வீடியோக்களை தேடுதல்: #mallu

  • മൈ​ഗ്രേനെക്കുറിച്ച് അറിയാം | News60 ML

    മൈ​ഗ്രേൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ത​ല​വേ​ദ​ന ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ​ം. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് മ​നു​ഷ്യ​ന്‍റെ ക്രി​യാ​ശേ​ഷി കു​റ​യ്ക്കു​ന്ന കാ​ര​ണ​ക്ക​ാരി​ൽ ഏ​ഴാം സ്ഥാ​ന​മാ​ണിവ​ന്. ലോ​ക​ജ​ന​സം​ഖ്യ​യി​ൽ 5% ജ​ന​ങ്ങ​ളി​ൽ കാ​ണു​ന്ന ഈ ​രോ​ഗ​ത്തി​ന് ആ​ധു​നി​ക ജീ​വി​തരീ​തി​യും അ​നു​ബ​ന്ധ മാ​ന​സി​ക സ​ംഘർ​ഷ​ങ്ങ​ളുമൊക്കെ കാ​ര​ണ​മാ​ണ്. അ​മേ​രി​ക്ക​യി​ലെ ക​ണ​ക്കു​ക​ൾ കു​റ​ച്ചു​കൂ​ടി വ്യ​ക്ത​മാ​ണ്. 37 മി​ല്യ​ണ്‍ ത​ല​വേ​ദ​ന​ക്കാ​രു​ണ്ട​ിവി​ടെ. ഒാ​രോ​ദി​വ​സ​വും 4,30,000 ആ​ളുകൾ മൈ​ഗ്രേൻ കൊ​ണ്ടു ജോ​ലി​ക്കു പോ​കാ​ൻ സാ​ധി​ക്ക​തെ​യു​ണ്ട​ത്രെ. 157 മി​ല്യ​ണ്‍ പ്ര​വൃത്തി ദി​ന​ങ്ങ​ൾ ഒ​രു വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​മ​ാകു​ന്നു​വെ​ന്നാ​ണു ക​ണ​ക്ക്. മൂ​ന്നി​ൽ ര​ണ്ടു​പേ​ർ​ക്കും ഇ​തു പാ​ര​ന്പ​ര്യമായി കി​ട്ടാ​റു​ണ്ട്. ജൂ​ലി​യ​സ് സീ​സ​ർ,വർ​ജീ​നി​യ വൂൾ​ഫ്, തോ​മ​സ് ജ​ഫേ​ഴ്സ​ൺ,സി​ഗ്മ​ണ്ട് ഫ്രോ​യ്ഡ്, നെ​പ്പോ​ളി​യ​ൻ, എ​ലി​സ​ബ​ത് ടെയ്​ല​ർ,വി​ൻ​സ​ന്‍റ് വാ​ൻഗോഗ്, എ​ബ്ര​ഹാം ലി​ങ്ക​ന്‍റെ ഭാ​ര്യ മേ​രി റ്റോ​ഡ് ലി​ങ്ക​ണ്‍, സ​ല്മാ​ൻ റു​ഷ്ദി, സെ​റീ​ന വി​ല്യം​സ് എ​ന്നു തു​ട​ങ്ങി അ​തി​പ്ര​ശ​സ്ത​രാ​യ ധാ​രാ​ളം പേ​ർ ഈ ​രോ​ഗം അ​നു​ഭ​വി​ച്ചി​രു​ന്ന​വ​രാ​ണ്.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #know #about #Mygrain #health

    മൈ​ഗ്രേനെക്കുറിച്ച് അറിയാം | News60 ML

    இவரால் News60 ML | 48 பார்வைகள்

  • വിചിത്രമായ മാറ്റങ്ങളിലേക്ക് നീങ്ങി ആമസോണിലെ കൊടും കാടുകള്‍ | News60 ML

    ലോകത്തെ ഏറ്റവു വലിയ നിത്യഹരിത വനമേഖലയാണ് ആമസോണ്‍ മഴക്കാടുകൾ. ആ നിലയ്ക്ക് മറ്റൊരു നിര്‍ണായക കര്‍ത്തവ്യം കൂടി ആമസോണ്‍ ഭൂമിക്കു വേണ്ടി ചെയ്യുന്നുണ്ട്. ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന കാര്‍ബണിന്‍റെ വലിയൊരു ശതമാനം സ്വീകരിച്ച് ഉള്ളിലൊതുക്കുന്നത് ഈ നിത്യഹരിത വനമേഖലയാണ്. ഇക്കാരണം കൊണ്ടു തന്നെയാണ് ആമസോണിനെ ലോകത്തിന്‍റ ശ്വാസകോശം എന്നു വിളിക്കുന്നതും.എന്നാല്‍ വനനശീകരണവും കയ്യേറ്റവും മൂലം ആമസോണ്‍ നാശത്തിന്‍റെ വക്കിലെത്തിയിരിക്കുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പുണ്ടായ കാട്ടുതീയാണ് ആമസോണിന്‍റെ നാശം എന്നു പറയുമ്പോള്‍ പലരുടെയും മുന്നിലേക്കെത്തുക. എന്നാല്‍ ഈ കാട്ടുതീ പതിറ്റാണ്ടുകളായി ആമസോണ്‍ നേരിടുന്ന പ്രതിസന്ധിയിലേക്ക് ലോകശ്രദ്ധയെത്തിച്ച ഒരു കാരണം മാത്രമായിരുന്നു എന്ന് ഗവഷകര്‍ വിശദീകരിക്കുന്നു.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #Moving #strange #changes #jungles #Amazon

