Justice Karnan to publish his controversial orders against SC judges as a book

Diterbitkan di: May 9, 2021
96 dilihat

തടവിലിരുന്ന് കര്‍ണ്ണശാസനകള്‍ പുസ്തകമാകുന്നു....

കോടതിയലക്ഷ്യ കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ജസ്റ്റിസ് കര്‍ണന്‍ പുസ്തകമെഴുതുന്നു

സുപ്രീം കോടതി ജഡ്ജിമാരെ വിമര്‍ശിച്ചതിന്റെ പേരില്‍ കോടതിയലക്ഷ്യ കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ജസ്റ്റിസ് കര്‍ണന്‍ പുസ്തകമെഴുതുന്നു. സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും പുസ്തകമെന്നും ജയില്‍ മോചിതനായാല്‍ ഉടന്‍ പുസ്തകം പ്രസിദ്ധീകരിക്കുമെന്നുമാണ് ജസ്റ്റിസ് കര്‍ണനുമായി അടുത്ത ബന്ധമുളളവര്‍ നല്‍കുന്ന സൂചന.എന്നാല്‍ ജഡ്ജിയുടെ പുസ്തകമെഴുത്തിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടുമില്ല ഇന്ത്യന്‍ എക്‌സപ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കൊല്‍ക്കത്ത ജയിലിലുള്ള കര്‍ണന്‍ മുന്‍പ് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജമാര്‍ക്കെതിരായി പുറപ്പെടുവിച്ച 22 കോടതി ഉത്തരവുകള്‍ ചേര്‍ത്താണ് പുസ്തകമിറക്കുന്നത്. പിന്നീട് ഈ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു.കര്‍ണന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയ്ക്കൊപ്പമാണ് ഈ പുസ്തകവും പ്രസിദ്ധീകരിക്കപ്പെടുക.
കഴിഞ്ഞ മെയ് ഒമ്പതിനാണ് ജസ്റ്റിസ് കര്‍ണന് സുപ്രീം കോടതി ആറു മാസം തടവു ശിക്ഷ വിധിച്ചത്.

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

Justice Karnan to publish his controversial orders against SC judges as a book

#latestnews  #indianews  #todaynews  #dailynews  #onlinenews  #politicalnews  #WORLDNEWS  #IndiaToday  #Exclusivenews  #trending  #entertainmentnews  #malayalamnews  #HotNews  #eveningnews  #todayspecial  #news2017  #annnews  #news60  #anweshnam  #latestindiannews  #southindiannews  #periodnews  #happyhours  #newlyuploaded  #informatives  #keralatoday  #worldtoday  

Kategori:

Berita

<iframe src="https://veblr.com/embed/36149d9e7531cc/justice-karnan-to-publish-his-controversial-orders-against-s?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>
  • Berikutnya

    Karnan Box Office Prediction Day 3, Karnan Collection Day 2 Is Brillaint

    #KarnanCollectionDay2 #KarnanPredictionDay3

    Karnan Box Office Prediction Day 3, Karnan Collection Day 2 Is Brillaint

    oleh Bollywood Crazies | 138 dilihat

  • SC Justice Vs Kolkata High Court Justice | Sentences To Karnan | News Watch | iNews

    Watch SC Justice Vs Kolkata High Court Justice | Sentences To Karnan | News Watch | iNews With HD Quality

    oleh I News | 2128 dilihat

  • Kolkata High Court Justice Karnan Sentences To CJI Along with 7 Members | 5 Years in Prison | iNews

    Watch Kolkata High Court Justice Karnan Sentences To CJI Along with 7 Members | 5 Years in Prison | iNews With HD Quality

    oleh I News | 1524 dilihat

  • Supreme Court Sentences Justice Karnan To Six Months Jail | For Guilty of Contempt | iNews

    Watch Supreme Court Sentences Justice Karnan To Six Months Jail | For Guilty of Contempt | iNews With HD Quality

    oleh I News | 736 dilihat

  • HC justice CS karnan Arrest In Coimbatore | iNews

    Watch HC justice CS karnan Arrest In Coimbatore | iNews With HD Quality

    oleh I News | 605 dilihat

  • Supreme Court Suspends Calcutta High Court Farmer Justice Karnan Bail Petition | iNews

    Watch Supreme Court Suspends Calcutta High Court Farmer Justice Karnan Bail Petition | iNews With HD Quality

    oleh I News | 961 dilihat

  • JUSTICE KARNAN NEW POLITICAL PARTY

    കര്‍ണനും പാര്‍ട്ടി!

    കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നു

    സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കോടതിയലക്ഷ്യ നടപടി നേരിട്ട കര്‍ണന്‍ 'ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി' എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. സ്ത്രീകളെ മാത്രം സ്ഥാനാര്‍ഥികളാക്കി 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലടക്കം തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും കര്‍ണന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലെ സംസാരിക്കവെയാണ് കര്‍ണന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.പാര്‍ട്ടിയുടെ രജിസ്‌ട്രേഷനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് നിന്ന് അഴിമതി ഇല്ലാതാക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ആറു മാസത്തിന് കര്‍ണനെ ശിക്ഷിച്ചിരുന്നു. 20 സഹ ജഡ്ജിമാരെ അഴിമതിക്കാരെന്ന് വിശേഷിപ്പിച്ച് അവരുടെ പേരുകള്‍ പ്രഖ്യാപിക്കുകയും അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കടക്കം കത്തുകള്‍ നല്‍കിയതെടെയാണ് സുപ്രീംകോടതിയുമായി അദ്ദേഹം ഏറ്റമുട്ടല്‍ തുടങ്ങിയത്.

    oleh News60 ML | 1273 dilihat

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    JUSTICE KARNAN NEW POLITICAL PARTY

    oleh News60 ML | 101 dilihat

  • Monica Lewinsky Set to Publish Tell-All Book About Bill Clinton

    Former White House Intern will reportedly earn $12 million to publish memoirs on her affair with President Bill Clinton.

    oleh Mansi | 9164 dilihat

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം

    Video News Agency

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    oleh News60 ML | 2768 dilihat

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.

    Video News Agency

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    oleh News60 ML | 484 dilihat

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.

    Video News Agency

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    oleh News60 ML | 515 dilihat

Govt./PSU

Daily Mirror

  • संसद शुरू होने से पहले मीडिया से क्या बोले राहुल | Parliament session| Rahul Gandhi Press Conference

    #DBLiveBreaking : संसद में INDIA का हल्लाबोल -बैकफुट पर सरकार | Rahul Gandhi | PM Modi | Akhilesh

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    संसद शुरू होने से पहले मीडिया से क्या बोले राहुल | Parliament session| Rahul Gandhi Press Conference

    oleh DB Live | 116 dilihat

  • CM पद को लेकर महाराष्ट्र में भिड़े BJP-Eknath Shinde और Ajit Pawar, टूटेगा NDA | PM modi | #dblive

    CM पद को लेकर महाराष्ट्र में भिड़े BJP-Eknath Shinde और Ajit Pawar, टूटेगा NDA | PM modi | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    CM पद को लेकर महाराष्ट्र में भिड़े BJP-Eknath Shinde और Ajit Pawar, टूटेगा NDA | PM modi | #dblive

    oleh DB Live | 117 dilihat

  • Hemant Soren Bail News: हेमंत सोरेन को Jharkhand High Court से मिली बड़ी राहत, मंजूर हुई जमानत

    #HemanSoren #Jharkhand #JharkhandHighCourt #BreakingNews
    हेमंत सोरेन को झारखंड HC से मिली बड़ी राहत
    झारखंड हाई कोर्ट ने जमानत मंजूर की
    हेमंत सोरेन को मिली जमानत
    जमीन घोटाला मामले में मिली जमानत
    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Hemant Soren Bail News: हेमंत सोरेन को Jharkhand High Court से मिली बड़ी राहत, मंजूर हुई जमानत

    oleh PunjabKesari TV | 102 dilihat