ವೀಡಿಯೋಗಳನ್ನು ಶೋಧಿಸಿ: #updats

  • ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വൻ ദുരന്തം; യൂറോപ്യൻ ഏജൻസി

    ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വൻ ദുരന്തം; യൂറോപ്യൻ ഏജൻസി

    ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വൻ ദുരന്തമാണെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡർ പരാജയപ്പെട്ടത് ലോകം കണ്ടതാണ്. ലാൻഡിങ്ങിന്റെ അവസാന നിമിഷം ലാൻഡറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു.യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇ‌എസ്‌എ) ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലേക്ക് ഒരു ആളില്ലാ ദൗത്യം ആസൂത്രണം ചെയ്തിരുന്നു. ഏതാണ്ട് ഇന്ത്യയുടെ ചന്ദ്രയാൻ - 2 പോലെ തന്നെയായിരുന്നു. 2018ൽ ചന്ദ്രനിൽ ലാൻഡിങ് നടത്താനായിരുന്നു നീക്കം നടത്തിയിരുന്നത്. എന്നാൽ ഫണ്ടിന്റെ അഭാവം മൂലം പദ്ധതി റദ്ദാക്കുകയായിരുന്നു.
    പദ്ധതി ഘട്ടങ്ങളിൽ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ലാൻഡിങ്ങിന്റെ അപകടങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും റിപ്പോർട്ട് തയാറാക്കിയിരുന്നു. ഈ റിപ്പോർട്ട് പിന്നീട് പുറത്തുവിട്ടിരുന്നു. ചന്ദ്രന്റെ ഉപരിതലം (ദക്ഷിണധ്രുവം) സങ്കീർണ്ണമായ അന്തരീക്ഷമാണ്. ചന്ദ്രന്റെ മറ്റു ഭാഗങ്ങളെ പോലെയല്ല ഇവിടുത്തെ കാര്യങ്ങൾ. ഫലങ്ങൾ ആശ്ചര്യകരവും പ്രവചനാതീതവും അപകടകരവുമാണ് എന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ടിലുള്ളത
    ചന്ദ്രോപരിതലത്തിലെ ശക്തമായ പൊടിപടലങ്ങൾ ഉപകരണങ്ങളിൽ പറ്റിനിൽക്കുകയും യാന്ത്രിക പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും സാധ്യത ഏറെയാണ്. ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലാൻഡറിലെ സോളാർ പാനലുകളുടെയും മറ്റ് സിസ്റ്റങ്ങളുടെയും കാര്യക്ഷമത കുറയ്‌ക്കാൻ പൊടിപടലങ്ങൾ കാരണമാകും.
    ലാൻഡിങ് സമയത്ത് പേടകം (ലാൻഡർ) സൗരോർജ ഉൽ‌പാദനത്തെ തടസ്സപ്പെടുത്തുന്ന നിഴലുകളെയും കുത്തനെയുള്ള ചരിവുകളെയോ വലിയ പാറകളെയോ പോലുള്ള അപകടങ്ങളെ നിരീക്ഷിക്കും. എന്നാൽ പേടകം വിശ്രമത്തിലായിരിക്കുമ്പോൾ ലാൻ‌ഡറിനെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
    നിങ്ങൾക്ക് അവിടെ ജീവിക്കണം, പക്ഷേ ബഹിരാകാശ പേടകത്തിനകത്തും പുറത്തും പൊടിപടലവുമായി നിങ്ങൾ നിരന്തരം പോരാടേണ്ടി വരുമെന്നാണ് ചന്ദ്രനിൽ അവസാനമായി നടന്ന മനുഷ്യൻ യൂജിൻ സെർനാനെ ഉദ്ധരിച്ച് ഇഎസ്എ റിപ്പോർട്ടിൽ ചന്ദ്രന്റെ പൊടിപടലത്തെക്കുറിച്ച് പറയുന്നത്.
    2020 കളുടെ പകുതിയോടെ ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലേക്കുള്ള ഹെറാക്കിൾസ് റോബോട്ടിക് ദൗത്യത്തിനായി തയാറെടുക്കുന്നതിനായി കന

    ಇಂದ News60 ML | 69 ವೀಕ್ಷಣೆ

  • പിഴയിൽ ഇളവ് ഒറ്റ തവണ ;മോട്ടോർ വാഹന വകുപ്പ്

    പിഴയിൽ ഇളവ് ഒറ്റ തവണ ;മോട്ടോർ വാഹന വകുപ്പ്

    ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്ന് മോട്ടർ‍ വാഹന വകുപ്പ് നിര്‍ദേശം. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്നു വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിടിക്കപ്പെടുന്നതില്‍ പകുതിപേരും പിഴ അടയ്ക്കാത്ത സാഹചര്യത്തിലാണിത്.

