NIPPAH VIRUS ALERT IN PETS
നിപ്പ വൈറസ്: വളര്‍ത്തുമൃഗങ്ങളിലും ആശങ്ക
സ്റ്റേറ്റ് ആനിമല്‍ ഡിസീസ് എമര്‍ജന്‍സി കണ്‍ട്രോള്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0471 2732151 ഇല്‍ വിവരമറിയിക്കുക
വളര്‍ത്തു മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ ഏതെങ്കിലും അസുഖം കണ്ടാല്‍ ഉടന്‍തന്നെ മൃഗാശുപത്രിയില്‍ വിവരമറിയിക്കണമെന്നു നിര്‍ദേശം.
നിപ്പ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നിര്‍ദേശം. എന്നാല്‍ വളര്‍ത്തു മൃഗങ്ങളില്‍ നിന്നും വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാഹചര്യം നിലവിലില്ലെന്നും, ദേശാടനക്കിളികള്‍ വഴി പകരാനുള്ള സാഹചര്യം തള്ളിക്കളയാന്‍ കഴിയില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അതികൃതര്‍ അറിയിച്ചു. വളര്‍ത്തു മൃഗങ്ങളില്‍ ഇതുവരെ രോഗബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു മന്ത്രികെ രാജു പറഞ്ഞു.
നിപ്പ വൈറസ് രോഗവ്യാപനം തടയാനായിജില്ലാതലത്തില്‍ നിരീക്ഷണ ക്യാമ്പുകളും, 24 മണിക്കൂര്‍ ഹെല്പ് ലൈനുകളും സജ്ജമാണ്.
സ്റ്റേറ്റ് ആനിമല്‍ ഡിസീസ് എമര്‍ജന്‍സി കണ്‍ട്രോള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ0471 2732151 എന്ന നമ്പറിലാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്. രോഗലക്ഷ്ണങ്ങള്‍ സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ രക്ത സാമ്പിളുകള്‍ സംസ്ഥാനതലത്തിലും ആവശ്യമെങ്കില്‍ ഭോപാല്‍ ലാബിലയച്ചും പരിശോധിക്കുമെന്നു അധികൃതര്‍ അറിയിച്ചു.
നിപ്പ വൈറസ് ബാധയില്‍ 10 പേരാണ് ഇതുവരെ മരണപ്പെട്ടത്. 2 പേര്‍ക്ക് വൈറസ് ബാധ സ്ഥിതീകരിചിട്ടുമുണ്ട്.
#malayalamnews #News60ML
श्रेणी:
समाचार
Hariyana CM compared Rahul Gandhi to Nippah virus
ഉപമ കേമം : നിപ്പ പോലെ !
രാഹുൽ ഗാന്ധി നിപ്പ വൈറസിനു സമാനം: അനിൽ വിജ്
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിനാശകാരിയായ നിപ്പ വൈറസിനോട് താരതമ്യപ്പെടുത്തി ഹരിയാനയിലെ ആരോഗ്യമന്ത്രി അനില്‍ വിജ്. രാഹുൽ ഗാന്ധിയുമായി ആരെങ്കിലും സമ്പർക്കത്തിൽ വന്നാൽ സമൂല നാശമായിരിക്കും ഫലമെന്നും അനിൽ വിജ് അഭിപ്രായപ്പെട്ടു. വിവാദ പ്രസ്താവനകൾ നടത്തി പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് ബിജെപിക്കാരനായ ഈ മന്ത്രി.മുൻപ്, താജ്മഹലിനെ ‘സുന്ദരമായ ശവകുടീര’മെന്നു വിശേഷിപ്പിച്ച് അനിൽ വിജ് വിവാദനായകനായിട്ടുണ്ട്. എബിവിപിക്കെതിരെ കാംപെയിൻ നടത്തിയ ഡൽഹി സർവകലാശാല വിദ്യാർഥി ഗുർമെഹർ കൗറിനെ പിന്തുണയ്ക്കുന്നവർ പാക്കിസ്ഥാൻ അനുകൂലികളാണെന്നും ഇവരെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും പ്രസ്താവിച്ചും വിവാദങ്ങളിൽ ഇടം പിടിച്ചു.മഹാത്മ ഗാന്ധിയുടെ ചിത്രം ‘ഖാദി’യെ ഒരു തരത്തിലും സഹായിക്കില്ലെന്നും രാജ്യത്തിന്റെ കറൻസിയുടെ മൂല്യമിടിക്കുമെന്നുമായിരുന്നു മന്ത്രിയുടെ മറ്റൊരു ‘കണ്ടെത്തൽ’.द्वारा News60 ML | 1695 दृश्य
Nippah virus: short description
എന്താണപ്പാ ഈ നിപ?
