Ad 30s Skip Ad in 5s -Skip Ad-
Visit advertiser site
  • NON ISI Mark Helmets banned. Why & What to do now?

    NON ISI Mark Helmets banned. Why & What to do now?

    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker .Watch NON ISI Mark Helmets banned. Why & What to do now? With HD Quality

    By Vikas Rachamalla| 1341 views

  • Madras Heritage Motoring Club hosts a grand "Chennai Heritage Auto Show 2018"

    Madras Heritage Motoring Club hosts a grand "Chennai Heritage Auto Show 2018"

    Madras Heritage Motoring Club hosts a grand ‘Chennai Heritage Auto Show 2018’
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    By Catch News| 782 views

  • upcoming maruti suzuki ertiga

    upcoming maruti suzuki ertiga

    സൗന്ദര്യത്തിലും സൗകര്യത്തിലും കേമനാകാന്‍ എര്‍ട്ടിഗ



    എഴ് പേര്‍ക്ക് സുഖയാത്ര ഉറപ്പ് നല്‍കുന്നു


    സൗകര്യവും സൗന്ദര്യവും ഉയര്‍ത്തി രണ്ടാം വരവിനൊരുങ്ങുകയാണ് മാരുതിയുടെ എര്‍ട്ടിഗ.കൂടുതല്‍ സ്‌റ്റൈലിഷായ ഗ്രില്ലും ഡുവല്‍ ബീം പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഫോഗ്‌ലാമ്പിന് സമീപത്തായി നല്‍കിയിരിക്കുന്ന ക്ലാഡിങ്ങുകളുമാണ് മുന്‍വശത്തെ പുതുമ. സ്‌പോര്‍ട്ടിയായ അലോയിവീലുകളും മസ്‌കുലര്‍ ഷോള്‍ഡര്‍ ലൈനും ക്രോമിയം ഡോര്‍ഹാന്‍ഡിലും ബ്ലാക്ക് ഫിനീഷിങ് ബിപില്ലറുമാണ് വശങ്ങളില്‍ നല്‍കിയിരിക്കുന്നത്. മൂന്നാം നിരയിലെ വിന്‍ഡോ ഗ്ലാസ് പിന്നിലെ ഗ്ലാസുമായി ബന്ധിപ്പിച്ചതും ഷോള്‍ഡര്‍ ലൈനുമാണ് വശങ്ങളിലെ പുതുമ.വുഡന്‍ പാനലുകളുടെ സാന്നിധ്യം ഉയര്‍ത്തിയെന്നതാണ് ഇന്റീരിയറിലെ പ്രധാന പുതുമ.ഹാച്ച്‌ഡോര്‍ കൂടുതല്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നതും നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനം മാറിയതും കൂടുതല്‍ പുതുമ നല്‍കുന്നു. പിന്‍ നിര സീറ്റുകള്‍ സ്‌പേഷിയസ് ആയതിനൊപ്പം ലെഗ് സ്‌പേസ് ഉയര്‍ത്തിയിരിക്കുന്നതിനാല്‍ എഴ് പേര്‍ക്ക് സുഖയാത്ര ഉറപ്പുനല്‍കുന്നുണ്ട്. പിന്നിലേക്ക് ടുവേ എസി വെന്റുകളാണ് നല്‍കിയിരിക്കുന്നത്. ഡോര്‍ പാഡിലും മറ്റുമായി നിരവധി സ്റ്റോറേജ് സ്‌പേസുകളും ഒരുക്കിയിട്ടുണ്ട്. 6.5 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

    By News60 ML| 1889 views

  • Mahindra to phase out Verito and Verito Vibe

    Mahindra to phase out Verito and Verito Vibe

    വെറിറ്റോയും വെറിറ്റോ വൈബും മഹീന്ദ്ര പിന്‍വലിച്ചു

    വൈബിന്റെ ഇലക്ട്രിക് വെര്‍ഷന്‍ നിലനിര്‍ത്തുമെന്നും കമ്പനി അറിയിച്ചു

    വെറിറ്റോ ഇനി മഹീന്ദ്രയുടെ നിരയിലില്ല. റെനോയോടൊപ്പം മഹീന്ദ്ര ലോഗന്‍ എന്ന പേരില്‍ നിരത്തിലെത്തിച്ച് പീന്നീട് വെറിറ്റോ ആയിമാറിയ സെഡാന്‍ കമ്പനി പിന്‍വലിക്കുകയാണ്. കാറിന്റെ ഹാച്ച്ബാക്കായ വെറിറ്റോ വൈബും ഇനി വില്‍പനയ്ക്കുണ്ടാവില്ല. രണ്ടുവര്‍ഷത്തിനകം ബിഎസ്-6 നിലവാരത്തിലേക്ക് എഞ്ചിനുകള്‍ മാറ്റണം എന്ന നിര്‍ദ്ദേശം കമ്പനികള്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ വില്‍പന തീര്‍ത്തും കുറഞ്ഞ വെറിറ്റോകള്‍ നിലനിര്‍ത്തേണ്ടതില്ല എന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു.

    എന്നാല്‍ വൈബിന്റെ ഇലക്ട്രിക് വെര്‍ഷന്‍ നിലനിര്‍ത്തുമെന്നും കമ്പനി അറിയിക്കുന്നു


    ഒരുകാലത്ത് ഏറ്റവും വിലകുറഞ്ഞ ഡീസല്‍ സെഡാനായി നിരത്തിലെത്തി വാഹന പ്രേമികളെ ഞെട്ടിച്ച മോഡലായിരുന്നു ലോഗന്‍. റെനോയുടെ എഞ്ചിന്‍ ഘടിപ്പിച്ച് കരുത്തും ആരേയും അതിശയിപ്പിക്കുന്ന മൈലേജും ലോഗന്‍ നല്‍കി. എന്നാല്‍ റെനോയുമായി പിരിഞ്ഞതിന് ശേഷമാണ് ലോഗന്‍ വെറിറ്റോ ...
    ലോഗന്‍ വെറിറ്റോ ആയി മാറുന്നത്. ലോഗന്‍ നല്‍കിയ സല്‍പേര്‍ തുടരാന്‍ വെറിറ്റോയ്ക്ക് കഴിഞ്ഞതുമില്ല.

    By News60 ML| 1017 views

  • Father and 4 year old Son on Duke 390. SYNC the Planet 2018. India Ride, Hyderabad City.