    ഒരേ കുറ്റം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ തുകയായിരുന്നു ഇതുവരെ പിഴ. ഉയര്‍ന്ന പിഴത്തുക പകുതിയാക്കുന്നതോടെ ഈ രീതിക്കു മാറ്റം വരും. ആദ്യതവണയേ കുറഞ്ഞ പിഴത്തുകയുള്ളൂ. ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ ഏറ്റവും ഉയര്‍ന്ന തുക തന്നെ അടയ്ക്കണം. അതായത് ഹെല്‍മറ്റ് ധരിക്കാത്തതിന് ആദ്യം പിടിച്ചാല്‍ 500 രൂപ, വീണ്ടും പിടിച്ചാല്‍ 1000 രൂപയുമായിരിക്കും പിഴ. പിഴ കുറയ്ക്കുന്നതിനുളള വിഞ്ജാപനത്തിന്റ കരട് മോട്ടർ വാഹന വകുപ്പ് തയാറാക്കിത്തുടങ്ങി.

    മിനിമം ഇത്ര മുതല്‍ പരമാവധി ഇത്രവരെ എന്നു പറയുന്ന ‌അഞ്ചു വകുപ്പുകളില്‍ പിഴത്തുക കുറയ്ക്കുന്നതില്‍ തടസമില്ല. ഇന്‍ഡിക്കേറ്റര്‍ ഇടാതിരിക്കുന്നത് ഉള്‍പ്പടെ ചെറിയ പിഴവുകള്‍, കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കാതിരിക്കുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, ശാരീരിക അവശതകള്‍ക്കിടെയുള്ള ഡ്രൈവിങ്, അന്തരീക്ഷ മലിനീകരണം എന്നിവയാണിത്.

    മറ്റുള്ളവയില്‍ നിശ്ചിതതുക തന്നെ ഈടാക്കണമെന്നാണ് ഭേദഗതിയില്‍ നിഷ്കര്‍ഷിക്കുന്നത്. ഇതുകുറച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. അന്തിമ തീരുമാനമെടുക്കാന്‍ തിങ്കളാഴ്ച നിയമോപദേശം കൂടി തേടും. ഉയര്‍ന്നപിഴ ഈടാക്കിയ അഞ്ചുദിവസം സംസ്ഥാനത്ത് 1758 കേസുകള്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും പകുതിപ്പേരെ പണം അടച്ചുള്ളൂ. ബാക്കിയുള്ളവര്‍ കോടതിയില്‍ അടച്ചോളാമെന്നു പറഞ്ഞു തടിയൂരി.

    കോടതിയില്‍ പോയാല്‍ മാസങ്ങളും വര്‍ഷങ്ങളും എടുക്കുമെന്നിരിക്കെ മൊബൈല്‍ കോടതി സ്ഥാപിച്ചാല്‍ വേഗം കേസുകള്‍ തീര്‍ക്കാം. അതുകൊണ്ടാണ് എല്ലാ ജില്ലകളിലും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. നേരത്തെയുണ്ടായിരുന്നെങ്കിലും മൂന്ന് വര്‍ഷം മുമ്പ് നിര്‍ത്തിയെന്നു വകുപ്പ് ചൂണ്ടിക്കാട്ടി.