    വിചിത്രമായ മാറ്റങ്ങളിലേക്ക് നീങ്ങി ആമസോണിലെ കൊടും കാടുകള്‍ | News60 ML

    இவரால் News60 ML | 35 பார்வைகள்

  • 2022 മാർച്ചോടെ ട്രെയിനുകളിലും സ്റ്റേഷനുകളിലും സിസിടിവി | News60 ML

    രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾ 2022 മാർച്ചോടെ നടപ്പാക്കുമെന്ന് റെയിൽ‌വേ ബോർഡ് ചെയർമാൻ വി.കെ. യാദവ് പറഞ്ഞു. രാജ്യത്തെ 11,000 ട്രെയിനുകളിലും 8,500 സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സംവിധാനം നടപ്പിലാക്കുമെന്ന് നേരത്തെ തന്നെ സർക്കാർ അറിയിച്ചിരുന്നു. ഇതിനായി 12 ലക്ഷം സിസിടിവി ക്യാമറകളാണ് സജ്ജീകരിക്കുക. യാത്രക്കാർക്ക് സുരക്ഷിതമായ യാത്രാനുഭവം നൽകാൻ ലക്ഷ്യമിട്ടാണ് സിസിടിവി വരുന്നത്.2019 ഡിസംബറോടെ രാജ്യത്തൊട്ടാകെയുള്ള 503 റെയിൽവേ സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്ന് ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള റെയിൽവേ പരിസരത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനായി നിർഭയ ഫണ്ടിന്റെ കീഴിൽ 500 കോടി രൂപ റെയിൽവേയ്ക്ക് ലഭിച്ചു. നിലവിൽ 6,100 സ്റ്റേഷനുകളിലും 58,600 കോച്ചുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് 2,000 കോടി രൂപയാണ് റെയിൽ‌വേ അനുവദിച്ചിരിക്കുന്നത്.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #CCTV #2022 #trains #stations

    2022 മാർച്ചോടെ ട്രെയിനുകളിലും സ്റ്റേഷനുകളിലും സിസിടിവി | News60 ML

    இவரால் News60 ML | 47 பார்வைகள்

  • മണ്ണിനടിയിലെ റോമൻ കോട്ട | News60 ML

    റോമൻ ചക്രവർത്തി ജൂലിയസ് സീസറെപ്പറ്റി ചരിത്രം എല്ലാവര്ക്കും അറിയാം. ബിസി 55ൽ അദ്ദേഹം മുതൽ പലരും പല കാലങ്ങളിലായി ബ്രിട്ടനെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എഡി 43–47 കാലഘട്ടങ്ങളിൽ അതു വിജയം കാണുകയും ചെയ്തു. ബ്രിട്ടണിലെ തെംസ് നദി കേന്ദ്രീകരിച്ച് ഒരു കേന്ദ്രം നിർമിക്കുകയായിരുന്നു റോമാക്കാരുടെ ലക്ഷ്യം. അതുവഴി ലോകവ്യാപാരം നിയന്ത്രിക്കുകയെന്നതു തന്നെ കാര്യം. ഇതിന്റെ ഭാഗമായി ലണ്ടനിലും മറ്റു പ്രധാന നഗരങ്ങളിലും റോഡുകളും കെട്ടിടങ്ങളും കോട്ടകളുമൊക്കെ കെട്ടിപ്പൊക്കിയിരുന്നു റോമാക്കാർ. പക്ഷേ കാലക്രമേണ അവയെല്ലാം മണ്ണടിഞ്ഞു പോയി. അവയ്ക്കു മുകളിൽ വമ്പൻ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നുവന്നു. അപ്പോഴും ഇടയ്ക്കിടെ മണ്ണിനടിയിൽ നിന്ന് റോമൻ അവശിഷ്ടങ്ങൾ തല പൊക്കാറുണ്ട്. അത്തരമൊരു കണ്ടെത്തലാണ് ഇപ്പോൾ ബ്രിട്ടിഷ് പുരാവസ്തു ഗവേഷകരെ അമ്പരപ്പിച്ചു സംഭവിച്ചിരിക്കുന്നത്.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    മണ്ണിനടിയിലെ റോമൻ കോട്ട | News60 ML

    இவரால் News60 ML | 77 பார்வைகள்

  • സ്ത്രീകള്‍ മാത്രം നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം. | News60 ML

    സ്ത്രീകള്‍ മാത്രം നടത്തുന്ന ആദ്യ ബഹിരാകാശ നടത്തത്തിനൊരുങ്ങുകയാണ് രാജ്യാന്തര ബഹിരാകാശ നിലയം. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മീറും ക്രിസ്റ്റീന കോച്ചുമാണ് ബഹിരാകാശ നടത്തത്തിന് തയാറെടുക്കുന്നത്. ഒക്ടോബർ 29നാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തേക്കിറങ്ങുക.പൂർണമായും സ്ത്രീകൾ നടത്തുന്ന ആദ്യത്തെ ബഹിരാകാശ നടത്തം ചില സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് നേരത്തെ മാറ്റിവച്ചിരുന്നു. രണ്ടു പേർക്ക് വേണ്ട സ്പെയ്സ് സ്യൂട്ടുകൾ ലഭ്യമല്ലാത്തതിനാലാണ് മാർച്ചിലെ സ്ത്രീകളുടെ ബഹിരാകാശ നടത്തം റദ്ദാക്കിയത്. ഇതിനു ശേഷം ഏഴ് മാസത്തിന് ശേഷമാണ് പുതിയ ദൗത്യവുമായി നാസ രംഗത്തെത്തിയിരിക്കുന്നത്.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    സ്ത്രീകള്‍ മാത്രം നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം. | News60 ML

    இவரால் News60 ML | 57 பார்வைகள்

  • കേരളത്തിന്റെ നെതര്‍ലാന്‍റ്സ് | News60 ML

    ഇന്ത്യയിലെ 17 'ഐക്കണിക് ടൂറിസം സൈറ്റ്സ്' പട്ടികയിൽ സ്ഥാനം പിടിച്ച വിനോദ സഞ്ചാര കേന്ദ്രമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    കേരളത്തിന്റെ നെതര്‍ലാന്‍റ്സ് | News60 ML