    Father and 4 year old Son on Duke 390. SYNC the Planet 2018. India Ride, Hyderabad City.

    https://sync-the-planet.org/
    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker .Watch Father and 4 year old Son on Duke 390. SYNC the Planet 2018. India Ride, Hyderabad City. With HD Quality

    By Vikas Rachamalla| 1954 views

  • skoda citigo coming to india

    skoda citigo coming to india

    പുതിയ ഹാച്ച്ബാക്കുമായി സ്കോഡ എത്തുന്നു.രാജ്യാന്തര വിപണിയിൽ സ്കോഡയുടെ ചെറുഹാച്ചായ സിറ്റിഗോയെയാണ് ഇന്ത്യയിൽ പുറത്തിറക്കുക. വിപണിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ രണ്ടാം വരവിന്റെ ഭാഗമായിട്ടാണ് സിറ്റിഗോ ഇന്ത്യയിലെത്തുക. രാജ്യാന്തര വിപണിയിൽ ഏറെ ജനപ്രിയ മോഡലാണ് സിറ്റിഗോ.

    By News60 ML| 1190 views

  • Royal Enfield Classic 500 Pegasus

    Royal Enfield Classic 500 Pegasus

    ഇറങ്ങും മുമ്പേ താരമായി മിലിട്ടറി ബുള്ളറ്റ്


    ക്ലാസിക് 500 പെഗാസിസ് വിറ്റു തീര്‍ന്നത് 178 സെക്കന്റില്‍


    നിരത്തില്‍ ഇറങ്ങും മുമ്പേ താരമായി മാറിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസിസ്.നിമിഷ നേരത്തിലാണ് വിറ്റുതീര്‍ന്നത്. 178 സെക്കന്റില്‍ മോഡല്‍ മുഴുവന്‍ വിറ്റു തീര്‍ന്നു. 1000 യൂണിറ്റ് പെഗാസസ് മോഡലുകളാണ് ആഗോളതലത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുക. ഇതില്‍ 250 യൂണിറ്റ് മാത്രമാണ് ഇന്ത്യയില്‍ എത്തുക.ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ഓണ്‍ലൈന്‍ ബുക്കിംഗ് മൂന്നു മിനിറ്റില്‍ പൂര്‍ത്തിയായി.2.49 ലക്ഷം രൂപയാണ് മോഡലിന്റെ് ഇന്ത്യയിലെ വില.രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന ‘ഫ്‌ളയിങ് ഫ്‌ളീ’ എന്ന മോഡലില്‍ നിന്നു പ്രചോദിതമായ നിര്‍മ്മിതിയാണ് ക്ലാസിക് 500 പെഗാസസ്.സര്‍വീസ് ബ്രൗണ്‍, ഒലീവ് ഡ്രാബ് ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളിലാകും പെഗാസസ് അണിനിരക്കുക. ഇതില്‍ സര്‍വ്വീസ് ബ്രൗണ്‍ മാത്രമാകും ഇന്ത്യന്‍ വിപണിയിലെത്തുക.194 കിലോയാണ് ഈ പട്ടാള അവതാരത്തിന്റെ ഭാരം.ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുന്ന ഏറ്റവും വിലകൂടിയ റോയല്‍ എന്‍ഫീല്‍ഡ് മോഡലാണിത്.

    By News60 ML| 1252 views

  • Daily Observations on Z800. Fast City RIDE. MotoVLog.

    Daily Observations on Z800. Fast City RIDE. MotoVLog.

    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker .
    I own a few motorcycles like the KTM Duke 390, KTM RC 390, Suzuki GSXR 1000, Suzuki GSX 1100F and Yamaha R1. I love DIY on my motorcycles.

    Watch Daily Observations on Z800. Fast City RIDE. MotoVLog. With HD Quality

    By Vikas Rachamalla| 1517 views

  • Mercedes-Benz parent to test self-driving cars in China

    Mercedes-Benz parent to test self-driving cars in China

    Daimler, the parent company of Mercedes-Benz, has been granted a license to test self-driving vehicles on public roads in Beijing, China. It is the first non-Chinese company to win a license to test level 4 self-driving vehicles in the country. The test vehicles use technology from Daimler's partner Baidu Apollo and will have human drivers on board for emergency situations.

    By News60 ML| 1404 views

Replay

Rich kids of India ???????? | Hyderabad

Team Hydearbad Sports Cars And Bikes

Friend Ship day Ride 5/08/2018
Facebook:https://www.facebook.com/hyderabadsportscarsandbike/?ref=bookmarks
Instagram : https://www.instagram.com/hyderabadsportscarsandbikes/Watch Rich kids of India ???????? | Hyderabad With HD Quality

By Arbaaz Khan | 3741 views

Featured Videos

  • P Sudhakara Reddy

    P Sudhakara Reddy

    Watch P Sudhakara Reddy with HD Quality

    By P Sudhakara Reddy| 251218 views

  • how to wear dupatta in different styles ?Style Dupatta in  Different Ways.use of dupatta for girls

    how to wear dupatta in different styles ?Style Dupatta in Different Ways.use of dupatta for girls

    Hi Guys!
    In this video I'm showing how to style your dupatta different ways. I hope you all enjoy! Which one is your favorite look? Comment below .)

    Duptta, saree, juda(Bun) isi type ke videos ke channel ko subscibe karen
    # sahelitutorials #dupttastyle
    #Style Dupatta
    #saheli tutorials
    #saheli tutorial
    #saheli
    #merisaheli
    #beauty Tips
    #duppata Tips
    #Dupatta styles
    #dupatta for girls
    # use of Dupatta
    #Stylish top beauty tips
    #Attractive Dupata
    #Attractive Dupata syles
    #dupatta Style 2019
    #duptta style 2019
    #how to drape a dupatta
    #Dupatta in 5 Different ways
    #wear Dupatta
    #How to wear Dupatta in 5 Different ways
    #wear Dupatta
    #Dupatta in 5 Different ways
    #dupatta face cover in sun rays 2019
    # use of dupatta
    # dupatta 2019
    #Dupatta in 5 Different style
    #DIY Style
    #How to use Dupatta
    #how to wear dupatta?
    #how to wear dupatta
    #new style of dupatta wearing

    #use of Dupaata
    #dupatta Dress
    #hacks dupatta
    #duppata Drap
    #drap your dupaata
    #drap Duppata
    #dupatta Hacks
    https://www.youtube.com/channel/UCbI162nh-4HNa8y2rwHKhbw
    saree videos ;- https://youtu.be/Q3E-f94B8lU


    Watch how to wear dupatta in different styles ?Style Dupatta in Different Ways.use of dupatta for girls With HD Quality

    By Saheli Tutorials| 508 views

  • BharatKeVeer anthem by Kailash Kher

    BharatKeVeer anthem by Kailash Kher

    Excellent tribute to BharatKeVeer by Kailash Kher.

    By CRPF India| 488005 views

  • Modi-Xi Summit: Kashmir not discussed; India, China agree to tackle trade deficit

    Modi-Xi Summit: Kashmir not discussed; India, China agree to tackle trade deficit

    Foreign Secretary Vijay Gokhale: There was new focus on people to people relations. It was decided that public of both countries must be brought in the relationship.Ideas were exchanged on this.This(Kashmir) issue was not raised and not discussed. Our position is anyways very clear that this is an internal matter of India.