    പിഴയിൽ ഇളവ് ഒറ്റ തവണ ;മോട്ടോർ വാഹന വകുപ്പ്

    ಇಂದ News60 ML | 70 ವೀಕ್ಷಣೆ

  • ട്രൈപോഫോബിയ രോഗമുള്ള ഐഫോൺ ഫോണുകൾ

    ട്രൈപോഫോബിയ രോഗമുള്ള ഐഫോൺ ഫോണുകൾ

    നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തെടുത്ത ഐഫോണ്‍ പ്രോ മോഡലുകളുടെ മൂന്നു ക്യാമറകള്‍ അടുക്കിയിരിക്കുന്നത് അത്യന്തം അസ്വസ്ഥമാക്കുന്ന രീതിയിലാണെന്ന് വാര്‍ത്തകള്‍ പടരുകയാണ്. പ്രോ മോഡലുകളുടെ മുഖ്യാകര്‍ഷണവും മുഖമുദ്രയും അവയുടെ മൂന്നു ക്യാമറകളാണ്. ഇതാദ്യമല്ല ഒരു കമ്പനി മൂന്നോ അതിലേറെയോ ക്യാമറകളുള്ള ഫോണുകളുമായി എത്തുന്നത്. മറ്റൊരു ഫോണിനെക്കുറിച്ചും പറയാത്ത പരാതിയാണ് ഐഫോണ്‍ പ്രോ മോഡലുകളെക്കുറിച്ച് ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉയരുന്നത്. അവയ്ക്ക് ട്രൈപോഫോബിയ ഉണ്ടെന്നാണ് പലരും ട്വിറ്ററില്‍ പങ്കുവയ്ക്കുന്ന അഭിപ്രായം.

    എന്താണ് ട്രൈപോഫോബിയ (Trypophobia)? അധികം പറഞ്ഞു കേള്‍ക്കാത്ത ഈ വാക്കിന് അര്‍ഥം ക്രമമായി അല്ലാതെ പിടിപ്പിച്ചിരിക്കുന്ന എന്തിന്റെയെങ്കിലും കൂട്ടത്തിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ക്രമരഹിതമായ ദ്വാരങ്ങളും തടിപ്പുകളുമൊക്കെ ഈ ഗണത്തില്‍ പെടുത്താം. ഇത്തരം ഭാഗങ്ങളുടെ കാഴ്ച ചിലരെ അസ്വസ്ഥരാക്കും. ഇതിനെയാണ് ട്രൈപോഫോബിയ എന്നു വിളിക്കുന്നത്. കടന്നല്‍ക്കൂട്, തേനീച്ചക്കൂട് തുടങ്ങിയവയെ ഈ ഗണത്തില്‍ പെടുത്താറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ എന്തായാലും ഐഫോണ്‍ പ്രോ മോഡലുകളുടെ മൂന്നു ക്യാമറകളുടെ ചിത്രത്തെ നോക്കിയിരിക്കുന്നവരെ അസ്വസ്ഥരാക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ വര്‍ധിക്കുകയാണ്.‌

    പ്രോ മോഡലുകളിലെ മൂന്നു ലെന്‍സുകള്‍ വളരെ അടുത്താണിരിക്കുന്നത്. ട്രൈപോഫോബിയ രോഗികളെ അത്തരം കാഴ്ചകള്‍ അസ്വസ്ഥരാക്കും. അമിത ഉത്കണ്ഠ (panic attack), തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത്തരക്കാരില്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്തായാലും ആപ്പിളിന്റെ ഐഫോണ്‍ പ്രോമോഡലുകളുടെ ക്യാമറകള്‍ ദ്വാരങ്ങളെ ഓര്‍മിപ്പിക്കുന്നു എന്നാണ് പൊതുവെ പറയുന്നത്. മറ്റു പല കമ്പനികളും ചെയ്തതു പോലെ ഒരേ നിരയില്‍ തന്നെ ക്യാമറകള്‍ പിടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാവില്ലായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്

    മൂന്നു ക്യാമറകളുമായി ഒരു വര്‍ഷം മുൻപിറങ്ങിയ വാവെയുടെ മെയ്റ്റ് 20 പ്രോയുടെ ക്യാമറ ക്രമീകരണം പകർത്തിയാണ് ആപ്പിള്‍ തങ്ങളുടെ പ്രോ മോഡലുകളില്‍ ഉപയോഗിച്ചരിക്കുന്നത് എന്ന ആരോപണം കേട്ടിരുന്നു. എന്നാല്‍ വാവെയുടെ ക്രമീകരണം വേറെ രീതിയിലാണ്.