    இவரால் News60 ML | 52 பார்வைகள்

  • നിഗൂഢ ‘മഹേന്ദ്രപർവത | News60 ML

    കൊട്ടാരങ്ങളും കനാലുകളും പൂന്തോട്ടങ്ങളുമെല്ലാം നിറഞ്ഞ ‘ബാഹുബലി’ സിനിമയുടെ സെറ്റ് പോലെ ഒരു പ്രദേശം. അതു നൂറ്റാണ്ടുകളോളം മറഞ്ഞിരിക്കുന്നു, ഒടുവിൽ ഗവേഷകർ കണ്ടെത്തുന്നു. അത്തരമൊരു കണ്ടെത്തലിന്റെ ആഹ്ലാദത്തിലാണ് ഒരു കൂട്ടം പുരാവസ്തു ഗവേഷകർ. കംബോഡിയയിൽ പനാം കുലേൻ പീഠഭൂമി മേഖലയിൽ അവർ കണ്ടെത്തിയത് അത്രയേറെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്. ഒരുകാലത്ത് ഖമേർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന മഹേന്ദ്ര പർവതയാണ് ഗവേഷകർ കണ്ടെത്തിയത്.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    നിഗൂഢ ‘മഹേന്ദ്രപർവത | News60 ML

    இவரால் News60 ML | 89 பார்வைகள்

  • സ്റ്റോംക്വാക്ക്സ് എന്ന പ്രതിഭാസം | News60 ML

    ഹരിക്കെയ്ന്‍, ടൊര്‍ണാഡോ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചുഴലിക്കൊടുങ്കാറ്റ് അത്യന്തം വിനാശകാരിയായ പ്രകൃതി ക്ഷോഭമാണ്. ഇതിനു തുല്യമായി തന്നെ നശീകരണ സാധ്യതയുള്ള മറ്റൊരു പ്രതിഭാസമാണ് ഭൂചലനം. പരസ്പരം ബന്ധമില്ലാത്ത, വ്യത്യസ്ത സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന രണ്ട് പ്രതിഭാസങ്ങളായാണ് ഇത്ര നാളും ഭൂചലനത്തെയും ചുഴലിക്കൊടുങ്കാറ്റിനെയും ശാസ്ത്രലോകം വിലയിരുത്തിയിരുന്നത്. എന്നാല്‍ ഈ ധാരണ എല്ലായ്പോഴും ശരിയായിരിക്കണമെന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തലുകള്‍.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    സ്റ്റോംക്വാക്ക്സ് എന്ന പ്രതിഭാസം | News60 ML

    இவரால் News60 ML | 108 பார்வைகள்

  • ബൈക്ക് ട്രിപ്പ് പ്രേമികള്‍ക്കായി മികച്ച 5 റൂട്ടുകൾ | News60 ML

    മനോഹരമായ റോഡുകളിലൂടെ സഞ്ചരിക്കുന്നത് എത്ര അവിസ്മരണീയവും അദ്ഭുതാവഹവുമായ അനുഭവമാണെന്ന് ഒരു ബൈക്ക് യാത്രികന് മാത്രമേ പറയാന്‍ കഴിയൂ. ശാന്തമായ കാറ്റിന്റെ തലോടലില്‍ അലസമായി പ്രകൃതിയുടെ മാറിക്കൊണ്ടിരിക്കുന്ന രൂപങ്ങളെ അടുത്തറിഞ്ഞ് കാടും മേടും താണ്ടി നടത്തുന്ന ഓരോ ബൈക്ക് യാത്രയും സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാവാത്ത ഓര്‍മകള്‍ കൂടിയാണ്. ആ അനുഭവം കുറച്ച് വാക്കുകളുടെ പരിധിക്കുള്ളില്‍ വിശദീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളുമാണ്. ബൈക്ക് ട്രിപ്പ് പ്രേമികളെ ആവേശത്തിലാക്കാവുന്ന മികച്ച 5 റൂട്ടുകളെ പരിചയപ്പെടാം.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    ബൈക്ക് ട്രിപ്പ് പ്രേമികള്‍ക്കായി മികച്ച 5 റൂട്ടുകൾ | News60 ML

    இவரால் News60 ML | 78 பார்வைகள்

  • ദിവസം ഹോണ്ട വിൽക്കുന്നത് 7,740 ആക്ടീവ | News60 ML

    നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ വിറ്റത് 14 ലക്ഷത്തോളം ആക്ടീവ. പ്രതിദിനം ശരാശരി 7,740 യൂണിറ്റ് എന്ന കണക്കിൽ കഴിഞ്ഞ ഏപ്രിൽ – സെപ്റ്റംബർ കാലത്ത് 13,93,256 സ്കൂട്ടർ വിൽക്കാൻ സാധിച്ചെങ്കിലും മുൻവർഷം ഇതേകാലവുമായി താരതമ്യം ചെയ്താൽ ആക്ടീവ വിൽപനയിലെ ഇടിവ് 22% ആണ്. 2018 – 19ന്റെ പൂർവാർധത്തിൽ എച്ച് എം എസ് ഐ വിറ്റത് 17,86,687 ആക്ടീവ ആയിരുന്നു. ഇന്ത്യൻ വാഹന വ്യാപാര മേഖലയിലെ പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നതാണ് രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ആക്ടീവയ്ക്കു നേരിട്ട കനത്ത ഇടിവ്.‌

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    ദിവസം ഹോണ്ട വിൽക്കുന്നത് 7,740 ആക്ടീവ | News60 ML

    இவரால் News60 ML | 71 பார்வைகள்

  • ടെലികോം കമ്പനികൾ 92,642 കോടി രൂപ നല്കണം ; സുപ്രീംകോടതി | News60 ML

    സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസിനത്തിൽ രാജ്യത്തെ വിവിധ ടെലികോം കമ്പനികളിൽ നിന്നായി 92,642 കോടി രൂപ ഈടാക്കാനുള്ള ടെലികോം വകുപ്പിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. പലിശയും പിഴയും ചേർത്ത് ഏകദേശം 1.34 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ നൽകേണ്ടിവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഭാരതി എയർടെൽ 42,000 കോടിയും വോഡഫോൺ– ഐഡിയ 40,000 കോടിയും നൽകേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ബിഎസ്എൻഎൽ, എംടിഎൻഎൽ, ടാറ്റ ടെലി സർവീസസ്, ജിയോ തുടങ്ങിയവയും പട്ടികയിലുണ്ട്. താരതമ്യേന പുതുമുഖമായ ജിയൊ 14 കോടി മാത്രം നൽകിയാൽ മതിയാവുമെന്നാണ് സൂചന. പണം നൽകേണ്ടതിൽ ഭൂരിഭാഗം കമ്പനികളും നിലവിൽ ടെലികോം രംഗത്തില്ല