    Watch Modi-Xi Summit: Kashmir not discussed; India, China agree to tackle trade deficit With HD Quality

    By The Economic Times| 87 views

  • India - Nigeria Trade Statistics

    India - Nigeria Trade Statistics

    Comparative Trade Statistics for the Years 2011 & 2012
    Watch India - Nigeria Trade Statistics With HD Quality

    By Indian Trade Portal| 27860 views

  • LIVE: Shri Rahul Gandhi addresses public meeting in Dharavi, Mumbai

    LIVE: Shri Rahul Gandhi addresses public meeting in Dharavi, Mumbai

    LIVE: Shri Rahul Gandhi addresses public meeting in Dharavi, Mumbai.
    #RahulLaiBhari


    Declaration:
    This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.


    For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress


    Follow Indian National Congress!

    Follow the Indian National Congress on
    Facebook: https://www.facebook.com/IndianNationalCongress
    Twitter:https://twitter.com/INCIndia
    Instagram: https://www.instagram.com/incindia/
    YouTube: https://www.youtube.com/user/indiacongress

    Follow Rahul Gandhi on

    YouTube: https://www.youtube.com/c/rahulgandhi/
    Facebook: https://www.facebook.com/rahulgandhi/
    Twitter: https://twitter.com/rahulgandhi/
    Instagram: https://www.instagram.com/rahulgandhi/

    Watch LIVE: Shri Rahul Gandhi addresses public meeting in Dharavi, Mumbai With HD Quality

    By Indian National Congress| 95 views

  • जानें क्‍या है RCEP समझौता जिसको लेकर देश के तमाम व्यापारी कर रहे विरोध ?

    जानें क्‍या है RCEP समझौता जिसको लेकर देश के तमाम व्यापारी कर रहे विरोध ?

    RCEP दरअसल एक समझौता है जिस के जरिए 16 देशों के बीच एक एकीकृत बाजार जाएगा। इस समझौते से एक देश से दूसरे देशों में उत्‍पादों की पहुंच आसान हो जाएगी और व्‍यापार में आने वाली बाधाएं खत्‍म हो जाएंगी। साल 2013 से ही इस समझौते को लेकर चल रही है, लेकिन अब इसको अंतिम रूप देने की कवायद की जा रही है। इसको नवंबर में बैंकॉक में होने वाली समिट में अंतिम रूप दिया जाएगा, जिसमें पीएम नरेंद्र मोदी भी भाग लेंगे।

    To Subscribe on Youtube: 

    https://www.youtube.com/user/punjabkesaritv

    Follow us on Twitter :
    https://twitter.com/punjabkesari

    Like us on FB:
     https://www.facebook.com/Pkesarionline/

    Watch जानें क्‍या है RCEP समझौता जिसको लेकर देश के तमाम व्यापारी कर रहे विरोध ? With HD Quality

    By PunjabKesari TV| 20 views

  • उद्योग मंत्री विपुल गोयल ने जीता युवाओं का दिल

    उद्योग मंत्री विपुल गोयल ने जीता युवाओं का दिल

    Watch उद्योग मंत्री विपुल गोयल ने जीता युवाओं का दिल With HD Quality

    By Vipul Goel| 373514 views

Autos/Vehicles

  • Rich kids of India ???????? | HyderabadPlaying

    Rich kids of India ???????? | Hyderabad

    Team Hydearbad Sports Cars And Bikes

    Friend Ship day Ride 5/08/2018
    Facebook:https://www.facebook.com/hyderabadsportscarsandbike/?ref=bookmarks
    Instagram : https://www.instagram.com/hyderabadsportscarsandbikes/Watch Rich kids of India ???????? | Hyderabad With HD Quality

    By Arbaaz Khan| 3741 views

  • NON ISI Mark Helmets banned. Why & What to do now?

    NON ISI Mark Helmets banned. Why & What to do now?

    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker .Watch NON ISI Mark Helmets banned. Why & What to do now? With HD Quality

    By Vikas Rachamalla| 1341 views

  • Madras Heritage Motoring Club hosts a grand "Chennai Heritage Auto Show 2018"

    Madras Heritage Motoring Club hosts a grand "Chennai Heritage Auto Show 2018"

    Madras Heritage Motoring Club hosts a grand ‘Chennai Heritage Auto Show 2018’
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    By Catch News| 782 views

  • upcoming maruti suzuki ertiga

    upcoming maruti suzuki ertiga

    സൗന്ദര്യത്തിലും സൗകര്യത്തിലും കേമനാകാന്‍ എര്‍ട്ടിഗ



    എഴ് പേര്‍ക്ക് സുഖയാത്ര ഉറപ്പ് നല്‍കുന്നു


    സൗകര്യവും സൗന്ദര്യവും ഉയര്‍ത്തി രണ്ടാം വരവിനൊരുങ്ങുകയാണ് മാരുതിയുടെ എര്‍ട്ടിഗ.കൂടുതല്‍ സ്‌റ്റൈലിഷായ ഗ്രില്ലും ഡുവല്‍ ബീം പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഫോഗ്‌ലാമ്പിന് സമീപത്തായി നല്‍കിയിരിക്കുന്ന ക്ലാഡിങ്ങുകളുമാണ് മുന്‍വശത്തെ പുതുമ. സ്‌പോര്‍ട്ടിയായ അലോയിവീലുകളും മസ്‌കുലര്‍ ഷോള്‍ഡര്‍ ലൈനും ക്രോമിയം ഡോര്‍ഹാന്‍ഡിലും ബ്ലാക്ക് ഫിനീഷിങ് ബിപില്ലറുമാണ് വശങ്ങളില്‍ നല്‍കിയിരിക്കുന്നത്. മൂന്നാം നിരയിലെ വിന്‍ഡോ ഗ്ലാസ് പിന്നിലെ ഗ്ലാസുമായി ബന്ധിപ്പിച്ചതും ഷോള്‍ഡര്‍ ലൈനുമാണ് വശങ്ങളിലെ പുതുമ.വുഡന്‍ പാനലുകളുടെ സാന്നിധ്യം ഉയര്‍ത്തിയെന്നതാണ് ഇന്റീരിയറിലെ പ്രധാന പുതുമ.ഹാച്ച്‌ഡോര്‍ കൂടുതല്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നതും നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനം മാറിയതും കൂടുതല്‍ പുതുമ നല്‍കുന്നു. പിന്‍ നിര സീറ്റുകള്‍ സ്‌പേഷിയസ് ആയതിനൊപ്പം ലെഗ് സ്‌പേസ് ഉയര്‍ത്തിയിരിക്കുന്നതിനാല്‍ എഴ് പേര്‍ക്ക് സുഖയാത്ര ഉറപ്പുനല്‍കുന്നുണ്ട്. പിന്നിലേക്ക് ടുവേ എസി വെന്റുകളാണ് നല്‍കിയിരിക്കുന്നത്. ഡോര്‍ പാഡിലും മറ്റുമായി നിരവധി സ്റ്റോറേജ് സ്‌പേസുകളും ഒരുക്കിയിട്ടുണ്ട്. 6.5 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

