Thief used Nizams 4 kg gold tiffin box to eat food

वर प्रकाशित: Jun 25, 2021
16196 दृश्ये

നാലു കിലോയുടെ സ്വർണ്ണപ്പാത്രത്തിൽ ആഹാരം കഴിച്ച കള്ളൻ

ഹൈദരാബിദിലെ നൈസാമിന്റെ മ്യുസിയത്തിൽ നിന്നും മോഷ്ടിച്ച സ്വർണ്ണ പാത്രത്തിലാണ് കള്ളൻ ഈ വിക്രിയ ഒപ്പിച്ചത്

മരതകവും രത്നവും പതിച്ച നാലു കിലോയുടെ സ്വർണ്ണ പാത്രത്തിൽ ദിവസവും ആഹാരം കഴിച്ച ഒരു കള്ളൻ
ഹൈദരാബിദിലെ നൈസാമിന്റെ മ്യുസിയത്തിൽ നിന്നും മോഷ്ടിച്ച സ്വർണ്ണ പാത്രത്തിലാണ് കള്ളൻ ഈ വിക്രിയ ഒപ്പിച്ചത് .


സെപ്റ്റംബർ രണ്ടിനാണ് ഹൈദരാബാദിലെ പുരാനി ഹവേലിയിലുള്ള മ്യുസിയത്തിന്റെ വെന്റിലേഷൻ ദ്വാരത്തിലൂടെ മോഷ്ടാക്കൾ അകത്തുകടന്ന് നൈസാമിന്റെ മ്യുസിയത്തിൽ നിന്നും നാലു കിലോയുടെ സ്വർണ്ണ ചോറ്റുപാത്രമുൾപ്പെടെയുള്ള വസ്തുക്കൾ മോഷ്ടിച്ചത്. നൈസാമിന്റെ സ്വർണ്ണ ചോറ്റുപാത്രം, ഒരു സ്വർണ്ണ കപ്പ്, ഒരു സോസർ, ഒരു സ്പൂണും ട്രേയും എന്നിവ മോഷ്ടാക്കൾ കൊണ്ടുപോയി. എന്നാൽ, നഷ്ടപ്പെട്ട വസ്തുക്കൾ മുഴുവൻ ഹൈദരാബാദ് പൊലീസ് കണ്ടുകെട്ടി.മ്യുസിയത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച കള്ളന്മാരിലൊരാൾ വജ്രവും മരതകവും രത്നവും പതിച്ച കോടികൾ വിലമതിക്കുന്ന ഈ ചോറ്റുപാത്രത്തിലായിരുന്നു ദിവസവും ആഹാരം കഴിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു .

മോഷ്ടിച്ച മുഴുവൻ വസ്തുക്കൾക്കും മാർക്കറ്റിൽ 1 കോടിയിലധികം വില വരുമെന്ന് പൊലീസ് പറഞ്ഞു.

"മോഷ്ടാക്കൾ സ്വർണ ചട്ടയുള്ള ഖുർആൻ കൂടി എടുക്കാൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് പള്ളിയിൽ നിന്നും പ്രഭാത നിസ്കാരത്തിനുള്ള ബാങ്ക് വിളി കേട്ടത്. ഭക്തി കൊണ്ടാണോ, അതോ പേടിച്ചിട്ടാണോ എന്നറിയില്ല, ഖുർആൻ അവർ എടുത്തില്ല," ഹൈദരാബാദ് പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ പറഞ്ഞു.
22 പേരടങ്ങിയ അന്വേഷണ സംഘമാണ് രണ്ടു മോഷ്ടാക്കളെയും മുംബൈയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും അറസ്റ്റുചെയ്തത്.