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    ടെലികോം കമ്പനികൾ 92,642 കോടി രൂപ നല്കണം ; സുപ്രീംകോടതി | News60 ML

    இவரால் News60 ML | 72 பார்வைகள்

  • കോടിയുടെ കച്ചവടവുമായി 'നാളത്തെ ലോകം' | News60 ML

    ഉപഭോഗം കുറയ്ക്കുന്നില്ലായെങ്കില്‍ കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വന്‍ വിപത്തുകള്‍ സമീപ ഭാവയില്‍ തന്നെ നേരിടാന്‍ തയാറായിക്കോളാനുള്ള മുന്നറിയിപ്പിനു യാതൊരു വിലയും കല്‍പ്പിക്കാതെയായിരിക്കും ഈ വര്‍ഷവും ഉപയോക്താക്കള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആവിര്‍ഭവിച്ചു വരുന്ന ടെക്‌നോളജികളായ ഓഗ്‌മെന്റഡ് റിയാലിറ്റി അല്ലെങ്കില്‍ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍, ഡ്രോണുകള്‍, ഓണ്‍-ഡിമാന്‍ഡ് സേവനങ്ങള്‍, റോബോട്ടിക് സിസ്റ്റങ്ങള്‍, സ്മാര്‍ട്ട്‌ഹോം ഉപകരണങ്ങള്‍, വെയറബ്ള്‍സ് തുടങ്ങിയവയിലെ പുതുമ പരീക്ഷിക്കാനായിരിക്കും പലരും കാശെറിയുന്ന പുതിയ മേഖലകള്‍ എന്നാണ് പറയുന്നത്. ആഗോളതലത്തില്‍, പുതിയതും പഴയതുമായ ടെക്‌നോളജിക്കായി, 2019ല്‍ പണം ചെലവഴിക്കല്‍ പുതിയ റെക്കോഡ് ഇടുമെന്നാണ് വാര്‍ത്തകള്‍. ഏകദേശം 1.69 ട്രില്ല്യന്‍ ഡോളറായിരിക്കും (ഏകദേശം 119.42 ലക്ഷം കോടി രൂപ) ടെക്‌നോളജിയുടെ സേനവത്തിനായി ഈ വര്‍ഷം ചെലവഴിക്കപ്പെടുക. ഈ തുക 2018ലേതിനേക്കാള്‍ 5.3 ശതമാനം കൂടുതലായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഡേറ്റാ കോര്‍പറേഷന്റെ റിപ്പോര്‍ട്ട് പറയുന്നു.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    കോടിയുടെ കച്ചവടവുമായി 'നാളത്തെ ലോകം' | News60 ML

    இவரால் News60 ML | 84 பார்வைகள்

  • ഫെയ്‌സ്ബുക്കിന്റെ കാര്യത്തിൽ പുതിയ നിയമം കൊണ്ടുവരുമോ? | News60 ML

    വാട്‌സാപിലെയും ഫെയ്‌സ്ബുക്കിലെയും സന്ദേശങ്ങള്‍ തങ്ങള്‍ക്കു വായിക്കാനാകണം എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. 'ഒരു തീവ്രവാദിക്ക് സ്വകാര്യത അവകാശപ്പെടാനാവില്ല എന്നും സന്ദേശങ്ങള്‍ തങ്ങള്‍ക്കു വായിക്കാനാവില്ല എന്ന് ഫെയ്‌സ്ബുക്കും വാട്‌സാപും പറയുന്നത് അംഗീകരിക്കാനാവില്ല എന്നും സുപ്രീം കോടതിയില്‍ നടക്കുന്ന വാദത്തിനിടെ ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. കേന്ദ്ര സർക്കാറും സാമൂഹ്യ മാധ്യമ വെബ്‌സൈറ്റായ ഫെയ്‌സ്ബുക്കും തമ്മിൽ നടക്കുന്ന കേസിന്റെ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് ഈ വാദം.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    ഫെയ്‌സ്ബുക്കിന്റെ കാര്യത്തിൽ പുതിയ നിയമം കൊണ്ടുവരുമോ? | News60 ML

    இவரால் News60 ML | 48 பார்வைகள்

  • ഹൃദ്രോഗത്തെ അകറ്റാൻ ചെറുപ്പത്തിലേ സ്വീകരിക്കേണ്ട മുൻകരുതലുകൾ | News60 ML

    പിറന്ന് പിച്ചവച്ചു നടക്കുന്ന കാലംമുതൽ, അല്ല, അതിനും മുമ്പേ ഗർഭപാത്രത്തിലായിരിക്കുമ്പോൾ മുതൽ, വർഷങ്ങൾക്കു ശേഷമുണ്ടായേക്കാവുന്ന ഒരു ഹാർട്ടറ്റാക്കിനെപ്പറ്റി വിചാരിച്ച് തലപുകയ്ക്കണോ? ചോദ്യം രസകരമായി തോന്നുന്നുണ്ടെങ്കിലും ഉത്തരം അതിസങ്കീർണമാണ്. ഒരു പക്ഷേ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരമൊരു ചിന്താഗതി വൈദ്യ ശാസ്ത്രത്തിലുണ്ടായിട്ടില്ലായിരുന്നു.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    ഹൃദ്രോഗത്തെ അകറ്റാൻ ചെറുപ്പത്തിലേ സ്വീകരിക്കേണ്ട മുൻകരുതലുകൾ | News60 ML

    இவரால் News60 ML | 58 பார்வைகள்

  • ലോകത്തിലെ ഏറ്റവും വലിയ ഗുഹ | News60 ML

    വലിയ മുതൽമുടക്കില്ലാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന രാജ്യമാണ് വിയറ്റ്നാം. ബീച്ചുകളും നദികളും ബുദ്ധ പഗോഡകളും തിരക്കുള്ള നഗരകാഴ്ചകളുമൊക്കെ വിറ്റ്നാമിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്.പ്രകൃതി ഭംഗി കൊണ്ട് മനോഹരമാണ് ഇവിടം. അതുതന്നെയാണ് ഇങ്ങോട്ടേയ്ക്കായി വരുന്ന സഞ്ചാരികളെ ആകർഷിക്കുന്നതും. തലസ്ഥാന നഗരമായ ഹാനോയി കച്ചവടകേന്ദ്രമെന്നതിനൊപ്പം കലാസാംസ്കാരിക കേന്ദ്രം കൂടിയാണ്.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    ലോകത്തിലെ ഏറ്റവും വലിയ ഗുഹ | News60 ML