    By News60 ML| 1889 views

  • Mahindra to phase out Verito and Verito Vibe

    Mahindra to phase out Verito and Verito Vibe

    വെറിറ്റോയും വെറിറ്റോ വൈബും മഹീന്ദ്ര പിന്‍വലിച്ചു

    വൈബിന്റെ ഇലക്ട്രിക് വെര്‍ഷന്‍ നിലനിര്‍ത്തുമെന്നും കമ്പനി അറിയിച്ചു

    വെറിറ്റോ ഇനി മഹീന്ദ്രയുടെ നിരയിലില്ല. റെനോയോടൊപ്പം മഹീന്ദ്ര ലോഗന്‍ എന്ന പേരില്‍ നിരത്തിലെത്തിച്ച് പീന്നീട് വെറിറ്റോ ആയിമാറിയ സെഡാന്‍ കമ്പനി പിന്‍വലിക്കുകയാണ്. കാറിന്റെ ഹാച്ച്ബാക്കായ വെറിറ്റോ വൈബും ഇനി വില്‍പനയ്ക്കുണ്ടാവില്ല. രണ്ടുവര്‍ഷത്തിനകം ബിഎസ്-6 നിലവാരത്തിലേക്ക് എഞ്ചിനുകള്‍ മാറ്റണം എന്ന നിര്‍ദ്ദേശം കമ്പനികള്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ വില്‍പന തീര്‍ത്തും കുറഞ്ഞ വെറിറ്റോകള്‍ നിലനിര്‍ത്തേണ്ടതില്ല എന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു.

    എന്നാല്‍ വൈബിന്റെ ഇലക്ട്രിക് വെര്‍ഷന്‍ നിലനിര്‍ത്തുമെന്നും കമ്പനി അറിയിക്കുന്നു


    ഒരുകാലത്ത് ഏറ്റവും വിലകുറഞ്ഞ ഡീസല്‍ സെഡാനായി നിരത്തിലെത്തി വാഹന പ്രേമികളെ ഞെട്ടിച്ച മോഡലായിരുന്നു ലോഗന്‍. റെനോയുടെ എഞ്ചിന്‍ ഘടിപ്പിച്ച് കരുത്തും ആരേയും അതിശയിപ്പിക്കുന്ന മൈലേജും ലോഗന്‍ നല്‍കി. എന്നാല്‍ റെനോയുമായി പിരിഞ്ഞതിന് ശേഷമാണ് ലോഗന്‍ വെറിറ്റോ ...
    ലോഗന്‍ വെറിറ്റോ ആയി മാറുന്നത്. ലോഗന്‍ നല്‍കിയ സല്‍പേര്‍ തുടരാന്‍ വെറിറ്റോയ്ക്ക് കഴിഞ്ഞതുമില്ല.

    By News60 ML| 1017 views

  • Father and 4 year old Son on Duke 390. SYNC the Planet 2018. India Ride, Hyderabad City.

    Father and 4 year old Son on Duke 390. SYNC the Planet 2018. India Ride, Hyderabad City.

    https://sync-the-planet.org/
    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker .Watch Father and 4 year old Son on Duke 390. SYNC the Planet 2018. India Ride, Hyderabad City. With HD Quality

    By Vikas Rachamalla| 1954 views

  • skoda citigo coming to india

    skoda citigo coming to india

    പുതിയ ഹാച്ച്ബാക്കുമായി സ്കോഡ എത്തുന്നു.രാജ്യാന്തര വിപണിയിൽ സ്കോഡയുടെ ചെറുഹാച്ചായ സിറ്റിഗോയെയാണ് ഇന്ത്യയിൽ പുറത്തിറക്കുക. വിപണിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ രണ്ടാം വരവിന്റെ ഭാഗമായിട്ടാണ് സിറ്റിഗോ ഇന്ത്യയിലെത്തുക. രാജ്യാന്തര വിപണിയിൽ ഏറെ ജനപ്രിയ മോഡലാണ് സിറ്റിഗോ.

    By News60 ML| 1190 views

  • Royal Enfield Classic 500 Pegasus

    Royal Enfield Classic 500 Pegasus

    ഇറങ്ങും മുമ്പേ താരമായി മിലിട്ടറി ബുള്ളറ്റ്


    ക്ലാസിക് 500 പെഗാസിസ് വിറ്റു തീര്‍ന്നത് 178 സെക്കന്റില്‍


    നിരത്തില്‍ ഇറങ്ങും മുമ്പേ താരമായി മാറിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസിസ്.നിമിഷ നേരത്തിലാണ് വിറ്റുതീര്‍ന്നത്. 178 സെക്കന്റില്‍ മോഡല്‍ മുഴുവന്‍ വിറ്റു തീര്‍ന്നു. 1000 യൂണിറ്റ് പെഗാസസ് മോഡലുകളാണ് ആഗോളതലത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുക. ഇതില്‍ 250 യൂണിറ്റ് മാത്രമാണ് ഇന്ത്യയില്‍ എത്തുക.ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ഓണ്‍ലൈന്‍ ബുക്കിംഗ് മൂന്നു മിനിറ്റില്‍ പൂര്‍ത്തിയായി.2.49 ലക്ഷം രൂപയാണ് മോഡലിന്റെ് ഇന്ത്യയിലെ വില.രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന ‘ഫ്‌ളയിങ് ഫ്‌ളീ’ എന്ന മോഡലില്‍ നിന്നു പ്രചോദിതമായ നിര്‍മ്മിതിയാണ് ക്ലാസിക് 500 പെഗാസസ്.സര്‍വീസ് ബ്രൗണ്‍, ഒലീവ് ഡ്രാബ് ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളിലാകും പെഗാസസ് അണിനിരക്കുക. ഇതില്‍ സര്‍വ്വീസ് ബ്രൗണ്‍ മാത്രമാകും ഇന്ത്യന്‍ വിപണിയിലെത്തുക.194 കിലോയാണ് ഈ പട്ടാള അവതാരത്തിന്റെ ഭാരം.ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുന്ന ഏറ്റവും വിലകൂടിയ റോയല്‍ എന്‍ഫീല്‍ഡ് മോഡലാണിത്.

    By News60 ML| 1252 views

  • Daily Observations on Z800. Fast City RIDE. MotoVLog.

    Daily Observations on Z800. Fast City RIDE. MotoVLog.

