മലയാളം വീഡിയോകൾ

 • Bedse Caves in Pune - 2300 Year Old Buddhist Monument
  Bedse Caves in Pune - 2300 Year Old Buddhist Monument

  2300 വര്‍ഷത്തെ ചരിത്രം...!!!


  2300 വര്‍ഷത്തെ ചരിത്രമുറങ്ങുന്ന മഹാരാഷ്ട്രയിലെ മലഞ്ചെരുവിലെ ഗുഹകള്‍

  ഭീകരമായ മലഞ്ചെരുവില്‍ ഒരറ്റത്ത് നിര്‍മ്മിച്ചിരിക്കുന്ന ഗുഹകളാണ് മഹാരാഷ്ട്രയിലെ പൂനെയിലുള്ളത്.അശോക ചക്രവര്‍ത്തി യുദ്ധാനന്തരം ബുദ്ധമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടശേഷം നിര്‍മ്മിക്കപ്പെട്ടതാണത്രെ ബെഡ്‌സെ ഗുഹകള്‍.പൂനെയില്‍ നിന്നും 54 കിമി ആകലെ തേസിലിലാണ് ബെഡ്‌സെ. ബുദ്ധാശ്രമംമാത്രമല്ല ഇന്ത്യന്‍ നിര്‍മ്മാണശൈലിയുടെ പ്രാഗത്ഭ്യം തെളിഞ്ഞുകാണുന്ന സ്മാരകം കൂടിയാണ് ഈ ഗുഹകള്‍
  ബിസി 1-ാം നൂറ്റാണ്ടില്‍ സാത്വാഹന കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടന്ന് ചരിത്രം പറയുന്ന ഗുഹകള്‍ക്ക് 2300 വര്‍ഷത്തെ പഴക്കമുണ്ട്.അശോകചക്രവര്‍ത്തി രാജ്യത്തിന്റെവ ിവിധ ഭാഗങ്ങളിലായി ബുദ്ധ സന്ന്യാസിമാര്‍ക്ക് താമസിക്കാനും ധ്യാനിക്കാനുമായി കുറച്ച് ആശ്രമങ്ങള്‍ നിര്‍മ്മിച്ചിരുന്നു അതിലൊന്നാണ് ബെഡ്‌സെ ഗുഹകള്‍.ചൈത്യ,വിഹാര തുടങ്ങിയ 2 പ്രധാന ഗുഹകള്‍ ചേര്‍ന്നതാണ് ബെഡ്‌സെ.അതിരാവിലെയാണിവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.ബ്രട്ടീഷുകാരെ ആകര്‍ഷിക്കാനായി ഗ്രാമവാസികള്‍ 1861വരെ ഈ ഗുഹകള്‍ പെയിന്ററിടിച്ച് സംരക്ഷിച്ചെന്നാണ് പ്രചരിക്കുന്ന കഥ.പക്ഷെ ഇവിടുത്ത ചുമര്‍ചിത്രങ്ങളാകെ നശിപ്പിക്കപ്പെട്ടു.

  ബൈ News60 ML| 85 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • AFSPA removed from Meghalaya after 27 years
  AFSPA removed from Meghalaya after 27 years

  തോക്കിന്‍മുനയിലെ സ്വാതന്ത്ര്യം

  മേഘാലയയില്‍നിന്ന് അഫ്‌സ്പ പിന്‍വലിച്ചു


  വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍നിന്ന് സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിച്ചു.ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് എന്ന അഫ്‌സ്പയാണ് 27 വര്‍ഷത്തിനു ശേഷം പിന്‍വലിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. 1991 സെപ്റ്റംബര്‍ മുതല്‍ മേഘാലയയിലെ 40 ശതമാനത്തോളം പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയമമാണ് പിന്‍വലിച്ചത്. അരുണാചല്‍പ്രദേശിലെ എട്ടിടങ്ങളിലും സായുധസേനാ പ്രത്യേക അധികാര നിയമമായ അഫ്‌സ്പ പിന്‍വലിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് നിയമം പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
  നേരത്തെ ത്രിപുരയിലും സര്‍ക്കാര്‍ അഫ്‌സ്പ പിന്‍വലിച്ചിരുന്നു. 18 വര്‍ഷത്തിനുശേഷമായിരുന്നു 2015 ല്‍ ത്രിപുര സുപ്രധാന തീരമാനമെടുത്തിരുന്നത്.

  ബൈ News60 ML| 6 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • National Award-winning Assam filmmaker Rima Das
  National Award-winning Assam filmmaker Rima Das

  വില്ലേജ് റോക്ക് സ്റ്റാര്‍...ഒരു ഒറ്റയാള്‍ പോരാട്ടം


  ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ അപൂര്‍വ്വ പ്രതിഭ

  2018ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരംവില്ലേജ് റോക്ക്‌സ്റ്റാറിന് പ്രഖ്യാപിക്കുമ്പോള്‍ അത് ഒറ്റയാള്‍ പോരാട്ടം നടത്തിയൊരു പെണ്ണിന്റെ വിജയമായിരിക്കുമെന്ന് ആരും കരുതിയില്ല.റിമ ദാസ് എന്ന ആസാംകാരിയുടെ ചിത്രം എന്നു പറഞ്ഞാല്‍ സംവിധാനം തിരക്കഥ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എഡിറ്റര്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഛായാഗ്രഹണം തുടങ്ങിയമേഖലകള്‍ എല്ലാം കൈകാര്യം ചെയ്തത് റിമ തന്നെ.
  ഫിലിം മേക്കിംഗ് പഠിച്ചിട്ടില്ലാത്ത റിമ എങ്ങനെ ചിത്രമെടുത്തെന്ന് ചോദിച്ചാല്‍ ഒരുപാട് സിനിമകള്‍ കണ്ടു അവയെ കുറിച്ച് വായിച്ചു നിരീക്ഷിച്ചു സംവിധായകരുടെ അഭിമുഖങ്ങള്‍ കണ്ടും സിനിമയെ കുറിച്ച് പഠിച്ചെന്ന് റിമ പറയും.
  2009ല്‍ പ്രഥാ ഹ്രസ്വചിത്രത്തിലൂടെയാണ് തുടക്കം 2016 മാന്‍വിക്ക് ബൈനോക്കുലേഴ്‌സ് എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.ചായ്‌ഗോന്‍ എന്ന റിമയുടെ സ്വന്തം നാട്ടിലാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍ ചിത്രീകരിച്ചിരിക്കുന്നത്.
  സ്വന്തമായി ഒരു ഗിറ്റാര്‍ വാങ്ങാനും സ്വന്തമായി ഒരു റോക്ബാന്‍ഡ് തുടങ്ങാന്‍ സ്വപ്നം കാണുന്ന പെണ്‍കുട്ടിയുടെ കഥയാണ് വില്ലേജ് റോക്ക്സ്റ്റാര്‍.ടൊറാന്റോ ഫിലിംഫെസ്റ്റിവല്‍ ജിയോമയാമി മുംബൈ ഫിലിം ഫെസ്റ്റ് എന്നിവയില്‍ മികച്ച അഭിപ്രായം നേടിയിരുന്നു വില്ലേജ് റോക്ക്‌സ്റ്റാര്‍.ആസാമില്‍ അടിക്കടി വരുന്ന പ്രളയം, മഴക്കെടുതി, ഗ്രാമങ്ങളിലെ പട്ടിണി തുടങ്ങി നിരവധി കാര്യങ്ങള്‍ സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മൂന്ന് വര്‍ഷം കൊണ്ടാണ് റിമ സിനിമ ചിത്രീകരിക്കാനായി എടുത്തത്.സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലിയാണ് റിമയ്ക്ക് സ്വന്തം ഗ്രാമത്തിന്റെ കഥപറയാനുള്ള ആഗ്രഹത്തിന് അടിത്തറയേകിയത്

  ബൈ News60 ML| 20 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • States Like Bihar, UP Keeping India Backward: NITI Aayog CEO Amitabh Kant
  States Like Bihar, UP Keeping India Backward: NITI Aayog CEO Amitabh Kant

  ഇന്ത്യയെ പിന്നോട്ടടിക്കുന്നവര്‍.....

