IFFK 2017 begins today - A celebration of cinema from across the globe

ਨੂੰ ਪ੍ਰਕਾਸ਼ਿਤ: May 9, 2021
139 ਵਿਚਾਰ

സിനിമ തലസ്ഥാനമായി അനന്തപുരി...!!!

കേരളത്തിന്റെ 22-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

ഐഎഫ്എഫ്കെയുടെ ലഹരിയില്‍ ഇനിയുള്ള എട്ട് ദിനങ്ങളില്‍ സിനിമാ പ്രേമികളുടെ ആഘോഷത്തിനാകും അനന്തപുരി സാക്ഷ്യം വഹിക്കുക. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന ഉധദ്ഘാടനം ഉള്‍പ്പെടുയുള്ള പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.ദി ഇന്‍സള്‍ട്ടാണ് ഉദ്ഘാടന ചിത്രം.ആറ് മണിക്ക് ഈ ചിത്രത്തിന്റെ പ്രദര്‍ശനക്കോടെ 22 അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമാകും. മേളയുടെ മുഖ്യാതിഥിയായ ബംഗാളി നടി മാധവി മുഖര്ജിയും ഫെസ്റ്റിവല്‍ ഗസ്റ്റ് ഓഫ് ഹോറായ നടന്‍ പ്രകാശ് രാജും ചടങ്ങില്‍ പങ്കെടുക്കും.14 തീയറ്ററുകളിലായി 65 രാജ്യങ്ങളില്‍ നിന്നുമുള്ള 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ആകെ 445 പ്രദര്‍ശനങ്ങളുണ്ടാകും.ഡെലിഗേറ്റുകള്‍ക്ക് സീറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാനാകും. കാണേണ്ട സിനിമയുടെ പ്രദര്‍ശനത്തിന് ഒരു ദിവസം മുന്‍പ് ഐഎഫ്എഫ്കെ വെബ്സൈറ്റ്, ആപ്ലിക്കേഷന്‍ വഴിയോ സീറ്റ് റിസര്‍വ് ചെയ്യാനാവും, രാവിലെ മുതല്‍ കലാഭവന്‍, ടാഗോര്‍, ശ്രീ, നിള, കൈരളി എന്നിവിടങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

IFFK 2017 begins today - A celebration of cinema from across the globe

#latestnews  #indianews  #todaynews  #dailynews  #onlinenews  #politicalnews  #WORLDNEWS  #IndiaToday  #Exclusivenews  #trending  #entertainmentnews  #malayalamnews  #HotNews  #eveningnews  #todayspecial  #news2017  #annnews  #news60  #anweshnam  #latestindiannews  #southindiannews  #periodnews  #happyhours  #newlyuploaded  #informatives  #keralatoday  #worldtoday  


ਸ਼੍ਰੇਣੀ:

ਖਬਰ

<iframe src="https://veblr.com/embed/36149d9c7933cf/iffk-2017-begins-today-a-celebration-of-cinema-from-across?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>
  • ਅਗਲਾ

    Mr. & Miss. India Globe and Mrs.India Globe ????

    Mr. & Miss. India Globe and Mrs.India Globe ????

    Watch Mr. & Miss. India Globe and Mrs.India Globe ???? With HD Quality

    ਦੁਆਰਾ BOLLYWOOD FLASH | 6335 ਵਿਚਾਰ

  • IFFK 2017 delegate protest in tagore theatre

    പതിവു തെറ്റിച്ചില്ല... ഈ മേളയും....

    തുടക്കത്തിലേ കല്ലുകടിയായി ആസൂത്രണ പിഴവ്

    ടാഗോര്‍ഡ തീയേറ്ററില്‍ ഡെലഗേറ്റുകളുടെ പ്രതിഷേധം

    22ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇക്കുറിയും പ്രതിഷേധങ്ങള്‍ക്ക് മുടക്കമില്ല. മുന്‍വര്‍ഷങ്ങളിലെ സമാനസാഹചര്യം തന്നെയാണ് ഒട്ടുമിക്ക വേദികളിലും.മേളയുടെ രണ്ടാം ദിനം ടാഗോര്‍ തീയേറ്ററിലാണ് പ്രതിഷേധം അണപൊട്ടിയത്. 11.30ന് പ്രദര്‍ശനം നിശ്ചയിച്ചിരുന്ന സിംഫണി ഫോര്‍ അന സിനിമയക്കുവേണ്ടി നിരവധി ഡെലഗേറ്റുകളാണ് മണിക്കൂറുകള്‍ മുമ്പേ ക്യൂവില്‍ നിന്നത്. എന്നാല്‍ തൊട്ടുമുമ്പത്തെ ചിത്രം എ സീസണ്‍ ഇന്‍ ഫ്രാന്‍സ് കാണാന്‍ കയറിയവര്‍ തീയേറ്ററില്‍ നിന്നും ഇറങ്ങാന്‍ കൂട്ടക്കിയില്ല. ആകെ 906 സീറ്റുകളാണ് ടാഗോറിലുള്ളത്. ഇതില്‍ 60 ശതമാനം സീറ്റുകള്‍ മുന്‍കൂര്‍ റിസേര്‍വ്വ് ചെയ്തവര്‍ക്കായി മാറ്റിവെച്ചിരുന്നു. ഇതോടെ ക്യൂവില്‍ നിന്ന ഡെലഗേറ്റുകള്‍ക്ക് സിനിമ കാണാന്‍ അവസരം നിഷേധിക്കപ്പെട്ടു.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    IFFK 2017 delegate protest in tagore theatre

