Ad 30s Skip Ad in 5s -Skip Ad-
Visit advertiser site
 • The Beauty of Taiwan
  The Beauty of Taiwan

  ഫിലിപ്പിന്‍സിനും ജപ്പാനും ചൈനയ്ക്കുമിടയിലായി സൗത്ത് ചൈനാ - ഈസ്റ്റ് ചൈനാ കടലിലാണ് തായ്‍വാന്‍റെ സ്ഥാനം. തായ്‍വാന്‍റെ തലസ്ഥാനമായ തായ്പേയില്‍ നിന്നും 180 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാൽ തായ്‍വാനിലെ തന്നെ ഏറ്റവും സുന്ദരമായ സ്ഥലമായ തായ്ച്ചുങിലേക്ക് എത്തിച്ചേരാം. വര്‍ഷം 75 ലക്ഷം സഞ്ചാരികളാണ് തായ്ച്ചുങ് കാണാനെത്തുന്നത്.തായ്‍വാന്‍റെ സംസ്കാരിക തലസ്ഥാനം കൂടിയാണ് തായ്ച്ചുങ്. തായ്‍വാന്‍ ഫൈന്‍ ആ‍ര്‍ട്ട്സ് മ്യൂസിയം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ്. ഷോക്കേസ് പെയ്ന്‍റിങ്ങുകള്‍, അപൂര്‍വ്വ ശില്‍പ്പങ്ങള്‍, തായ്വാനീസ് കലാസൃഷ്ടികളുടെ അത്ഭുതങ്ങള്‍ എന്നിവ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ്. ഒക്ടോബര്‍ മാസത്തിലെ ജാസ് ഫെസ്റ്റിവല്‍, റെയ്ബോ വില്ലേജ് എന്നിവ തായ്ച്ചുങിന്‍റെ അത്ഭുത കാഴ്ച്ചകളാണ്.

  23 ഡിഗ്രി സെല്‍ഷ്യസാണ് തായ്ച്ചുങ്ങിലെ ശരാശരി താപനില.

  തായ്ച്ചുങിന്‍റെ മലനിരകളില്‍ നിന്നിറങ്ങി വരുന്ന തണുത്തകാറ്റ് ഈ പ്രദേശത്തെ തണുപ്പ് പുതപ്പിക്കുന്നു . തായ്ച്ചുങ് നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഗോമി ചതുപ്പ് പ്രദേശത്ത് എത്താം. ഇതിനടുത്തായാണ് ടാജിയ നദി. നദിക്ക് സമീപത്തുകൂടി ജലജീവികളെയും പക്ഷി വൈവിധ്യത്തെയും കണ്ടുനടക്കുക അവിസ്മരണീയമായ കാഴ്ച്ചകളിലൊന്നാണ്. ഫോട്ടോഗ്രാഫേഴ്സിന്‍റെ പറുദീസയാണ് ടാജിയ നദിതീരങ്ങള്‍.

  By News60 ML| 20172 views

 • Snake Island in Brazil
  Snake Island in Brazil

  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ദ്വീപുകളുണ്ടെങ്കിലും, നൂറ്റിപ്പത്ത് ഏക്കറോളം പടർന്നു കിടക്കുന്ന ബ്രസീലിലെ ഈ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്‍തമാണ്. വിഷമുള്ളതും ഇല്ലാത്തതും നീളം കൂടിയും കുറഞ്ഞതുമായ ആയിരക്കണക്കിനു പാമ്പുകള്‍ മാത്രം തിങ്ങിനിറഞ്ഞ ഒരിടം. അതാണ് ബ്രസീലിലെ ഈ പാമ്പു ദ്വീപ്. ലോകത്തെ ഏറ്റവും കൂടുതൽ വിഷമുള്ള ബോത്രോപ്‌സ് എന്ന ഇനത്തിൽ പെട്ട പാമ്പുകളാണ് ഈ ദ്വീപ് അടക്കിഭരിക്കുന്നത്. ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകൾ ഈ കാട്ടിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത് .

  വനവും പാറക്കൂട്ടങ്ങളും പുല്‍മേടുകളുമൊക്കെ നിറഞ്ഞ ഈ പ്രദേശത്ത്‌ പണ്ട് ആൾതാമസമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

  ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്ന ലൈറ്റ് ഹൌസ് ഒരുകാലത്ത് മനുഷ്യവാസത്തിന്‍റെ തെളിവുകളാണ്. ബ്രസീലിയൻ നേവിയുടെ കീഴിലാണ് ഈ ലൈറ്റ് ഹൗസ് ഇപ്പോഴുള്ളത്. എന്നാല്‍ കടക്കൊള്ളക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് ദ്വീപ് ഒറ്റപ്പെട്ടതെന്നും കഥകളുണ്ട്. ഈ പാമ്പുകഥ തട്ടിപ്പാണെന്നും കടൽകൊള്ളക്കാരുടെ കോടികളുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപെന്നും വാദിക്കുന്നവരുമുണ്ട്.എന്തായാലും ലോകസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ഈ ദ്വീപിനെ. അത് ഒരിക്കലും കടന്നു ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്നു മാത്രം.ഇങ്ങനൊയൊക്കെ ആണെങ്കിലും അങ്ങോട്ടൊരു യാത്ര പോകാമെന്നു ആരും കരുതണ്ട.സ്നേക്ക് ദ്വീപിലേക്കു സഞ്ചാരികളെ വിലക്കിയിരിക്കുകയാണ് ബ്രസീലിയൻ സർക്കാർ. നേവിക്കും പാമ്പു ഗവേഷകര്‍ക്കും മാത്രമാണ് ഇവിടെത്തേക്ക് പ്രവേശനം.

  By News60 ML| 20011 views

 • Bodhi tribes Ethyopia
  Bodhi tribes Ethyopia

  എത്തിയോപ്പിയയിലെ ഒരു ഗോത്ര വർഗമാണ് ബോദി. ഇവിടുത്തെ സ്ത്രീകൾക്ക് ഇഷ്ടം നല്ല തടിയന്മാരായ ആണുങ്ങളെയാണ്.പൊണ്ണത്തടിന്നു പറഞ്ഞാൽ നല്ല കുടവയറന്മാരെ.അപ്പോൾ അവിടുത്തെ സ്ത്രീകളെ ആകർഷിക്കുവാൻ വേണ്ടി മത്സരം തന്നെ നടത്താറുണ്ട്. വണ്ണം കൂട്ടാനുള്ള മത്സരം .എല്ലാ കുടുംബത്തിനും വിവാഹം കഴിക്കാത്ത ഒരു യുവാവിനെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ. മല്സരത്തിന്റെ ഭാഗമായി കുറെ ദിനങ്ങൾ ഒരു കുടിലിലാണ് ആണുങ്ങൾ കഴിയുക. പാലും രക്സ്തവും മാത്രമാണ് ഇവർക്കുള്ള ഭക്ഷണം. എല്ലാ ദിവസവും രാവിലെ സ്ത്രീക പശുവിന്റെ പാലും രക്സ്തവുമായി കുടിലിൽ എത്തും. അതും കുടിച്ചു അനങ്ങാതെ അവിടെ ഇരിക്കുക എന്നതാണ് മല്സരം.ഏറ്റവും വലിയ കുടവയറിനെ സ്ത്രീകക്കു കൂടുതൽ ഇഷ്ടമാകും.പശുക്കളെ ആരാധിക്കുന്നവര്‍ കൂടിയാണ് ബോധി വർഗക്കാർ.മത്സരത്തിനായുള്ള രക്തത്തിനു വേണ്ടി അവർ ഒരിക്കയുംപശുക്കളെ കൊള്ളില്ല. പകരം അവയുടെ ഞരമ്പുകളിൽ മുറിവ് ഉണ്ടാക്കി രക്തം ശേഖരിക്കുകയും പിന്നെ ആ മുറിവ് ഉണ്ടാക്കുകയും ചെയ്യും. പാരമ്പര്യങ്ങൾ തനിമയോടെ നിലനിർത്താൻ ആഗ്രഹിക്കുന്നവർ ആണ് ഗോത്ര വർഗക്കാർ. ബോധി ഗോത്രത്തിന്റെ ഈ മത്സരം നടത്തുക എല്ലാ ജൂൺ മാസത്തിലുമാണ്.അത്കൊണ്ട് തന്നെ കുടവയർ ഇവിടെ പ്രശ്നമുള്ളവർ അടുത്ത ജൂൺ ഇത് എത്തിയോപ്പിയയിലേക്ക് വിട്ടോ .

  By News60 ML| 10175 views

 • The number of people decrease in seeking employment for abroad
  The number of people decrease in seeking employment for abroad

  വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെഎണ്ണത്തില്‍ കുറവ്
  മൂന്ന് ലക്ഷത്തോളം പേരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്

  കേരളത്തില്‍ നിന്നും വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് സര്‍വ്വേ ഫലം.
  സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് സംസ്ഥാനത്തു നിന്നും വിദേശത്തേയ്ക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കണ്ടെത്തിയത്. ഈ കുറവ് ഗള്‍ഫ് നാടുകളിലെ ശമ്പളക്കുറവാണ് കാരണമെന്നും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് വിലയിരുത്തി.ഇത് കൂടാതെ 19നും 25നും ഇടയില്‍ പ്രായമുള്ളവരുടെ ജനസംഖ്യയില്‍ വന്ന കുറവും ഇവിടങ്ങളില്‍ ജോലി തേടുന്നവരുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട്.നിലവില്‍ മൂന്ന് ലക്ഷത്തോളം കുറവാണ് ഉണ്ടായിട്ടുള്ളത്. 2013ലെ അപേക്ഷിച്ച് പത്തിലൊന്ന് കുറവാണിത് .1998ലാണ് ആദ്യമായി സെന്റര്‍ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രവാസികളെ സംബന്ധിച്ച സര്‍വേ നടത്തിയത്. എട്ടാമത്തെ സര്‍വേ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളുമായി പങ്കുവെച്ചത് കേരള മൈഗ്രേഷന്‍ സര്‍വേയുടെ കോര്‍ഡിനേറ്റര്‍ ഇരുദയരാജനാണ്.

  By News60 ML| 13798 views

 • The Kamasutra Temple !!
  The Kamasutra Temple !!

  HOPE YOU GUYS LIKE THIS VIDEO.