    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker .
    I own a few motorcycles like the KTM Duke 390, KTM RC 390, Suzuki GSXR 1000, Suzuki GSX 1100F and Yamaha R1. I love DIY on my motorcycles.

    Watch Daily Observations on Z800. Fast City RIDE. MotoVLog. With HD Quality

    By Vikas Rachamalla| 1517 views

  • Mercedes-Benz parent to test self-driving cars in China

    Mercedes-Benz parent to test self-driving cars in China

    Daimler, the parent company of Mercedes-Benz, has been granted a license to test self-driving vehicles on public roads in Beijing, China. It is the first non-Chinese company to win a license to test level 4 self-driving vehicles in the country. The test vehicles use technology from Daimler's partner Baidu Apollo and will have human drivers on board for emergency situations.

    By News60 ML| 1404 views

  • world's most expensive new car ever sold

    world's most expensive new car ever sold

    ലോകത്തിലെ വിലക്കൂടിയ കാര്‍ വിറ്റത് 121 കോടി രൂപയ്ക്ക്



    ഹൊറാസിയോ പഗാനി എന്ന ഇറ്റാലിയന്‍ കമ്പനി നിര്‍മ്മിച്ച കാര്‍ ആണ് 121 കോടി രൂപയ്ക്ക് വില്പന നടത്തിയത്. ഇംഗ്ലണ്ടില്‍ നടത്തിയ ഗുഡ് വുഡ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് കാര്‍ അവതരിപ്പിച്ചത്. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് ഗുഡ് വുഡ് ഫെസ്റ്റിവല്‍ നടക്കുന്നത്. 355 കിലോമീറ്റര്‍ സ്പീഡ് ആണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. 1250 കിലോഗ്രാം ഭാരം വരുന്ന മൂന്ന് കാറുകള്‍ മാത്രമാണ് പഗാനി നിര്‍മ്മിച്ചത്. ഇവ മൂന്നും വിട്ടു പോയി എന്നതാണ് പ്രത്യേകത.

    By News60 ML| 1669 views

  • Should you Buy the BMW G310 GS?

    Should you Buy the BMW G310 GS?

    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker.

    Watch Should you Buy the BMW G310 GS? With HD Quality

    By Vikas Rachamalla| 1205 views

  • 2018 Honda Navi Launched In India

    2018 Honda Navi Launched In India

    ഹോണ്ടയുടെ കുഞ്ഞന്‍ നവി എത്തി


    ആറ് നിറങ്ങളില്‍ നവി സ്വന്തമാക്കാം



    കുഞ്ഞന്‍ നവിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട.44,775 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. പുതുക്കിയ ഇന്ധന ഗേജും കൂടുതല്‍ സൗകര്യപ്രദമായ മെറ്റല്‍ മഫ്‌ളര്‍ സംരക്ഷണവും പുതിയ നവിയുടെ പ്രത്യേകതകളാണ്. നിലവിലുള്ള യൂട്ടിലിറ്റി പാക്കേജിനൊപ്പം ബോഡിക്ക് പുതിയ നിറങ്ങള്‍ നല്‍കുന്ന ഗ്രാബ് റെയില്‍, ഹെഡ്‌ലൈറ്റ് കവര്‍, റിയര്‍ വ്യൂ മിററുകള്‍, ചുവന്ന സ്‌പോര്‍ട്ടി കുഷ്യന്‍ സ്പ്രിങ്, അനലോഗ് സ്പീഡോമീറ്റര്‍ തുടങ്ങിയവ പുതിയ നവിയിലുണ്ട്. ആകെ 1805 എംഎം നീളവും 748 എംഎം വീതിയുമാണ് കുഞ്ഞന്‍ നവിക്കുള്ളത്

    By News60 ML| 1031 views

  • Harley Davidson is selling replica of their original cycle

    Harley Davidson is selling replica of their original cycle

    ഹാർലി ഡേവിഡ്സൺ സൈക്കിള്‍ പുതിയ പകർപ്പ് വിൽപനയ്ക്ക്



    2.87 ലക്ഷം രൂപയാണ് ഒരു സൈക്കിളിന്‍റെ വില.




    ഇന്ന് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്ന ഹാർലി ഡേവിഡ്സൺ 1917 മുതല്‍ 1922 വരെ പെഡല്‍ പവറില്‍ പ്രവര്‍ത്തിക്കുന്ന സൈക്കിളുകള്‍ വിറ്റഴിച്ചിരുന്നു. 1917 മോഡല്‍ 7-17 സ്റ്റാന്‍ഡേര്‍ഡ് ബൈക്ക് എന്നാണ് മോഡലിന് പേര് നല്‍കിയിരിക്കുന്നത്. ഹാർലി ഡേവിഡ്സൺ 115ആം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് സൈക്കിള്‍ പകർപ്പ് വിൽപനയ്ക്കായി ഒരുക്കിയിരിക്കുന്നത്.

    By News60 ML| 1691 views

  • Russian Couple almost crashed on Royal Enfield ? | Foreigner Interactions

    Russian Couple almost crashed on Royal Enfield ? | Foreigner Interactions

    Hello YouTube Viewers,
    I make weekly Motovlogs and videos related to motorcycles.
    Do watch the videos which i already have uploaded.
    More Moto Fun coming on the channel.

    Feel free to ask questions you can get in touch with me on Facebook or Instagram as well.
    Follow me on Social Network:
    ➤ Facebook: facebook.com/SpawnNightkingMotoVlogs
    ➤ Instagram: instagram.com/dark23spawn
    ➤ YouTube : youtube.com/c/spawnnightking619

    ➤Gaming PC Config :
    Processor: http://amzn.to/2iPvpY6
    Motherboard: http://amzn.to/2k2BQnF
    RAM: http://amzn.to/2k2nt2Y
    Graphics Card: http://amzn.to/2kf1s43
    PSU: http://amzn.to/2jNuC9Y
    HDD: http://amzn.to/2kf8y8M
    SSD: http://amzn.to/2k2lxYa
    Cabinet: http://amzn.to/2kfh8of
    Keyboard & Mouse: http://amzn.to/2k2spoj
    Gaming Mouse: http://amzn.to/2jNEY9H

    ➤Accessories I use:
    Main Camera - http://amzn.to/2DIIvww
    Secondary Camera - http://amzn.to/2CnTNJF
    Main Microphone - http://amzn.to/2C6hfHF
    Mic Adapter for GoPro - http://amzn.to/2CpjedI
    SJCAM SJ4000 Wifi - http://amzn.to/2gx88J8
    Microphone - http://amzn.to/2fXFb5o
    THH Pirate Full Face Helmet - http://amzn.to/2f1tL3R
    Fox Raptor1 Motorcycle Racing Knee/Shin Guard - http://amzn.to/2gF70E5
    USB Bike Charger - http://amzn.to/2fMXnkE

