IFFK 2017 begins today - A celebration of cinema from across the globe

ಪ್ರಕಟಿಸಲಾಗಿದೆ: May 9, 2021
141 ವೀಕ್ಷಣೆ

സിനിമ തലസ്ഥാനമായി അനന്തപുരി...!!!

കേരളത്തിന്റെ 22-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

ഐഎഫ്എഫ്കെയുടെ ലഹരിയില്‍ ഇനിയുള്ള എട്ട് ദിനങ്ങളില്‍ സിനിമാ പ്രേമികളുടെ ആഘോഷത്തിനാകും അനന്തപുരി സാക്ഷ്യം വഹിക്കുക. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന ഉധദ്ഘാടനം ഉള്‍പ്പെടുയുള്ള പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.ദി ഇന്‍സള്‍ട്ടാണ് ഉദ്ഘാടന ചിത്രം.ആറ് മണിക്ക് ഈ ചിത്രത്തിന്റെ പ്രദര്‍ശനക്കോടെ 22 അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമാകും. മേളയുടെ മുഖ്യാതിഥിയായ ബംഗാളി നടി മാധവി മുഖര്ജിയും ഫെസ്റ്റിവല്‍ ഗസ്റ്റ് ഓഫ് ഹോറായ നടന്‍ പ്രകാശ് രാജും ചടങ്ങില്‍ പങ്കെടുക്കും.14 തീയറ്ററുകളിലായി 65 രാജ്യങ്ങളില്‍ നിന്നുമുള്ള 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ആകെ 445 പ്രദര്‍ശനങ്ങളുണ്ടാകും.ഡെലിഗേറ്റുകള്‍ക്ക് സീറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാനാകും. കാണേണ്ട സിനിമയുടെ പ്രദര്‍ശനത്തിന് ഒരു ദിവസം മുന്‍പ് ഐഎഫ്എഫ്കെ വെബ്സൈറ്റ്, ആപ്ലിക്കേഷന്‍ വഴിയോ സീറ്റ് റിസര്‍വ് ചെയ്യാനാവും, രാവിലെ മുതല്‍ കലാഭവന്‍, ടാഗോര്‍, ശ്രീ, നിള, കൈരളി എന്നിവിടങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി

Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/

IFFK 2017 begins today - A celebration of cinema from across the globe

#latestnews  #indianews  #todaynews  #dailynews  #onlinenews  #politicalnews  #WORLDNEWS  #IndiaToday  #Exclusivenews  #trending  #entertainmentnews  #malayalamnews  #HotNews  #eveningnews  #todayspecial  #news2017  #annnews  #news60  #anweshnam  #latestindiannews  #southindiannews  #periodnews  #happyhours  #newlyuploaded  #informatives  #keralatoday  #worldtoday  


ವರ್ಗ:

ಸುದ್ದಿಗಳು

<iframe src="https://veblr.com/embed/36149d9c7933cf/iffk-2017-begins-today-a-celebration-of-cinema-from-across?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>
  • ಮುಂದೆ ಬರಲಿದೆ

    Mr. & Miss. India Globe and Mrs.India Globe ????

    Mr. & Miss. India Globe and Mrs.India Globe ????

    Watch Mr. & Miss. India Globe and Mrs.India Globe ???? With HD Quality

    ಇಂದ BOLLYWOOD FLASH | 6335 ವೀಕ್ಷಣೆ

  • IFFK 2017 delegate protest in tagore theatre

    പതിവു തെറ്റിച്ചില്ല... ഈ മേളയും....

