Search videos: #indiatodaylivetv

  • ഇന്ത്യയ്ക്കും ഇനി ‘ബഹിരാകാശ സൈന്യം’ | News60 ML

    സായുധസേനയുടെ പുതിയ വിഭാഗമായി ‘ബഹിരാകാശ സേന’ രൂപീകരിക്കുമ്പോൾ ഇന്ത്യയെ കൂടെ കൂട്ടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നൽകി. അമേരിക്കയും ഇന്ത്യയും ചേർന്ന് ബഹിരാകാശ സേനയെ സൃഷ്ടിക്കുമെന്നും ബഹിരാകാശ സഹകരണത്തിൽ കൈകോർക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.നവംബറിൽ അമേരിക്കയും ഇന്ത്യയും പ്രതിരോധ ബന്ധത്തിന്റെ പുരോഗതി പ്രകടമാക്കി ടൈഗർ ട്രയംഫ് എന്ന പേരിൽ ആദ്യമായി ത്രി-സേവന സൈനിക പരിശീലനം നടത്തും. ഇതൊരു നല്ല പേരാണ്, വളരെ നല്ല പേരാണെന്നും ട്രംപ് പറഞ്ഞു.

    മാസങ്ങൾക്ക് മുൻപാണ് സായുധസേനയുടെ പുതിയ വിഭാഗമായി ‘ബഹിരാകാശ സേന’ രൂപീകരിക്കണമെന്നു ട്രംപ് പെന്റഗണിനു നിർദേശം നൽകിയത്. ബഹിരാകാശത്ത് അമേരിക്കയുടെ മേധാവിത്വം ഉറപ്പാക്കുന്നതിനു വേണ്ടിയാണിത്. യുഎസ് സായുധസേനയുടെ ആറാം ശാഖയായി ബഹിരാകാശ സേനയ്ക്കു (സ്പെയ്‌സ് ഫോഴ്‌സ്) രൂപംനൽകാനുള്ള അടിയന്തര നടപടി ആരംഭിക്കണമെന്നു പ്രതിരോധ വകുപ്പിനോടും പെന്റഗണിനോടും നിർദേശിക്കുന്നതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു.

    അമേരിക്കയ്ക്കു വ്യോമസേനയും ബഹിരാകാശ സേനയും വെവ്വേറെയായി പക്ഷേ, തുല്യനിലയിൽ ഉണ്ടാകുമെന്നു പ്രസിഡന്റ് വ്യക്തമാക്കിയതാണ്. നിലവിൽ യുഎസ് സൈന്യത്തിനു കരസേന, നാവികസേന, വ്യോമസേന, തീരരക്ഷാസേന, മറീൻസ് എന്നീ വിഭാഗങ്ങളാണുള്ളത്.ബഹിരാകാശത്തെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി നേരത്തെ തന്നെ ചൈന രംഗത്തുവന്നിരുന്നു. അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ലോകരാജ്യങ്ങളില്‍ നിന്നു വലിയ എതിര്‍പ്പാണ് ഉയരുന്നത്.
    .......................................
    ..........................................
    .........................................








    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz




    By News60 ML | 102 views

  • വിചിത്ര ഫോട്ടോകൾ പകർത്തി ചൈനീസ് ചാന്ദ്രറോവര്‍ | News60 ML

    ചൈനയുടെ യുറ്റു-2 റോവര്‍ (YUTU -2) ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ കൂടുതൽ ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയച്ചു. ഒരു ചെറിയ ഗർത്തത്തിൽ കണ്ടെത്തിയ ‘നിറമുള്ള നിഗൂഢ പദാർഥ’ ത്തിന്റെ കൂടുതൽ ചിത്രങ്ങൾ ചൈന പുറത്തുവിട്ടു. കഴിഞ്ഞ ജൂലൈയിൽ പുറത്തുവന്ന ചിത്രങ്ങൾ ശാസ്ത്ര സമൂഹത്തെ ഏറെ ആകർഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്