    இவரால் News60 ML | 62 பார்வைகள்

  • വെള്ളച്ചാട്ടങ്ങളുടെ വൈവിധ്യം കൊണ്ട് പ്രശസ്തമായ മലംഗ് | News60 ML

    ഇന്തോനേഷ്യ കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടിയെത്തുക ബാലിയുടെ ചിത്രമാകും. ഇന്തോനേഷ്യ അനേകം അദ്ഭുതങ്ങൾ കാത്തുവച്ചിട്ടുണ്ട്. അതിലൊന്നാണ് മലംഗ്. പൂർത്തിയാകാത്ത ഒരു ആഗ്രഹം പോലെയാണ് മലംഗ്. കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്തോറും കൂടുതൽ രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കും. സാധാരണ സഞ്ചാരികൾ തെരഞ്ഞെടുക്കുന്ന ബാലി പോലെയല്ല ഈ നാട്.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    വെള്ളച്ചാട്ടങ്ങളുടെ വൈവിധ്യം കൊണ്ട് പ്രശസ്തമായ മലംഗ് | News60 ML

    இவரால் News60 ML | 94 பார்வைகள்

  • ബഹിരാകാശ യാത്രയിൽ സ്ത്രീകളുടെ ശാരീരിക– മാനസിക നില എപ്രകാരമാണ് | News60 ML

    564 പേരാണ് ഇതുവരെ ബഹിരാകാശത്തു പോയിട്ടുള്ളത്. അവരില്‍ 65 പേര്‍ മാത്രമാണ് വനിതകള്‍. എന്തുകൊണ്ട് വനിതകളുടെ എണ്ണം കുറ‍ഞ്ഞുപോയി എന്ന ചോദ്യത്തിന്റെ ഉത്തരം വ്യക്തം. മറ്റെല്ലാ മേഖലകളിലുമെന്നപോലെ വളരെക്കുറിച്ചു വനിതകള്‍ മാത്രമാണ് ഈ രംഗത്ത് എത്തിയത്. അതുന്നെ വളരെ വൈകി. ബഹിരാകാശ സഞ്ചാരികളായ സ്ത്രീ പുരുഷന്‍മാര്‍ക്ക് യാത്രയില്‍ ഒരേതരം വികാരങ്ങളും വിചാരങ്ങളുമാണോ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    ബഹിരാകാശ യാത്രയിൽ സ്ത്രീകളുടെ ശാരീരിക– മാനസിക നില എപ്രകാരമാണ് | News60 ML

    இவரால் News60 ML | 92 பார்வைகள்

  • ‘അധികാരശക്തി’ വർധിപ്പിക്ക് റഷ്യയും പുടിനും| News60 ML

    സിറിയൻ അതിർത്തിയിലേക്കു കടന്നുകയറി ആക്രമണം നടത്തിയ സൈന്യത്തെ പിൻവലിക്കാമെന്നു റഷ്യയുമായി കരാറുണ്ടാക്കിയിരിക്കുകയാണു തുർക്കി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനും റഷ്യയിലെ സോച്ചിയിൽ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണു തീരുമാനം. ഐഎസ് ഭീകരരെ അടിച്ചമർത്താൻ സഹായിച്ച കുർദുകളെ പൊടുന്നനെ ഉപേക്ഷിച്ചു യുഎസ് പിൻവാങ്ങിയപ്പോൾ, സിറിയയുടെയും തുർക്കിയുടെയും മധ്യത്തിൽ കയറിനിന്നു മിഡിൽ ഈസ്റ്റിലെ ‘അധികാരശക്തി’ വർധിപ്പിച്ചിരിക്കുകയാണു റഷ്യയും പുടിനും.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    ‘അധികാരശക്തി’ വർധിപ്പിക്ക് റഷ്യയും പുടിനും| News60 ML

    இவரால் News60 ML | 97 பார்வைகள்

  • പാക്കിസ്ഥാനു ശക്തമായ താക്കീത് നൽകി സത്യപാൽ മാലിക്ക് | News60 ML

    കശ്മീർ ഗ്രാമങ്ങൾക്കു നേരെയുള്ള പാക്ക് ആക്രമണത്തിന് അർധരാത്രി മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ പ്രകീർത്തിച്ചും പാക്കിസ്ഥാനു ശക്തമായ താക്കീത് നൽകിയും ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്ക്. ഭീകരർക്കു സഹായം നൽകുന്നത് പാക്കിസ്ഥാൻ തുടരുകയാണെങ്കിൽ പാക്ക് അധിനവേശ കശ്മീരിൽ പ്രവേശിച്ച് ഭീകരകേന്ദ്രങ്ങൾ തകർത്തെറിയാൻ ഇന്ത്യ ഇനിയും മടിക്കില്ലെന്നു സത്യപാൽ മാലിക്ക് മാധ്യമങ്ങളോടു പറഞ്ഞു.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    പാക്കിസ്ഥാനു ശക്തമായ താക്കീത് നൽകി സത്യപാൽ മാലിക്ക് | News60 ML