    ਦੁਆਰਾ News60 ML | 53 ਵਿਚਾਰ

  • IFFK 2017:Media Cell Inauguration , pass distribution collapse

    14 തിയേറ്ററുകളിലായി 190 സിനിമകളാണ് 22-ാം മേളയ്‌ക്കെത്തിയത്.11000 ആയി ഡെലിഗേറ്റുകളുടെ എണ്ണം പരിമിതിപ്പെടുത്തിയ അനന്തപുരിയിലെ ആദ്യ ചലച്ചിത്രമേളയാണ് ഇത്.തുടക്കത്തിലെ തന്നെ പ്രതിഷേധമുയര്‍ത്തിyathu പാസ് വിതരണത്തിലെ പിഴവുകള്‍.മേള കവര്‍ ചെയ്യുന്നതിനായി മീഡിയാ പാസുകളുടെ വിതരം ഡിസംബര്‍ 4നാണെന്ന് ആദ്യം റിപ്പോര്ട്ട് ചെയ്‌തെങ്കിലും പാസ് ലഭിച്ചു തുടങ്ങിയത് ഉദ്ഘാടന ദിനം.8ന് രാവിലെ മുതല്‍ വിവിധ തിയേറ്ററുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരുന്നു.അപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ മീഡിയ സെല്ലിനു മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്നു.
    എന്നാല്‍ മേള തുടങ്ങിയ പാസ് ലഭിച്ചുതുടങ്ങിയെങ്കിലും പ്രശ്‌നം അതുകൊണ്ടൊന്നും അവസാനിച്ചില്ല.വളരെ കുറച്ച് പാസ് മാത്രമാണ് മാധ്യമങ്ങള്‍ക്ക് അനുവദിച്ചത്.
    കഴിഞ്ഞ വര്‍ഷക്കാലങ്ങളില്‍ ഒരിക്കല്‍ പോലും ഈ പേരില്‍ പരാതി ഉയര്‍ന്നിട്ടില്ലെന്നിരിക്കെ ഒരു പാസ് പോലും ലഭിക്കാത്ത മാധ്യമസ്ഥാപനങ്ങളുണ്ട്.ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തവണ പാസ് കിട്ടാതെ ഏറെ വിഷമിച്ചത്.പാസ് ലഭിക്കാതെ വന്നതോടെ മീഡിയാ സെല്ലിലെ അധികൃതരുമായി വാക്കേറ്റത്തിന്റെ വക്കോളമെത്തിയതും മേളയ്ക്ക് അപമാനമായി.സാങ്കേതിക തകരാറാണെന്ന പതിവുവാചകത്തില്‍ സംഘാടകര്‍ രക്ഷതേടുമ്പോള്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്..ചിത്രങ്ങള്‍ പകര്‍ത്തേണ്ട മാധ്യമ ഫൊട്ടോഗ്രഫര്‍മാര്‍ക്കും പാസ് കിട്ടിയില്ല ഈ കുറവ് പുറത്തുവന്ന പത്രങ്ങളിലും മാഗസിനുകളിലും വ്യക്തമായി മനസിലാക്കാം.