    ഐഫോണ്‍ പ്രോ മോഡലുകളുടെ പുറത്തേക്കുള്ള തള്ളി നില്‍ക്കല്‍ വിരൂപമാണെന്ന അഭിപ്രായമുള്ളവരും ഉണ്ട്. ആപ്പിളിന്റെ പ്രമുഖ ഡിസൈനറായ ജോണി ഐവ്

    ಇಂದ News60 ML | 76 ವೀಕ್ಷಣೆ

  • അപ്രതീക്ഷിതമായി ആപ്പിളിന്റെ പുതിയ ഐപാഡ്

    അപ്രതീക്ഷിതമായി ആപ്പിളിന്റെ പുതിയ ഐപാഡ്

    ഐഫോണ്‍ അനാവരണ ചടങ്ങില്‍ അപ്രതീക്ഷിതമായാണ് ആപ്പിള്‍ പുതിയ ഐപാഡ് അവതരിപ്പിച്ചത്. തങ്ങളുടെ നിലവിലുള്ള ഏറ്റവും വില കുറഞ്ഞ 9.7-ഇഞ്ച് ഐപാഡിനു പകരമായി പുതിയ 10.2-ഇഞ്ച് വലുപ്പമുള്ള ടാബ്‌ലറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. തുടക്ക ഐപാഡിന്റെ വില തന്നെയായിരിക്കും ഇതിനും - 329 ഡോളര്‍. ഏഴാം തലമുറ ഐപാഡ് എന്ന് അറിയപ്പെടുന്ന ഈ ഉപകരണം വിദ്യാര്‍ഥികള്‍ക്കും മറ്റും 299 ഡോളറിനും വാങ്ങാന്‍ സാധിക്കും. ഐപാഡ് എയര്‍ 3, ഐപാഡ് പ്രോ തുടങ്ങിയ മോഡലുകളുടെ സ്‌ക്രീന്‍ വിലുപ്പം തുടങ്ങുന്നത് 10.5-ഇഞ്ചിലാണ്. ആപ്പിള്‍ ബുദ്ധിപൂര്‍വ്വം ആ വലുപ്പം തുടക്ക മോഡലിനു നല്‍കിയിട്ടില്ലെന്നു കാണാം. പക്ഷേ, ഇനി കമ്പനി പഴയ 9.7 ഇഞ്ച് വലുപ്പമുള്ള മോഡല്‍ ഇറക്കിയേക്കില്ല. വലുപ്പം കുറഞ്ഞ ഐപാഡ് വേണ്ടവര്‍ ഐപാഡ് മിനി വാങ്ങേണ്ടതായി വരും.

    ഈ വര്‍ഷം ഇനിയും ഐപാഡുകള്‍ ഇറങ്ങുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. ഒക്ടോബറിലാണ് ആപ്പിളിന്റെ വാര്‍ഷിക ഐപാഡ് സമ്മേളനം നടത്തുക. അപ്പോള്‍ പുതിയ പ്രോ മോഡലുകള്‍ അടക്കം അനാവരണം ചെയ്യപ്പെട്ടേക്കാം. സെപ്റ്റംബര്‍ മീറ്റിങ്ങില്‍ ഐപാഡുകള്‍ അവതരിപ്പിക്കുന്ന പതിവ് ആപ്പിളിനില്ലായിരുന്നു.