  Nostragamus-
  Download Nostra Pro App (A safe, secret app to make money from sports)

  https://nstra.pro/7fDuXaLT8P
  Available for Android, IOS and Desktop User

  Rs 30 Sign up Bonus only for my Users + No need to use Referral code to Earn Paytm Cash
  Now win upto ₹10 lakhs daily. Answer simple questions & Earn Money from Home.
  10,000+ winners daily, more than 2 lakh monthly winners

  Jiggar Ke Challe(Song) - https://www.youtube.com/watch?v=2O8O5Axjuyg

  Tatva K music - https://www.youtube.com/user/chillomrecordsindia

  * FOLLOW ME ON*
  FB -https://www.facebook.com/gauravzone1/
  INSTAGRAM-https://www.instagram.com/gauravzone_/
  EMAIL : akshatgaurav3@gmail.com

  By GAURAVZONE| 23787 views

 • Cycling started at Malampuzha dam
  Cycling started at Malampuzha dam

  മലമ്പുഴയില്‍ സൈക്കിൾ സവാരി ആരംഭിച്ചു

  മലമ്പുഴ ഉദ്യാനത്തിൽ ഉദ്യാനസൗന്ദര്യ കാഴ്ചകൾ കാണാനായി സൈക്കിൾ സവാരി ആരംഭിച്ചു

  മലമ്പുഴ ഉദ്യാനത്തിൽ ഉദ്യാനസൗന്ദര്യ കാഴ്ചകൾ കാണാനായി സഞ്ചാരികൾക്കായി സൈക്കിൾ സവാരി തുടങ്ങി. പ്രത്യേക ഉദ്ഘാടനച്ചടങ്ങുകളൊന്നുംതന്നെ ഇല്ലാതെയാണ് പദ്ധതി പ്രവർത്തനമാരംഭിച്ചത്.സ്ത്രീപുരുഷഭേദമെന്യേ ആർക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരുമണിക്കൂർ സഞ്ചാരത്തിന് 10 രൂപയാണ് ഈടാക്കുന്നത്. കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയ രണ്ട്‌ സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്. തുടക്കമായതിനാൽ ഉദ്യാനത്തിലെ മാന്തോപ്പും ഗവർണർ സ്ട്രീറ്റും വ്യൂ പോയിൻറും മാത്രമേ കാണാൻ അനുവദിച്ചിട്ടുള്ളൂ. രണ്ടാംഘട്ടത്തിൽ മലമ്പുഴ റിങ്‌ റോഡും അണക്കെട്ടും സൈക്കിളിൽ ചുറ്റിക്കാണാൻ സൗകര്യമൊരുക്കുന്നതാണ്.

  By News60 ML| 795 views

 • Matra fort in oman
  Matra fort in oman

  അറേബ്യയിലേക്കുള്ള ഗേറ്റ് വേ : മത്ര കോട്ട

  ഒമാന്റെ സുപ്രധാന മുതല്‍ കൂട്ടാണ് മത്ര കോട്ട

  ഒമാന്റെ സാംസ്‌കാരിക ടൂറിസം മേഖലയില്‍ സുപ്രധാന മുതല്‍ കൂട്ടാണ് മത്ര കോട്ട. ഉയര്‍ന്ന മലമുകളില്‍ സ്ഥിതി ചെയ്യുന്നുവെന്നതാണ് കോട്ടയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കോട്ട ഒമാന്റെ ചരിത്രപ്രധാനമായ കോട്ടകളിലൊന്നാണ്. രാജ്യത്തിന്റെ ഏറെ തന്ത്രപ്രധാനമായ മേഖലയിലാണ് നിര്‍മിച്ചിരിക്കുന്നത്.ഇവിടത്തെ ടവറുകളില്‍ നിന്ന് മസ്‌കറ്റിലെ നീണ്ട കടല്‍തീരവും കടലും നിരീക്ഷിക്കാനാവും. സുല്‍ത്താന്‍ ഖാബൂസ് തുറമുഖവും മത്ര സൂഖുമടക്കം പ്രദേശങ്ങളുടെ മനോഹര ദൃശ്യാനുഭവം മത്ര കോട്ടയ്ക്ക് മുകളില്‍ നിന്ന് ലഭ്യമാകും. അറേബ്യയിലേക്കുള്ള ഗേറ്റ് വേ എന്നാണ് മത്ര അറിയപ്പെടുന്നത്.
  പ്രതിരോധ മേഖലയിലെ തന്ത്ര പ്രധാനയിടം കൂടിയാണിവിടം. ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകപ്പലുകളുടെ പുരാതന സമുദ്രപാതയായിരുന്നു മത്ര ഭാഗങ്ങളും. ഒരു കാലത്ത് പോര്‍ച്ചുഗീസ് കപ്പലുകളുടെ കേന്ദ്രവുമായിരുന്നു മത്ര. ഒമാനി പൈതൃകത്തെയും സംസ്‌കാരത്തെയും വിനോദസഞ്ചാരികളിലൂടെ ലോകത്തെ അറിയിക്കാന്‍ ലക്ഷ്യമിട്ട്, രാജ്യത്തെ 54-ഓളം കോട്ടകളുടെയും കൊട്ടാരങ്ങളുടെയും പുനര്‍നിര്‍മാണ ജോലികല്‍ നടത്തികൊണ്ടിരിക്കുകയാണ് ഒമാന്‍ സര്‍ക്കാര്‍.

  By News60 ML| 717 views

 • Sukhavanam parrot garden Mysore
  Sukhavanam parrot garden Mysore

  തത്തകളുടെപറുദീസയാണ് ശുകവനം

  മൈസൂർ നഗരത്തിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള ദത്താ നഗറിലാണ് ശുകവനം

  തത്തകളുടെപറുദീസയാണ് ശുകവനം.മൈസൂർ നഗരത്തോടു ചേർന്ന് ചാമുണ്ഡിമലയുടെ ചുവട്ടിലായി ഫലവൃക്ഷങ്ങളുെട ചെറുകാട്. കാടിനെയാകെ പൊതിഞ്ഞ് വലകൊണ്ടുള്ള മേലാപ്പ്. മേലാപ്പിനുള്ളിൽ വിവിധ വൻകരകളിലെ 468 വിദേശ സ്പീഷീസുകളിൽപെട്ട 2200 തത്തകൾ സസുഖം ആടിയും പാടിയും വാഴുന്നു. യഥാസമയം ഭക്ഷണം, അമ്പതു മീറ്റർ ഉയരത്തിലും ഒരു ഏക്കർ വിസ്തൃതിയിലും പറന്നുല്ലസിക്കാൻ വേണ്ടത്ര ഇടം, രോഗം വന്നാൽ സ്കാനിങ് ഉൾപ്പെടെ ആധുനികസങ്കേതങ്ങൾ ഉപയോഗിച്ചു ചികിത്സ, സ്നേഹപൂർവമായ പരിചരണം– മൈസൂറിനു സമീപം ഊട്ടിറോഡിലെ ശുകവനം തത്തകൾക്ക് ഇഷ്ടസങ്കേതവും പക്ഷിപ്രേമികൾക്ക് മറക്കാനാവാത്ത അനുഭവവുമായി മാറുകയാണ്.വർണശബളിമയുടെ പൂരം തീർക്കുകയാണ് ശുകവനത്തിലെ വിദേശ തത്തകൾ മഞ്ഞ. ചുവപ്പ്, നീല, വയലറ്റ് എന്നിങ്ങനെ. വലുപ്പത്തിലുമുണ്ട് ഈ വ്യത്യാസം. ഇത്തിരിപ്പോന്ന പാരറ്റ്‌ലെറ്റ്സ് മുതൽ ഒരു മീറ്റർ നീളവും ഒന്നരക്കിലോ ഭാരവും പ്രതീക്ഷിക്കാവുന്ന ഹയാസിന്ത് മക്കാവ് വരെ ഇവിടെയുണ്ട്. സംസാരിക്കുന്നവ, പാടുന്നവ, അലറുന്നവ എന്നിങ്ങനെയും ഇവയെ വേർതിരിക്കാനാവും. പറക്കുന്ന തത്തകളിൽ ഏറ്റവും വലുപ്പമുള്ളത് ഹയാസിന്ത് മക്കാവിനാണത്രെ.

  By News60 ML| 1986 views

 • Teej Festival in North India
  Teej Festival in North India

  ഉത്തരേന്ത്യയിലെ സ്ത്രീകളുടെ വിശേഷപ്പെട്ട ആഘോഷമാണ് തീജ് ഉൽസ്സവം

  മൂന്നു പ്രധാന തീജ് ഉൽസ്സവങ്ങളാണ് സ്ത്രീകൾ വിശേഷമായി ആഘോഷി ക്കുന്നത്

  പ്രത്യേകിച്ചും ബീഹാർ, ഉത്തർ പ്രദേശ്‌, മദ്ധ്യപ്രദേശ്‌, രാജസ്ഥാൻ, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലുള്ളവരാണ് തീജ് ആഘോഷിക്കുന്നത്. തീജ് ഉൽസ്സവങ്ങൽ പല മാസ്സങ്ങളിലും ഉണ്ടെങ്കിലും ശ്രാവണ മാസ്സത്തിലും, ബാദ്രപാദ മാസ്സങ്ങളിലുമായി മൂന്നു പ്രധാന തീജ് ഉൽസ്സവങ്ങളാണ് സ്ത്രീകൾ വിശേഷമായി ആഘോഷി ക്കുന്നത്. ഹരിയാലി തീജ്, കജാരി തീജ്, ഹര്‍താലികാ തീജ് എന്നീ പേരുകളിലാണ് ഈ മൂന്ന് തീജ് ഉല്‍സവങ്ങള്‍ അറിയപ്പെടുന്നത്. വിവാഹം കഴിയാത്ത യുവതികള്‍ നല്ല വരനെ കിട്ടുവാനും, വിവാഹിതര്‍ സന്തുഷ്ട കുടുംബ ജീവിതത്തിനും വേണ്ടിയാണ് തീജ് വ്രതം അനുഷ്ടിക്കുന്നത്.തീജ് ദിവസം വിവാഹിതരായ സ്ത്രീകള്‍ അവരുടെ മാതാപിതാക്കളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നു. പച്ച സാരി അല്ലെങ്കില്‍ പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ അപ്പോള്‍ ധരിക്കാവൂ. ഇരു കൈകളിലും പല വര്‍ണ്ണങ്ങളിലുള്ള വളകള്‍ ധരിച്ച്‌ തീജ് പാട്ടുകളും, കീര്‍ത്തനങ്ങളും പാടി ഊഞ്ഞാലാടുകയും ചെയ്യുന്നു. പല വര്‍ണ്ണളിലുള്ള പട്ടുകള്‍ കൊണ്ടും, പൂക്കള്‍ കൊണ്ടും അലങ്കരിച്ച ഊഞ്ഞാലില്‍ ആടുകയെന്നുള്ളത് തീജ് ആഘോഷത്തിന്‍റെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ആചാരങ്ങളില്‍ ഒന്നാണ്.