  രാജ്യപുരോഗതിക്ക് തടസ്സം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍

  രാജ്യപുരോഗതിക്ക് തടസ്സം നില്‍ക്കുന്ന സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് പുരോഗതിയില്‍ ഇന്ത്യയെ പിന്നോട്ടടിക്കുന്നതെന്നായിരുന്നു അമിതാഭിന്‍രെ പ്രതികരണം. സാമൂഹിക സൂചകങ്ങളില്‍ ഇന്ത്യയുടെ പിന്നാക്കാവസ്ഥക്ക് കാരണം ഈ സംസ്ഥാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ, വ്യാപാര മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും മാനവ വികസന സൂചികയില്‍ ഇപ്പോഴും പിന്നിലാണ്. 188 രാജ്യങ്ങള്‍ അടങ്ങിയ മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 131 ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിലും വ്യാപാര, വാണിജ്യ മേഖലയിലും ദക്ഷിണേന്ത്യയും പടിഞ്ഞാറന്‍ ഇന്ത്യയും വളരെ വേഗം പുരോഗതി കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  ഏറ്റവും പ്രധാനം വിദ്യാഭ്യാസവും ആരോഗ്യവുമാണ്.

  ബൈ News60 ML| 6 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Woolly mammoths could come back to life and SAVE the Arctic
  Woolly mammoths could come back to life and SAVE the Arctic

  ആന ഭീമന്റെ മടങ്ങിവരവ്...!!!
  42,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മറഞ്ഞ മാമോത്ത് തിരികെയെത്തുന്നു

  നമ്മുടെ ആനകളുടെ പൂര്‍വ്വികരായ മാമോത്തുകള്‍ ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്ന് ശാസ്ത്രജ്ഞരുടെ ഉറപ്പ്.മഞ്ഞു മൂടിയ ആര്‍ട്ടിക് പ്രദേശത്ത് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നവയാണ് ഈ മാമോത്തുകള്‍.ശരീരം നിറയെ രോമവും വളഞ്ഞ് കൂര്‍ത്ത വലിയ കൊമ്പുകളും വലുപ്പമേറിയ ശരീരവുമായിരുന്നു ഇവയ്ക്ക്.മഞ്ഞിനടിയില്‍ നിന്ന് നിരവധി മാമോത്തുകളുടെ ശരീരം ഗവേഷകര്ക്ക് ലഭിച്ചിട്ടുണ്ട്.പക്ഷെ ഇവയ്ക്ക് വംശനാശം സംഭവിച്ചതെങ്ങനെയെന്നതിന് വ്യക്തമായ ഉത്തരമില്ല

  ബൈ News60 ML| 64 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Turtle that breathes through its genitals is added to endangered list
  Turtle that breathes through its genitals is added to endangered list

  ശ്വസനം ജനനേന്ദ്രീയത്തിലൂടെ....!!!


  അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പച്ചത്തലമുടിയുള്ള ആമകള്‍ ശ്വസിക്കുന്നത് ജനനേന്ദ്രീയത്തിലൂടെ

  ഓസ്‌ട്രേലിയയിലെം ക്യൂന്‍സ്ലാന്ഡില്‍ കാണപ്പെടുന്ന അപൂര്‍വ്വ ഇനം ആമകളാണ് മേരി റിവര്‍ ആമകള്‍.ദൃഢമായ ശരീരവും വലുപ്പവും ഒപ്പം പച്ചനിറത്തിലുള്ള തലമുടിയും മൂക്കിനിരുവശവും പച്ച മീശയും കാണാം.താടിക്ക് താഴെയായി രണ്ട് കൊമ്പുകളും ഇവയുടെ പ്രത്യേകതയാണ്.ഇവ ശ്വസിക്കുന്നത് മൂക്കിലൂടെയല്ല പകരം ജനനേന്ദ്രീയത്തിലൂടെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
  സാധാരണ ആമകളെ പോലെ മൂക്കുണ്ടെങ്കിലും വെള്ളത്തിന് മുകളിലോ കരയിലോ എത്തുമ്പോഴാണ് ഇവ മൂക്കുപയോഗിച്ച് ശ്വസിക്കുന്നത്.ഇവയെ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌

  ബൈ News60 ML| 9 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Afghan Girl Sitara Wafadar Spends a deacde As Son
  Afghan Girl Sitara Wafadar Spends a deacde As Son

  ആഗ്രഹമില്ലെങ്കിലും ആണായേ പറ്റൂ...!!!


  ആണ്‍കുട്ടിയായി ജീവിക്കാന്‍ നിര്‍ബന്ധിതയായ അഫ്ഗാന്‍ പെണ്‍കുട്ടി


  സിതാര വഫേദാര്‍ എന്ന അഫ്ഗാന്‍ പെണ്‍കുട്ടി മാതാപിതാക്കള്‍ക്ക് വേണ്ടി ആണായി ജീവിച്ചത് ഒരു പതിറ്റാണ്ട്.സ്ത്രീകളെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന അഫ്ഗാന്‍ സമൂഹത്തില്‍ കുടുംബത്തിന്റെ നിത്യചെലവിന് വക കണ്ടെത്താന്‍ ആണ്‍രൂപം സ്വീകരിക്കുകയായിരുന്നു ഈ പെണ്‍കുട്ടി.നന്‍ഗഹാര്‍ പ്രവിശ്യയിലെ വിദൂരഗ്രാമത്തില് 6 പെണ്‍ മക്കളുള്ള വീട്ടിലെ അഞ്ചാമത്തെ കുട്ടിയാണ് സിതാര.അഫ്ഗാന്‍ ഗ്രാമങ്ങളില്‍ പെണ്‍കുട്ടികളഅ# മാത്രമുള്ള വീടുകളില്‍ ഒരു പെണ്‍കുട്ടിയ പുരുഷനെ പോലെ വളര്‍ത്തുന്നബച്ചാ പോഷി എന്ന ആചാരമുണ്ട്.മുടിമുറിച്ച് ആണുങ്ങളെ പോലെ വേഷവിധാനം നടത്തി അവര് ചെയ്യുന്ന ഡോലികളും ഉത്തരവാദിത്തങ്ങളും നടപ്പിലാക്കുന്നു.തന്റെ 8-ാം വയസിലാണ് സിതാര ആദ്യമായി ആണ്‍വേഷം ധരിക്കുന്നത് പിന്നെ പിതാവിനൊപ്പം ചുടുകട്ട നിര്‍മ്മാണ കമ്പനിയില്‍ ജോലിക്ക് പോയിത്തുടങ്ങി
  പെണ്‍കുട്ടിയായി ജീവിക്കാന്‍ തീരുമാനിച്ചാല്‍ 13കാരി അനിയത്തിക്ക് ആണ്‍വേഷം കെട്ടേണ്ടിവരും അതുകൊണ്ടാണ് തന്റെ സ്വപ്‌നങ്ങള്‍ മാറ്‌റിവെച്ച് ആണായി ജീവിക്കുന്നതെന്ന് സിതാര പറയുന്നു

  ബൈ News60 ML| 13 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Who is Asaram Bapu?
  Who is Asaram Bapu?

  ആരാണ് ഈ ആശാറാം ബാപ്പു...????