    തുടക്കത്തിലേ കല്ലുകടിയായി ആസൂത്രണ പിഴവ്

    ടാഗോര്‍ഡ തീയേറ്ററില്‍ ഡെലഗേറ്റുകളുടെ പ്രതിഷേധം

    22ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇക്കുറിയും പ്രതിഷേധങ്ങള്‍ക്ക് മുടക്കമില്ല. മുന്‍വര്‍ഷങ്ങളിലെ സമാനസാഹചര്യം തന്നെയാണ് ഒട്ടുമിക്ക വേദികളിലും.മേളയുടെ രണ്ടാം ദിനം ടാഗോര്‍ തീയേറ്ററിലാണ് പ്രതിഷേധം അണപൊട്ടിയത്. 11.30ന് പ്രദര്‍ശനം നിശ്ചയിച്ചിരുന്ന സിംഫണി ഫോര്‍ അന സിനിമയക്കുവേണ്ടി നിരവധി ഡെലഗേറ്റുകളാണ് മണിക്കൂറുകള്‍ മുമ്പേ ക്യൂവില്‍ നിന്നത്. എന്നാല്‍ തൊട്ടുമുമ്പത്തെ ചിത്രം എ സീസണ്‍ ഇന്‍ ഫ്രാന്‍സ് കാണാന്‍ കയറിയവര്‍ തീയേറ്ററില്‍ നിന്നും ഇറങ്ങാന്‍ കൂട്ടക്കിയില്ല. ആകെ 906 സീറ്റുകളാണ് ടാഗോറിലുള്ളത്. ഇതില്‍ 60 ശതമാനം സീറ്റുകള്‍ മുന്‍കൂര്‍ റിസേര്‍വ്വ് ചെയ്തവര്‍ക്കായി മാറ്റിവെച്ചിരുന്നു. ഇതോടെ ക്യൂവില്‍ നിന്ന ഡെലഗേറ്റുകള്‍ക്ക് സിനിമ കാണാന്‍ അവസരം നിഷേധിക്കപ്പെട്ടു.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    IFFK 2017 delegate protest in tagore theatre

    ಇಂದ News60 ML | 53 ವೀಕ್ಷಣೆ

  • IFFK 2017:Media Cell Inauguration , pass distribution collapse

    14 തിയേറ്ററുകളിലായി 190 സിനിമകളാണ് 22-ാം മേളയ്‌ക്കെത്തിയത്.11000 ആയി ഡെലിഗേറ്റുകളുടെ എണ്ണം പരിമിതിപ്പെടുത്തിയ അനന്തപുരിയിലെ ആദ്യ ചലച്ചിത്രമേളയാണ് ഇത്.തുടക്കത്തിലെ തന്നെ പ്രതിഷേധമുയര്‍ത്തിyathu പാസ് വിതരണത്തിലെ പിഴവുകള്‍.മേള കവര്‍ ചെയ്യുന്നതിനായി മീഡിയാ പാസുകളുടെ വിതരം ഡിസംബര്‍ 4നാണെന്ന് ആദ്യം റിപ്പോര്ട്ട് ചെയ്‌തെങ്കിലും പാസ് ലഭിച്ചു തുടങ്ങിയത് ഉദ്ഘാടന ദിനം.8ന് രാവിലെ മുതല്‍ വിവിധ തിയേറ്ററുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരുന്നു.അപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ മീഡിയ സെല്ലിനു മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്നു.
    എന്നാല്‍ മേള തുടങ്ങിയ പാസ് ലഭിച്ചുതുടങ്ങിയെങ്കിലും പ്രശ്‌നം അതുകൊണ്ടൊന്നും അവസാനിച്ചില്ല.വളരെ കുറച്ച് പാസ് മാത്രമാണ് മാധ്യമങ്ങള്‍ക്ക് അനുവദിച്ചത്.
    കഴിഞ്ഞ വര്‍ഷക്കാലങ്ങളില്‍ ഒരിക്കല്‍ പോലും ഈ പേരില്‍ പരാതി ഉയര്‍ന്നിട്ടില്ലെന്നിരിക്കെ ഒരു പാസ് പോലും ലഭിക്കാത്ത മാധ്യമസ്ഥാപനങ്ങളുണ്ട്.ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തവണ പാസ് കിട്ടാതെ ഏറെ വിഷമിച്ചത്.പാസ് ലഭിക്കാതെ വന്നതോടെ മീഡിയാ സെല്ലിലെ അധികൃതരുമായി വാക്കേറ്റത്തിന്റെ വക്കോളമെത്തിയതും മേളയ്ക്ക് അപമാനമായി.സാങ്കേതിക തകരാറാണെന്ന പതിവുവാചകത്തില്‍ സംഘാടകര്‍ രക്ഷതേടുമ്പോള്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്..ചിത്രങ്ങള്‍ പകര്‍ത്തേണ്ട മാധ്യമ ഫൊട്ടോഗ്രഫര്‍മാര്‍ക്കും പാസ് കിട്ടിയില്ല ഈ കുറവ് പുറത്തുവന്ന പത്രങ്ങളിലും മാഗസിനുകളിലും വ്യക്തമായി മനസിലാക്കാം.