കരുതലെടുത്താല്‍ നിപയില്‍ നിന്ന് രക്ഷ നേടാം
1997 ല്‍ മലേഷ്യയിലാണ് ആദ്യമായി നിപ്പ വൈറസ് കണ്ടെത്തുന്നത്.ഫാമിലെ പന്നികളെ ബാധിച്ച രോഗം പിന്നീട് മനുഷ്യനെ ബാധിച്ചു .മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലെക്കും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ്പ വൈറസ് .ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട് .ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ബംഗ്ലാദേശിലാണ് .അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങള്‍ ഒഴിവാക്കുക.രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും isolation ward-ല്‍ പ്രവേശിപ്പിക്കുക. രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമപ്രധാനമാണ്.മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.ഒരിക്കലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയില്‍ നമുക്ക് കരുതല്‍ സ്വീകരിക്കാം.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Nippah virus: short descriptionद्वारा News60 ML | 173 दृश्य
Nippah virus death: nurse lini's letter to her husband
ഭൂമിയിലെ മാലാഖയുടെ കത്ത്
നൊമ്പരം പടര്‍ത്തി ലിനിയുടെ ആ അവസാന കത്ത്
മരണം വാളുയര്‍ത്തുമ്പോഴും ആ ഹൃദയം പിടഞ്ഞത് തന്‍റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി,
''സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry... നമ്മുടെ മക്കളെ നന്നായി നോക്കണേ... പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം... നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please...'' ആശുപത്രി ഐസിയുവില്‍ മരണത്തെ മുഖാമുഖം കണ്ടപ്പോഴാണ് ലിനി ആ കത്തെഴുതിയത്. ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവളുടെ മനസ്സില്‍ നിറഞ്ഞത് പ്രിയപ്പെട്ടവനെ ഇനിയൊരിക്കലും കാണാനാവില്ലല്ലോ എന്ന ചിന്തയായിരുന്നു!
നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനി എഴുതിയ അവസാന കത്ത് ഇന്ന് എല്ലാവരേയും നൊമ്പരപ്പെടുത്തുകയാണ്. ആതുരസേവനത്തിനിടെ ജീവന്‍ ത്യജിച്ച ആ മാലാഖയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണ് നാടൊന്നാകെ.
ഭൂമിയിലെ മാലഖക്ക് കണ്ണീരോടെ പ്രണാമം
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Nippah virus death: nurse lini's letter to her husbandद्वारा News60 ML | 166 दृश्य
NIPPAH VIRUS: BAT MAY NOT BE THE REASON
ഭീതി പരത്തരുത്...വവ്വാലുകളെ പഴിക്കരുത്!
നിപ്പ പകര്‍ച്ചപ്പനിയ്ക്ക് കാരണം വവ്വാലുകളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്
വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ആശങ്ക പരത്തരുതെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി മറ്റ് മൃഗങ്ങളിലേക്ക് പകരുന്നത് കണ്ടെത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിപ്പ വൈറസ് പ്രധാനമായും പകരുന്നത് വവ്വാലുകളില്‍ നിന്നാണെന്നാണ് രോഗത്തിന്റെ മുന്‍കാല ചരിത്രങ്ങള്‍ നല്‍കുന്ന സൂചന. അതുകൊണ്ട് തന്നെ കോഴിക്കോട്ടെ പനിക്ക് പുറകിലും വവ്വാലുകളായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.രോഗബാധിരായി മരണപ്പെട്ട സഹോദരങ്ങളുടെ വീട്ടിലെ കിണറില്‍ നിന്ന് കഴിഞ്ഞ ദിവസം വവ്വാലുകളേയും കണ്ടെത്തിയിരുന്നു.തുടര്‍ന്നായിരുന്നു വവ്വാലുകളെ കൊന്നൊടുക്കണം എന്ന തരത്തിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടന്ന് വന്നത്. ഇതിനെതിരേയാണ് മുന്നറിയിപ്പുമായി ഇപ്പോള്‍ മൃഗക്ഷേമ വകുപ്പ് രംഗത്ത് വന്നത്. അതേസമയം നിപ്പ വൈറസ് ബാധ ലക്ഷണങ്ങളോടെ രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. ഈ മരണങ്ങള്‍ സ്ഥിരീകരിക്കുക കൂടി ചെയ്താല്‍ മാരക വൈറസ് ബാധയേറ്റ് കോഴിക്കോട് മരിക്കുന്നവരുടെ എണ്ണം ഏഴാവും.കൂടുതല്‍ സ്ഥലത്തേക്ക് വൈറസ് പോവാതെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
NIPPAH VIRUS: BAT MAY NOT BE THE REASONद्वारा News60 ML | 209 दृश्य
Nippah virus: short description
എന്താണപ്പാ ഈ നിപ?