    இவரால் News60 ML | 56 பார்வைகள்

  • സ്വന്തമായി രാജ്യമില്ലാത്ത കുർദുകൾ | News60 ML

    മധ്യപൂർവേഷ്യയിലെ പ്രബലമായ വംശമാണു കുർദുകൾ. ലോകത്തു സ്വന്തമായി രാജ്യമില്ലാത്ത ഏറ്റവും വലിയ വംശം. 25 മുതൽ 35 ദശലക്ഷം വരെ ജനസംഖ്യയുള്ള കുർദുകൾ തുർക്കി, ഇറാഖ്, സിറിയ, ഇറാൻ, അർമേനിയ എന്നീ രാജ്യങ്ങളിലായി പരന്നുകിടക്കുന്നു. കുര്‍ദിഷ് ഭാഷ സംസാരിക്കുന്ന, ആഘോഷങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തനതുശൈലി സൂക്ഷിക്കുന്ന കുർദുകളിൽ സുന്നി മുസ്‌ലിംകൾക്കാണു ഭൂരിപക്ഷം. സ്വന്തമായി 'കുർദിസ്ഥാൻ' എന്നൊരു രാജ്യമാണു പതിറ്റാണ്ടുകളായി ഇവരുടെ സ്വപ്നം. ഒാട്ടോമന്‍ സാമ്രാജ്യത്തിന്‍റെ പതനത്തോളം പഴക്കമുണ്ടു കുര്‍ദുകളുടെ സ്വതന്ത്രരാജ്യ മോഹത്തിന്. ഒാട്ടോമന്‍ പതനത്തെ തുടര്‍ന്നു മധ്യപൂര്‍വദേശത്തു സ്വതന്ത്ര രാജ്യങ്ങളുണ്ടായെങ്കിലും കുര്‍ദുകള്‍ പലയിടങ്ങളിലായി ചിതറിപ്പോയി

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    സ്വന്തമായി രാജ്യമില്ലാത്ത കുർദുകൾ | News60 ML

    இவரால் News60 ML | 55 பார்வைகள்

  • സംയമനത്തിൽ നിന്ന് തിരിച്ചടിയിലേക്ക് ;കരുത്ത് കാട്ടി ഇന്ത്യൻ സൈന്യം| News60 ML

    അതിര്‍ത്തി ലംഘിച്ചു നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഒട്ടും വൈകാതെ യാതൊരു ദാക്ഷിണ്യവും കൂടാതെ ശക്തമായി തിരിച്ചടിക്കുകയെന്ന നിലപാടിലേക്കു കേന്ദ്ര സര്‍ക്കാരും സൈന്യവും മാറിയെന്നു സൂചിപ്പിക്കുന്നതാണ് ഞായറാഴ്ച അര്‍ധരാത്രി പാക്ക് ഭീകരക്യാംപുകള്‍ക്കു നേരെ ഇന്ത്യ നടത്തിയ കടന്നാക്രമണമെന്ന് പ്രതിരോധവിദഗ്ധര്‍. മിന്നലാക്രമണം എന്നു വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും 155 എംഎം ബൊഫോഴ്‌സ് തോക്കുകള്‍ ഉപയോഗിച്ചുള്ള കൃത്യമായ ആക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. ശനിയാഴ്ച പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ അതിര്‍ത്തിക്കപ്പുറത്തേക്ക് ആക്രമിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    സംയമനത്തിൽ നിന്ന് തിരിച്ചടിയിലേക്ക് ;കരുത്ത് കാട്ടി ഇന്ത്യൻ സൈന്യം| News60 ML

    இவரால் News60 ML | 48 பார்வைகள்

  • എൽപിടിയുടെ കൊടുംക്രൂരത | News60 ML

    കുട്ടികൾ കാണരുത്’ എന്ന മുന്നറിയിപ്പോടെയായിരുന്നു ക്രുവൽറ്റി ഫ്രീ ഇന്റർനാഷനൽ (സിഎഫ്ഐ) എന്ന സംഘടന ആ വിഡിയോ പുറത്തുവിട്ടത്. കുട്ടികളെ മാത്രമല്ല മുതിർന്നവരെ പോലും ഞെട്ടിക്കുന്ന കൊടുംക്രൂരതയാർന്ന ദൃശ്യങ്ങളായിരുന്നു പക്ഷേ അതിൽ. മൃഗങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്കും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കും എതിരെ ലോകമെമ്പാടും വൻ പ്രതിഷേധം ഉയർത്തുന്നതിനും ഒൻപതു മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോയ്ക്കു സാധിച്ചു. ജർമനിയിലെ ഹാംബര്‍ഗിനു സമീപം ലബോറട്ടറി ഓഫ് ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജിയിൽ(എൽപിടി) ക്രുവൽറ്റി ഫ്രീ ഇന്റർനാഷനൽ രഹസ്യമായി നടത്തിയ അന്വേഷണത്തിലായിരുന്നു ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    എൽപിടിയുടെ കൊടുംക്രൂരത | News60 ML

    இவரால் News60 ML | 59 பார்வைகள்

  • മനുഷ്യരിലേക്ക് മലേറിയ വന്നത് എങ്ങനെ ? | News60 ML

    ലോകത്തിൽ ഓരോ വർഷവും ശരാശരി 4.35 ലക്ഷം പേർ മലേറിയ ബാധിച്ചു മരിക്കുന്നുണ്ടെന്നാണു കണക്ക്. അതിൽ 61 ശതമാനവും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ഏഴിനം രോഗാണുക്കളാണ് (പാരസൈറ്റ്) പ്രധാനമായും മലേറിയ പരത്തുന്നത്. അവയിൽ ഒരെണ്ണമാണ് മനുഷ്യരിൽ മലേറിയ പരത്തുന്നതിലെ ഏറ്റവും അപകടകാരി. പ്ലാസ്മോഡിയം ഫാൽസിപറം എന്ന ആ രോഗാണുവാണ് 2017ൽ ആഫ്രിക്കയിൽ മലേറിയ ബാധിച്ചുണ്ടായ മരണങ്ങളിൽ 99.7 ശതമാനത്തിനും കാരണമായത്. ഇവയ്ക്കു മനുഷ്യനിൽ മാത്രമേ മലേറിയ പരത്താനും സാധിക്കൂ.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    മനുഷ്യരിലേക്ക് മലേറിയ വന്നത് എങ്ങനെ ? | News60 ML