    IFFK 2017:Media Cell Inauguration , pass distribution collapse

    ಇಂದ News60 ML | 42 ವೀಕ್ಷಣೆ

  • IFFK 2017: Newton bags NETPAC and FIPRESCI awards

    ഓസ്‌കറിന് വേണ്ട; ന്യൂട്ടണിന്...10/10

    കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തലയെടുപ്പോടെ ന്യൂട്ടണ്‍

    കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വാജിബ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം സ്വന്തമാക്കി മേളയില്‍ തലയെടുപ്പോടെ ന്യൂട്ടണും.ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ന്യൂട്ടണ്‍ പുറത്തേക്കെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേരളത്തില്‍ നടന്ന 22 മാത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ന്യൂട്ടണ്‍ കൈയ്യടികള്‍ നേടിയത്.മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ന്യൂട്ടണാണ്.അമിത് വി മസൂര്‍കര്‍ സംവിധാനം ചെയ്ത ന്യൂട്ടണില്‍ രാജ്കുമാര്‍ റാവു ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളിലെ ജനാധിപത്യ സംവിധാനത്തെ ഹാസ്യത്തിലൂടെ തുറന്നു കാണിക്കുന്ന ചിത്രം.പങ്കജ് ത്രിപാഠി,രഘുബിര്‍ യാദവ്,അഞ്ജലി പാട്ടീല്‍ എന്നിവരും മറ്റകഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഛത്തീസ്ഖണ്ഡിലെ ബസ്തറെന്ന മാവോസാന്നിധ്യമുള്ള ഗ്രാമത്തിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായെത്തിപ്പെടുന്ന ന്യൂട്ടണ്‍ കുമാര്‍ എന്നുദ്യോഗസ്ഥന്‍
    ലോകത്തിലെ ഏറ്റവും വലിയ ജനാധിരത്യ രാജ്യം എത്രമാത്രം അസന്തുലിതമാണെന്നും അവകാശങ്ങള്‍ പൊള്ളത്തരമാണെന്നും വീണ്ടും ന്യൂട്ടണ്‍ ബോധ്യപ്പെടുത്തുന്നു ഓസ്‌കാര്‍ അകലെയെങ്കിലും ഈ ചിത്രം കൈയ്യടി അര്‍ഹിക്കുന്നു

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    IFFK 2017: Newton bags NETPAC and FIPRESCI awards

    ಇಂದ News60 ML | 52 ವೀಕ್ಷಣೆ

  • News Across The Globe | Newsd

    Here is a round trip throughout the globe, covering major highlights and events of the recent happenings. Right from metro news and national news to world news, the beam covers it all. The murder mystery of Jagjeet Singh, a Dalit man who was recently shot dead in Greater Noida by a group of unidentified men and the series of events that took place after that has been brought to light. Also, the biggest event which is the U.S. President-ship elections that is going on these days. Watch this video to be aware of the current affairs throughout the globe!
    To view more exciting Live beams, Download the #fame App or visit: https://go.onelink.me/2709712807?pid=YT&c=Description
    #fame- Go Live & Be A Star| Watch & Discover Live Videos | Follow & Chat Live With Celebs & #famestars - Anywhere, Anytime!
    Stay Connected with #fame on:
    Facebook: https://www.facebook.com/LiveOnfame
    Twitter: https://www.twitter.com/LiveOnfame
    Instagram: https://www.instagram.com/LiveOnfame
    Snapchat: liveonfame
    Don't forget to leave your comments below.

    Subscribe to us on http://www.youtube.com/subscription_center?add_user=livyourfame
    Like us on http://www.facebook.com/livyourfam

    eWatch News Across The Globe | Newsd With HD Quality

    ಇಂದ live on fame | 190 ವೀಕ್ಷಣೆ

  • Smt Sushma Swaraj's interaction with Indians living across the globe.

    Subscribe Now - http://bit.ly/2ofH4S4 Stay Updated!

    • Facebook - http://facebook.com/BJP4India
    • Twitter - http://twitter.com/BJP4India
    • Instagram - http://instagram.com/bjp4india
    • Linkedin- https://www.linkedin.com/company/bharatiya-janata-party/

    Watch Smt Sushma Swaraj's interaction with Indians living across the globe. With HD Quality

    ಇಂದ Bharatiya Janata Party Delhi | 4178 ವೀಕ್ಷಣೆ

  • PM Modi interacts with people across the globe in "Bharat Ki Baat Sabke Saath" | PMO

    Prime Minister Narendra Modi interacts with people across the globe in "Bharat Ki Baat Sabke Saath"

    ►Subscribe https://goo.gl/C3hVED | to Prime Minister Office’s official Youtube channel.

    Get the latest updates ???? from PM’s Office: news, speeches, public outreach, national events, official state visits, PM’s foreign visits, and much more...