  സ്വയ്യം പ്രഖ്യാപിത ആള്‍ദൈവമായി ഇന്ന് അഴിക്കുള്ളിലായ ആശാറാം ബാപ്പുവിനെ കുറിച്ച്  ഇന്നത്തെപാകിസ്ഥാനില്‍ 1941 ഏപ്രില്‍ 17ന് സിന്ധ് പ്രവിശ്യിലെ ബിരാനി ഗ്രാമത്തില്‍ ആണ് ആശാറാം ബാപ്പുവിന്റെ ജനനം. യഥാര്‍ത്ഥ പേര് അസമുല്‍ തൗമല്‍ ഹര്‍പലനി.ഇന്ത്യ വിഭജനത്തോടെ കുടുംബം ഗുജറാത്തിലേക്ക് കുടിയേറി.പലരെയും പോലെ ചായക്കച്ചവടം കള്ള് തുടങ്ങി നിരവധി രൂപത്തിന് ശേഷം ഒടുവില്‍ ആത്മീയപാതയിലേക്ക് മടക്കം.പണം അധികാരം സ്വാധീനം ഇന്ത്യയിലെ ഏറ്റവും ശക്തനായ സമ്പത്തുള്ള ആള്‍ദൈവമായി ആശാറാം മാറുകയായിരുന്നു.ബിജെപി കോണ്‍ഗര്‌സ് തുടങ്ങി പാര്‍ട്ടിഭേദമന്യ നേതാക്കള്‍ ബാപ്പുവിന്റെ അനുഗ്രഹം തേടി ആശ്രമങ്ങളിലെത്തിയിരുന്നുവെന്നത് വിസ്മരിക്കാനാകില്ല.
  ആത്മീയതയിലേക്കെത്തും മുന്നെ തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ആശാറാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.3 ക്ലാസുവരെയാണ് വിദ്യാഭ്യാസം നിരവധി തവണ നാടുവിട്ടതായി കഥകളുണ്ട്.1964ല്‍ വൃന്ദാവന്‍ ആശ്രമത്തിലെ സ്വാമി ലീലാക്ഷജീയാണ് ആശാറാം എന്ന പേര് നല്‍കുന്നത്.1973ല്‍ നര്‍മ്മദാ തീരത്ത് ആദ്യ ആശ്രമംപണിതീര്‍ത്തു.15 രാജ്യങ്ങളില്‍ നിന്നാണ് 450ലേറെ ആശ്രമഘ്ഘശ്# 10000 കോടിരൂപയുടെ സ്വത്തുക്കളും ആശാറാമിനുണ്ടത്രെ.
  2008ല്‍ ആശ്രമ അന്തേവാസികളായ കുട്ടികളുടെ മരണവും 2013ലെ ലൈഗീംഗാരോപണത്തോടെയും ആശാറാമിന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു

  ബൈ News60 ML| 6 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Mohamed Salah: The rise of the Egyptian king
  Mohamed Salah: The rise of the Egyptian king

  ഈജിപ്ഷ്യന്‍ മെസി...ഇനി സല യുഗം..!!!

  പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ മുഹമ്മദ് സലായ്ക്ക്

  33 മത്സരങ്ങളില്‍ നിന്നായി സീസണില്‍ 31 ഗോളുകള്‍ നേടി പ്രീമിയര്‍ ലീഗ് സീസണില്‍ മികച്ച താരമായി മാറിയിരിക്കുകയാണ് ഈജിപ്തിന്റെ മുഹമ്മദ് സലാ.ചുരുക്കി പറഞ്ഞാല്‍ ഈജിപ്ഷ്യന്‍ മെസി എന്നാണ് സല അറിയപ്പെടുന്നത്.നഗ്രിബ് സ്വദേശിയായ 25കാന്‍ സല ഇറ്റാലിയന്‍ ക്ലബ്ബ് എഎസ് റോമയില്‍ നിന്നാണ് ലിവര്‍പൂളിലെത്തുന്നത്.ഗോളടിക്കുന്നതിലെ മികവാണ് സലയെ പ്രശസ്തനാക്കിയത്.നിലവില്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ഏര്‌റവും കൂടുതല്‍ ഗോളടിച്ച അലന്‍ ഷിയറര്‍,റൊണാള്‍ഡോ,ലൂയിസ് സുവാരസ് എന്നിവരുടെ റെക്കോര്‍ഡിനൊപ്പമാണ് സല.14 വയസില്‍ സ്വന്തം നാട്ടിലെ എല്‍ മൊകാവ്‌ലൂണ്‍ ക്ലബ്ബിലൂടെയാണ് സലയുടെ കരിയര്‍ ആരംഭിക്കുന്നത്.അടുത്ത സീസണില്‍ സ്വിസ് ക്ലബായ എഫ്‌സി ബേസലിലേക്ക് കൂടുമാറ്റം ചെല്‍സിക്കെതിരെ 3 യൂറോപ്യന്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയതോടെ സല ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
  2012ല്‍ തന്റെ 19 വയസില്‍ രാജ്യത്തിനായി ബൂട്ട് കെട്ടി സല 27 വര്‍ഷങ്ങള്‍ക്കു ശേഷം ഈജിപ്തിനെ ലോകകപ്പിലെത്തിച്ചു.ഈജിപ്തിന് ഇന്ന് ആധുനിക ഫറവോ തന്നെയാണ് മുഹമ്മദ് സല അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുന്നത് കാണാന്‍ ലീഗ് മത്സരങ്ങള്‍ വരെ മാറ്റിവെച്ചാണ് രാജ്യം കാത്തിരുന്നത്‌

  ബൈ News60 ML| 8 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Asaram sentenced to life in prison after being found guilty of minor's rape
  Asaram sentenced to life in prison after being found guilty of minor's rape

  ആശാറാം ബാപ്പുവിന് ജീവപര്യന്തം

  വെടിക്കെട്ട് ഇല്ലാതെ എന്ത് പൂരം..!!!

  വിമര്‍ശിച്ച് വായടപ്പിക്കാനാകില്ല-മനുഷ്യാവകാശ കമ്മീഷന്‍

  പിണറായി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സൗമ്യ മാത്രം

  കടലില്‍ പോകരുത് സൂക്ഷിക്കുക..

  ഗംഭീര്‍ നായക സ്ഥാനം ഒഴിഞ്ഞു

  ബൈ News60 ML| 8 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Valley of the Kings -Egypt
  Valley of the Kings -Egypt

  രഹസ്യങ്ങളുടെ താഴ്വര..രാജാക്കന്മാരുടേയും...!!!  ലോകത്തേറ്റവും അധികം രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന പ്രദേശമാണ് രാജാക്കന്മാരുടെ താഴ്വര അഥവ വാലി ഓഫ് കിംഗ്‌സ്

  ഈജിപ്തിലാണ് ഈ പ്രദേശം.രാജ്യത്തെ ഭരണാധികാരികളായിരുന്ന ഫറവോമാരെ അടക്കം ചെയ്തിരുന്നത് ഇവിടെനിന്നു കണ്ടെത്തിയ പല കാര്യങ്ങള്‍ക്കും ഇന്നും വ്യക്തമായ ഉത്തരമില്ലെന്നാണ് സത്യം.ഉദാഹരണം തുത്തന്‍ഖാമന്റെ കല്ലറ.ഈ കല്ലറ തുറന്നവരില്‍ ഭൂരിപക്ഷം ഗവേഷകരും അജ്ഞാത കാരണങ്ങളാല്‍ കൊല്ലപ്പെട്ടന്നാണ് ചരിത്രം.
  പുരാവസ്തു ഗവേഷണം നടത്തുന്ന ആര്‍ക്കിയോളജിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമാണ് ഇന്നും വാലിഓഫ് കിംഗ്‌സ്.പ്രാചീന തീബ്‌സ് നഗരത്തിന്റെ ഭാഗമായിരുന്ന ഇവിടെ 1500വരെ പിരമിഡുകള്‍ നിര്‍മ്മിച്ചിരുന്നതായി പറയപ്പെടുന്നു.2007ലെകണക്കുകള്‍ അനുസരിച്ച് ഏകദേശം 63ഓളം പിരമിഡുകള്‍ കണ്ടെത്തിയിട്ടുണ്ട്.500 വര്‍ഷത്തോളം രാജാക്കന്മാരുടെ കല്ലറയായി ഉപയോഗിക്കപ്പെട്ട കൊള്ളക്കാരുടെ സ്ഥിരം താവളമായിരുന്നു.പക്ഷെ തുത്തന്‍ഖാമന്റെ കല്ലറമാത്രം ആര്‍ക്കും കൊള്ളയടിക്കാനായില്ല.18 നൂറ്റണ്ടോടെയാണ് ഗവേഷകരിവിടം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.1922ലാണ് തുത്തന്‍ഖാമന്റെ പിരമിഡ് ഹൊവാര്‍ഡ് കാര്‍ട്ടറെന്ന ഗവേഷകന്‍ കണ്ടെത്തുന്നത്.തുത്മോസ് ഒന്നാമന്റെ ഫറവോയുടെ കുടീരമാണ് ഇവിടെ ആദ്യമായി ഗവേഷഖര്‍ ഖനനം ചെയ്‌തെടുത്തത്‌

  ബൈ News60 ML| 31 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • The green lady of brooklyn
  The green lady of brooklyn

  കംപ്ലീറ്റ് പച്ച...!!!

  യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാം പച്ച നിറത്തിലുള്ളവ

  ഉപയോഗിക്കുന്നൊരു സ്ത്രീയുണ്ട്


  പിങ്ക് നിറത്തോടുള്ള അതിയായ പ്രണയം കാരണം പിങ്ക് ലേഡിയായി

  ജീവിക്കുന്നൊരു സ്ത്രീയെ കുറിച്ച് കേട്ടുകഴിഞ്ഞു ഇത് ഗ്രീന്‍

  ലേഡി.യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാം പച്ച നിറത്തിലുള്ളവ

  ഉപയോഗിക്കുന്നൊരു സ്ത്രീയുണ്ട്.എലിസബത്ത് സ്വീറ്റ്ഹാര്‍ട്ട്.ഗ്രീന്‍

  ലേഡി ഓഫ് ബ്രൂക്ലിന്‍ ഇന്നാണ് ഇവരറിയപ്പെടുന്നത്.പച്ച

  വസ്ത്രം,ചെരുപ്പ്,കണ്ണട തുടങ്ങി തലമുടി പോലും പച്ച നിറം.73

  വയസുകാരിയാണെങ്കിലും 20 വര്‍ഷക്കാലമായി പച്ച നിറത്തോട്

  വലിയ പ്രിയമാണി എലിസബത്തിന്.വീട്ടിനുള്ളില്‍ ഇന്റീരിയറും

  കര്‍ട്ടണുകളും ഫോട്ടോ ഫ്രെയിം തുടങ്ങി ചീപ്പ് സോപ്പ് ബ്രഷ് എല്ലാം

  പച്ചയാണ്.കാനഡയിലെ നോവ സ്‌കോട്ടിയ സ്വദേശിനിയായ

  എലിസബത്ത് അച്ഛനെ കാണാന്‍ ഫ്ളോറിഡയിലേക്ക് നടത്തിയ

  യാത്രയിലാണ് പച്ച നിറത്തോട് പ്രണയം തോന്നുന്നത്. ആദ്യം പച്ച

  നിറത്തിലുള്ള പുല്‍ത്തടകിടികളും പ്രകൃതിയും വരച്ച് പച്ച

  നിറത്തിന്റെ സൗന്ദര്യം ആസ്വദിച്ചുതുടങ്ങിയ എലിസബത്ത് പതിയെ

  തന്റെ ജീവിതത്തിലേക്കും പച്ച നിറം കൊണ്ടുവരികയായിരുന്നു.
  എന്താണിങ്ങനൈന്ന ചോദ്യത്തിന് പച്ചയാണ് തന്റെ ഇഷ്ടനിറമെനന്

  ഈ മുത്തശ്ശി പറയും

  ബൈ News60 ML| 7 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • SANJU | Full Cast Detail, Who Plays Who; Know Here | SANJU TEASER
  SANJU | Full Cast Detail, Who Plays Who; Know Here | SANJU TEASER

  SANJU | Full Cast Detail, Who Plays Who; Know Here | SANJU TEASER - Stay Tuned For More Bollywood News

  Check All Bollywood Latest Update on our Channel

  Subscribe to our Channel https://goo.gl/UerBDn

  Like us on Facebook https://goo.gl/7Q896J

  Follow us on Twitter https://goo.gl/AjQfa4

  Circle us on G+ https://goo.gl/57XqjC

  Follow us on Instagram https://goo.gl/x48yEy

  Watch SANJU | Full Cast Detail, Who Plays Who; Know Here | SANJU TEASER With HD Quality

  ബൈ Bollywood Spy| 36 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Sanju Movie Official Teaser Review
  Sanju Movie Official Teaser Review

  Here is the official teaser link of Sanju:

  https://www.youtube.com/watch?v=rRr1qiJRsXk

  Sources: Foxstar Hindi

  Watch Sanju Movie Official Teaser Review With HD Quality

  ബൈ Bollywood Crazies| 47 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Anushka Sharma At Standard Chartered Press Conference
  Anushka Sharma At Standard Chartered Press Conference

  Watch Anushka Sharma At Standard Chartered Press Conference With HD Quality

  ബൈ Bollywood Bhaijan| 32 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Don't give 'masala' to media- PM Modi to BJP leaders
  Don't give 'masala' to media- PM Modi to BJP leaders

  Prime Minister Narendra Modi today sent out a stern warning to BJP MPs and MLAs across the country asking them to desist from making foot-in-mouth remarks on every issue, which in turn might end up hurting the party's image. "We commit mistakes and give masala to media. The moment we see a camera, we jump to make a statement as if we are great social scientists or experts ... and then these ill-informed statements are used by media. It is not the media's fault," he said.

  Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

  More Videos @ ETTV - http://economictimes.indiatimes.com/TV
  http://EconomicTimes.com

  For business news on the go, download ET app:

  Google Play - https://market.android.com/details?id=com.et.reader.activities
  iTunes - http://itunes.apple.com/us/app/the-economic-times/id474766725?ls=1&mt=8
  Windows Store - http://www.windowsphone.com/en-US/apps/d73c2150-6acf-445b-b810-19a004b5d3e8

  ET elsewhere:
  https://www.facebook.com/EconomicTimes
  http://twitter.com/economictimes
  https://plus.google.com/+TheEconomicTimes/
  https://www.instagram.com/the_economic_times/
  https://www.linkedin.com/company/the-economic-times

  Watch Don't give 'masala' to media- PM Modi to BJP leaders With HD Quality

  ബൈ The Economic Times| 42 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Facebook Founder Mark Zuckerberg wondered whole world, historic decision about Muslims..
  Facebook Founder Mark Zuckerberg wondered whole world, historic decision about Muslims..

  कामयाबी की ऐसी ही एक मिसाल दी है बेहद कम उम्र में दुनियाभर के लोगों को एक साथ जोड़ने वाले शख्स की।

  जी हां दोस्तों, दुनिया के सभी लोगों को एक प्लैटफॉर्म पर लाने की जब बात आती हैं तो सभी की जुबान पर फेसबुक का नाम आता है।

  आज हमारे आस पास रहने वाला हर शख्स फेसबुक पर मौजदू है।

  Everyone sees the dream of being successful in their life. For that, your parents are encouraged by you since childhood and you also dream of becoming a big and successful person in your life by learning from those things.

  ബൈ Top Viral News| 49 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

Kids World

സ്റ്റാഫ് തിരഞ്ഞെടുത്തവ

 • Rising Over the Oceans
  Rising Over the Oceans

  Rising over the Oceans' presents the history of the development of the warships of the Indian Navy. Using archival footage the film presents in meticulous details the genesis of the Navy that is intimately linked to the development of ports. Pre- Independence the ports and Navy developed under the British, first as the East India Company and later as the colonial rulers of India. This development also helped the British to become rulers. Post Independence the Navy was able to expand its strength through technology and strategic planning. It then moves to the aircrafts and submarines. The film charts the role of the Navy in the liberation of Goa, and a few other wars from Pakistan to peace keeping in Sri Lanka. And finally the film talks of the role of the Indian Navy during peacetime

  Watch Rising Over the Oceans With HD Quality

  ബൈ Indian Diplomacy| 53 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Surat based organization protest for women and children safety
  Surat based organization protest for women and children safety

  દેશભરમાં વધી રહેલા મહિલાઓ પર થતા અત્યાચાર અને નાની બાળકીઓ પર બળાત્કારની ઘટનાઓમાં સતત વધારો થઈ રહ્યો છે. બેટી બચાવો, બેટી પઢાવો, નારી સંરક્ષણ જેવા કાયદાઓ ભારતમાં હોવા છત્તાં પણ મહિલાઓ પર ક્રૂરતા અને બળાત્કારની ઘટનાઓ વધી રહી છે. આવી ઘટનાના વિરોધમાં સ્વાભિમાન સંસ્થા દ્વારા અઠવાલાઇન્સમાં આવેલી સૈયદ જલાલ્લુદીન બાવાની દરગાહ પાસે એક દિવસના પ્રતિક ધરણા કરવામાં આવ્યા હતા. આ ધરણામાં 40 જેટલી બાળાઓ જોડાઈ હતી. મહિલા પર થતા અત્યાચારને બંધ કરવાની ફરજ માત્ર સરકારની જ નહીં પરંતુ નાગરિકોની પણ છે. તેવા સંદેશા સાથે અને નારી સંરક્ષણના કાયદાનું ચુસ્તપણે પાલન કરાવવા માટે આ ધરણા કરવામાં આવ્યા હતા.

  ബൈ Khabarchhe| 42 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • इटावा में हुआ बाबा साहब भीमराव अंबेडकर का अपमान तोड़ी गई मूर्ति...
  इटावा में हुआ बाबा साहब भीमराव अंबेडकर का अपमान तोड़ी गई मूर्ति...

  इटावा के थाना बकेवर क्षेत्र के अंतर्गत तोड़ी गयी बाबा साहेब भीमराव अंबेडकर की मूर्ति।

  .सनत तिवारी ,

  संवाददाता, इटावा


  इटावा के थाना बकेवर क्षेत्र के अंतर्गत ग्राम व्यासपुरा में दिनांक 23/04/18 को करीब रात 11 बजे तोड़ी गयी बाबा साहेब डॉ भीमराव अंबेडकर जी की मूर्ति।


  देर रात पुलिस को सूचना मिलने पर प्रभारी निरीक्षक ने मौके पर पहुंचकर बड़े अधिकारियों को सूचना दी।सूचना मिलते ही सुबह तड़के घटनास्थल पर पहुंचे सभी आला अधिकारी।


  ASP जितेंद्र श्रीवास्तव व एसडीएम समेत आला अधिकारियों  ने मौके पर पहुंचकर बाबा साहेब की नई मूर्ति की स्थापना की।

  एसपी व आला अधिकारियों ने आश्वाशन दिया कि मूर्ति तोड़ने वाले अराजक तत्वों के खिलाफ कठोरतम कार्यवाही की जाएगी।

  Watch इटावा में हुआ बाबा साहब भीमराव अंबेडकर का अपमान तोड़ी गई मूर्ति... With HD Quality

  ബൈ News One India| 42 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Sarkarnama Friendship Special by Abhijit Sarkar
  Sarkarnama Friendship Special by Abhijit Sarkar

  जैसे भी हैं मेरे दोस्त, मेरी जान हैं . This edition of Sarkarnama is dedicated to all those "yaars" who made growing up fun. With no professional training & a phenomenal response to Holi songs, Sarkarnama brings you an array of rap and some soul soothing melodies. SARKARNAMA IS ONLY AN ARTISTIC EXPRESSION WHICH DOES NOT COINCIDE WITH MY PROFESSIONAL WORK IN ANY WAY (SOMETHING THAT I TAKE VERY SERIOUSLY). Hope you enjoy this edition in the company of your loving friends..

  Cheers,
  Abhijit Sarkar


  Watch Sarkarnama Friendship Special by Abhijit Sarkar With HD Quality

  ബൈ Sachin Awasthi NMC| 11354 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • CM Adityanath pays surprise visit to wheat purchase centre & district hospital
  CM Adityanath pays surprise visit to wheat purchase centre & district hospital

  Recently, the UP CM has paid a number of surprise visits to different centres. On April 23, he paid a surprise visit to a grain mandi and a hospital in Pratapgarh.
  Make sure you subscribe and never miss a new video: https://goo.gl/bkDSLj

  For Catch Special: https://goo.gl/fKFzVQ
  For Short News: https://goo.gl/hiiCJ7
  For Entertainment: https://goo.gl/nWv1SM
  For Sports: https://goo.gl/avVxeY

  Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

  Lots of videos and lots more in the pipeline. Stay tuned.

  Watch CM Adityanath pays surprise visit to wheat purchase centre & district hospital With HD Quality

  ബൈ Catch News| 27 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • गाजीपुर दिल्ली में 11 साल की लड़की के साथ मौलाना द्वारा मस्जिद में लेजाकर रैप करने पर दिपक शर्मा
  गाजीपुर दिल्ली में 11 साल की लड़की के साथ मौलाना द्वारा मस्जिद में लेजाकर रैप करने पर दिपक शर्मा

  Watch गाजीपुर दिल्ली में 11 साल की लड़की के साथ मौलाना द्वारा मस्जिद में लेजाकर रैप करने पर दिपक शर्मा With HD Quality

  ബൈ 2k viral| 31 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

സ്പോട്സ്

 • Rajasthan Royals vs Mumbai Indians Match Highlights April 22 2018 Vivo IPL
  Rajasthan Royals vs Mumbai Indians Match Highlights April 22 2018 Vivo IPL

  K. Gowthams quickfire 33 not out off 11 deliveries helped Rajasthan Royals overcome Mumbai Indians by three wickets here on Sunday as they ended their two-match losing streak in the Indian Premier League (IPL).

  In pursuit of Mumbai's 167/7, powered by half-centuries from Suryakumar Yadav and Ishan Kishan, Rajasthan were in trouble having lost six wickets for 125 runs till 17.1 overs. But 29-year-old Karnataka bowling all-rounder Gowtham whacked four fours and two sixes to see Rajasthan overhaul Mumbai target with two deliveries to spare.

  Earlier in the first innings, Yadav and Kishan put on an excellent batting display to add 129 runs between them off 82 deliveries coming together after the early departure of Mumbai opener Evin Lewis.

  Yadav scored a whirlwind knock of 72 runs, smashing six boundaries and three hits into the stands during his 47-ball stay in the middle.

  Kishan posted a steady 58 off 42 balls which included four boundaries and three sixes.

  For Rajasthan, young West Indies pacer Jofra Archer was the most successful bowler with figures of 3/22.

  Fellow pacer Dhawal Kulkarni returned 2/32 while Jaidev Unadkat also got a wicket.

  Kulkarni struck the first blow for the hosts in the very first over when Lewis dragged an inside edge on to his stumps.

  But that was the only bit of success Rajasthan managed as Yadav and Kishan took their bowlers to the cleaners.

  ബൈ Cricnwin| 87 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Gautam Gambhir-led DD hopeful of turn around in their 1st home game against KXIP
  Gautam Gambhir-led DD hopeful of turn around in their 1st home game against KXIP

  Preview: Delhi Daredevils play their first home match in IPL 2018 against Kings XI Punjab.

  ബൈ SportsWallah| 144 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Flying a drone - DJI phantom 3
  Flying a drone - DJI phantom 3

  Watch Flying a drone - DJI phantom 3 With HD Quality

  ബൈ sajith's channel| 66 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Unseen Sachin Tendulkar, ft. Ricky and Marcus Couto
  Unseen Sachin Tendulkar, ft. Ricky and Marcus Couto

  As Sachin Tendulkar turns 45 today, here are some unknown and hilarious stories of his life from his childhood friends Ricky and Marcus Couto

  ബൈ SportsWallah| 102 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • KIngs XI Punjab vs Kolkata Knight Riders Match Preview | IPL shorts
  KIngs XI Punjab vs Kolkata Knight Riders Match Preview | IPL shorts

  What are the chances?

  Quick notes:

  Head to Head record: Total Played – 21 KKR – 14 KXIP – 7
  In total of 9 matches played at Eden Gardens, Kolkata has won 7 games against Punjab.
  Knight Riders have won 4 of the last 5 games against Kings XI - WWWWL
  Chances of win:

  Kolkata Knight Riders have a higher chance of winning.

