Global tuberculosis report 2018

ఇందులో ప్రచురణ జరిగింది: Sep 25, 2018
6067 ఎంతమంది చూసారు

ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പ്. രോഗികളുടെയും മരുന്നുപ്രതിരോധമുള്ള രോഗികളുടെയും എണ്ണത്തിൽ മറ്റു രാജ്യങ്ങളെക്കാൾ ഏറ മുന്നിലാണ് നാം .ക്ഷയരോഗത്തെപ്പറ്റി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം ഉള്ളത്. ഏറ്റവുമധികം ജീവനുകൾ കവരുന്ന പകർച്ച വ്യാധിയാണ് ക്ഷയമെന്ന വസ്തുതയും റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നു.ഔഷധപ്രതിരോധമുള്ള ക്ഷയരോഗികളിൽ 24 ശതമാനം പേരാണ് ഇന്ത്യയിലുള്ളത്. സാധാരണ ക്ഷയരോഗികളിലിത് 27 ശതമാനമാണ്. രണ്ടു വിഭാഗങ്ങളിലും ചൈനയാണ് രണ്ടാമത് - യഥാക്രമം 13, ഒൻപത് ശതമാനം വീതം. ക്ഷയരോഗികളിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നാണ് റിഫാമ്പിസിൻ. ഈ മരുന്നുമൂലം രോഗം ശമിക്കാത്ത 5,58,000 കേസുകളാണ് കഴിഞ്ഞ വർഷം ലോകത്തൊട്ടാകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ഗുരുതരമായ പ്രശ്‌നം ഇതിൽ 82 ശതമാനം പേരും മരുന്നുസംയുക്തങ്ങളോടുപോലും കാര്യമായി പ്രതികരിക്കുന്നില്ലായെന്നതാണ്. പൊതുജനാരോഗ്യം നേരിടുന്ന കടുത്ത വെല്ലുവിളിയാണിതെന്നാണ് മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം.ഇതിൽ 58 ലക്ഷം പുരുഷന്മാരും 32 ലക്ഷം വനിതകളും 10 ലക്ഷം കുട്ടികളുമാണ്. 16 ലക്ഷം പേരാണ് ആ വർഷം മരണത്തിന് കീഴടങ്ങിയത്. ഇതിൽ മൂന്നു ലക്ഷവും എച്ച്.ഐ.വി. ബാധയുള്ളവരുമായിരുന്നു.രോഗവ്യാപനത്തോത് ഉയരുന്നുണ്ടെങ്കിലും 2030-ഓടെ ലോകം ക്ഷയരോഗ മുക്തമാക്കുന്നതിന് കൂടുതൽ സമഗ്രമായ നടപടികൾ ആവശ്യമാണെന്ന മുന്നറിയിപ്പാണ് റിപ്പോർട്ടിൽ. കേരളത്തിലിപ്പോൾ ക്ഷയരോഗം വലിയ ഭീഷണി ഉയർത്തുന്നില്ലെങ്കിലും രാജ്യത്ത് ഇത്രയധികം രോഗികളുള്ളത് വലിയ വെല്ലുവിളിയാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.രോഗബാധയുള്ളവരെ ഔദ്യോഗികമായി കണ്ടെത്താനാകാത്തതാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന വലിയ പ്രതിസന്ധി.

#malayalamnews  #News60ML  #MalayalamHealthFitnessVideo  


విభాగం:

ఆరోగ్యం

<iframe src="https://veblr.com/embed/371d9c9a7e38cf/global-tuberculosis-report-2018?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>
  • తర్వాత

    Amitabh Bachchan's Fight Against Tuberculosis

    When it comes to a do a noble job for the community our Bollywood celebs never back out. Amitabh Bachchan has now joined hands with Ratan Tata to swipe off the dangerous dieseas 'Tuberculosis' from India. Amitabh Bachchan has previously lent his support with eradication of polio.

