save alappad stop mining ! bad effects of mining in alapad

Published on: Jul 23, 2021
207 views

ഖനനം ആലപ്പാടിനെ നശിപ്പിച്ചത് എങ്ങനെ?

അയ്യായിരത്തോളം കുടുംബങ്ങളാണ് ഖനനം മൂലം ഭൂരഹിതരാവുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തത്


ഖനനം മൂലം നിരവധി പ്രതിസന്ധികളാണ് ആലപ്പാടിലെ ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ജനജീവിത ദുസ്സഹമാവുകയും തൊഴില്‍ സാധ്യതകള്‍ മാഞ്ഞുകൊണ്ടും ഇരിക്കുകയാണ്. മത്സ്യ ബന്ധനവും അതുമായി ചേര്‍ന്ന് കിടക്കുന്ന മേഖലയിലും തൊഴില്‍ ചെയ്യുന്നവര്‍ ഒക്കെയും ഉപേക്ഷിച്ചു പോകേണ്ടി വന്നിട്ടുണ്ട്. അയ്യായിരത്തോളം കുടുംബങ്ങളാണ് ഖനനം മൂലം ഭൂ രഹിതരാവുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തത് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചാകര എന്ന പ്രതിഭാസം കൊല്ലം ആലപ്പുഴ ജില്ലകളുടെ തീരദേശത്തിനു ഇന്ന് നഷ്ടമാകുവാന്‍ കാരണം ഈ മണല്‍ ഖനനം തന്നെയാണ് .തീരം ചേര്‍ന്ന് എക്കലും ചെളിയും അടിഞ്ഞുകൂടി കുഴമ്പ് രൂപത്തില്‍ കാണുന്നതും തീരത്തെ സംരക്ഷിക്കുന്നതും മത്സ്യ സമ്പത്തിന്റെ പ്രജനനതിനു ഗുണം ചെയ്യുന്നതുമായ പ്രതിഭാസമാണ് ചാകര. തീരം ചേര്‍ന്ന് തിരമാലകള്‍ ശാനതാംയിരിക്കുന്നതിനും ഈ പ്രതിഭാട്സം അനിവാര്യമാണ് . ആലപ്പാടിന്റെ തെക്ക് ഭാഗം മുതല്‍ വടക്ക് ഭാഗം വരെ തീരാ മേഖലയിലുണ്ടായിരുന്ന സ്വാഭാവിക കണ്ടാല്‍ ക്കടുകളും ഖനനം മൂലം ആലപ്പാടിനു നഷ്ടമായി കണ്ടല്‍ക്കടിനോട് ചേര്‍ന്ന് ഉണ്ടായിരുന്ന മത്സ്യ സമ്പത്തും ഇതോടെ ശോഷിച്ചു . ഖനനത്തിന്റെ ഫലമായി തീരസംരക്ഷനതിനായി വച്ച് പിടിപ്പിച്ചിരുന്ന കാറ്റാടി മരങ്ങളും നഷ്ടപ്പെട്ടു . തീര ശോഷണത്തിനും നാശത്തിനും വേഗത കൂടിയത് ഇങ്ങനെയാണ് .ജലസ്രോതസ്സിനുണ്ടായ നാശം ആണ് തീരാ ദേശവാസികള്‍ അനുഭവിച്ച മറ്റൊരു ദുരന്തം
ഖനന്‍ പ്രദേശത്ത് ശുദ്ധ ജലം ലഭ്യമായിരുന്ന തണ്ണീര്‍ തടങ്ങളും കിണറുകളും മറ്റു ഉറവകളും ഖനന ഫലമായി വറ്റി വരണ്ടു നശിച്ചു പോയി . ശുദ്ധജല ഉപയോഗത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച ഈ പഞ്ചായത്ത് ഇന്ന് ശുദ്ധ ജലത്തിനായി സമരം ചെയ്യുകയാണ് . ഇതിലൊക്കെ ഉപരി അല്പാദ് ജനങ്ങള്‍ ഏറ്റവും നാശ നഷ്ടങ്ങള്‍ അഭിമുഖീകരിച്ചത് സുനാമിയിലൂടെ ആയിരുന്നു ലക്ഷദ്വീപ് കടല്‍ മേഖലയില്‍ സുനാമി തിരമാലകള്‍ മൂലം കന്യാകുമാരി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായത് ആലപ്പാട് പന്ച്ഛയതിലാണ് . പഞ്ചായതിലുണ്ടായിരുന്ന പ്രകൃതി ദത്തമായ മണല്‍ കൂനകള്‍ ഖനനം മൂലം ഇല്ലാതാവുകയും തല്‍ഫലമായി കടലാക്രമണ പ്രതിരോധ ശേഷി നഷ്ടപ്പെട്ടതിന്റെയും ഫലമായിരുന്നു ആലപ്പാട് അഭിമുഖീകരിച്ചു ദുരന്തം .

