Kawasaki Vulcan S Pearl Lava Orange Launched In India At Rs 5.58 Lakh

Published on: May 3, 2018
1958 views

ഓറഞ്ച് ലുക്കില്‍ വള്‍ക്കന്‍....എസ് !!!

ഓറഞ്ച് ലുക്കില്‍ കവാസാക്കി വള്‍ക്കന്‍ എസ് ഇന്ത്യന്‍ വിപണിയില്‍ വില 5.58 ലക്ഷം

കവാസാക്കി വള്‍ക്കന്‍ എസ് പേള്‍ ലാവ ഓറഞ്ച് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 5.58 ലക്ഷം രൂപയാണ് വള്‍ക്കന്‍ എസ് പേള്‍ ലാവ ഓറഞ്ച് എഡിഷന്റെ എക്സ്ഷോറൂം വില (ദില്ലി). ഇനി മുതല്‍ വള്‍ക്കന്‍ എസ് ബ്ലാക് എഡിഷനൊപ്പം പുതിയ പേള്‍ ലാവ ഓറഞ്ച് എഡിഷനും വില്‍പനയ്ക്ക് എത്തും.5.48 ലക്ഷം രൂപയാണ് കവാസാക്കി വള്‍ക്കന്‍ എസ് ബ്ലാക് എഡിഷന്റെ വില.പുതിയ നിറപതിപ്പില്‍ പതിനായിരം രൂപയുടെ വിലവര്‍ധനവാണ് കവാസാക്കി വരുത്തിയിട്ടുള്ളത്.
കഴിഞ്ഞ ഡിസംബറില്‍ വിപണിയില്‍ അവതരിച്ച കവാസാക്കി വള്‍ക്കന്‍ എസ് മികച്ച പ്രതികരണമാണ് വിപണിയില്‍ നേടുന്നത്.
കവാസാക്കിയുടെ ആദ്യ ക്രൂയിസര്‍ എന്ന വിശേഷണവും ഇന്ത്യന്‍ വിപണിയില്‍ വള്‍ക്കന്‍ എസിനുണ്ട്. ഡിസൈനില്‍ മാറ്റങ്ങളൊന്നും കൂടാതെയാണ് പുതിയ പേള്‍ ലാവ ഓറഞ്ച് എഡിഷന്റെ വരവ്.649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് കവാസാക്കി വള്‍ക്കന്‍ എസില്‍. എഞ്ചിന് 7,500 rpm ല്‍ 60.2 bhp കരുത്തും 6,600 rpm ല്‍ 62.78 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്.താഴ്ന്നിറങ്ങിയ ആകാരമാണ് ക്രൂയിസറിന്. ഓടിക്കുന്നയാളുടെ ഉയരത്തിന് അനുസൃതമായി ഹാന്‍ഡില്‍ബാറും ഫൂട്ട്പെഗുകളും ക്രമീകരിക്കാന്‍ വള്‍ക്കന്‍ എസില്‍ സാധിക്കും. സീറ്റും ഇത്തരത്തില്‍ പുനഃക്രമികരിക്കാം

auto

#englishnews  #malayalamnews  #News60ML  

Category:

News

<iframe src="https://veblr.com/embed/341e939d7436cd/kawasaki-vulcan-s-pearl-lava-orange-launched-in-india-at-r?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>
  • Up next

    Kawasaki Vulcan S Pearl Lava Orange Launched In India At Rs 5.58 Lakh

    ഓറഞ്ച് ലുക്കില്‍ വള്‍ക്കന്‍....എസ് !!!