    By SpawnNightking| 1805 views

  • 2018 Lexus ES 300h launched In India

    2018 Lexus ES 300h launched In India

    ലെക്‌സസ് ഏഴാം തലമുറ ES 300h ഇന്ത്യന്‍ വിപണിയില്‍



    59.13 ലക്ഷം രൂപയാണ് പുതിയ ഹൈബ്രിഡ് സെഡാന്റെ എക്‌സ് ഷോറൂം വില



    ലെക്‌സസ് ഏഴാം തലമുറ ES 300h ഇന്ത്യന്‍ വിപണിയില്‍ എത്തി.മികച്ച രൂപകല്‍പ്പനയും ഡ്രൈവിങ് സൗകര്യങ്ങളും നല്‍കാനാവുന്ന പുതിയ ഷാസിയുമായാണ് 2018 ലെക്‌സസ് ഇ.എസിന്റെ നിര്‍മാണം. നിലവിലുള്ള മോഡലിനെക്കാള്‍ നീളവും വീതിയും പുതിയ പതിപ്പിന് കൂടുതലുണ്ട്. നാലാംതലമുറ ലക്‌സസ് ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റത്തിനൊപ്പം 2.5 ലിറ്റര്‍, നാലു സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ് ബോണറ്റിനടിയില്‍. ഇവരണ്ടും ചേര്‍ന്ന് 215 ബിഎച്ച്പി പവര്‍ നല്‍കും. എക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡില്‍ വാഹനം ഓടിക്കാം. 22.37 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.യൂറോ 6 മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഹൈബ്രിഡ് ഇലക്ട്രിക് സംവിധാനത്തിലാണ് കാര്‍ വികസിപ്പിച്ചിരിക്കുന്നത്. 10 എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി-തെഫ്റ്റ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സൗകര്യങ്ങളും വാഹനത്തിലുണ്ട്.

    By News60 ML| 1085 views

  • Audi Q7, Q3 designer edition in india

    Audi Q7, Q3 designer edition in india

    ഔഡി Q7,Q3 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യയില്‍


    ഔഡി Q7, Q3 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി


    കഴിഞ്ഞ മാസം Q5 പെട്രോളിന്റെ അവതരണ വേളയില്‍ പുതിയ ഡിസൈന്‍ എഡിഷനുകളെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.കോസ്മറ്റിക് അപ്‌ഡേറ്റുകളും കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമാണ് Q7, Q3 ഡിസൈന്‍ എഡിഷനുകളുടെ പ്രധാനവിശേഷം. 40.76 ലക്ഷം രൂപയാണ് ഔഡി Q3 ഡിസൈന്‍ എഡിഷന് വില. 82.37 ലക്ഷം രൂപ വിലയില്‍ ഔഡി Q7 ഡിസൈന്‍ എഡിഷന്‍ വിപണിയില്‍ ലഭ്യമാകും. പരിഷ്‌കരിച്ച ഇരുണ്ട എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ Q7 ഡിസൈന്‍ എഡിഷന്റെ പിന്നഴക് കൂട്ടും.തിളക്കമാര്‍ന്ന ക്രിസ്റ്റല്‍ ക്ലിയര്‍ ടെയില്‍ലൈറ്റുകളും നാപ്പ ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററിയും ഔഡി Q3 ഡിസൈന്‍ എഡിഷന്‍ പുതുതായി അവകാശപ്പെടും. പിന്‍നിര സീറ്റുകളിലെ സുഖസൗകര്യങ്ങള്‍ ഔഡി Q7പുതുക്കി. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി ഹെഡ്‌റ്റെസ്റ്റില്‍ ഒരുക്കിയ പ്രത്യേക സ്‌ക്രീന്‍ അകത്തളത്തിലെ മുഖ്യവിശേഷമാണ്.

    By News60 ML| 2641 views

  • Tronx one electric crossover bike in india

    Tronx one electric crossover bike in india

    ട്രോനക്‌സ് വണ്‍ ഇന്ത്യയില്‍


    ഇലക്ട്രിക് ബൈക്കിന്റേയും സൈക്കിളിന്റേയും സങ്കരരൂപമാണിത്



    ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് ഇലക്ട്രിക് ക്രോസ്ഓവര്‍ ബൈക്ക് വിപണിയിലെത്തി.ട്രോനക്‌സ് മോട്ടോഴ്‌സ് ആണ് സ്മാര്‍ട്ട് ഇലക്ട്രിക് ക്രോസ്ഓവര്‍ ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.ട്രോനക്‌സ് വണ്‍ എന്നു പേരിട്ടിരിക്കുന്ന വാഹനം ഇലക്ട്രിക് ബൈക്കിന്റേയും സൈക്കിളിന്റേയും സങ്കരരൂപമാണ്. 49,999 രൂപയാണ് ഇതിന്റെ ഇന്ത്യയിലെ വില. പരിമിതമായ യൂണിറ്റുകള്‍ മാത്രമാണ് ആദ്യം വില്‍പ്പനയ്ക്കുള്ളത്. അടുത്തയാഴ്ച മുതല്‍ ട്രോനക്‌സ് വണ്ണിന്റെ വില്‍പ്പന ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ക്രോസ്ഓവര്‍ ബൈക്കാണിത്. 250 വാട്ട്‌സ് മോട്ടറാണ് വാഹനത്തെ ചലിപ്പിക്കുന്നത്. 36 വോള്‍ട്ട് 13.6 Ah ലിതിയം 500 വാട്ട്‌സ് ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. റിമൂവബിള്‍ ബാറ്ററിയാണിത്. മണിക്കൂറില്‍ 25 കി.മീ ആണ് പരമാവധി വേഗം. 3 ഇലക്ട്രിക് ഗിയറുകളും 6-സ്പീഡ് ഷിമാനോ ഷിഫ്‌റ്റേഴ്‌സുമടക്കം ഒന്നിലധികം റൈഡിങ് മോഡുകള്‍ വാഹനത്തിലുണ്ട്. വിമാനങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന എയറോഗ്രേഡ് അലോയ് ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം.ഇതിനാല്‍ തന്നെ തുരുമ്പെടുക്കുമെന്ന പേടിയും വേണ്ട. പോരാത്തതിന് ഭാരക്കുറവും.

    By News60 ML| 2376 views

  • Awesome Stunts on BMW G310R & G310GS at the Launch Event.

    Awesome Stunts on BMW G310R & G310GS at the Launch Event.

    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker.