#indianews  #todaynews  #News  #dailynews  #onlinenews  #politicalnews  #WORLDNEWS  #IndiaToday  #keralanews  #Kerala  #Exclusivenews  #trending  #LATSETNEWS  #entertainmentnews  #malayalamnews  #HotNews  #eveningnews  #news2018  #annnews  #news60  #latestindiannews  #southindiannews  #periodnews  #happyhours  #newlyuploaded  #informatives  #keralatoday  #worldtoday  #anweshanam  #todayspecials  


Category:

News

<iframe src="https://veblr.com/embed/311d9d967834c9/save-alappad-stop-mining-bad-effects-of-mining-in-alapad?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>
  • Up next

    alappad at the fear of soil erosion #save alappad

    ആലപ്പാട് ഇനി എത്ര നാൾ?..

    പതിറ്റാണ്ടുകളായി തുടരുന്ന ഖനനം ഈ കടല്‍ തീരങ്ങളുടെ സന്തുലിനാവസ്ഥയെ ബാധിച്ചിരിക്കുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു

    അറബിക്കടലിനും ടിഎസ് കനാലിനും മധ്യേ ആലപ്പാട് ഗ്രാമപഞ്ചായത്ത് ഞെരുങ്ങിപ്പോകുന്നത് തുടരുന്നു.
    ഒരുവശത്ത് കായലും മറുവശത്ത് കടലുമാല്‍ ചുറ്റപ്പെട്ട പഞ്ചായത്താണ് കൊല്ലത്തെ ആലപ്പാട് പഞ്ചായത്ത്. ഫലഭൂഷ്ടിയുള്ള മണ്ണും വിവിധയിനം മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന കടല്‍ തീരവും ഈ നാടിന്റെ സമ്പത്തായിരുന്നു. വലിയ തോതില്‍ ഖനനം നടക്കുന്നതിനാല്‍ ഭൂമിയുടെ വിസ്താരം അനിയന്ത്രിതമാം വിധം കുറയുകയാണിവിടെ. കടലിനും കായലിനുമിടയില്‍ ബണ്ട്‌പോലെ ചെറിയ ഒരു ഭാഗം മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത് എന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ ഭൂമി കൂടി കടലിനടിയിലായാല്‍ ആലപ്പാട് എന്ന ഈ ഗ്രാമം ഭൂമുഖത്ത് നിന്നും മാഞ്ഞില്ലാതെയാകുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍.
    ഇല്‍മാനൈറ്റ് ,സിലിക്കോണ്‍, റൂട്ടൈന്‍ ,ഗാര്‍നൈറ്റ്, മോണോസൈറ്റ് ,സിലിമിനൈറ്റ് സിലിക്ക എന്നീ ധാതുക്കളുടെ നിക്ഷേപം 1925 മുതല്‍ തന്നെ നീണ്ടകര മുതല്‍ കായംകുളം വരെ 23 കി.മീ. നീളത്തില്‍ കിടക്കുന്ന കടല്‍ത്തീരത്തെ മണലില്‍ വലിയ തോതിലുണ്ടായിരുന്നുവെന്ന ് നാട്ടിലെ മുതിര്‍ന്ന ആളുകള്‍ പറയുന്നു.
    പതിറ്റാണ്ടുകളായി തുടരുന്ന ഖനനം ഈ കടല്‍ തീരങ്ങളുടെ സന്തുലിനാവസ്ഥയെ ബാധിച്ചിരിക്കുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
    3 കി മീ വീതിയുണ്ടായിരുന്ന ആലപ്പാടുള്ള വെള്ളനാട എന്ന് ഗ്രാമം ഇപ്പോള്‍ വെറും 95 മീറ്റര്‍ വീതി മാത്രമാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് നിയമസഭാ അന്വേഷക സമിതിക്കു മുമ്പില്‍ സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നു.
    1930 കളില്‍ ബിട്ടീഷുകാരാണ് ഈ പ്രദേശങ്ങളിലെ തീരങ്ങളില്‍ ഖനനം തുടങ്ങുന്നത്. പിന്നീടിങ്ങോട്ട് പല സ്വകാര്യ കമ്പനികളും ഇവിടെ ഖനനം നടത്തിപ്പോന്നു. ഏറ്റവുമൊടുവില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ ഏര്‍ത് ലിമിറ്റഡ് (ഐ.ആര്‍.ഇ.എല്‍) ഉം, കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍) ഉം വരെ എത്തിനില്‍ക്കുന്നു ആ നീണ്ട നിര.
    1955 ലെ ലിത്തോ മാപ്പ് പ്രകാരം ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 89.5 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇപ്പോഴത് 8.9 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയത്രെ. 80 ചതുരശ്ര കിലോമീറ്ററോളം സ്ഥലം എവിടെപ്പോയെന്നാണ് നാട്ടിലെ ചോദ്യം.
    അതിനെ അനുകൂലിച്ചും പ്രതി