  Toss:

  There is 40% chance of rain interrupting the match along with that temperature will be hot and humid too which will make it a tough condition for players to play. The pitch is great for batting with a good bounce for bowlers. Toss will be crucial; team winning the toss should bowl first keeping in mind the weather forecast.

  Kolkata Knight Riders

  Team news:

  Everything is coming back to its feet for Kolkata now as they win 2 straight games in a row. They should not think too much now for further team changes as the team is now settling and gaining momentum.

  Key players:

  The trio of spinners – Piyush Chawla, Kuldeep Yadav and Sunil Narine will be the key to shorten the Gayle Storm who has already poured heavy showers on teams coming in his way. Watch out for Robin Uthappa who is now getting back into his old form.

  ബൈ Cricnwin| 65 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Chennai Super Kings vs Sunrisers Hyderabad IPL 2018 | April 22 2018
  Chennai Super Kings vs Sunrisers Hyderabad IPL 2018 | April 22 2018

  Chennai Super Kings (CSK) pipped Sunrisers Hyderabad by four runs at the Rajiv Gandhi International Stadium here on Sunday to return to the top of the Indian Premier League (IPL) table.

  Chasing a challenging 183-run target, Hyderabad skipper Kane Williamson (84) and Yusuf Pathan (45 off 27) put up a good fight but fell short.

  SRH were off to a disastrous start losing three wickets for just 22 runs in 4.2 overs. Young medium pacer Deepak Chahar gave the early jolts to the hosts after bagging the wickets of opener Ricky Bhui (0), Manish Pandey (0) and Deepak Hooda (1).

  However, Williamson kept Hyderabad's hopes alive after a 49-run stand with Shakib Al Hasan (24 off 19) for the fourth wicket. With Shakib falling in the 11th over on a Karn Sharma over and Hyderabad reeling at 71/4, the skipper was then joined by Yusuf Pathan.

  With everything going Chennai's way, Williamson and Pathan staged a terrific fightback with their 79-run partnership, punishing every Chennai bowler.

  Pacer Dwayne Bravo finally got the better of the Hyderabad skipper in the 18th over with the hosts needing 32 off the last two overs. Williamson's knock was decorated by five fours and as many sixes.

  Just when it was anybody's game, pacer Shardul Thakur sent back a dangerous Pathan in the 19th over.

  ബൈ Cricnwin| 79 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

ട്രെന്റിങ്ങ് on Veblr

 • Aali Phoolwali - Marathi Lokgeet - Anand Shinde - Sumeet Music
  Aali Phoolwali - Marathi Lokgeet - Anand Shinde - Sumeet Music

  Aali Phoolwali - Marathi Lokgeet - Anand Shinde - Sumeet Music
  Music/Lyrics: S.K.Shaikh
  Producer: Ningapaa Kakhandaki
  Singer: Anand Shinde

  Copyright: Soundtrack Records and Cassette Mfg Co.

  Subscribe Sumeet Music and get the latest marathi music click on link below:
  https://www.youtube.com/user/Sumeetsoundtrack

  Download the MP3 from link below:
  http://sumeetaudiovideo.com/Watch Aali Phoolwali - Marathi Lokgeet - Anand Shinde - Sumeet Music With HD Quality

  ബൈ Sumeet Music| 31 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Daniel Craig’s James Bond Aston Martin sells for Rs 3 cr at auction
  Daniel Craig’s James Bond Aston Martin sells for Rs 3 cr at auction

  007 ആസ്റ്റൻ മാർട്ടിൻ...വിറ്റുപോയത് 3.10 കോടി രൂപക്ക്


  ബോണ്ടിനെ പ്രതിനിധാനം ചെയ്യുന്ന ‘007’ എന്ന നമ്പറുള്ള കാറിനാണ് ന്യൂയോർക്കിൽ ക്രിസ്റ്റീസ് സംഘടിപ്പിച്ച ലേലത്തിൽ ഈ വില ലഭിച്ചത്.  മണിക്കൂറിൽ 183 മൈൽ(ഏകദേശം 295 കിലോമീറ്റർ) വരെ പരമാവധി വേഗം കൈവരിക്കാൻ കഴിവുള്ള ‘വാൻക്വിഷി’ന്റെ 100 യൂണിറ്റ് മാത്രമാണ് ആസ്റ്റൻ മാർട്ടിൻ 2014ൽ നിർമിച്ചത്. കമ്പനിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്.

  ബൈ News60 ML| 33 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • "Daas Dev" Film Interview With Richa Chadha, Rahul Bhat, Sudhir Mishra, Dalip Tahil & Saurabh Shukla
  "Daas Dev" Film Interview With Richa Chadha, Rahul Bhat, Sudhir Mishra, Dalip Tahil & Saurabh Shukla

  Watch "Daas Dev" Film Interview With Richa Chadha, Rahul Bhat, Sudhir Mishra, Dalip Tahil & Saurabh Shukla With HD Quality

  ബൈ Bollywood Ki Baten| 39 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • New 'elastic' surgical glue that seals wounds in 60 seconds could be a medical game-changer
  New 'elastic' surgical glue that seals wounds in 60 seconds could be a medical game-changer

  മുറിവുണക്കാന്‍ പശ...!!!


  വെറും 60 സെക്കന്റിനുള്ളില്‍ മുറിവുണക്കാനാകുന്ന പശ അവതരിപ്പിച്ച് ഗവേഷകര്‍


  വെറും 60 സെക്കന്റിനുള്ളില്‍ മുറിവുണക്കാനാകുമെന്ന അവകാശവാദവുമായി പശ അവതരിപ്പിച്ച് ഗവേഷകര്‍.അമേരിക്കയിലെയും സിഡ്‌നി സര്‍വ്വകലാശാലയിലെ ബയോമെഡിക്കല്‍ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍.മെട്രോ എന്നാണ് ഈ പശയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.ഇലാസ്തിക സ്വഭാവമുള്ള മെട്രോ പെട്ടന്ന് വികസിക്കുകയും ചുരുങ്ങുകയും ചെയ്യും.ഹൃദയം ശ്വാസകോശം തുടങ്ങി ആന്തരീകാവയവ ശസ്ത്രക്രിയകള്‍ക്ക് വരെ സഹായകമാകുമെന്നാണ് പ്രതീക്ഷ.
  ദ്രവ രൂപത്തിലുള്ള പശ മുറിവിനുപരിതലത്തിലെത്തുമ്പോള്‍ ഖരരൂപത്തിലാകുകയും മുറിവിനെ കൂട്ടിയോജിപ്പിക്കുകയും ചെയ്യും.ഹൈബ്രിഡ് ഇലാസ്റ്റിക് പ്രോട്ടീനാണ് ഈ പശ.അള്‍ട്രലൈറ്റിന്റെസഹായത്തോടെയാണ് ശരീരത്തിലേക്ക് പശ ഉപയോഗിക്കുന്നത്.സയന്‍സ് ട്രാന്‍സിലേഷന്‍ മെഡിസിന്‍ എന്ന ജേണലില്‍ ഗവേഷണഫലം കഴിഞ്ഞ ഒക്ടോബറില്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു എന്നാല്‍ മെട്രോയുടെ പരീക്ഷണവിജയം സ്ഥരീകരിച്ചിരിക്കുന്നത് ഇപ്പോഴാണ്.ഇനി ധൈര്യമായി വേദനയില്ലാതെ മുറിവുണക്കാം വെറും 60 സെക്കന്റില്‍

  ബൈ News60 ML| 129 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • RJ Rohith about Darshan, Sudeep and Puneethrajkumar - RJ Rohith Special Interview - Top Kannada TV
  RJ Rohith about Darshan, Sudeep and Puneethrajkumar - RJ Rohith Special Interview - Top Kannada TV

  Watch RJ Rohith about Darshan, Sudeep and Puneethrajkumar - RJ Rohith Special Interview - Top Kannada TV With HD Quality

  ബൈ TSP Kannada TV| 41 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Bollywood star Salman Khan in Kashmir for ‘Race 3’ shoot
  Bollywood star Salman Khan in Kashmir for ‘Race 3’ shoot

  Jammu Links News | Bollywood star Salman Khan on Monday reached Kashmir to shoot for Remo D’ Souza directed movie ‘Race 3’. The 52-year-old actor has reached the picturesque health resort of Sonamarg along with Jacqueline Fernandez for the shoot.