  By News60 ML| 674 views

Replay

AbuDhabi selects safe city

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി തെരഞ്ഞെടുത്തു

ന്യൂമ്പിയോ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലോകത്തെ നഗരങ്ങളുടെ പട്ടികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്.മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങൾക്ക് പുറമെ ജീവിതച്ചെലവ്, മലിനീകരണം, യാത്രാചെലവ്, ജീവിതനിലവാരം തുടങ്ങിയ കാര്യങ്ങളും സൂചികയിൽ പരിഗണിച്ചു.

അബൂദബി മുൻനിരയിൽ ഇടം പിടിച്ചപ്പോൾ ദുബൈ 11ാം സ്ഥാനം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് അബൂദബി ഇൗ അംഗീകാരം നേടുന്നത്.

ദോഹ, ഒസാക, സിംഗപ്പൂർ, ബേസൽ, ക്യുബെക് സിറ്റി, ടോക്യോ, ബേൺ, മ്യൂണിച്ച്, ഇർവിൻ സി.എ എന്നിവയാണ് അബൂദബിക്ക് പിന്നിൽ യഥാക്രമം സുരക്ഷിതത്വം രേഖപ്പെടുത്തിയ ഒമ്പത് നഗരങ്ങൾ.
ഇന്ത്യൻ നഗരങ്ങളായ മംഗലുരുവിന് മുപ്പതാം സ്ഥാനമുണ്ട്. കൊച്ചിക്ക് 86ാം സ്ഥാനം ലഭിച്ചു. ഹോണ്ടുറാസിലെ സാൻ പെഡ്രോ സുലയാണ് പട്ടികയിൽ ഏറ്റവും പിറകിൽ. ജൊഹാനസ്ബർഗ്, ഡർബൻ, ഫോർട്ടലേസ, കറാകസ് എന്നിവയാണ് ഏറ്റവും അവസാന അഞ്ചിലുള്ള മറ്റു രാജ്യങ്ങൾ.

By News60 ML | 20125 views

Featured Videos

 • Mos(VKS)- Business Outreach Programme for Solar Projects under India's LOCs
  Mos(VKS)- Business Outreach Programme for Solar Projects under India's LOCs

  Watch Mos(VKS)- Business Outreach Programme for Solar Projects under India's LOCs With HD Quality

  By Ministry of External Affairs, India| 27740 views

 • India - Lebanon Trade Statistics
  India - Lebanon Trade Statistics

  Watch India - Lebanon Trade Statistics With HD Quality

  By Indian Trade Portal| 9702 views

 • PLEXPO 2019 International Exhibition of Plastic Industry - Ahmedabad
  PLEXPO 2019 International Exhibition of Plastic Industry - Ahmedabad

  Curtain Raiser Ceremony of PLEXPO 2019- International Exhibition of Plastic Industry. Oxo-biodegradable technology in plastic manufacturing and recent launch of oxo-biodegradable sanitary pads by PM

  Watch PLEXPO 2019 International Exhibition of Plastic Industry - Ahmedabad With HD Quality

  By Mansukh Mandaviya| 14932 views

 • Kathamala | Story Ep-44
  Kathamala | Story Ep-44

  Watch Kathamala | Story Ep-44 With HD Quality

  By Paras TV| 8179 views

 • US welcomes India-Pakistan foreign ministers' meeting
  US welcomes India-Pakistan foreign ministers' meeting

  US welcomes India-Pakistan foreign ministers' meeting
  Make sure you subscribe and never miss a new video: https://goo.gl/bkDSLj

  For Catch Special: https://goo.gl/fKFzVQ
  For Short News: https://goo.gl/hiiCJ7
  For Entertainment: https://goo.gl/nWv1SM
  For Sports: https://goo.gl/avVxeY

  Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

  Lots of videos and lots more in the pipeline. Stay tuned.

  Watch US welcomes India-Pakistan foreign ministers' meeting With HD Quality

  By Catch News| 27938 views

 • गली-गली में शोर है चौकीदार चोर है
  गली-गली में शोर है चौकीदार चोर है

  गली-गली में शोर हैं... चौकीदार चोर है" #ChowkidarChorHai

  Declaration:
  This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.
  For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress

  Follow Indian National Congress!

  Follow the Indian National Congress on
  Facebook: https://www.facebook.com/IndianNationalCongress
  Twitter:https://twitter.com/INCIndia
  Instagram: https://www.instagram.com/incindia/
  YouTube: https://www.youtube.com/user/indiacongress

  Follow Rahul Gandhi on

  YouTube: https://www.youtube.com/c/rahulgandhi/
  Facebook: https://www.facebook.com/rahulgandhi/
  Twitter: https://twitter.com/rahulgandhi/
  Instagram: https://www.instagram.com/rahulgandhi/Watch गली-गली में शोर है चौकीदार चोर है With HD Quality

  By Indian National Congress| 27659 views

 • 9th Jagran Film Festival 2018 Trailer
  9th Jagran Film Festival 2018 Trailer

  Watch 9th Jagran Film Festival 2018 Trailer with HD quality.

  By Jagran Film Festival| 61705 views

 • Kareena Kapoor Rings In Her Birthday With Family!
  Kareena Kapoor Rings In Her Birthday With Family!

  Saif Ali Khan plays perfect hosts, as Soha Ali Khan, Karisma Kapoor, Kunal Kemmu, Karisma Kapoor, Randhir Kapoor & Babita Kapoor come in for Kareena Kapoor's birthday bash!

  By Bollywood Bubble| 37911 views

Travel/Events

 • AbuDhabi selects safe cityPlaying
  AbuDhabi selects safe city

  ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി തെരഞ്ഞെടുത്തു

  ന്യൂമ്പിയോ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലോകത്തെ നഗരങ്ങളുടെ പട്ടികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്.മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങൾക്ക് പുറമെ ജീവിതച്ചെലവ്, മലിനീകരണം, യാത്രാചെലവ്, ജീവിതനിലവാരം തുടങ്ങിയ കാര്യങ്ങളും സൂചികയിൽ പരിഗണിച്ചു.

  അബൂദബി മുൻനിരയിൽ ഇടം പിടിച്ചപ്പോൾ ദുബൈ 11ാം സ്ഥാനം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് അബൂദബി ഇൗ അംഗീകാരം നേടുന്നത്.

  ദോഹ, ഒസാക, സിംഗപ്പൂർ, ബേസൽ, ക്യുബെക് സിറ്റി, ടോക്യോ, ബേൺ, മ്യൂണിച്ച്, ഇർവിൻ സി.എ എന്നിവയാണ് അബൂദബിക്ക് പിന്നിൽ യഥാക്രമം സുരക്ഷിതത്വം രേഖപ്പെടുത്തിയ ഒമ്പത് നഗരങ്ങൾ.
  ഇന്ത്യൻ നഗരങ്ങളായ മംഗലുരുവിന് മുപ്പതാം സ്ഥാനമുണ്ട്. കൊച്ചിക്ക് 86ാം സ്ഥാനം ലഭിച്ചു. ഹോണ്ടുറാസിലെ സാൻ പെഡ്രോ സുലയാണ് പട്ടികയിൽ ഏറ്റവും പിറകിൽ. ജൊഹാനസ്ബർഗ്, ഡർബൻ, ഫോർട്ടലേസ, കറാകസ് എന്നിവയാണ് ഏറ്റവും അവസാന അഞ്ചിലുള്ള മറ്റു രാജ്യങ്ങൾ.

  By News60 ML| 20125 views

 • The Beauty of Taiwan
  The Beauty of Taiwan

  ഫിലിപ്പിന്‍സിനും ജപ്പാനും ചൈനയ്ക്കുമിടയിലായി സൗത്ത് ചൈനാ - ഈസ്റ്റ് ചൈനാ കടലിലാണ് തായ്‍വാന്‍റെ സ്ഥാനം. തായ്‍വാന്‍റെ തലസ്ഥാനമായ തായ്പേയില്‍ നിന്നും 180 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാൽ തായ്‍വാനിലെ തന്നെ ഏറ്റവും സുന്ദരമായ സ്ഥലമായ തായ്ച്ചുങിലേക്ക് എത്തിച്ചേരാം. വര്‍ഷം 75 ലക്ഷം സഞ്ചാരികളാണ് തായ്ച്ചുങ് കാണാനെത്തുന്നത്.തായ്‍വാന്‍റെ സംസ്കാരിക തലസ്ഥാനം കൂടിയാണ് തായ്ച്ചുങ്. തായ്‍വാന്‍ ഫൈന്‍ ആ‍ര്‍ട്ട്സ് മ്യൂസിയം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ്. ഷോക്കേസ് പെയ്ന്‍റിങ്ങുകള്‍, അപൂര്‍വ്വ ശില്‍പ്പങ്ങള്‍, തായ്വാനീസ് കലാസൃഷ്ടികളുടെ അത്ഭുതങ്ങള്‍ എന്നിവ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ്. ഒക്ടോബര്‍ മാസത്തിലെ ജാസ് ഫെസ്റ്റിവല്‍, റെയ്ബോ വില്ലേജ് എന്നിവ തായ്ച്ചുങിന്‍റെ അത്ഭുത കാഴ്ച്ചകളാണ്.

  23 ഡിഗ്രി സെല്‍ഷ്യസാണ് തായ്ച്ചുങ്ങിലെ ശരാശരി താപനില.

  തായ്ച്ചുങിന്‍റെ മലനിരകളില്‍ നിന്നിറങ്ങി വരുന്ന തണുത്തകാറ്റ് ഈ പ്രദേശത്തെ തണുപ്പ് പുതപ്പിക്കുന്നു . തായ്ച്ചുങ് നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഗോമി ചതുപ്പ് പ്രദേശത്ത് എത്താം. ഇതിനടുത്തായാണ് ടാജിയ നദി. നദിക്ക് സമീപത്തുകൂടി ജലജീവികളെയും പക്ഷി വൈവിധ്യത്തെയും കണ്ടുനടക്കുക അവിസ്മരണീയമായ കാഴ്ച്ചകളിലൊന്നാണ്. ഫോട്ടോഗ്രാഫേഴ്സിന്‍റെ പറുദീസയാണ് ടാജിയ നദിതീരങ്ങള്‍.