    By News60 ML | 140 views

  • laws which is denied in alappad; save alappad

    ആലപ്പാടിലെ നിയമ ലംഘനങ്ങൾ എന്തൊക്കെ?

    രാജ്യത്ത് വ്യവസ്ഥാപിതമായി നിലനിൽക്കുന്ന ചട്ടങ്ങളുടെയും നിയമങ്ങളുടേയും നഗ്നമായ ലംഘനമാണ് ആലപ്പാടിൽ നടക്കുന്നത് Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    laws which is denied in alappad; save alappad

    By News60 ML | 749 views

  • save alappad; social media and film stars support

    "സേവ് ആലപ്പാട്"; മുഴങ്ങട്ടെ ഉറക്കെ!

    സമരത്തിന് പിന്തുണ നൽകി സമൂഹമാധ്യമങ്ങളും മലയാള സിനിമ താരങ്ങളും

    ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ സമരം ശക്തമാകുമ്പോൽ സമരത്തിനൊപ്പം സമൂഹമാധ്യമങ്ങളും താരങ്ങളും ആണി ചേരുന്നു.
    സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്നീ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ് ആലപ്പാടിന്റെ ദുരിതം. ട്രോള്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തതോടെയാണു പ്രാദേശിക സമരം വീണ്ടും ചര്‍ച്ചയായത്. പ്രളയകാലത്ത് രക്ഷകരായവരുടെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ അപകടത്തിലാണ്. 60 വര്‍ഷമായി തുടരുന്ന ഖനനം ഒരു ഗ്രാമത്തെതന്നെ ഇല്ലാതാക്കിയിരിക്കുന്നു.
    സ്വന്തം മണ്ണിനെ സംരക്ഷിക്കാന്‍ ഒരു ജനത നടത്തുന്ന സമരത്തിനു പിന്തുണയുമായി മലയാള സിനിമാ ലോകവും രംഗത്തെത്തി.
    ഒരു ജനത നടത്തുന്ന സമരം കാണാതെ അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വിഷയം കേരളം ഏറ്റെടുക്കണമെന്നും നടന്‍ ടൊവിനോ പറയുന്നു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ നടക്കുന്ന ക്യാംപെയിനെക്കുറിച്ചു കണ്ടിട്ടും കേരളത്തിന്റെ മുഖ്യധാരാ പ്രശ്നമായി ഇത്ത ചര്‍ച്ചചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫെയ്സ്ബുക് പേജിലൂടെയാണു പൃഥ്വിരാജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയത്. ഒരു ഫെയ്സ്ബുക് പോസ്റ്റോ ഹാഷ്ടാഗോ പ്രതീക്ഷിക്കുന്ന ചലനം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അധികാരികള്‍ നടപടി സ്വീകരിക്കുന്നതുവരെ ശബ്ദമുയര്‍ത്തുമെന്നും പൃഥ്വിരാജ് പറയുന്നു.