    ద్వారా Aabha87 | 198 ఎంతమంది చూసారు

  • જ્યારે વ્યક્તિને ટીબી હોય અને દવાનો કોર્સ અધૂરો છોડી દે તો શું, જણાવે છે ડો. સમીર ગામી #Tuberculosis

    Know more on https://www.khabarchhe.com
    Follow US On:

    Facebook - https://www.facebook.com/khabarchhe/
    Twitter - https://www.twitter.com/khabarchhe
    Instagram - https://www.instagram.com/khabarchhe/
    Youtube - https://www.youtube.com/khabarchhe

    Download Khabarchhe APP
    https://www.khabarchhe.com/downloadApp

    જ્યારે વ્યક્તિને ટીબી હોય અને દવાનો કોર્સ અધૂરો છોડી દે તો શું, જણાવે છે ડો. સમીર ગામી #Tuberculosis

    ద్వారా Khabarchhe | 100 ఎంతమంది చూసారు

  • Tuberculosis (TB) Is Preventable, Treatable and Curable - Dr. Rajat Jhamb (Consultant Physician)

    Watch Tuberculosis (TB) Is Preventable, Treatable and Curable - Dr. Rajat Jhamb (Consultant Physician) With HD Quality

    ద్వారా Pragya TV | 16600 ఎంతమంది చూసారు

  • ટીબી મટતો ન હોય ત્યારે શું કરાઇ, જણાવે છે ડો. સમીર ગામી #Tuberculosis #Symptoms #DrSamirGami

    Know more on https://www.khabarchhe.com
    Follow US On:

    Facebook - https://www.facebook.com/khabarchhe/
    Twitter - https://www.twitter.com/khabarchhe
    Instagram - https://www.instagram.com/khabarchhe/
    Youtube - https://www.youtube.com/khabarchhe

    Download Khabarchhe APP
    https://www.khabarchhe.com/downloadApp

    ટીબી મટતો ન હોય ત્યારે શું કરાઇ, જણાવે છે ડો. સમીર ગામી #Tuberculosis #Symptoms #DrSamirGami

    ద్వారా Khabarchhe | 34 ఎంతమంది చూసారు

  • TUBERCULOSIS A Curable Disease | Dr. Rajal Jhamb (Consultant Physician)

    Watch TUBERCULOSIS A Curable Disease | Dr. Rajal Jhamb (Consultant Physician) With HD Quality

    ద్వారా Pragya TV | 1039 ఎంతమంది చూసారు

  • ????LIVE : World Tuberculosis Day 2023: क्‍यों मनाया जाता है वर्ल्‍ड टीबी डे? जानिए इस दिन का इतिहास,

    ????LIVE : World Tuberculosis Day 2023: क्‍यों मनाया जाता है वर्ल्‍ड टीबी डे? जानिए इस दिन का इतिहास,

    ????LIVE : World Tuberculosis Day 2023: क्‍यों मनाया जाता है वर्ल्‍ड टीबी डे? जानिए इस दिन का इतिहास,

    ద్వారా ATV News Channel | 36 ఎంతమంది చూసారు

  • tuberculosis program in hyderabad

    At THE NEWS INDIA , we believe that the truth, which is at the core of news,is
    sacred and we have a stated policy that we will not shock, titillate, scare and
    distort. Therefore, we don’t telecast crime shows, sexually-oriented content or
    Programs that promote superstition, alarm, fear, loathe and absurdity.
    We not only focus on the life of the metros and the Urban India, but also
    covers the Bharat of non-metros, tier II and III towns, as well as villages
    wherever news is happening.Watch tuberculosis program in hyderabad With HD Quality

    ద్వారా The News India | 429 ఎంతమంది చూసారు

  • Mann Ki Baat- टीबी मुक्त भारत के लिए बच्चों ने गुल्लक से निकाले पैसे || Tuberculosis

