ଭିଡିଓ ଖୋଜିବା: #applevscorephoneticsmalayalm

  • ആപ്പിളിനെതിരെ കേസ് നൽകി ഇസ്രയേല്‍ കമ്പനി

    ആപ്പിളിനെതിരെ കേസ് നൽകി ഇസ്രയേല്‍ കമ്പനി

    ഇസ്രയേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോര്‍ഫോട്ടോണിക്‌സ് (Corephotonics) എന്ന ടെക്‌നോളജി കമ്പനിയെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. 2017 ല്‍ ഇരട്ട ക്യാമറാ സാങ്കേതികവിദ്യ ആപ്പിള്‍ മോഷ്ടിച്ചുവെന്നു പറഞ്ഞ് അവർ കേസു കൊടുത്തിരുന്നു. തങ്ങള്‍ക്കു പേറ്റന്റ് കിട്ടിയ സാങ്കേതികവിദ്യ ആപ്പിള്‍ എടുത്ത് ഐഫോണ്‍ 7 പ്ലസ്, 8 പ്ലസ് ഫോണുകളില്‍ ഉപയോഗിച്ചു എന്നായിരുന്നു കോര്‍ഫോട്ടോണിക്‌സ് ഉയര്‍ത്തിയ ആരോപണം. ഈ ടെക്‌നോളജി ഉപയോഗിക്കുന്ന കാര്യത്തില്‍ തങ്ങളുമായി ഒരു ധാരണയിലെത്താനായി വന്ന ആപ്പിളിന്റെ പ്രതിനിധികള്‍ തങ്ങളെ കളിയാക്കിയെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതൊക്കെ പഴയ കാര്യങ്ങളല്ലെ, എന്തിനാണിപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്നാണു ചോദ്യമെങ്കില്‍ കോര്‍ഫോട്ടോണിക്‌സ് തങ്ങളുടെ കഴിവു തെളിയിച്ചു കഴിഞ്ഞ ശേഷം വീണ്ടും കേസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത.

    എങ്ങനെയാണ് കോര്‍ഫോട്ടോണിക്‌സ് കഴിവു തെളിയിച്ചത്? ശ്രദ്ധ പിടിച്ചുപറ്റിയ ഒപ്പോ റെനോ 10X സൂം സ്മാര്‍ട് ഫോണിന്റെ ക്യാമറാ ടെക്‌നോളജി അവരാണ് സൃഷ്ടിച്ചത്. തങ്ങളുടെ 10 പേറ്റന്റുകള്‍ ആപ്പിള്‍ കൈയ്യേറി എന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയ കോടതിയിലാണ് അവര്‍ വീണ്ടും പരാതി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഐഡ്രോപ് ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുപ്രകാരം ഐഫോണ്‍ 7 പ്ലസിനു ശേഷം ഇറക്കിയ ഇരട്ട ക്യാമറാ മോഡലുകളായ ഐഫോണ്‍ 8പ്ലസ്, X/Xs/Xs Max എന്നിവ അവരുടെ സാങ്കേതികവിദ്യ അനുവാദമില്ലാതെ എടുത്ത് ഉപയോഗിച്ചാണ് നിര്‍മിച്ചതെന്നാണ് കോടതിയില്‍ വാദിക്കുന്നത്.

    കഴിഞ്ഞ തവണ നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ കോര്‍ഫോട്ടോണിക്‌സ് വീണ്ടും ആവര്‍ത്തിക്കുന്നുമുണ്ട്. തങ്ങളുടെ ക്യാമറാ ടെക്‌നോളജി പേറ്റന്റുകള്‍ കണ്ടശേഷം ആപ്പിളിന്റെ എക്‌സിക്യൂട്ടീവുമാര്‍ തങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നാണ് അവര്‍ ആവര്‍ത്തിക്കുന്നത്. ഇരട്ട ക്യാമറാ ലെന്‍സ് സാങ്കേതികവിദ്യയുടെ പേറ്റന്റിന്റെ ലൈസൻസ് വാങ്ങാനെന്ന രീതിയിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ചര്‍ച്ചയുമായി മുന്നോട്ടു പോയി ധാരണയിലെത്തുന്നതിനു പകരം കമ്പനി തങ്ങളുടെ സാങ്കേതികവിദ്യ അതേപടി എടുത്തുവച്ച് ഫോണ്‍ നിര്‍മിച്ചുവെന്നാണ് അവരുടെ ആരോപണം.

    ଏହି ଭାବରେ News60 ML | 104 ଦୃଶ୍ୟସଂଖ୍ୟା

ଫିଚର୍‍ଡ ଭିଡିଓଗୁଡିକ

  • Address by Sh. Rajeev Gupta, Secretary, Youth Affairs at "International Yoga Seminar"

    Address by Shri. Rajeev Gupta, Secretary, Youth Affairs, Ministry of Youth Affairs & Sports, at the "International Yoga Seminar" organized by "Shri Ram Chandra Mission" in April, 2016

    Watch Address by Sh. Rajeev Gupta, Secretary, Youth Affairs at "International Yoga Seminar" With HD Quality

    ଏହି ଭାବରେ Ministry of Youth Affairs | 770350 ଦୃଶ୍ୟସଂଖ୍ୟା

  • Who do you predict will be the leading run-scorer in the T20 World Cup 2024?

