kannur airport inaugurated

પર પ્રકાશિત: Jul 15, 2021
76 અભિપ્રાયો

ചിറക് വിരിച്ച് കണ്ണൂർ

ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർ‌വഹിച്ചു

സ്വപ്നച്ചിറകിലേറി കണ്ണൂർ ;അഭിമാന നിമിഷങ്ങളിലേറി ആദ്യ വിമാനം ടേക്ക് ഓഫ് ചെയ്തു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനം. തറികളുടെ താളത്തിനും തിറകളുടെ മേളത്തിനുമൊപ്പം ഇനി വിമാനങ്ങളുടെ ഇരമ്പവും കണ്ണൂരിന്റെ ഹൃദയതാളത്തിന്റെ ഭാഗമാകയാണ്. മട്ടന്നൂർ മൂർഖൻപറമ്പിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ആദ്യയാത്രാവിമാനം ഇന്നു പറന്നുയർന്നു. രാവിലെ 9.55ന് ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർ‌വഹിച്ചു. ടെർമിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേർന്നു നിർവഹിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാൻ സൗജന്യ ബസ് സർവീസ് കിയാൽ (കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്) തയാറാക്കിയിരുന്നു. മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്കരിച്ചു. ബിജെപിയും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചു.
അബുദാബിയിലേക്കാണ് കണ്ണൂരില്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ്.
രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.
തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്
വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ച് മട്ടന്നൂരും പരിസരവും ആഘോഷ ലഹരിയിൽ.
കടകൾ അലങ്കരിച്ചും നിരത്തുകളിൽ ലൈറ്റുകളും കമാനങ്ങൾ സഥാപിച്ചും ആദ്യ വിമാനം പറന്നുയരുന്ന ചരിത്ര മുഹൂർത്തത്തിനായി നാട്ടുകാർ ഒരുങ്ങി. വിമാനത്താവളം സന്ദർശിക്കാൻ രാത്രി വൈകിയും ജനപ്രവാഹമായിരുന്നു. ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച വിമാനത്താവളം കാണ

#indianews  #todaynews  #News  #dailynews  #onlinenews  #politicalnews  #WORLDNEWS  #IndiaToday  #keralanews  #Kerala  #Exclusivenews  #trending  #LATSETNEWS  #entertainmentnews  #malayalamnews  #HotNews  #eveningnews  #news2018  #annnews  #news60  #latestindiannews  #southindiannews  #periodnews  #happyhours  #newlyuploaded  #informatives  #keralatoday  #anweshanam  #todayspecials  #Kannurairport  


કેટેગરી:

સમાચાર

<iframe src="https://veblr.com/embed/311d93987538c0/kannur-airport-inaugurated?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>
  • ઉપર હવે પછી

    kannur international airport inaugurated

    അഭിമാനച്ചിറകിലേറി കണ്ണൂർ; വിമാനത്താവളം നാടിന് സമര്‍പ്പിച്ചു


    കണ്ണൂര്‍ വിമാനത്താവളം ഉദ്‌ഘാടനം; വിവാദത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി

    ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കി


    കേന്ദ്രമന്ത്രിയ്ക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

    દ્વારા News60 ML | 479 અભિપ્રાયો

  • Yusufali's private jet will be the first luxurious plane landed in Kannur airport

    കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേത്


    ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില


    ഡിസംബർ 9 ന് രാജ്യത്തിന് സമർപ്പിക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവള ഉദ്ഘാടനത്തിനു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എത്തുന്നത് സ്വന്തം വിമാനത്തിൽ. ഇതോടെ കണ്ണൂരിലെത്തുന്ന ആദ്യ ആഡംബര വിമാനം യൂസഫലിയുടേതാകും. ഡിസംബർ 8നാണ് യൂസഫലി വിമാനത്താവളത്തിൽ ഇറങ്ങുക. രണ്ടു വർഷം മുമ്പ് സ്വന്തമാക്കിയ ഗൾഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക. ഏകദേശം 360 കോടി രൂപയാണ് വിമാനത്തിന്റെ വില. 13 യാത്രക്കാരെ വഹിക്കാനാവുന്ന 150 കോടി രൂപയുടെ ലെഗസി 650 ഉം യൂസഫിലിക്ക് സ്വന്തമായുണ്ട്. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. 14 മുതൽ 19 യാത്രക്കാർക്കാണ് ഗൾഫ് സ്ട്രീം 550 സഞ്ചരിക്കാനാവുക. 12,501 കിലോമീറ്റർ വരെ പരമാവധി റേഞ്ചുള്ള വിമാന പരമാവധി വേഗത മണിക്കൂറിൽ 488 നോട്ടാണ് (ഏകദേശം 900 കീമി). 12 മണിക്കൂർ വരെ വിമാനത്തിന് നിർത്താതെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