കരുതലെടുത്താല്‍ നിപയില്‍ നിന്ന് രക്ഷ നേടാം
1997 ല്‍ മലേഷ്യയിലാണ് ആദ്യമായി നിപ്പ വൈറസ് കണ്ടെത്തുന്നത്.ഫാമിലെ പന്നികളെ ബാധിച്ച രോഗം പിന്നീട് മനുഷ്യനെ ബാധിച്ചു .മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലെക്കും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ്പ വൈറസ് .ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട് .ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ബംഗ്ലാദേശിലാണ് .അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങള്‍ ഒഴിവാക്കുക.രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും isolation ward-ല്‍ പ്രവേശിപ്പിക്കുക. രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമപ്രധാനമാണ്.മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.ഒരിക്കലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയില്‍ നമുക്ക് കരുതല്‍ സ്വീകരിക്കാം.द्वारा News60 ML | 1031 दृश्य
Nippah virus death: nurse lini's letter to her husband
ഭൂമിയിലെ മാലാഖയുടെ കത്ത്
നൊമ്പരം പടര്‍ത്തി ലിനിയുടെ ആ അവസാന കത്ത്
മരണം വാളുയര്‍ത്തുമ്പോഴും ആ ഹൃദയം പിടഞ്ഞത് തന്‍റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി,
''സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry... നമ്മുടെ മക്കളെ നന്നായി നോക്കണേ... പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം... നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please...'' ആശുപത്രി ഐസിയുവില്‍ മരണത്തെ മുഖാമുഖം കണ്ടപ്പോഴാണ് ലിനി ആ കത്തെഴുതിയത്. ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവളുടെ മനസ്സില്‍ നിറഞ്ഞത് പ്രിയപ്പെട്ടവനെ ഇനിയൊരിക്കലും കാണാനാവില്ലല്ലോ എന്ന ചിന്തയായിരുന്നു!
നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനി എഴുതിയ അവസാന കത്ത് ഇന്ന് എല്ലാവരേയും നൊമ്പരപ്പെടുത്തുകയാണ്. ആതുരസേവനത്തിനിടെ ജീവന്‍ ത്യജിച്ച ആ മാലാഖയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണ് നാടൊന്നാകെ.
ഭൂമിയിലെ മാലഖക്ക് കണ്ണീരോടെ പ്രണാമംद्वारा News60 ML | 1578 दृश्य
NIPPAH VIRUS: BAT MAY NOT BE THE REASON
ഭീതി പരത്തരുത്...വവ്വാലുകളെ പഴിക്കരുത്!