    You can also connect with us on the official PMO website & other Social Media channels –
    ►Website – http://www.pmindia.gov.in
    ►Facebook – https://www.facebook.com/PMOIndia
    ►Twitter – https://twitter.com/PMOIndia
    ►Instagram – https://www.instagram.com/pmoindia

    Watch PM Modi interacts with people across the globe in "Bharat Ki Baat Sabke Saath" | PMO With HD Quality

    ಇಂದ PMOfficeIndia | 133 ವೀಕ್ಷಣೆ

  • Deadly Fungal Disease Threatens Snake Populations Across The Globe

    പാമ്പുകളില്‍ ഫംഗല്‍ രോഗം വ്യാപകമാകുന്നു...

    ഇതുവരെ അമേരിക്കയിലെ 23 ഇനം പാമ്പുകളിലും യൂറോപ്പിലെ 12 ഇനം പാമ്പുകളിലും ഈ ഫംഗസ് ബാധിച്ചിട്ടുണ്ട്.

    പാമ്പുകളുടെ തൊലിപ്പുറമേ ബാധിക്കുന്ന ഈ ഫംഗസ് ക്രമേണ അവയ ക്ഷീണിതരകാക്കുകയും ഇരതേടാനോ വേഗത്തില്‍ ഇഴയാനോ കഴിയാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു.പഴയ തൊലി പോയി പുതിയ തൊലി വരുന്നത് ചില പാമ്പുകളെ രോഗത്തില്‍ നിന്നു രക്ഷപെടാന്‍ സഹായിക്കുമെങ്കിലും മിക്കവാറും പാമ്പുകളിലേക്കും ഈ ഫംഗസ് തിരികെയെത്തുന്നതായാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ക്ഷീണിതരാകുന്നതോടെ പാമ്പുകള്‍ ഭക്ഷണം ലഭിക്കാതെയോ മറ്റു മൃഗങ്ങള്‍ക്കിരയായോ മരണപ്പെടുകയാണു പതിവെന്നും ഗവേഷകര്‍ പറയുന്നു. പാമ്പുകളെ ഈ ഫംഗസ് ബാധിക്കുന്നുവെന്നതല്ലാതെ ഇതിനുള്ള കാരണമോ പരിഹാരമോ കണ്ടെത്താന്‍ ഇതുവരെ ഗവേഷകര്‍ക്കു സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പാമ്പുകള്‍ക്ക് ഇത് അതീവ അപകടകരമായ അവസ്ഥയാണെന്നാണു ഗവേഷകര്‍ വിലയിരുത്തുന്നത്.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Deadly Fungal Disease Threatens Snake Populations Across The Globe

    ಇಂದ News60 ML | 132 ವೀಕ್ಷಣೆ

  • virat kohli received wishes from across the globe as he turned 30

    കിംഗ് കോലിക്ക് പിറന്നാൾ ആശംസ പ്രവാഹം

    ബിസിസിഐ പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി

    ഇന്ത്യന്‍ നായകന്‍ 'കിംഗ് കോലി' എന്ന് ക്രിക്കറ്റ് പ്രേമികള്‍ വിളിക്കുന്ന വിരാട് കോലിക്ക്തിങ്കളാഴ്ച മുപ്പതാം പിറന്നാളായിരുന്നു. ജന്‍മദിനത്തില്‍ ഇന്ത്യന്‍ റണ്‍ മെഷീന് ആശംസാപ്രവാഹമാണ് ലഭിക്കുന്നത്. ആരാധകര്‍ക്ക് പുറമെ ഇതിഹാസ താരങ്ങളും സഹ താരങ്ങളും അടങ്ങുന്ന വലിയ താരനിര കോലിക്ക് ആശംസകള്‍ നേര്‍ന്നു.ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് വിളിപ്പേരുളള ഇതിഹാസതാരമെന്ന ക്രിക്കറ്റ് ദൈവം തന്നെ വിശേഷിപ്പിച്ച ഇന്ത്യയുടെ പ്രിയനായകൻ. വിരാട് കോഹ്‌ലി ബാറ്റ് ചെയ്യുമ്പോള്‍ ഒരു റെക്കോര്‍ഡും സുരക്ഷിതമല്ല എന്നാണ് ഇതിഹാസതാരം സുനിൽ ഗവാസ്കറുടെ അഭിനന്ദനം. അനുഷ്ക ശർമ്മയ്ക്കൊപ്പം ഹരിദ്വാറിലാണ് വിരാടിന്റെ പിറന്നാൾ ആഘോഷം.നായകന്റെ പിറന്നാൾ ദിനത്തിൽ ബിസിസിഐ പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ധോണിയുടെ പിറന്നാൾ ആശംസയായിരുന്നു വ്യത്യസ്തവും ഹൃദ്യവും. കളിത്തോക്ക് പിടിച്ചു നിൽക്കുന്ന കുഞ്ഞു വിരാടിന്റെ ചിത്രം പിടിച്ചു കൊണ്ട് പബ്ജി ആരാധകനാനയാ താങ്കൾക്ക് മനീഷ് പാണ്ഡ്യയെ ഷൂട്ടിങ് ഗെയിം കളിക്കാൻ പഠിപ്പിക്കാമോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു പിറന്നാൾ ആശംസ.
    സച്ചിൻ, സെവാഗ്, ഹർബജൻ, പൂജാര, ഉമേഷ് യാദവ്, ശിഖാൻ ധവാൻ, ലോകേഷ് രാഹുൽ, സുരേഷ് റെയ്ന തുടങ്ങിയവരെല്ലാം തന്നെ കോഹ്‌ലിക്ക് ആശംസകളുമായി എത്തിയിരുന്നു. 1988 നവംബര്‍ അഞ്ചിന് ഡല്‍ഹിയിലാണ് കോഹ്‌ലി ജനിച്ചത്. 2008 ഓഗ്‌സ്റ്റ് 18 നു ശ്രീലങ്കയ്ക്കെതിരായുളള രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറിയത്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    virat kohli received wishes from across the globe as he turned 30