    #News60 കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ യൂടൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ
    https://www.youtube.com/news60ml

    Yusufali's private jet will be the first luxurious plane landed in Kannur airport

    દ્વારા News60 ML | 75 અભિપ્રાયો

  • complaint against kannur airport

    'റണ്‍വേ നിർമിച്ചത് ഭൂമി കയ്യേറി; കണ്ണൂർ വിമാനത്താവളത്തിനെതിരെ പരാതി


    റവന്യൂവകുപ്പാണ് ഭൂമി ഏറ്റെടുത്ത് തന്നതെന്നാണ് കിയാലിന്റെ വിശദീകരണം


    സ്വകാര്യ ഭൂമി കയ്യേറി റൺവേ നിർമിച്ച കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം തടയണമെന്നാവശ്യപ്പെട്ട് എടയന്നൂർ സ്വദേശിനി കോടതിയിലേക്ക്.ഒരേക്കർ ഭൂമിയുടെ രേഖയുണ്ടെങ്കിലും ഏൺപതേകാൽ സെന്റ് ഭൂമിയുടെ നഷ്ടപരിഹാരം മാത്രമാണ് കിയാൽ അധികൃതർ ഭൂടമയായ കെ.മുംതാസിന് നൽകിയത്. 1999ലാണ് മംതാസിന്റെ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തത്. പത്തൊൻപതേ മുക്കാൽ സെന്റ് ഭൂമി എറ്റെടുക്കാതെ ആധാരം മടക്കി നൽകി. പിന്നീട് ഇവിടേക്ക് മുംതാസിന് കയറാൻ സാധിച്ചിട്ടില്ല. രണ്ടാംഘട്ടത്തിൽ ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും നടപ്പായില്ല. ഇതോടെ കോടതിയെ സമീപിച്ച് 2013ൽ അനുകൂല വിധി നേടി. ഭൂമിമാത്രം ഏറ്റെടുത്തില്ല. അടുത്തദിവസം വീണ്ടും കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. റവന്യൂവകുപ്പാണ് ഭൂമി ഏറ്റെടുത്ത് തന്നതെന്നാണ് കിയാലിന്റെ വിശദീകരണം. പരാതികൾ ഉയർന്നതോടെ റവന്യൂവകുപ്പ് അന്വേഷണം ആരംഭിച്ചു.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    complaint against kannur airport

    દ્વારા News60 ML | 75 અભિપ્રાયો

  • kannur airport; prepations on

    കണ്ണൂർ വിമാനത്തവളം; അവസാന ഘട്ട ഒരുക്കങ്ങളുടെ തിരക്കില്‍

    എ.ടി.സി. കെട്ടിടത്തിനു സമീപത്തായാണ് 25,000 പേർക്കിരിക്കാവുന്ന കൂറ്റൻ പന്തൽ ഒരുങ്ങുന്നത്

    കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ വേഗത്തിലായി. വിമാനത്തിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള ലോഡറുകൾ വിമാനത്താവളത്തിലെത്തിച്ചു. ഫ്രാൻസിൽനിന്ന്‌ കപ്പൽമാർഗം ചെന്നൈയിലെത്തിച്ച യന്ത്രങ്ങൾ റോഡുമാർഗമാണ് വിമാനത്താവളത്തിലെത്തിച്ചത്. ആറു ട്രക്കുകളിലായാണ് ഇവയെത്തിച്ചത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ്‌ കമ്പനികളിലൊന്നായ എയർ ഇന്ത്യ എ.ടി.എസ്.എല്ലിന്റെ ഉപകരണങ്ങളാണ് എത്തിച്ചിട്ടുള്ളത്. അടുത്തദിവസം യന്ത്രങ്ങൾ വഹിച്ചുള്ള നാലു ട്രക്കുകൾ കൂടിയെത്തും.പാസഞ്ചർ ടെർമിനൽ കെട്ടിടത്തിലേക്കുള്ള 25,000 ഇരിപ്പിടങ്ങളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഒരാഴ്ചകൊണ്ട് പ്രവൃത്തി പൂർത്തിയാകും. ഉദ്ഘാടനച്ചടങ്ങിനുള്ള പന്തലിന്റെ നിർമാണവും പൂർത്തിയായിവരുന്നുണ്ട്. എ.ടി.സി. കെട്ടിടത്തിനു സമീപത്തായാണ് 25,000 പേർക്കിരിക്കാവുന്ന കൂറ്റൻ പന്തൽ ഒരുങ്ങുന്നത്. വിമാനത്താവളത്തിലേക്ക് നിയമിച്ച ശുചീകരണത്തൊഴിലാളികൾക്കുള്ള പരിശീലനവും ടെർമിനൽ കെട്ടിടത്തിൽ നടക്കുന്നുണ്ട്.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    kannur airport; prepations on

