Ministers to visit foreign countries to raise fund to rebuild Kerala

Published on: Jun 25, 2021
208 views

കേരള മന്ത്രിമാര്‍ വിദേശത്തേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരാണ് യാത്രക്കൊരുങ്ങുന്നത്

പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളിലേക്ക് യാത്രയ്ക്കൊരുങ്ങുന്നു.
മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളാണ് ഓരോ മന്ത്രിയും സന്ദർശിക്കുന്നത്.ഈ മാസം 18 മുതൽ 21 വരെയാണ് പ്രവാസിമലയാളികളുടെ സഹായം തേടിയുള്ള യാത്ര. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരോ മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. ഫലത്തിൽ ആ ഒരാഴ്ച കേരളത്തിൽ മന്ത്രിമാർ മിക്കവരും ഇല്ലാത്ത അവസ്ഥയാവും.പര്യടനത്തിനുള്ള പട്ടികയിൽ ഉൾപ്പെടാതെ പോയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ. രാജു എന്നിവരാണ്.മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ.യിലാണ് പര്യടനം നടത്തുന്നത്. 18-ന് അബുദാബി, 19-ന് ദുബായ്, 20-ന് ഷാർജ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരിപാടി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

Ministers to visit foreign countries to raise fund to rebuild Kerala

#latestnews  #indianews  #todaynews  #News  #dailynews  #onlinenews  #politicalnews  #WORLDNEWS  #IndiaToday  #Kerala  #Exclusivenews  #trending  #entertainmentnews  #malayalamnews  #HotNews  #eveningnews  #todayspecial  #news2017  #annnews  #news60  #anweshnam  #latestindiannews  #southindiannews  #periodnews  #happyhours  #newlyuploaded  #informatives  #keralatoday  #worldtoday  


Category:

News

<iframe src="https://veblr.com/embed/311d91997937c1/ministers-to-visit-foreign-countries-to-raise-fund-to-rebuil?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>
  • Up next

    EAM Jaishankar meets Foreign Ministers of G4 countries

    New York (US): External Affairs Minister S Jaishankar met the Foreign Ministers of the G4 countries (India, Japan, Germany, Brazil) in New York. He has already held a string of engagement with his counterparts from other nations, the latest being a meeting with Belarus FM Vladimir Makei.
    #catchnews #CatchNewsToday

    For more videos, subscribe to our channel: https://goo.gl/bkDSLj
    Check out Catch News for more news: http://www.catchnews.com/

    Follow Catch News here -
    Facebook:https://bit.ly/2xD3NKZ
    Twitter: https://bit.ly/2NG3rhr
    Instagram: https://bit.ly/30mh2vE
    --------------------------------------------------------------------------------------------
    Also, Follow Catch in Hindi: http://hindi.catchnews.com/

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch EAM Jaishankar meets Foreign Ministers of G4 countries With HD Quality

    By Catch News | 390 views

  • Promotion For 4 Ministers In Cabinet Reshuffle |9 New Ministers Oath As Cabinet Ministers| iNews

    Watch Promotion For 4 Ministers In Cabinet Reshuffle |9 New Ministers Oath As Cabinet Ministers| iNews With HD Quality

    By I News | 2016 views

  • Special Briefing by Foreign Secretary on G20 Foreign Ministers’ Meeting (March 01, 2023)



    Special Briefing by Foreign Secretary on G20 Foreign Ministers’ Meeting (March 01, 2023)

    By Ministry of External Affairs, India | 75 views

  • RX100 Movie Bike Fundraising Auction For Kerala Relief Fund | Kerala Floods | #RX100

    Watch RX100 Movie Bike Fundraising Auction For Kerala Relief Fund.


    Subscribe Now: https://www.youtube.com/BhavaniHDMovies

    Like us on Facebook: https://www.facebook.com/BhavaniHDMovies

    Follow us on Twitter: https://twitter.com/BhavaniHDMovies

    Follow us on Instagram: https://www.instagram.com/bhavanihdmovies

    Follow us on Google+: https://plus.google.com/u/0/+BhavaniHDMovies

    Watch RX100 Movie Bike Fundraising Auction For Kerala Relief Fund | Kerala Floods | #RX100 With HD Quality

    By Bhavani HD Movies | 792 views

  • Manam Saitham Kerala Fund Raising | Manam Saitham Kadambari | Kerala Floods

    Watch Manam Saitham Kerala Fund Raising.



