരിലാണു ജപ്പാന്റെ ആശങ്ക.
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
#Ghost #boats #Japan
ജപ്പാന് ആശങ്ക സൃഷ്ടിച്ച് പ്രേത ബോട്ടുകൾ | News60 MLBy News60 ML| 75 views
Featured Channel
Featured Videos
Technical Session V, Q&A
Global Summit 2020 "Mission 5 Trillion – CMA as a Cryogenic Force"
Watch Technical Session V, Q&A With HD QualityBy ICMAI| 598978 views
CII Celebrates India@75 - India's IT Journey@75
#DYK India is the largest #Software exporter in the world? As India completes #75yearsofIndependence, let's look at the country's IT journey over the last 75yrs.
#IndiaAt75 #HarGharTiranga #AmritMahotsav #CIICelebratesIndiaat75
CII Celebrates India@75 - India's IT Journey@75By CII| 93074 views
Special Briefing on the Visit of President of Maldives to India (August 02, 2022)
Special Briefing on the Visit of President of Maldives to India (August 02, 2022)By Ministry of External Affairs, India| 96630 views
Bigg Boss 16 | Expose Hote Hi Sajid Khan Ne Maari Palti.. Priyanka Ko Kaha Winner
Bigg Boss 16 | Expose Hote Hi Sajid Khan Ne Maari Palti.. Priyanka Ko Kaha Winner
#biggboss16 #priyankachaharchoudhary #shivthakare
https://www.instagram.com/pihuaditi/
Bigg Boss 16 | Expose Hote Hi Sajid Khan Ne Maari Palti.. Priyanka Ko Kaha WinnerBy Bollywood Spy| 154 views
GAIL bringing INDIA together
GAIL India increasing it's capacity and serving all over INDIA.
Watch GAIL bringing INDIA together With HD QualityBy GAIL Social| 503148 views
Records made by Indian Cricketers that cannot be demolished easily
The video is all about the famous records created by the Indian Cricketers such as Rohit Sharma's 5 centuries in 2019 CWC, Mahendra Singh Dhoni's 195 Stumpings and many more records that are mentioned in the video.
Watch the video here. #rohitsharma #msdhoni #crictracker
This video contains
Rohit Sharma
Ms Dhoni
Indian Cricket
Cricket
Cricket News
Follow us on:
Website - https://www.crictracker.com
Facebook - https://www.facebook.com/crictracker
Instagram - https://www.instagram.com/crictracker
Twitter - https://www.twitter.com/cricketracker
LinkedIn - https://www.linkedin.com/company/crictracker
Telegram - https://ttttt.me/crictracker
Records made by Indian Cricketers that cannot be demolished easilyBy CricTracker| 2341 views
Laxman Mela Maidan : नहाय खाय के साथ शुरू हुआ महापर्व छठ
#lucknow #lnv_india #breaking_news #Laxman Mela Maidan
Laxman Mela Maidan : नहाय खाय के साथ शुरू हुआ महापर्व छठBy LNV India| 16052 views
Yo Yo Honey Singh, Iulia Vantur play HILARIOUS Never Have I Ever on shoplifting, cop stories| Yai Re
Yo Yo Honey Singh and Iulia Vantur collaborated to give the perfect party anthem for the New Year, Yai Re, and this fabulous duo got into an exclusive conversation with Bollywood Bubble host Akash Bhatnagar where they played a fun game of Never Have I Ever. They revealed many fun and unknown secrets of their life through the game including their encounters with the police, and how they got out of it, the time they shoplifted and some failed pranks. Iulia also confessed that she moved to India from Romania for true love while Honey discussed what got him into the rap industry. Check out the entire conversation here.
#yoyohoneysingh #iuliavantur
Check out the video to know more.
SUBSCRIBE To Bollywood Bubble:
Click Here ► http://bit.ly/2hjMB6X
Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...
Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.
Like us on Facebook - https://www.facebook.com/BollywoodBubble
Follow us on Twitter - https://twitter.com/bollybubble
Follow us on Instagram - https://www.instagram.com/bollywoodbubble/
Click on the Subscribe Button NOW and Stay Tuned.Yo Yo Honey Singh, Iulia Vantur play HILARIOUS Never Have I Ever on shoplifting, cop stories| Yai ReBy Bollywood Bubble| 26965 views