    દ્વારા News60 ML | 68 અભિપ્રાયો

  • gate way to gulf through kannur airport

    കണ്ണൂർ ഗേറ്റ് വേ വഴി ഇനി ഗൾഫിലേക്ക്

    ഡൽഹിയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പലതും കണ്ണൂർ വഴിയാക്കും

    കണ്ണൂർ വിമാനത്താവള ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വ്യോമയാന സെക്രട്ടറി ചൈബേയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഡൽഹിയിൽനിന്നുള്ള ഇൻഡിഗോയുടെ കുവൈത്ത്, ദോഹ, ജിദ്ദ, ദമാം സർവീസുകൾ കണ്ണൂർ വഴിയാക്കും. ഗോ എയറിന്റെ ഡൽഹി-മസ്കറ്റ്‌, ഡൽഹി-ദമാം, ഡൽഹി-അബുദാബി സർവീസുകൾ എന്നിവയും കണ്ണൂർ വഴിയാക്കും. ജെറ്റ് എയർലൈൻസിന്റെ ഡൽഹി-അബുദാബി സർവീസും കണ്ണൂർ വഴിയാക്കും. ഇതോടെ ഡൽഹിയിലേക്കും ഗൾഫിലേക്കും കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ സർവീസുള്ള വിമാനത്താവളമായി കണ്ണൂർ മാറും.
    ഇൻഡിഗോ മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. വിമാനത്താവള ഉദ്ഘാടനച്ചടങ്ങിൽ കിയാൽ എം.ഡി. വി.തുളസീദാസ് നടത്തിയ ആമുഖ പ്രസംഗത്തിൽ വിദേശ വിമാന കമ്പനികളെ കണ്ണൂരിലേക്ക് സർവീസ് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യോമയാന സെക്രട്ടറിയോ മന്ത്രി സുരേഷ് പ്രഭുവോ അക്കാര്യത്തിൽ വാഗ്ദാനമൊന്നും നൽകിയില്ല.
    തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉദ്‌ഘാടന ചടങ്ങിൽ പറഞ്ഞു.
    തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കരുത്. കേന്ദ്രം കൈയൊഴിഞ്ഞാൽ ഏറ്റെടുത്ത് നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാണ്. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയതാണ് വിമാനത്താവളം. ആ നിലയ്ക്ക് സ്ഥലം സംസ്ഥാനസർക്കാരിന്റേതാണ്. വിമാനത്താവളനടത്തിപ്പിൽ കേരളത്തിന് മതിയായ പരിചയവുമുണ്ട്. അതിനാൽ സ്വകാര്യവത്കരണതീരുമാനം ഉപേക്ഷിച്ച് കേരളത്തിന് കൈമാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    കേരളം പ്രത്യേക കമ്പനി രൂപവത്കരിച്ച് നടത്തിപ്പുചുമതല നിർവഹിക്കും -മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള ഉദ്ദേശ്യമുണ്ടെങ്കിൽ ഒഴിവാക്കണം. അതും വേണ്ടിവന്

    દ્વારા News60 ML | 138 અભિપ્રાયો

  • kannur airport advertisement in dubai bus service

    ദുബായി ബസുകളിൽ കണ്ണൂർ വിമാനത്താവളം!

    നാല് ദുബായ് സര്‍വീസ് ബസുകളാണ് പരസ്യവുമായി നിരത്തിലോടുന്നത്

    കണ്ണൂർ വിമാനത്താവളത്തിന്റെ പരസ്യവുമായി ദുബായിലും ബസുകൾ
    ഉദ്‍ഘാടനത്തിനു മുമ്പും ശേഷവുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ് കണ്ണൂര്‍ വിമാനത്താവളം. വടക്കേ മലബാറിന്‍റെ സ്വന്തം വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും പതിച്ച ചെയ്‍ത ബസുകള്‍ ദുബായ് നഗരത്തില്‍ കൗതുകമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത.
    നാല് ദുബായ് സര്‍വീസ് ബസുകളാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേതായി ബ്രാന്‍ഡ് ചെയ്ത് ദുബായി നഗരത്തിലൂടെ ഓടുന്നതെന്ന് ഡൈജി വേള്‍ഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
    ദുബായ് ആർ ടി എ യാണ് പരസ്യത്തിന് പിന്നിൽ.
    മലബാറിനെയും ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂര്‍ എന്നതിനാലാണ് ഈ പരസ്യമെന്ന് ദുബായി റോഡ് ട്രാന്‍സ്‍പോര്‍ട് അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിനെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളത്തില്‍നിന്ന് ഉടന്‍തന്നെ കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
    42,667 യാത്രക്കാരാണ് വിമാനത്താവള ഉദ്‌ഘാടനത്തിനു ശേഷം ആദ്യ മാസം എത്തിയത്.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    kannur airport advertisement in dubai bus service

