ವೀಡಿಯೋಗಳನ್ನು ಶೋಧಿಸಿ: #malayalameducationvideo
students can wear colour dress on their birthdays in school
പിറന്നാളിന് ഇനി സ്കൂളിൽ കള്ളറാവാം.!
ഡി.പി.ഐ. സർക്കുലർ ഇറക്കി
പിറന്നാൾദിവസവും ഇനി മറ്റുള്ളവരെപ്പോലെ സ്കൂൾ യൂണിഫോമിൽ ഒതുങ്ങിക്കൂടേണ്ട. നല്ല തകർപ്പൻ കുപ്പായമിട്ട് വിലസാം.
പിറന്നാൾദിവസം കുട്ടികൾ നിറമുള്ള വസ്ത്രങ്ങളിട്ടുവന്നാൽ അവരോട് മോശമായി സംസാരിക്കാനോ മാനസികമായി പീഡിപ്പിക്കാനോ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലറിറക്കി. തിരുവനന്തപുരത്തെ ഒരു സ്കൂൾ കുട്ടിയുടെ പരാതിപ്രകാരമാണ് ഈ നിർദേശം. ജന്മദിനത്തിൽ നിറമുള്ള വസ്ത്രമിട്ടു വന്നതിന് അധ്യാപകർ വഴക്കുപറഞ്ഞെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
ഇത് പരിഗണിച്ചാണ് ഡയരക്ടർ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയരക്ടർമാർക്കും കത്തയച്ചത്.
സംസ്ഥാനത്തെ പല സ്കൂളുകളിൽനിന്നും സമാനമായ പരാതികൾ ഉയർന്നിരുന്നു. പ്രത്യേകിച്ചും ചില സ്വകാര്യ സ്കൂളുകൾ യൂണിഫോമിന്റെ കാര്യത്തിൽ കർശനമായ നിലപാടാണ് എടുക്കുന്നത്. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് പിറന്നാൾദിവസം യൂണിഫോമിന്റെ കാര്യത്തിൽ കുട്ടികൾക്ക് ഇളവുനൽകാൻ ധാരണയായത്. കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയാണ് പരാതി നൽകിയത് ഇതിന്മേലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു.
ജന്മദിനത്തില്‍ യൂണിഫോം ധരിക്കാതെ എത്തിയ കാതറിനോട് സ്‌കൂള്‍ അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്.ಇಂದ News60 ML | 1289 ವೀಕ್ಷಣೆ
central sector scheme of scholarship for college and university students
ഡിഗ്രി , പിജി വിദ്യാർത്ഥികൾക്ക് ' സെൻട്രൽ സെക്‌ടർ ' സ്കോളർഷിപ്
2018 ല്‍ പ്ലസ് ടു വിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് സ്കോളർഷിപ്
2018 അദ്ധ്യയന വർഷത്തിൽ കേരള ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകൾ ഉയർന്ന മാർക്കോടെ വിജയിച്ച് ഉപരിപഠനം നടത്തുന്നവർക്കാണ് സ്കോളർഷിപ്.തിരഞ്ഞെടുക്കപ്പെടുന്ന 2324 പേർക്കു സെൻട്രൽ സെക്‌ടർ സ്‌കോളർഷിപ് നൽകും. ആദ്യ 3 വർഷം 10,000 രൂപ, തുടർന്നു 2 വർഷം പിജിക്ക് 20,000 രൂപ വീതമാണു വാർഷിക തുക. 5 വർഷത്തെ പ്രഫഷനൽ കോഴ്സിന്റെ അവസാന 2 വർഷം 20,000 രൂപ ലഭിക്കും. ബിടെക് അടക്കമുള്ള പ്രഫഷനൽ കോഴ്സുകളിൽ 4 വർഷമാണു സഹായം. സ്‌കോളർഷിപ് വർഷംതോറും പുതുക്കണം. ബാങ്ക് അക്കൗണ്ടിലാകും പണമെത്തുക.സ്കോളർഷിപ്പുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി വീതിക്കും. പട്ടികജാതി,, പിന്നാക്ക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്ക് പ്രേത്യേകം സീറ്റ് നീക്കി വായിച്ചിട്ടുണ്ട് .ദേശീയതലത്തിൽ 80 % മാർക്ക് എന്നാണു വ്യവസ്ഥയെങ്കിലും കേരളത്തിൽ 80% മാർക്കാണ് അർഹതയ്ക്കു നിർദേശിച്ചിട്ടുള്ളത്.