    ഓറഞ്ച് ലുക്കില്‍ കവാസാക്കി വള്‍ക്കന്‍ എസ് ഇന്ത്യന്‍ വിപണിയില്‍ വില 5.58 ലക്ഷം

    കവാസാക്കി വള്‍ക്കന്‍ എസ് പേള്‍ ലാവ ഓറഞ്ച് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 5.58 ലക്ഷം രൂപയാണ് വള്‍ക്കന്‍ എസ് പേള്‍ ലാവ ഓറഞ്ച് എഡിഷന്റെ എക്സ്ഷോറൂം വില (ദില്ലി). ഇനി മുതല്‍ വള്‍ക്കന്‍ എസ് ബ്ലാക് എഡിഷനൊപ്പം പുതിയ പേള്‍ ലാവ ഓറഞ്ച് എഡിഷനും വില്‍പനയ്ക്ക് എത്തും.5.48 ലക്ഷം രൂപയാണ് കവാസാക്കി വള്‍ക്കന്‍ എസ് ബ്ലാക് എഡിഷന്റെ വില.പുതിയ നിറപതിപ്പില്‍ പതിനായിരം രൂപയുടെ വിലവര്‍ധനവാണ് കവാസാക്കി വരുത്തിയിട്ടുള്ളത്.
    കഴിഞ്ഞ ഡിസംബറില്‍ വിപണിയില്‍ അവതരിച്ച കവാസാക്കി വള്‍ക്കന്‍ എസ് മികച്ച പ്രതികരണമാണ് വിപണിയില്‍ നേടുന്നത്.
    കവാസാക്കിയുടെ ആദ്യ ക്രൂയിസര്‍ എന്ന വിശേഷണവും ഇന്ത്യന്‍ വിപണിയില്‍ വള്‍ക്കന്‍ എസിനുണ്ട്. ഡിസൈനില്‍ മാറ്റങ്ങളൊന്നും കൂടാതെയാണ് പുതിയ പേള്‍ ലാവ ഓറഞ്ച് എഡിഷന്റെ വരവ്.649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് കവാസാക്കി വള്‍ക്കന്‍ എസില്‍. എഞ്ചിന് 7,500 rpm ല്‍ 60.2 bhp കരുത്തും 6,600 rpm ല്‍ 62.78 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്.താഴ്ന്നിറങ്ങിയ ആകാരമാണ് ക്രൂയിസറിന്. ഓടിക്കുന്നയാളുടെ ഉയരത്തിന് അനുസൃതമായി ഹാന്‍ഡില്‍ബാറും ഫൂട്ട്പെഗുകളും ക്രമീകരിക്കാന്‍ വള്‍ക്കന്‍ എസില്‍ സാധിക്കും. സീറ്റും ഇത്തരത്തില്‍ പുനഃക്രമികരിക്കാം

    Kawasaki Vulcan S Pearl Lava Orange Launched In India At Rs 5.58 Lakh

    By News60 ML | 428 views

  • Kawasaki vulcan s launched in india

    ഇന്ത്യയിലെ ആദ്യ കവാസാക്കി ക്രൂയിസര്‍...വള്‍ക്കന്‍ എസ്...

    കവാസാക്കി വള്‍ക്കന്‍ എസ് ഇന്ത്യയില്‍ പുറത്തിറങ്ങി.

    പുതിയ വള്‍ക്കന്‍ എസിന് മേലുള്ള ബുക്കിംഗ് കവാസാക്കി ആരംഭിച്ചെങ്കിലും ഓട്ടോ എക്‌സ്‌പോയ്ക്ക് ശേഷമാകും മോഡലിന്റെ വിതരണം ആരംഭിക്കുക. ഫ്‌ളാറ്റ് എബണി നിറത്തില്‍ മാത്രമാണ് പുതിയ വള്‍ക്കന്‍ എസിനെ കവാസാക്കി അണിനിരത്തുന്നത്. 649 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് പുതിയ ക്രൂയിസറിന്റെ വരവ്. 7,500 rpm ല്‍ 60 bhp കരുത്തും 6,600 rpm ല്‍ 63 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമില്‍ ഒരുങ്ങിയ കവാസാക്കി വള്‍ക്കന്‍ എസിന്റെ ഭാരം 235 കിലോഗ്രാമാണ്.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Kawasaki vulcan s launched in india

    By News60 ML | 134 views

  • Kawasaki Vulcan S First Ride

    We hit the hills of central California onboard the 2015 Kawasaki Vulcan S to sample its Parallel Twin and test its lean angles in this first ride review. For more details from our day in its saddle.

    By Puneet Munjal | 404 views

  • Kawasaki Vulcan S vs CTX700N Comparison

    Watch Kawasaki Vulcan S vs CTX700N Comparison With HD Quality

    By Puneet Munjal | 383 views

  • Women's Cruiser Shootout: Kawasaki Vulcan Custom 900

    WATCH Women's Cruiser Shootout: Kawasaki Vulcan Custom 900

    By Puneet Munjal | 283 views

  • Kawasaki Vulcan Vaquero

    Watch Kawasaki Vulcan Vaquero

    By Puneet Munjal | 309 views

  • Harley-Davidson Electra Glide vs Kawasaki Vulcan

    Watch Harley-Davidson Electra Glide vs Kawasaki Vulcan

    By Puneet Munjal | 525 views

  • Should you buy the Kawasaki Vulcan S ?

    Thanks for watching.
    I own a few motorcycles like the KTM Duke 390, KTM RC 390, Suzuki GSXR 1000, Suzuki GSX 1100F and Yamaha R1. I love DIY on my motorcycles. Thanks for watching. My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker . My Instagram ID: RVKVIKAS

    Watch Should you buy the Kawasaki Vulcan S ? With HD Quality

    By Vikas Rachamalla | 1282 views

  • TEST RIDE Review Kawasaki Vulcan S. Should you BUY it?