  ബൈ Jammu Links News| 35 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Flying a drone - DJI phantom 3
  Flying a drone - DJI phantom 3

  Watch Flying a drone - DJI phantom 3 With HD Quality

  ബൈ sajith's channel| 66 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Uncut: Sharma Ji Ki Lagyi Comedy Movie - Item Song Onlocation Shoot - Krushna Abhishek, Mugdha Godse
  Uncut: Sharma Ji Ki Lagyi Comedy Movie - Item Song Onlocation Shoot - Krushna Abhishek, Mugdha Godse

  Uncut: Sharma Ji Ki Lagyi Comedy Movie - Item Song Onlocation Shoot - Krushna Abhishek, Mugdha Godse, Bollywood Top News & Gossip, Movie trailer Launch, Reviews, Top Celebs Interviews Only On Bollywood Flash....Salman khan, Shah Rukh Khan, Aamir Khan, Amitabh Bachchan All The Top Actor On Bolly Flash Do Subscribe For Latest Bollywood Updates

  ബൈ BOLLYWOOD FLASH| 34 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Film Audition Prank | Main Aapko STAR Bana Dunga | Pranks in India 2018 | Unglibaaz
  Film Audition Prank | Main Aapko STAR Bana Dunga | Pranks in India 2018 | Unglibaaz

  VIDEO ko share karo, like karro aur subscriber kar ke bell daba do
  taki aapko mile new video ki notification sabse pehle

  Subscribe now for latest pranks in India, comment Trolling in India, funny street interviews and comedy videos

  Connect with us :
  FaceBook - https://www.facebook.com/unglibaaz
  Twitter - http://twitter.com/iamunglibaaz
  Instagram - https://www.instagram.com/iamunglibaaz
  Snapchat - https://snapchat.com/add/unglibaaz

  For
  1. Business Enquiry,
  2. sponsorship,
  3. promotion
  4. Channel collaboration and channel promotion,

  Mail us on Unglibaaz.com@gmail.com

  ബൈ UngliBaaz - #IndeedPranks #SocialExperiments| 36 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Food at Grand Palladium Nayarit | What we ate in Mexico | Buffet Palladium
  Food at Grand Palladium Nayarit | What we ate in Mexico | Buffet Palladium

  Check out food we ate at Grand Palladium Riviera Nayarit in Mexico. Breakfast Buffet and other tasty treats we got to enjoy during our winter vacation.

  For full review of our resort experience, please subscribe youtube.com/user/growingbabies our sister channel

  For more tasty recipes, tips and product reviews please
  Subscribe: https://www.youtube.com/user/eateastindian
  Our facebook page: http://www.facebook.com/EatEastIndian
  Follow us on twitter: https://twitter.com/EatEastIndian
  Pinterest: http://pinterest.com/eateastindian/
  Instagram: http://instagram.com/eateastindian

  Watch Food at Grand Palladium Nayarit | What we ate in Mexico | Buffet Palladium With HD Quality

  ബൈ Eat East Indian| 76 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

യാത്ര

 • Dubai abra - a night ride
  Dubai abra - a night ride

  Watch Dubai abra - a night ride With HD Quality

  ബൈ sajith's channel| 406 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Junagadh The Tourism Capital of India
  Junagadh The Tourism Capital of India

  જુનાગઢ મુક્તી દીવસ નીમીતે
  જુનાગઢ ની જનતા વતી
  જુનાગઢ સાંસદ દ્વારા
  રાજ્ય અને કેન્દ્ર સરકાર
  ને લોકસભા વિસ્તાર નુ
  અદભુત પ્રેઝન્ટેશન ...

  એક વાર જુનાગઢી હોવ તો જરુર જોજો....Watch Junagadh The Tourism Capital of India With HD Quality

  ബൈ Rajesh Chudasama| 8050 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Travel Diaries With Amit Sadh
  Travel Diaries With Amit Sadh

  A digital series with Bollywood celebs with a passion for adventure, travel and nature narrating their travel anecdotes along with expert advices on things to do on a trip.

  ബൈ Bollywood Bubble| 1211 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Best Trip Ever- Bali Vlog 2018 / Travel Vlog in Bali & Gili Island- Knot Me Pretty
  Best Trip Ever- Bali Vlog 2018 / Travel Vlog in Bali & Gili Island- Knot Me Pretty

  Hey Everyone, So excited to share a few moments from my trip to Bali, It was indeed one of the best trips of my life, i travel to Seminyak in bali and Gili island where i went snorkeling and swam with turtles which was definitely the highlight of my trip! You guys should definitely do a trip to bali- its a beautiful, very clean and relaxed country, just be weary of a few things and yea don't go in March cause its super Hot that time???? I hope you guys enjoy and laugh watching this video cause i had i had so much fun making this video and sharing it with you all!
  Also be a little kind cause its my first travel Vlog on the channel- Love you guys!

  ** Find me here- **
  Instagram- https://www.instagram.com/knot_me_pretty/
  Facebook- https://www.facebook.com/knotmepretty/
  Roposo- http://bit.ly/2oa4asn
  Twitter- https://twitter.com/knotmepretty

  Incase you go to Bali, Contact him for your transport and travel-
  Agung- +62 82237801449
  Facebook page- https://www.facebook.com/JatiayuTRANS/?timeline_context_item_type=intro_card_work&timeline_context_item_source=100000432604566

  Best Trip Ever- Bali Vlog 2018 / Travel Vlog in Bali & Gili Island
  Watch more videos- https://www.youtube.com/playlist?list=PL_iuWkUR1d-wpxdm_zUc7S8Si-wdfqflV

  ബൈ Knot Me Pretty| 748 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

ഫാഷൻ

 • GRWM | PARTY MAKEUP | MAKEUP AND FASHION DAIRIES
  GRWM | PARTY MAKEUP | MAKEUP AND FASHION DAIRIES

  Hey girls heres a simple party makeup look hope u all enjoy it

  PRODUCTS DETAILS :-

  BEAUTY SPONGE :- FOREVER 21
  LINK:-https://www.forever21.com/IN/Product/Product.aspx?BR=F21&Category=acc_beauty&ProductID=1000210043&VariantID=

  FOUNDATION -HUDA BEAUTY - DULCE DE LECHE
  LINK:-https://www.nykaa.com/huda-beauty-fauxfilter-foundation-dulce-de-leche-350g.html?ptype=product&id=208114

  CONCEALER -Revolution Conceal & Define Concealer-C12
  LINK :-https://www.revolutionbeauty.com/en/Revolution-Conceal-and-Define-Concealer---C12/m-5843.aspx

  LIQUID HIGHLIGHTER -REVOLUTION LONDON LIQUID HIGHLIGHTER IN THE SHADE EUPHORIC GOLD
  LINK:-https://www.revolutionbeauty.com/en/Revolution-Liquid-Highlighter---Euphoric-Gold/m-5859.aspx

  LOOSE POWDER - BEAUTY BIG BANG
  LINK :-https://www.beautybigbang.com/products/ultra-light-translucent-finishing-loose-powder-setting-powder-for-face-makeup

  BRONZER:- HOOLA BY BENEFITS
  LINK:-https://sephora.nnnow.com/benefit-cosmetics-women-hoola-matte-bronzer-M85C0984YO2

  SETTING SPRAY :- GERARD COSMETICS SLAY ALL DAY
  LINK :-https://www.beautybay.com/makeup/gerardcosmetics/slayalldaysettingspray/lavender/

  BLUSH :- MISS ROSE
  LINK :- NOT FOUND

  ബൈ Makeup And Fashion Diaries| 115 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Riddhi Dogra BEST Make Up Session - Behind The Scene
  Riddhi Dogra BEST Make Up Session - Behind The Scene

  Riddhi Dogra BEST Make Up Session - Behind The Scene, Bollywood Top News & Gossip, Movie trailer Launch, Reviews, Top Celebs Interviews Only On Bollywood Flash....Salman khan, Shah Rukh Khan, Aamir Khan, Amitabh Bachchan All The Top Actor On Bolly Flash Do Subscribe For Latest Bollywood Updates

  Watch Riddhi Dogra BEST Make Up Session - Behind The Scene With HD Quality

  ബൈ BOLLYWOOD FLASH| 89 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Summer Skin Care - Anti Aging Face Pack - Remove Wrinkles - Ancient Indian Secret | JSuper Kaur
  Summer Skin Care - Anti Aging Face Pack - Remove Wrinkles - Ancient Indian Secret | JSuper Kaur

  Hello my Virtual friends! I'm from Delhi, the heart of India. I've made my channel in a quest to find my real happiness and my true-self.