    Mann Ki Baat- टीबी मुक्त भारत के लिए बच्चों ने गुल्लक से निकाले पैसे || Tuberculosis


    #khabarfastnews #tuberculosis #TB #tbmuktbharat #mannkibaat #pmmannkibaat #modimannkibaat #latestnews- www.khabarfast.com/

    Khabar Fast brings the Latest News & Top Breaking headlines on Politics and Current Affairs in India & around the World, Sports, Business, Bollywood News and Entertainment, Science, Technology, Health & Fitness news. To Get updated Press the like Button now

    Khabar Fast News Channel:

    खबर फास्ट भारत का हिंदी न्यूज चैनल है । खबर फास्ट चैनल हरियाणा, हिमाचल प्रदेश, पंजाब, राजस्थान, उत्तर प्रदेश और हर एक राज्य से जुड़ी खबर से रुबरु कराता है । ख़बर फास्ट न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। खबर फास्ट चैनल की लाइव खबरें एवं ताजा ब्रेकिंग अपडेट न्यूज, प्रोग्राम के लिए बने रहिए- टीवी चैनल्स, सोशल मीडिया (YOUTUBE, FACEBOOK, INSTAGRAM,TWITTER AND WEBSITE)

    Khabar Fast is the Hindi news channel of India. Khabar Fast Channel deals with news related to Haryana, Himachal Pradesh, Punjab, Rajasthan, Uttar Pradesh and every state. The Khabar Fast News channel covers the latest news in politics, entertainment, Bollywood, business and sports. Khabar Fast Channel Live news and latest breaking news, stay tuned for the program - TV channels, social media (YOUTUBE, FACEBOOK, INSTAGRAM, TWITTER AND WEBSITE)

    Subscribe to Khabar Fast YouTube Channel- https://www.youtube.com/channel/UCzEQ-n1l5Ld6nK5URcv-XHA

    Visit Khabar Fast Website- https://www.khabarfast.com/

    Follow us on Facebook- https://www.facebook.com/khabarfastTV

    Follow us on Twitter- https://twitter.com/Khabarfast

    Follow us on Instagram- https://www.instagram.com/khabarfast/

    For any information or any suggestion you can also mail us on-care@khabarfast.com

    Mann Ki Baat- टीबी मुक्त भारत के लिए बच्चों ने गुल्लक से निकाले पैसे || T

    ద్వారా Khabar Fast | 34 ఎంతమంది చూసారు

  • World Tuberculosis Day 2019 || Abtak Channel

    Watch World Tuberculosis Day 2019 || Abtak Channel With HD Quality

    ద్వారా Abtak Media | 994 ఎంతమంది చూసారు

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    ద్వారా News60 ML | 2202 ఎంతమంది చూసారు

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    ద్వారా News60 ML | 410 ఎంతమంది చూసారు

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    ద్వారా News60 ML | 427 ఎంతమంది చూసారు

Govt./PSU

  • Launch of Gujarat Election Campaign in Ahmedabad

    Launch of Gujarat Election Campaign in Ahmedabad.

    #CongressNuKaamBoleChe

    Declaration:
    This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.


    For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress


    Follow Indian National Congress!

    Follow the Indian National Congress on
    Facebook: https://www.facebook.com/IndianNationalCongress
    Twitter:https://twitter.com/INCIndia
    Instagram: https://www.instagram.com/incindia/
    YouTube: https://www.youtube.com/user/indiacongress

    Follow Rahul Gandhi on

    YouTube: https://www.youtube.com/c/rahulgandhi/
    Facebook: https://www.facebook.com/rahulgandhi/
    Twitter: https://twitter.com/rahulgandhi/
    Instagram: https://www.instagram.com/rahulgandhi/