    Watch Awesome Stunts on BMW G310R & G310GS at the Launch Event. With HD Quality

    By Vikas Rachamalla| 1120 views

  • Riding with Varad More aka Speedy

    Riding with Varad More aka Speedy

    Gear I Use :

    Action camera - http://amzn.to/2scU2zz
    Main Camera - http://amzn.to/2sdkl8H
    Shotgun mic - http://amzn.to/2s3HYlH
    Sound Recorder - http://amzn.to/2dgBdrt
    Tripod - http://amzn.to/2cSFNcO
    Camera bag - http://amzn.to/2cSLrvp

    Lenses:

    Wide - http://amzn.to/2srz7uX
    Ultra Wide - http://amzn.to/2sd3frJ
    Medium - http://amzn.to/2tp9bgq
    Tele - http://amzn.to/2scUzBz

    Detailed Gear -
    Video
    https://kit.com/AkashDingare/video-gear

    Editing
    https://kit.com/AkashDingare/video-editing-4k

    Motovlogging
    https://kit.com/AkashDingare/motovlogging-gear

    Ways to contact me :

    Facebook: www.facebook.com/akashdingare
    Instagram: www.instagram.com/akashdingare
    Twitter: www.twitter.com/Akash_Dingare
    Snapchat: @akashdingare

    Watch Riding with Varad More aka Speedy With HD Quality

    By Akash Dingare| 1826 views

  • toyota, innova crista recalled

    toyota, innova crista recalled

    നിര്‍മാണപ്പിഴവ്: ടൊയോട്ട കാറുകളെ തിരിച്ചുവിളിക്കുന്നു

    ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെയാണ് ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുന്നത്


    ടൊയോട്ടയും ഇന്ത്യയില്‍ കാറുകളെ തിരിച്ചുവിളിക്കുന്നു. ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെയാണ് ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുന്നത്.


    ഫ്യൂവല്‍ ഹോസ് കണക്ഷനിലുള്ള നിര്‍മ്മാണപ്പിഴവാണ് മോഡലുകളെ തിരിച്ചുവിളിക്കാന്‍ കാരണം. 2016 ജൂലായ് 16നും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റകളിലും 2016 ഒക്ടോബര്‍ ആറിനും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഫോര്‍ച്യൂണറുകളിലുമാണ് തകരാറുകള്‍ ഉള്ളതെന്ന് കമ്പനി പറഞ്ഞു. വിപണിയില്‍ വിറ്റുപോയ 2,628 മോഡലുകളില്‍ പരിശോധന നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ വരും ദിവസങ്ങളില്‍ വിവരമറിയിക്കും. നിര്‍മ്മാപ്പിഴവുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ധനടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ഇന്ധനം ചോര്‍ന്നൊലിക്കുന്നതാണ് പ്രധാനപ്രശ്‌നം. കാനിസ്റ്റര്‍ ഹോസും ഫ്യൂവല്‍ റിട്ടേണ്‍ ഹോസും തെറ്റായി ബന്ധിപ്പിച്ചതാണിതിന് കാരണം. ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്റെയും പെട്രോള്‍ വകഭേദങ്ങളില്‍ മാത്രമാണ് ഫ്യൂവല്‍ ഹോസ് തകരാറുള്ളത്.

    By News60 ML| 15948 views

  • Very Interesting Motorcycle Gadget.

    Very Interesting Motorcycle Gadget.

    Buying Link: https://amzn.to/2L880Pa
    Promo Code: RVK My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker .

    mooDy Bike Light by VOIDRON | Display Messages & Indicate Emergency Brake | Tail Brake Light for Motorcycle Bike | mooDy - The Rider's Status

    Watch Very Interesting Motorcycle Gadget. With HD Quality

    By Vikas Rachamalla| 1254 views

  • new suzuki gixer sp gixer sf sp 2018 launched

    new suzuki gixer sp gixer sf sp 2018 launched

    പുതിയ ജിക്‌സര്‍ SP, ജിക്‌സര്‍ SF SP ബൈക്കുകളുമായി സുസുക്കി വിപണിയിലെത്തി

    87,250 രൂപയാണ് പുതിയ നിറങ്ങളും ഗ്രാഫിക്‌സും ഒരുങ്ങുന്ന പുതിയ 2018 മോഡല്‍ ജിക്‌സര്‍ SP -ക്ക് വില. അതേസമയം പൂര്‍ണ ഫെയേര്‍ഡ് ജിക്‌സര്‍ SF SP -ക്ക് ഒരുലക്ഷം രൂപയാണ് വിപണിയില്‍ വില. ബ്ലാക്, മജെസ്റ്റിക് ഗോള്‍ഡ് - ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് എന്നീ പുതിയ രണ്ടു നിറങ്ങളില്‍ 2018 SP എഡിഷനുകള്‍ ലഭ്യമാകും

    By News60 ML| 1495 views

  • Tronx New Smart Bike Launch l Rectv India

    Tronx New Smart Bike Launch l Rectv India

    Tronx Motors, previously known as Volta Motors, has announced the launch of its smart crossover electric bike, the Tronx One. As an introductory offer, limited units of the e-scooter will be launched at Rs 49,999, in two colours: Magma Red and Pacific Blue. According to the company, shipping will commence from 16 July for the first batch of customers who have pre-booked their e-bikes
    As for the bike, it features a mid-step through frame, designed intentionally for basic comfort and ease of use for anyone who rides it. Pedaling power is assisted by six-speed Shimano shifters while the three electric gears extend and adjust the range and speed of the bike. The e-bike also comes with a smart display which uses the tronXTM platform to connect to your

    By RECTV INDIA| 973 views

  • aprilia storm125 india launch soon

    aprilia storm125 india launch soon

    അപ്രീലിയയുടെ പുതിയ സ്റ്റോം 125 വിപണിയിലേക്ക്

    ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അപ്രീലിയയുടെ പുതിയ സ്റ്റോം 125 വിപണിയിലേക്ക്

    സ്‌കൂട്ടറിന്റെ സിബിഎസ് വകഭേദമായിരിക്കും വിപണിയില്‍ അവതരിക്കുക.
    124 സിസി മൂന്നു വാല്‍വ് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് അപ്രീലിയ സ്റ്റോം 125 വരിക.എന്നാല്‍ നോണ്‍ സിബിഎസ് പതിപ്പ് വേണ്ടെന്നാണ് കമ്പനിയുടെ പുതിയ തീരുമാനം. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ 125 സിസി വരെയുള്ള സ്‌കൂട്ടറുകള്‍ക്ക് സിബിഎസ് കര്‍ശനമാക്കുന്നതോടെ നോണ്‍ സിബിഎസ് പതിപ്പിനെ വേണ്ടെന്നു വെക്കുകയായിരുന്നു

    By News60 ML| 1175 views

  • Military police corps conduct 'bike rally' ahead of 19th anniversary of Kargil War

    Military police corps conduct 'bike rally' ahead of 19th anniversary of Kargil War

    Military police corps conduct 'bike rally' ahead of 19th anniversary of Kargil War
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    By Catch News| 1552 views