    യുറ്റു-2 റോവർ പ്രവർത്തിപ്പിക്കുന്ന ചൈനയുടെ ചാങ് -4 മിഷന് പിന്നിലുള്ള ടീം ആണ് അസാധാരണമായ ‘ജെൽ പോലുള്ള’ വസ്തുക്കളുടെ ചിത്രങ്ങൾ പുറം ലോകത്തെ കാണിച്ചത്. ചുറ്റുമുള്ള ചാന്ദ്ര മണ്ണിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഈ കാഴ്ചകൾ. ജൂലൈയ്ക്ക് ശേഷം ഓഗസ്റ്റിൽ ചിത്രങ്ങൾ വീണ്ടും പകർത്തിയിരുന്നുവെങ്കിലും വ്യക്തമായിരുന്നില്ല

    അസാധാരണമായ പദാർഥത്തിന്റെ ഉറവിടമായ രണ്ട് മീറ്റർ വീതിയുള്ള ഗർത്തത്തെ ശ്രദ്ധാപൂർവ്വം സമീപിക്കുന്നതിനിടയിലാണ് ഏറ്റവും പുതിയ ചിത്രങ്ങൾ റോവറിന്റെ ക്യാമറയിൽ പതിഞ്ഞത്. ചിത്രമെടുക്കാൻ ഉപയോഗിച്ച ഉപകരണത്തിന്റെ ഫലമായാണ് ചിത്രത്തിലെ ചുവപ്പും പച്ചയും നിറങ്ങൾ കാണപ്പെടുന്നതെന്നാണ് റിപ്പോർട്ട്.

    ..........................................
    .......................................
    .......................................
    ..........................................
    .........................................








    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz




    #news60ml #news60malayalam #news60

    വിചിത്ര ഫോട്ടോകൾ പകർത്തി ചൈനീസ് ചാന്ദ്രറോവര്‍ | News60 ML

    By News60 ML | 83 views

  • വ്യത്യസ്‌ത പാരമ്പര്യങ്ങൾ നിറഞ്ഞ ക്വാലലം‌പുർ | News60 ML

    പല സംസ്കാരങ്ങളുടെയും ഭാഷകളുടെയും കൂടിച്ചേരലാണ് ക്വാലലം‌പുരില്‍. വ്യത്യസ്ത പാരമ്പര്യങ്ങള്‍ തുറന്ന മനസ്സോടെ ആഘോഷിക്കുന്ന ജനതയാണ് ഇവിടുത്തേത്. ഒരു ജനതയുടെ സംസ്കാരം മനസിലാക്കാന്‍ അവരുടെ ഭക്ഷണം നോക്കിയാല്‍ മതി എന്നു പറയാറുണ്ട്. ഉദാഹരണത്തിന്, കേരളം പോലെ കാര്‍ഷിക സംസ്കാരമുള്ള ഒരു നാടിന്‍റെ ഭക്ഷണ ശീലങ്ങള്‍ പ്രധാനവിളയായ നെല്ലിനെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെട്ടിട്ടുള്ളത്‌.

    മലേഷ്യയിലെ ഭക്ഷണം പ്രധാനമായും ചൈനീസ്, ഇന്ത്യന്‍, മലയ് രുചികളുടെ സമ്മേളനമാണ്. മലേഷ്യയുടെ കയ്യൊപ്പു പതിഞ്ഞ വിദേശ രുചി എന്നു പറയാം. ഇവിടുത്തെ ചൈനീസ് ഭക്ഷണം ചൈനയില്‍ കിട്ടുന്ന ചൈനീസ് ഭക്ഷണത്തില്‍നിന്നു തികച്ചും വ്യത്യസ്തമായിരിക്കും. ചുറ്റി നടന്നു കാണാൻ ഇവിടെ നിരവധി സ്ഥലങ്ങളുമുണ്ട്. ഇവിടുത്തെ 452 മീറ്റര്‍ ഉയരമുള്ള 'പെട്രോണാസ് ട്വിന്‍ ടവേഴ്സ്' ഏറെ പ്രശസ്തമാണ്. ക്വാലലം‌പുര്‍ റെയില്‍വേ സ്റ്റേഷന്‍ പോലെയുള്ള പുരാതന നിര്‍മിതികളും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

    ക്വാലലം‌പുരിന്‍റെ ഭക്ഷണ സംസ്കാരം ഏറെ പ്രശസ്തമാണ്. രാത്രി ഏഴിനു ശേഷം ആളുകള്‍ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങുന്നു. ആഴ്ചയിലൊരിക്കല്‍ രാത്രി മാർക്കറ്റുകളുണ്ട്. ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന 'മാമക്സ്' കന്റീനുകളും ഇവിടെയെങ്ങും കാണാം. ‘വിദേശി’കളായ റെയിന്‍ബോ ടോസ്റ്റുകള്‍, യൂണികോണ്‍ ഡിസര്‍ട്ടുകള്‍ എന്നിവയും വിവിധ തരം കറികളും ഫ്രൈഡ് റൈസും മറ്റും ഇവിടെ ലഭിക്കും.ഇവിടെ ആദ്യമായി എത്തുന്നവർക്കു പോലും ഒരു വിധത്തിലുള്ള അപരിചിതത്വവും തോന്നില്ല എന്നതാണ് ക്വാലാലം‌പൂരിന്‍റെ പ്രത്യേകത. പുറത്തു നിന്നെത്തുന്ന അതിഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ഇവിടത്തെ ജനത എപ്പോഴും തയാര്‍.

    ..........................................
    .......................................
    .......................................
    ..........................................
    .........................................








    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&l

    By News60 ML | 133 views

  • മനോഹരമായ സൂര്യസ്തമനക്കാഴ്ച സമ്മാനിക്കുന്ന ഇടങ്ങൾ | News60 ML

    ഇഷ്ടമുള്ള ആളുടെ തോളില്‍ ചാഞ്ഞിരുന്ന് പടിഞ്ഞാറേ ചക്രവാളത്തിലേക്ക് സൂര്യന്‍ പതിയേ ചാഞ്ഞിറങ്ങുന്നത് നോക്കിയിരുന്നിട്ടുണ്ടോ? സ്വര്‍ണ്ണനിറത്തില്‍ നിന്നും ഓറഞ്ച് കലര്‍ന്ന ചുവപ്പിലേയ്ക്കുള്ള ആ മാറ്റം നോക്കിയിരിക്കുന്നതു തന്നെ അനിര്‍വചനീയമായ അനുഭൂതി പകരും. ലോകത്ത് ഏറ്റവും മനോഹരമായ സൂര്യസ്തമനക്കാഴ്ച കാണാന്‍ സാധിക്കുന്ന ചില ഇടങ്ങളുണ്ട്. അത്തരത്തിലുള്ള ചില ഇടങ്ങള്‍ പരിചയപ്പെട്ടോളൂ.

    സാന്‍റോറിനി, ഗ്രീസ്

    വെളുത്ത നിറത്തിലുള്ള ചെറിയ പെട്ടികള്‍ അടുക്കി വെച്ചതു പോലെയുള്ള കെട്ടിടങ്ങളാണ് ഗ്രീസ് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലേക്കോടിയെത്തുക. ഒപ്പം നീലനിറത്തിലുള്ള താഴികക്കുടങ്ങളും വിദൂരമായ ജലദൃശ്യങ്ങളും കൂടി ചേരുമ്പോള്‍ സ്വപ്നസമാനമായ അനുഭവമാണ് ഓരോ യാത്രക്കാരനും ഉണ്ടാവുക. ഇങ്ങനെ പോസ്റ്റ്‌കാര്‍ഡ് ചിത്രം പോലെ മനോഹരമായ ഗ്രീക്ക് ദ്വീപാണ് സാന്‍റോറിനി. മുങ്ങിപ്പോയ ഒരു അഗ്നിപര്‍വ്വതത്തിന്‍റെ മുഖഭാഗമാണ് ശരിക്കും ഈ ദ്വീപ്‌. പടിഞ്ഞാറ് ഭാഗത്തേയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഇവിടത്തെ ഓയ നഗരത്തില്‍ നിന്നുമുള്ള അസ്തമയക്കാഴ്ച ഏറെ മനോഹരമാണ്.വെളുത്ത കെട്ടിടങ്ങളും നീലത്താഴികക്കുടങ്ങളുമുള്ള തനി ഗ്രീക്ക് ഗ്രാമമാണ് ഇമെറോവിഗ്ലി. ഇവിടെ നിന്നും മനോഹരമായ അസ്തമയം കാണാം. ലാ മൈസന്‍ പോലെയുള്ള ഏതെങ്കിലുമൊരു റസ്റ്റോറന്‍റില്‍ ചെന്ന് പ്രിയപ്പെട്ട ആ ആളോടൊപ്പമിരുന്ന് വൈന്‍ മൊത്തിക്കുടിച്ചു കൊണ്ട് അസ്തമയ സൂര്യനെ നോക്കിയിരിക്കുന്നത് ഒന്നോര്‍ത്തു നോക്കൂ


    ..........................................
    .......................................
    .......................................
    ..........................................
    .........................................








    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz




    #news60ml #news60malayalam #n

    By News60 ML | 93 views

  • തകിടം മറിഞ്ഞ് ഭൂമിയിലെആവാസ വ്യവസ്ഥ | News60 ML

    നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യവംശം ഭൂമുഖത്തു നിന്ന് തന്നെ തൂത്തെറിയപ്പെട്ടേക്കാമെന്ന് പുതിയ പഠനം പ്രവചിക്കുന്നത്. ഒരിക്കലും മറികടക്കാനാകാത്ത വിധമുള്ള ആഘാതമായിരിക്കും മനുഷ്യസംസ്കാരത്തിനു മേല്‍ കാലാവസ്ഥാ വ്യതിയാനം ഏല്‍പ്പിക്കുക. ഈ ലോകാവസാന സാധ്യത ഒഴിവാക്കാനാകാത്ത ഒന്നല്ല എന്നും ഈ പഠനം പറയുന്നു. ഇത്രയും കഠിനമായ വെല്ലുവിളി മനുഷ്യര്‍ അവന്‍റെ ചരിത്രത്തില്‍ ഒരിക്കലും നേരിട്ടിട്ടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

    2018 ല്‍ ഓസ്ട്രേലിയയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ ക്ലൈമറ്റ് റീസ്റ്റൊറേഷന്‍ പുറത്തിറക്കിയ കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ കണ്ടെത്തലുകള്‍ പുറത്തു വന്നിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കാന്‍ പോകുന്ന രൂക്ഷമായ ആഘാതങ്ങളെ തീവ്രത കുറച്ചു കാണുന്നതാണ് അതുവരെയുണ്ടായ പഠനങ്ങളെന്ന് 2018 ലെ ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കി ഓസ്ട്രേലിയന്‍ മുന്‍ ഡിഫന്‍സ് ചീഫ് അഡ്മിറല്‍ ക്രിസ് ബാരി ഉള്‍പ്പടെ മൂന്ന് പേരാണ് ഈ പഠനം തയാറാക്കിയത്.

    അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനായില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം പിന്നീടുണ്ടാക്കുന്ന ആഘാതങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യനു സാധിക്കില്ല. ഇങ്ങനെ സംഭവിച്ചാല്‍ 2050 ആകുമ്പോഴേക്കും ആഗോള താപനില വ്യാവസായവൽക്കരണ കാലത്തേക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് ഉയരും. ഇത് ഭൂമിയിലെ ജൈവ വ്യവസ്ഥയ്ക്കും ആവാസവ്യവസ്ഥയ്ക്കും പ്രകൃതിയ്ക്കുമുണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രവചനാതീതമായിരിക്കും. ഇതോടെയാണ് മനുഷ്യവംശം തന്നെ തകര്‍ച്ചയെ നേരിടുന്ന സ്ഥിതി വിശേഷം ഉടലെടുക്കുക എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

    ..........................................
    .......................................
    .......................................
    ..........................................
    .........................................








    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXR

    By News60 ML | 71 views

  • ഓരോ പൗരനും മാർക്കിട്ട് ചൈനീസ് സർക്കാർ | News60 ML

    ഓരോ പൗരനും മാർക്കിട്ട് ചൈനീസ് സർക്കാർ

    താന്‍ ചൈനയിലെ പൗരനാണ്. അതുകൊണ്ട് എല്ലാം തനിക്കു പോരട്ടെ എന്ന് ചിന്തിച്ച് ചൈനക്കാര്‍ക്ക് ജീവിക്കാനാകില്ല. അവരുടെ പ്രവൃത്തികള്‍ക്ക് ചൈനീസ് സർക്കാർ മാര്‍ക്കിടുന്നുണ്ട്. 'സോഷ്യല്‍ ക്രെഡിറ്റ് സ്‌കോര്‍'
    എന്നറിയപ്പെടുന്ന ഈ പരിപാടി ആദ്യമായി തുടങ്ങിയത് 2010ല്‍ആണ്. ഇതെങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നും ഉപയോഗിക്കുന്ന അല്‍ഗോറിതം എന്താണെന്നും ഇതുവരെയും പിടികിട്ടിയിട്ടില്ല. എന്തായാലും ചില
    പ്രവൃത്തികള്‍ ഒരാളുടെ മാര്‍ക്ക് വര്‍ധിപ്പിക്കാന്‍ ഉതകും.
    ഉദാഹരണത്തിന് സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെടുക, ചൈനീസ് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ ചൈനീസ് പൗരന്മാരുടെ സോഷ്യല്‍ ക്രെഡിറ്റ് മാര്‍ക്ക് വര്‍ധിപ്പിക്കും. പക്ഷേ വഞ്ചന, ടാക്‌സ്
    വെട്ടിപ്പ്, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ പുകവലി തുടങ്ങിയ കാര്യങ്ങള്‍ സ്‌കോര്‍ കുറയ്ക്കുമെന്ന് ചൈനക്കാര്‍ക്ക് മനസിലായി കഴിഞ്ഞു. കൂടുതല്‍ സ്‌കോര്‍ നേടുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും കിട്ടുന്നു.
    വീടുവയ്ക്കാന്‍ സമയത്തും, യാത്രയ്ക്കായി വീസ സംഘടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും, എന്തിന് ജോലിയിലെ പ്രമോഷനു പോലും ഈ സ്‌കോര്‍ ഉപകരിക്കും.
    ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ച് ചിലയാളുകളെ ചില സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതു നിരോധിക്കുന്ന കമ്പനികള്‍ പോലും ഇപ്പോഴുണ്ട്. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ബാറുകള്‍ പെയ്ട്രണ്‍സ്‌കാന്‍
    എന്ന സേവനം പ്രയോജനപ്പെടുത്തുന്നു. ഇതിലൂടെ ഒരാള്‍ ബാറിലെത്തി വഴക്കുണ്ടാക്കുമോ, ലൈംഗീകാക്രമണം നടത്തുമോ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി അയാളെ സ്വീകരിക്കണമോ ഒഴിവാക്കണമോ എന്നൊക്കെ
    തീരുമാനിക്കുന്നു. കുടിയന്മാരില്‍ പേടിവളര്‍ത്തുന്ന നാമമായി തീര്‍ന്നിരിക്കുകയാണ് പെയ്ട്രണ്‍സ്‌കാന്‍

    എന്നാല്‍, ഇത്തരം സംവിധാനങ്ങള്‍ ഓരോ രാജ്യത്തും നിലവിലുള്ള നിയമവാഴ്ചയ്ക്ക് മുകളില്‍ കയറിയല്ലെ കളിക്കുന്നതെന്ന ചോദ്യവുമുയരുന്നു. എന്തായാലും അമേരിക്ക, ചൈനീസ് മോഡലിലൊരു പോയിന്റ് സംവിധാനം
    തങ്ങളുടെ പൗരന്മാര്‍ക്ക് അടുത്തകാലത്തെങ്ങും ഏര്‍പ്പെടുത്തില്ല എന്നാണ് പറയുന്നത്. എന്നാല്‍ ചൈനയിലെ രീതിയിലുള്ള സോഷ്യല്‍ ക്രെഡിറ്റ് സംവിധാനങ്ങള്‍ സ്വകാര്യ കമ്പനികള്‍ വിവിധ രാജ്യങ്ങളില്‍
    ഏര്‍പ്പെടുത്താന്‍ വെമ്പല്‍കൊള്ളുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് റിപ്പോര്‍ട്ടുകള്‍

    By News60 ML | 157 views

  • ഒഎല്‍എക്‌സിലും ക്വിക്കറിലും പുതിയ തട്ടിപ്പ് | News60 ML

    Video News Agency


    ..........................................
    .......................................
    .......................................
    ..........................................
    .........................................








    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz




    #news60ml #news60malayalam #news60

    ഒഎല്‍എക്‌സിലും ക്വിക്കറിലും പുതിയ തട്ടിപ്പ് | News60 ML

    By News60 ML | 129 views

  • PM Modi launches FIT India movement

    PM Modi launches FIT India movement

    Watch PM Modi launches FIT India movement With HD Quality

    By PunjabKesari TV | 213 views

  • LIVE: AICC Press briefing by Randeep Singh Surjewala on P Chidambaram arrest

    LIVE: AICC Press briefing by Randeep Singh Surjewala on P Chidambaram arrestWatch LIVE: AICC Press briefing by Randeep Singh Surjewala on P Chidambaram arrest With HD Quality

    By PunjabKesari TV | 224 views

  • Exclusive: पाकिस्तान की तरफ रुकी समझौता एक्सप्रेस ट्रेन पहुंची अटारी

    Watch Exclusive: पाकिस्तान की तरफ रुकी समझौता एक्सप्रेस ट्रेन पहुंची अटारी With HD Quality

    By PunjabKesari TV | 716 views

  • लोकसभा LIVE- सदन में जम्मू-कश्मीर पुनर्गठन बिल पर चर्चा।

    Watch लोकसभा LIVE- सदन में जम्मू-कश्मीर पुनर्गठन बिल पर चर्चा। With HD Quality

    By PunjabKesari TV | 169 views

  • लोकसभा LIVE- आज सदन में पेश होगा जम्मू-कश्मीर पुनर्गठन बिल

    Watch लोकसभा LIVE- आज सदन में पेश होगा जम्मू-कश्मीर पुनर्गठन बिल With HD Quality

    By PunjabKesari TV | 183 views

  • जाने क्या होंगे घाटी में अनुछेद 370 और 35 A के हटने के मायने!

    #kahsmirfinalfight #remove35A #kashmir
    जाने क्या होंगे घाटी में अनुछेद 370 और 35 A के हटने के मायने!

    Watch जाने क्या होंगे घाटी में अनुछेद 370 और 35 A के हटने के मायने! With HD Quality

    By PunjabKesari TV | 344 views

  • Rajya Sabha Live | Amit Shah | Article 35 A & Article 370 | PM Modi

    Watch Rajya Sabha Live | Amit Shah | Article 35 A & Article 370 | PM Modi With HD Quality

    By PunjabKesari TV | 439 views

  • Rajya Sabha LIVE | Triple Talaq Bill Debate | Parliament Live | Punjab Kesari TV

    Watch Rajya Sabha LIVE | Triple Talaq Bill Debate | Parliament Live | Punjab Kesari TV
    With HD Quality

    By PunjabKesari TV | 130 views

  • Exclusive -रिटायर्ट कमांडेंट का बड़ा ब्यान राजनीतिक साजिश था पुलवामा हमला

    Watch Exclusive -रिटायर्ट कमांडेंट का बड़ा ब्यान राजनीतिक साजिश था पुलवामा हमला With HD Quality

    By PunjabKesari TV | 263 views

  • चंद्र ग्रहणः कई राशियों के लिए आफत बनकर आया सावन से पहले चंद्र ग्रहण, किस पर पड़ेगा कैसा प्रभाव?

    चंद्र ग्रहणः कई राशियों के लिए आफत बनकर आया सावन से पहले चंद्र ग्रहण, किस पर पड़ेगा कैसा प्रभाव?

    Watch चंद्र ग्रहणः कई राशियों के लिए आफत बनकर आया सावन से पहले चंद्र ग्रहण, किस पर पड़ेगा कैसा प्रभाव? With HD Quality

    By PunjabKesari TV | 533 views

  • Finance Minister Nirmala Sitharaman presents Budget 2019-20.

    Watch Finance Minister Nirmala Sitharaman presents Budget 2019-20. With HD Quality

    By PunjabKesari TV | 201 views

  • वित्त मंत्री निर्मला सीतारमण ने पेश किया देश का पहला 'बही खाता'

    Watch वित्त मंत्री निर्मला सीतारमण ने पेश किया देश का पहला 'बही खाता' With HD Quality

    By PunjabKesari TV | 181 views

  • मोदी सरकार आज पेश करेगी देश का 'बहीखाता'

    Watch मोदी सरकार आज पेश करेगी देश का 'बहीखाता' With HD Quality

    By PunjabKesari TV | 289 views

  • Breaking: पाकिस्तान से भारत पहुंची 500 किलो हेरोइन

    Watch Breaking: पाकिस्तान से भारत पहुंची 500 किलो हेरोइन With HD Quality

    By PunjabKesari TV | 199 views

  • लोक सभा से PM Modi Live

    Watch लोक सभा से PM Modi Live With HD Quality

    By PunjabKesari TV | 118 views

  • खली से खास मुलाकात, खली ने खोले कई राज़

    खली से खास मुलाकात, खली ने खोले कई राज़

    Watch खली से खास मुलाकात, खली ने खोले कई राज़ With HD Quality

    By PunjabKesari TV | 108 views

  • Punjab में मौसम ने बदले रंग, Rain से गर्मी से राहत

    Watch Punjab में मौसम ने बदले रंग, Rain से गर्मी से राहत With HD Quality

    By PunjabKesari TV | 126 views

  • Punjab Kesari TV Live | President Ramnath Kovinds Address To Joint Session Of Parliament.

    President Ramnath Kovind's address to the members of both the Houses of Parliament.#RamNathKovind #RamNathKovindJointSitting #CentralHall #RamNathKovindSpeech

    Watch Punjab Kesari TV Live | President Ramnath Kovind's Address To Joint Session Of Parliament. With HD Quality

    By PunjabKesari TV | 196 views

Featured Videos

  • Ex-PAK captain Inzamam accuses India, Rohit delivers a Sherlock-worthy explanation.

    Is this the 'Reverse Swinging Away'?

    Ex-PAK captain Inzamam accuses India, Rohit delivers a Sherlock-worthy explanation.

    Send us your cricketing videos to videoscrictracker@gmail.com and get featured in our CricTracker social handles.
    .
    .
    .
    .
    #Cricket #CricTracker #BallTampering #Australia #RohitSharma #India #Pakistan #IndianCricket

    Ex-PAK captain Inzamam accuses India, Rohit delivers a Sherlock-worthy explanation.

    By CricTracker | 6245 views

  • Elvish Yadav Ne Diya Dhruv Rathee Ko Challenge, Counter Karke Dikhao

    Elvish Yadav Ne Diya Dhruv Rathee Ko Challenge, Counter Karke Dikhao

    #elvishyadav #dhruvrathee

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Elvish Yadav Ne Diya Dhruv Rathee Ko Challenge, Counter Karke Dikhao

    By Bollywood Spy | 6826 views

  • Ayesha Khan Shoots For A Song In South | Video Goes Viral

    Ayesha Khan Shoots For A Song In South | Video Goes Viral

    #ayeshakhan

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Ayesha Khan Shoots For A Song In South | Video Goes Viral

    By Bollywood Spy | 7028 views

  • संसद शुरू होने से पहले मीडिया से क्या बोले राहुल | Parliament session| Rahul Gandhi Press Conference

    #DBLiveBreaking : संसद में INDIA का हल्लाबोल -बैकफुट पर सरकार | Rahul Gandhi | PM Modi | Akhilesh

    #HindiNews | #BreakingNews | #Watch | #video |

    Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
    DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
    DB LIVE TV : http://dblive.tv/
    SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
    DESHBANDHU : http://www.deshbandhu.co.in/
    FACEBOOK : https://www.facebook.com/DBlivenews/
    TWITTER : https://twitter.com/dblive15
    ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
    Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg

    संसद शुरू होने से पहले मीडिया से क्या बोले राहुल | Parliament session| Rahul Gandhi Press Conference

    By DB Live | 7168 views

  • CII Celebrates India@75 - India's IT Journey@75

    #DYK India is the largest #Software exporter in the world? As India completes #75yearsofIndependence, let's look at the country's IT journey over the last 75yrs.
    #IndiaAt75 #HarGharTiranga #AmritMahotsav #CIICelebratesIndiaat75

    CII Celebrates India@75 - India's IT Journey@75

    By CII | 233076 views

  • Kochi Kerala | अलुवा महादेव मंदिर पानी में डूबा,भारी बारिश की वजह से लोगों की बढ़ी परेशानी | JAN TV

    #kochi #keralanews #AluvaMahadevtemple #submerged #increased #heavyrain #jantv

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit-VKJ

    Kochi Kerala | अलुवा महादेव मंदिर पानी में डूबा,भारी बारिश की वजह से लोगों की बढ़ी परेशानी | JAN TV

    By JANTV RAJASTHAN | 6076 views

  • Baglami Club Launch In BKC With Divya Agarwal, Reem Shaikh, Terrence Lewis and Many Celebs

    Baglami Club Launch In BKC With Divya Agarwal, Reem Shaikh, Terrence Lewis and Many Celebs

    Baglami Club Launch In BKC With Divya Agarwal, Reem Shaikh, Terrence Lewis and Many Celebs

    By BOLLYWOOD FLASH | 6781 views

  • What should be the name of Sanjay Dutt's Broadband company? Oot Pataang Ques ft. Zakir Khan & Amruta

    Bollywood Bubble Host Avinash Pal, Trapped Zakir Khan, Amruta Khanvilkar And Kumar Varun in his funny 'Oot Pataang' Questions. Kumar Varun started on an amazing tone, but Zakir Khan ends with his great sense of answers. watch full video and know how Amruta Khanvilkar performs.

    #zakirkhan #amrutakhanvilkar #bollywoodbubble

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Follow us on Instagram - https://www.instagram.com/bollywoodbubble/
    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble

    Click on the Subscribe Button NOW and Stay Tuned.

    What should be the name of Sanjay Dutt's Broadband company? Oot Pataang Ques ft. Zakir Khan & Amruta

    By Bollywood Bubble | 6059 views