Dutchman, 69, brings lawsuit to lower his age 20 years

ಪ್ರಕಟಿಸಲಾಗಿದೆ: Jul 15, 2021
93 ವೀಕ್ಷಣೆ

പ്ലീസ് എന്‍റെ പ്രായം ഒന്ന്‍ കുറച്ചു തരൂ

വ്യത്യസ്തമായ ഒരു ഹര്‍ജിയാണ് നെതര്‍ലാന്‍ഡ്‌സിലെ ഹേഗില്‍ 69 വയസ്സുകാരനായ വൃദ്ധന്‍ സമര്‍പ്പിച്ചത്. തന്‍റെ തന്റെ വയസ്സില്‍ നിന്ന് 20 വര്‍ഷം കുറച്ച് തരണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. 'എനിക്ക് ഇനിയും ഒരുപാട് പ്രേമിക്കണം. ജോലി ചെയ്യണം. അതിനുള്ള ആരോഗ്യമുണ്ടെങ്കിലും ഈ പ്രായം ഒരു ബാധ്യതയാണ്. എമിലേ റാറ്റല്‍ബന്‍ഡ് എന്ന 'ലൈഫ് കോച്ച്' ന്റെ ഈ ആവശ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. തന്റെ ജനനത്തീയ്യതി 1949 മാര്‍ച്ച് 11 ല്‍ നിന്ന് 1969 മാര്‍ച്ച് 11ലേക്ക് മാറ്റിതരണമെന്ന ന്യായമായ ആവശ്യം മാത്രമേ എമിലേയ്ക്കുള്ളൂ. ഒരാള്‍ക്ക് തന്റെ പേരും രാഷ്ട്രീയവും തീരുമാനിക്കാം എന്തിന് സ്വന്തം ലിംഗമാറ്റം പോലും നടത്താം. പിന്നെ എന്തുകൊണ്ട് സ്വന്തം ജനനത്തിയ്യതി മാത്രം മാറ്റാന്‍ കഴിയില്ല എന്ന എമിലെയുടെ ചോദ്യം കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യം ന്യായമാണെന്നാണ് ആര്‍ക്കും തോന്നിപ്പോകും. ആര്‍ണ്‍ഹെം നഗരത്തിലെ കോടതി ഈ കേസില്‍ നാല് ആഴ്ച്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കും. ജനനത്തിയതി മാറ്റാന്‍ നിലവില്‍ നിയമങ്ങളൊന്നുമില്ലാത്തതിനാല്‍ എമിലേയുടെ ഹര്‍ജി തള്ളാനാണ് സാധ്യതയെന്നാണ് അധികൃതരുടെ പക്ഷം. തന്റെ വയസ്സ് കാരണം താന്‍ പലതരത്തിലുള്ള വിവേചനം അനുഭവിക്കുന്നതായാണ് എമിലേയുടെ വാദം. തന്റെ ജോലി സാധ്യതയെയും 'ടിന്‍ഡര്‍' ഡേറ്റിങ് ആപ്പിലെ തന്റെ അവസരങ്ങളെയും തന്റെ വയസ്സ് ബാധിക്കുന്നു. 'എനിക്ക 69 വയസ്സുള്ളപ്പോള്‍ എന്റെ ജീവിതം പരിമിതപ്പെടുന്നു. എന്നാല്‍ എനിക്ക് 49 വയസ്സാണെങ്കില്‍ എനിക്ക് പുതിയ വീട് വാങ്ങാം. പുതിയ കാറുകള്‍ വങ്ങാം. കൂടുതല്‍ ജോലിയും ചെയ്യാമെന്നാണ് എമിലേ പറയുന്നത്. ഡേറ്റിങ് ആപ്പില്‍ തനിക്ക് പ്രായം കാരണം മറുപടികളൊന്നും കിട്ടുന്നില്ലെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നു. തന്റെ ഇപ്പോഴത്തെ മുഖവും 49 എന്ന വയസ്സുമാകുമ്പോള്‍ ഞാനൊരു ഉയര്‍ന്ന സ്ഥാനത്ത് എത്തുമെന്നും ഇയാള്‍ കരുതുന്നു. തന്റെ ഡോക്ടര്‍മാര്‍ പോലും തനിക്ക് ഒരു 45കാരന്റെ ശരീരമാണ് ഇപ്പോള്‍ ഉള്ളത് എന്നാണ് പറയുന്നത്. 'യങ്ങ് ഗോഡ്' എന്നാണ് എമിലേ സ്വയം വിശേഷിപ്പിക്കുന്നത്. പ്രായം കുറച്ചു തന്നാല്‍ തന്റെ പെന്‍ഷന്‍ തിരിച്ച് നല്‍കാമെന്ന് പറയുന്ന എമിലേ നിലവില്‍ ഒരു വ്യക്തിത്വ വികസന പരിശീലകനായിട്ടാണ് ജോലി നോക്കുന്നത്.