    દ્વારા News60 ML | 99 અભિપ્રાયો

  • Shri Rahul Gandhi at Kannur International Airport, en route Wayanad Parliament Constituency

    Shri Rahul Gandhi at Kannur International Airport, en route Wayanad Parliament Constituency.

    Declaration:
    This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.


    For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress


    Follow Indian National Congress!

    Follow the Indian National Congress on
    Facebook: https://www.facebook.com/IndianNationalCongress
    Twitter:https://twitter.com/INCIndia
    Instagram: https://www.instagram.com/incindia/
    YouTube: https://www.youtube.com/user/indiacongress

    Follow Rahul Gandhi on

    YouTube: https://www.youtube.com/c/rahulgandhi/
    Facebook: https://www.facebook.com/rahulgandhi/
    Twitter: https://twitter.com/rahulgandhi/
    Instagram: https://www.instagram.com/rahulgandhi/

    Shri Rahul Gandhi at Kannur International Airport, en route Wayanad Parliament Constituency

    દ્વારા Indian National Congress | 60 અભિપ્રાયો

  • Kannur airport trial landing

    കണ്ണൂരില്‍ വലിയ യാത്രാവിമാനമിറങ്ങി
    കൊമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായാണ് വലിയ യാത്രാവിമാനമിറങ്ങിത്

    കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്‌സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധന വിജയകരം.
    ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിച്ചത്. ആറുതവണ വിമാനം പറത്തിനോക്കിയും മറ്റു സുരക്ഷാകാര്യങ്ങള്‍ പരിശോധിച്ചുമാണ് നടപടി പൂര്‍ത്തിയാക്കുക. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്.ഇതോടെ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ യോഗവും ചേരും. വലിയ യാത്രാവിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് യോഗം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുക.

    દ્વારા News60 ML | 878 અભિપ્રાયો

  • Bookings from Kannur International Airport starts from November 9

    കണ്ണൂരില്‍ നിന്നുള്ള ബുക്കിംഗ് 9 ന് തുടങ്ങും; എയര്‍ ഇന്ത്യ എക്സ്പ്രസ്സ്

    അബുദാബിയിലേക്കുള്ള ആദ്യ സർവീസ് 9 ന് രാവിലെ 11 മണിക്ക് കണ്ണൂരിൽ നിന്നു ടേക്ക് ഓഫ് ചെയ്യും

    കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഈ മാസം 9നു ആരംഭിക്കുമെന്ന്എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. സമയക്രമം ഡിജിസിഎയ്ക്കു നേരത്തേ സമർപ്പിച്ചിരുന്നു. ഉദ്ഘാടന ദിവസമായ ഡിസംബർ 9ന് യാത്രക്കാരുമായുള്ള ആദ്യ വിമാനം പറത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് ആണ്. അബുദാബിയിലേക്കാണ് ആദ്യ സർവീസ്.
    അന്ന് രാവിലെ 11നു കണ്ണൂരിൽ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന തരത്തിലാണ് സർവീസ് ക്രമീകരച്ചിരിക്കുന്നത്.

    ഇതിനായി എയർഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737–800 വിമാനം കണ്ണൂരിലെത്തിക്കും. യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് വിമാനം അബുദാബിയിലെത്തും. അന്നുതന്നെ അബുദാബിയിൽ നിന്നു തിരിച്ച് കണ്ണൂരിലേക്കും സർവീസുണ്ടാവും. യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8നു കണ്ണൂരിലെത്തുന്ന തരത്തിലായിരിക്കും ഈ സർവീസ്. ദുബായിലേക്കും ഷാർജയിലേക്കും പ്രതിദിന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് നടത്തും. അബുദാബിയിലേക്ക് ആഴ്ചയിൽ 4 സർവീസുകളാണ് നടത്താൻ ഉദ്ദേശിക്കുന്നത്. മസ്കത്തിലേക്ക് ആഴ്ചയിൽ 3 ർവീസുകളുണ്ടാകും. ദോഹയിലേക്ക് ആഴ്ചയിൽ 4 സർവീസുകളും റിയാദിലേക്കു 3 സർവീസുകളുമാണ് കണ്ണൂരിൽ നിന്നുണ്ടാവുക. കണ്ണൂരില്‍ നിന്നും പറന്നുയരുന്ന ആദ്യ വിമാനത്തിലെ യാത്രക്കാരാകാനുള്ള സുവര്‍ണ്ണ അവസരമാണിത്.