    ಇಂದ News60 ML | 100 ವೀಕ್ಷಣೆ

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    ಇಂದ News60 ML | 2642 ವೀಕ್ಷಣೆ

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    ಇಂದ News60 ML | 459 ವೀಕ್ಷಣೆ

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    ಇಂದ News60 ML | 497 ವೀಕ್ಷಣೆ

Govt./PSU

Daily Mirror

  • Congress Parliamentary Meeting में Sonia Gandhi को मिला ये पद | PM Modi Oath Ceremony Updates

    Congress Parliamentary Meeting में Sonia Gandhi को मिला ये पद | PM Modi Oath Ceremony Updates
    #CongressParliamentaryMeeting #SoniaGandhi #PMModiOathCeremony #LatestNews

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Congress Parliamentary Meeting में Sonia Gandhi को मिला ये पद | PM Modi Oath Ceremony Updates

    ಇಂದ PunjabKesari TV | 126 ವೀಕ್ಷಣೆ

  • 2024 का चुनाव PM Modi के लिए व्यक्तिगत, राजनीतिक और नैतिक हार है : Jairam Ramesh

    #congress #rahulgandhi #indiannationaldevelopmentalinclusivealliance #indiannationalcongress #rahulgandhibharatjodoyatra #priyankagandhi #bharatiyajanataparty #bharatnyayyatra #malikaarjunkharge #manipur #nbirensingh #loktantra #loksabhaelection2024 #rajyasabhachunav #pmnarendramodi #cmyogiadityanath #amitshah #rajnathsingh #todaytrendingnews #viralnews #politics #politicalparty #breakingnews #jairamramesh #mayawatilatestnews #latestnews #todayviralnews #bharatnyayyatrarahulgandhiinmanipur #jairamramesh #congressparty #indianationalanthem #breakingnews #cmyogiadityanath #bhartiyavyanjan #loksabhaelection2024 #bjpvscongress #pmnarendramodispeech #breakingnews #aajkikhabarlive #livenewsinhindi #pmnarendramodi

    Follow Us On:

    Facebook : https://www.facebook.com/INDIALNV

    Twitter : https://twitter.com/india_lnv

    Instagram : https://www.instagram.com/lnv_india/

    2024 का चुनाव PM Modi के लिए व्यक्तिगत, राजनीतिक और नैतिक हार है : Jairam Ramesh

    ಇಂದ LNV India | 108 ವೀಕ್ಷಣೆ

  • गिर जाएगी Modi Sarkar,JDU की दो टूक, INDIA से हमें ऑफर | Nitish Kumar | N.Chandrababu Naidu |#dblive

    गिर जाएगी Modi Sarkar,JDU की दो टूक, INDIA से हमें ऑफर | Nitish Kumar | N.Chandrababu Naidu |#dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    गिर जाएगी Modi Sarkar,JDU की दो टूक, INDIA से हमें ऑफर | Nitish Kumar | N.Chandrababu Naidu |#dblive

    ಇಂದ DB Live | 102 ವೀಕ್ಷಣೆ