പ്രായപരിധി 18 മുതൽ 25 വയസ്സ് വരെ . കുടുംബ വരുമാനം: വർഷം 8 ലക്ഷം രൂപ വരെയാകാം .വെബ്സൈറ്റ്: രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിന് www.scholarships.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .
ഫോൺ : 011-26172917. അപേക്ഷിക്കാനുള്ള തീയതി 2019 ഒക്ടോബർ 31 ന്അവസാനിക്കും.ಇಂದ News60 ML | 16418 ವೀಕ್ಷಣೆ
avoid junk foods; UGC
ജങ്ക് ഫുഡുകളെ പടിക്ക് പുറത്താക്കാന്‍ രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളോടും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും യുണിവേഴ്‌സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ജങ്ക് ഫുഡുകള്‍ കുട്ടികളില്‍ വ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുജിസി തീരുമാനം.ദുര്‍മേദസ് കുറയ്ക്കാനും നന്നായി പഠിക്കാനും അതോടൊപ്പം നന്നായി ജീവിക്കാനും ജങ്ക് ഫുഡ് നിരോധിക്കുമ്പോള്‍ വരുന്ന ആരോഗ്യ ഭക്ഷണക്രമത്തിനാകുമെന്നും നിര്‍ദ്ദേശത്തിലുണ്ട്.രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
ಇಂದ News60 ML | 6880 ವೀಕ್ಷಣೆ
tamilnadu bans mobile phones in college
നിരോധനം സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷനാണ് സർക്കുലർ പുറത്തിറക്കിയത്. കാമ്പസിനുള്ളിൽ ഒരിടത്തും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശം. സർക്കാർ കോളേജുകൾക്കൊപ്പം എയ്ഡഡ്, സ്വാശ്രയ കോളേജുകൾക്കും നിരോധനം ബാധകമാണ്. മൊബൈൽ ഫോൺ ഉപയോഗിച്ച് കാമ്പസിൽ അനധികൃതമായി പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകർത്തുന്നുവെന്നും പരീക്ഷകളിൽ കോപ്പിയടിക്കും മറ്റ് തട്ടിപ്പുകൾക്കും ഫോൺ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ಇಂದ News60 ML | 1304 ವೀಕ್ಷಣೆ
277 fake engineering colleges in india
വ്യാജ എഞ്ചിനീയറിംഗ് കോളേജുകള്‍ 277!
ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്
രാജ്യത്ത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നത് 277 വ്യാജ കോളേജുകള്‍.66 കോളേജുകള്‍ ആണ് ഡല്‍ഹിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഒരു കോളേജ് പോലും പട്ടികയില്‍ ഇല്ല. എന്നാല്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന 11 കോളേജുകള്‍ക്ക് മതിയായ രേഖകള്‍ ഇല്ലെന്ന് കണക്കുകള്‍ പറയുന്നു. മാനവ വിഭവ ശേഷി വകുപ്പ് സഹമന്ത്രി സത്യപാല്‍ സിംഗ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.യു.ജി.സി ഇക്കാര്യത്തില്‍ പരിശോധന നടത്തുന്നുണ്ട്.ആള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷനന്‍റെ അനുമതിയില്ലാതെ നിരവധി കോളേജുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ അടിയന്തിരമായി അനുമതി വാങ്ങിയില്ലെങ്കില്‍ ശക്തമായ നടപടി എടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.ಇಂದ News60 ML | 1248 ವೀಕ್ಷಣೆ
britain launches new visas for indian scientists
ബ്രിട്ടനിലെത്തി പഠിക്കാനും ജോലിചെയ്യാനും അവസരം
യൂറോപ്യൻ യൂനിയനു പുറത്തുള്ള രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പുതിയ വിസകളുമായി ബ്രിട്ടൻ