    દ્વારા News60 ML | 7631 અભિપ્રાયો

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    દ્વારા News60 ML | 2332 અભિપ્રાયો

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    દ્વારા News60 ML | 422 અભિપ્રાયો

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    દ્વારા News60 ML | 441 અભિપ્રાયો

Govt./PSU

  • Launch of Gujarat Election Campaign in Ahmedabad

    Launch of Gujarat Election Campaign in Ahmedabad.

    #CongressNuKaamBoleChe

    Declaration:
    This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.


    For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress


    Follow Indian National Congress!

    Follow the Indian National Congress on
    Facebook: https://www.facebook.com/IndianNationalCongress
    Twitter:https://twitter.com/INCIndia
    Instagram: https://www.instagram.com/incindia/
    YouTube: https://www.youtube.com/user/indiacongress

    Follow Rahul Gandhi on

    YouTube: https://www.youtube.com/c/rahulgandhi/
    Facebook: https://www.facebook.com/rahulgandhi/
    Twitter: https://twitter.com/rahulgandhi/
    Instagram: https://www.instagram.com/rahulgandhi/

    Launch of Gujarat Election Campaign in Ahmedabad

    દ્વારા Indian National Congress | 170539 અભિપ્રાયો

  • Technical Session V, Q&A

    Global Summit 2020 "Mission 5 Trillion – CMA as a Cryogenic Force"

    Watch Technical Session V, Q&A With HD Quality

    દ્વારા ICMAI | 898643 અભિપ્રાયો

  • GAIL bringing INDIA together

    GAIL India increasing it's capacity and serving all over INDIA.

    Watch GAIL bringing INDIA together With HD Quality

    દ્વારા GAIL Social | 727368 અભિપ્રાયો

  • Address by Sh. Rajeev Gupta, Secretary, Youth Affairs at "International Yoga Seminar"

    Address by Shri. Rajeev Gupta, Secretary, Youth Affairs, Ministry of Youth Affairs & Sports, at the "International Yoga Seminar" organized by "Shri Ram Chandra Mission" in April, 2016

    Watch Address by Sh. Rajeev Gupta, Secretary, Youth Affairs at "International Yoga Seminar" With HD Quality

    દ્વારા Ministry of Youth Affairs | 769184 અભિપ્રાયો

  • Blatant Violation of model code of conduct in Odisha

    Blatant Violation of model code of conduct in Odisha


    Watch Blatant Violation of model code of conduct in Odisha With HD Quality

    દ્વારા Dharmendra Pradhan | 818313 અભિપ્રાયો

  • अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    अनूठे "रक्षा -सूत्र " से बांधी डोर विश्वास की

    Watch अनूठे "रक्षा -सूत्र " से बांधी डोर विश्वास की With HD Quality

    દ્વારા P P Chaudhary | 3795340 અભિપ્રાયો

Daily Mirror

  • आज आएगा UP का Budget, Budget पेश करने से पहले होगी Yogi Cabinet की Meeting | UP Budget 2024-25

    #UPBudget2024 #YogiAdityanath #SureshKumarKhanna

    आज आएगा UP का Budget, Budget पेश करने से पहले होगी Yogi Cabinet की Meeting | UP Budget 2024-25

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    आज आएगा UP का Budget, Budget पेश करने से पहले होगी Yogi Cabinet की Meeting | UP Budget 2024-25

    દ્વારા PunjabKesari TV | 172 અભિપ્રાયો

  • सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    Modi Sarkar के खिलाफ सड़कों पर उतरे हजारों लोग | Jammu and Kashmir | Breaking News | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    દ્વારા DB Live | 204 અભિપ્રાયો

  • Dehradun Live | विधानसभा में बोले रहे सीएम पुष्कर सिंह धामी उत्तराखंड विधानसभा सत्र का आगाज

    #latestnewsupdates #breakingnews #news #uttrakhand #pushkarsinghdhami #budgetsession #bjp #vidhansabha #news #jantv

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit -VKJ

    Dehradun Live | विधानसभा में बोले रहे सीएम पुष्कर सिंह धामी उत्तराखंड विधानसभा सत्र का आगाज

    દ્વારા JANTV RAJASTHAN | 172 અભિપ્રાયો