    Thanks for watching. This motorcycle is in competition with Harley davidson street 750, Harley Davidson Street Rod etc
    Showroom Contact number Shravan 96400-88148.
    I own a few motorcycles like the KTM Duke 390, KTM RC 390, Suzuki GSXR 1000, Suzuki GSX 1100F and Yamaha R1. I love DIY on my motorcycles. Thanks for watching. My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker . My Instagram ID: RVKVIKAS

    Watch TEST RIDE Review Kawasaki Vulcan S. Should you BUY it? With HD Quality

    By Vikas Rachamalla | 779 views

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം

    Video News Agency

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    By News60 ML | 2177 views

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.

    Video News Agency

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    By News60 ML | 409 views

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.

    Video News Agency

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    By News60 ML | 426 views

Govt./PSU

  • ECI Press Briefing

    Press briefing of Election Commission of India on completion of 2nd Phase of #LokSabhaElection2019 and State Legislative Assemblies elections.

    #PollingDay #DeskKaMahaTyohaar #NoVoterToBeLeftBehind

    Watch ECI Press Briefing With HD Quality

    By Election Commission of India | 431662 views

  • Address by Sh. Rajeev Gupta, Secretary, Youth Affairs at "International Yoga Seminar"

    Address by Shri. Rajeev Gupta, Secretary, Youth Affairs, Ministry of Youth Affairs & Sports, at the "International Yoga Seminar" organized by "Shri Ram Chandra Mission" in April, 2016

    Watch Address by Sh. Rajeev Gupta, Secretary, Youth Affairs at "International Yoga Seminar" With HD Quality

    By Ministry of Youth Affairs | 769078 views

  • Mr Bhupesh Baghel, CM, Chhattisgarh at #FICCIAGM

    Mr Bhupesh Baghel, CM, Chhattisgarh in conversation with Dr Jyotsna Suri, Past President, FICCI at #FICCIAGM.
    #FICCI #IndianEconomy #Economy #India

    Watch Mr Bhupesh Baghel, CM, Chhattisgarh at #FICCIAGM With HD Quality

    By FICCI India | 637243 views

  • India observes Independence Day with patriotic fervour

    Prime Minister Narendra Modi
    ---------------------------------------------------------------------------
    ►Subscribe https://goo.gl/C3hVED | to Prime Minister Office’s official Youtube channel.

    Get the latest updates ???? from PM’s Office: news, speeches, public outreach, national events, official state visits, PM’s foreign visits, and much more...

    You can also connect with us on the official PMO website & other Social Media channels –
    ►Website – http://www.pmindia.gov.in
    ►Facebook – https://www.facebook.com/PMOIndia
    ►Twitter – https://twitter.com/PMOIndia
    ►Instagram – https://www.instagram.com/pmoindia

    India observes Independence Day with patriotic fervour

    By PMOfficeIndia | 248620 views

  • IRCTC 11

    CRPF signed an MoU with the IRCTC on Railway Reserved e-ticketing system

    Watch IRCTC 11 With HD Quality

    By CRPF India | 1123452 views

  • अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    Watch अनूठे "रक्षा -सूत्र " से बांधी डोर विश्वास की With HD Quality

    By P P Chaudhary | 3795265 views

Daily Mirror

  • BJP MLA Ganpat Gaikwad ने Eknath Shinde Shiv Sena Leader Mahesh Gaikwad को थाने के अंदर मारी गोलियां

    #ganpatgaikwad #maheshgaikwad #eknathshinde

    गोलियों की तड़तड़ाहट... भागते... जान बचाते लोग.... बीजेपी नेता की आंखों में खून सवार... ये वीडियो कहीं और का नहीं बल्कि बीजेपी के नेतृत्व में बनी एकनाथ शिंदे सरकार के महाराष्ट्र राज्य का है... गोलियां मारने वाला कोई और नहीं बल्कि मौजूदा विधायक और बीजेपी का प्रतिष्ठित नेता है... सत्ता की हनक ऐसी कि थाने के अंदर गोलियां दाग रहा है...

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    BJP MLA Ganpat Gaikwad ने Eknath Shinde Shiv Sena Leader Mahesh Gaikwad को थाने के अंदर मारी गोलियां

    By PunjabKesari TV | 0 views

  • सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    Modi Sarkar के खिलाफ सड़कों पर उतरे हजारों लोग | Jammu and Kashmir | Breaking News | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    By DB Live | 0 views

  • Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive

    Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive