food items that should avoid in breakfast

Published on: Jul 15, 2021
75 views

പ്രഭാത ഭക്ഷണത്തിൽ ഇവ ഒഴിവാക്കുക

പൊറോട്ട ,ബ്രെഡ് റോസ്റ്റ്,വറുത്തതും പൊരിച്ചതുമായാവ, ന്യൂഡിൽസ് ,പിസ്സ തുടങ്ങിയവ ഒഴിവാക്കുക

ഏറ്റവുമധികം പോഷകങ്ങള്‍ അടങ്ങിയ ആഹാരം ആയിരിക്കണം രാവിലെ കഴിക്കേണ്ടത്. പ്രഭാത ഭക്ഷണത്തിൽ ഒഴിവാക്കേണ്ട നമ്മുടെ ചില പ്രിയ ആഹാരങ്ങളെ കുറിച്ചു കേൾക്കാം.പ്രഭാത ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതായ കുറച്ചു വിഭവങ്ങള്‍ ഉണ്ട്. . ചില ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളില്‍ ചിലത് നല്ല ആരോഗ്യത്തിന് ഒട്ടും ചേര്‍ന്നതല്ല.അങ്ങനെ മാറ്റി നിര്‍ത്തേണ്ട വിഭവങ്ങളാണ് പൊറോട്ട ,ബ്രെഡ് റോസ്റ്റ്,വറുത്തതും പൊരിച്ചതുമായാവ, ന്യൂഡിൽസ് ,പിസ്സ തുടങ്ങിയ ആഹാരങ്ങൾ.
നമ്മുടെ ആഹാരശീലങ്ങളില്‍ എന്നും മുന്‍ പന്തിയില്‍ നില്‍ക്കുന്ന വിഭവമാണ് പൊറോട്ട.അത് ആരോഗ്യത്തിന് ഒട്ടും ചേര്‍ന്നതല്ല. എന്നാല്‍ അതു തന്നെ നിര്‍ബന്ധമുള്ളവര്‍ മൈദയുടെ പൊറോട്ട ഒഴിവാക്കി ആട്ട പൊറോട്ടയും മള്‍ട്ടി ഗ്രൈയിൻ പൊറോട്ടയും കഴിക്കാന്‍ ശ്രമിക്കുക.എളുപ്പം തയ്യാറാക്കാവുന്നതും ലഭിക്കുന്നതുമായവയാണ് നൂഡില്‍സ്,പിസ,ബര്‍ഗര്‍ പോലുള്ള രാവിലത്തെ ആഹാരം. ഇവയും നമ്മുടെ ദഹനത്തിനും, ആരോഗ്യത്തിനും ഒട്ടും നല്ലതല്ല.എളുപ്പം തയ്യാറാക്കാവുന്ന മറ്റൊരു വിഭവമാണ് ബ്രെഡ് റോസ്റ്റ്. ഫൈബര്‍ വളരെ കുറഞ്ഞ ആഹാരമായ ബ്രെഡില്‍ 70 ശതമാനവും അടങ്ങിയിരിക്കുന്നത് മൈദയാണ്.വയര്‍ നിറയും എന്നല്ലാതെ യാതൊരു വിധ ഗുണവും ശരീരത്തിന് ഈ ഭക്ഷണം നല്‍കുന്നതല്ല. ഇതു തന്നെ നിര്‍ബന്ധമുള്ളവര്‍ ഗോതബ് ബ്രെഡ് കഴിക്കാവുന്നതാണ്.പൂരി, വട പോലുള്ള വറുത്തതും പൊരിച്ചതുമായ എല്ലാ ഭക്ഷണങ്ങള്‍ രാവിലെ എന്നല്ല കഴിക്കുന്നത് പരമാവധി കുറക്കുക.ഇവ രാവിലെ കഴിക്കുകയാണെങ്കില്‍ നെഞ്ചെരിച്ചലും ആസിഡിറ്റിയും കൂടും.നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഇത്തരം ആഹാരങ്ങൾ കഴിവതും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

food items that should avoid in breakfast

#indianews  #todaynews  #News  #dailynews  #onlinenews  #politicalnews  #WORLDNEWS  #IndiaToday  #keralanews  #Kerala  #Exclusivenews  #trending  #LATSETNEWS  #entertainmentnews  #malayalamnews  #HotNews  #eveningnews  #news2018  #annnews  #news60  #latestindiannews  #southindiannews  #periodnews  #happyhours  #newlyuploaded  #informatives  #keralatoday  #worldtoday  #anweshanam  #todayspecials  


Category:

News

<iframe src="https://veblr.com/embed/311d93987c33ce/food-items-that-should-avoid-in-breakfast?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>
  • Up next

    Avoid eating food items wrapped in newspaper.