    IFFK 2017:Media Cell Inauguration , pass distribution collapse

    ਦੁਆਰਾ News60 ML | 42 ਵਿਚਾਰ

  • IFFK 2017: Newton bags NETPAC and FIPRESCI awards

    ഓസ്‌കറിന് വേണ്ട; ന്യൂട്ടണിന്...10/10

    കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തലയെടുപ്പോടെ ന്യൂട്ടണ്‍

    കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വാജിബ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം സ്വന്തമാക്കി മേളയില്‍ തലയെടുപ്പോടെ ന്യൂട്ടണും.ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ന്യൂട്ടണ്‍ പുറത്തേക്കെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേരളത്തില്‍ നടന്ന 22 മാത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ന്യൂട്ടണ്‍ കൈയ്യടികള്‍ നേടിയത്.മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ന്യൂട്ടണാണ്.അമിത് വി മസൂര്‍കര്‍ സംവിധാനം ചെയ്ത ന്യൂട്ടണില്‍ രാജ്കുമാര്‍ റാവു ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളിലെ ജനാധിപത്യ സംവിധാനത്തെ ഹാസ്യത്തിലൂടെ തുറന്നു കാണിക്കുന്ന ചിത്രം.പങ്കജ് ത്രിപാഠി,രഘുബിര്‍ യാദവ്,അഞ്ജലി പാട്ടീല്‍ എന്നിവരും മറ്റകഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഛത്തീസ്ഖണ്ഡിലെ ബസ്തറെന്ന മാവോസാന്നിധ്യമുള്ള ഗ്രാമത്തിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായെത്തിപ്പെടുന്ന ന്യൂട്ടണ്‍ കുമാര്‍ എന്നുദ്യോഗസ്ഥന്‍
    ലോകത്തിലെ ഏറ്റവും വലിയ ജനാധിരത്യ രാജ്യം എത്രമാത്രം അസന്തുലിതമാണെന്നും അവകാശങ്ങള്‍ പൊള്ളത്തരമാണെന്നും വീണ്ടും ന്യൂട്ടണ്‍ ബോധ്യപ്പെടുത്തുന്നു ഓസ്‌കാര്‍ അകലെയെങ്കിലും ഈ ചിത്രം കൈയ്യടി അര്‍ഹിക്കുന്നു

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    IFFK 2017: Newton bags NETPAC and FIPRESCI awards

    ਦੁਆਰਾ News60 ML | 52 ਵਿਚਾਰ

  • Cities Mark Earth Hour Across the Globe

    Cities all over the world plunged into darkness on Saturday evening to mark Earth Hour, an event to raise awareness on climate change organized by the conservation group, the World Wildlife Fund.

    ਦੁਆਰਾ Nidhi | 533 ਵਿਚਾਰ

  • Artist's Angel Project Takes Flight Across Globe

    Los Angeles-based artist Colette Miller kept seeing wings in her mind. So she decided to do something about it, going around the world making wings and placing them on walls to lift the spirits of people on the streets.

    ਦੁਆਰਾ Nidhi | 219 ਵਿਚਾਰ

  • Santa Lookalikes Run Marathons Across Globe Video

    Watch Runners in both Greece and Australia take part in charity runs dressed in Santa Claus costumes.

    ਦੁਆਰਾ Nidhi | 1137 ਵਿਚਾਰ

  • Honors for TV's Best From Across the Globe

    Stars from across the globe turned out for the International Emmy Awards where 40 nominees from 19 countries competed in 10 categories.

    ਦੁਆਰਾ harish | 210 ਵਿਚਾਰ

  • Dalai Lama turns 81 as Tibetans across globe celebrate

    On Wednesday today, His Holiness, The Dalai Lama is celebrating his 81st birthday. The main function is being organised at Tibetan Temple Tsuglagkhan in Mcleodganj.

    ਦੁਆਰਾ Sanjeev | 339 ਵਿਚਾਰ

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    ਦੁਆਰਾ News60 ML | 2636 ਵਿਚਾਰ

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    ਦੁਆਰਾ News60 ML | 459 ਵਿਚਾਰ

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    ਦੁਆਰਾ News60 ML | 497 ਵਿਚਾਰ

Govt./PSU

  • ECI Press Briefing

    Press briefing of Election Commission of India on completion of 2nd Phase of #LokSabhaElection2019 and State Legislative Assemblies elections.

    #PollingDay #DeskKaMahaTyohaar #NoVoterToBeLeftBehind

    Watch ECI Press Briefing With HD Quality

    ਦੁਆਰਾ Election Commission of India | 432104 ਵਿਚਾਰ

  • IRCTC 11

    CRPF signed an MoU with the IRCTC on Railway Reserved e-ticketing system

    Watch IRCTC 11 With HD Quality

    ਦੁਆਰਾ CRPF India | 1123810 ਵਿਚਾਰ

  • GAIL bringing INDIA together

    GAIL India increasing it's capacity and serving all over INDIA.

    Watch GAIL bringing INDIA together With HD Quality

    ਦੁਆਰਾ GAIL Social | 727663 ਵਿਚਾਰ

  • Special Briefing on the Visit of President of Maldives to India (August 02, 2022)



    Special Briefing on the Visit of President of Maldives to India (August 02, 2022)

    ਦੁਆਰਾ Ministry of External Affairs, India | 194635 ਵਿਚਾਰ

  • Launch of Gujarat Election Campaign in Ahmedabad

    Launch of Gujarat Election Campaign in Ahmedabad.

    #CongressNuKaamBoleChe

    Declaration:
    This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.


    For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress


    Follow Indian National Congress!