ശാസ്ത്രജ്ഞർക്കും അക്കാദമിക രംഗത്ത് സജീവമായവർക്കും രണ്ടുവർഷം ബ്രിട്ടനിലെത്തി പഠിക്കാനും ജോലിചെയ്യാനും അവസരമൊരുക്കുന്ന പുതിയ വിസ സംവിധാനമാണ് ബ്രിട്ടന്‍ വെള്ളിയാഴ്ച. നിലവില്‍ക്കൊണ്ടുവന്നത്.ഇതുപ്രകാരം യു.കെ.ആർ.ഐക്കും നാചുറൽ ഹിസ്റ്ററി മ്യൂസിയമടക്കമുള്ള 12 ഗവേഷണ സ്ഥാപനങ്ങൾക്കും മിടുക്കരായ വ്യക്തികളെ സ്പോൺസർ ചെയ്ത് ജോലിയും പരിശീലനവും നൽകാനാകും.ബ്രിട്ടനിലെ ഗവേഷണങ്ങളുടെയും ഗവേഷണ കൗൺസിലുകളുടെയും മേൽനോട്ടം വഹിക്കുന്ന യു.കെ റിസർച് ആൻഡ് ഇന്നവേഷനാണ് മേൽനോട്ട ചുമതല.പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വിവിധ മന്ത്രാലയങ്ങൾ നേരിട്ടു നിരീക്ഷിക്കും. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർക്ക് ഗവേഷണം നടത്താനും പരിശീലിക്കാനും കൂടുതൽ അവസരം ലഭിക്കുമെന്നും ഇതുവഴി ബ്രിട്ടനെ കൂടുതൽ ചലനാത്മകവും ആഗോള വിപണന രംഗത്ത് മുൻപന്തിയിലെത്തിക്കാനും സാധിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി കരോലിൻ നോക്സ് അറിയിച്ചു .സർക്കാർ അംഗീകൃത എക്സ്ചേഞ്ച് ടയർ 5 വിസ മാർഗമായിരുന്നു യൂറോപ്യൻ ഇതര പ്രഫഷനലുകൾ ഇതുവരെ യു.കെയിൽ ജോലിക്കും പരിശീലനത്തിനുമായി എത്തിയിരുന്നത്.ಇಂದ News60 ML | 1034 ವೀಕ್ಷಣೆ
CBSE introduces standardized and advanced question papers
സിബിസ്ഇ കണക്കില്‍ എളുപ്പവഴി
കണക്ക് പരീക്ഷയില്‍ എളുപ്പവഴിയുമായി സിബിഎസ്ഇ: പരീക്ഷകള്‍ രണ്ട് തരത്തില്‍
പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിധത്തില്‍ എളുപ്പമുള്ളതും കടുപ്പമുള്ളതും എന്നിങ്ങനെ രണ്ടു ചോദ്യപ്പേപ്പറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സിബിഎസ്ഇ.ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ക്ക് സിബിഎസ്ഇ അംഗീകാരം നല്‍കി.ഇനി എന്‍സിഇആര്‍ടി കൂടി അംഗീകാരം നല്‍കിയാല്‍ 2019-2020 വര്‍ഷത്തോടെ പുതിയ പരിഷ്കാരം ആരംഭിക്കും.സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ് എന്നിങ്ങനെ രണ്ടു തരാം ചോദ്യപേപ്പറുകളാണ് അവതരിപ്പിക്കുക.ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് എളുപ്പമുള്ളതും അഡ്വാന്‍സ് വിഷമമേറിയതും ആയിരിക്കും.ഹ്യുമാനിടീസ്, കൊമേഴ്സ് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ധികളെ ഉദ്ദേശിച്ചാണ് എളുപ്പമുള്ള പേപ്പര്‍.സയന്‍സ് വിഭാഗത്തില്‍ കടുപ്പമുള്ള ചോദ്യപേപ്പറുകള്‍ ആയിരിക്കും.അവധിക്കാല ക്ലാസുകളില്‍ സിബിഎസ്ഇ ഇത്തരത്തില്‍ രണ്ടു തരം കണക്കുപേപ്പറുകള്‍ അവതരിപ്പിച്ചിരുന്നു. ഈ വര്ഷം അവസാനത്തോടെ കണക്കു പരീക്ഷ രണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.എന്‍സിആര്‍ടി അംഗീകാരം നല്‍കിയാല്‍ യുജിസി യോ അതിനു പകരം വരുന്ന ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയോ അംഗീകാരം നല്കികഴിഞ്ഞാല്‍ വിദ്യാര്‍ഥികളുടെ ഉന്നതപഠനത്തിനുള്ള വഴികളും എളുപ്പമാകും. പല വിദേശരാജ്യങ്ങളിലും സ്വീകരിച്ചിട്ടുള്ള രീതിയാണ് രണ്ടു തരം കണക്കുപരീക്ഷകള്‍.ಇಂದ News60 ML | 1123 ವೀಕ್ಷಣೆ
kerala veterinary and animal science university PG and PHD diploma admission
വെറ്ററിനറി കോഴ്സുകള്‍ക്ക് പ്രിയമേറുന്നു
കേരള വെറ്ററിനറി സര്‍വകലാശാല അപേക്ഷകള്‍ ക്ഷണിക്കുന്നുFB:https://goo.gl/GLa5Aj
YT:https://goo.gl/uhmB6Jಇಂದ News60 ML | 981 ವೀಕ್ಷಣೆ
Agricultural institutions invites application
കാര്‍ഷിക കോഴ്‌സുകള്‍ക്ക് പ്രിയമേറുന്നു
പ്ലസ്ടുവിനു ശേഷം കാര്‍ഷിക കോഴ്‌സുകള്‍
പ്ലസ്ടുവിനു ശേഷം കാര്‍ഷിക കോഴ്‌സുകള്‍ പഠിക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന നിരവധി കോഴ്‌സുകള്‍ ഇന്നുണ്ട്.കേരള കാര്‍ഷിക സര്‍വകലാശാല നടത്തുന്ന ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍, ബിഎസ്‌സി ഫോറസ്ട്രി കോഴ്‌സുകള്‍ക്ക് നീറ്റ് പരീക്ഷയിലൂടെ പ്രവേശനം നേടാം.ಇಂದ News60 ML | 1135 ವೀಕ್ಷಣೆ
Open-book exams for engineering students on the table
പുസ്തകം തുറന്ന് എന്‍ഞ്ചീനിയറാകാം....!!!
എന്‍ജനീയറിംഗ് പരീക്ഷകള്‍ക്കിനി ഓപ്പണ്‍ ബുക്ക് എക്‌സാം രീതി നടപ്പിലാക്കാമെന്ന് നിര്‍ദ്ദേശം
പുസ്തകം നോക്കി പരീക്ഷയെഴുതുന്ന ഓപ്പണ്‍ ബുക്ക് എക്‌സാം രീതി എന്‍ജനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പിലാക്കാമെന്ന് പുതിയ കമ്മിറ്റിയുടെ നിര്‍ദ്ദേശം.വിദ്യാര്‍ത്ഥികളുടെ അപഗ്രഥന ശേഷി പരീക്ഷിക്കാനാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്ന് നാലംഗ സമിതി.മനപാഠമാക്കിയുള്ള പരീക്ഷ രീതി അവസാനിപ്പിക്കാന്‍ സമയമായെന്നും സമിതിയുടെ നീരീക്ഷണംಇಂದ News60 ML | 1152 ವೀಕ್ಷಣೆ
ಫೀಚರ್ಡ್ ಚಾನೆಲ್
ಫೀಚರ್ಡ್ ವೀಡಿಯೋಗಳು
Ex-PAK captain Inzamam accuses India, Rohit delivers a Sherlock-worthy explanation.
Is this the 'Reverse Swinging Away'?
Ex-PAK captain Inzamam accuses India, Rohit delivers a Sherlock-worthy explanation.
Send us your cricketing videos to videoscrictracker@gmail.com and get featured in our CricTracker social handles.
.
.
.
.
#Cricket #CricTracker #BallTampering #Australia #RohitSharma #India #Pakistan #IndianCricket
Ex-PAK captain Inzamam accuses India, Rohit delivers a Sherlock-worthy explanation.ಇಂದ CricTracker | 10157 ವೀಕ್ಷಣೆ
भारत में कैसे यह गांव बन गया सूखे से हरियाली की मिसाल #DWGlobalIdeas #Drought #Maharashtra #dblive
महाराष्ट्र के इस गांव ने कैसे पानी का सही इस्तेमाल कर के सूखे से हरियाली तक का सफर तय किया.
#DWGlobalIdeas #Drought #Maharashtra
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK :https://www.facebook.com/deshbandhunew
TWITTER : https://twitter.com/dblive15
भारत में कैसे यह गांव बन गया सूखे से हरियाली की मिसाल #DWGlobalIdeas #Drought #Maharashtra #dbliveಇಂದ DB Live | 670 ವೀಕ್ಷಣೆ
ECI Press Briefing
Press briefing of Election Commission of India on completion of 2nd Phase of #LokSabhaElection2019 and State Legislative Assemblies elections.
#PollingDay #DeskKaMahaTyohaar #NoVoterToBeLeftBehind
Watch ECI Press Briefing With HD Qualityಇಂದ Election Commission of India | 433949 ವೀಕ್ಷಣೆ
Reliance Jio ने ग्राहकों को दिया बड़ा झटका | जियो ने महंगे की रिचार्ज प्लान
INH, Reliance Jio ने ग्राहकों को दिया बड़ा झटका | जियो ने महंगे की रिचार्ज प्लान
#jio #jiorecharge #reliance #rechargeplan #
#INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews
Source : ANI \ Studio \ INH Reporters \ Agencies
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.
आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...
Watch the Latest Hindi News Live on INH 24x7
लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।
INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...
Download INH 24x7 APP : On Android and IOS ????
URL : https://play.google.com/store/apps/details?id=in.inhnews.live
खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
INH 24x7 Telegram ???? : https://t.me/+22_aahu6_44yZTJl
INH 24x7 Whatsapp ???? :ಇಂದ Inh News | 8924 ವೀಕ್ಷಣೆ
126 लोगों का वजन 3 दिन में घटा I Lose Weight Naturally and Permanently
Attend our video training workshops to know this science of Nature Cure fully and get rid of all your diseases in a natural way without taking any medicines :
1) Magical Diet Plan – 2 hours
2) Medicine Free Life – 4 hours
Link for Registration : http://naturallifestyle.in/video-sessions/
????Attend our Sunday free Live training session held on each Sunday.
Link For Registration: https://forms.gle/2ETY7r3Mp2PNCQc79
________________________________________________________________________
- Attend our 4 days Residential camp (NLS Graduate Course - Be your own Doctor) which takes place mainly in Delhi and the details of which can be obtained from contact no. 9870291634/5/6.
________________________________________________________________________
???? ठंडी पेट की पट्टी खरीदें - Purchase Abdominal Wet pack through this link :
https://www.amazon.in/dp/B079YV6BVQ?ref=myi_title_dp
???? पेट की पट्टी का उपयोग कैसे करें - How to use Wet pack and its Science
https://youtu.be/OcMlA4TVs0k
???? ऐनिमा किट खरीदें – Purchase Enema Kit through this link :
https://www.amazon.in/dp/B079YSJBB8?ref=myi_title_dp
????ऐनिमा किट का उपयोग कैसे करें- How to use Enema and its Science
https://youtu.be/ZDDE1uKAdeE
???? पुस्तक रोगों से बचाव खरीदें - Purchase book - Rogon Se Bachaav by Ach. Mohan Gupta
https://www.amazon.in/dp/B06X1D8C2H?ref=myi_title_dp
???? Purchase our book – Medicine Free life (English Version of Hindi book “Rogon Se bachaav”) by Ach. Mohan Gupta
https://www.amazon.in/Natural-Way-Medicine-free-life-ebook/dp/B08LNQYXJH
__________________________________________________________________________________________
Read our books which are also available online under the following link.
Link: https://www.amazon.in/Natural-Life-Style-Rogon-bachaav/dp/B06X1D8C2H
_____________________________________________________ಇಂದ Natural Life Style | 463901 ವೀಕ್ಷಣೆ
Bigg Boss 18 | Vivian D'Sena Ko Chahat Se Nafrat Padegi Mehengi
Bigg Boss 18 | Vivian D'Sena Ko Chahat Se Nafrat Padegi Mehengi
#biggboss18 #viviandsena
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 | Vivian D'Sena Ko Chahat Se Nafrat Padegi Mehengiಇಂದ Bollywood Spy | 690 ವೀಕ್ಷಣೆ
विधानसभा चुनाव से पहले किसानों को NDA सरकार की बड़ी चेतावनी | Maharashtra | #dblive
विधानसभा चुनाव से पहले किसानों को NDA सरकार की बड़ी चेतावनी | Maharashtra | #dblive
#HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
विधानसभा चुनाव से पहले किसानों को NDA सरकार की बड़ी चेतावनी | Maharashtra | #dbliveಇಂದ DB Live | 7229 ವೀಕ್ಷಣೆ
Chandigarh Grenade Attack: जोरदार विस्फोट, टूट गए कांच के शीशे, एक गिरफ्तार किसका हाथ?
Chandigarh Grenade Attack: जोरदार विस्फोट, टूट गए कांच के शीशे, एक गिरफ्तार किसका हाथ?
#ChandigarhGrenadeAttack #ChandigarhAttack #ChandigarhPolice #LatestNews #PunjabKesariTv
Subscribe to our YouTube channel: https://bit.ly/PunjabKesariTV
Also, Watch ►
Latest News & Updates ► https://bit.ly/PunjabKesariTVLatestNews
Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
Latest Updates On West Bengal ► https://bit.ly/LatestWestBengalNews
Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
Latest Updates On International News ► https://bit.ly/LatestInternationalNews
Follow us on Twitter: https://twitter.com/punjabkesari
Like us on FB: https://www.facebook.com/Pkesarionline/
Chandigarh Grenade Attack: जोरदार विस्फोट, टूट गए कांच के शीशे, एक गिरफ्तार किसका हाथ?ಇಂದ PunjabKesari TV | 795 ವೀಕ್ಷಣೆ