ലോകത്തെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക

प्रकाशित: Jul 29, 2021
120 दृश्य

തുടര്‍ച്ചയായി രണ്ടാം തവണയും ഫിന്‍ലന്‍ഡാണ് പട്ടികയില്‍ ഒന്നാമത്


ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 140ാമത്.2018നെ അപേക്ഷിച്ച് 2019ല്‍ ഇന്ത്യ ഏഴ് സ്ഥാനങ്ങള്‍ പിറകോട്ട് പോയി. രാജ്യത്തെ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള സന്തുഷ്ടി കുറഞ്ഞു വരുന്നതിന്റെ സൂചനയാണിത്. തുടര്‍ച്ചയായി രണ്ടാം തവണയും ഫിന്‍ലന്‍ഡാണ് പട്ടികയില്‍ ഒന്നാമത്.യുഎന്നിന് വേണ്ടി സസ്റ്റയ്‌നബിള്‍ ഡവലപ്‌മെന്റ് സൊലൂഷന്‍സ് പുറത്തിറക്കിയ റിപോര്‍ട്ട് യുഎന്‍ ലോക സന്തോഷ ദിനമായ മാര്‍ച്ച് 20നാണ് പുറത്തിറക്കിയത്. ക്ഷേമം, വരുമാനം, സ്വാതന്ത്ര്യം, വിശ്വാസം, ആരോഗ്യകരമായ ആയുസ്സ്, സാമൂഹിക പിന്തുണ, ഉദാരത തുടങ്ങിയ ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് തയ്യാറാക്കുന്നത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ലോകത്തിന്റെ മൊത്തം സന്തോഷ തോത് കറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സ്ഥാനം തുടര്‍ച്ചയായി പിറകോട്ട് പോവുന്നതാണ് ഇതിന് പ്രധാന കാരണം. 2018ല്‍ 133ാം സ്ഥാനം ഉണ്ടായിരുന്ന സ്ഥാനത്താണ് 2019ല്‍ 140ലേക്ക് ഇടിഞ്ഞത്. ആകെ 156 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ ദയനീയ പ്രകടനം. അയല്‍രാജ്യങ്ങളായ പാകിസ്താന്‍ 67ാമതും ബംഗ്ലാദേശ് 125ാമതും ചൈന 93ാമതുമാണ് പട്ടികയില്‍
ഫിന്‍ലന്‍ഡിനു പിന്നാലെ ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ്ലന്റ്, നെതര്‍ലന്‍ഡ്‌സ് രാജ്യങ്ങളാണ് രണ്ട് മൂതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. സംഘര്‍ഷഭരിതമായ ദക്ഷിണ സുദാന്‍ ആണ് പട്ടികയില്‍ ഏറ്റവും പിറകില്‍. തൊട്ടടുത്ത് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്ക്(155), അഫ്ഗാനിസ്താന്‍(154), താന്‍സാനിയ(153), റുവാണ്ട(152) എന്നീ രാജ്യങ്ങളുണ്ട്.ഗാലപ്പ് വേള്‍ഡ് പോളിന്റെ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ റാങ്കിങ് നടത്തുന്നത്. ഈ ഫലത്തെ ജിഡിപി, സാമൂഹിക സുരക്ഷ തുടങ്ങിയ ഘടകങ്ങളുമായി ബന്ധിപ്പിച്ചാണ് അന്തിമ പട്ടികയുണ്ടാക്കുക.



India Drops 7 Spots In List Of Happiest Nations, Still Behind Pak, ChinaSubscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

ലോകത്തെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക

#indianews  #todaynews  #News  #dailynews  #onlinenews  #politicalnews  #WORLDNEWS  #IndiaToday  #keralanews  #Kerala  #Exclusivenews  #trending  #LATSETNEWS  #entertainmentnews  #malayalamnews  #HotNews  #eveningnews  #news2018  #annnews  #news60  #latestindiannews  #southindiannews  #periodnews  #happyhours  #newlyuploaded  #informatives  #keralatoday  #worldtoday  #anweshanam  #todayspecials  


श्रेणी:

समाचार

<iframe src="https://veblr.com/embed/311c959a7b35cc/news60-news-update-29-jul-2021?autoplay=true&autoplaynext=true" class="strobemediaplayback-video-player" type="text/html" width="640" height="384" scrolling="no" frameborder="0" allowfullscreen></iframe>

