Supreme Court strikes down Adultery as an Offence

প্রকাশিত: Jun 25, 2021
68 দর্শনসমূহ

ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പാക്കുന്ന 21-ാം ഭരണഘടനാ അനുച്ഛേദവുമായി പൊരുത്തപ്പെടുന്നതല്ല 497-ാം വകുപ്പ്. വിവാഹമോചനത്തിന് വിവാഹേതര ലൈംഗികബന്ധം കാരണമാകാം. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമല്ല. വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി .സ്ത്രീയുടെ അധികാരി ഭർത്താവല്ല. സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധമാണ്. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന എെപിസി സെക്ഷൻ 497 സ്ത്രീകളുടെ അഭിമാനത്തിന് കളങ്കമേൽപ്പിക്കുന്നു. തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നു. സമൂഹം പറയുന്നതുപോലെ പ്രവർത്തിക്കാൻ സ്ത്രീ ബാധ്യസ്ഥയല്ലെന്നും സെക്ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും കോടതി വിലയിരുത്തി .വിവാഹേതരബന്ധം ക്രിമിനല്‍ക്കുറ്റമാക്കുന്ന 158 വര്‍ഷം പഴക്കമുള്ള 497-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി ജോസഫ് ഷൈനാണ് ഹര്‍ജി നല്‍കിയത്. സ്ത്രീകളെ ഇരകളായി കാണുന്ന വകുപ്പ് ലിംഗ അസമത്വത്തിനു തെളിവാണ്. സ്ത്രീകളെയും നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകൻ ജോസഫ് ഷൈനാണു കോടതിയെ സമീപിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട വിഷയം ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്തുന്നതിനെ കോടതി വാദത്തിനിടെ ചോദ്യം ചെയ്തു. രണ്ടു വ്യക്തികള്‍ തമ്മിലുളള ബന്ധം എങ്ങനെയാണു സമൂഹത്തിനെതിരെയുളള കുറ്റകൃത്യമാകുന്നതെന്നും ആരാഞ്ഞു. വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

Supreme Court strikes down Adultery as an Offence

#latestnews  #indianews  #todaynews  #News  #dailynews  #onlinenews  #politicalnews  #WORLDNEWS  #IndiaToday  #Kerala  #Exclusivenews  #trending  #entertainmentnews  #malayalamnews  #HotNews  #eveningnews  #todayspecial  #news2017  #annnews  #news60  #anweshnam  #latestindiannews  #southindiannews  #periodnews  #happyhours  #newlyuploaded  #informatives  #keralatoday  #worldtoday  


শ্রেণী:

সংবাদ

<iframe src="https://veblr.com/embed/311d91997e31c1/supreme-court-strikes-down-adultery-as-an-offence?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>
  • পরবর্তী আগুয়ান

    Supreme Court strikes down adultery as an offence

    വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല

    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

    ജമ്മു കശ്മീരില്‍ ഒരു സൈനികന്‍ ഉള്‍പ്പടെ മൂന്നു പേര്‍ മരിച്ചു

    പൊലീസ് ബറ്റാലിയനിലെ ജീവനക്കാർക്ക് സ്ഥലമാറ്റം


    എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    দ্বারা News60 ML | 375 দর্শনসমূহ

  • Adultery law case: Supreme Court strikes down Section 497 of IPC

    The Supreme court said that adultery can be a ground for divorce, but cannot be a criminal offence. Adultery cannot be a crime unless it attracts the scope of Section 306 of the IPC (abetment to suicide), the court added.

    ► Subscribe to Mantavya News:
    ► Circle us on G+: https://plus.google.com/+MantavyaNews
    ► Like us on Facebook: https://www.facebook.com/mantavyanews/
    ► Follow us on Instagram: https://www.instagram.com/mantavyanew...
    ► Follow us on Twitter: https://twitter.com/mantavyanews
    ► To watch Mantavya News live Tv: https://mantavyanews.com/live-tv/
    ► To subscribe on Youtube: https://www.youtube.com/Mantavyanews

    দ্বারা Mantavya News | 278 দর্শনসমূহ

  • Delhi: Supreme Court's Verdict On Adultery Law

    "The wife can't be treated as chattel and it's time to say that husband is not the master of woman," said the Chief Justice of India, Deepak Mishra, adding, "there can't be any social licence which destroys a home."

    ► Subscribe to Mantavya News:
    ► Circle us on G+: https://plus.google.com/+MantavyaNews
    ► Like us on Facebook: https://www.facebook.com/mantavyanews/
    ► Follow us on Instagram: https://www.instagram.com/mantavyanew...
    ► Follow us on Twitter: https://twitter.com/mantavyanews
    ► To watch Mantavya News live Tv: https://mantavyanews.com/live-tv/
    ► To subscribe on Youtube: https://www.youtube.com/Mantavyanews

    দ্বারা Mantavya News | 172 দর্শনসমূহ

  • Supreme Court to study archaic adultery provision in IPC

    പരസ്ത്രീബന്ധം പാപമല്ല?