  • new kawasaki ninja 650 launched in india

    new kawasaki ninja 650 launched in india

    കവാസാക്കി നിഞ്ച 650 ഇന്ത്യന്‍ വിപണിയില്‍

    കവാസാക്കി നിഞ്ച 650 2019 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍


    മെറ്റാലിക് ഫ്‌ളാറ്റ് സ്പാര്‍ക്ക് എന്ന ഒരു നിറം മാത്രമെ 2019 ലെ നിഞ്ച 650 -യില്‍ ലഭ്യമാവുകയുള്ളു. 5.49 ലക്ഷം രൂപയാണ് പുതിയ നിഞ്ച 650 -യുടെ എക്‌സ്‌ഷോറൂം വില. ഇതോടെ മൂന്നു മോഡലുകളാണ് കവാസാക്കി നിഞ്ച 650 -യില്‍ ഒരുങ്ങുന്നത്. പുതിയ 2019 മോഡലിന് പുറമെ നിലവിലുള്ള കെആര്‍ടി എഡിഷനും നീല നിറത്തിലുള്ള MY18 എഡിഷനും മോഡലില്‍ തുടരും. 5.69 ലക്ഷം രൂപയാണ് നിഞ്ച 650 കെആര്‍ടി എഡിഷന് വില. പുതിയ കറുപ്പു നിറം ഒഴികെ കാര്യമായ മാറ്റങ്ങളൊന്നും 2019 നിഞ്ച അവകാശപ്പെടുന്നില്ല.

    649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന് 67.2 bhp കരുത്തും 65.7 Nm torque പരമാവധി സൃഷ്ടിക്കാനാവും .

    ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ഗിയര്‍ബോക്‌സ്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇക്കോണോമിക്കല്‍ റൈഡിംഗ് ഇന്‍ഡിക്കേറ്റര്‍, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍. 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന പ്രീലോഡുള്ള ബാക്ക് ലിങ്ക് യൂണിറ്റ് പിന്നിലും നിഞ്ച 650 -യില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ബ്രേക്കിംഗിന് വേണ്ടി 300 mm ഇരട്ട പെറ്റല്‍ ഡിസ്‌ക് മുന്നില്‍ ഒരുങ്ങുമ്പോള്‍ 220 mm ഒറ്റ ഡിസ്‌ക്കാണ് പിന്നില്‍ ഇടംപിടിക്കുന്നത്.

    By News60 ML| 1497 views

  • Fastest RC 390 Riders in the World. National Championship. 2018 INMRC.

    Fastest RC 390 Riders in the World. National Championship. 2018 INMRC.

    MRF MMSC FMSCI Indian National Motorcycle Racing Championship 2018.
    Thanks for watching. My Instagram ID: RVKVIKAS
    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker.

    Watch Fastest RC 390 Riders in the World. National Championship. 2018 INMRC. With HD Quality

    By Vikas Rachamalla| 1996 views

  • Chasing Daytona 675 on Ninja 300 at Kari Motor Speedway

    Chasing Daytona 675 on Ninja 300 at Kari Motor Speedway

    More videos : www.youtube.com/klintoemedia

    Chasing Triumph Daytona 675 with me on Kawasaki Ninja 300. Was a fun ride at open session of Apex Racing Academy.

    Gear I Use :

    Action camera - http://amzn.to/2scU2zz
    Main Camera - http://amzn.to/2sdkl8H
    Shotgun mic - http://amzn.to/2s3HYlH
    Sound Recorder - http://amzn.to/2dgBdrt
    Tripod - http://amzn.to/2cSFNcO
    Camera bag - http://amzn.to/2cSLrvp

    Lenses:

    Wide - http://amzn.to/2srz7uX
    Ultra Wide - http://amzn.to/2sd3frJ
    Medium - http://amzn.to/2tp9bgq
    Tele - http://amzn.to/2scUzBz

    Detailed Gear -
    Video
    https://kit.com/AkashDingare/video-gear

    Editing
    https://kit.com/AkashDingare/video-editing-4k

    Motovlogging
    https://kit.com/AkashDingare/motovlogging-gear

    Ways to contact me :

    Facebook: www.facebook.com/akashdingare
    Instagram: www.instagram.com/akashdingare
    Twitter: www.twitter.com/Akash_Dingare
    Snapchat: @akashdingare

    Watch Chasing Daytona 675 on Ninja 300 at Kari Motor Speedway With HD Quality

    By Akash Dingare| 1755 views

  • ducatimonster 797

    ducatimonster 797

    ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 വിപണിയിലേക്ക്

    ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ മോണ്‍സ്റ്റര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് — ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 വിപണിയിലേക്ക്


    കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഒരുപിടി മോണ്‍സ്റ്ററുകളെയാണ് ഡ്യുക്കാട്ടി ഇന്ത്യയില്‍ കൊണ്ടുവന്നത്. . നാനൂറു സിസി ശ്രേണിയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് മോണ്‍സ്റ്റര്‍ 797 - ലക്ഷ്യം വെക്കുന്നത്. പരന്ന ഹാന്‍ഡില്‍ബാര്‍, ട്രെലിസ് ഫ്രെയിം, ഇരുവശങ്ങളുള്ള സ്വിംഗ്ആം എന്നിവ കുഞ്ഞന്‍ മോണ്‍സ്റ്ററിന്റെ രൂപകല്‍പനയില്‍ എടുത്തുപറയണം.മുന്നില്‍ 43 mm കയാബ ഫോര്‍ക്കുകളും പിന്നില്‍ സാക്ക്‌സ് മോണോഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന് വേണ്ടി മോണ്‍സ്റ്റര്‍ 797 -ല്‍.803 സിസി എയര്‍ കൂള്‍ഡ്, ഡെസ്‌മൊഡ്യു ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് മോണ്‍സ്റ്റര്‍ 797 -ല്‍. ഡ്യൂക്കാട്ടി സ്‌ക്രാമ്പ്‌ളറിലും ഇതേ എഞ്ചിനാണ്. യൂറോ IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എഞ്ചിന് 8,250 rpm ല്‍ 73 bhp കരുത്തും 5,750 rpm ല്‍ 67 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.8.5 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.ആറു സ്പീഡ് ഗിയര്‍ബോക്‌സ്. ഞൊടിയിടയിലുള്ള ടോര്‍ഖ് ഉത്പാദനം മോണ്‍സ്റ്റര്‍ 797 -ലുള്ള റൈഡിംഗിനെ രസകരമാക്കും.5,000 rpm കടക്കുന്ന പക്ഷം എഞ്ചിന്‍ കരുത്ത് ഇരച്ചെത്തും. 210 കിലോമീറ്ററാണ് പരമാവധി വേഗത. തുറന്ന പാതയില്‍ ഇതു കൈവരിക്കാന്‍ അധികം കഷ്ടപ്പെടേണ്ടതില്ല.

    By News60 ML| 1618 views