    Launch of Gujarat Election Campaign in Ahmedabad

    ద్వారా Indian National Congress | 170482 ఎంతమంది చూసారు

  • Robotic Process Automation is transforming businesses across the world

    Robotic Process Automation enables users to create software robots, or #Bots, that can observe, mimic & execute repetitive, time consuming #Digital #business processes by studying human actions.
    Watch the video to know how RPA is transforming #businesses.
    #ArtificialIntelligence

    Robotic Process Automation is transforming businesses across the world

    ద్వారా CII | 207623 ఎంతమంది చూసారు

  • Technical Session V, Q&A

    Global Summit 2020 "Mission 5 Trillion – CMA as a Cryogenic Force"

    Watch Technical Session V, Q&A With HD Quality

    ద్వారా ICMAI | 898593 ఎంతమంది చూసారు

  • CII Celebrates India@75 - India's IT Journey@75

    #DYK India is the largest #Software exporter in the world? As India completes #75yearsofIndependence, let's look at the country's IT journey over the last 75yrs.
    #IndiaAt75 #HarGharTiranga #AmritMahotsav #CIICelebratesIndiaat75

    CII Celebrates India@75 - India's IT Journey@75

    ద్వారా CII | 226566 ఎంతమంది చూసారు

  • Special Briefing on the Visit of President of Maldives to India (August 02, 2022)



    Special Briefing on the Visit of President of Maldives to India (August 02, 2022)

    ద్వారా Ministry of External Affairs, India | 194312 ఎంతమంది చూసారు

  • IRCTC 11

    CRPF signed an MoU with the IRCTC on Railway Reserved e-ticketing system

    Watch IRCTC 11 With HD Quality

    ద్వారా CRPF India | 1123463 ఎంతమంది చూసారు

Daily Mirror

  • Jummah की नमाज को लेकर Kashi में Police Alert, चप्पे- चप्पे पर Force तैनात

    #gyanvapicase #uttarpradesh #varanasi #policealert #jummah #Friday prayers
    Jummah की नमाज को लेकर Kashi में Police Alert, चप्पे- चप्पे पर Force तैनात
    #gyanvapicase #uttarpradesh #varanasi #policealert #jummah #Friday prayers #pictures #forces deployed #corner #regarding #Gyanvapi complex #policemen #Manduadih police station # in-chargeBharat Upadhyay #patrolled # Bansfatak area #security arrangements #Gyanvapi #Police Commissioner Mutha Ashok Jain #security #arrangements #sensitive places #experience #police #darshan puja started #Vyasji's basement #saint community #officials # Kashi Vidvat Parishad #performed #Gyan Talgriha #Gyan Talgrihnews #Committee #approved # five o'clock aarti # first aarti


    Follow Us On:

    Facebook : https://www.facebook.com/INDIALNV

    Twitter : https://twitter.com/india_lnv

    Instagram : https://www.instagram.com/lnv_india/Follow Us On:

    Facebook : https://www.facebook.com/INDIALNV

    Twitter : https://twitter.com/india_lnv

    Instagram : https://www.instagram.com/lnv_india/

    Jummah की नमाज को लेकर Kashi में Police Alert, चप्पे- चप्पे पर Force तैनात

    ద్వారా LNV India | 28 ఎంతమంది చూసారు

  • सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    Modi Sarkar के खिलाफ सड़कों पर उतरे हजारों लोग | Jammu and Kashmir | Breaking News | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    ద్వారా DB Live | 62 ఎంతమంది చూసారు

  • Manali Himachal Pradesh | टूरिज्म इंडस्ट्री में खुशी,जन-जीवन अस्त-व्यस्त, मनाली में भारी बर्फवारी

    #manali #himachalpradeshnews #tourism #industry #disrupted #heavysnowfall #latestnews #breakingnews #news

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit -VKJ

    Manali Himachal Pradesh | टूरिज्म इंडस्ट्री में खुशी,जन-जीवन अस्त-व्यस्त, मनाली में भारी बर्फवारी

    ద్వారా JANTV RAJASTHAN | 48 ఎంతమంది చూసారు