    പുതിയ മോഡലിന് ശക്തി പകരുന്നത് ആപ്പിളിന്റെ പഴയ എ10 ഫ്യൂഷന്‍ പ്രോസസറാണ്. രണ്ടാം തലമുറ ഐപാഡ് പ്രോ മോഡലുകളില്‍ കാണുന്ന എ10X ചിപ്പിനേക്കാള്‍ ശക്തി കുറവാണിതിന്. എന്നാല്‍ നിലവിലുള്ള തുടക്ക ഐപാഡിനേക്കാള്‍ വളരെ ശക്തി കൂടുതലും ഉണ്ടിതിന്. ഈ ഐപാഡിന്റെ ഫ്രെയിം നൂറു ശതമാനം റീസൈക്കിൾഡ് അലൂമിനിയത്തില്‍ നിന്ന സൃഷ്ടിച്ചതാണെന്നും ആപ്പിള്‍ പറഞ്ഞു. ഇതിന് എന്തു കണക്ടറാണ് നല്‍കുക എന്നറിയില്ല. ഏറ്റവും പുതിയ പ്രോ മോഡലുകള്‍ക്ക് ആപ്പിൾ യുഎസ്ബി-സിയിലേക്കു മാറിയിരുന്നു. എന്നാല്‍ ലൈറ്റ്‌നിങ് പോര്‍ട്ട് തന്നെയായിരിക്കാം തുടക്ക ഐപാഡിന്റെ കണക്ടര്‍ എന്നാണ് അനുമാനം. ടച് ഐഡി ഇതിനുണ്ടെന്നതും ലൈറ്റ്‌നിങ് കണക്ടര്‍ ആയിരിക്കാമെന്ന വാദത്തിന് ബലം നല്‍കുന്നു. ഏറ്റവും പുതിയ പ്രോ മോഡലുകള്‍ക്ക് ഫെയ്‌സ്‌ഐഡി ഉണ്ട്. കൂടാതെ പുതിയ ഐപാഡിന്‍ പെന്‍സില്‍ സപ്പോര്‍ട്ട് ഉണ്ടെങ്കിലും അതില്‍ ആദ്യ തലമുറ പെന്‍സില്‍ മാത്രമെ ഉപയോഗിക്കാനാകൂ. ഇതു ചാര്‍ജ് ചെയ്യണമെങ്കിലും ലൈറ്റ്‌നിങ് പോര്‍ട്ട് വേണം.

    32 ജിബി സ്റ്റോറേജ് ശേഷിയുള്ള തുടക്ക മോഡലിന് 483 ഗ്രാം തൂക്കമായിരിക്കും ഉള്ളത്. വൈ-ഫൈ മാത്രമായിരിക്കും ഇതിനുള്ളത്.

    ಇಂದ News60 ML | 104 ವೀಕ್ಷಣೆ

  • ഐഫോണ്‍ എളുപ്പത്തില്‍ ഹാക്കു ചെയ്യാം; ഗൂഗിളിനെതിരെ ആപ്പിൾ

    ഐഫോണ്‍ എളുപ്പത്തില്‍ ഹാക്കു ചെയ്യാം; ഗൂഗിളിനെതിരെ ആപ്പിൾ

    ഐഫോണ്‍ എളുപ്പത്തില്‍ ഹാക്കു ചെയ്യാം; ഗൂഗിളിനെതിരെ ആപ്പിൾ

    ಇಂದ News60 ML | 218 ವೀಕ್ಷಣೆ

ಫೀಚರ್ಡ್ ವೀಡಿಯೋಗಳು

  • Robotic Process Automation is transforming businesses across the world

    Robotic Process Automation enables users to create software robots, or #Bots, that can observe, mimic & execute repetitive, time consuming #Digital #business processes by studying human actions.
    Watch the video to know how RPA is transforming #businesses.
    #ArtificialIntelligence

    Robotic Process Automation is transforming businesses across the world

    ಇಂದ CII | 208246 ವೀಕ್ಷಣೆ

  • What should be the name of Sanjay Dutt's Broadband company? Oot Pataang Ques ft. Zakir Khan & Amruta

    Bollywood Bubble Host Avinash Pal, Trapped Zakir Khan, Amruta Khanvilkar And Kumar Varun in his funny 'Oot Pataang' Questions. Kumar Varun started on an amazing tone, but Zakir Khan ends with his great sense of answers. watch full video and know how Amruta Khanvilkar performs.

    #zakirkhan #amrutakhanvilkar #bollywoodbubble

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    What should be the name of Sanjay Dutt's Broadband company? Oot Pataang Ques ft. Zakir Khan & Amruta

    ಇಂದ Bollywood Bubble | 674 ವೀಕ್ಷಣೆ

  • नोएडा, गुरुग्राम और फरीदाबाद में भारी बारिश से सड़कें लबालब, अंडरपास में पानी भरने से आवाजाही बाधित

    Delhi-NCR Rain : नोएडा, गुरुग्राम और फरीदाबाद में भारी बारिश से सड़कें लबालब, अंडरपास में पानी भरने से आवाजाही बाधित

    #delhincrrain #noida #gurugram #delhincrweatherupdates #rainindelhi #rainingurugram #noidanews #jantatv

    Janta TV News Channel:
    जनता टीवी हरियाणा, पंजाब और हिमाचल प्रदेश का सर्वश्रेष्ठ हिंदी न्यूज चैनल है। जनता टीवी न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। जनता टीवी न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें ।
    जनता टीवी के साथ देखिये देश-प्रदेश की सभी महत्वपूर्ण और बड़ी खबरें|

    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.