    നടന്‍ സണ്ണി വെയ്ന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോവിലൂടെയാണ് ആലപ്പാടിനെ രക്ഷിക്കാനുളള ക്യാംപെയിന്റെ ഭാഗമായത്.

    നടിമാരായ അനു സിത്താര, രജീഷ വിജയന്‍, പ്രിയാ വാരിയര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാഫി തുടങ്ങി നിരവധി പേരും ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ വിജയ് ആരാധകരുടെ സംഘടനയായ കൊല്ലം നന്‍പന്‍സ് എന്ന സംഘടനയും പ്രതിഷേധവുമായി എത്തിയിരുന്നു. യൂട്യൂബിലും ആലപ്പാടുകാരുടെ ദുരിതത്തിനു പിന്തുണയുമായി നിരവധി വിഡിയോകളാണു പോസ്റ്റ് ചെയ്യുന്നത്.

    കരയ്ക്കായി കരയുന്ന ആലപ്പാട്ടുകാർക്ക് വേണ്ടി ഇനിയും ഉറക്കെ ഉറക്കെ മുഴങ്ങി കൊണ്ടിരിക്കും സേവ് ആലപ്പാട് എന്ന് ഹാഷ്ടാഗ്. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
    #

    By News60 ML | 109 views

  • If JSW Mining doesn't take local employment in Mining activities then we will stop mining: Puti

    If JSW Mining doesn't take local employment in Mining activities then we will stop mining says Puti Gaonkar, Union Leader.


    #Goa #GoaNews #JSW #Mining #Locals #Employment

    If JSW Mining doesn't take local employment in Mining activities then we will stop mining: Puti

    By ingoanews | 154 views

  • Save Mhadei Save Goa | Goans light candles to save River Mhadei

    Save Mhadei Save Goa | Goans light candles to save River Mhadei

    Save Mhadei Save Goa | Goans light candles to save River Mhadei

    By ingoanews | 304 views

  • #BattleforMhadei Save Mhadei Save Goa Front called for a decisive fight to save Mhadei

    #BattleforMhadei Save Mhadei Save Goa Front called for a decisive fight to save Mhadei

    #BattleforMhadei Save Mhadei Save Goa Front called for a decisive fight to save Mhadei

    By ingoanews | 350 views

  • *Sunil Dimple requests to "Save Raika , Save Jammu ". Review Raika project. Stop Mountains, Soil

    *Sunil Dimple requests to "Save Raika , Save Jammu ". Review Raika project. Stop Mountains, Soil erosion, cuttings Trees, these are natural Oxygen genaration reservoirs. Destruction on Nagrota Sidhra, Raika, Narwal bye pass Road will add Pollution. Save Jammu coming Generation*

    *Sunil Dimple requests to "Save Raika , Save Jammu ". Review Raika project. Stop Mountains, Soil

    By KASHMIR CROWN | 69 views

  • Formation of Mining Corporation to restart mining is just an election stunt: Mining dependents

    Formation of Mining Corporation to restart mining is just an election stunt: Mining dependents

    #Goa #GoaNews #Mining

    Formation of Mining Corporation to restart mining is just an election stunt: Mining dependents

    By ingoanews | 309 views

  • Deleted Scene from Shaadi Ke Side Effects - Side Effects of Being A Sports Fan!

    Watch Side Effects of Being A Sports Fan! - Deleted Scene from Shaadi Ke Side Effects Video With HD Quality

    By Nidhi | 17612 views

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    By News60 ML | 3344 views

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    By News60 ML | 673 views

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    By News60 ML | 685 views

Govt./PSU

  • My interview with Jan Man India

    Here is my interview with Shri Sudhir Raval on Jan Man India Channel.


    Watch My interview with Jan Man India With HD Quality

    By Mansukh Mandaviya | 820746 views

  • ECI Press Briefing

    Press briefing of Election Commission of India on completion of 2nd Phase of #LokSabhaElection2019 and State Legislative Assemblies elections.