    പത്രക്കടലാസിൽ പൊതിഞ്ഞ ഭക്ഷണം വിഷം

    ട്രെയിനുകളിലും തട്ടുകടകളിലും ഭക്ഷണം പൊതിയുന്നത് കൂടുതലും പത്രക്കടലാസിലാണ്

    പത്രക്കടലാസില്‍ പൊതിഞ്ഞ വടയും പഴംപൊരിയും മറ്റ് പലഹാരങ്ങളും കഴിക്കുന്നവര്‍ ശ്രദ്ധിക്കുക, പേപ്പറിലും മഷിയിലും അടങ്ങിയിട്ടുള്ള മാരകമായ വിഷമാകും ഉള്ളില്‍ ചെല്ലുകപത്രക്കടലാസില്‍ നേരിട്ട് ഭക്ഷ്യവസ്തുക്കള്‍ പൊതിയുന്നതും അതില്‍ വച്ചു കഴിക്കുന്നതും ഒഴിവാക്കണാമെന്നു കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ഭക്ഷണം സ്ഥിരമായി കഴിക്കുന്നവര്‍ കുറേശ്ശെയായി വിഷം അകത്താക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. വൃത്തിയായി പാകം ചെയ്യുന്ന നല്ല ഭക്ഷണം പോലും ഇക്കാരണം കൊണ്ട് അപകടകരമാവാം. ചെറിയ ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലൊക്കെ ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്നത് പത്രക്കടലാസാണ്.
    ചോറും അതുപോലുള്ള ഭക്ഷണവുമാണെങ്കില്‍ ഇലയില്‍ പൊതിഞ്ഞിട്ടാകും പത്രക്കടലാസില്‍ വീണ്ടും പൊതിയുക. ആ ഇല കീറിയാലും ഇതേ പ്രശ്നം ഉണ്ടാകും. ന്യൂസ് പേപ്പര്‍, മറ്റു പേപ്പറുകള്‍, കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ തുടങ്ങിയവയൊക്കെ ഉണ്ടാക്കുമ്പോള്‍ അതില്‍ മലിനവസ്തുക്കള്‍ ഉള്‍പ്പെട്ടുവെന്നു വരാം. ഈ പേപ്പര്‍ കൊണ്ട് ഭക്ഷ്യവസ്തു സ്പര്‍ശിക്കുന്നത് അപകടകരം തന്നെയാണ്.കഴിക്കുന്നതിനു മുമ്പ് എണ്ണപ്പലഹാരങ്ങളിലെ എണ്ണ കളയാന്‍ പത്രക്കടലാസ് ഉപയോഗിക്കുന്നത് പതിവാണ്. ട്രെയിനുകളിലും തട്ടുകടകളിലും ഇതു കൂടുതലാണ്. ഇതും അപകടകരമാണെന്ന് അതോറിറ്റി പറയുന്നു. ഇത്തരം ശീലങ്ങള്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കാന്‍ ബോധവത്കരണ പരിപാടികളും മറ്റും തുടങ്ങണമെന്നാണ് അതോറിറ്റി നിര്‍ദേശിച്ചിട്ടുള്ളത്.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Avoid eating food items wrapped in newspaper.

    By News60 ML | 107 views

  • Dosa among ten food items you should eat before dying

    Dosa among ten food items you should eat before dying Entertainment video

    By Sanjeev | 841 views

  • 89 Which food items should not be eaten- अखाध पदार्थ

    Note:-
    Learn eating be healthy with our given diet chart and diet plan
    it's an art of self healing. its easy to cure disease and leave medicine with our diet chart.