News60 ML's

  • സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    Click Here To Subscribe Now: News60
    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    സ്ത്രീ ശാക്തീകരണം: ഇന്ത്യയിൽ മദ്യ ലഹരിയിൽ ജനമധ്യത്തിൽ പുരുഷനെതിരെ അസഭ്യ വർഷം| News60

    द्वारा News60 ML | 2611 दृश्य

  • #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    Click Here To Subscribe Now: News60
    #BrahMos #supersonic #cruisemissile | ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വിജയകരമായി ഇന്ന് പരീക്ഷിച്ചു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    #BrahMos | ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ വിപുലമായ ശ്രേണി പതിപ്പ് വിജയകരമായി ഇന്ന് പരീക്ഷിച്ചു

    द्वारा News60 ML | 453 दृश्य

  • 130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    Click Here To Subscribe Now: News60
    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു.



    Video News Agency






    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg


    #news60ml #news60malayalam #news60
    #malayalamnews

    130-ലധികം ആളുകളുമായി ചൈനയുടെ #ബോയിംഗ് 737 വിമാനം തെക്കൻ #ചൈനയിൽ തകർന്നുവീണു. | News60

    द्वारा News60 ML | 490 दृश्य

Govt./PSU

Daily Mirror

  • Stock market में बड़ा घोटाला, राहुल ने JPC जांच की मांग | Rahul Gandhi | Modi Sarkar | #dblive

    Stock market में बड़ा घोटाला, राहुल ने JPC जांच की मांग | Rahul Gandhi | Modi Sarkar | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Stock market में बड़ा घोटाला, राहुल ने JPC जांच की मांग | Rahul Gandhi | Modi Sarkar | #dblive

    द्वारा DB Live | 185 दृश्य

  • Hisar Lok Sabha बनी चर्चित सीट, Chautala परिवार के 3 सदस्यों ने लड़ा Chunav,जानें किसे कितना मिल मत?

    Hisar Lok Sabha बनी चर्चित सीट, Chautala परिवार के 3 सदस्यों ने लड़ा Chunav,जानें किसे कितना मिल मत?

    #hisar #loksabhaelectionresults #chautalafamily #haryanaloksabha #latestnews #jantatv

    Janta TV News Channel:
    जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
    जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    #JantaTV
    #Haryana
    #HimachalPradesh
    #Punjab
    Watch the latest Hindi news Live on Janta TV
    Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
    Stay tuned for all the breaking news in Hindi!

    Download Janta TV APP: On Android and IOS
    https://play.google.com/store/apps/details?id=com.jantatv&hl=en

    खबरों से अपडेट रहने के लिए जनता टीवी से जुड़िए-
    Janta TV Telegram
    https://t.me/+22_aahu6_44yZTJl

    Janta TV Whatsapp
    https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj

    Subscribe to Janta TV YouTube Channel:
    https://www.youtube.com/c/jantatvnews?sub_confirmation=1
    https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
    Visit Janta TV website:
    https://www.jantatv.com/
    Follow us on Facebook:
    https://www.facebook.com/JantaTvNews
    https://www.facebook.com/jantatvhimachal
    https://www.facebook.com/JantaTvPu

    द्वारा Janta TV | 168 दृश्य

  • Lok Sabha Election Results 2024: चुनाव तो जीत लिया, क्या शपथ ले पाएंगे Amritpal और Rashid? NDA PM CM

    अमृतपाल और राशिद ने जेल से जीता चुनाव

    अब सलाखों में रहकर संसद में कैसे उठाएंगे मुद्दे ?

    क्या हैं शपथ लेने के नियम ?

    जेल से चुनाव जीतने के बाद क्या शपथ ले पाएंगे अमृतपाल और इंजीनियर राशिद ?

    जानें क्या कहता है कानून ?

    अमृतपाल सिंह और शेख अब्दुल राशिद जेल से जीते चुनाव

    #loksabhaelectionsresults #amritpalsingh #sheikhabdulrashid #ndameeting #nitishkumar #chandrababunaidu #breakingnews #electionswithpunjabkesaritv #punjabkesaritv
    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Lok Sabha Election Results 2024: चुनाव तो जीत लिया, क्या शपथ ले पाएंगे Amritpal और Rashid? NDA PM CM

    द्वारा PunjabKesari TV | 94 दृश्य