നിപ്പ പകര്‍ച്ചപ്പനിയ്ക്ക് കാരണം വവ്വാലുകളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്
വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ആശങ്ക പരത്തരുതെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി മറ്റ് മൃഗങ്ങളിലേക്ക് പകരുന്നത് കണ്ടെത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിപ്പ വൈറസ് പ്രധാനമായും പകരുന്നത് വവ്വാലുകളില്‍ നിന്നാണെന്നാണ് രോഗത്തിന്റെ മുന്‍കാല ചരിത്രങ്ങള്‍ നല്‍കുന്ന സൂചന. അതുകൊണ്ട് തന്നെ കോഴിക്കോട്ടെ പനിക്ക് പുറകിലും വവ്വാലുകളായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.രോഗബാധിരായി മരണപ്പെട്ട സഹോദരങ്ങളുടെ വീട്ടിലെ കിണറില്‍ നിന്ന് കഴിഞ്ഞ ദിവസം വവ്വാലുകളേയും കണ്ടെത്തിയിരുന്നു.തുടര്‍ന്നായിരുന്നു വവ്വാലുകളെ കൊന്നൊടുക്കണം എന്ന തരത്തിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടന്ന് വന്നത്. ഇതിനെതിരേയാണ് മുന്നറിയിപ്പുമായി ഇപ്പോള്‍ മൃഗക്ഷേമ വകുപ്പ് രംഗത്ത് വന്നത്. അതേസമയം നിപ്പ വൈറസ് ബാധ ലക്ഷണങ്ങളോടെ രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്. ഈ മരണങ്ങള്‍ സ്ഥിരീകരിക്കുക കൂടി ചെയ്താല്‍ മാരക വൈറസ് ബാധയേറ്റ് കോഴിക്കോട് മരിക്കുന്നവരുടെ എണ്ണം ഏഴാവും.കൂടുതല്‍ സ്ഥലത്തേക്ക് വൈറസ് പോവാതെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.द्वारा News60 ML | 1032 दृश्य
NIPPAH VIRUS CONFORMS IN ONE MORE PERSON
ഒരാള്‍ കൂടി നിപ്പാ പിടിയില്‍
കോഴിക്കോട് പൊതുപരിപാടികള്‍ റദ്ദാക്കി
ശ്രീജിത്തിന്റെ കുടുംബത്തിന് ബിപ്ലബിന്റെ കൈത്താങ്ങ്
തൂത്തുക്കുടിയില്‍ പോലീസുകാര്‍ക്ക് വെട്ടേറ്റു
വില കുറയുന്നില്ലാ...द्वारा News60 ML | 1295 दृश्य
India में H3N2 VIRUS की लहर, H3N2 INFLUENZA VIRUS से 2 मौतें| H3N2 INFLUENZA VIRUS
#H3N2Influenzavirus #blackandwhite #Latestnews
India में H3N2 VIRUS की लहर, H3N2 INFLUENZA VIRUS से 2 मौतें| H3N2 INFLUENZA VIRUS
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
India में H3N2 VIRUS की लहर, H3N2 INFLUENZA VIRUS से 2 मौतें| H3N2 INFLUENZA VIRUSद्वारा PunjabKesari TV | 182 दृश्य
News60 ML's
സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60
Click Here To Subscribe Now: News60
സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം
Video News Agency
Facrbook : https://www.facebook.com/news60malayalam
Telegram : https://t.me/news60ml
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
Music: https://www.bensound.com
Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg
#news60ml #news60malayalam #news60
#malayalamnews
സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60द्वारा News60 ML | 3605 दृश्य
#BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു
Click Here To Subscribe Now: News60
#BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.
Video News Agency
Facrbook : https://www.facebook.com/news60malayalam
Telegram : https://t.me/news60ml
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
Music: https://www.bensound.com
Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg
#news60ml #news60malayalam #news60
#malayalamnews
#BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചുद्वारा News60 ML | 754 दृश्य
130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60
Click Here To Subscribe Now: News60
130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.
Video News Agency
Facrbook : https://www.facebook.com/news60malayalam
Telegram : https://t.me/news60ml
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
Music: https://www.bensound.com
Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg
#news60ml #news60malayalam #news60
#malayalamnews
130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60द्वारा News60 ML | 720 दृश्य
Govt./PSU
Technical Session V, Q&A
Global Summit 2020 "Mission 5 Trillion – CMA as a Cryogenic Force"
Watch Technical Session V, Q&A With HD Qualityद्वारा ICMAI | 900509 दृश्य
Blatant Violation of model code of conduct in Odisha
Blatant Violation of model code of conduct in Odisha
Watch Blatant Violation of model code of conduct in Odisha With HD Qualityद्वारा Dharmendra Pradhan | 827893 दृश्य
अनूठे "रक्षा -सूत्र " से बांधी डोर विश्वास की
अनूठे "रक्षा -सूत्र " से बांधी डोर विश्वास की
Watch अनूठे "रक्षा -सूत्र " से बांधी डोर विश्वास की With HD Qualityद्वारा P P Chaudhary | 3802641 दृश्य
Mr Bhupesh Baghel, CM, Chhattisgarh at #FICCIAGM
Mr Bhupesh Baghel, CM, Chhattisgarh in conversation with Dr Jyotsna Suri, Past President, FICCI at #FICCIAGM.