  By News60 ML| 20172 views

 • Snake Island in Brazil
  Snake Island in Brazil

  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ദ്വീപുകളുണ്ടെങ്കിലും, നൂറ്റിപ്പത്ത് ഏക്കറോളം പടർന്നു കിടക്കുന്ന ബ്രസീലിലെ ഈ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്‍തമാണ്. വിഷമുള്ളതും ഇല്ലാത്തതും നീളം കൂടിയും കുറഞ്ഞതുമായ ആയിരക്കണക്കിനു പാമ്പുകള്‍ മാത്രം തിങ്ങിനിറഞ്ഞ ഒരിടം. അതാണ് ബ്രസീലിലെ ഈ പാമ്പു ദ്വീപ്. ലോകത്തെ ഏറ്റവും കൂടുതൽ വിഷമുള്ള ബോത്രോപ്‌സ് എന്ന ഇനത്തിൽ പെട്ട പാമ്പുകളാണ് ഈ ദ്വീപ് അടക്കിഭരിക്കുന്നത്. ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകൾ ഈ കാട്ടിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത് .

  വനവും പാറക്കൂട്ടങ്ങളും പുല്‍മേടുകളുമൊക്കെ നിറഞ്ഞ ഈ പ്രദേശത്ത്‌ പണ്ട് ആൾതാമസമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

  ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്ന ലൈറ്റ് ഹൌസ് ഒരുകാലത്ത് മനുഷ്യവാസത്തിന്‍റെ തെളിവുകളാണ്. ബ്രസീലിയൻ നേവിയുടെ കീഴിലാണ് ഈ ലൈറ്റ് ഹൗസ് ഇപ്പോഴുള്ളത്. എന്നാല്‍ കടക്കൊള്ളക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് ദ്വീപ് ഒറ്റപ്പെട്ടതെന്നും കഥകളുണ്ട്. ഈ പാമ്പുകഥ തട്ടിപ്പാണെന്നും കടൽകൊള്ളക്കാരുടെ കോടികളുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപെന്നും വാദിക്കുന്നവരുമുണ്ട്.എന്തായാലും ലോകസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ഈ ദ്വീപിനെ. അത് ഒരിക്കലും കടന്നു ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്നു മാത്രം.ഇങ്ങനൊയൊക്കെ ആണെങ്കിലും അങ്ങോട്ടൊരു യാത്ര പോകാമെന്നു ആരും കരുതണ്ട.സ്നേക്ക് ദ്വീപിലേക്കു സഞ്ചാരികളെ വിലക്കിയിരിക്കുകയാണ് ബ്രസീലിയൻ സർക്കാർ. നേവിക്കും പാമ്പു ഗവേഷകര്‍ക്കും മാത്രമാണ് ഇവിടെത്തേക്ക് പ്രവേശനം.

  By News60 ML| 20011 views

 • Bodhi tribes Ethyopia
  Bodhi tribes Ethyopia

  എത്തിയോപ്പിയയിലെ ഒരു ഗോത്ര വർഗമാണ് ബോദി. ഇവിടുത്തെ സ്ത്രീകൾക്ക് ഇഷ്ടം നല്ല തടിയന്മാരായ ആണുങ്ങളെയാണ്.പൊണ്ണത്തടിന്നു പറഞ്ഞാൽ നല്ല കുടവയറന്മാരെ.അപ്പോൾ അവിടുത്തെ സ്ത്രീകളെ ആകർഷിക്കുവാൻ വേണ്ടി മത്സരം തന്നെ നടത്താറുണ്ട്. വണ്ണം കൂട്ടാനുള്ള മത്സരം .എല്ലാ കുടുംബത്തിനും വിവാഹം കഴിക്കാത്ത ഒരു യുവാവിനെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ. മല്സരത്തിന്റെ ഭാഗമായി കുറെ ദിനങ്ങൾ ഒരു കുടിലിലാണ് ആണുങ്ങൾ കഴിയുക. പാലും രക്സ്തവും മാത്രമാണ് ഇവർക്കുള്ള ഭക്ഷണം. എല്ലാ ദിവസവും രാവിലെ സ്ത്രീക പശുവിന്റെ പാലും രക്സ്തവുമായി കുടിലിൽ എത്തും. അതും കുടിച്ചു അനങ്ങാതെ അവിടെ ഇരിക്കുക എന്നതാണ് മല്സരം.ഏറ്റവും വലിയ കുടവയറിനെ സ്ത്രീകക്കു കൂടുതൽ ഇഷ്ടമാകും.പശുക്കളെ ആരാധിക്കുന്നവര്‍ കൂടിയാണ് ബോധി വർഗക്കാർ.മത്സരത്തിനായുള്ള രക്തത്തിനു വേണ്ടി അവർ ഒരിക്കയുംപശുക്കളെ കൊള്ളില്ല. പകരം അവയുടെ ഞരമ്പുകളിൽ മുറിവ് ഉണ്ടാക്കി രക്തം ശേഖരിക്കുകയും പിന്നെ ആ മുറിവ് ഉണ്ടാക്കുകയും ചെയ്യും. പാരമ്പര്യങ്ങൾ തനിമയോടെ നിലനിർത്താൻ ആഗ്രഹിക്കുന്നവർ ആണ് ഗോത്ര വർഗക്കാർ. ബോധി ഗോത്രത്തിന്റെ ഈ മത്സരം നടത്തുക എല്ലാ ജൂൺ മാസത്തിലുമാണ്.അത്കൊണ്ട് തന്നെ കുടവയർ ഇവിടെ പ്രശ്നമുള്ളവർ അടുത്ത ജൂൺ ഇത് എത്തിയോപ്പിയയിലേക്ക് വിട്ടോ .

  By News60 ML| 10175 views

 • The number of people decrease in seeking employment for abroad
  The number of people decrease in seeking employment for abroad

  വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെഎണ്ണത്തില്‍ കുറവ്
  മൂന്ന് ലക്ഷത്തോളം പേരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്

  കേരളത്തില്‍ നിന്നും വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് സര്‍വ്വേ ഫലം.
  സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് സംസ്ഥാനത്തു നിന്നും വിദേശത്തേയ്ക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കണ്ടെത്തിയത്. ഈ കുറവ് ഗള്‍ഫ് നാടുകളിലെ ശമ്പളക്കുറവാണ് കാരണമെന്നും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് വിലയിരുത്തി.ഇത് കൂടാതെ 19നും 25നും ഇടയില്‍ പ്രായമുള്ളവരുടെ ജനസംഖ്യയില്‍ വന്ന കുറവും ഇവിടങ്ങളില്‍ ജോലി തേടുന്നവരുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട്.നിലവില്‍ മൂന്ന് ലക്ഷത്തോളം കുറവാണ് ഉണ്ടായിട്ടുള്ളത്. 2013ലെ അപേക്ഷിച്ച് പത്തിലൊന്ന് കുറവാണിത് .1998ലാണ് ആദ്യമായി സെന്റര്‍ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രവാസികളെ സംബന്ധിച്ച സര്‍വേ നടത്തിയത്. എട്ടാമത്തെ സര്‍വേ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളുമായി പങ്കുവെച്ചത് കേരള മൈഗ്രേഷന്‍ സര്‍വേയുടെ കോര്‍ഡിനേറ്റര്‍ ഇരുദയരാജനാണ്.

  By News60 ML| 13798 views

 • The Kamasutra Temple !!
  The Kamasutra Temple !!

  HOPE YOU GUYS LIKE THIS VIDEO.

  Nostragamus-
  Download Nostra Pro App (A safe, secret app to make money from sports)

  https://nstra.pro/7fDuXaLT8P
  Available for Android, IOS and Desktop User

  Rs 30 Sign up Bonus only for my Users + No need to use Referral code to Earn Paytm Cash
  Now win upto ₹10 lakhs daily. Answer simple questions & Earn Money from Home.
  10,000+ winners daily, more than 2 lakh monthly winners

  Jiggar Ke Challe(Song) - https://www.youtube.com/watch?v=2O8O5Axjuyg

  Tatva K music - https://www.youtube.com/user/chillomrecordsindia

  * FOLLOW ME ON*
  FB -https://www.facebook.com/gauravzone1/
  INSTAGRAM-https://www.instagram.com/gauravzone_/
  EMAIL : akshatgaurav3@gmail.com

  By GAURAVZONE| 23787 views

 • Cycling started at Malampuzha dam
  Cycling started at Malampuzha dam

  മലമ്പുഴയില്‍ സൈക്കിൾ സവാരി ആരംഭിച്ചു

  മലമ്പുഴ ഉദ്യാനത്തിൽ ഉദ്യാനസൗന്ദര്യ കാഴ്ചകൾ കാണാനായി സൈക്കിൾ സവാരി ആരംഭിച്ചു

  മലമ്പുഴ ഉദ്യാനത്തിൽ ഉദ്യാനസൗന്ദര്യ കാഴ്ചകൾ കാണാനായി സഞ്ചാരികൾക്കായി സൈക്കിൾ സവാരി തുടങ്ങി. പ്രത്യേക ഉദ്ഘാടനച്ചടങ്ങുകളൊന്നുംതന്നെ ഇല്ലാതെയാണ് പദ്ധതി പ്രവർത്തനമാരംഭിച്ചത്.സ്ത്രീപുരുഷഭേദമെന്യേ ആർക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരുമണിക്കൂർ സഞ്ചാരത്തിന് 10 രൂപയാണ് ഈടാക്കുന്നത്. കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയ രണ്ട്‌ സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്. തുടക്കമായതിനാൽ ഉദ്യാനത്തിലെ മാന്തോപ്പും ഗവർണർ സ്ട്രീറ്റും വ്യൂ പോയിൻറും മാത്രമേ കാണാൻ അനുവദിച്ചിട്ടുള്ളൂ. രണ്ടാംഘട്ടത്തിൽ മലമ്പുഴ റിങ്‌ റോഡും അണക്കെട്ടും സൈക്കിളിൽ ചുറ്റിക്കാണാൻ സൗകര്യമൊരുക്കുന്നതാണ്.

  By News60 ML| 795 views

 • Matra fort in oman
  Matra fort in oman

  അറേബ്യയിലേക്കുള്ള ഗേറ്റ് വേ : മത്ര കോട്ട

  ഒമാന്റെ സുപ്രധാന മുതല്‍ കൂട്ടാണ് മത്ര കോട്ട

  ഒമാന്റെ സാംസ്‌കാരിക ടൂറിസം മേഖലയില്‍ സുപ്രധാന മുതല്‍ കൂട്ടാണ് മത്ര കോട്ട. ഉയര്‍ന്ന മലമുകളില്‍ സ്ഥിതി ചെയ്യുന്നുവെന്നതാണ് കോട്ടയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കോട്ട ഒമാന്റെ ചരിത്രപ്രധാനമായ കോട്ടകളിലൊന്നാണ്. രാജ്യത്തിന്റെ ഏറെ തന്ത്രപ്രധാനമായ മേഖലയിലാണ് നിര്‍മിച്ചിരിക്കുന്നത്.ഇവിടത്തെ ടവറുകളില്‍ നിന്ന് മസ്‌കറ്റിലെ നീണ്ട കടല്‍തീരവും കടലും നിരീക്ഷിക്കാനാവും. സുല്‍ത്താന്‍ ഖാബൂസ് തുറമുഖവും മത്ര സൂഖുമടക്കം പ്രദേശങ്ങളുടെ മനോഹര ദൃശ്യാനുഭവം മത്ര കോട്ടയ്ക്ക് മുകളില്‍ നിന്ന് ലഭ്യമാകും. അറേബ്യയിലേക്കുള്ള ഗേറ്റ് വേ എന്നാണ് മത്ര അറിയപ്പെടുന്നത്.
  പ്രതിരോധ മേഖലയിലെ തന്ത്ര പ്രധാനയിടം കൂടിയാണിവിടം. ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകപ്പലുകളുടെ പുരാതന സമുദ്രപാതയായിരുന്നു മത്ര ഭാഗങ്ങളും. ഒരു കാലത്ത് പോര്‍ച്ചുഗീസ് കപ്പലുകളുടെ കേന്ദ്രവുമായിരുന്നു മത്ര. ഒമാനി പൈതൃകത്തെയും സംസ്‌കാരത്തെയും വിനോദസഞ്ചാരികളിലൂടെ ലോകത്തെ അറിയിക്കാന്‍ ലക്ഷ്യമിട്ട്, രാജ്യത്തെ 54-ഓളം കോട്ടകളുടെയും കൊട്ടാരങ്ങളുടെയും പുനര്‍നിര്‍മാണ ജോലികല്‍ നടത്തികൊണ്ടിരിക്കുകയാണ് ഒമാന്‍ സര്‍ക്കാര്‍.

  By News60 ML| 717 views

 • Sukhavanam parrot garden Mysore
  Sukhavanam parrot garden Mysore

  തത്തകളുടെപറുദീസയാണ് ശുകവനം

  മൈസൂർ നഗരത്തിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള ദത്താ നഗറിലാണ് ശുകവനം

  തത്തകളുടെപറുദീസയാണ് ശുകവനം.മൈസൂർ നഗരത്തോടു ചേർന്ന് ചാമുണ്ഡിമലയുടെ ചുവട്ടിലായി ഫലവൃക്ഷങ്ങളുെട ചെറുകാട്. കാടിനെയാകെ പൊതിഞ്ഞ് വലകൊണ്ടുള്ള മേലാപ്പ്. മേലാപ്പിനുള്ളിൽ വിവിധ വൻകരകളിലെ 468 വിദേശ സ്പീഷീസുകളിൽപെട്ട 2200 തത്തകൾ സസുഖം ആടിയും പാടിയും വാഴുന്നു. യഥാസമയം ഭക്ഷണം, അമ്പതു മീറ്റർ ഉയരത്തിലും ഒരു ഏക്കർ വിസ്തൃതിയിലും പറന്നുല്ലസിക്കാൻ വേണ്ടത്ര ഇടം, രോഗം വന്നാൽ സ്കാനിങ് ഉൾപ്പെടെ ആധുനികസങ്കേതങ്ങൾ ഉപയോഗിച്ചു ചികിത്സ, സ്നേഹപൂർവമായ പരിചരണം– മൈസൂറിനു സമീപം ഊട്ടിറോഡിലെ ശുകവനം തത്തകൾക്ക് ഇഷ്ടസങ്കേതവും പക്ഷിപ്രേമികൾക്ക് മറക്കാനാവാത്ത അനുഭവവുമായി മാറുകയാണ്.വർണശബളിമയുടെ പൂരം തീർക്കുകയാണ് ശുകവനത്തിലെ വിദേശ തത്തകൾ മഞ്ഞ. ചുവപ്പ്, നീല, വയലറ്റ് എന്നിങ്ങനെ. വലുപ്പത്തിലുമുണ്ട് ഈ വ്യത്യാസം. ഇത്തിരിപ്പോന്ന പാരറ്റ്‌ലെറ്റ്സ് മുതൽ ഒരു മീറ്റർ നീളവും ഒന്നരക്കിലോ ഭാരവും പ്രതീക്ഷിക്കാവുന്ന ഹയാസിന്ത് മക്കാവ് വരെ ഇവിടെയുണ്ട്. സംസാരിക്കുന്നവ, പാടുന്നവ, അലറുന്നവ എന്നിങ്ങനെയും ഇവയെ വേർതിരിക്കാനാവും. പറക്കുന്ന തത്തകളിൽ ഏറ്റവും വലുപ്പമുള്ളത് ഹയാസിന്ത് മക്കാവിനാണത്രെ.

  By News60 ML| 1986 views

 • Teej Festival in North India
  Teej Festival in North India

  ഉത്തരേന്ത്യയിലെ സ്ത്രീകളുടെ വിശേഷപ്പെട്ട ആഘോഷമാണ് തീജ് ഉൽസ്സവം

  മൂന്നു പ്രധാന തീജ് ഉൽസ്സവങ്ങളാണ് സ്ത്രീകൾ വിശേഷമായി ആഘോഷി ക്കുന്നത്

  പ്രത്യേകിച്ചും ബീഹാർ, ഉത്തർ പ്രദേശ്‌, മദ്ധ്യപ്രദേശ്‌, രാജസ്ഥാൻ, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലുള്ളവരാണ് തീജ് ആഘോഷിക്കുന്നത്. തീജ് ഉൽസ്സവങ്ങൽ പല മാസ്സങ്ങളിലും ഉണ്ടെങ്കിലും ശ്രാവണ മാസ്സത്തിലും, ബാദ്രപാദ മാസ്സങ്ങളിലുമായി മൂന്നു പ്രധാന തീജ് ഉൽസ്സവങ്ങളാണ് സ്ത്രീകൾ വിശേഷമായി ആഘോഷി ക്കുന്നത്. ഹരിയാലി തീജ്, കജാരി തീജ്, ഹര്‍താലികാ തീജ് എന്നീ പേരുകളിലാണ് ഈ മൂന്ന് തീജ് ഉല്‍സവങ്ങള്‍ അറിയപ്പെടുന്നത്. വിവാഹം കഴിയാത്ത യുവതികള്‍ നല്ല വരനെ കിട്ടുവാനും, വിവാഹിതര്‍ സന്തുഷ്ട കുടുംബ ജീവിതത്തിനും വേണ്ടിയാണ് തീജ് വ്രതം അനുഷ്ടിക്കുന്നത്.തീജ് ദിവസം വിവാഹിതരായ സ്ത്രീകള്‍ അവരുടെ മാതാപിതാക്കളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നു. പച്ച സാരി അല്ലെങ്കില്‍ പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ അപ്പോള്‍ ധരിക്കാവൂ. ഇരു കൈകളിലും പല വര്‍ണ്ണങ്ങളിലുള്ള വളകള്‍ ധരിച്ച്‌ തീജ് പാട്ടുകളും, കീര്‍ത്തനങ്ങളും പാടി ഊഞ്ഞാലാടുകയും ചെയ്യുന്നു. പല വര്‍ണ്ണളിലുള്ള പട്ടുകള്‍ കൊണ്ടും, പൂക്കള്‍ കൊണ്ടും അലങ്കരിച്ച ഊഞ്ഞാലില്‍ ആടുകയെന്നുള്ളത് തീജ് ആഘോഷത്തിന്‍റെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ആചാരങ്ങളില്‍ ഒന്നാണ്.

  By News60 ML| 674 views

 • Let's Stand against Cyberbullying nad Online trolling
  Let's Stand against Cyberbullying nad Online trolling

  Do you know India fares worst in #CyberBullying ? Let's stand against Cyberbullying & Online trolling and ensure #MySafeSpace in the virtual world. Join us at #DTalk on 15th September.

  By Centre for CSR & Sustainability Excellence| 33618 views

 • Sunflower garden in Thenkasipattanam
  Sunflower garden in Thenkasipattanam

  പൂക്കാലം ഒരുക്കി തെങ്കാശിക്കടുത്തുള്ള സുന്ദരപാണ്ഡ്യപുരം

  സഞ്ചാരികളെ കാത്ത് സുന്ദരപാണ്ഡ്യപുരം

  വിണ്ണിലെ സൂര്യശോഭ മുഴുവന്‍ ഏറ്റുവാങ്ങി പൂത്തുലഞ്ഞ് നില്‍ക്കുകയാണ് തെങ്കാശിയിലെ സൂര്യകാന്തിപ്പാടങ്ങള്‍.

  തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക്‌ അടുത്താണ് ഈ സുന്ദര ഗ്രാമം.നോക്കെത്താദൂരത്തോളം സ്വര്‍ണ വര്‍ണമുള്ള പൂക്കള്‍ മാത്രം. പ്രഭാതസൂര്യനെ തോല്‍പ്പിക്കുന്ന ശോഭയോടെ വിടര്‍ന്ന പൂക്കള്‍ കാറ്റില്‍ താളം പിടിച്ച് തല കുമ്പിട്ട് നില്‍ക്കുന്നു. വിശാലമായ പാടങ്ങള്‍ക്ക് അതിരിടുന്ന മലനിരകള്‍ക്ക് ചുവട്ടില്‍ വലിയ കാറ്റാടിയന്ത്രങ്ങളും തെങ്ങിന്‍തോപ്പുകളും കാണാം. ഓര്‍മയിലെന്നും സൂക്ഷിക്കാനൊരു മനോഹരമായ പൂക്കാലം ഒരുക്കി തെങ്കാശിക്കടുത്തുള്ള സുന്ദരപാണ്ഡ്യപുരം ഗ്രാമം നിങ്ങളെ കാത്തിരിക്കുകയാണ് .മണിരത്നത്തിന്റെ 'റോജ'യായിരുന്നു ഇവിടെ ചിത്രീകരിച്ച ആദ്യ ചലച്ചിത്രം. പിന്നെ അന്ന്യൻ, മുതൽവൻ,ധൂൾ, കണ്കളും കവിതപാടുതെ, മായക്കണ്ണാടി, യാരടി നീ മോഹിനീ കൂടാതെ മലയാളസിനിമകളായ സൂത്രധാരന്, കളഭം തുടങ്ങി ഒട്ടേറെ ചിത്രങ്ങളളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട് .