Subscribe to News60 :https://goo.gl/VnRy

#indianews  #todaynews  #News  #dailynews  #onlinenews  #politicalnews  #WORLDNEWS  #IndiaToday  #keralanews  #World  #Court  #Man  #Kerala  #Exclusivenews  #trending  #LATSETNEWS  #entertainmentnews  #malayalamnews  #HotNews  #dating  #eveningnews  #oldage  #news2018  #Petition  #tinder  #aging  #annnews  #news60  #latestindiannews  #southindiannews  #periodnews  #happyhours  #newlyuploaded  #informatives  #keralatoday  #worldtoday  #anweshanam  #todayspecials  


ವರ್ಗ:

ಸುದ್ದಿಗಳು

<iframe src="https://veblr.com/embed/311d93997a35ca/dutchman-69-brings-lawsuit-to-lower-his-age-20-years?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>
  • ಮುಂದೆ ಬರಲಿದೆ

    Dutchman Completes 3 Consecutive Flight Elements

    Dutch gymnast Epke Zonderland kills the horizontal bar at 2012 Olympics.

    ಇಂದ Kalpna Keer | 340 ವೀಕ್ಷಣೆ

  • Knight's lower bail request denied, Vergara in embryo lawsuit News Video

    The day's top showbiz news and headlines including Suge Knight's request for a lower bail denied, Sofia Vergara gets caught up in an embryo lawsuit, and Lily Tomlin and Jane Fonda premiere their new TV series.

    ಇಂದ sagar patil | 369 ವೀಕ್ಷಣೆ

  • Redmi Note 7S brings the amazing 48MP camera to a lower price

    Redmi Note 7S comes with a Snapdragon 660 2.2 GHz octa core processor. Watch first impressions of the new phone as Hitesh Raj Bhagat of The Economic Times shares his unboxing experience.

    ► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ► More Videos @ ETTV - http://economictimes.indiatimes.com/TV

    ► http://EconomicTimes.com

    ► For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    ► Facebook - https://www.facebook.com/EconomicTimes
    ► Twitter - http://www.twitter.com/economictimes
    ► LinkedIn - http://www.linkedin.com/company/economictimes
    ► Instagram - https://www.instagram.com/the_economic_times
    ► Flipboard - https://flipboard.com/@economictimes


    Watch Redmi Note 7S brings the amazing 48MP camera to a lower price With HD Quality

    ಇಂದ The Economic Times | 1792 ವೀಕ್ಷಣೆ

  • Lower marriage age eligibity to curb rapes Khap

    Lower marriage age eligibity to curb rapes Khap News video

    ಇಂದ Sanjeev | 684 ವೀಕ್ಷಣೆ

  • Nia Jax brings brings her power to Raw: Raw Pre-Show, July 25, 2016

    Take a special look at Raw newcomer Nia Jax.