    Subscribe Now: https://www.youtube.com/BhavaniHDMovies

    Like us on Facebook: https://www.facebook.com/BhavaniHDMovies

    Follow us on Twitter: https://twitter.com/BhavaniHDMovies

    Follow us on Instagram: https://www.instagram.com/bhavanihdmovies

    Follow us on Google+: https://plus.google.com/u/0/+BhavaniHDMovies

    Watch Manam Saitham Kerala Fund Raising | Manam Saitham Kadambari | Kerala Floods With HD Quality

    By Bhavani HD Movies | 551 views

  • bjp not supporting rebuild kerala says cm pinaryi vijayan

    കേരളത്തെ സഹായിക്കാത്ത ബി ജെ പി?
    കേരളത്തിന്റെ വളര്‍ച്ചയില്‍ അവര്‍ ഒരിക്കലും ഒരു പങ്കും വഹിച്ചിട്ടില്ല

    കേരളത്തിന് പ്രളയ സഹായം ലഭിക്കുന്നതിനു ഇവിടുത്തെ ബി ജെ പി നേതാക്കള്‍ എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ . കേരളത്തിന്റെ വളര്‍ച്ചയില്‍ അവര്‍ ഒരിക്കലും ഒരു പങ്കും വഹിച്ചിട്ടില്ല. ഇപ്പോള്‍ നാടിനെ തകര്‍ക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശബ്ദമുയര്‍ത്തുകയും തുറന്നുകാട്ടുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തോട് കേന്ദ്രം ഒരു പ്രത്യേക നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സംസ്ഥാനത്തിനും തടസ്സമായി കേന്ദ്രസര്‍ക്കാന്‍ നില്‍ക്കാന്‍ പാടില്ല. രാജ്യത്ത് മുന്‍പും ഒരുപാട് സ്ഥലത്ത് ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് ദുരന്തത്തിന്റെ സമയത്ത് മറ്റു രാഷ്ട്രങ്ങളുടെയടക്കം സഹായം സ്വീകരിച്ചിട്ടുണ്ട്. നമുക്ക് മറ്റു രാഷ്ട്രങ്ങളില്‍നിന്ന് സഹായം സ്വീകരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ വലിയ തുകയായിരുന്നു നമുക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് അനുവദിച്ചില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി . കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനു പ്രോത്സാഹനജനകമായ പ്രതികരണമാണ് യുഎഇയില്‍ നിന്ന് ലഭിച്ചതെന്നു പിണറായി വിജയന്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ പറഞ്ഞു
    ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് പലരും മുന്നോട്ടുവന്നിട്ടുണ്ട്. വിഭവസമാഹരണത്തിന് വിവിധ സംഘടനകള്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. എല്ലാ എമിറേറ്റുകളില്‍നിന്നുമായി ആയിരക്കണക്കിന് മലയാളികളാണ് പൊതുയോഗങ്ങളില്‍ സംബന്ധിച്ചത്. നൂറുകണക്കിനാളുകള്‍ യോഗ സ്ഥലത്തുവെച്ചുതന്നെ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. മലയാളികളുടെ നേതൃത്വത്തില്‍ ഓരോ എമിറേറ്റ്‌സിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. അതുവഴി മികച്ച തുക സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.നമ്മളെല്ലാം നമ്മളായത് ഈ നാടിന്റെ പങ്കാളിത്തത്തോടെയാണ് എന്നും വാര്‍ത്ത‍ സമ്മേളനത്തില്‍ മുഖ്യമന്തി ഓര്‍മിപ്പിച്ചു
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    bjp not supporting rebuild kerala says cm pinaryi vijayan

    By News60 ML | 279 views

  • Heroine Manisha Raj about 2 Countries Movie | Two Countries | Hero Sunil | N Shankar | Top Telugu TV

    Heroine Manisha Raj about 2 Countries Movie || Two Countries | Hero Sunil | N Shankar | Top Telugu TV