  By News60 ML| 710 views

 • Viswa santi stupa in Bihar
  Viswa santi stupa in Bihar

  രാജ്ഗിറിലെ പ്രശസ്തമായ ബുദ്ധിസ്റ്റ് തീർഥാടന കേന്ദ്രം വിശ്വ ശാന്തി സ്തൂപ

  ചരിത്രപ്രാധാന്യം എന്നു മാത്രം പറഞ്ഞ് ഒതുക്കി നിർത്തുവാൻ പറ്റുന്ന ഒരിടമല്ല രാജ്ഗിർ

  ചരിത്രപ്രാധാന്യം കൊണ്ട് സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമായ സ്ഥലമാണ് ബീഹാറിലെ രാജ്ഗിർ.ആത്മീയതവും വിനോദസഞ്ചാരവും ഒരുപോലെ സ്വീകരിക്കുന്ന ഈ ഇടം ഗൗതമ ബുദ്ധനും മഹാവീരനും വസിച്ചിരുന്ന ഇടം എന്ന നിലയിലാണ് ആത്മീയ തീർഥാടന യാത്രകളുടെ ലിസ്റ്റിൽ ഇടം പിടിക്കുന്നത്. അതുകൊണ്ടുതന്നെ ചുറ്റിനടന്നു കാണേണ്ട കാഴ്ചകൾ ഒരുപാട് ഇവിടെയുണ്ട്.
  രാജ്ഗിറിലെ പ്രശസ്തമായ ബുദ്ധിസ്റ്റ് തീർഥാടന കേന്ദ്രമാണ് വിശ്വ ശാന്തി സ്തൂപ
  രത്തന്‍ഗിരി കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ സ്തൂപം ഏരെ പ്രശസ്തമാണ്. ബുദ്ധരുടെ ജീവിതത്തിലെ നാലു കാലഘട്ടങ്ങൾ അദ്ദേഹത്തിന്റെ നാല് സ്വർണ്ണ പ്രതിമകളിലൂടെ ഇവിടെ കാണിക്കുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളമായ ഈ നിർമ്മിതി ജപ്പാനിൽ നിന്നുള്ള ബുദ്ധ സന്യാസിയായ നിപ്പോൻസാൻ മ്യോഹോജി 1969 ൽ നിർമ്മിച്ചതാണ്.ലോകശാന്തിയുടെ പ്രതിരൂപമെന്നവണ്ണം വെളുത്ത മാര്‍ബിള്‍കല്ലിലാണ് ഈ സ്തൂപം നിര്‍മ്മിച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് റോപ് വേയിലൂടെ മാത്രമേ ഈ സ്തൂപത്തിനരികില്‍ എത്തിപ്പെടാന്‍ കഴിയൂ.

  By News60 ML| 872 views

 • Indian tourist places
  Indian tourist places

  ഇന്ത്യയിൽ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ ഇവയാണ്

  കാഴ്ചകൾ തേടിയുള്ള വിനോദ യാത്രികർ ഇന്ത്യയിൽ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങളാണ് കാശ്മീര്‍,ബിക്കാനീര്‍,മസൂറി,ആഗ്ര തുടങ്ങിയ സ്ഥലങ്ങൾ

  By News60 ML| 841 views

 • Drawing inspiration from ancient Beijing
  Drawing inspiration from ancient Beijing

  An interior designer visits the Great Wall and Beijing's night markets to inspire her on how to incorporate Chinese design elements at home.

  By BON Cloud| 13045 views

 • Chilika Lake: Dream Destinations Tour | Odisha, India | Satya Bhanja
  Chilika Lake: Dream Destinations Tour | Odisha, India | Satya Bhanja

  Chilika Lake - Asia's largest brackish water lagoon with water spread ranging from 1165 sq km m the rainy season to 906 sq km in the dry season is nestled in the heart of the coastal Odisha (Orissa). It extends from Bhusandpur in Puri district in the North to Rambha-Malud in Ganjan district in the South, separated from the Bay of Bengal by a 60 km long narrow strip of marshy islands and sand-flats.

  Some of the prominent islands like Nalabana, Kalijal, Somolo, Honeymoon, Break-fast, Birds and Rajahansa inhabited by small subsistence fishermen families, are popular destinations for daily boat trips. Because of its rich bio-diversity and socio-economic importance, Chilika was designated as a Ramsar site in 1981 to afford better protection.

  Chilika is recognized as one of the most important wetlands in the world because it is home to a phenomenal variety of birds. Chilika Lake offers visitors a spectacular display of its colorful avian charms in a thousand different hues presented by over 160 species in the peak season between November and February. The lake and its reed islands teem with nesting birds-white bellied sea eagles, ospreys, golden plovers, sand pipers, flamingos, pelicans, shovellers, gulls, include migratory ones flying great distances from Iran, Central Asia and Siberia.

  By Satya Bhanja| 2756 views

 • Konark Sun Temple: Dream Destinations Tour | Odisha, India | Satya Bhanja
  Konark Sun Temple: Dream Destinations Tour | Odisha, India | Satya Bhanja

  One of the most stunning monuments of religious significance, a true masterpiece of architecture proudly stands in the form of Sun Temple at Konark. A culmination of Oriya architecture, the temple is a wonderful place as the language of stone defeats the human language here. Built in 13th century by King Narasimhadeva, the temple is designed in the shape of a colossal chariot with seven horses and twelve wheels, carrying the sun god, Surya, across heavens.

  Located at a manageable distance from the seat of Lord Jagannath, Puri at 35 kms; the temple is around 65 kms from the capital city of Bhubaneswar. The name of Konark temple is an amalgamation of two words--Kona meaning corner and Arka meaning the Sun. That is to say that the Sun god worshipped in Ark Kshetra is called Konark. Legend says that after killing the demon Gyasur, Lord Vishnu placed his belongings at several places to commemorate the victory. With His conch at Puri, Disc in Bhubaneshwar and Mace in Jajapur; He placed the Lotus at Konark.

  The temple being an important landmark in the coastal voyage of European sailors was named 'The Black Pagoda' by them. The mythological reference states that Lord Krishna's son Samba was smitten with leprosy due to his father's curse. The former underwent severe penance for 12 years at Mitravana near the confluence of Chandrabhaga River with the sea at Konark and ultimately succeeded in pleasing the God Surya, the healer of all skin diseases, and was cured of his illness.

  By Satya Bhanja| 2119 views

 • The magical caves of Yixing
  The magical caves of Yixing

  Yixing is known as a "world of caves". There are more than 80 different caves in the karst landscape, and Shan Juan is the most famous. There are three different caves linked together here, creating what looks like an underground world of sculpture.

  By BON Cloud| 26634 views

 • Dajue Temple
  Dajue Temple

  The sharp sound of hand bells echo through the halls. The monks at the Dajue Temple in Jiangsu province's Yixing City, are about to begin their daily routine of chanting sutras. They begin chanting from dawn, learning Dharma and preparing to follow Buddhist principles. They get down on their knees, with their eyes closed, and their hands clasped in a Buddhist posture. Repeating the Sutras as imparted to them. This daily practice of spiritualism is one of the basics for them to learn and spread Dharma.

  By BON Cloud| 17909 views

 • Pookode Lake in Wayanad
  Pookode Lake in Wayanad

  നിറയേ നീല ആമ്പലുകൾ കാണപ്പെടുന്ന പൂക്കോട് തടാകം
  വയനാട് ജില്ലയിലെ തടാകമാണ് പൂക്കോട് തടാകം

  തടാകത്തിൽ നിറയേ നീല ആമ്പലുകൾ കാണപ്പെടുന്ന വയനാട് ജില്ലയിലെ തടാകമാണ് പൂക്കോട് തടാകം.തടാകത്തിനെ ചുറ്റി ഒരു അരഞ്ഞാണം എന്നപോലെ, കാട്ടുമരങ്ങളുടെ തണല്‍ വിരിച്ച ഒരു പാതയുണ്ട്. നല്ല ഒരു നടത്തത്തിന് മനസ്സുള്ളവര്‍ക്ക്, മരങ്ങളുടെ ശീതളച്ഛായയും കാലാവസ്ഥയുടെ കുളിര്‍മയും നുകര്‍ന്ന് ആ കാട്ടുവഴിയിലൂടെ ഒന്ന് കറങ്ങിവരാം. ഇടയ്ക്കിടയ്ക്ക് ക്ഷീണം തീര്‍ക്കാന്‍ കൊച്ചു കൊച്ചു ഇരിപ്പിട സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തടാകത്തിലേക്ക് നോക്കി കുറച്ചുനേരം അതിലിരിക്കാം .തടാകത്തില്‍ ബോട്ടിങ്ങ് നടത്തണമെന്നുള്ളവര്‍ക്ക് അതാകാം. ബോട്ട് സവാരിയാണ് പൂക്കോട് തടാകത്തിലെ പ്രധാന ആകര്‍ഷണം. തടാകത്തിലെ തെളിഞ്ഞ വെള്ളത്തില്‍ മേഘങ്ങളുടെ പ്രതിബിംബം കണ്ണാടിയിലെന്നപോലെ കാണാം. വൈത്തിരിയിലുള്ള ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. ഒരു മീൻ വളർത്തൽ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൌശല വസ്തുക്കളും ഇവിടെ വാങ്ങുവാൻ കിട്ടും. 13 ഏക്കറാണ് തടാകത്തിന്റെ വിസ്തീർണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റർ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റർ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.