    Watch 89 Which food items should not be eaten- अखाध पदार्थ With HD Quality

    By Natural Life Style | 402 views

  • Food Safety Department/food items/solan

    Food Safety Department collects samples of food items from time to time keeping people's health in mind. Around 110 samples were collected by the department during the festive season
    .......................
    #FoodSafetyDepartment #fooditems #solan #samples #festiveseason

    ..................................................
    News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/

    Artist: http://incompetech.com/
    ...............
    Official website: https://himachalabhiabhi.com/

    Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y

    Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a

    Subscribe To Our Channel: .... https://bit.ly/2Rk944x

    Like us on Facebook page... https://www.facebook.com/himachalabhiabhilive

    Follow us on Twitter ..... https://twitter.com/himachal_abhi

    Follow us on Instagram... https://www.instagram.com/himachalabhiabhi/

    Food Safety Department/food items/solan

    By Himachal Abhi Abhi | 15 views

  • Duplicate Grocery Items General Items Bana Kar Supply Kiya Gaya | 16 Lakh Ka Maal Zabt | Task Force

    Join Whatsapp Group : https://chat.whatsapp.com/EbUFE98wgzt8V40fVljmBV

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Duplicate Grocery Items General Items Bana Kar Supply Kiya Gaya | 16 Lakh Ka Maal Zabt | Task Force

    By Sach News | 67 views

  • Chaturthi Bazaar! Pernem bazaar is full with matoli items, sweets, & decoration items

    Chaturthi Bazaar! Pernem bazaar is full with matoli items, sweets, & decoration items

    #Goa #GoaNews #Pernem #bazaar #chaturthi #Items

    Chaturthi Bazaar! Pernem bazaar is full with matoli items, sweets, & decoration items

    By ingoanews | 29 views

  • You Should Avoid Reheat Food- Rashmi Bhatia (Dietitian)

    You Should Avoid Reheat Food- Rashmi Bhatia (Dietitian)

    Watch You Should Avoid Reheat Food- Rashmi Bhatia (Dietitian) With HD Quality

    By Pragya TV | 1023 views

  • pickle and rasam should avoid from school noon food

    രസം കൊടുത്ത് പറ്റിയ്ക്കരുത്!

    സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ അച്ചാറും രസവും ഒഴിവാക്കണമെന്ന് വിദ്യഭ്യാസ വകുപ്പ്

    സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ അച്ചാറും രസവും ഒഴിവാക്കണമെന്ന് നിര്‍ദേശവുമായി വിദ്യഭ്യാസ വകുപ്പ്.സ്‌കൂളുകളിലേക്ക് അയച്ച ഉച്ചഭക്ഷണ പദ്ധതിയില്‍ പാലിക്കേണ്ട എട്ട് നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറിലാണ് വിദ്യാഭ്യാസ വകുപ്പ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.വിപണിയില്‍ നിന്നു വാങ്ങുന്ന അച്ചാറുകള്‍ക്കാണ് നിരോധനമുള്ളത്. പായ്ക്കറ്റ് അച്ചാറുകളില്‍ വ്യാപകമായി രാസവസ്തുക്കളും പൂപ്പലും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ ഹോട്ടലുകളിലും ദിവസേന തയാറാക്കുന്ന അച്ചാറുകള്‍ മാത്രം ഉപയോഗിക്കാനേ അനുമതിയൊള്ളൂ.സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മൂന്ന് കറികള്‍ നിര്‍ബന്ധമായിട്ടുണ്ടായിരിക്കണം എന്നാണ് നിര്‍ദേശം.
    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    pickle and rasam should avoid from school noon food

    By News60 ML | 93 views

  • Ways To Avoid Eating Outside Food Or Fast Food - Dr. Rashmi Bhatia (Dietitian)

    Watch Ways To Avoid Eating Outside Food Or Fast Food - Dr. Rashmi Bhatia (Dietitian) With HD Quality

    By Pragya TV | 751 views

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    By News60 ML | 2684 views

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    By News60 ML | 476 views

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    By News60 ML | 505 views

Govt./PSU

  • My interview with Jan Man India

    Here is my interview with Shri Sudhir Raval on Jan Man India Channel.