    #JantaTV
    #Haryana
    #HimachalPradesh
    #Punjab
    Watch the latest Hindi news Live on Janta TV
    Janta TV is Best Hindi News Channel in Haryana, Punjab & Himachal. Janta TV news channel covers the latest news in Politics, Entertainment, Bollywood, Business and Sports.
    Stay tuned for all the breaking news in Hindi!

    Download Janta TV APP: On Android and IOS
    https://play.google.com/store/apps/details?id=com.jantatv&hl=en

    खबरों से अपडेट रहने के लिए जनता टीवी से जुड़िए-
    Janta TV Telegram
    https://t.me/+22_aahu6_44yZTJl

    Janta TV Whatsapp
    https://chat.whatsapp.com/BT4EgqJdcvsBMA7k1DEdwj

    Subscribe to Janta TV YouTube Channel:
    https://www.youtube.com/c/jantatvnews?sub_confirmation=1
    https://www.youtube.com/c/JantaTVUttarPradeshUttrakhand?sub_confirmation=1
    Visit Janta TV website:
    https://www.jantatv.com/
    Follow us on Facebook:
    https://www.facebook.com/JantaTvNews
    https://www.facebook.com/jantatvhimachal
    h

    ಇಂದ Janta TV | 432 ವೀಕ್ಷಣೆ

  • Ayesha Khan Shoots For A Song In South | Video Goes Viral

    Ayesha Khan Shoots For A Song In South | Video Goes Viral

    #ayeshakhan

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Ayesha Khan Shoots For A Song In South | Video Goes Viral

    ಇಂದ Bollywood Spy | 508 ವೀಕ್ಷಣೆ

  • Assam | दो हजार करोड़ की लागत से बना गुवाहाटी हवाई अड्डे का नया टर्मिनल,अप्रैल 2025 में खुलेगा

    #assam #guwahatiairport #newterminal #open #april #jantv

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit-VKJ

    Assam | दो हजार करोड़ की लागत से बना गुवाहाटी हवाई अड्डे का नया टर्मिनल,अप्रैल 2025 में खुलेगा

    ಇಂದ JANTV RAJASTHAN | 228 ವೀಕ್ಷಣೆ

  • Anurag Kashyap unfiltered on Actor's Entourage, Tantrums and Demands on film sets

    In this video, Anurag Kashyap reveals the negative impact of actors' high pay, entourages, and unreasonable demands on the film sets. He highlights the need for producers and agents to set boundaries and for actors to be more cost-conscious to improve the industry's overall health. Anurag also explains how Salman Khan, Aamir Khan and Shah Rukh Khan never take fees from the producers which reduces the movie production cost hence helping the filmmakers. He also discusses how Amruta Subhash's agent demanded a lot of things which made him furious and he went on to replace the actress. Check out the video to know more.

    #anuragkashyap #salmankhan #srk

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    Anurag Kashyap unfiltered on Actor's Entourage, Tantrums and Demands on film sets

    ಇಂದ Bollywood Bubble | 243 ವೀಕ್ಷಣೆ

  • विधानसभा चुनाव से पहले किसानों को NDA सरकार की बड़ी चेतावनी | Maharashtra | #dblive

    विधानसभा चुनाव से पहले किसानों को NDA सरकार की बड़ी चेतावनी | Maharashtra | #dblive

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    विधानसभा चुनाव से पहले किसानों को NDA सरकार की बड़ी चेतावनी | Maharashtra | #dblive

    ಇಂದ DB Live | 214 ವೀಕ್ಷಣೆ

  • Bigg Boss OTT 3 | Armaan Malik Ki Full Planning, Game Sirf Elvish Yadav Ke Aas Pass

    Bigg Boss OTT 3 | Armaan Malik Ki Full Planning, Game Sirf Elvish Yadav Ke Aas Pass

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    #vishalpandey #lovekeshkataria #biggbossott3

    Bigg Boss OTT 3 | Armaan Malik Ki Full Planning, Game Sirf Elvish Yadav Ke Aas Pass

    ಇಂದ Bollywood Spy | 167 ವೀಕ್ಷಣೆ