    പരസ്ത്രീബന്ധം ശിക്ഷാര്‍ഹമാക്കുന്ന നിയമം പുന:പരിശോധിക്കണം



    അഡല്‍ട്ടറി അഥവാ പരസ്ത്രീബന്ധം ശിക്ഷാര്‍ഹമാക്കുന്ന നിയമം പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 ാം വകുപ്പ് കാലഹരണപ്പെട്ടതും പൗരാണികവുമാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഐപിസി 497ാം വകുപ്പ് ലിംഗ സമത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയത്.ഐപിസി(ഇന്ത്യന്‍ ശിക്ഷാ നിയമം) 497ാം വകുപ്പ് പ്രകാരം വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന് എതിരെ മാത്രമേ കേസ് എടുക്കാനും ശിക്ഷിക്കാനും വ്യവസ്ഥയുള്ളു. സ്ത്രീക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വ്യവസ്ഥയില്ല. അതിനാല്‍ വിവാഹത്തിന് ശേഷം മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള പുരുഷന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ പരപുരുഷനുമായി ബന്ധമുള്ള സ്ത്രീയെ നിയമം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അത്തരം കേസുകളിലും സ്ത്രീയുമായി ബന്ധമുള്ള പുരുഷന്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ഡിവോഴ്‌സ് കേസുകളില്‍ മാത്രമാണ് പരപുരുഷ ബന്ധവും പരസ്ത്രീ ബന്ധവും ഒരുപോലെ പരിഗണിക്കപ്പെടുന്നത്.

    Supreme Court to study archaic adultery provision in IPC

    দ্বারা News60 ML | 124 দর্শনসমূহ

  • DBLIVE | 7 September 2016 | Police must register FIR in cognizable offence, says Supreme Court

    सुप्रीम कोर्ट ने पुलिस पर सख्ती दिखाते हुए अहम आदेश दिया है...कोर्ट ने कहा है कि देशभर के थानों में दर्ज एफआईआर को 24 घंटे के भीतर पुलिस या राज्य सरकार की वेबसाइट पर अपलोड किया जाना चाहिए...कोर्ट ने यह भी कहा कि यदि किसी तकनीकी कारण से दिक्कत आती है तो एफआईआर को 48 घंटे में अपलोड किया जाना अनिवार्य है...कोर्ट ने इस मामले से महिलाओं के साथ यौन शौषण, बच्चों के यौन शोषण, आतंकवाद और विद्रोह जैसे संवेदनशील मामलों में छूट दी है. कोर्ट ने कहा कि ऐसे मामलों में एफआईआर अपलोड करने की जरूरत नहीं है. सिक्किम, मिजोरम, मेघालय और कश्मीर जैसे राज्यों की भौगोलिक हालात अलग हैं वहां 72 घंटे में अपलोड करने का समय कोर्ट ने तय कर दिया है. कोर्ट ने कहा कि कौन सा अपराध संवदेनशील है और FIR अपलोड नहीं होनी चाहिए, ये DSP या DM तय करेगा...सुप्रीम कोर्ट ने साफ किया, अगर FIR अपलोड नहीं हुई तो इसके आधार पर कोई आरोपी अग्रिम जमानत नहीं ले सकता है।--

    Watch DBLIVE | 7 September 2016 | Police must register FIR in cognizable offence, says Supreme Court With HD Quality

    দ্বারা DB Live | 339 দর্শনসমূহ

  • Supreme Court Strikes Down Phone Searches

    The Supreme Court has ruled that police may not search the cell phone of an individual under arrest without first getting a proper warrant. (June 25)

    দ্বারা Nidhi | 347 দর্শনসমূহ

  • Supreme Court strikes down triple talaq, calls it unconstitutional

    Supreme Court strikes down triple talaq, calls it unconstitutional

    Watch Supreme Court strikes down triple talaq, calls it unconstitutional With HD Quality

    দ্বারা ingoanews | 874 দর্শনসমূহ

  • Supreme Court strikes down Maharashtra law granting reservation to Maratha community

    The Supreme Court on Wednesday struck down the Maharashtra law granting quota to Marathas in admissions and government jobs, terming the statute as “unconstitutional". It also refused to refer the 1992 Mandal judgement, setting a 50 per cent cap on reservation, to a larger bench for reconsideration.

    ► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ► More Videos @ ETTV - http://economictimes.indiatimes.com/TV

    ► http://EconomicTimes.com

    ► For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    ► Facebook - https://www.facebook.com/EconomicTimes
    ► Twitter - http://www.twitter.com/economictimes
    ► LinkedIn - http://www.linkedin.com/company/economictimes
    ► Instagram - https://www.instagram.com/the_economic_times
    ► Flipboard - https://flipboard.com/@economictimes

    Supreme Court strikes down Maharashtra law granting reservation to Maratha community

    দ্বারা The Economic Times | 64566 দর্শনসমূহ

  • Hackers to adultery site Ashley Madison: Shut down or be exposed

    More than 37 million users of the dating site are at risk of having personal details made public. Meanwhile, Stephen Colbert is a video game -- and so can you! -- with a program called Twine.

    দ্বারা Rajan | 255 দর্শনসমূহ

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    দ্বারা News60 ML | 2458 দর্শনসমূহ

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    দ্বারা News60 ML | 429 দর্শনসমূহ

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    দ্বারা News60 ML | 456 দর্শনসমূহ

Govt./PSU

Daily Mirror