    Watch My interview with Jan Man India With HD Quality

    By Mansukh Mandaviya | 819729 views

  • Blatant Violation of model code of conduct in Odisha

    Blatant Violation of model code of conduct in Odisha


    Watch Blatant Violation of model code of conduct in Odisha With HD Quality

    By Dharmendra Pradhan | 818610 views

  • NTPC Empowering through Self Employment Opportunities (Updated Version, 11.10.2019)

    NTPC is the largest power generating company of India that also works towards enhancing and bringing qualitative changes in the communities around its projects. One of the key focus areas by which NTPC is bringing change in nearby communities is empowering women by providing them training in various areas for self employment .

    This is story of Sridevi from Telangana- her transformation from a diligent housewife to a successful entrepreneur.

    A success story of empowerment with help of NTPC’s CSR initiative.

    Watch NTPC Empowering through Self Employment Opportunities (Updated Version, 11.10.2019) With HD Quality

    By NTPC Limited | 7185279 views

  • India - USA Trade Statistics

    Comparative Trade Statistics for the Years 2013 & 2014
    (Top 25 Products)Watch India - USA Trade Statistics With HD Quality

    By Indian Trade Portal | 467821 views

  • Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    #arvindkejriwal #education #aamaadmiparty

    Arvind Kejriwal All Interviews:
    https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU

    Arvind Kejriwal All Townhalls:
    https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n

    Arvind Kejriwal in Punjab Series:
    https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr

    Arvind Kejriwal in Goa Series:
    https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm

    Arvind Kejriwal In Uttarakhand Series:
    https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT

    Arvind Kejriwal on Baba Saheb Ambedkar:
    https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS


    Follow Arvind Kejriwal on Social Media :

    Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal


    Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/


    Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty


    Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty

    Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    By AAP | 209647 views

  • CII Celebrates India@75 - India's IT Journey@75

    #DYK India is the largest #Software exporter in the world? As India completes #75yearsofIndependence, let's look at the country's IT journey over the last 75yrs.
    #IndiaAt75 #HarGharTiranga #AmritMahotsav #CIICelebratesIndiaat75

    CII Celebrates India@75 - India's IT Journey@75

    By CII | 226926 views

Daily Mirror

  • लोकसभा में दिखाई देगा युवाओं का दम | India Alliance से सबसे ज्यादा युवाओं सांसद | Breaking |#dblive

    लोकसभा में दिखाई देगा युवाओं का दम | India Alliance से सबसे ज्यादा युवाओं सांसद | Breaking |#dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    लोकसभा में दिखाई देगा युवाओं का दम | India Alliance से सबसे ज्यादा युवाओं सांसद | Breaking |#dblive

    By DB Live | 168 views

  • एम्स में जाकर मां से मिले CM Yogi Adityanath, भावुक होकर CM ने पूछा- कैसी हो? | Uttarakhand AIIMS

    #YogiAdityanath #RishikeshAIIMS #CMYogiMother #LatestNews #PunjabkesariTv

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    एम्स में जाकर मां से मिले CM Yogi Adityanath, भावुक होकर CM ने पूछा- कैसी हो? | Uttarakhand AIIMS

    By PunjabKesari TV | 157 views

  • Abhay Chautala बोले- Hooda के अहंकार से 5 सीटों का हुआ नुकसान | Lok Sabha Election Results 2024

    Abhay Chautala का बयान, बोले- Hooda के अहंकार से 5 सीटों का हुआ नुकसान | Lok Sabha Election Results 2024

    #AbhayChautala #Congress #BhupinderSinghHooda #LokSabhaElection #LokSabhaElectionResults2024 #IndiaAlliance #JantaTv

    Janta TV News Channel:
    जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
    जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    #JantaTV
    #Haryana
    #HimachalPradesh
    #Punjab
    Watch the latest Hindi news Live on Janta TV
    Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
    Stay tuned for all the breaking news in Hindi!

    Download Janta TV APP: On Android and IOS
    https://play.google.com/store/apps/details?id=com.jantatv&hl=en

    खबरों से अपडेट रहने के लिए जनता टीवी से जुड़िए-
    Janta TV Telegram
    https://t.me/+22_aahu6_44yZTJl

    Janta TV Whatsapp
    https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj

    Subscribe to Janta TV YouTube Channel:
    https://www.youtube.com/c/jantatvnews?sub_confirmation=1
    https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
    Visit Janta TV website:
    https://www.jantatv.com/
    Follow us on Facebook:
    https://www.facebook.com/JantaTvNews
    https://www.facebook.com/jantatvhimachal

    By Janta TV | 172 views