#FICCI #IndianEconomy #Economy #India
Watch Mr Bhupesh Baghel, CM, Chhattisgarh at #FICCIAGM With HD Qualityद्वारा FICCI India | 639961 दृश्य
IRCTC 11
CRPF signed an MoU with the IRCTC on Railway Reserved e-ticketing system
Watch IRCTC 11 With HD Qualityद्वारा CRPF India | 1130985 दृश्य
Robotic Process Automation is transforming businesses across the world
Robotic Process Automation enables users to create software robots, or #Bots, that can observe, mimic & execute repetitive, time consuming #Digital #business processes by studying human actions.
Watch the video to know how RPA is transforming #businesses.
#ArtificialIntelligence
Robotic Process Automation is transforming businesses across the worldद्वारा CII | 209808 दृश्य
ट्रेंडिंग नाउ
Daily Mirror
Delhi:2 दिन बाद दूंगा CM पद से इस्तीफा,जनता की अदालत में साबित करुंगा अपनी ईमानदारी-Arvind Kejriwal
Delhi:2 दिन बाद दूंगा CM पद से इस्तीफा,जनता की अदालत में साबित करुंगा अपनी ईमानदारी-Arvind Kejriwal
#delhi #arvindkejriwal #jantatv #cmarvindkejriwal #aamaadmiparty #aapnews #jantatv
Janta TV News Channel:
जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.
#JantaTV
#Haryana
#HimachalPradesh
#Punjab
Watch the latest Hindi news Live on Janta TV
Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
Stay tuned for all the breaking news in Hindi!
Download Janta TV APP: On Android and IOS
https://play.google.com/store/apps/details?id=com.jantatv&hl=en
खबरों से अपडेट रहने के लिए जनता टीवी से जुड़िए-
Janta TV Telegram
https://t.me/+22_aahu6_44yZTJl
Janta TV Whatsapp
https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj
Subscribe to Janta TV YouTube Channel:
https://www.youtube.com/c/jantatvnews?sub_confirmation=1
https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
Visit Janta TV website:
https://www.jantatv.com/
Follow us on Facebook:
https://www.facebook.com/JantaTvNews
https://www.facebook.com/jantatvhimachal
https://www.facebook.com/JantaTvPunjaद्वारा Janta TV | 910 दृश्य
Harsh Malhotra Exclusive Interview:65 साल में जो कांग्रेस नहीं कर पाई, Modi सरकार ने 10 साल में किया
#LatestNews #PunjabKesariTv
#NDAVsINDIA #PunjabKesariTv #LatestNews
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Harsh Malhotra Exclusive Interview:65 साल में जो कांग्रेस नहीं कर पाई, Modi सरकार ने 10 साल में कियाद्वारा PunjabKesari TV | 734 दृश्य
GST Council Meeting: क्या सस्ता-क्या महंगा हुआ?,Nirmala Sitharaman ने कर दिया बड़ा एलान! | Modi Govt
सोमवार को वित्त मंत्री निर्मला सीतारमण के अध्यक्षता में GST काउंसिल की अहम बैठक का आयोजन किया गया.. इस बैठक में मुख्य रूप से दो मुद्दों पर चर्चा होनी थीं…. हेल्थ इंश्योरेंस पर जीएसटी की दरें कम करने, और 2000 रुपये से कम के ऑनलाइन (डेबिट और क्रेडिट कार्ड से) ट्रांजेक्शन पर 18% जीएसटी लगाने का मामला था…. फिलहाल इंश्योरेंस प्रीमियम सस्ता होने नहीं जा रहा है, क्योंकि इस मसले पर अंतिम फैसला अगली बैठक तक के लिए टाल दिया गया है…
#gst #gstcoucilmeeting #goodsandservicestax #taxation #topnews #nirmalasitharaman #financeminister
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
GST Council Meeting: क्या सस्ता-क्या महंगा हुआ?,Nirmala Sitharaman ने कर दिया बड़ा एलान! | Modi Govtद्वारा PunjabKesari TV | 761 दृश्य