  By News60 ML| 14606 views

 • Naadi Jyothisham
  Naadi Jyothisham

  ജന്മരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വൈത്തീശ്വരൻ കോവില്‍

  വൈത്തീശ്വരൻ കോവിലിന്റെയും നാഡീ ജ്യോതിഷത്തിന്റെയും വിശേഷങ്ങൾ

  ജന്മരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വൈത്തീശ്വരൻ കോവിലിന്റെയും നാഡീ ജ്യോതിഷത്തിന്റെയും വിശേഷങ്ങൾ.ഒരു തുണ്ട് താളിയോലയിൽ ജീവിതത്തിന്റെ രഹസ്യങ്ങൾ എഴുതപ്പെട്ടിരിക്കുന്നുവത്രെ.!! ഇതുതേടി എത്തുന്നതോ ആയിരങ്ങളും.... തമിഴ്നാട്ടിലെ വൈത്തീശ്വരൻ കോവിലിനെ പ്രശസ്തമാക്കുന്നത് കേൾക്കുമ്പോൾ വിശ്വസിക്കുവാൻ സാധിക്കാത്ത ഇത്തരത്തിലുള്ള വിശ്വാസങ്ങളാണ്.നൂറ്റാണ്ടുകൾക്കു മുൻപ് എഴുതപ്പെട്ടു എന്നു വിശ്വസിക്കുന്ന താളിയോലകളിൽ തേടിച്ചെല്ലുന്നവരുടെ ഭൂതവും ഭാവിയും വർത്തമാനവും എല്ലാം കൃത്യമായി കാണാം എന്ന വിശ്വാസമാണ് നാഡീ ജ്യോതിഷത്തെ വിശ്വാസികൾക്കിടയിൽ പ്രശസ്തമാക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മഹായോഗികൾ എഴുതിയതാണ് നാഡീ ജ്യോതിഷത്തിലെ ഓലക്കെട്ടുകൾ എന്നാണ് വിശ്വാസം.ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജാതകങ്ങളും വിവരങ്ങളും ഇവിടുത്തെ പുരാതനങ്ങളായ ഓലക്കെട്ടുകളിൽ എഴുതിവെച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.പ്രശ്നങ്ങളും പരിഹാരങ്ങളും ഒളിഞ്ഞു കിടക്കുന്ന കെട്ടുകൾ
  മനുഷ്യ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങൾ ഇവിടുത്തെ താളിയോല കെട്ടുകളിൽ ഒളിഞ്ഞു കിടക്കുന്നു .
  ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ മനുഷ്യരുടെ ജാതകം എഴുതിയത് അഗസ്ത്യമുനി ആണെന്നാണ് വിശ്വാസം.

  By News60 ML| 1979 views

 • Bandipur Forest safari
  Bandipur Forest safari

  കാടിനെ സ്നേഹിക്കുന്നവർക്ക് മുതുമലൈ, ബന്ദിപ്പൂർ നാഷണൽ പാർക്ക്‌ കാഴ്ചകളുടെ വിസ്മയം ഒരുക്കുകയാണ്.പ്രകൃതിയേയും പ്രകൃതിയൊരുക്കുന്ന സാഹസിക കാഴ്ച്ചകളേയും ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്‌. 800 സ്‌ക്വയര്‍ കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിന്‍റെ വിസ്തൃതി. വന്യമായ നിശബ്ദതയാണ് ഇവിടുത്തെ പ്രത്യേകത. 1931ല്‍ മൈസൂര്‍ മഹാരാജാവാണ് ഇതിനെ നാഷണല്‍ പാര്‍ക്കാക്കി മാറ്റിയത്. മൈസൂർ രാജാക്കന്മാർക്ക് സ്വകാര്യമായി വേട്ടയാടാനുണ്ടായിരുന്ന കാടായിരുന്നു ബന്ദിപ്പൂർ. അന്ന് 90 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയെ പാര്‍ക്കിനുണ്ടായിരുന്നുള്ളു. മൈസൂർ കൊട്ടാരത്തിൽ നിന്നും ഒന്നര മണിക്കൂറാണ് ബന്ദിപ്പൂർ നാഷണൽ പാർക്കിലെക്കുള്ള ദൂരം.

  By News60 ML| 784 views

 • A Day In Gwalior Fort | Delhi To Gwalior {EP-1}
  A Day In Gwalior Fort | Delhi To Gwalior {EP-1}

  HOPE YOU GUYS LIKE THIS VIDEO.

  Jiggar Ke Challe(Song) - https://www.youtube.com/watch?v=2O8O5Axjuyg

  Tatva K music - https://www.youtube.com/user/chillomrecordsindia

  * FOLLOW ME ON*
  FB -https://www.facebook.com/gauravzone1/
  INSTAGRAM-https://www.instagram.com/gauravzone_/
  EMAIL : akshatgaurav3@gmail.com

  My sunglasses :
  Link To Buy EyewearLabs Sunglasses: https://goo.gl/WsJVPA
  10% Off Use PromoCode: gaurav10

  Editing - sudhanshu, official team member of gauravzone
  https://www.instagram.com/sudhanshu__singh18

  Watch A Day In Gwalior Fort | Delhi To Gwalior {EP-1} With HD Quality

  By GAURAVZONE| 9826 views

 • Leisure tourism in Kodikuthimala
  Leisure tourism in Kodikuthimala

  പച്ചപ്പുപുതച്ച് മനോഹരിയായി കൊടികുത്തിമല

  സഞ്ചാരികൾക്ക് പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂർവ സുന്ദര താവളമാണ് കൊടികുത്തിമല

  മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്ക് അടുത്തുള്ള മലയാണ് കൊടികുത്തിമല.
  പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെയാണ് കൊടികുത്തിമല. സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരമുള്ള മലമുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്.1500 അടി ഉയരത്തിലുള്ള ഇവിടം മലപ്പുറം ജില്ലയിലെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. ഉയരത്തിനനുസരിച്ച് സുഖമുള്ള ഇവിടെ നിന്നാൽ മലപ്പുറത്തിന്റെയും പെരിന്തൽമണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം. അതിനുവേണ്ടി ഇവിടെ മൂന്നുനിലയുള്ള ഒരു ഗോപുരവും നിർമ്മിച്ചിട്ടുണ്ട് .മുമ്പ് മലയിലേക്കെത്താന്‍ റോഡ്‌ സൗകര്യം ഇല്ലാത്തത് സന്ദര്‍ശക്കരുടെ എണ്ണം കുറച്ചിരുന്നു .മഴപെയ്ത് പുല്‍ക്കാടുകള്‍ മുളച്ചതോടെയാണ് മലപ്പുറം ജില്ലയിലെ താഴേക്കാട് പഞ്ചായത്തിലുള്ള കൊടികുത്തിമല സന്ദര്‍ശകര്‍ക്ക് ഉന്‍മേഷം പകരുന്നത്. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന മലയിലേക്ക് മഴയെ വകവെക്കാതെയും ആളുകളെത്തുന്നു. വടക്ക് തെക്കൻമല, പടിഞ്ഞാറ് മണ്ണാർമല, കിഴക്ക് താഴ്‌വാരത്തിന്റെ താഴെ ജനവാസ കേന്ദ്രങ്ങൾ, പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ, അങ്ങ് തെക്ക് ഭാഗത്ത് കുന്തിപ്പുഴ എന്നിവ ഇവിടെനിന്നും കാണാനാവും.ആളുനിന്നാൽ കാണാത്തത്ര ഉയരത്തിലുള്ള പുൽമേടും, വേഗത്തിൽ മാറുന്ന അന്തരീക്ഷവും ആണ്‌ ഇവിടുത്തെ പ്രത്യേകത. മലമുകളിലെ 91 ഹെക്ടർ പുൽമേട് വനംവകുപ്പിന്റെതാണ് .

  By News60 ML| 9312 views

 • The famous Vatican Sistine chapel
  The famous Vatican Sistine chapel

  മാർപാപ്പയെ തിരെഞ്ഞടുക്കുന്ന പാപ്പൽ എൻക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപൽ.
  ചാപെലിന്റെ മേല്കുരയിൽ ഉള്ള ചിത്രങ്ങൾ വരച്ചത് ലോക പ്രശസ്ത ചിത്രകാരനായ മൈക്കെലാഞ്ജലോ ആണ്.

  പോപ്പിന്റെ വാസസ്ഥലമായ അപോസ്തോലിക കൊട്ടാരത്തിലെ ചാപലുകളിൽ ഒന്നാണ്‌
  സിസ്റ്റൈൻ ചാപൽ. ഈ ചാപൽ ആദ്യകാലങ്ങളിൽ കാപെല്ല മാഗ്ന എന്നാണ് അറിയപ്പെട്ടത്. പിന്നീട് 1477നും 1480നും ഇടയിൽ ചാപലിന്റെ പുനരുദ്ധാരണ പണികൾ നടത്തിയ പോപ്‌ സിസ്റ്റൈൻ ആറാമന്റെ സ്മരണാർഥം സിസ്റ്റൈൻ ചാപൽ ( ഇറ്റാലിയൻ ഭാഷയിൽ കാപെല്ലാ സിസ്റ്റീനാ) എന്ന പേരു നല്കപ്പെട്ടു.അതിനു ശേഷം സിസ്റ്റൈൻ ചാപ്പൽ പോപ്പിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രം ആയിരുന്നു. മാർപാപ്പയെ തിരെഞ്ഞടുക്കുന്ന പാപ്പൽ എൻക്ലേവ് ഇവിടെ വെച്ച് ആണ് നടക്കുന്നത്. മേല്കൂരയിലും മറ്റുമുള്ള ചുവർചിത്ര പണികൾക്ക് ലോക പ്രശസ്തമാണ് സിസ്റ്റൈൻ ചാപ്പേൽ.ചാപെലിന്റെ മേല്കുരയിൽ ഉള്ള ചിത്രങ്ങൾ വരച്ചത് ലോക പ്രശസ്ത ചിത്രകാരനായ മൈക്കെലാഞ്ജലോ ആണ്.
  ചാപ്പലിലേക്ക് കയറുമ്പോള്‍ തന്നെ മേല്‍ക്കൂരകളും ചുവരുകളുമെല്ലാം നിങ്ങളെ അദ്ഭുതപ്പെടുത്തും. 1508 മുതല്‍ 1512 വരെയുള്ള കാലഘട്ടത്തിലാണ് വിഖ്യാത ചിത്രകാരന്‍മൈക്കെലാഞ്ജലോ ചാപ്പലിലെ ഈ ചിത്രങ്ങള്‍ വരച്ചത്. പാശ്ചാത്യ കലയിലെ ഒരു നാഴിക കല്ല് ആയിരുന്നു ഈ ചിത്രങ്ങള്‍. ഈ ചാപ്പല്‍ കാണാനും ഇതിന്റെ ചരിത്രം അറിയാനും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്രപ്പണികള്‍ കാണാനും വര്‍ഷത്തില്‍ ഏതാണ്ട് 50 ലക്ഷത്തോളം പേര്‍ ഇവിടെ എത്തുന്നു.

  By News60 ML| 801 views

 • Old Calicut port City
  Old Calicut port City

  നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോഴിക്കോട് തുറമുഖത്തിന്റെ ചരിത്രം ഓര്‍മപ്പെടുത്തുകയാണ് കടപ്പുറത്തെ നാവിക കേന്ദ്രമായ മര്‍ച്ചന്റ് നേവി ക്ലബ്ബ്.