    இவரால் News60 ML | 75 பார்வைகள்

  • ലോച്ച് വാ തടാകത്തിൽ ജല നിരപ്പ് താഴ്ന്നത് എങ്ങനെ | News60 ML

    സ്കോട്‌ലൻഡിലെ ചതുപ്പുനിലങ്ങളിലും തടാകങ്ങളിലുമെല്ലാം ഒട്ടേറെ കൃത്രിമ ദ്വീപുകളുണ്ട്. നൂറ്റാണ്ടുകൾക്കു മുന്‍പേ നിർമിച്ചവയാണവ. വീടും സംഭരണശാലകളും നിർമിക്കാനും കൃഷിക്കുമെല്ലാമായിരുന്നു ക്രനോഗ് എന്നറിയപ്പെടുന്ന ഇത്തരം ദ്വീപുകള്‍ സ്കോട്‌ലൻഡുകാർ നിർമിച്ചിരുന്നത്. മരത്തടികളും മണ്ണും മണലും പാറയുമെല്ലാം ഒന്നിനു മീതെ ഒന്നായി കെട്ടിയുയർത്തിയായിരുന്നു ദ്വീപുകളുടെ നിർമാണം. കാലക്രമേണ ഇവ ഉറച്ച് തടാകത്തിന്റെ ഭാഗമാവുകയും ചെയ്യും.അടുത്തിടെ ലോച് വാ (വാ തടാകം) എന്ന പ്രദേശത്തെ ദ്വീപുകളിലൊന്നിൽ പുരാവസ്തു ഗവേഷകർ പര്യവേക്ഷണം നടത്തുകയായിരുന്നു. വെള്ളത്തിനടിയിലെ ദ്വീപിന്റെ ഭാഗമായ തടികളിലൊന്ന് അവർ കാർബൺ ഡേറ്റിങ്ങിനു വിധേയമാക്കി.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    ലോച്ച് വാ തടാകത്തിൽ ജല നിരപ്പ് താഴ്ന്നത് എങ്ങനെ | News60 ML

    இவரால் News60 ML | 54 பார்வைகள்

  • ഉത്തരാഖണ്ഡിന്റെ നിധികൾ | News60 ML

    അസ്കോട്ടും അൽമോറയും, ഉത്തരാഖണ്ഡിന്റെ നിധികളാണീ സുന്ദര ഗ്രാമങ്ങൾ. വാക്കുകൾ മതിയാവാതെ വരും ഈ നാടുകളുടെ ഭംഗി വർണ്ണിക്കാൻ. അധികമാരും അറിയാതെ ഹിമവാൻ തന്റെ കയ്പ്പിടിയിൽ ഒളിപ്പിച്ച് കാത്തു സൂക്ഷിച്ചു പോരുന്ന രത്നങ്ങളാണവ.

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    #news60ml #news60malayalam #news60

    ഉത്തരാഖണ്ഡിന്റെ നിധികൾ | News60 ML

    இவரால் News60 ML | 165 பார்வைகள்

அம்சங்கள் உள்ளவை வீடியோக்கள்

  • Amit Shah के बयान पर Congress ने किया पलटवार | Randeep Singh Surjewala | Madhya Pradesh | #dblive

    Amit Shah के बयान पर Congress ने किया पलटवार | Randeep Singh Surjewala | Madhya Pradesh | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    Amit Shah के बयान पर Congress ने किया पलटवार | Randeep Singh Surjewala | Madhya Pradesh | #dblive

    இவரால் DB Live | 245 பார்வைகள்

  • My interview with Jan Man India

    Here is my interview with Shri Sudhir Raval on Jan Man India Channel.

    Watch My interview with Jan Man India With HD Quality

    இவரால் Mansukh Mandaviya | 819475 பார்வைகள்

  • Address by Sh. Rajeev Gupta, Secretary, Youth Affairs at "International Yoga Seminar"

    Address by Shri. Rajeev Gupta, Secretary, Youth Affairs, Ministry of Youth Affairs & Sports, at the "International Yoga Seminar" organized by "Shri Ram Chandra Mission" in April, 2016

    Watch Address by Sh. Rajeev Gupta, Secretary, Youth Affairs at "International Yoga Seminar" With HD Quality

    இவரால் Ministry of Youth Affairs | 769233 பார்வைகள்

  • Delhi Excise Policy: Arvind Kejriwal को ED ने भेजा समन, क्या हो जाएंगे Arrest?

    #khabarfastnews #DelhiCMArvindKejriwal #ArvindKejriwaledsummon #SaurabhBhardwaj #LiquorPolicyCase #AamAadmiParty #AAPGovt #kejriwalednotice #khabarfastnews

    दिल्ली शराब घोटाले में आम आदमी पार्टी की मुश्किलें कम होने का नाम नहीं ले रही है। सोमवार को सुप्रीम कोर्ट ने मनीष सिसोदिया को जमानत देने से इंकार कर दिया। जिसके चलते आम आदमी पार्टी को एक बड़ा झटका लगा। दिल्ली शराब घोटाले में अब ED ने दिल्ली के मुख्यमंत्री अरविंद केजरीवाल को 2 नवंबर को पूछताछ के लिए बुलाया है।

    Khabar Fast brings the Latest News & Top Breaking headlines on Politics and Current Affairs in India & around the World, Sports, Business, Bollywood News and Entertainment, Science, Technology, Health & Fitness news. To Get updated Press the like Button now

    Khabar Fast News Channel:

    खबर फास्ट भारत का हिंदी न्यूज चैनल है । खबर फास्ट चैनल हरियाणा, हिमाचल प्रदेश, पंजाब, राजस्थान, उत्तर प्रदेश और हर एक राज्य से जुड़ी खबर से रुबरु कराता है । ख़बर फास्ट न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। खबर फास्ट चैनल की लाइव खबरें एवं ताजा ब्रेकिंग अपडेट न्यूज, प्रोग्राम के लिए बने रहिए- टीवी चैनल्स, सोशल मीडिया (YOUTUBE, FACEBOOK, INSTAGRAM,TWITTER AND WEBSITE)

    Khabar Fast is the Hindi news channel of India. Khabar Fast Channel deals with news related to Haryana, Himachal Pradesh, Punjab, Rajasthan, Uttar Pradesh and every state. The Khabar Fast News channel covers the latest news in politics, entertainment, Bollywood, business and sports. Khabar Fast Channel Live news and latest breaking news, stay tuned for the program - TV channels, social media (YOUTUBE, FACEBOOK, INSTAGRAM, TWITTER AND WEBSITE)