    #PollingDay #DeskKaMahaTyohaar #NoVoterToBeLeftBehind

    Watch ECI Press Briefing With HD Quality

    By Election Commission of India | 433001 views

  • Robotic Process Automation is transforming businesses across the world

    Robotic Process Automation enables users to create software robots, or #Bots, that can observe, mimic & execute repetitive, time consuming #Digital #business processes by studying human actions.
    Watch the video to know how RPA is transforming #businesses.
    #ArtificialIntelligence

    Robotic Process Automation is transforming businesses across the world

    By CII | 209244 views

  • Special Briefing on the Visit of President of Maldives to India (August 02, 2022)



    Special Briefing on the Visit of President of Maldives to India (August 02, 2022)

    By Ministry of External Affairs, India | 195846 views

  • अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    Watch अनूठे "रक्षा -सूत्र " से बांधी डोर विश्वास की With HD Quality

    By P P Chaudhary | 3802061 views

  • Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    #arvindkejriwal #education #aamaadmiparty

    Arvind Kejriwal All Interviews:
    https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU

    Arvind Kejriwal All Townhalls:
    https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n

    Arvind Kejriwal in Punjab Series:
    https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr

    Arvind Kejriwal in Goa Series:
    https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm

    Arvind Kejriwal In Uttarakhand Series:
    https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT

    Arvind Kejriwal on Baba Saheb Ambedkar:
    https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS


    Follow Arvind Kejriwal on Social Media :

    Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal


    Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/


    Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty


    Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty

    Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    By AAP | 210374 views

Daily Mirror

  • Delhi Airport पर बड़ा हादसा, मूसलाधार बारिश से टर्मिनल-1 की छत गिरी, 6 लोग घायल

    Delhi Airport पर बड़ा हादसा, मूसलाधार बारिश से टर्मिनल-1 की छत गिरी, कई कारें आई चपेट में, 6 लोग घायल

    #delhiairport #terminal1 #delhiairportroofcollapse #delhirainfall #delhirain #rainindelhi #jantatv

    Janta TV News Channel:
    जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
    जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    #JantaTV
    #Haryana
    #HimachalPradesh
    #Punjab
    Watch the latest Hindi news Live on Janta TV
    Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
    Stay tuned for all the breaking news in Hindi!

    Download Janta TV APP: On Android and IOS
    https://play.google.com/store/apps/details?id=com.jantatv&hl=en

    खबरों से अपडेट रहने के लिए जनता टीवी से जुड़िए-
    Janta TV Telegram
    https://t.me/+22_aahu6_44yZTJl

    Janta TV Whatsapp
    https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj

    Subscribe to Janta TV YouTube Channel:
    https://www.youtube.com/c/jantatvnews?sub_confirmation=1
    https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
    Visit Janta TV website:
    https://www.jantatv.com/
    Follow us on Facebook:
    https://www.facebook.com/JantaTvNews
    https://www.facebook.com/jantatvhimachal
    https://www.facebook

    By Janta TV | 6844 views

  • संसद शुरू होने से पहले मीडिया से क्या बोले राहुल | Parliament session| Rahul Gandhi Press Conference

    #DBLiveBreaking : संसद में INDIA का हल्लाबोल -बैकफुट पर सरकार | Rahul Gandhi | PM Modi | Akhilesh

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    संसद शुरू होने से पहले मीडिया से क्या बोले राहुल | Parliament session| Rahul Gandhi Press Conference

    By DB Live | 7284 views

  • Rahul Gandhi On Neet: ‘सदन में पहले हो NEET पर चर्चा’ | Parliament Session | Congress | Paper Leak

    सदन में पहले हो NEET पर चर्चा

    NEET पर पहले होनी चाहिए बहस

    NEET मामले पर चर्चा जरूरी

    छात्र हैं देश के भविष्य

    संसद के सत्र का आज पांचवां दिन

    सत्र में NEET पर हंगामें का आसार

    #NeetScam #RahulGandhi #ParliamentSession #LatestNews

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Rahul Gandhi On Neet: ‘सदन में पहले हो NEET पर चर्चा’ | Parliament Session | Congress | Paper Leak

    By PunjabKesari TV | 1837 views