    Follow the Indian National Congress on
    Facebook: https://www.facebook.com/IndianNationalCongress
    Twitter:https://twitter.com/INCIndia
    Instagram: https://www.instagram.com/incindia/
    YouTube: https://www.youtube.com/user/indiacongress

    Follow Rahul Gandhi on

    YouTube: https://www.youtube.com/c/rahulgandhi/
    Facebook: https://www.facebook.com/rahulgandhi/
    Twitter: https://twitter.com/rahulgandhi/
    Instagram: https://www.instagram.com/rahulgandhi/

    Launch of Gujarat Election Campaign in Ahmedabad

    ਦੁਆਰਾ Indian National Congress | 170775 ਵਿਚਾਰ

  • Technical Session V, Q&A

    Global Summit 2020 "Mission 5 Trillion – CMA as a Cryogenic Force"

    Watch Technical Session V, Q&A With HD Quality

    ਦੁਆਰਾ ICMAI | 898932 ਵਿਚਾਰ

Daily Mirror

  • 2024 का चुनाव PM Modi के लिए व्यक्तिगत, राजनीतिक और नैतिक हार है : Jairam Ramesh

    #congress #rahulgandhi #indiannationaldevelopmentalinclusivealliance #indiannationalcongress #rahulgandhibharatjodoyatra #priyankagandhi #bharatiyajanataparty #bharatnyayyatra #malikaarjunkharge #manipur #nbirensingh #loktantra #loksabhaelection2024 #rajyasabhachunav #pmnarendramodi #cmyogiadityanath #amitshah #rajnathsingh #todaytrendingnews #viralnews #politics #politicalparty #breakingnews #jairamramesh #mayawatilatestnews #latestnews #todayviralnews #bharatnyayyatrarahulgandhiinmanipur #jairamramesh #congressparty #indianationalanthem #breakingnews #cmyogiadityanath #bhartiyavyanjan #loksabhaelection2024 #bjpvscongress #pmnarendramodispeech #breakingnews #aajkikhabarlive #livenewsinhindi #pmnarendramodi

    Follow Us On:

    Facebook : https://www.facebook.com/INDIALNV

    Twitter : https://twitter.com/india_lnv

    Instagram : https://www.instagram.com/lnv_india/

    2024 का चुनाव PM Modi के लिए व्यक्तिगत, राजनीतिक और नैतिक हार है : Jairam Ramesh

    ਦੁਆਰਾ LNV India | 76 ਵਿਚਾਰ

  • Modi Cabinet में शामिल हो सकते हैं Manohar Lal! PMO से आया फोन, दिल्ली पहुंचे हरियाणा के पूर्व CM

    Modi Cabinet में शामिल हो सकते हैं मनोहर लाल! PMO से आया फोन, दिल्ली पहुंचे हरियाणा के पूर्व मुख्यमंत्री

    #modicabinet #pmmodi #modisarkar #manoharlal #haryana #latestnews #breakingnews #jantatv

    Janta TV News Channel:
    जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
    जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    #JantaTV
    #Haryana
    #HimachalPradesh
    #Punjab
    Watch the latest Hindi news Live on Janta TV
    Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
    Stay tuned for all the breaking news in Hindi!

    Download Janta TV APP: On Android and IOS
    https://play.google.com/store/apps/details?id=com.jantatv&hl=en

    खबरों से अपडेट रहने के लिए जनता टीवी से जुड़िए-
    Janta TV Telegram
    https://t.me/+22_aahu6_44yZTJl

    Janta TV Whatsapp
    https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj

    Subscribe to Janta TV YouTube Channel:
    https://www.youtube.com/c/jantatvnews?sub_confirmation=1
    https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
    Visit Janta TV website:
    https://www.jantatv.com/
    Follow us on Facebook:
    https://www.facebook.com/JantaTvNews
    https://www.facebook.com/jantatvhimachal
    https://www.facebook.com/Ja

    ਦੁਆਰਾ Janta TV | 124 ਵਿਚਾਰ

  • Maldives के राष्ट्रपति Mohamed Muizzu दिल्ली पहुंचे, आज तीसरी बार PM पद की शपथ लेंगे Narendra Modi

    मालदीव के राष्ट्रपति भारत पहुंचे

    राष्ट्रपति मोहम्मद मुइज्जू दिल्ली पहुंचे

    शपथ समारोह में शामिल होंगे मुइज्जू

    आज पीएम पद की शपथ लेंगे नरेंद्र मोदी

    आज तीसरी बार पीएम पद की शपथ लेंगे मोदी

    #NarendraModi #NarendraModiOathCeremony

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Maldives के राष्ट्रपति Mohamed Muizzu दिल्ली पहुंचे, आज तीसरी बार PM पद की शपथ लेंगे Narendra Modi

    ਦੁਆਰਾ PunjabKesari TV | 126 ਵਿਚਾਰ