Thief used Nizams 4 kg gold tiffin box to eat food

#News  #Kerala  


वर्ग:

बातम्या

<iframe src="https://veblr.com/embed/311d91997d39cc/thief-used-nizams-4-kg-gold-tiffin-box-to-eat-food?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    च्या कडून News60 ML | 2532 दृश्ये

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    च्या कडून News60 ML | 441 दृश्ये

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    च्या कडून News60 ML | 475 दृश्ये

Govt./PSU

  • Mr Bhupesh Baghel, CM, Chhattisgarh at #FICCIAGM

    Mr Bhupesh Baghel, CM, Chhattisgarh in conversation with Dr Jyotsna Suri, Past President, FICCI at #FICCIAGM.
    #FICCI #IndianEconomy #Economy #India

    Watch Mr Bhupesh Baghel, CM, Chhattisgarh at #FICCIAGM With HD Quality

    च्या कडून FICCI India | 637547 दृश्ये

  • GAIL bringing INDIA together

    GAIL India increasing it's capacity and serving all over INDIA.

    Watch GAIL bringing INDIA together With HD Quality

    च्या कडून GAIL Social | 727541 दृश्ये

  • Address by Sh. Rajeev Gupta, Secretary, Youth Affairs at "International Yoga Seminar"

    Address by Shri. Rajeev Gupta, Secretary, Youth Affairs, Ministry of Youth Affairs & Sports, at the "International Yoga Seminar" organized by "Shri Ram Chandra Mission" in April, 2016

    Watch Address by Sh. Rajeev Gupta, Secretary, Youth Affairs at "International Yoga Seminar" With HD Quality

    च्या कडून Ministry of Youth Affairs | 769307 दृश्ये

  • India observes Independence Day with patriotic fervour

    Prime Minister Narendra Modi
    ---------------------------------------------------------------------------
    ►Subscribe https://goo.gl/C3hVED | to Prime Minister Office’s official Youtube channel.

    Get the latest updates ???? from PM’s Office: news, speeches, public outreach, national events, official state visits, PM’s foreign visits, and much more...

    You can also connect with us on the official PMO website & other Social Media channels –
    ►Website – http://www.pmindia.gov.in
    ►Facebook – https://www.facebook.com/PMOIndia
    ►Twitter – https://twitter.com/PMOIndia
    ►Instagram – https://www.instagram.com/pmoindia

    India observes Independence Day with patriotic fervour

    च्या कडून PMOfficeIndia | 248818 दृश्ये

  • Robotic Process Automation is transforming businesses across the world

    Robotic Process Automation enables users to create software robots, or #Bots, that can observe, mimic & execute repetitive, time consuming #Digital #business processes by studying human actions.
    Watch the video to know how RPA is transforming #businesses.
    #ArtificialIntelligence

    Robotic Process Automation is transforming businesses across the world

    च्या कडून CII | 207867 दृश्ये

  • Blatant Violation of model code of conduct in Odisha

    Blatant Violation of model code of conduct in Odisha


    Watch Blatant Violation of model code of conduct in Odisha With HD Quality

    च्या कडून Dharmendra Pradhan | 818396 दृश्ये

Daily Mirror

  • Manali Himachal Pradesh | टूरिज्म इंडस्ट्री में खुशी,जन-जीवन अस्त-व्यस्त, मनाली में भारी बर्फवारी

    #manali #himachalpradeshnews #tourism #industry #disrupted #heavysnowfall #latestnews #breakingnews #news

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit -VKJ

    Manali Himachal Pradesh | टूरिज्म इंडस्ट्री में खुशी,जन-जीवन अस्त-व्यस्त, मनाली में भारी बर्फवारी

    च्या कडून JANTV RAJASTHAN | 427 दृश्ये

  • सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    Modi Sarkar के खिलाफ सड़कों पर उतरे हजारों लोग | Jammu and Kashmir | Breaking News | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    सरकार के खिलाफ सड़कों पर उतरे हजारों लोग | Ladakh Protest: Leh | Statehood State की मांग | #dblive

    च्या कडून DB Live | 490 दृश्ये

  • Bikaner News | लोकसभा चुनाव को लेकर कांग्रेस की तैयारी, कार्यकर्ताओ से पार्टी प्रभारी ने की चर्चा

    #bikanernews #preparations #loksabhaelections #partyincharge #discussed #latestnews #breakingnews #news

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit -VKJ

    Bikaner News | लोकसभा चुनाव को लेकर कांग्रेस की तैयारी, कार्यकर्ताओ से पार्टी प्रभारी ने की चर्चा

    च्या कडून JANTV RAJASTHAN | 606 दृश्ये