    ಇಂದ ajay | 1031 ವೀಕ್ಷಣೆ

  • At the age of 50, Gajraj Rao was considered 70 years old ! Actor shared his shooting experience

    #GajrajRao #Dibyendu #RajkumarRao #ThaiMassage #Bollywood #BollywoodMovies
    #punjabkesari #punjabkesari #nationalnews #hindinews #hindi

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    At the age of 50, Gajraj Rao was considered 70 years old ! Actor shared his shooting experience

    ಇಂದ PunjabKesari TV | 40 ವೀಕ್ಷಣೆ

  • Charlie Sheen Threatens Lawsuit Over A Strip Club VIP Room Named In His Honor

    Charlie has threatened to sue New Yorks Cheetahs Club. TMZ reports that the club named the VIP room after Charlie. In the room, strip club customers can chow down on sushi placed on half naked women. The notorious bad boy is claiming the naked sushi stripper room damaged his reputation. The club owner told the New York Post's Page Six, How could sushi damage Charlie Sheens reputation. The club has kindly removed his name anyway.

    ಇಂದ Sanjay Jaluthriya | 677 ವೀಕ್ಷಣೆ

  • Salman Khan Blackbuck Case On May 7 Over 5 years Jail Term By Lower Court

    Salman Khan Blackbuck Case On May 7 Over 5 years Jail Term By Lower Court

    Bollywood Crazies Website Link:

    http://www.bollywoodcrazies.com/

    Bollywood Crazies Facebook Page:

    https://www.facebook.com/bollywoodcrazies/

    Bollywood Crazies Twitter:

    https://twitter.com/bollywoodcrazis

    Bollywood Crazies Instagram:

    https://www.instagram.com/bollywoodcrazies/

    Youtube Channel 2:

    Bollywood Crazies Ka Chota Bhai Cricket Vs Bollywood (News Mostly In English):

    https://www.youtube.com/channel/UCSAtfOie5FY6IABHrTS-s2Q

    Watch Salman Khan Blackbuck Case On May 7 Over 5 years Jail Term By Lower Court With HD Quality

    ಇಂದ Bollywood Crazies | 236 ವೀಕ್ಷಣೆ

  • Satyamev Jayate - Old Age - New-age relationships (Episode-11)

    Natubhai Patel says that in order to avoid any disputes over rights or property, and ad the same time provide companionship, a live-in relationship is the best solution, specially since the Supreme Court has
    recognized it as a valid union.

    Satyamev Jayate - Old Age - New-age relationships (Episode-11)

    ಇಂದ P.K | 620 ವೀಕ್ಷಣೆ

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    ಇಂದ News60 ML | 2505 ವೀಕ್ಷಣೆ

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    ಇಂದ News60 ML | 441 ವೀಕ್ಷಣೆ

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    ಇಂದ News60 ML | 466 ವೀಕ್ಷಣೆ

Govt./PSU

Daily Mirror

  • Bikaner News | लोकसभा चुनाव को लेकर कांग्रेस की तैयारी, कार्यकर्ताओ से पार्टी प्रभारी ने की चर्चा

    #bikanernews #preparations #loksabhaelections #partyincharge #discussed #latestnews #breakingnews #news

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit -VKJ

    Bikaner News | लोकसभा चुनाव को लेकर कांग्रेस की तैयारी, कार्यकर्ताओ से पार्टी प्रभारी ने की चर्चा

    ಇಂದ JANTV RAJASTHAN | 548 ವೀಕ್ಷಣೆ

  • Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive

    Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Nitish Kumar की जगह Jitan Ram Manjhi को CM बनाएंगे BJP ! Mukesh Sahani | Bihar News | #dblive

    ಇಂದ DB Live | 315 ವೀಕ್ಷಣೆ

  • आज आएगा UP का Budget, Budget पेश करने से पहले होगी Yogi Cabinet की Meeting | UP Budget 2024-25

    #UPBudget2024 #YogiAdityanath #SureshKumarKhanna

    आज आएगा UP का Budget, Budget पेश करने से पहले होगी Yogi Cabinet की Meeting | UP Budget 2024-25

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    आज आएगा UP का Budget, Budget पेश करने से पहले होगी Yogi Cabinet की Meeting | UP Budget 2024-25

    ಇಂದ PunjabKesari TV | 347 ವೀಕ್ಷಣೆ