വീഡിയോകൾ തിരയുക: #neelakurinjiseasonvideo
Neelakurinji season: Munnar hotels charging high for food
സഞ്ചാരികളെ കൊള്ളയടിച്ച് മൂന്നാര്‍
വിനോദ സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്നത് തോന്നും വില
കുറിഞ്ഞിക്കാലമെത്തിയതോടെ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളെ കൊള്ളയടിച്ച് മൂന്നാറിലെ ഹോട്ടലുകള്‍. നീലക്കുറിഞ്ഞിയുടെ സീസണ് ആരംഭിച്ചതോടെ മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ഇത് മുതലെടുത്താണ് ചെറുകിട ഹോട്ടലുകള്‍ പോലും അന്യായ വില ഈടാക്കുന്നത്. ഒരു ചായക്ക് 8 രൂപ മുതല്‍ 25 രൂപ വരെയാണ് വില. പൊറോട്ടയ്ക്് 12 മുതല്‍ 30 രൂപ വരെ, ഊണ് 40 മുതല്‍ 120 രൂപ വരെ, ബിരിയാണി 130 മുതല്‍ 260 രൂപ വരെ, ബീഫ് ഫ്രൈ 90 മുതല്‍ 160 രൂപ വരെയാണ് ഈടാക്കുന്നത്. യാതൊരുവിധ മാര്‍ഗരേഖയും വിലവിവര പട്ടികയില്‍ ഹോട്ടലുകള്‍ക്കില്ല. തോന്നുന്ന വിലയാണ് ഈടാക്കുന്നത്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Neelakurinji season: Munnar hotels charging high for foodബൈ News60 ML | 151 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)
Neelakurinji season: Munnar is ready for visitors
മൂന്നാറില്‍ കുറിഞ്ഞിപ്പൂക്കാലം.....
12 വര്‍ഷത്തിനു ശേഷം നീലക്കുറിഞ്ഞി പൂക്കുന്നു
മൂന്നാറില്‍ ഇനി കുറിഞ്ഞിപ്പൂക്കാലം.മൂന്നാറിനെ സഞ്ചാരികളുടെ പറുദീസയാക്കുന്ന നീലക്കുറിഞ്ഞി പൂക്കാലത്തിനു തുടക്കമായി. മൂന്നുമാസം നീളുന്ന പ്രധാന നീലക്കുറിഞ്ഞി പൂക്കാലത്ത് മൂന്നാര്‍ മലനിരകള്‍ നീലപ്പുതപ്പു വിരിച്ച പോലെയായിരിക്കും കാണപ്പെടുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ ഈ നീലവസന്തം കാണാനെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഏകദേശം 8 ലക്ഷത്തോളം സഞ്ചാരികള്‍ ഇക്കുറി മൂന്നാറിലെത്തുമെന്നാണ് കണക്കു കൂട്ടുന്നത്. പ്രധാന കേന്ദ്രമായ ഇരവികുളം ദേശീയ പാര്‍ക്കിലേക്കുള്ള പ്രവേശനത്തിന്റെ 75 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനായാകും നല്‍കുക. ഒരു ദിവസം പരമാവധി 4000 പേര്‍ക്കു മാത്രമാണ് സന്ദര്‍ശന സൗകര്യം ലഭിക്കുക. സന്ദര്‍ശന സമയവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
12 വര്‍ഷത്തിനു ശേഷം വീണ്ടുമൊരു നീലക്കുറിഞ്ഞിക്കാലം എത്തുമ്പോള്‍, മൂന്നാറില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Neelakurinji season: Munnar is ready for visitorsബൈ News60 ML | 74 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)
ഫീച്ചർ ചെയ്യപ്പെട്ടിട്ടുള്ളത് ചാനൽ
ഫീച്ചർ ചെയ്യപ്പെട്ടിട്ടുള്ളത് വീഡിയോകൾ
India - USA Trade Statistics
Comparative Trade Statistics for the Years 2013 & 2014
(Top 25 Products)Watch India - USA Trade Statistics With HD Qualityബൈ Indian Trade Portal | 468681 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)
विधानसभा चुनाव से पहले किसानों को NDA सरकार की बड़ी चेतावनी | Maharashtra | #dblive
विधानसभा चुनाव से पहले किसानों को NDA सरकार की बड़ी चेतावनी | Maharashtra | #dblive
#HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
विधानसभा चुनाव से पहले किसानों को NDA सरकार की बड़ी चेतावनी | Maharashtra | #dbliveബൈ DB Live | 6554 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)
Haryana News: CM Nayab Saini ने अधिकारियों को सुधरने की क्यों दी नसीहत? बोले- वरना हम सुधार देंगे
#cmnayabsaini #HaryanaPolitics #KhabarfastNews #khabarfastdigital
हरियाणा के मुख्यमंत्री नायब सिंह सैनी ने प्रदेश के अधिकारियों को चेतावनी देते हुए कहा कि वो अपनी कार्य प्रणाली में सुधार करें नहीं तो वह सुधार कर देंगे। उन्होंने कहा कि अगर गरीबों को चक्कर काटने पड़े तो अधिकारी के भी उतने ही चक्कर कटवा दूंगा।
Haryana News: CM Nayab Saini ने अधिकारियों को सुधरने की क्यों दी नसीहत? बोले- वरना हम सुधार देंगे | BJP
Khabar Fast brings the Latest News & Top Breaking headlines on Politics and Current Affairs in India & around the World, Sports, Business, Bollywood News and Entertainment, Science, Technology, Health & Fitness news. To Get updated Press the like Button now
Khabar Fast News Channel:
खबर फास्ट भारत का हिंदी न्यूज चैनल है । खबर फास्ट चैनल हरियाणा, हिमाचल प्रदेश, पंजाब, राजस्थान, उत्तर प्रदेश और हर एक राज्य से जुड़ी खबर से रुबरु कराता है । ख़बर फास्ट न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। खबर फास्ट चैनल की लाइव खबरें एवं ताजा ब्रेकिंग अपडेट न्यूज, प्रोग्राम के लिए बने रहिए- टीवी चैनल्स, सोशल मीडिया (YOUTUBE, FACEBOOK, INSTAGRAM,TWITTER AND WEBSITE)
Khabar Fast is the Hindi news channel of India. Khabar Fast Channel deals with news related to Haryana, Himachal Pradesh, Punjab, Rajasthan, Uttar Pradesh and every state. The Khabar Fast News channel covers the latest news in politics, entertainment, Bollywood, business and sports. Khabar Fast Channel Live news and latest breaking news, stay tuned for the program - TV channels, social media (YOUTUBE, FACEBOOK, INSTAGRAM, TWITTER AND WEBSITE)
Website - www.khabarfast.com/
Subscribe to Khabar Fast YouTube Channel- https://www.youtube.com/channel/UCzEQ-n1l5Ld6nK5URcv-XHA
Visit Khabar Fast Website- https://www.khabarfast.com/
Follow us on Facebook- https://www.facebook.com/khabarfastTV
Follow us on Twitter- https://twitter.com/Khabarfastബൈ Khabar Fast | 6732 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)
Baglami Club Launch In BKC With Divya Agarwal, Reem Shaikh, Terrence Lewis and Many Celebs
Baglami Club Launch In BKC With Divya Agarwal, Reem Shaikh, Terrence Lewis and Many Celebs
Baglami Club Launch In BKC With Divya Agarwal, Reem Shaikh, Terrence Lewis and Many Celebsബൈ BOLLYWOOD FLASH | 6787 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)
Blatant Violation of model code of conduct in Odisha
Blatant Violation of model code of conduct in Odisha
Watch Blatant Violation of model code of conduct in Odisha With HD Qualityബൈ Dharmendra Pradhan | 825545 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)
Kochi Kerala | अलुवा महादेव मंदिर पानी में डूबा,भारी बारिश की वजह से लोगों की बढ़ी परेशानी | JAN TV
#kochi #keralanews #AluvaMahadevtemple #submerged #increased #heavyrain #jantv
Watch JAN TV on :
Tata Play DTH : 1185
Airtel DTH: 355
JIO Fiber: 1384
https://www.youtube.com/jantvindia/live
Make sure you subscribe to our channel and never miss a new video:
https://www.youtube.com/jantvindia
https://www.facebook.com/jantvindia
https://www.instagram.com/jantvindia/
https://twitter.com/JANTV2012
http://www.jantv.in
Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
News Credit-VKJ
Kochi Kerala | अलुवा महादेव मंदिर पानी में डूबा,भारी बारिश की वजह से लोगों की बढ़ी परेशानी | JAN TVബൈ JANTV RAJASTHAN | 6096 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)
Kishanganj Bridge Collapsed: बिहार में 10 दिन के अंदर ही गिरा चौथा पुल | Bihar | Bridge collapse
बिहार में पुल ढ़हने का बना एक और रिकॉर्ड
बिहार में 10 दिन के भीतर गिरा चौथा पुल
किशनगंज में 70 मीटर लंबे पुल का पिलर ढ़हा
एक छोटी सहायक नदी पर बना पुल ढ़ह गया
#Bihar #KishanganjBridgeCollapse #BiharBridgeCollapse #ViralVideo #PunjabKesariTV
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Kishanganj Bridge Collapsed: बिहार में 10 दिन के अंदर ही गिरा चौथा पुल | Bihar | Bridge collapseബൈ PunjabKesari TV | 6109 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)
Elvish Yadav Ne Diya Dhruv Rathee Ko Challenge, Counter Karke Dikhao
Elvish Yadav Ne Diya Dhruv Rathee Ko Challenge, Counter Karke Dikhao
#elvishyadav #dhruvrathee
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Elvish Yadav Ne Diya Dhruv Rathee Ko Challenge, Counter Karke Dikhaoബൈ Bollywood Spy | 6836 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)