  So Let's not judge each other and be the real crazy selves in #MyLittleHappySpace !


  Here, u will find makeup tutorials, skin care, hair care, tips n tricks, hacks, super easy DIY , My food n travel vlog's and snippets of my life that I'd love to share with u all.


  Follow me on all social media & be my Friend! Please do Like, Subscribe & Share :-

  * YouTube : http://www.youtube.com/c/JSuperkaurbeauty
  * Facebook : https://www.facebook.com/JSuper.Kaur
  * Instagram : https://www.instagram.com/jsuper.kaur
  * Twitter : https://twitter.com/JsuperKaur
  * Google+ : https://plus.google.com/+JSuperkaur
  * Website : www.jsuperkaur.com


  For Easy Homemade Delicious Food, Snacks etc Recipe do Subscribe this channel :

  Cook with Monika : https://www.youtube.com/channel/UCEXuL6SujEWEfZlSumjrYrw


  For Business Enquiries -

  EMail : jsuperkaur@gmail.com


  Much Love
  Jessika


  PS - My channel is dedicated to my much beloved n most missed Father - Mr. Kulwant Singh. He was, is and will always be in my heart to heal it whenever it gets hurt. He's living this life through me.

  ബൈ JSuper kaur| 67 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • AFFORDABLE SUMMER SKINCARE ROUTINE | 2018
  AFFORDABLE SUMMER SKINCARE ROUTINE | 2018

  Products Mentioned -

  Himalaya Cleansing Milk
  Clean and Clear Face Wash
  Himalaya Walnut Scrub
  Himalaya Revitalizing Night cream
  Himalaya undereye Cream
  Maybelline Baby lipsWatch AFFORDABLE SUMMER SKINCARE ROUTINE | 2018 With HD Quality

  ബൈ Aditi Singh| 62 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • 5 Quick & Simple Hair Hacks For Girls | Valentines Day Tips & Tricks | Knot Me Pretty
  5 Quick & Simple Hair Hacks For Girls | Valentines Day Tips & Tricks | Knot Me Pretty

  Happy Valentine's Day my babies, i had to have your back if you are on your first date ;) These 5 Quick & Simple Hair hacks are super easy and very do able if you are on your way or at your date for all your girls.. I hope you find these tips and tricks helpful.. I love you guys!
  Love,
  Shalini xx

  Do not forget to LIKE, SHARE & COMMENT on the video.

  ** Find me here- **
  Instagram- https://www.instagram.com/knot_me_pretty/
  Facebook- https://www.facebook.com/knotmepretty/
  Roposo- http://bit.ly/2oa4asn
  Twitter- https://twitter.com/knotmepretty

  5 Quick & Simple Hair Hacks For Girls | Valentines Day Tips & Tricks | Knot Me Pretty
  Watch more hair hacks-
  https://www.youtube.com/playlist?list=PL_iuWkUR1d-xg69hoMFP2CSxS3lkV_dWl


  Watch more Easy Everyday Hairstyles-
  https://www.youtube.com/playlist?list=PL_iuWkUR1d-wpxdm_zUc7S8Si-wdfqflV

  More Easy Braid Hairstyle videos-

  Hairstyle For Medium To Long Hair for Prom, Party -
  https://www.youtube.com/watch?v=GiSXKQNYBxU

  Sonam Kapoor's Easy Side Twist Hairstyle-
  https://www.youtube.com/watch?v=UN78Ggi_vOs

  3 Easy Party Hairstyle-
  https://www.youtube.com/watch?v=91SsnfGK_9I

  ബൈ Knot Me Pretty| 156 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Clothing Tips For Pregnant Women | Must Watch
  Clothing Tips For Pregnant Women | Must Watch

  Anyone who has ever been pregnant, will agree it is the most momentous experience in a woman's life. Watch this video to know more about clothing tips for pregnant women.

  To Get Health & Beauty Tips Subscribe To Pragya Wellness Tv :
  http://goo.gl/fmsH2b

  Google Plus
  https://goo.gl/8RDpFj

  Follow Us On Twitter
  http://goo.gl/AmXiYQ

  Like Our Facebook Page:
  https://goo.gl/hqkyXR

  Visit Our Website
  http://goo.gl/2oE0T4

  Watch Clothing Tips For Pregnant Women | Must Watch With HD Quality

  ബൈ Pragya TV| 67 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

Govt./PSU

 • Budget for New India, Rajkot
  Budget for New India, Rajkot

  Hon'ble Minister of State Shri Mansukh Mandaviya holding a seminar at Rajkot on "Budget for New India". 2018-19 budget has been published by Central Government recently. Shri Mandaviya is giving its simple knowledge in simple language which can improve awareness about government's budget and people can know what is allocated to which department or sector by government.

  ബൈ Mansukh Mandaviya| 327 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • India - Israel Trade Statistics
  India - Israel Trade Statistics

  Comparative Trade Statistics for the Years 2013 & 2014
  Watch India - Israel Trade Statistics With HD Quality

  ബൈ Indian Trade Portal| 1739 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Knowledge Session | Amb Asoke Mukerji's Speech
  Knowledge Session | Amb Asoke Mukerji's Speech

  Knowledge Session II: Achievements through Geo-Political Initiatives

  Topic- US - India Relationship and Prospects for Quad
  Panelist - Amb Asoke Mukerji (India’s Former Permanent Representative to the United Nations)
  Venue- Nehru Memorial Museum & Library, New Delhi
  Date- 22.02.2018

  ബൈ Dr. Syama Prasad Mookerjee| 327 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • SOLAR POWER SHINES सोलर पॉवर
  SOLAR POWER SHINES सोलर पॉवर

  Taking a giant stride in its renewable energy commitment, NTPC has forayed into generating electricity via hydro and renewable energy sources in a big way. A new generation of clean and green power promises to make India self-sufficient in energy...ushering in prosperity that touches the lives of millions.

  Credits :
  Production House : OCA Productions Pvt. Ltd
  DOP : Surendra Panwar
  Editor : Himadri Shekhar
  Director : Shivraj Deval
  Watch II SOLAR POWER SHINES सोलर पॉवर With HD Quality

  ബൈ NTPC Limited| 23990 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • 10m Air Pistol Men Final - ISSF WCF 2017
  10m Air Pistol Men Final - ISSF WCF 2017

  Watch 10m Air Pistol Men Final - ISSF WCF 2017 Full HD Video.

  ബൈ Sports Authority of India| 12920 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

 • Delhi CM Arvind Kejriwal Meets DCW Chairperson Swati Maliwal on her 8th day of hunger strike
  Delhi CM Arvind Kejriwal Meets DCW Chairperson Swati Maliwal on her 8th day of hunger strike

  To watch all the exclusive videos like this go to this channel and subscribe and dont forget to click the bell button so that you can get a notification every time a video is posted

  Watch Delhi CM Arvind Kejriwal Meets DCW Chairperson Swati Maliwal on her 8th day of hunger strike With HD Quality

  ബൈ AAP| 74 വ്യൂസ് (വീക്ഷണത്തിന്റെ എണ്ണം)

Loading image കൂടുതൽ ലോഡ് ചെയ്യുക..

ഭാഷ തിരഞ്ഞെടുക്കുക