  കോഴിക്കോട് തുറമുഖത്തിന്റെ പ്രതാപകാലത്തെ കപ്പല്‍ജോലിക്കാരുടെ ഗസ്റ്റ് ഹൗസ് നിലനിന്നിരുന്നതിന്റെ തൊട്ടടുത്തുതന്നെയാണ് ഇപ്പോള്‍ നാവികരുടെ കേന്ദ്രവും നിര്‍മിച്ചിരിക്കുന്നത്. കടല്‍യാത്രയ്ക്കിടെ ജീവന്‍ നഷ്ടപ്പെവരുടെ സ്മാരകവും ഇതിനോടുചേര്‍ന്ന് സ്ഥാപിച്ചിട്ടുണ്ട്. കടലില്‍ സ്ഥാപിച്ചിരുന്ന ബോയകളും കപ്പലില്‍നിന്നുള്ള സാധനങ്ങള്‍ കൊണ്ടുപോയിരുന്ന ട്രോളികളും സൂക്ഷിച്ചിരുന്ന ഷെഡ്ഡുകള്‍ ഇതിനു സമീപത്താണ്. ഇതുകൂടെ സംരക്ഷിച്ചു കോഴിക്കോട് തുറമുഖത്തിന്റെ ശേഷിപ്പുകള്‍ നിലനിര്‍ത്തുകയാണ് നാവികരുടെ ലക്ഷ്യം.

  കോഴിക്കോട് തുറമുഖത്തിന്റെ ചരിത്രം വിവരിക്കുന്ന മ്യൂസിയം സ്ഥാപിക്കാനും പദ്ധതിയുണ്ട്.

  1964 മുതല്‍ ഇവിടെ സീമെന്‍ വെല്‍ഫെയര്‍ സെന്ററിന് ശ്രമം തുടങ്ങിയെങ്കിലും ഇപ്പോഴാണ് മര്‍ച്ചന്റ് നേവി ക്ലബ്ബ് എന്ന ലക്ഷ്യത്തിലേക്കെങ്കിലും എത്തുന്നത്.മര്‍ച്ചന്റ് നേവി ക്ലബ്ബില്‍നിന്ന് അല്‍പം അകലെയുള്ള കോഴിക്കോട് തുറമുഖത്തിന്റെ ചരിത്രസ്മാരകമാണ് പോര്‍ട്ട് ഓഫീസറുടെ ബംഗ്ലാവ്. 1860-ലാണ് ബീച്ച് ആശുപത്രിയോടുചേര്‍ന്നുള്ള ബംഗ്ലാവു പണിതത്. ഇപ്പോഴും പൂമുഖത്ത് രണ്ട് പീരങ്കികളുമായി ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കിലും പോര്‍ട്ട് ഓഫീസര്‍മാരാരും താമസിക്കുന്നില്ല. നിലമ്പൂരില്‍നിന്നുള്ള തേക്കും ഈട്ടിയും ഉപയോഗിച്ചാണ് ഫര്‍ണിച്ചറുകള്‍ ഒരുക്കിയിരിക്കുന്നത്.

  By News60 ML| 818 views

 • Asias largest cave;paradise cave
  Asias largest cave;paradise cave

  ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വരണ്ട ഗുഹ ഇതാണ്

  വിയറ്റ്‌നാമിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വരണ്ട ഗുഹയാണ് പാരഡൈസ് കേവ്.

  വിയറ്റ്‌നാമില്‍ പലതരം ഗുഹകള്‍ കാണപ്പെടുന്നുവെങ്കിലും ഒട്ടുമിക്കവയും വെള്ളത്താല്‍ ചുറ്റപ്പെട്ടവയാണ്. ജലാശയങ്ങളിലൂടെ വേണം അവിടേക്കു എത്താന്‍ തന്നെ .
  മനോഹരമായാ രീതിയില്‍ മിനുക്കിതയ്യാറക്കിയ പടവുകളും നടപ്പാതയും സുഗമമായി നടന്നു കാണാനുള്ള അവസരവും പാരഡൈസ് കേവ് ഒരുക്കുന്നു. അകതലങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്തോറും വെളിച്ചത്തിന്റെ അംശം നന്നേ കുറയും. അവസാന പടവില്‍ നിന്നും നോക്കിയാല്‍ ഗുഹാകവാടത്തിലെ ചെറിയ വെളിച്ചം മാത്രമേ കാണാന്‍ സാധിക്കു. നല്ല തണുപ്പും വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന ശബ്ദവും സഞ്ചാരികളെ പുതിയൊരു ലോകത്തെത്തിച്ച പ്രതീതി ഉണ്ടാക്കുന്നു. കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് പ്രകൃതി തീര്‍ത്ത ശില്പ ചാതുര്യമാണ് ഇവിടെത്തെ പ്രധാന ആകര്‍ഷണം.

  മുപ്പത്തൊന്നു കിലോമീറ്റര്‍ ദൂരമുള്ള ഈ ഗുഹക് ഉള്‍വശം സഞ്ചാരികള്‍ക്ക് മുഉഴുവനായും തുറന്നു കൊടുത്തില്ല. 3കി മീ മാത്രമാണ് സഞ്ചരികല്കായി തുറന്നുകൊടുത്തിരിക്കുന്നത്. നൂറു മീറ്റര്‍ ഉയരവും അതില്‍ കൂടുതല്‍ വീതിയും ഉണ്ട് ഗുഹക്കു ഉള്‍വശം. ഒരു ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പ്രതീതി ഇളവക്കുന്നതാണ് ഗുഹയുടെ അകത്തളങ്ങളിലെ കാഴ്ചകള്‍.

  By News60 ML| 825 views

 • Spiti Valley Road Trip with JustWravel #wravelerforlife
  Spiti Valley Road Trip with JustWravel #wravelerforlife

  Glimpse from our road trip to Spiti Valley which we did in the month of August with 11 other Wravelers.

  Watch Spiti Valley Road Trip with JustWravel #wravelerforlife With HD Quality

  By Just Wravel| 14014 views

 • Fraser Island, the wild and sandy
  Fraser Island, the wild and sandy

  ലോകത്തിലെ ഏറ്റവും വലിയ മണൽ ദ്വീപ്‌
  ടാസ്മാനിയക്ക് ശേഷം ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ തടാകമാണ്

  ഓസ്ട്രേലിയയിലെ ക്വീൻസ് ലാന്റിന്റെ കിഴക്കൻ തീരത്തോട് ചേർന്ന് കിടക്കുന്ന ഒരു ദ്വീപാണ് ഫ്രെയ്സർ ദ്വീപ് .ലോകത്തിലെ ഏറ്റവും വലിയ മണൽദ്വീപാണിത്. 122 കിലോമീറ്ററാണ് ഈ ദ്വീപിന്റെ നീളം. 184,000 ഹെക്റ്റർ (454,674 ഏക്കർ) ആണ് ഈ ലോക പൈതൃകകേന്ദ്രത്തിന്റെ വിസ്തൃതി. നിരവധി സസ്യജാലങ്ങളും ശുദ്ധജല തടാകങ്ങളും ഈ ദ്വീപിൽ ഉണ്ട്. ഈ തടാകങ്ങളിലെ ജലം ഭൂഗർഭജലവുമായി ബന്ധപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു സവിശേഷത.
  ഈ ദ്വീപിൽ മഴക്കാടുകൾ, യൂക്കാലിപ്റ്റസ് വനപ്രദേശങ്ങൾ, മൺറോവ് വനങ്ങൾ, ചതുപ്പുകൾ, തീരദേശ ഹെത്തികൾ എന്നിവയുണ്ട്.
  ഫ്രാസർ ദ്വീപിൽ 100 ​​ശുദ്ധജല തടാകങ്ങളുണ്ട്,

  By News60 ML| 844 views

 • Loktak lake in Imfal' Manipoor
  Loktak lake in Imfal' Manipoor

  പ്രകൃതി തീര്‍ത്ത അനിമേഷന്‍

  വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണിത്.

  മണിപ്പൂരിലെ ശുദ്ധജല തടാകമായ ലോക്ടക്ക് പ്രകൃതി തീര്‍ത്ത ഒരു അനിമേഷന്‍ എഫക്ടിലാണ് .മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 50 കിലോമീറ്റർ അകലെ ശുദ്ധജല തടാകമായ ലോക്ടക്കിലാണ്‌ പ്രകൃതി തീർത്ത ഈ അനിമേഷൻ.
  ലോക്ടക്ക് തടാകത്തിൽ ഒഴുകി നടക്കുന്ന ദ്വീപുകളുണ്ട് . ഈ തടാകത്തില്‍ കുടിൽകെട്ടി താമസിക്കുന്ന ഒരു ജന വിഭാഗമുണ്ട് . ഒഴുകി നടക്കുന്ന ദ്വീപുകള്‍ ആയതിനാല്‍ ഇന്ന് കുടിൽ കിഴക്കോട്ടെങ്കിൽ നാളെ അത്‌ പടിഞ്ഞാറോട്ടോ വടക്കോട്ടോ തെക്കോട്ടോ ആവാം. അകലെ നിന്ന് നോക്കിയാൽ പുൽക്കൂട്ടങ്ങൾ നിറഞ്ഞ ചതുപ്പ്‌ പോലെ തോന്നും. അടുത്തെത്തുമ്പോൾ അവ പുൽക്കൂട്ടങ്ങൾ അല്ല ദ്വീപുകളാണെന്ന് മനസിലാകും.പല ദ്വീപുകളിലും ആൾപ്പാർപ്പുണ്ട്‌. വാഴയും കിഴങ്ങുകളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്‌. പശുവും ആടും കോഴിയും വളർത്തുന്നുമുണ്ട്‌.ലോക്ടക്ക് പോലെ ഇംഫാല്‍ താഴ്വരെയേ കൂടുതല്‍ ആകര്‍ഷണീയ മാക്കുന്ന മറ്റ് നദികളാണ് ഇംഫാല്‍, ഖുഗ, ഐറില്‍, തൗബാല്‍, സെക്മായ് എന്നിവ.843 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയുള്ള ഇംഫാല്‍ താഴ്വര മണിപ്പൂരിന്‍റെ പത്തിലൊന്ന് വിസ്തൃതി വരുന്നതാണ്. സംസ്ഥാനത്തെ 70 ശതമാനം ജനസംഖ്യയും ഇവിടെയാണ്.

  By News60 ML| 793 views