    By Top Telugu TV | 3210 views

  • 50 countries now accept UAE driving licences, including 20 Arab countries

    ഒറ്റ ലൈസന്‍സ് ; 50 രാജ്യങ്ങള്‍

    യുഎഇ ലൈസന്‍സുള്ളവര്‍ക്ക് ഇനി 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം

    20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ആ രാജ്യങ്ങളില്‍ നിയമപരമായി വാഹനമോടിക്കാനും വാഹനം വാടകക്കെടുക്കാനും അംഗീകരിക്കുക. അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി വന്‍ശക്തി രാജ്യങ്ങള്‍ക്ക് പുറമെ, സ്വിറ്റ്‌സര്‍ലന്റ്, സ്വീഡന്‍, നെതര്‍ലന്റസ്, അയര്‍ലന്റ്, തുര്‍ക്കി, നോര്‍വേ, ലക്‌സംബര്‍ഗ്, ഗ്രീസ്, സ്‌പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളും പട്ടികയിലുണ്ട്. നേരത്തേ ചൈന, ഓസ്ട്രീയ, സ്ലോവാക്യ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ഫിന്‍ലന്റ്, റോമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ യുഎഇ ലൈസന്‍സ് അംഗീകരിച്ചിരുന്നു. പക്ഷെ, പുതിയ പട്ടികയില്‍ റൊമാനിയ ഇടം നേടിയിട്ടില്ല.


    Subscribe to Anweshanam :https://goo.gl/uhmB6J

    Get More Anweshanam
    Read: http://www.Anweshanam.com/
    Like: https://www.facebook.com/Anweshanamdotcom/
    https://www.facebook.com/news60ml/
    Follow: https://twitter.com/anweshanamcom

    50 countries now accept UAE driving licences, including 20 Arab countries

    By News60 ML | 321 views

  • Even developed countries were looking for support during the first wave & we supported 123 countries

    Even developed countries were looking for support during the first wave and we supported 123 countries.

    We believe in Vasudhaiva Kutumbakam and under the leadership of PM Modi, helped other countries with vaccines under Vaccine Maitri: Health Minister Shri @mansukhmandviya

    Subscribe Now - http://bit.ly/2ofH4S4 Stay Updated! ????


    • Facebook - http://facebook.com/BJP4India
    • Twitter - http://twitter.com/BJP4India
    • Instagram - http://instagram.com/bjp4india
    • Linkedin- https://www.linkedin.com/company/bharatiya-janata-party/

    Even developed countries were looking for support during the first wave & we supported 123 countries

    By Bharatiya Janata Party Delhi | 180 views

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    By News60 ML | 2746 views

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    By News60 ML | 482 views

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    By News60 ML | 513 views

Govt./PSU

Daily Mirror

  • Delhi Live | आप नेता संजय सिंह की प्रेसवार्ता, हम दिल्ली के हक का पानी मांग रहे-संजय सिंह | JAN TV

    #delhilivenews #pressconference #aapleader #sanjaysingh #demanding #water #jantv

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit-VKJ

    Delhi Live | आप नेता संजय सिंह की प्रेसवार्ता, हम दिल्ली के हक का पानी मांग रहे-संजय सिंह | JAN TV

    By JANTV RAJASTHAN | 148 views

  • UP में खुली BJP के विकास की पोल, पहली ही बारिश में Ram Mandir की छत से टपकने लगा पानी | #dblive

    UP में खुली BJP के विकास की पोल, पहली ही बारिश में Ram Mandir की छत से टपकने लगा पानी | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    UP में खुली BJP के विकास की पोल, पहली ही बारिश में Ram Mandir की छत से टपकने लगा पानी | #dblive

    By DB Live | 159 views

  • Arvind Kejriwal की याचिका पर ‘सुप्रीम’ सुनवाई, मिलने वाली है राहत? | Arvind Kejriwal Bail Updates

    #ArvindKejriwal #SupremeCourt #DelhiHighCourt #RouseAvenueCourt #AAP #ED #DelhiLiquorPolicy #SanjaySingh #PunjabKesariTv

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Arvind Kejriwal की याचिका पर ‘सुप्रीम’ सुनवाई, मिलने वाली है राहत? | Arvind Kejriwal Bail Updates

    By PunjabKesari TV | 178 views