    Who do you predict will be the leading run-scorer in the T20 World Cup 2024?
    .
    Comment down your answers below!
    .
    Send us your cricketing videos to :videoscrictracker@gmail.com and get featured in our CricTracker social handles.
    .
    .
    .
    .
    .
    #Cricket #CricketUpdates #WorldCup2024 #T20 #CricTracker

    Who do you predict will be the leading run-scorer in the T20 World Cup 2024?

    ଏହି ଭାବରେ CricTracker | 6730 ଦୃଶ୍ୟସଂଖ୍ୟା

  • Hina Khan Shares Heart Breaking News To Her Fans, Diagnosed With Breast Cancer Stage 3

    Hina Khan Shares Heart Breaking News To Her Fans, Diagnosed With Breast Cancer Stage 3

    #hinakhan

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Hina Khan Shares Heart Breaking News To Her Fans, Diagnosed With Breast Cancer Stage 3

    ଏହି ଭାବରେ Bollywood Spy | 6668 ଦୃଶ୍ୟସଂଖ୍ୟା

  • नोएडा, गुरुग्राम और फरीदाबाद में भारी बारिश से सड़कें लबालब, अंडरपास में पानी भरने से आवाजाही बाधित

    Delhi-NCR Rain : नोएडा, गुरुग्राम और फरीदाबाद में भारी बारिश से सड़कें लबालब, अंडरपास में पानी भरने से आवाजाही बाधित

    #delhincrrain #noida #gurugram #delhincrweatherupdates #rainindelhi #rainingurugram #noidanews #jantatv

    Janta TV News Channel:
    जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
    जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    #JantaTV
    #Haryana
    #HimachalPradesh
    #Punjab
    Watch the latest Hindi news Live on Janta TV
    Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
    Stay tuned for all the breaking news in Hindi!

    Download Janta TV APP: On Android and IOS
    https://play.google.com/store/apps/details?id=com.jantatv&hl=en

    खबरों से अपडेट रहने के लिए जनता टीवी से जुड़िए-
    Janta TV Telegram
    https://t.me/+22_aahu6_44yZTJl

    Janta TV Whatsapp
    https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj

    Subscribe to Janta TV YouTube Channel:
    https://www.youtube.com/c/jantatvnews?sub_confirmation=1
    https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
    Visit Janta TV website:
    https://www.jantatv.com/
    Follow us on Facebook:
    https://www.facebook.com/JantaTvNews
    https://www.facebook.com/jantatvhimachal
    h

    ଏହି ଭାବରେ Janta TV | 7188 ଦୃଶ୍ୟସଂଖ୍ୟା

  • Thank you, David Warner, for the countless thrills and moments of pure joy.



    Thank you, David Warner, for the countless thrills and moments of pure joy.

    ଏହି ଭାବରେ CricTracker | 1540 ଦୃଶ୍ୟସଂଖ୍ୟା

  • Innings of Wisdom: Untold Stories with Nilesh Kulkarni✨

    Join us for an exclusive interview with former Indian cricketer Nilesh Kulkarni! In this tell-all conversation, Nilesh dives deep into his cricketing journey, sharing untold stories, insights, and experiences from his time on the field. Get ready to be entertained, inspired, and gain a deeper appreciation for the game we all love.

    #NileshKulkarni #IndianCricket #CricketLife #Interview #Exclusive

    Innings of Wisdom: Untold Stories with Nilesh Kulkarni✨

    ଏହି ଭାବରେ CricTracker | 5712 ଦୃଶ୍ୟସଂଖ୍ୟା

  • Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    #arvindkejriwal #education #aamaadmiparty

    Arvind Kejriwal All Interviews:
    https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU

    Arvind Kejriwal All Townhalls:
    https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n

    Arvind Kejriwal in Punjab Series:
    https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr

    Arvind Kejriwal in Goa Series:
    https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm

    Arvind Kejriwal In Uttarakhand Series:
    https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT

    Arvind Kejriwal on Baba Saheb Ambedkar:
    https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS


    Follow Arvind Kejriwal on Social Media :

    Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal


    Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/


    Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty


    Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty

    Education ???? पर Arvind Kejriwal की जबरदस्त Speech ???? | Latest Motivational Speech | Aam Aadmi Party

    ଏହି ଭାବରେ AAP | 210375 ଦୃଶ୍ୟସଂଖ୍ୟା

  • Hemant Soren Bail News: हेमंत सोरेन को Jharkhand High Court से मिली बड़ी राहत, मंजूर हुई जमानत

    #HemanSoren #Jharkhand #JharkhandHighCourt #BreakingNews
    हेमंत सोरेन को झारखंड HC से मिली बड़ी राहत
    झारखंड हाई कोर्ट ने जमानत मंजूर की
    हेमंत सोरेन को मिली जमानत
    जमीन घोटाला मामले में मिली जमानत
    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Hemant Soren Bail News: हेमंत सोरेन को Jharkhand High Court से मिली बड़ी राहत, मंजूर हुई जमानत

    ଏହି ଭାବରେ PunjabKesari TV | 7243 ଦୃଶ୍ୟସଂଖ୍ୟା