    Subscribe to Khabar Fast YouTube Channel- https://www.youtube.com/channel/UCzEQ-n1l5Ld6nK5URcv-XHA

    Visit Khabar Fast Website- https://www.khabarfast.com/

    Follow us on Facebook- https://www.facebook.com/khabarfastTV

    Follow us on Twitter- https://twitter.com/Khaba

    இவரால் Khabar Fast | 246 பார்வைகள்

  • Shahid Kapoor ने Wife को विश किया Birthday :बोले- तुम मेरे दिल की रानी हो, Share कीं तस्वीरें

    #shahidkapoor #birthdaycelebration #shahidkapoorwifebirthday #bollywoodnews #shahidkapoorwife #mirakapoor #celebration #photoshared #todaytrendingnews #bollywoodcelebritiesstory #Entertainment #Bollywood #Shahid Kapoor Wished His Wife On Her Birthday #birthdaybash #ishankhatter #mirarajputkapoor #midnightcelebration #todaymatch #breakingnews #entertainmentnews #bollywoodsensation #kareenakapoorkhan #jabwemet #bloodydaddy #kabirsingh #movie #uttarpradesh #maharastra #mumbai #newstoday #kiaraadvani

    Follow Us On:

    Facebook : https://www.facebook.com/INDIALNV

    Twitter : https://twitter.com/india_lnv

    Instagram : https://www.instagram.com/lnv_india/

    Shahid Kapoor ने Wife को विश किया Birthday :बोले- तुम मेरे दिल की रानी हो, Share कीं तस्वीरें

    இவரால் LNV India | 675 பார்வைகள்

  • BodyFaming Trailer:Bhumi Pednekar, Nawazuddin Siddiqui, Fatima Shaikh, Mona Singh, Sobhita & Dolly S

    It's time we celebrate ourselves and get high on self-love! Introducing you to Bollywood Bubble's brand new show 'BodyFaming'. A show that talks about loving your body, smashing age-old beauty norms and being comfortable in your own skin. Watch host Rashita Sahni get up close and personal with Bhumi Pednekar, Nawazuddin Siddiqui, Fatima Sana Shaikh, Mona Singh, Sobhita Dhulipala & Dolly Singh about dealing with body-shaming, getting over their inner insecurities and self-doubt and standing by the mantra - 'my body my rules'! Episodes drop every Tuesday at 2 PM only on Bollywood Bubble. Watch out.

    #bodyfamingtrailer #bhumipednekar #nawazuddinsiddiqui #fatimasanashaikh

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble
    Follow us on Instagram - https://www.instagram.com/bollywoodbubble/

    Click on the Subscribe Button NOW and Stay Tuned.

    BodyFaming Trailer:Bhumi Pednekar, Nawazuddin Siddiqui, Fatima Shaikh, Mona Singh, Sobhita & Dolly S

    இவரால் Bollywood Bubble | 434 பார்வைகள்

  • न्यूयॉर्क की सड़कों पर मुस्लिमों ने सड़क जाम कर पढ़ी नमाज... || SudarshanNews

    #SudarshanNews #hindinews

    न्यूयॉर्क की सड़कों पर मुस्लिमों ने सड़क जाम कर पढ़ी नमाज...

    "प्रखर राष्ट्रवाद की बुलंद आवाज़"

    सुदर्शन न्यूज़ चैनल आप देख सकते हैं आपको दिए हुए लिंक पर जाए और सुदर्शन से जुड़े तमाम चैनल जिसमें आप इतिहास, विज्ञान, एजुकेशन, इंटरव्यू और बॉलीवुड़ की जानकारी मिल सकती है।
    सुदर्शन टैक्नोलॉजी और सुदर्शन डिजिटल पर होने वाले लाइव इंटरव्यू को देखने के लिए सुदर्शन के मैन यूट्यूब चैनल को फॉलो करे। नए चैनल को लेकर आपकी प्रतिक्रिया हमें जरूर दे।

    Skype I.D- SudarshanNews

    Facebook: https://www.facebook.com/sudarshantvnews
    Twitter : https://twitter.com/SudarshanNewsTV
    Instagram: https://www.instagram.com/Sudarshantvnews/
    Join Our Teligram https://t.me/sudarshannewstv
    Follow on Koo: https://www.kooapp.com/profile/sudarshannewstv
    Visit Website : www.sudarshannews.com
    Subscribe YouTube: https://www.youtube.com/c/SudarshanNewsTV

    बिंदास बोल से जुड़ी तमाम विडियों देखने के लिए इस लिंक पर क्लिक करें.
    https://www.youtube.com/channel/UCNBEfg_PfpSjk8DqiafJJhg

    संपर्क करें - social@sudarshantv.com
    व्हाट्स एप - 9540558899
    फोन नम्बर - 0120 - 4999900

    न्यूयॉर्क की सड़कों पर मुस्लिमों ने सड़क जाम कर पढ़ी नमाज... || SudarshanNews

    இவரால் Sudarshan News | 302 பார்வைகள்

  • Isha Malviya’s boyfriend Samarth Jurel exposes her ex Abhishek Kumar & his violence | Bigg Boss 17

    On Bigg Boss 17 we have seen the fastest wild card entries and these would only cause lots of fireworks on the show. Now as Samarth Jurel, who is Isha Malviya's boyfriend, enters the BB17 house as a contestant, he spoke to Bollywood Bubble's host Nawaz Kochra. From exposing the violence Abhishek Kumar inflicted on Isha to sharing how Isha's ex used to slap her and cause her harm. He even confirmed their relationship and shared how seeing Isha getting close to Abhishek left him heartbroken. Commenting on Isha being Ankita Lokhande's shadow, Samarth also explained how his entry will change the dynamics on the show. Watch this explosive interview here!

    #samarthjurel #ishamalviya #bollywoodbubble

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble
    Follow us on Instagram - https://www.instagram.com/bollywoodbubble/

    Click on the Subscribe Button NOW and Stay Tuned.

    Isha Malviya’s boyfriend Samarth Jurel exposes her ex Abhishek Kumar & his violence | Bigg Boss 17

    இவரால் Bollywood Bubble | 374 பார்வைகள்